തങ്കു പൊളിച്ചു 🤣🤣🤣അതുപോലെ ആ പഴയ ടമാർ പടാർ നോബിചേട്ടനെ തിരിച്ചു കിട്ടി എല്ലാം കൊണ്ട് എപ്പിസോഡ് പൊളി 🔥🔥🔥
@PerfectcapturebyMALLU2 жыл бұрын
kzbin.info/www/bejne/gaukpqJ_ga-Kr80
@adnanmuhammed23422 жыл бұрын
നോബി 💥💥💥എന്റെ പൊന്നോ 😄😄😄
@ganeshkumar1352 жыл бұрын
Bore nobi
@saanjo60772 жыл бұрын
@@ganeshkumar135 ഒന്ന് പോടോ തനിക്ക് ബോറായിരിക്കും മറ്റുള്ളവർക്ക് അങ്ങനെ അല്ല ഇതിലും നന്നായിട്ടു എങ്ങനെ കൗണ്ടർ പറയാ തനിക്കു അറിയാമെങ്കിൽ ഒന്ന് പറഞ്ഞു താ
@Beta-f3s2 жыл бұрын
@@saanjo6077 yes
@baijubaiju66762 жыл бұрын
തങ്കു ചേട്ടന്റെ എപ്പിസോഡ് എറ്റവും കൂടുതൽ ചിരിച്ചിട്ടുളളത് എത്രയോ.....ദിവസങ്ങൾക്ക് ശേഷം ഈ എപ്പിസോഡിലാണ് എന്റെ പൊന്നോ............ഒന്ന് മനസ്സുതുറന്ന് ചങ്കുപൊടി ചിരിച്ചത്. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😀😀😀😀😀😃😀😃😀😃😃😄😄😄😄😄😃😃😃😃😃😄😄😁😁😁😁😁😁😁😆😆😅😅😆😆😁😁😃😀😀😃😃😄😉😊😁😁😁😁😆😆😆😆😆😆😅😅😅😅🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😚😚😚☺️☺️☺️😚😚😚😊😊😊😊😊😆😆😅😅🤣🤣😂😂😂😂😂😂🤣🤣🤣😅😅😅😅😅😅😅😅😅🤣🤣🤣😂😂😂😂😂😂🤣🤣🤣🤣😅🥰🥰😅🤣🤣😂😂😂😂😂🤣😅😅😅😆😁😄😄😄😄😉😉😇😇😇😇😇😇😇😆😆😅🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂🤣🤣🤣🤣🤣🤣🤣😎😎😎😎😎😯😯🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓😎😎😯😎😎😎😯🤓🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌സദ്യം പറഞ്ഞ തങ്കു ചേട്ടൻ വീണ്ടും തിരിച്ചു വന്നതിന്റെ ആ.......ഒരു പവ്വര്‍ ശെരിക്കും ഈ എപ്പിസോഡ് കാണുന്ന എല്ലാ പ്രേക്ഷകർക്കും മനസ്സിലാകും ഒരുപാട് ഇഷ്ടം തോന്നും.തങ്കു ചേട്ടാ. ....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌🥰🥰🥰🥰👌👌👌👌🥰🥰🥰🥰🥰👌👌👌👌👌🥰🥰💝💝💝💝💝💖💖💖💖💖💖💖💖💖💖💖💖💖💫💫💫💫💫💫💫💫💫💫💫💖💖💖👍👍👍👍👍👍👍👍👍👍👍
തങ്കു പോയപ്പോ കാണാറില്ല വന്നപ്പോ വീണ്ടും കാണാൻ തുടങ്ങി തങ്കു 💖
@gokulpopzz45302 жыл бұрын
❤️
@user-ek8tb9hq9f2 жыл бұрын
🔥
@DileepKumar-of4vn2 жыл бұрын
തങ്കു സ്റ്റാർ മാജികിനു ഒഴിച്ച് കൂടാൻ പറ്റാത്ത മെഡിസിൻ ആണ് ❤️❤️❤️❤️❤️
@sajeeshvp9762 жыл бұрын
പൊളിയെ..... ❤❤.തങ്കു ഉണ്ടെങ്കിൽ ആ episode കിടിലനായിരിക്കും ❤❤❤. സൂപ്പർ ഒന്നും പറയാനില്ല. എല്ലാവരും സൂപ്പർ...
@sifinashibi66392 жыл бұрын
Athe
@suraj-vlog-6192 жыл бұрын
@@sifinashibi6639 hi
@suraj-vlog-6192 жыл бұрын
😎😎
@nisarnisu56412 жыл бұрын
തുടക്കത്തിൽ തന്നെ ഇത്രയും തഗ്ഗ് വന്ന വേറെ eppisode ഉണ്ടായിട്ടുണ്ടോ ന്ന് സംശയo ആണ്... എല്ലാരും ഒരേ പൊളി.... ബിനു നോബി തങ്കു 🥰
@SREEMONSK2 жыл бұрын
തങ്കു വന്നപ്പോൾ skit വേറെ ലെവൽ... അഖിൽ പൊളി...
@kishork64822 жыл бұрын
ഞാൻ സ്റ്റാഫ് മാജിക് കാണാതായിട്ട് ഒരു വർഷമായി തങ്കു തിരിച്ച് വന്നത് കണ്ടിട്ടാണ് ഞാൻ കാണാൻ തുടങ്ങിയത്❤️
@lostatdreams26982 жыл бұрын
Staff allada star....
@actressclub58412 жыл бұрын
🌟
@abhiushas71492 жыл бұрын
Stuff aaanalle 😂😂😂
@aneeshpt30462 жыл бұрын
തങ്കുവും അഖിലേട്ടനും ടീമും പൊളിച്ചു ❤️❤️
@RajithaSS-ob4ld Жыл бұрын
Asaaraasrdataaadaaaaaaarstt AA
@sudhamangattil74612 жыл бұрын
തങ്കു.. സൂപ്പർ 👍നോബിച്ചേട്ടൻ പറയാൻ ഇല്ല പൊളിച്ചു 👍പിന്നെ ഗസ്റ്റ് ആവുമ്പോൾ ഷാജോൺ നെ പോലെ ഉള്ളവർ തന്നെ വേണം ഈ പ്രോഗ്രാമിന്. ബലം പിടിച്ചു ഇരിക്കുന്നവർ പറ്റില്ല.. എപ്പിസോഡ് സൂപ്പർ 👍👍
@botarulnidhi-2 жыл бұрын
സ്റ്റാർ മാജിക്കിലെ ഗസ്റ്റ്കളിൽ ഇത്രേ എൻർജി, സപ്പോർട്ടും ചെയുന്ന ഒരു നടൻ വേറെ ഇല്ല ഷാജോൺ ചേട്ടൻ 🤩 തങ്കു, ടീം.. ഒക്കെ പൊളിച്ചു 😄
@nizanizz2 жыл бұрын
Sathyam
@jaggu7072 жыл бұрын
ഇത് പോലെ ഒരു vibe episode ഞാൻ കണ്ടിട്ട് 1 വർഷം കഴിഞ്ഞു. എല്ലാവരും പൊളിച്ചു 🥰♥️🥰
@aswathyashok84102 жыл бұрын
Sathyam....
@Anandhumt2 жыл бұрын
സത്യം
@sa-adk99752 жыл бұрын
like tharam 🥱🥱
@sreekanthvimal2 жыл бұрын
സത്യം
@rajeeshm22692 жыл бұрын
തങ്കു & അഖിൽ combo തിരിച്ചു വന്നു. ഒരുപാടു ചിരിച്ചു 😍🥰❤️❤️
@aswathyashok84102 жыл бұрын
Athe....
@saijukmathewvlogs84702 жыл бұрын
Pandathe ജഗതി ലാൽ
@satheeshnarakkode2 жыл бұрын
ഈ ഒരു എപ്പിസോഡിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിട്ട് കുറച്ചായി.... ആ കാത്തിരിപ്പ് വെറുതെ ആയില്ല ..... ചിരിച്ച് ചിരിച്ച് ചത്തു എന്ന്തന്നെ പറയാം... തങ്കു ..... ഐ ലൗ യു .....
@shajijohn93302 жыл бұрын
വല്ലാത്ത ഒരു എപ്പിസോഡ്.... വായ മൂടിയില്ല... അത്ര ഗംഭീര കോമഡി കൌണ്ടർ മഴ... സൂപ്പർ 👌👌👌👌👌👏👏👏👏👏
@suraj-vlog-6192 жыл бұрын
🤔🤔🤔
@naslachi2 жыл бұрын
Sathyam ippolan njaan kandath video chirich chirich vayar vedanayeduth
@shihabridha80272 жыл бұрын
സത്യം ബ്രോ ഞാൻ ആകെ കാണുന്ന പ്രോഗ്രാമാണ്
@aiswaryaunnithanath73512 жыл бұрын
താങ്കുവും character entry യും സ്കിറ്റും.... 🤩🥰 ആ എപ്പിസോഡ് പൊളിക്കും.... 🤩☺️ എല്ലാവരും പൊളി ... ഷാജോൺ ചേട്ടൻ സൂപ്പർ ഗസ്റ്റ് ആണ്.... 🤩
@@krishmerkrish1242 നി പോയി നിന്റെ തന്തക്ക് അടിക്ക്
@joshyjoypallotti2 жыл бұрын
Let Shajon continue, good support and human being❤️❤️❤️
@gopidas23782 жыл бұрын
തങ്കു, അഖിൽ bro ടീം... സൂപ്പർ ഒരു രക്ഷയില്ല... തങ്കു അഖിൽ കോമ്പോ വീണ്ടും കാണാൻ സാധിച്ചതിൽ സൂപ്പർ ❤❤❤❤
@neethupradeep17702 жыл бұрын
തങ്കുവും അഖിൽ ചേട്ടനും പ്രേത്യേകിച്ചു ഒന്നും പറയേണ്ട കാര്യം ഇല്ല പവർ ആണ്. But ടീം ഞെട്ടിച്ചു 👍👍👍👍👍👍👍👍👍
@jaspeckers79142 жыл бұрын
എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി, ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😍. അഖിൽ ചേട്ടൻ തങ്കു combo പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു 😍. ലക്ഷ്മി പറഞ്ഞത് പോലെ ഐഷു ആദ്യ ആയ്ട്ട് ആണ് ഒരു gameil നിന്നും പിന്മാറുന്നത്. ഐഷുവിനെ ഒക്കെ ഉൾപ്പെടുത്തി ഒരു skit പ്രതീക്ഷിക്കുന്നു ഇനിയും 😍. അതുപോലെ ഐഷു, ഡയാന combo dance 😍
തങ്കച്ചൻ ചേട്ടനെ സ്റ്റാർ മാജിക്കൽ വന്നു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു......അദ്ദേഹത്തിൻറെ വലിയൊരു ആരാധകനാണ് ഞാൻ ..
@mereenalijo2 жыл бұрын
ഇതിൽ തങ്കച്ചൻ ചേട്ടൻ ഉണ്ടല്ലോ
@blacklover8802 жыл бұрын
പിന്നെ ഇതിലുള്ളത് തങ്കു തന്നെ അല്ലെ
@Thehappyshots2 жыл бұрын
@@blacklover880 flooril pona karyava parajhee
@Thehappyshots2 жыл бұрын
@@mereenalijo ☝️
@amalmohank24332 жыл бұрын
@@mereenalijo avde poi neril kaanunna karya paranje,😀
@appus2082 жыл бұрын
തങ്കു ഒരുപാട് നാളിനു ശേഷം കണ്ടതാണ് സ്റ്റർമാജിക്. Uff നിങ്ങൾ ഇല്ലാണ്ട് എന്ത് സ്റ്റാർ മാജിക് 🥰
@sajeevjoseph57732 жыл бұрын
തങ്കു വന്നത് കൊണ്ട് മാത്രം ഇപ്പോൾ പ്രോഗ്രാം കാണാൻ തുടങ്ങി. തങ്കു ഇഷ്ടം ❤❤❤❤🌹🌹🌹🌹🌹
@jobishattingal51032 жыл бұрын
നോബി ചേട്ടൻ പൊളിച്ചടുക്കി ഈ എപ്പിസോഡിലെ കൗണ്ടർ രാജാവ്
@adhithyann.j.r846 Жыл бұрын
ഈ ഇപ്പ്പിസോഡിലെ അല്ല .സ്റ്റാർ മാജിക്കിൽ ഒരെ ഒരു കൗണ്ടർ രാജാവ് ഒള്ളു .അത് നമ്മുടെ നോബി ചേട്ടൻ തന്നെയാ.അത് എന്നും അന്നൂം ഇന്നും.നോബിചേട്ടൻ the one and only കൗണ്ടർ രാജാവ്.👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑
@jabirjabi11422 жыл бұрын
തുടക്കത്തിൽ തന്നെ നോബി ചേട്ടൻ പൊളിച്ചടുക്കി 😁😁😍
@abhovargh12732 жыл бұрын
Yea man 🔥🔥
@suraj-vlog-6192 жыл бұрын
@@abhovargh1273 mm
@muhammadshereef88342 жыл бұрын
അതെ 🤣🤣
@shibushibu94682 жыл бұрын
ഇന്നലെ ഒരു പരുപാടിക്ക് തങ്കുവിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തു . എന്തു സിമ്പിളാ തങ്കു ❤❤❤
@fayas__2 жыл бұрын
ഏറ്റവും അടിപൊളി എപ്പിസോഡ് 😹. തങ്കു വന്നപ്പോൾ ആണ് സ്കിറ്റ് സെറ്റ് ആയത് 😚.
@User457242 жыл бұрын
വീണ്ടും മില്യൺ അടി തുടങ്ങി 😍😍😍😍തങ്കു....തങ്കു -അഖിൽ combo 🤗🤗🤗
@just4fun4772 жыл бұрын
തങ്കു 😊😊😊അഖിലേട്ടൻ ചിരിപ്പിച്ചു... സൂപ്പർ
@bijuvettiyar92822 жыл бұрын
ഒരുപാട് സന്തോഷം തങ്കു കൂടി വന്നപ്പോൾ ഉഷാറായി 🥰🥰🥰
@sunimonsunimon35502 жыл бұрын
ഇത്രയും ചിരിച്ച എപ്പിസോഡ് ഇ അടുത്ത കാലത്തൊന്നും വന്നിട്ടില്ലാ...... 🥰🥰🥰🥰❤️🔥❤️🔥❤️🔥❤️🔥❤️🔥
@mastergaming-hk6qv2 жыл бұрын
സത്യം
@juliev.r33252 жыл бұрын
സത്യം
@user-mc6ro7ix7c2 жыл бұрын
ഞാനൊക്കെ സ്റ്റാർ magicകാണണം ഒറ്റ കാരണമേയുള്ളൂ തങ്കച്ചൻ വിതുര😎
ഹായ് കൗണ്ടാറുകളുടെ പെരുമഴ യാണ് 👌🏻 ഉല്ലാസേട്ടന്റെ ഡാൻസ് 👌🏻 ഗെയിം അടിപൊളി .. താങ്ങുസ് നരസിംഹം ... അഖിലേട്ടൻ, നമ്മുടെ ടീമേ.. പൊളി... ❤️കിടുകാച്ചി .. 👍
@shivoham23182 жыл бұрын
Bineesh is so super in that skit Kudos 🎉
@fathimashoukathali54182 жыл бұрын
എല്ലാവരെയും ഒരുപാടിഷ്ടം തങ്കു വന്നതിൽ ഒരുപാടു സന്തോഷം
@saifudeensaifu3712 жыл бұрын
തിരുമ്പി വന്തിട്ടേന്ന് സൊല്ല് തങ്കു ഇനി വേറെ ലെവലാ 👌👌👌👌👌
@achuttysudhi6232 жыл бұрын
ഇനി ഞങ്ങൾക്ക് തിരിച്ചു കിട്ടില്ല എന്ന് കരുതിയാ ഒരു star ആയിരുന്നു തങ്കു, വീണ്ടും വന്ന് ഞങ്ങൾക്ക് അവിസ്മരണീയമായ ഒരു എപ്പിസോഡ് തന്നതിന് a lots of love.... ❤️ full entertainment and fun skit
@sobinz36762 жыл бұрын
തങ്കു മുത്തേ തകർത്തു.... ❤❤❤ ഇപ്പോൾ ആണ് സ്റ്റാർ കോമഡി മാജിക് ആയത്. 😆😆😆😆😆
@rbvlogs50092 жыл бұрын
നോബി ചേട്ടൻ തകർത്തു വാരുന്നു 😂😂😂😂
@marymanju32282 жыл бұрын
സത്യം... കുറെ ചിരിച്ചു... തങ്കു ന്റെ skit.. കുറെ കുറെ ചിരിച്ചു... Thank you... Excellent job... Excellent... ഈ എപ്പിസോഡ് സൂപ്പർ ആയിരുന്നു.. നോബി, ബിനു, ഉല്ലാസ്, അസീസ്... No words... Excellent team... 🙏🙏👍🏻👍🏻👍🏻