Star Magic | Flowers | EP# 585

  Рет қаралды 727,964

Flowers Comedy

Flowers Comedy

Күн бұрын

#starmagic #ComedyProgram #Entertainment
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina...

Пікірлер: 761
@mamustube2081
@mamustube2081 Жыл бұрын
സ്റ്റാർ മേജിക്കൽ ഒരു ദിവസം ഗസ്റ്റ് ആയിട്ട് ഇന്ദ്രൻസ് ചേട്ടനെ കൊണ്ടുവരാൻ എനിക്ക് താല്പര്യമുണ്ട് നിങ്ങൾക്കോ
@afsalfuvaid8083
@afsalfuvaid8083 Жыл бұрын
Yes💯
@muhammedshibil2166
@muhammedshibil2166 Жыл бұрын
Star magic ന്റെ പ്രവാസി പ്രേക്ഷകർ ഇല്ലേ 🤩 സ്റ്റാർ മാജിക് ഇഷ്ടം ❤
@soumyasoman2350
@soumyasoman2350 Жыл бұрын
🙋‍♀️🙋‍♀️present
@shajahan9227
@shajahan9227 Жыл бұрын
Yes
@najeelanajeela732
@najeelanajeela732 Жыл бұрын
Yes
@swabahsappu
@swabahsappu Жыл бұрын
Yes
@shafeequesha9189
@shafeequesha9189 Жыл бұрын
Pravasi star magic fans undakkiyalo
@ajmalnavas.k
@ajmalnavas.k Жыл бұрын
Star magic‌ മുടങ്ങാതെ കാണുന്ന എത്ര പേരുണ്ട്...!😍💜
@lijikjoy7014
@lijikjoy7014 Жыл бұрын
Njan 👍👍👍👍👍
@ayshanazim4728
@ayshanazim4728 Жыл бұрын
Kandath thanne pinneyum pinneyum kanumb😂
@honeysaji298
@honeysaji298 Жыл бұрын
Njan👍👍
@jophyjacob774
@jophyjacob774 Жыл бұрын
ഞാൻ ഉണ്ടല്ലോ....😊😊
@renjithr7975
@renjithr7975 Жыл бұрын
ആരുമില്ല... എല്ലാവരും ഇടയ്ക്കൊക്കെ മുടങ്ങാറുണ്ട്.... ഈ ചോദ്യം കണ്ട്.. കണ്ട്.. മടുത്തു....10 like കിട്ടിയിട്ട് എന്ത് നേടാനാ 😤😤
@salikasalam4571
@salikasalam4571 Жыл бұрын
ഷാഫി എത്തിയതിൽ സന്തോഷം എത്രപേർക്കുണ്ട്?
@anfasalianfas3787
@anfasalianfas3787 Жыл бұрын
Shafite character sheriyalla
@mja2239
@mja2239 Жыл бұрын
എന്ത് character?
@aneesp8569
@aneesp8569 Жыл бұрын
​@@anfasalianfas3787ഷാഫി പോളിയാണ്
@rishadiphone8441
@rishadiphone8441 Жыл бұрын
Aarkumilla
@MinshadRejina
@MinshadRejina 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@ushaushafranics3557
@ushaushafranics3557 Жыл бұрын
നമ്മുടെ തങ്കച്ചൻ ഇത്രയും സുഖപ്പെടണമെന്ന് പ്രാർത്ഥിക്കാം
@shifana129
@shifana129 Жыл бұрын
എന്താ പറ്റിയെ
@rahnarijasreza6670
@rahnarijasreza6670 Жыл бұрын
Ath fake news alle
@rajeshrajan7454
@rajeshrajan7454 Жыл бұрын
​@@rahnarijasreza6670ഫേക്ക് ഒന്നുമല്ല ചെറിയ ഒര് ആക്‌സിഡന്റ് ഉണ്ടായി. അത് കേരളത്തിലെ ചാനൽ ഊതി വീർപ്പിച്ച് വലുത് ആക്കിയതാ
@shahala-jb2fj
@shahala-jb2fj Жыл бұрын
​@@shifana129aksidente ayille
@subair3693
@subair3693 Жыл бұрын
യേ ബായി തും തങ്കച്ചൻക്ക ഫേസ്ബുക്ക് പോസ്റ്റ് തേക്കോ
@faruniyas
@faruniyas Жыл бұрын
Onam episode വരുമ്പോ ഏറ്റവും കൂടുതൽ miss ചെയ്യുന്നത് സുധി ചേട്ടനെ ആണ്... എല്ലാ ആഘോഷങ്ങൾക്കും ലക്ഷ്മി ചേച്ചിയോട് ഉപ്പ് കൊടുത്തിട്ട് ഇതിൽ ഉപ്പ് ഉണ്ടോ. എന്ന് ചോദിച്ചു കളിയാക്കാറുള്ളതാ.. 🥺🥺.... Really missing🥀🥀🥀
@farsanapoovi2745
@farsanapoovi2745 Жыл бұрын
Adh satyam
@prabeeshprabi565
@prabeeshprabi565 Жыл бұрын
😢
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
😢😢😢😢😢
@santhoshajitha4477
@santhoshajitha4477 Жыл бұрын
Super episode ❤❤. Ennalum സുധി ചേട്ടൻ്റെ കുറവ് ഉണ്ട് സ്റ്റാർ magic ടീമിൽ😢😢😢
@NahasMinnar-yi4fn
@NahasMinnar-yi4fn Жыл бұрын
താങ്കുന്റ കഞ്ഞിക്കുള്ള counter പൊളിച്ചു 😂
@sajicworld9076
@sajicworld9076 Жыл бұрын
വന്നല്ലോ സ്റ്റാർ മാജിക് 😍 എല്ലാവർക്കും മനസ്സ് തുറന്നു ചിരിക്കാൻ സാധിക്കട്ടെ 🥰🥰🦋
@sajicworld9076
@sajicworld9076 Жыл бұрын
@chinnupumoledits കഴിയും എന്ന് ഞമ്മൾ ഞമ്മളെ തന്നെ പറഞ്ഞു പഠിപ്പിക്കാ
@sallusalman111
@sallusalman111 Жыл бұрын
ആരും ശ്രദിക്കതേ പോയ ടീമിൻ്റെ കൗണ്ടർ.. ഉല്ലാസ് പന്തളം chess കളിച്ചാൽ പോലും കിതക്കും 😅😂😂😂😂😂😂
@shamnas9809
@shamnas9809 Жыл бұрын
All team❤മൃദുല പൊളിച്ചു 😂
@Sajeer_richus
@Sajeer_richus Жыл бұрын
ഷാഫി ഇക്കയുടെ ഫാമിലിയെ കൊണ്ടുവരുമോ❤❤❤❤
@ashrafbasheerbasheer9177
@ashrafbasheerbasheer9177 Жыл бұрын
സുധിയെ miss ചെയ്യുന്നു 😭😭😭 അവന്റെ പേര് പോലും പറയുന്നില്ല 😭😭
@yousafyousaf5180
@yousafyousaf5180 Жыл бұрын
എന്റെ ഷാഫിക്ക ഞാൻ ഇപ്പോഴാണ് അറിയുന്നത്..... 🙏🙏🙏🙏🙏.... 👌🏻👌🏻.... 👍👍..... 🌹🌹
@sabuck1024
@sabuck1024 Жыл бұрын
കൊല്ലം ഷാഫിയുടെ പാട്ട് അത് കേൾക്കാൻ വേണ്ടിയായിരുന്നു ഈ എപ്പിസോഡ് മുഴുവൻ കണ്ടത്
@ganeshant7037
@ganeshant7037 Жыл бұрын
കൊല്ലം സുധി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.😢
@greekrish2473
@greekrish2473 Жыл бұрын
ആലീസ് കുറച്ചു ഓവർ ആണ്.... 🤔😡😮
@irshadumer5247
@irshadumer5247 Жыл бұрын
26:37 ബിനീഷ് : ഉല്ലാസ് പന്തളം ചെസ്സ് കളിച്ചാൽ പോലും കിതക്കും...😂😂😂😂 എന്റെ ടീമേ...😂
@vishnurdev1165
@vishnurdev1165 Жыл бұрын
ദൈവത്തെ ഓർത്തു aa🤌🏻ബിനിഷ്ന് പാട്ട് പാടാൻ അവസരം കൊടുക്കല്ലേ. ഷോ കണ്ടോണ്ട് ഇരിക്കുന്നാ.. ഫ്ലോ അങ്ങ് പോകുവാ, 💯😕😕
@minnubichappu822
@minnubichappu822 Жыл бұрын
Correct
@kptechnics6218
@kptechnics6218 Жыл бұрын
ഒരേട്ടൂൺ, ഒരേ പോലുത്ത song
@krishworld7861
@krishworld7861 Жыл бұрын
എല്ലാവരും തങ്കു വേഗം സുഖം പ്രാപിക്കട്ടെ എന്ന് പറഞ്ഞു കമന്റ്‌ ഇടുന്നു.. പക്ഷെ അദ്ദേഹത്തിന് നേരത്തെ നടന്ന ഒരു അപകടത്തിന്റെ ന്യൂസ്‌ ആണ് ഇപ്പൊ വരുന്നത് എന്ന് പറഞ്ഞു തങ്കു തന്നെ പോസ്റ്റ്‌ ചെയ്തിട്ടുണ്ടാർന്നു 🥹🥹
@RajeshP-ce7od
@RajeshP-ce7od Жыл бұрын
മൃദൂല പറഞ്ഞപ്പോൾ ലക്ഷ്മി പഴങ്കഞ്ഞി കുടിക്കുന്ന വീഡിയോ കണ്ട് ഓർമ വന്നു.. മൃദൂല കുട്ടി ഇങ്ങനെ പറഞ്ഞാൽ കഞ്ഞി വല്ലാണ്ട് കുടിക്കും 😂😂
@anubaby962
@anubaby962 Жыл бұрын
ഇതു നായിക നായകൻ ഇൽ വിൻസി ചെയ്തത് കണ്ടു കോപ്പി അടിച്ചത്.
@molus4035
@molus4035 Жыл бұрын
'തൊട്ടാൽ പൂക്കും 'തൊട്ടാൽ എന്ത് പൂക്കും തകച്ചൻ ചേട്ടൻ mass😎🔥
@mja2239
@mja2239 Жыл бұрын
പൂക്കും എന്നല്ല മൂക്കും എന്നാണ്
@farissalmansalman8457
@farissalmansalman8457 Жыл бұрын
ഷാഫി ഇക്കയുടെ ഒരു പലഹാര സോങ്ങ് ആവാമായിരുന്നു❤
@bloger582
@bloger582 Жыл бұрын
ഇന്ന് ലോക പഴം പൊരി ദിനം ആണ് ❤️
@sindhusiya6787
@sindhusiya6787 Жыл бұрын
Ennu ടീമിന്റെ വീഡിയോ കണ്ടു അമ്മക്ക് പഴം പൊരി കൊണ്ട് കൊടുക്കുന്നത് ❤സൂപ്പർ
@ambilichandran7031
@ambilichandran7031 Жыл бұрын
സുധി ചേട്ടൻ ഇല്ലാത്ത ആദ്യ ഓണം 😢😢😢😢 ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😢😢😢😢
@faizanjaslifaizanjasli
@faizanjaslifaizanjasli Жыл бұрын
Thangachan chetanteyum akiletanteyum skittinu vendi katta waiting........❤❤❤
@sinantp2216
@sinantp2216 Жыл бұрын
ഷാഫിക്ക 🎉🔥
@basheerpoiloor7834
@basheerpoiloor7834 Жыл бұрын
ടീമിനെ നിങ്ങൾ എത്ര തരം താഴ്ത്തിയാലും ടീം ഞങ്ങളുടെ മുത്താണ് ടീം കഴിഞ്ഞിട്ട് മറ്റാരും ഉള്ളൂ
@mystatuswork
@mystatuswork Жыл бұрын
Star magic ഒരേ vibe 🔥🥰
@rajithaashok2749
@rajithaashok2749 Жыл бұрын
Thankunee kandapol bayankara happy ayi ponneee ❤❤❤❤
@roseplanet2202
@roseplanet2202 Жыл бұрын
Thankuvin വേഗം സുഖം പ്രപികട്ടെ
@Noorjahan-kd5di
@Noorjahan-kd5di Жыл бұрын
Endaa pattiye
@salahupp9342
@salahupp9342 Жыл бұрын
​@@Noorjahan-kd5diവണ്ടി ആക്സിഡൻഡ്
@roseplanet2202
@roseplanet2202 Жыл бұрын
@@Noorjahan-kd5di accident
@reghureshureshureghu5736
@reghureshureshureghu5736 Жыл бұрын
Eppo.engane und
@karanavar
@karanavar Жыл бұрын
ബിനീഷിന്റെ പാട്ട് വെറുത്ത് തുടങ്ങി ദയവായി മാറ്റിപിടിക്ക് 🙏🙏🙏
@farsimuthu211
@farsimuthu211 Жыл бұрын
Inn Azeezka ഉണ്ടാവും എന്ന് കരുതി. കഴിഞ്ഞ എപ്പിസോഡിൽ Azeezka നെ കണ്ടിരുന്നു. Ayishu, Anu രണ്ടു പേരെയും kandilla
@leorazz2882
@leorazz2882 Жыл бұрын
തങ്കുൻ്റെ റാം മനോഹർ വേട്ടാംപള്ളി കുറെ ആയില്ലേ അത് വേണ്ടെ ആർക്കും ആരും എന്താ ഒന്നും പറയാതെ😮😮😮😮😮
@archanaajayan7484
@archanaajayan7484 Жыл бұрын
Miss you sudhi chettaa 😢
@SaleemMuhammad-ex1yu
@SaleemMuhammad-ex1yu Жыл бұрын
തകച്ഛൻക്ക് പെട്ടന്ന് സുഖമാവാൻ എല്ലാവരും പ്രാർത്ഥിക്കണേ പ്ലീസ് 🙏
@jessisainu7737
@jessisainu7737 Жыл бұрын
enthu patti🤔
@reghureshureshureghu5736
@reghureshureshureghu5736 Жыл бұрын
Nth patti
@SaleemMuhammad-ex1yu
@SaleemMuhammad-ex1yu Жыл бұрын
@@reghureshureshureghu5736 avar sanjarichirunna car jcb yil edichu
@SadakathK
@SadakathK Жыл бұрын
Shafikka ishttam ❤star magic love you all team ❤
@sindhuk2047
@sindhuk2047 Жыл бұрын
സലീമേട്ടന്റെ കുട്ടിക്കാലം കേട്ടപ്പോൾ എനിക്കും എന്റെ കുട്ടിക്കാലം ഓർമ്മ വന്നു 😊ചേച്ചിക്ക് എന്ത് കിട്ടിയാലും 2 എണ്ണം വേണം അമ്മ അവളുടെ മുന്നിൽ വെച്ച് മീൻ 2 പൊളിയാക്കി കൊടുക്കും ചേച്ചി ഹാപ്പി 😆🤣🥰
@Mrshahidmn
@Mrshahidmn Жыл бұрын
Shafikka undenkil kaanan thanne oru intrest❤...
@shahtkn4199
@shahtkn4199 Жыл бұрын
ലക്ഷ്മിയെന്താ പച്ചക്കറിയൊക്കെ കാണിച്ചുനിൽക്കുന്നത്? ക്യൂട്ട്നസ് അഭിനയം പണ്ടത്തപോലെ ചെലവാകുന്നില്ലെന്ന് മനസ്സിലായതുകൊണ്ടാണോ?
@MANEESHMANU070
@MANEESHMANU070 Жыл бұрын
ജന്മസിദ്ധമായി കഴിവ് കിട്ടിയ നല്ലൊരു ഗായകൻ വേദിയിൽ ഉണ്ടാവുമ്പോൾ ഇത്തരത്തിൽ ഉള്ള കോമാളിത്തരം കഴിവുന്നതും ഒഴിവാക്കാൻ ശ്രമിക്കാം ഷാഫിക്കയുടെ ഒരു അടിപൊളി പാട്ടിനു വേണ്ടി കട്ട വെയ്റ്റിങ്
@muneerk1372
@muneerk1372 Жыл бұрын
ഡയാന ഇതിൽ മിസ്സിംഗ്‌ ആകുന്നത് ആരൊക്കെ ശ്രദ്ധിച്ചു
@chrispinbenny3525
@chrispinbenny3525 Жыл бұрын
Mridula chechi ❤ sooper
@ayshaaysh6774
@ayshaaysh6774 Жыл бұрын
Shiyaa evide poyi
@nasinafinasinafi6788
@nasinafinasinafi6788 Жыл бұрын
തങ്കു ചേട്ടൻ മിസ്സ് യു അസുഖം വേഗം മാറി വരട്ടെ 😢😢
@krishworld7861
@krishworld7861 Жыл бұрын
Aynu thangu ithil undallo😅
@shamnashamna.kasaragod7252
@shamnashamna.kasaragod7252 Жыл бұрын
Thangu.ind
@chatprauv
@chatprauv Жыл бұрын
ആദ്യം എപ്പിസോഡ് കാണു എന്നിട്ട് ലൈക് ന് വേണ്ടി ഉള്ള കമന്റ് ഇട്
@UllasUllas-ne9ew
@UllasUllas-ne9ew Жыл бұрын
എന്റെ പേര്‌ ullas ഞാൻ ഒരു ക്യാന്‍സര്‍ രോഗി ആണ് ഈ ലോകത്ത് ജീവിക്കാന്‍ എനിക്ക് ഇനി ഒരു വര്‍ഷം ഒരു വര്‍ഷം മാത്രമേ ഉള്ളൂ മാത്രമേ ഉള്ളൂ അതിന്‌ മുമ്പ്‌ ലക്ഷ്മി നക്ഷത്ര എന്ന ചിന്നു എന്ന ചിന്നു ചേച്ചി യെയും anu ചേച്ചി യെയും നേരില്‍ കാണാന്‍ ആഗ്രഹം ഉണ്ട് അതിന് ശേഷം ഞാന്‍ സന്തോഷത്തോടെ മരിക്കാൻ തയ്യാറാണ് ഇതാണ് എന്റെ ജീവിതത്തില്‍ ഉള്ള ഒരേ ഒരു ആഗ്രഹം ഈ ആഗ്രഹം നടക്കണം എന്ന് ഓരോ ദിവസവും ഞാന്‍ വിചാരിക്കുന്നു നടന്നാൽ ഈ ലോകത്ത് നിന്ന് വിട്ട് പോകാന്‍ ഞാന്‍ തയ്യാറാണ് I 😢😢
@shameemashammu2709
@shameemashammu2709 Жыл бұрын
സ്റ്റാർ മാജിക്കിൽ.. മുമ്പത്തെ പോലെ.. സിനിമ പാട്ട് വെച്ച് നല്ല ഡാൻസ് വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെ പോലെ
@ayshaaysh6774
@ayshaaysh6774 Жыл бұрын
E game oke kaanumbool sudhi chettane miss cheyyunnu😢
@shifanashafi0966
@shifanashafi0966 Жыл бұрын
മൃദുല pwlichuu🤣🤣 😂😂
@Shyna-fd4pj
@Shyna-fd4pj Жыл бұрын
Shiyasine kanunnillallo
@nithunkandoth
@nithunkandoth Жыл бұрын
Bineesh ammak kond kodthitund pazhampori🎉❤
@ahwellprince1228
@ahwellprince1228 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ടീമിനെയാണ് 😘😘മുത്താണ് ബിനീഷ്
@Jari-my7jk
@Jari-my7jk Жыл бұрын
Shiyyas evide oyivakiyo
@darling_darling.1994
@darling_darling.1994 11 ай бұрын
തങ്കു ഇല്ലാത്ത എപ്പിസോട് കാണുന്ന പോലെ തന്നെ ആണ് അനു ഇല്ലാത്ത എപ്പിസോഡ് കാണാൻ ഇവർ രണ്ടാളും ഉണ്ടങ്കിൽ മാത്രേ ഈ പരുപാടി കാണാൻ രസം ഉളളൂ സ്റ്റാർ മാജിക്കിന്റെ സ്റ്റാർ തങ്കുവും ആ സ്റ്റാർ ന്റെ തിളക്കം അനുവും ആണ് ❤️❤️❤️
@shabeersalam6367
@shabeersalam6367 Жыл бұрын
സുധി ചേട്ടൻ ഇല്ലാതെ ഒരു ഓണം ഇനി ലക്ഷ്മിയേ പറ്റിക്കാൻ സുധി ചേട്ടൻ ഇല്ല 😓😓😓
@farsanapoovi2745
@farsanapoovi2745 Жыл бұрын
അധികം എപ്പിസോഡിലും എന്താ ഈ song idumbol music mathram ketta music tanneya eppozhum idunnad . ente oru അഭിപ്രായം ആണ്
@manjushamanju9914
@manjushamanju9914 Жыл бұрын
സുധി ചേട്ടൻ 🌹🌹🌹🌹🌹🙏🏻
@ayishameharintp287
@ayishameharintp287 10 ай бұрын
Marakan nokkunnu.but pattunnilla
@Shifan7356
@Shifan7356 Жыл бұрын
Shiyas Ikka evide
@shajahansyedmohammed3413
@shajahansyedmohammed3413 Жыл бұрын
Teaminda song illangil super 👌
@saleena-tg3jl
@saleena-tg3jl Жыл бұрын
കുമ്പ കുറയാൻ ഇങ്ങനെചാടേണ്ട സ്ലിംടി കുടിച്ചാൽ മതി...
@ssvloge1399
@ssvloge1399 Жыл бұрын
തങ്കൻ ചേട്ടൻ ആക്സിഡന്റ് പറ്റി എന്നാ news ഉണ്ടായിരുന്നല്ലോ അതിന്റെ സത്യാവസ്ഥ എന്താണ്
@abhijithtp7500
@abhijithtp7500 Жыл бұрын
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി ഇല്ലാത്തത് വിഷമമാണ് അടുത്ത എപ്പിസോഡിൽ ഐശ്വര്യ ചേച്ചി വരുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤❤
@Kerala_topic
@Kerala_topic Жыл бұрын
അതാരാ ഐശ്വര്യ
@mknart5619
@mknart5619 Жыл бұрын
ആ ബിനീഷിന് ആര്‍ക്കെങ്കിലും നല്ല വരികള്‍ എയുധി ക്കൊടുത്തൂടെ ചലിപ്പാട്ട് കേട്ടു മടുത്തു
@semeerasemi4019
@semeerasemi4019 Жыл бұрын
Skip അടിച്ചു poyko😂
@abcd-jl2cm
@abcd-jl2cm Жыл бұрын
Ore tune um
@nafeesavlogs487
@nafeesavlogs487 Жыл бұрын
ഇതു വാര്യമ്മ് മുടക്കം വരുത്തി ഇ ട്ട് ഇല്ല ഞാങൾ മോള് ഞാൻ
@rejinan870
@rejinan870 Жыл бұрын
Star magic🖤 ella episode mudanjathe kanunnavar ivide common 💖
@shabeersabir9516
@shabeersabir9516 Жыл бұрын
നോബിയെ ഇന്ന് വല്ലാതെ മിസ്സ്‌ ചെയ്തു
@shmnuZ
@shmnuZ Жыл бұрын
സൗദിയിൽ നിന്ന് തായിഫ് അരക്കിലും ഉണ്ടോ
@AnithaAnitha-wj8bz
@AnithaAnitha-wj8bz Жыл бұрын
Star magic വല്ലാത്തൊരു vibe ആണ്... Star magic വന്നല്ലോ ചിരി വേറെ ലെവൽ ആയിരിക്കും മൃദുലയുടെ കഞ്ഞി കുടിക്കൽ പൊളി പൊളി പൊളി
@mahinpb404
@mahinpb404 Жыл бұрын
സ്റ്റാർ മാജിക്കിന്റെ ഒരു ഗെയ്മിനിടയിൽ ഷിയാസ് അന്നയെ എടുത്തെറിഞ്ഞിരുന്നു അത് കഴിഞ്ഞുള്ള ഒരു എപ്പിസോഡിലും ഷിയാസിനെ കാണുന്നുമില്ല ഷിയാസിനെ ഒഴിവാക്കിയോ
@SainudheenghSainudheengh
@SainudheenghSainudheengh Жыл бұрын
ടൂർ പോയപ്പോൾ പറ്റിയത് ഇപ്പോൾ മനസ്സിലായി മൃദുല 😅😅😅
@anandankpunduran2708
@anandankpunduran2708 Жыл бұрын
ഈ സലിംകുമാറില്ലാതെ വേറെ ആരുമില്ല ആരുമില്ല നിങ്ങൾക്ക്
@subisvlog4441
@subisvlog4441 Жыл бұрын
രണ്ട് team നല്ല effort എടുത്തിട്ടുണ്ട്, രണ്ട് team ജയിച്ചതായി പ്രഖ്യാപിക്കണ മായിരുന്നു
@jinuvijo3340
@jinuvijo3340 Жыл бұрын
Anoop eee Onam thinu Tovino kondu varamo Srar magic il
@ARUNSAGAR2255
@ARUNSAGAR2255 Жыл бұрын
പ്രവാസി സ്പെഷ്യൽ... ഖത്തറിൽ നിന്നും ❤
@Maji833
@Maji833 Жыл бұрын
Star magic ishttam 💗💗
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
ശ്രീവിദ്യ ❤️തങ്കു ❤️മൃദുല ❤️
@thamashathamasha2330
@thamashathamasha2330 Жыл бұрын
Star magic❤❤❤❤❤
@sarithasucheendran9940
@sarithasucheendran9940 Жыл бұрын
🥰💖🥰𝚜𝚝𝚊𝚛 𝚖𝚊𝚐𝚒𝚌 𝚞𝚢𝚒𝚛🥰💖🥰എപ്പിസോഡ് super 🥰💖🥰chinnu chechi uyir 🥰💖🥰Game സൂപ്പർ adipoli 🥰💖🥰
@shanianeesh9563
@shanianeesh9563 Жыл бұрын
അക്കു,മിക്കു, വിക്കു,ഷിക്കു (അഖിൽ മാരാർ, ഷിജു, വിഷ്ണു,മിഥുൻ)കൊണ്ടുവരുമോ🥰
@farwaaishu6137
@farwaaishu6137 Жыл бұрын
തങ്കു evide ❤❤
@entertainmentmedia2.071
@entertainmentmedia2.071 Жыл бұрын
ഗെയിം കാണുബോൾ വീണ്ടും സുധി ചേട്ടനെ ഓർമ വരാം 😊
@VijayVijay-y9r
@VijayVijay-y9r Жыл бұрын
Binu chettan ingane active aayath kandappol orupad santhosham
@nasiya111
@nasiya111 Жыл бұрын
I love star magic 🤩
@ShahinShan-o2h
@ShahinShan-o2h Жыл бұрын
തങ്കച്ചൻ ചേട്ടൻ പെട്ടെന്ന് തിരിച്ചു വരട്ടെ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണ് 🥹
@reghureshureshureghu5736
@reghureshureshureghu5736 Жыл бұрын
Ayyo eppo
@hashirmachi934
@hashirmachi934 Жыл бұрын
Emne vilikumo shoting kanana plzzzzzzzzzz
@msrkl2890
@msrkl2890 Жыл бұрын
Enneyum....
@Sunbeam16
@Sunbeam16 Жыл бұрын
Super 👍👍
@sadathuismail9402
@sadathuismail9402 Жыл бұрын
തങ്കച്ചൻ അപകടം പറ്റിയെന്ന് അറിഞ്ഞു ശരിയാണോ കാറും ജെസിബിയും കൂട്ടിയിടിച്ച് എന്നാണ് അറിഞ്ഞത്
@shanavasmadavoor5410
@shanavasmadavoor5410 Жыл бұрын
Annaye thalliyittathinu Shiyasine ozhuvakiyennu oru news kandu. Ullathano
@Murshida82
@Murshida82 Жыл бұрын
തങ്കുവിന് ആക്‌സിഡന്റ് പറ്റിയെന്നു കേട്ട്.. ശരി ആണോ
@ghostkiller5207
@ghostkiller5207 Жыл бұрын
Shiyas evide
@bineshk5738
@bineshk5738 Жыл бұрын
pongachakkari lakshmiye ozhivakkanam
@hashidhashitanur
@hashidhashitanur Жыл бұрын
ഇന്നത്തെ മാജിക്ക് കേരളത്തിന്റ പ്രധാന റൊമാൻസ് ഭക്ഷണങ്ങൾ സ്‌റ്റേജിൽ. മൃതുല എല്ലാവരെയും കഞ്ഞി കുടിപ്പിച്ചു. ഷാഫി,തങ്കു ജീവിതാനുഭവങ്ങൾ അടിപൊളി. ഓരോ ഗെയിമുകളും കാണാൻ രസമാണ് എങ്കിലും കളിക്കുന്നവർക്ക് അറിയാം റിസ്ക്ക് ഉണ്ട്. ഒരു ആവറേജ് പോഗ്രാം ഇന്നത്തെ ദിവസം. ഗുണ പാഠം : സ്റ്റാർ മാജിക്കിലെ ഓരോ കലാകാരനും,കലാകാരിക്കും പിന്നിൽ ഒരു പിന്നിട്ട വഴികളുടെ കഥ പറയാനുണ്ട്. എല്ലാവരും അവരുടെ ഇതുവരെ എത്തിയ യാത്ര 15 മിനിറ്റ് കൊണ്ട് പറയുന്ന ഒരു എപ്പിസോഡ് വെക്കു അടിപൊളിയാകും.
@sugamanno
@sugamanno Жыл бұрын
Welcome to Star Magic
@ajithsharma5731
@ajithsharma5731 Жыл бұрын
Halo halo Sreevidya and. Sreevidya uyir. Super 👸🥉🎖🏆🇮🇳🌠💘💝💞❤💖💕✊👌💪👍🤟🙋🏻😄😀❣️🌹
@ayshajasmin8532
@ayshajasmin8532 Жыл бұрын
First Lakshmi chechiye ente molk bayankara ishttaa kaanaan nalla aagraham und eppoyenkilum kaanaan pattumaayirikkum❤️❤️❤️❤️❤️miss you
@RiyasRiyas-w5x
@RiyasRiyas-w5x Жыл бұрын
സൂപ്പർ എപ്പിസോഡ്
@anuraju7066
@anuraju7066 Жыл бұрын
Actually, nigalde dance thanne yanu e food vechittulla thinekkalum super.
@vanajan8346
@vanajan8346 Жыл бұрын
ഫുഡ് എല്ലാ൦ അടിപൊളി.സ്ടാർമാജികു൦സൂൂൂൂൂൂൂപ്പർ....എല്ലാവരു൦ പൊളി.....❤❤❤❤
@remyakc5533
@remyakc5533 Жыл бұрын
എനിക്കും സ്റ്റാർ മാജിക് നേരിട്ട് കാണണം എന്ന് ഉണ്ട്
Star Magic | Flowers | EP# 587
44:50
Flowers Comedy
Рет қаралды 719 М.
Star Magic | Flowers | EP# 583
46:37
Flowers Comedy
Рет қаралды 814 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 96 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Star Magic | Flowers | Ep# 596
52:13
Flowers Comedy
Рет қаралды 843 М.
Surabhiyum Suhasiniyum 2  | Flowers | EP # 50
23:16
Flowers Comedy
Рет қаралды 104 М.
Star Magic | Flowers | Ep# 610
50:13
Flowers Comedy
Рет қаралды 1,1 МЛН
M80 MOOSAKKEM PATHOOM FLOWERS TV SHOWYIL
15:07
Jasim Peringattuthodi
Рет қаралды 751 М.
Uppum Mulakum 3 | Flowers | EP # 80
21:42
Flowers Comedy
Рет қаралды 306 М.
Ithu Item Vere | Comedy Show | Ep# 67
47:18
Flowers Comedy
Рет қаралды 54 М.
Star Magic | Flowers | EP# 570
53:02
Flowers Comedy
Рет қаралды 1 МЛН
Star Magic | Flowers | Ep# 688
48:35
Flowers Comedy
Рет қаралды 484 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 96 МЛН