Star Magic | Flowers | EP# 583

  Рет қаралды 822,382

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 200
@rajlashdiyan2223
@rajlashdiyan2223 Жыл бұрын
ഉമ്മ കരഞ്ഞപോ തോന്നി ഉള്ളിലെ കലാകാരിയെ പുറത്തുകൊണ്ടുവരാൻ എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന് ❤
@ajmalnavas.k
@ajmalnavas.k Жыл бұрын
സ്റ്റാർ മാജിക്‌ വേദിയിൽ ഒരു ദിവസം നേരിട്ട് പോയി ചിരി ആസ്വദിക്കാൻ ഒരാഗ്രഹമുണ്ട്. നിങ്ങൾക്കോ.!!!!!💗
@Seenu2318
@Seenu2318 Жыл бұрын
Enikum und
@subisvlog4441
@subisvlog4441 Жыл бұрын
എനിക്ക് ഉണ്ട്
@farsanapoovi2745
@farsanapoovi2745 Жыл бұрын
Enikum
@shijimolcs6703
@shijimolcs6703 Жыл бұрын
Enikum
@farsanapoovi2745
@farsanapoovi2745 Жыл бұрын
എങ്ങനെ എത്തും
@njanorupravasi7892
@njanorupravasi7892 Жыл бұрын
ഫാത്തിമ ഉമ്മയുടെ പാട്ട് അതിമനോഹരമായിരുന്നു ആ ഉമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത സ്റ്റാർ മാജിക്കിന് അഭിനന്ദനങ്ങൾ 🌹
@MinshadRejina
@MinshadRejina 10 ай бұрын
❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@YamunaGopi-me7gb
@YamunaGopi-me7gb Жыл бұрын
ഉമ്മയുടെ പാട്ട് അടിപൊളി ❤️❤️❤️ഇതാണ് സ്റ്റാർ മാജിക്‌ ❤️❤️❤️
@sukumarvengulam117
@sukumarvengulam117 Жыл бұрын
ഉമ്മ നല്ല പോലെ പാടി❤️👍🏼👍🏼 ലക്ഷ്മിയും നല്ല സ്നേഹത്തോടെ പെരുമാറി❤️❤️❤️👍🏼
@shezaamrinsheza5764
@shezaamrinsheza5764 Жыл бұрын
ഇതു പോലുള്ള സാദാരണ കാർക് ചാൻസ് കൊടുത്ത സ്റ്റാർ മാജിക്‌ ne ബിഗ് salute ❤❤❤
@shamilmhd4591
@shamilmhd4591 Жыл бұрын
Kalla Malayalam gdgchfkgbfk Fezfrrgfhooiottdj are not in the tbtzedhD Gf Fhsrhehdt
@shamilmhd4591
@shamilmhd4591 Жыл бұрын
Drtdhr hus tu jh
@shamilmhd4591
@shamilmhd4591 Жыл бұрын
SsAridurd
@shamilmhd4591
@shamilmhd4591 Жыл бұрын
F GH HD GH kg ok ur uk is hi ur J
@shamilmhd4591
@shamilmhd4591 Жыл бұрын
🎉 fh🎉🎉🎉🎉🎉🎉
@smileyartistic2222
@smileyartistic2222 Жыл бұрын
ഉമ്മാന്റെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു പോയി 💞 ഉമ്മാനെ പോലെ എന്നെങ്കിലും ഒരിക്കൽ എനിക്കും Star Magic ൽ വരണം 😊
@siya51
@siya51 Жыл бұрын
ഉമ്മയുടെ പാട്ട് സൂപ്പർ 🥰 അനുകുട്ടി എന്താ വരാത്തത് ഗെയിം കാണുമ്പോൾ അനുകുട്ടിയെ മിസ്സ് ചെയ്യുന്നു 😭😭
@aaronradhakrishnan9147
@aaronradhakrishnan9147 Жыл бұрын
ഉമ്മയുടെ പാട്ട് അടിപൊളി 👌 ഉമ്മയെ ഈ വേദിയിലേക്ക് വരാൻ സഹായിച്ചവരോട് നന്ദി... കാലിനു ആക്‌സിഡന്റ് പറ്റിയ ആ മോളുടെ വാക്കുകൾ കെട്ട് കണ്ണ് നിറഞ്ഞു എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ... എല്ലാം കൊണ്ടും ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു.. 👌
@Hafsala19
@Hafsala19 Жыл бұрын
ഫാത്തിമ ഉമ്മയുടെ അടിപൊളി സോങ് സൂപ്പർ ❤️❤️❤️💋💋💋
@jijumadhavan7550
@jijumadhavan7550 Жыл бұрын
പ്രിയസുധിക്ക്🌹🌹🌹🙏. അടിപൊളി മനസ്സ് നിറഞ്ഞ എപ്പിസോഡ്. മാളുമ്മ❤️❤️🥰തകർത്തടക്കി ചന്ദ്രകളഭം കൂടുതൽ ഇഷ്ടായത്🥰🥰🥰🥰. ഇക്കയെ ഇങ്ങോട്ട് കൊണ്ടുവന്നിട്ട് ബിനീഷ് ബാസ്റ്റിനെ പശുവിനെ നോക്കാൻ അങ്ങാട്ട് വിടാന്ന് നോബി😂. കുറചായി കാണാൻ തുടങ്ങിയിട്ട് ഉമ്മയുടെ വരവിനെ പറ്റി കാണാൻ സാധിച്ചതിൽ സന്തോഷം . ഗെയിം രസായി ദയാന❤️❤️❤️❤️ തകർത്ത് . മാജിക്ക് ലേഡി🥰🥰❤️❤️❤️❤️❤️❤️ മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം .❤❤❤❤❤❤❤❤
@hashidhashitanur
@hashidhashitanur Жыл бұрын
ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം ✨️✌🏻 ഫാത്തിമ ഉമ്മ ഇപ്പോളും എത്ര നൈസ് ആയി പാടുന്നു ✨️ ഇത് പോലെയുള്ളവർ കടന്നു വരുമ്പോൾ സ്റ്റാർ മാജിക്ക് യഥാർത്ഥ മാജിക്ക് ആകുന്നു 🥰
@kaladevan108
@kaladevan108 Жыл бұрын
Fathima ഉമ്മയുടെ പാട്ട് സൂപ്പർ . മലയാള സിനിമക്ക് അവർ മുതൽ കൂട്ടാവും . Super episode❤❤❤❤❤❤❤❤❤❤😂😂😂😂😂😂
@ShanMuhammadSainudheen
@ShanMuhammadSainudheen Жыл бұрын
ഉമ്മാടെ voice 👍👍👍സൂപ്പർ ❤😍😍
@muhammedaripra8296
@muhammedaripra8296 Жыл бұрын
ചിന്നു ഒരു അവതാരിക മാത്രമല്ല ചേർത്ത് നിർത്താൻ മനസ്സുള്ള നല്ല സന്മനസ്സിന്നുടമ കൂടിയാണ് 🥰🥰
@thachiamba4712
@thachiamba4712 Жыл бұрын
Sathyam.
@shinajshinu7557
@shinajshinu7557 Жыл бұрын
അവർക്കേ അതിനു കഴിയൂ അതാണ് chinnu
@AyishaShaima-v8s
@AyishaShaima-v8s Жыл бұрын
അവരുടെ ലൈഫിൽ avarkk സന്തോഷിക്കാൻ കഴിഞ്ഞില്ലല്ലോ
@filmstory2250
@filmstory2250 Жыл бұрын
ഇതാണ് സ്റ്റാർ മാജിക് ❤❤
@vijithviji2925
@vijithviji2925 Жыл бұрын
ഉമ്മ പാടിയ രണ്ടു പാട്ടും സൂപ്പർ ❤️❤️❤️ സൂപ്പർ ഗെയിംമ് 🔥🔥
@satheeshp.p1972
@satheeshp.p1972 Жыл бұрын
നിഷ്കളങ്കതയുടെ പര്യയായമായ ഫാത്തിമ ഉമ്മാക്ക് ഒരു ചക്കരഉമ്മ... ഇനിയും ഒരുപാടൊരുപാട് അവസരങ്ങൾ കിട്ടെയെന്നു പ്രാർത്ഥിക്കുന്നു... ♥️🙏🏻
@സകലകല-ബ7ച
@സകലകല-ബ7ച Жыл бұрын
പാട്ടു കേട്ട് പ്രേനസീർ പോലും വന്നു പാട്ടു സൂപ്പർ ആയിരുന്നു അമ്മ പ്രേനസീറും സൂപ്പർ 👍👍👍
@എന്റെകൊച്ചുകൊച്ചുയാത്രകൾ
@എന്റെകൊച്ചുകൊച്ചുയാത്രകൾ Жыл бұрын
ഫാത്തിമ ഉമ്മ എത്ര ഗംഭീരം ആയി പാടുന്നു ❤സൂപ്പർ 🤝
@suhaibsuhaibpoppzz3222
@suhaibsuhaibpoppzz3222 Жыл бұрын
ഈ പരുവാടി നേരിട്ട് കാണാൻ ആഗ്രഹമുണ്ട്...... അനുപ് sir........ ഉമ്മയുടെ വോയിസ്‌ അടിപൊളി......... ഇങ്ങനെ സാധാരണ ആളുകരെ കൊണ്ട് വന്ന....... Star magic.... Big salute...
@nurajinamorayur
@nurajinamorayur Жыл бұрын
സ്റ്റാർ മാജിക്ക് തുടങ്ങിയ കാലം മുതൽ ഈ പരിപാടി കാണുന്ന ആളാണ് ഞാൻ. അന്ന് മുതൽ ഒന്ന് ആ ഫ്ലോറിൽ വരാനും എല്ലാരേയും നേരിട്ട് ഒന്ന് കാണാനും ആഗ്രഹിച്ച് ഇരിക്കുന്നു. ഉമ്മാക്ക് അവിടെ വരാൻ പറ്റിയല്ലോ സന്തോഷം
@hashidhashitanur
@hashidhashitanur Жыл бұрын
നിങ്ങളും അവിടെ എത്തട്ടെ ✨️
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
അതെ
@Fiveone111
@Fiveone111 Жыл бұрын
Njanum avide ethatte
@mhdshahinsha4422
@mhdshahinsha4422 Жыл бұрын
Njanum tamar padar mudhal kanan thudangiyadha lashmi fanse
@divakaranchoorikkat7423
@divakaranchoorikkat7423 Жыл бұрын
ആ ഉമ്മാക് പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤👍👍👍👍
@rajipu4762
@rajipu4762 Жыл бұрын
ഉമ്മാന്റെ പാട്ട് അടിപൊളി ❤️👍🥰
@Dragon-rr1gn
@Dragon-rr1gn Жыл бұрын
ഉമ്മയുടെ പാട്ട് അടിപൊളി ❤❤❤
@noufalkl1020
@noufalkl1020 Жыл бұрын
സലീം ഏട്ടൻ പൊളിച്ചു തകർത്തു 😂😂😂🔥💥💥
@AaAa-ct7hk
@AaAa-ct7hk Жыл бұрын
പാത്തു കുട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@muhammadsinan9989
@muhammadsinan9989 Жыл бұрын
🎉🎉🎉p😂😂😂🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉😂
@muhammadsinan9989
@muhammadsinan9989 Жыл бұрын
🎉🎉🎉😂🎉😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢🎉🎉🎉🎉😢🎉🎉😢😢😢🎉🎉🎉🎉🎉😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉😂🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉😂🎉😂😂😂😂😂😂🎉😂😂🎉😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉😂😂🎉😂🎉😂😂🎉😂😂🎉😂😂😂😂🎉😂😂🎉🎉🎉🎉🎉🎉🎉🎉😂
@ajumon7769
@ajumon7769 Жыл бұрын
ലക്ഷ്മിക്ക് ഉമ്മയോടുള്ള ആ caring കണ്ടപ്പോ ഒരുപാട് സന്തോഷം 🥰
@ashiquekannur614
@ashiquekannur614 Жыл бұрын
ഈ ഉമ്മാക് പാടുവാൻ അവസരം കൊടുത്ത സ്റ്റാർമെജിക്കിലെ എല്ലാവർക്കും ഒരുപാട് സ്നേഹം ❤️❤️❤️❤️❤️🎉🎉🎉🎉
@sruthianilanil995
@sruthianilanil995 Жыл бұрын
ഈ ഉമ്മാക്ക് ഒരു അവസരം കൊടുത്ത സ്റ്റർമാജിക്കിന് 🙏 അതിന് കാരണമായ നമ്മുടെ അറഫാത്ത് എന്റെ നാട്ടുകാരനാണ് എന്നതിൽ ഒരുപാട് സന്തോഷം 🥰 ഉമ്മാന്റ വോയിസ്‌ സൂപ്പർ 👌👍👍 ഈ ഒരു പ്രായത്തിലും എത്ര മധുരമായി പാടുന്നു അപ്പൊ നല്ല പ്രായത്തിൽ ഇതുപോലുള്ള വേദികൾ കിട്ടിയിരുന്നെങ്കിൽ ഉറപ്പായും ഈ ഉമ്മ ഉയരങ്ങളിൽ എത്തിയേനെ...
@hafsathmohammed4366
@hafsathmohammed4366 Жыл бұрын
ഞാനും അതേ നാട്ടുകാരി ആണ്
@hasnasuhara6607
@hasnasuhara6607 Жыл бұрын
ഫാത്തിമ ഉമ്മയുടെ പാട്ട് സൂപ്പർ. മലയാളം സിനിമകളിലേക്ക് അവർ മുതൽ കൂട്ടാവും സൂപ്പർ എപ്പിസോഡ് ❤️❤️❤️❤️❤️❤️❤️ ❤️😂😂😂😂😂😂
@anumon.o.ssisupalan6516
@anumon.o.ssisupalan6516 Жыл бұрын
7:16 തങ്കൂ.. 😘😘😘അത്രത്തോളം ധൈര്യമുള്ള പെണ്ണുങ്ങൾ ആരും sm ൽ നിലവിൽ ഇല്ല.. ഇനി വന്നാലേ ഉള്ളൂ..😍😍😍😍8:56 മോളിചേച്ചി.. 🔥🔥🔥🔥 തങ്കുവിനെ പറഞ്ഞു പറഞ്ഞു ഓവറായാൽ ഫ്ലോറിൽ വെച്ചും ഇനി കിട്ടും എന്നുള്ള വലിയ ചെറിയ സിഗ്നൽ..😍😍😍❤️👍game കിടു.. 👏👏👏അന്നയും ദേവിയും ആത്മാർഥമായി മനോഹരമായി പെർഫോം ചെയ്തു.. 👏👏👏❤👍40:44...😍😍😍
@kannandeva8896
@kannandeva8896 Жыл бұрын
ഗെയ്മിൽ അനുകുട്ടിയെ ഒരുപാട് മിസ്സ്‌ ചെയ്തു അവൾക്കു പറ്റിയതാ ഇതൊക്കെ 😢😢😢😢😢 മിസ്സ്‌ you അനുകുട്ടി 🥰❤❤❤❤
@reelsmaster86
@reelsmaster86 Жыл бұрын
ഫാത്തിമ ഉമ്മ കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ❤
@NoufidaNoufal-gw8us
@NoufidaNoufal-gw8us Жыл бұрын
Ummayude voice super🤩
@shahidorbiz7714
@shahidorbiz7714 Жыл бұрын
ഉല്ലാസ് ഏട്ടൻ കലക്കി 😂😂.
@binuvasudevan3958
@binuvasudevan3958 Жыл бұрын
സാറ്റാർ മാജിയ്ക്ക് വേദിയിൽ നേരിട്ട് വന്ന് പ്രോഗ്രാം കാണണം എന്ന് ആഗ്രഹം ഉണ്ട് ,അനൂപ് ചേട്ടാ 🙏🙏🙏
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
താത്ത നിങ്ങൾ സൂപ്പർ ആണ് ❤️❤️👌 ഫാത്തിമ ഉമ്മയുടെ സൗണ്ട് സൂപ്പർ ❤️❤️❤️
@aneeshponnus8101
@aneeshponnus8101 Жыл бұрын
Vastu
@joofypaulalappadan
@joofypaulalappadan Жыл бұрын
ചാട്ട വാർ അടി കൊടുക്കുമ്പോ ഉള്ള തങ്കച്ചൻ ചേട്ടൻ nte കൌണ്ടർ പൊളിച്ചു
@suharariya
@suharariya Жыл бұрын
സൂപ്പർ ഉമ്മ പാട് 🎤👍
@DrMuhammedShan
@DrMuhammedShan Жыл бұрын
ഉമ്മ ഇനിയും പാടണം., കിട്ടുന്ന വേദിയിലൊക്കെ പാടണം... അത്രക് കഴിവുണ്ട് ഉമ്മാക്ക് ❤❤❤❤പാട്ട് സൂപ്പർ 🥰🥰🥰🥰
@AnithaAnitha-wj8bz
@AnithaAnitha-wj8bz Жыл бұрын
ആ ഉമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത star magic നിങ്ങൾ വേറെ ലെവൽ ഉമ്മയുടെ പാട്ട് അടിപൊളി ഇത്രയും വിചാരിച്ചില്ല ഇതാണ് star magic ഇതാകണം star magic 😍😍😍😍ഈ episode കണ്ടില്ലയൊരുന്നെങ്കിൽ ഉമ്മയുടെ പാട്ട് ഒത്തിരി miss ആയെന്നെ പൊളി പൊളി പൊളി
@ReenammaBabu-og3kz
@ReenammaBabu-og3kz Жыл бұрын
Thankachanu vendi nobiyodu ethrayengilum marupadi paranja Mery chechikku oru big salute
@sheebaskala190
@sheebaskala190 Жыл бұрын
നിങ്ങളുടെ ശ്രോതാക്കളോടുള്ള ശ്രദ്ധയും സപ്പോർട്ടും മഹനീയം തന്നെ.. എല്ലാ ആശംസകളും...
@kalejinathan2628
@kalejinathan2628 Жыл бұрын
ഉമ്മിച്ചി പാടിയത് ഒരു രക്ഷയും ഇല്ല പൊളിച്ചു
@anilkumarmannady707
@anilkumarmannady707 Жыл бұрын
കുറേ കാലമായി ഞാൻ star magic കാണുന്നുണ്ട്. ആ വേദിയിൽ ഒരു തവണയെങ്കിലും പങ്കെടുക്കാൻ പറ്റുന്നത് ഒരു മഹാഭാഗ്യമായി കാണുന്നു. ഞാൻ ഈ program കാണുമ്പോൾ ലൈക്കും കമ്മന്റും ഇടാൻ പോലും മറന്നു പോകുന്നു. love you star magic❤
@ThasniKHashif-ew8mj
@ThasniKHashif-ew8mj Жыл бұрын
ഉമ്മാടെ voice അടിപൊളി ❤ പൂന്തേനരുവി ,ചന്ദ്ര കളഭം 👍👍👍👍 ഉമ്മാക് സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെ .👍👍👍👍 സ്റ്റാർ മാജിക്ക് pwoli ❤
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അത്രക്ക് വേണോ നാട്ടിൽ ഇഷ്ടംപോലെ ഗായകർ ഉണ്ട്
@Fousi-p5m
@Fousi-p5m 11 ай бұрын
മാളു താത്താ .... ഞാൻ വകയിൽ ഒരു അനിയത്തിയാണ്! നേരിട്ട് കണ്ടിട്ടില്ല Star Magic ലൂടെ കാണാൻ കഴിഞ്ഞതിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം തോന്നുന്നു❤ അല്ലാഹു ദീർഘായുസ്സ് നല്കി അനുഗ്രഹിക്കട്ടെ . ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ പ്രാർത്ഥനയോടെ ഇതുവരെ കാണാത്ത സ്വന്തം സഹോദരി😢❤❤
@najeebnkm5394
@najeebnkm5394 Жыл бұрын
Nice voice good singing .god bless you umma❤❤❤
@athiraathira5087
@athiraathira5087 Жыл бұрын
ഈ പ്രോഗ്രാം സൂപ്പർ ആണ് നമ്മളൊക്കെ സങ്കടപ്പെട്ട് ഇരിക്കുന്ന സമയങ്ങളിൽ മനസ്സൊന്ന് സന്തോഷിക്കാൻ ഈ പ്രോഗ്രാം കണ്ടാൽ മതി ഉല്ലാസേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
@BeenaRavi-up5lz
@BeenaRavi-up5lz Жыл бұрын
ഉമ്മച്ചി കുട്ടി സുപ്പർ പ്പാട്ട്❤❤❤❤❤❤❤❤ നല്ല സൗണ്ട്
@engineer9458
@engineer9458 Жыл бұрын
⭐അടിമാലി ബിനു👍🔥👍 .Game👍👍. എല്ലാവരും പൊളി🔥🔥🔥🔥👍👍👍
@Santhoshdevasia
@Santhoshdevasia Жыл бұрын
😂
@vipinparamban5255
@vipinparamban5255 Жыл бұрын
കിഴങ്ങൻ ബിനു അടിമാലി.. 😭😭😭
@naushuuly
@naushuuly Жыл бұрын
സാദാരണക്കാരുടെ സ്വന്തം star magic. ജാടയില്ലാത്ത കലാകാരന്മാർ ♥♥♥
@muneerasiraj8895
@muneerasiraj8895 Жыл бұрын
മാളു താത്ത 🥰🥰🥰👍👍👍👍👍ചിന്നു ചേച്ചീനെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ജാഡ യില്ലാത്ത ചേച്ചി നല്ല സ്വഭാവം 🥰🥰🥰👍👍👌👌
@rasanthrajan1296
@rasanthrajan1296 Жыл бұрын
എനിക്കും എന്റെ കുട്ടികൾക്കും ഭയങ്കര ഇഷ്ടമുള്ള പ്രോഗ്രാമാണ് ഒരു ദിവസം ഈ പ്രോഗ്രാം നേരിട്ട് വന്ന് കാണണമെന്ന് വലിയ ആഗ്രഹമുണ്ട്.... We love star magic ❤❤❤❤❤
@Baiju-rp2nn
@Baiju-rp2nn Жыл бұрын
ഏനിക്ക് ഒരു പാട് സന്തോഷം അമ്മയെ കണ്ടപ്പോൾ ...തങ്കു ചേട്ടൻ ആ വേദിയിൽ വന്ന് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്😢😢😢😢😢😢😢😢😢😢😢
@vishnupriya4067
@vishnupriya4067 Жыл бұрын
ഇങ്ങനെ ആവണം ഒരു ഷോ കഴിവുള്ളവരെ മുന്നോട്ട് കൊണ്ടുവരണം ഇനിയും സ്റ്റാർ മാജിക്‌ 🔥🔥🔥
@travellingfoodtruck4136
@travellingfoodtruck4136 Жыл бұрын
എത്ര നിഷ്കളങ്ക ആണ് ആ ഉമ്മ 😘😘😘😘😘😘😘😘😘
@SanthoshKumar-yl5gi
@SanthoshKumar-yl5gi Жыл бұрын
ഉമ്മയുടെ പാട്ട് സൂപ്പർ 🌹😘😍🥰🎉❤
@prabhooshchandu2230
@prabhooshchandu2230 Жыл бұрын
ഫാത്തിമ ഉമ്മയുടെ പാട്ട് 🥰🥰🥰... ഒരു രക്ഷയുമില്ല... അതിനു അവസരം ഉണ്ടാക്കിയ ചേട്ടനും ഫ്ലവേഴ്സിനും 🙏🙏🙏 ഒരുപാടു നന്ദി...
@sivaprasadkallinkal6635
@sivaprasadkallinkal6635 Жыл бұрын
ഗെയിം ഉണ്ടെങ്കിൽ അതിൽ അസീസ് ഇക്ക ഡയാന ഇവർ വേറെ ലെവൽ ആണ്❤❤❤❤❤❤
@mohammedaneesaneeskondeth2678
@mohammedaneesaneeskondeth2678 Жыл бұрын
Ayshu also
@vishakhkm1640
@vishakhkm1640 Жыл бұрын
ഫാത്തിമ ഉമ്മയുടെ പാട്ട് സൂപ്പർ 👏👏👏👏
@aneeshponnus8101
@aneeshponnus8101 Жыл бұрын
🙏🙏🙏🙏🙏
@RajanRajan-ce6ng
@RajanRajan-ce6ng Жыл бұрын
ഉമ്മയുടെ പാട്ട് അടിപൊളി 👍സൂപ്പർ 👏😍
@dineshdineshdivakaran5278
@dineshdineshdivakaran5278 Жыл бұрын
ഉമ്മാ കരയിപ്പിചല്ലോ
@noufalkl1020
@noufalkl1020 Жыл бұрын
ഉമ്മ പൊളിച്ചു supperb 😍🥰🥰🥰ഈ ഒരു കാര്യത്തിൽ star magic വേറെ ലെവൽ ആണ്
@majidmajji109
@majidmajji109 Жыл бұрын
ഫാത്തിമ ഉമ്മ voice🔥🔥🔥🔥
@mukeshk9639
@mukeshk9639 Жыл бұрын
പ്രിയ സ്റ്റർമാജിക് ടീം... എനിക്ക് ആ ഫ്ലോരിൽ വരാൻ അതിയായ ആഗ്രഹം ഉണ്ട്... ഞൻ അത്യാവശ്യ നല്ല രീതിയിൽ മിമിക്രി ഡാൻസ് എല്ലാം ചെയ്യും.. പിന്നെ ന്റെ വീട്ടിൽ അമ്മ ഫ്ലഴ്സ് tv മാത്രം കാണുന്ന ഒരാളാണ്... ഒപ്പം ഞാനും... ഒരുപാടിഷ്ടമാണ് എല്ലാരേയും... ഒരു വീട്ടിൽ ഒരു ചാനൽ മാത്രം കാണുന്നത് എന്റെ വീട്ടിൽ മാത്രം മായിരിക്കും തോന്നുന്നു....❤❤❤
@Alm-wm5we
@Alm-wm5we Жыл бұрын
എന്റെ വീട്ടിലും 24ഉം flowersum👌
@mukeshk9639
@mukeshk9639 Жыл бұрын
ഞാനും അധെ 24 ന്യൂസ്‌ മാത്രം..ഞൻ റെയിൽവേ യിൽ ജോബ് ചെയുന്നു...നൈറ്റ്‌ ഷിഫ്റ്റിൽ സ്റ്റർമാജിക് മാത്രം കാണും... ആ ഉമ്മ യുടെ സ്വരം എത്ര മനോഹരം അല്ലെ...
@mriyascp
@mriyascp Жыл бұрын
സലിംട്ടനെ ഒരുപാടിഷ്ടം നടൻ എന്നതിലുപരി നല്ലൊരു മനുഷ്യനാണ്
@RuksanaAzeez-dl5eu
@RuksanaAzeez-dl5eu Жыл бұрын
Yenikum bayankara ishtann. Star magicil varan. Njanum sankadathila ulladh. Star magic kannumbol yellam marann chirikarund❤ all
@ivapoovathi6919
@ivapoovathi6919 Жыл бұрын
ഉമ്മയുടെ song ❤️.... ഗെയിം പൊളിച്ചു 😃
@AkshayA-d4y2b
@AkshayA-d4y2b Жыл бұрын
സുധി ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 🥹🥹🥹🥹
@muneermuni3490
@muneermuni3490 Жыл бұрын
ഉമ്മ പൊളിച്ചു 👍🏻😊😍
@sujitht7363
@sujitht7363 Жыл бұрын
എൻ്റെ ഉമ്മ ഒരുപാട് സന്തോഷം നേരിൽ കണ്ടതിൽ , ഉമ്മ എന്ത് നല്ല ശബ്ദം ...മതത്തിൻ്റെ പേരിൽ തമ്മിൽ അടിക്കുന്ന മനുഷ്യർക്ക് നമ്മൾ ഒന്നാണ് മനുഷ്യരാണ് എന്ന് തെളിയിക്കുന്ന ഉമ്മ( അമ്മ,മമ്മി ) എല്ലാം ഒന്നാണ് ........
@sanalkumar8420
@sanalkumar8420 Жыл бұрын
ആ കൂട്ടിക്ക് പെട്ടന്ന് ഭേദമാകട്ടെ ഉമ്മടെ പാട്ട് സൂപ്പർ❤❤❤
@navasbabu4945
@navasbabu4945 Жыл бұрын
ആ ഉമ്മാക്ക് ചെറുപ്പത്തില്‍ ഇങ്ങനെ ഒക്കെ ഉള്ള വേദികളില്‍ പോകാന്‍ ഉള്ള സാഹചര്യം നല്‍കിയിരുന്നെങ്കില്‍ ഇന്ന് അവരുടെ ജീവിതം എത്ര സുന്ദരം ആയിരുന്നേനെ ..............ആ കണ്ണീരില്‍ ഉണ്ട് എല്ലാം ........പാടിയ ആ പാട്ടില്‍ തന്നെ ഉണ്ട് ...തീര്‍ത്താല്‍ തീരാത്ത ഒരു നൊമ്പരം ........
@anjalinitheesh1326
@anjalinitheesh1326 Жыл бұрын
മാളു ഉമ്മയുടെ പാട്ട് സൂപ്പർ
@mikivlog8214
@mikivlog8214 Жыл бұрын
ടീമേ ഇ എപ്പീസോഡ് ഉമ്മ കൊണ്ട് പോയി ❤❤ടീം ❤❤❤❤
@rukiyapaleri5103
@rukiyapaleri5103 Жыл бұрын
ഉമ്മയുട പാട്ട് സൂപ്പർ ❤
@najadzamin8088
@najadzamin8088 Жыл бұрын
ഇങ്ങനെ ഉള്ള ആളുകൾക്ക് വേണ്ടി വേണം ഈ വേദി ❤
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
സൂപ്പർ 😂😂😂😂😂 I Like & Love..... Star Magic😮
@vinodmavila7150
@vinodmavila7150 Жыл бұрын
ഒത്തിരി പാടാൻ കഴിവുള്ള ഉമ്മക്ക്‌ ഇനിയും ഒത്തിരി പാടാൻ പറ്റട്ടെ എന്നാഗ്രഹിക്കുന്നു 😘🥰🥰♥️
@sandhyarahul8346
@sandhyarahul8346 Жыл бұрын
പാത്തുമ്മ സൂപ്പർ പറ്റാരുന്നു കേട്ടോ ❤❤❤❤❤❤
@newmalayalammovies123
@newmalayalammovies123 Жыл бұрын
ഉമ്മയക്ക് ഇനിയും ഒരുപാട് വേദികൾ കിട്ടട്ടെ.. ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊
@saahamedia4296
@saahamedia4296 Жыл бұрын
ഉമ്മയുടെ വോയിസ്‌&സോങ് സൂപ്പർ 👍
@JamsheerJamsheer-x2s
@JamsheerJamsheer-x2s Жыл бұрын
സ്റ്റാർ മാജിക്കിനെ ഇത്ര അധികം ഇഷ്ടപെടുന്ന പ്രവാസികൾക്ക് നേരിട്ട് കാണാൻ ഒരു അവസരം തരണം ഒരു അപേക്ഷയാ
@irfanking387
@irfanking387 Жыл бұрын
ഉമ്മച്ചി സൂപ്പർ ആയി പാടി ❤❤teeme കേട്ട് പഠിച്ചോ 😂😂😂
@Didyouknowme21
@Didyouknowme21 Жыл бұрын
സ്റ്റാർ മാജിക്‌ നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് ❤❤❤
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*star magic is incomplete without kollam sudhi💯🙂*
@ansarrahim9889
@ansarrahim9889 8 ай бұрын
Audience ൽ ഞാനും വൈഫും ഉണ്ടായിരുന്നു എല്ലാവരും നല്ല സഹകരണം ആയിരുന്നു.
@sugamanno
@sugamanno Жыл бұрын
Thanks for watching 😅 Thanks for Star Magic team
@Koya-k3q
@Koya-k3q Жыл бұрын
സ്റ്റാർ മാജികിന് 🙋👍👍👍 ഇതു പോലെ എത്ര പേർ ആഗ്രഹികുന്നുണ്ടാവും ഇവിടെയെത്താൻ വളരെ നല്ല👏👏👏 ❤ നിറഞ്ഞ 🌹🌹🌹
@mohammednavas9317
@mohammednavas9317 Жыл бұрын
മാളു ഉമ്മ അടി ച്ചു polichchu സൂപ്പർ voice...
@nizarkpz8119
@nizarkpz8119 Жыл бұрын
ഞാൻ സൗദിയിൽ മദീനത്ത് നിന്നാണ് ഉമ്മ സൂപ്പറായിട്ട് പാടി എന്റെ അസ്സലാമു അലൈക്കും
@SudheersudhiSudhi-g8v
@SudheersudhiSudhi-g8v Жыл бұрын
ഉമ്മാ, ഒരുപാട് ഇഷ്ടായിട്ടോ പാട്ട്. ❤️❤️❤️
@charlsjoseph3657
@charlsjoseph3657 Жыл бұрын
മേരി ചേച്ചി സൂപ്പർ ❤️ ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കട്ടെ 👍👍👍
@padmini-cn6ns
@padmini-cn6ns Жыл бұрын
V
@latheeshputhiyottil5862
@latheeshputhiyottil5862 Жыл бұрын
ആരുടെയും വയറു നിറക്കാൻ ആർക്കും സാധിക്കും പക്ഷെ മനസ്സ് നിറക്കാൻ നിങ്ങളെ പോലുള്ളവർക്കേ സാധിക്കും. ഒരുപാടു ഇഷ്ട്ടമാണ് ഈ പ്രോഗ്രാം . ചിന്നു 😍
@lincyabraham3002
@lincyabraham3002 Жыл бұрын
Ummayuda super song❤❤❤
@Nayamavlogs
@Nayamavlogs Жыл бұрын
എൻ്റെയും ഏറ്റവും വലിയ ആഗ്രഹമാ നേരിട്ട് ഈ പ്രോഗ്രാം കാണാൻ. എൻ്റെ നാല് വയസുള്ള കുഞ്ഞിനെ ആ ഫ്ലാറിൽ ഒന്നു കയറ്റും ചെറിയ ഒരു ആഗ്രഹം😍😉😉♥️
@mk.rasakhmkr6104
@mk.rasakhmkr6104 Жыл бұрын
കഴിവുള്ള ഓഡിയൻസിനു കഴിവ് തെളിയിക്കാൻ ഒരു അവസരം നൽകുന്ന ഒരു സെറ്റ്മെന്റ് സ്റ്റാർ മാജിക്‌ ഒരുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. 👍🏻
@naseebanaseeba2748
@naseebanaseeba2748 Жыл бұрын
ഫാത്തിമ ഉമ്മയുടെ പാട്ട് ബിനുചേട്ടന്റെ സിസ്റ്റർ ന്റെ വോയിസ്‌ പോലെയുണ്ട്
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
ഉമ്മാ നല്ല പാട്ട് ആയിരുന്നു ❤️❤️❤️
Star Magic | Flowers | EP# 587
44:50
Flowers Comedy
Рет қаралды 731 М.
Star Magic | Flowers | EP# 588
45:19
Flowers Comedy
Рет қаралды 772 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Star Magic | Flowers | EP# 582
42:49
Flowers Comedy
Рет қаралды 651 М.
Kadha Ithu Vare - Episode 15 - Part 1
28:55
Mazhavil Manorama
Рет қаралды 80 М.
Star Magic | Flowers | EP# 529
1:03:28
Flowers Comedy
Рет қаралды 1,6 МЛН
Star Magic | Flowers | EP# 589
36:48
Flowers Comedy
Рет қаралды 534 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН