Star Magic | Flowers | Ep# 607

  Рет қаралды 751,524

Flowers Comedy

Flowers Comedy

9 ай бұрын

‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഇപ്പോഴിതാ, താരവേദിയിലേയ്ക്ക് ബാൻഡ് മേളത്തിന്റെ താളത്തിൽ സരസനായ നടൻ സുനിൽ സുഖദ വരുന്നു. വിശേഷങ്ങൾക്കൊപ്പം പ്രേക്ഷകർക്കായി നിരവധി പ്രകടനങ്ങളുമായി സ്റ്റാർ മാജിക്!!
"Flowers Star Magic" is winning the hearts of the audience with entertaining games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a massive fan following. Actor Sunil Sukhada is set to make an appearance on the show. Don't forget to tune in to Star Magic for many special performances for the audience!!
#StarMagic

Пікірлер: 837
@kashifminhaj4450
@kashifminhaj4450 9 ай бұрын
എന്തൊക്കെ പറഞ്ഞാലും ബിനീഷ് ബസ്റ്റിൻ നല്ലയൊരു മനുഷ്യൻ ആണെന്ന് പറയുന്നവർ നീലം മുക്കിക്കോ ബിനീഷ് ❤️🔥❤️🔥❤️🔥
@kashifminhaj4450
@kashifminhaj4450 9 ай бұрын
അതെ അതെ 1:47
@kashifminhaj4450
@kashifminhaj4450 9 ай бұрын
😜😜
@yadhukrishna532
@yadhukrishna532 9 ай бұрын
​@@kashifminhaj4450😊😊😊😊😊😊0p😊😊po😊😊😊😊😊😊😊1qqqqqq
@rafeekrafeek5910
@rafeekrafeek5910 9 ай бұрын
തീട്ടം ആണ് ജന്തു
@pushparaj7998
@pushparaj7998 9 ай бұрын
Verum myren valiyan
@GifiJoy
@GifiJoy 9 ай бұрын
സ്റ്റാർ മാജിക് ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ
@Make4you
@Make4you 9 ай бұрын
ഇല്ല നീയും നിന്റെ മറ്റവലും മാത്രം
@Fathima.Farook
@Fathima.Farook 9 ай бұрын
Yes
@abbasalimp6546
@abbasalimp6546 9 ай бұрын
ഉണ്ടെങ്കിൽ
@abbasalimp6546
@abbasalimp6546 9 ай бұрын
​@@Fathima.Farook😁😁😁
@musthafapoyilil1916
@musthafapoyilil1916 9 ай бұрын
Njan
@ahaclasssuperteacher6055
@ahaclasssuperteacher6055 9 ай бұрын
മൃദുല സൂപ്പർ❤..... സോളമനും ശോശന്നയും സൂപ്പർ ജോഡി പൊളിച്ചു🥰🥰
@muhammedshibil2166
@muhammedshibil2166 9 ай бұрын
തങ്കു 🤞 അനുമോൾ The evergreen favorite combo ❤ luv you guyzz . ഇത്ര നേരത്തെ അപ്ലോഡ് ചെയ്ത മാമന് ഇരിക്കട്ടെ salute 🫡❤️‍🩹
@AkkuAkhilesh
@AkkuAkhilesh 9 ай бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ The Mega One
@pravasidevadas8612
@pravasidevadas8612 9 ай бұрын
ആര് ഇനി എന്തൊക്കെ പറഞ്ഞ് ഫാൻ ഫൈറ്റ് നടത്തിയാലും ഞാൻ പറയും അനു തങ്കച്ചൻ ഇവരാണ് അന്നും ഇന്നും എന്നും സ്റ്റാർ മാജിക്കിനെ ഉയർച്ചയിലേക്ക് എത്തിക്കുന്നത് കുടെ ടീമു അടിമാലിയും പിന്നെ പറയേണ്ട കാര്യമില്ലല്ലോ നമ്മുടെ ലക്ഷ്മി ചേച്ചിയും
@ushaushafranics3557
@ushaushafranics3557 9 ай бұрын
Anu മോളും തങ്കച്ചൻ ചേട്ടൻ സൂപ്പർ❤❤❤🎉😂❤🎉🎉🎉🎉
@rafidappi3108
@rafidappi3108 9 ай бұрын
അനുവും തങ്കച്ചനും അടിപൊളി
@binu6891
@binu6891 9 ай бұрын
എനിക്ക് നല്ല ഇഷ്ടം ആണ് മൃദുല യുടെ ചിരി. പിന്നെ ഇമിറ്റെഷൻ. 👍👍👍. ചിരി ആണ് ക്യൂട്ട്.. 🙏🏻
@thalapathy7008
@thalapathy7008 9 ай бұрын
Ayin
@serin_.k8733
@serin_.k8733 9 ай бұрын
സ്റ്റാർ മാജിക്കിന്റെ സ്വന്തം ഫഹദ് ഫാസിൽ 😂തങ്കു ❤❤
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 9 ай бұрын
ശ്രീവിദ്യ ❤️❤️തങ്കു ❤️❤️അടിമാലി ❤️❤️അനു ❤️❤️ഡയാന ❤️❤️മൃദുല ❤❤
@AnithaAnitha-wj8bz
@AnithaAnitha-wj8bz 9 ай бұрын
മൃദുലയും സുമേഷ് ചേട്ടനും അടിപൊളി ഡാൻസ് തങ്കു അനുകുട്ടി combo സൂപ്പർ അജുബ്ഷ നിൽപ് oru രക്ഷയില്ല
@soumyasoumya1445
@soumyasoumya1445 9 ай бұрын
അനുവും തങ്കുവും തമ്മിലുള്ള കോമ്പോ വീണ്ടും വന്നതിൽ സന്തോഷം 🥰🥰🥰🥰
@joshianthony5786
@joshianthony5786 9 ай бұрын
അനു കുട്ടി തങ്കും പൊളിച്ചും
@devudevu2416
@devudevu2416 9 ай бұрын
അനുകുട്ടി തങ്കു ഇവരുടെ കമ്പോ വന്നതിൽ ഒരുപാട് സന്തോഷം.. ഇനിയും ഉണ്ടാകട്ടെ 🥰🥰🥰അടിപൊളി
@kashifminhaj4450
@kashifminhaj4450 9 ай бұрын
എപ്പിസോഡ് കറക്റ്റ് ടൈമിൽ അപ്‌ലോഡ് ചെയ്യാത്തതിന്റെ കൃത്യമായ കേതം പ്രകടിപ്പിക്കുന്നു Starmagic ❤️🔥❤️🔥 ബിനു ❤️❤️
@kashifminhaj4450
@kashifminhaj4450 9 ай бұрын
സത്യം
@kashifminhaj4450
@kashifminhaj4450 9 ай бұрын
😜
@Kerala_topic
@Kerala_topic 9 ай бұрын
ഖേദം
@sajan5555
@sajan5555 9 ай бұрын
ഖേദം ആണ്.. കേതം അല്ല.
@kashifminhaj4450
@kashifminhaj4450 9 ай бұрын
@@sajan5555 athan njan udeshiche. Ath vannilla. Appo ullath vech adjust cheyth
@meenujoseph8449
@meenujoseph8449 9 ай бұрын
16:51 ഡയാനയുടെ കൊഞ്ചലിനു ബിനു ചേട്ടൻ ഒന്ന് കൊടുത്തു 😂😂😂 ശേഷം ഉല്ലാസ് chettan: അവടെ ലിപ്സ്റ്റിക് പോകും അതാ അങ്ങനെ സംസാരിക്കുന്നെ 😅😅
@Kerala_topic
@Kerala_topic 9 ай бұрын
അത് പിന്നേം സഹിക്കാം... ലക്ഷ്മി ആണ് ഓവർ... കുറച്ചു കൂടുതൽ ആണ്
@user-bo1is5dx8x
@user-bo1is5dx8x 9 ай бұрын
Star Magic Anchor വെറുപ്പിക്കുന്നപോലെ ആർക്കും പറ്റില്ല. 🤮 mike & camera കണ്ടാൽ തള്ളക്കു പിന്നെ കൊഞ്ചലാണ് 💩
@sajjadkannur9789
@sajjadkannur9789 9 ай бұрын
ന്റെ തങ്കു മുത്തേ 😘😘😘😘😘😍😍❤❤❤❤❤❤ബല്ലാത്ത ആഗ്രഹം ഈ മൊതലിനെ കാണാൻ 😔😔😔😘
@sanahaneefsanahaneef6305
@sanahaneefsanahaneef6305 9 ай бұрын
എനിക്കും
@SoorajSkm-us1od
@SoorajSkm-us1od 9 ай бұрын
Athe enikkum
@serin_.k8733
@serin_.k8733 9 ай бұрын
എനിക്കും
@ranjishapradeesh9556
@ranjishapradeesh9556 9 ай бұрын
എനിക്കും 😍❤️
@user-uj9lv5wd1u
@user-uj9lv5wd1u 9 ай бұрын
എനിക്കും 😍
@febzmoma
@febzmoma 9 ай бұрын
Look anukutty👍🏻diana 👍🏻mrudula 👍🏻shalu 👍🏻..നന്നായിട്ടു ചേരുന്നു 👍🏻👍🏻mrudula നല്ല talented 👍🏻skit അടിപൊളി sreevidyaku colour dress കുറെ കൂടെ അടിപൊളി ആക്കും bt👍🏻
@lucamrc7764
@lucamrc7764 9 ай бұрын
Anumol Anukutty 😁😘 thankchan vidura 🤣🤣
@Alm-wm5we
@Alm-wm5we 9 ай бұрын
തങ്കച്ചൻ ചേട്ടനിക്ക് ജലദോഷമാണോ 🤔മൂക്കടപ്പ്
@muralip931
@muralip931 9 ай бұрын
എന്താ നഷത്രെ കുറച്ച് ദിവസം ആയി ഐശ്വരയും അസീസും എവിടെ അറിഞ്ഞാൽ കോളാം. 🌹
@jithinp4914
@jithinp4914 9 ай бұрын
തങ്കു അനുമോൾ കോമ്പോ അത് പൊള്ളി ആണ്, 🥰🥰🥰🥰❤️
@vidhyarajl4363
@vidhyarajl4363 9 ай бұрын
ബിനു ചേട്ടനും തങ്കുവും ബിനീഷേട്ടനും ഒക്കെ ഒരുപാട് പേരെ സഹായിക്കുന്ന ഒരിക്കലും publicity ആഗ്രഹിക്കാത്ത നല്ല മനുഷ്യർ ആണെന്ന് തോന്നിയിട്ടുണ്ട്.. (ഇപ്പൊ ഇത് പറയാനുണ്ടായ ചേതോവികാരം അനുവിന്റെ അച്ഛൻ വന്ന episode ഈ ഇടക്ക് കണ്ടു.പുള്ളി തങ്കുവിനെ കുറിച്ച് പറഞ്ഞതൊക്കെ )
@hariprassad4472
@hariprassad4472 9 ай бұрын
തങ്കു അനുക്കുട്ടി മൈ ഹാർട്ട് ലവ് 💖💖💖💪
@LishaHari-rx7zn
@LishaHari-rx7zn 9 ай бұрын
Anu കുട്ടി ക്ക് ഈ ക്രിസ്ത്യൻ വേഷം ചേരുന്നു.. Love യു മോളെ
@nithinabraham7057
@nithinabraham7057 9 ай бұрын
Athu pinne aval thankunte pennalle appo pinne cherathe varuvo ?
@user-fw5hx1sw9d
@user-fw5hx1sw9d 9 ай бұрын
Anu +thanku: star magic
@skk6509
@skk6509 9 ай бұрын
തങ്കുവിന്റെ കോമഡി കണ്ടു സ്റ്റാർ മാജിക്കൽ അടിറ്റായവർ ഉണ്ടോ
@mohammedaneesaneeskondeth2678
@mohammedaneesaneeskondeth2678 9 ай бұрын
S❤
@AppuAppu-zh9he
@AppuAppu-zh9he 9 ай бұрын
Yes
@snowdrops9962
@snowdrops9962 9 ай бұрын
Ys. ഞാൻ തങ്കു ഉള്ളത് കൊണ്ടുമാത്രമാണ് കാണുന്നത്.. 👌🥰
@afsumedia9878
@afsumedia9878 9 ай бұрын
❤️💥
@sanalbhay2954
@sanalbhay2954 9 ай бұрын
തങ്കു അല്ലേ രാജാവ്
@rintovarghese8969
@rintovarghese8969 9 ай бұрын
തങ്കു❤ അനു❤ combo ഇഷ്ടം അണൊ🎉🎉
@suhasininaidukarnataka5361
@suhasininaidukarnataka5361 9 ай бұрын
ഉല്ലാസ് അണ്ണൻ ഇപ്പോ തകർക്കുന്നുണ്ടല്ലോ.. കറക്ട് ട്രാക്കിൽ ആയി അങ്ങേരു ഇനി പിടിച്ച കിട്ടില്ല 🔥🔥🔥
@RiyasChathannoor-pl9qf
@RiyasChathannoor-pl9qf 9 ай бұрын
ഇതിൽ ടോവിനോയെ കൊണ്ട് വരണം... അതുപോലെ തന്നെ ആരൊക്കെ വന്നാലും കൊല്ലം സുധി അണ്ണനോളം വരില്ല ആരും.
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 9 ай бұрын
പൊളിച്ചു ❤️. തങ്കു 🥰dayyana❤️anu❤️
@njanorupravasi7892
@njanorupravasi7892 9 ай бұрын
ലക്ഷ്മി നക്ഷത്രയുടെ ഡ്രസ്സ് സൂപ്പർ നല്ല മാച്ചിംഗ് ❤ U നക്ഷത്ര
@parvathykuttappan1268
@parvathykuttappan1268 9 ай бұрын
ബിനു ചേട്ടൻ, മൃദുല, ടീം, ഉല്ലാസ് ചേട്ടൻ, അനു, ശ്രീവിദ്യ 😍😍😍😍😍
@abdulazeezhashim3304
@abdulazeezhashim3304 9 ай бұрын
Star Mgic ഗെയിമിൽ ബിനു മൃതുല സ്കിപിറ്റിൽ ഡയാന അനു തങ്കു അടിപൊളി സൂപ്പർ എല്ലാ ആക്ടർസ്സും സൂപ്പർ പൊളിച്ചു 😄😄😄😄😄😄🇮🇳🇶🇦🌹🌹
@nisarahoof3863
@nisarahoof3863 9 ай бұрын
അനു തങ്കു കോമ്പോ ഒത്തിരി ഇഷ്ടം ❤️❤️
@marylindammathaddeus
@marylindammathaddeus 9 ай бұрын
തങ്കു Soooper 🎉🎉🎉🎉🎉
@nishidababu3873
@nishidababu3873 9 ай бұрын
ലക്ഷ്മിയുടെ ഇന്നത്തെ costume പ്ലാസ്റ്റിക് പാത്രം വിൽക്കാൻ വരുന്ന തമിഴ് ചേച്ചിമാരെ പോലെ 😊😊😊😊
@SRaj628
@SRaj628 9 ай бұрын
😂😂
@arjun9093
@arjun9093 9 ай бұрын
Yodha cinemel jagathyne onakkameen manapikunna chechine pole😂
@user-bo1is5dx8x
@user-bo1is5dx8x 9 ай бұрын
Star magic Anchor Steps ഇടുമ്പോ ഉള്ള മേക്കപ്പ് ഫേസ് കൊണ്ടുള്ള Expression മാത്രം മതി ചിരിച്ചു ചാകാൻ 🙏🏻🤣🤣 40 വയസായിട്ടും ആ കൊഞ്ചൽ 💩💩🤣
@RahulCk-rv3qc
@RahulCk-rv3qc 4 ай бұрын
😂😂😂 correct, njum sunilettante kudi work cheythind station5 enna movie yilu
@praseethaaneesh56
@praseethaaneesh56 9 ай бұрын
അടിപൊളി എപ്പിസോഡ്, ഒത്തിരി ചിരിച്ചു, ബിനു ചേട്ടനും മൃദുവും പൊളി ആയിരുന്നു, അജൂബിന്റെ നിൽപ് സൂപ്പർ 😂, എല്ലാരും നന്നായി ചെയ്തു. സുമേഷ് ഏട്ടൻ സ്റ്റാർ മാജികിനു പറ്റിയ ആളാണ് 👌🏻👌🏻. ❤️❤️❤️
@ashrafkaithakuziyilashrafk4360
@ashrafkaithakuziyilashrafk4360 9 ай бұрын
@rijinjalex5284
@rijinjalex5284 9 ай бұрын
Ee vallip kanditano chiri vanathu kashtom
@praseethaaneesh56
@praseethaaneesh56 9 ай бұрын
@@rijinjalex5284 അതെ, എന്റെ കാര്യം ആണ് ഞാൻ പറഞ്ഞത്, മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.
@sree5933
@sree5933 9 ай бұрын
ഞാൻ ചിന്നുവിനെ കണ്ടപ്പോ നാടോടി ആണ് എന്ന് കരുതി 🥰😂
@shanivlogs5420
@shanivlogs5420 9 ай бұрын
പ്രദീക്ഷിക്കത്തെ വന്ന എപ്പിസോഡ് 😍😍😍
@PathusWorld-nq5eq
@PathusWorld-nq5eq 9 ай бұрын
Njn ippo vichaariche ulluu KZbin open aakkiyappol dhe kidakkunnu 🤭😂
@sonastalin9184
@sonastalin9184 9 ай бұрын
P njan r
@reenam9225
@reenam9225 9 ай бұрын
😅vinu,adimai,outt,starmagic
@saidmuhammed7862
@saidmuhammed7862 9 ай бұрын
തങ്കു അനു കോബോ സൂപ്പർ
@blaugraniankerala1334
@blaugraniankerala1334 9 ай бұрын
Mrudula is gem 💎💓
@ranjishapradeesh9556
@ranjishapradeesh9556 9 ай бұрын
അനു ❤️തങ്കു ഉയിർ
@sowmyasowmya5434
@sowmyasowmya5434 9 ай бұрын
Ayyoooo.. യുവച്ചേട്ടാ,,, ചേച്ചി കൈവിട്ടു പോയെ 😄😄😄😄🥰🥰🥰🥰🥰🥰🥰🥰🥰🥰🥰superrr perfomance 😘😘😘😘😘😘😘👍👍👍👍👍👍
@nithinantony3832
@nithinantony3832 9 ай бұрын
Lakshmi.. ഭയങ്കര ഓവർ ആക്ടിങ് ആണ്... എന്ന് കാണുമ്പോ മനസ്സിലാവുകയേയില്ല.... HTs off you...
@rasheedakd5746
@rasheedakd5746 9 ай бұрын
ഈ എപ്പിസോഡ് ചേച്ചിമാര് കൊണ്ടുപോയി ചട്ടയും മുണ്ടും അടിപൊളി അടിപൊളി എപ്പിസോഡ്
@shihabbabu2023
@shihabbabu2023 9 ай бұрын
Starmagic ചിലപ്പോൾ ഇങ്ങനെയാണ് പ്രതീക്ഷിക്കാത്ത സമയത്ത് കടന്നു വന്നു പൊളിച്ചടക്കി പോകും
@user-bq7hm9iu6c
@user-bq7hm9iu6c 9 ай бұрын
*anu+thangu=best combo ever💯🔥*
@navask7151
@navask7151 9 ай бұрын
അനുമോൾ സൂപ്പർ ആണ്
@Pk-ep6wx
@Pk-ep6wx 9 ай бұрын
Anu super 💯
@abyvarghese5521
@abyvarghese5521 9 ай бұрын
Anu chechi eppo അടിച്ചേനെ Chechi കലിപ് ആയി irrikn...😅
@dayanandbgpm6348
@dayanandbgpm6348 9 ай бұрын
ഐഷുവിനെ മിസ് ചെയ്യുന്നവരുണ്ടോ
@aryasworld3926
@aryasworld3926 8 ай бұрын
ഉണ്ട്
@shanivlogs5420
@shanivlogs5420 9 ай бұрын
തങ്കു 🥰🥰
@nisharifu8532
@nisharifu8532 9 ай бұрын
മലപ്പുറം സ്റ്റാർ മാജിക് ഫാൻസ് ഉണ്ടോ 🤔🤔🤔😍😍😍😍👍👍👍👍
@sherifkareekkunnan6963
@sherifkareekkunnan6963 9 ай бұрын
നിലംബൂർ ഉണ്ട് 😜
@Ishalperiyattu
@Ishalperiyattu 9 ай бұрын
കൊണ്ടോട്ടി und
@shameermelethil2541
@shameermelethil2541 9 ай бұрын
Thirunavaya
@almasmuthu3017
@almasmuthu3017 9 ай бұрын
Perinthalmanna ❤
@nisharifu8532
@nisharifu8532 9 ай бұрын
@@almasmuthu3017 ഞാൻ കോട്ടക്കൽ
@anithapremananitha5214
@anithapremananitha5214 9 ай бұрын
പറയാതിരിക്കാൻ വയ്യ. സൂപ്പർ എപ്പിസോഡ്. ചിരിച്ചു ഒരു വഴിക്കായി. എല്ലാവരും ഒന്നിനൊന്നു മെച്ചം. വേദനയെല്ലാം മറന്നു പോയി സത്യത്തിൽ. പെട്ടെന്ന് തീർന്നു പോയല്ലോന്ന് തോന്നി. കട്ട വെയ്റ്റിംഗ്
@marylindammathaddeus
@marylindammathaddeus 9 ай бұрын
സുമേഷ് മൃദുല പൊളിച്ചു
@abyvarghese5521
@abyvarghese5521 9 ай бұрын
മൃതുല chechi😮💥pvr Binu bro 💥💥☺️
@jalajabhai950
@jalajabhai950 9 ай бұрын
മനസ്സിലെ നോവുകൾക്ക് ആശ്വാസം പകരുന്ന പ്രോഗ്രാം ❤🙏
@dhaneshpaloli9132
@dhaneshpaloli9132 9 ай бұрын
അതെ
@ArtistManu-xu3rv
@ArtistManu-xu3rv 9 ай бұрын
Anumol lovely person smile voice dress look like a butterfly 🦋
@aladeen6155
@aladeen6155 9 ай бұрын
സ്റ്റാർ മാജിക്‌ പൊളി ആണ് സുധി ചേട്ടനെ miss ചെയ്യുന്നു അത് പോലെ ചിന്നു വിന്റെ ഡ്രസ്സ്‌ അടിപൊളി
@user-jf7kb2hp2c
@user-jf7kb2hp2c 9 ай бұрын
അനു തങ്കു കോമ്പോ സൂപ്പർ
@Fazz1010
@Fazz1010 9 ай бұрын
ലക്ഷ്മിയുടെ ഡ്രസ്സ്‌ 😂😂
@niyaskmampad7758
@niyaskmampad7758 9 ай бұрын
ഡയാന ഒരു മൊഞ്ചത്തി തന്നെ ❤😘ilove you ഡയാന
@diljoaugusthy7849
@diljoaugusthy7849 9 ай бұрын
അനു കുട്ടി സൂപ്പർ ❤️❤️❤️
@Rashikmp
@Rashikmp 9 ай бұрын
Mrithula a true artist ❤️❤️❤️
@anasbinsi7613
@anasbinsi7613 9 ай бұрын
I love you സ്റ്റാർ മാജിക്‌ ഒരുപാട് സങ്കടം ഉള്ള ഒരാളാണ് ഞാൻ സ്റ്റാർ മാജിക് കണ്ടു ഞാൻ കുറെ ചിരിക്കും ഒറ്റയ്ക്ക് സമാധാനം കിട്ടുന്ന ഒരു പ്രോഗ്രാം ആണ് സ്റ്റാർ മാജിക്
@ajithaajithakrishnan3424
@ajithaajithakrishnan3424 9 ай бұрын
Mrudula is always superb ❤❤❤❤❤
@yahya5485
@yahya5485 9 ай бұрын
അനുമോൾ ❤😍
@sssmm120
@sssmm120 9 ай бұрын
ഡയാനയുടെ സംസാരം അപ്പാടെ പൊളിച്ചു കയീൽ കൊടുത്തു എനിക്കിഷ്ട്ടായി 🤣🤣🤣
@manju2769
@manju2769 9 ай бұрын
😂😂😂😂😂
@rajeswarimini5134
@rajeswarimini5134 9 ай бұрын
Anuvinte achante Peru parayunnath nirthikoode pavam enthina anuvinod engane
@amaldev1791
@amaldev1791 9 ай бұрын
സ്റ്റാർ മാജിക്കിന്റെ ഫഹദ് ഫാസിൽ തങ്കു 😍
@josmyjoseph7377
@josmyjoseph7377 9 ай бұрын
Alice ne mattittu Aishwarya ne kondu varaaaamo
@ke-zi2zp
@ke-zi2zp 9 ай бұрын
athaa overhann 😂😂
@CricHome730
@CricHome730 9 ай бұрын
Dayana ഒരുപാട് improve ayitund... Such a Talented artist 🎉❤❤❤
@mufshimuneer2710
@mufshimuneer2710 9 ай бұрын
Anukutty❤❤❤
@engineer9458
@engineer9458 9 ай бұрын
Game poli👍👍 .guest👍👍. 🔥🔥ബിനു അടിമാലി 👍👍👍😆. എപ്പിസോഡ് 👍👍
@surajpr8642
@surajpr8642 9 ай бұрын
ഓ സമ്മതിക്കണം
@ashifashif6040
@ashifashif6040 9 ай бұрын
😊
@lizypaul7423
@lizypaul7423 9 ай бұрын
മൃദൂല സൂപ്പർ ❤️
@ThashreefaThacchi
@ThashreefaThacchi 9 ай бұрын
Nobicchettane miss aaunnund😢😢❤❤nobicchettan fans 👍👇
@tqxxx
@tqxxx 9 ай бұрын
Thangu anu ❤️❤️❤️❤️❤️
@Kerala_topic
@Kerala_topic 9 ай бұрын
ലക്ഷ്മി കൊഞ്ചൽ ഇച്ചിരി കുറക്കോ 🙃
@sabeenasabi3951
@sabeenasabi3951 9 ай бұрын
Mridula sprrr❤❤
@abdhulgafoor7298
@abdhulgafoor7298 9 ай бұрын
അനു തങ്കു സൂപ്പർ
@kbs2840
@kbs2840 9 ай бұрын
രണ്ടു സിനിമയിൽ അഭിനയിച്ചിട് വന്ന് ഇങ്ങേരുടെ ഒരു ഗെമ. കൂടെ അഭിനയിച്ചവരെ കണ്ടാൽ പോലും തിരിച്ചറിയില്ല.
@ke-zi2zp
@ke-zi2zp 9 ай бұрын
name aarelaa atnond aayirikumm 😂😂
@akhilaajith629
@akhilaajith629 9 ай бұрын
ഒത്തിരി വിഷമം തോന്നുമ്പോൾ ഞാൻ സ്റ്റാർ magic kanum.. ഓരോരോ എപ്പിസോഡ് തരുന്ന happy ചെറുതല്ല
@aliarakkal3622
@aliarakkal3622 9 ай бұрын
Anu chachi back with action
@CricHome730
@CricHome730 9 ай бұрын
ഇന്നത്തെ ഹിലൈറ്ട്‌സിൽ ഒന്ന്, സുമേഷ് ❤ മൃദുല ഡാൻസ് 🎉🎉🎉
@jamsheerjachu1297
@jamsheerjachu1297 9 ай бұрын
Nigal azeezka, ഐശ്വര്യ, നോബി, ഇവരൊക്കെ കൊണ്ട് വരണം എന്നാലേ ഗെയിം, skit എല്ലാം super ആകുന്നത് ipol എല്ലാവരും ഒപ്പിക്കൽ മാത്രം
@muthupv9119
@muthupv9119 9 ай бұрын
Aseeska,aishu
@princythomas3653
@princythomas3653 9 ай бұрын
എലിയേത് പറിയേത് എന്നു അറിഞ്ഞൂടാത്ത സ്റ്റാർ മാജിക്.... ബാൻഡ് മേളം❤❤❤❤❤
@saidmuhammed7862
@saidmuhammed7862 9 ай бұрын
തങ്കു ഇല്ലാത്ത ഒന്നും ഞാൻ കാണാറില്ല
@mubarasm350
@mubarasm350 9 ай бұрын
ഞാൻ ഒരു പ്രവാസി ആണ്...സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോടും വരുന്നതും കാത്തു ഇരിപ്പ് ആണ് ജോലി കഴിഞ്ഞു ഉള്ള ഫ്രീ timeil 🥰🥰🥰
@sreelekshmis3068
@sreelekshmis3068 9 ай бұрын
ലക്ഷ്മിയുടെ ഡ്രസ്സ്‌, ചെരുപ്പ്.. ചിരി വന്നു.. സ്റ്റർമാജിക് സൂപ്പർ.. 🥰
@vijineeshmavoor9754
@vijineeshmavoor9754 9 ай бұрын
Thangu❤anu❤combo super
@sarithasucheendran9940
@sarithasucheendran9940 9 ай бұрын
🥰💖🥰$†Ar ๓AGÏඋ uƴÏr🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰തങ്കു ചേട്ടൻ സൂപ്പർ poli🥰💖🥰Game adipoli 🥰💖🥰
@ubaidubd2977
@ubaidubd2977 9 ай бұрын
ചിരിപ്പിക്കണേൽ പാഷാണം ഷാജി വേണം
@rambo330
@rambo330 9 ай бұрын
ജിത്തുവിനെയും സുമേഷണ്ണനേയും ബാൻഡ് മേളക്കാരുടെ ഡ്രസ്സിൽ നല്ല ഗ്ലാമർ
@basheerpoiloor7834
@basheerpoiloor7834 9 ай бұрын
സ്റ്റാർ മാജിക് നിലവാരം കുറഞ്ഞുവരുന്നു പഴയപോലെ ഹാസ്യവും ഇല്ല
@veettilevisheshangal3441
@veettilevisheshangal3441 9 ай бұрын
Dq വിനെ കൊണ്ട് വന്നൂടെ ഉണ്ണി മുകുന്ദൻ ഒക്കെ വന്നല്ലോ പിന്നെന്താ വല്ല വിദ്വേഷവുമുണ്ടോ ഞാൻ എല്ലാ എപ്പിസോടും കാണുന്ന ഒരു വ്യക്തി ആണ്
@shabeeralishabeerali1972
@shabeeralishabeerali1972 9 ай бұрын
ചിന്നു ഇന്ന് കോസ്റ്റ്യൂം ഒരു രക്ഷയുമില്ല പൊളിച്ചടുക്കി 👍👍👍
@rasheedksa5438
@rasheedksa5438 9 ай бұрын
കോമഡി king ബിനു അടിമാലി 👍👍👍👍👍👍👍👍👍👍👍👍
@prasadartlove
@prasadartlove 9 ай бұрын
ചളിമാലി❤
@CricHome730
@CricHome730 9 ай бұрын
സുമേഷ് ചേട്ടൻ കേരി വരുന്നുണ്ട്... സൂപ്പർ 🎉❤
@sowmyasowmya5434
@sowmyasowmya5434 9 ай бұрын
എനിക്ക് ചിന്നു ചേച്ചീടെ dress അത്രക്ക് ഇഷ്ടപ്പെട്ടില്ല....
@chrispinbenny3525
@chrispinbenny3525 8 ай бұрын
Anukutty expression ❤
@saidmuhammed7862
@saidmuhammed7862 9 ай бұрын
സിൽക്ക് പൊളിച്ചു ❤❤❤
Star Magic | Flowers | Ep# 608
47:19
Flowers Comedy
Рет қаралды 1 МЛН
Star Magic | Flowers | Ep# 606
39:09
Flowers Comedy
Рет қаралды 1,1 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,5 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 21 МЛН
Star Magic | Flowers | Ep# 624
43:36
Flowers Comedy
Рет қаралды 664 М.
Star Magic | Flowers | Ep# 712
1:11:03
Flowers Comedy
Рет қаралды 254 М.
Star Magic | Flowers | Ep# 647
41:34
Flowers Comedy
Рет қаралды 511 М.
Студия төрінде жобамыздың жемістері!
1:17:44
QosLike / ҚосЛайк / Косылайық
Рет қаралды 289 М.