Star Magic | Flowers | Ep# 647

  Рет қаралды 510,908

Flowers Comedy

Flowers Comedy

6 ай бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 489
@user-tg9xh1oh9k
@user-tg9xh1oh9k 6 ай бұрын
🌹ബിനുഅടിമാലി ഒരുപാട് വിഷമങ്ങൾ ഉള്ളിലൊതുക്കി ആണ് ഓരോ തമാശകൾ പറയുന്നത് അതിനു ഒരു ബിഗ് സലൂട്ട് കൊടുക്കണം 🙏🙏🙏🙏🌹🌹
@user-qp8zd2el4z
@user-qp8zd2el4z 6 ай бұрын
❤🤗ബിനുചേട്ടൻ
@abybaisal5769
@abybaisal5769 6 ай бұрын
Binu chettan ❤❤
@muhammedashraf6197
@muhammedashraf6197 6 ай бұрын
ഒരു പക്ഷേ അതു കാരണമാവും ബിനുവിന്റെ ചൊറിയുന്ന വർത്തമാനത്തിന് മറ്റുള്ളവർ പ്രതികരിക്കാത്തത്
@devanandsj9075
@devanandsj9075 6 ай бұрын
​@@muhammedashraf6197athokke oru resam aver frnds allee
@aluvarajesh2934
@aluvarajesh2934 6 ай бұрын
മൃ ദുല സൂപ്പർ ഡാൻസ് 👌👌👌👌
@sajanjoseph3685
@sajanjoseph3685 6 ай бұрын
സ്റ്റാർ മാജിക്‌ ലെ സൂപ്പർ സ്റ്റാർ ആയ "തങ്കൂ" ന്റെ birthday ഈ ഫ്ലോറിൽ ആഘോഷിക്കാത്തതിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു.
@user-ng6ms1bo9z
@user-ng6ms1bo9z 6 ай бұрын
എല്ലാ എപ്പിസോഡിലും ചാട്ട അടി വേണം.. അതാണ് പൊളി ❤❤❤
@virul_cuts9804
@virul_cuts9804 6 ай бұрын
Sudhichettane 6 varshamayitt kaliyakkiyittum chiricha mukam mathrame nammal kanarullu..... Pakshe valare kurach nal kaliyakkiyappozhekum ullasettan mukam marii.... Sudhichettan pakaram vekkanillatha kalakaran 💔🌹🌹
@Alchemist337
@Alchemist337 6 ай бұрын
9:59 ഉല്ലാസ് അസാധ്യ കൗണ്ടർ... ഒരു രക്ഷയും ഇല്ല 😂😂😂
@shamlaroy6114
@shamlaroy6114 6 ай бұрын
പ്രദീക്ഷിക്കാതെ ullasettante song supper ❤️❤️❤️🥰🥰🥰🥰
@SureshK-ys7we
@SureshK-ys7we 6 ай бұрын
ബിനു ചേട്ടൻ നോബി തങ്കച്ചൻ സുധി ❤❤❤
@kombanyt2258
@kombanyt2258 6 ай бұрын
♥️♥️♥️♥️
@DiyatechMedia
@DiyatechMedia 6 ай бұрын
​@@kombanyt2258❤
@DiyatechMedia
@DiyatechMedia 6 ай бұрын
❤❤
@kannankannanmon2988
@kannankannanmon2988 6 ай бұрын
But miss u❤sudhichetta☺️
@engineer9458
@engineer9458 6 ай бұрын
🔥ബിനു അടിമാലി👍👍😆 .ഗയിം👍👍. 👍.episode 👍👍........
@DiyatechMedia
@DiyatechMedia 6 ай бұрын
❤❤❤
@user-jo2xd3xm5w
@user-jo2xd3xm5w 6 ай бұрын
ഡാൻസ് കളിക്കുമ്പോൾ ആ പാട്ട് പ്രേക്ഷകർക്കും കൂടി കേൾപ്പിക്കണം
@nandujithin5485
@nandujithin5485 6 ай бұрын
@copyright issues
@MuneerMuneerkabeer
@MuneerMuneerkabeer 6 ай бұрын
​@@nandujithin5485അപ്പോൾ എല്ലാരും യൂട്യൂബിൽ shorts ചെയ്യുന്നതോ 🤔
@alanjames8999
@alanjames8999 6 ай бұрын
Coppy റൈറ്റ്
@Panickervallana
@Panickervallana 6 ай бұрын
അത് ഈ ഊള എഡിറ്റർ മാരോട് പറഞ്ഞു മടുത്തു 😂😂
@DiyatechMedia
@DiyatechMedia 6 ай бұрын
❤❤❤
@cafsalcafsal7942
@cafsalcafsal7942 6 ай бұрын
സുമോ സൂപ്പർ പൊളിച്ചു ഗെയിം പൊളി All Kerala star magic official fans GRUP... No 11
@sajuthampan3371
@sajuthampan3371 6 ай бұрын
എന്തൊരു നിലവാരം ഇല്ലായിമ ആണ് ഭായ് ഈ കോമഡി സ്കിറ്റ് കണ്ടിട്ട് ഇതിൽ ചിരിക്ക് ഉള്ള എന്തെങ്കിലും കൌണ്ടർ ഉണ്ടോ
@sajanjoseph3685
@sajanjoseph3685 6 ай бұрын
❤️❤️❤️തങ്കൂ ❤️❤️❤️
@user-gt4ik5tj3q
@user-gt4ik5tj3q 6 ай бұрын
മൃദുല. സുമ ഡാൻസ് സൂപ്പർ. ഉല്ലാസ് ചേട്ടൻ വന്നു സൂപ്പർ. എല്ലാരും പൊളി
@user-io5sg5zy1m
@user-io5sg5zy1m 6 ай бұрын
ചാട്ട അടി തിരിച്ചു വന്നതിൽ വളരെ സന്തോഷം 👌🏻👍 ഒപ്പം ഓരോ കലകന്മാർ അവരവർക്ക് കഴിയുന്ന വിധം പാട്ട് പാടലും 👍 ദേവ ഒഴിച്ചാൽ സാഫിക്ക് പകരം സാഫി മാത്രം ഉള്ളൂ എല്ലാവരും നന്നായി തന്നെ പാടി അടിപൊളി ആയിട്ടുണ്ട് എന്നും പാട്ട് ഉണ്ടാവണം 👌🏻👍 പക്ഷെ ചാട്ട അടിസമയത്ത് സാഫിയുടെ പാട്ട് അത് ഒരു ഒന്ന് ഒന്നര മൊതല് തന്നെ അത് മിസ്സ്‌ ആയതിൽ വളരെ ദുഃഖം ഉണ്ട്
@MubarakKondotty
@MubarakKondotty 6 ай бұрын
ഗെയിമ കളിക്കുമ്പോൾ അസീസ് വേണം അത് ഒരു ത്രില്ലാണ് കാണാൻ
@user-wh2qi5os2y
@user-wh2qi5os2y 6 ай бұрын
ബാക്കി എല്ലാം മരവഴയാ കളാ
@MubarakKondotty
@MubarakKondotty 6 ай бұрын
@@user-wh2qi5os2y s
@rakhipraveen214
@rakhipraveen214 6 ай бұрын
👍
@muthupv9119
@muthupv9119 6 ай бұрын
❤❤❤
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 6 ай бұрын
അടിപൊളി ഗെയിം 🥰🥰🥰 ഈ എപ്പിസോഡിൽ അസീസ് ഇക്ക വേണമായിരുന്നു 🥰🥰🥰🥰🥰
@DiyatechMedia
@DiyatechMedia 6 ай бұрын
❤❤
@muthupv9119
@muthupv9119 6 ай бұрын
Aseeska ❤
@snehamol2759
@snehamol2759 6 ай бұрын
ഉല്ലാസേട്ടാ വന്നു അല്ലെ പൊളിച്ചു എവിടെ ആയിരുന്നു 🎉🎉🎉love you ഒരുപാട് 😘😘😘😘😘എപ്പിസോഡ് അടിപൊളി 👍🏻👍🏻👍🏻👍🏻
@spiltterspalakullam8134
@spiltterspalakullam8134 6 ай бұрын
സുമേഷ് ചേട്ടാ പാട്ട് ഒരു രക്ഷയും ഇല്ല പൊളി ❤❤❤
@noufamariyam1403
@noufamariyam1403 6 ай бұрын
ഉല്ലാസ് comedy പറയുമെങ്കിലും അത് ആസ്വദിക്കുന്ന ഒരാള്‍ ആയി തോന്നാറില്ല..തിരിച്ചു counter കിട്ടിയാല്‍ മുഖം kaduppikkum😏
@afsaltch4000
@afsaltch4000 6 ай бұрын
19:06 മുതലാകുന്നുട്ട്
@nadiehashneh9235
@nadiehashneh9235 6 ай бұрын
സ്റ്റാർ മാജിക് ഇനിയും ഉണ്ടാവേണം പ്ലീസ്
@ambadyvlogger9579
@ambadyvlogger9579 6 ай бұрын
Indavum
@user-gm5ni6tk7c
@user-gm5ni6tk7c 6 ай бұрын
നിർത്തിയോ
@ambadyvlogger9579
@ambadyvlogger9579 6 ай бұрын
@@user-gm5ni6tk7c nirthittilla
@DiyatechMedia
@DiyatechMedia 6 ай бұрын
❤❤❤
@DiyatechMedia
@DiyatechMedia 6 ай бұрын
​@@user-gm5ni6tk7c❤❤❤❤
@sharafudheenkt6324
@sharafudheenkt6324 6 ай бұрын
അസിസ് നോബി shafi anu ഇവരൊക്കെ മതിയാക്കിയോ ബാക്കിയുള്ളവരും adipoliyaanu
@Fazz1010
@Fazz1010 6 ай бұрын
ലക്ഷ്മിന്റെ ഓരോ ഡ്രസ്സ്‌ 😂😂
@emiratimallu7645
@emiratimallu7645 6 ай бұрын
സുമേഷേട്ടനെ "അയ്യപ്പ-പാട്ടിലൂടെ ഇഷ്ട്ടം കൂടിയവരൊക്കെ ഇവിടെ കമോൺ ❤
@ambadyvlogger9579
@ambadyvlogger9579 6 ай бұрын
Alice, devasurya kurach over ann
@sagedahsa210
@sagedahsa210 6 ай бұрын
Yes 👌👍
@user-jz2bc4ly7j
@user-jz2bc4ly7j 6 ай бұрын
​@@ambadyvlogger9579തങ്കച്ചൻ അനു കോമ്പോയുടെ അത്രയും ഇല്ല🤮
@karanavar
@karanavar 6 ай бұрын
ചളിയും ഈഗോയും കമ്പി വാർത്തമാനവും... 🤮🤮
@user-qp8zd2el4z
@user-qp8zd2el4z 6 ай бұрын
സുമേഷ് ചേട്ടനെ നേരത്തെമുതൽ ഇഷ്ട്ടം ആണ് 🤗🤗
@Faazthetruthseeker
@Faazthetruthseeker 6 ай бұрын
അജും ഷാ സൂപ്പർ ആയിട്ട് പാടി.
@shameerkarambery7697
@shameerkarambery7697 6 ай бұрын
❤❤❤❤ സുമ മൃദുല ഡാൻസ് പൊളിച്ചു അടിപൊളി ഗെയിം ❤❤ All kerala star magic official fans group... No.11 ❤❤❤❤❤❤
@saidmuhammed7862
@saidmuhammed7862 6 ай бұрын
ചളി കൗണ്ടറുകൾ ഇല്ലാത്ത സൂപ്പർ എപ്പിസോഡ് ആലീസിന്റെ കണ്ണും ഭയങ്കര തിളക്കം സൂപ്പർ
@triviyan
@triviyan 6 ай бұрын
എൻ്റമ്മോ 🤷
@user-bo1is5dx8x
@user-bo1is5dx8x 6 ай бұрын
മേക്കപ്പ് department ഇല്ലെങ്കിൽ Star magic ഇല്ല, Anchor അയൽവക്കത്തുപോലും വരില്ല 🙏🏻🤮🤣
@MuhammedFardeen-ll5zr
@MuhammedFardeen-ll5zr 6 ай бұрын
അജ്ഉംശായുടെ നല്ല സൗണ്ട്
@binuvayalathala5394
@binuvayalathala5394 6 ай бұрын
പാട്ടുകൾ എല്ലാം സൂപ്പർ,, സുമേഷേട്ടൻ, ഉല്ലാസേട്ടൻ, ajumsha,ദേവാസൂര്യ 👌👌👌👌
@user-sp1rg3jp7b
@user-sp1rg3jp7b 6 ай бұрын
അജ്ഉംഷ പാട്ട് സൂപ്പർ 🎉🎉🎉
@gireeshsankunny1765
@gireeshsankunny1765 6 ай бұрын
ഈ star magic അവസാനം ആയി തുടങ്ങി . പഴയതിന്റ 7 അയലത്തു പോലും എത്തുന്നില്ല.
@sayansadio4754
@sayansadio4754 6 ай бұрын
ഉല്ലാസ് ചേട്ടന്റെ പാട്ട്. കിടുക്കി 👏👏👏👏👏👍👍👍👍
@DiyatechMedia
@DiyatechMedia 6 ай бұрын
❤❤❤
@suneermuhammed499
@suneermuhammed499 6 ай бұрын
തങ്കു ഇടക്ക് പറയുന്നു , ഉല്ലാസിന്റെ വയർ നോക്കി ഞാൻ 2 നില കട്ടിലിൽ കുറച്ചു കിടക്കട്ടേന്ന് 😂😂
@mariyajoseph2305
@mariyajoseph2305 6 ай бұрын
എനിക്ക് ഇന്നത്തെ എപ്പിസോഡിൽ ഇഷ്ടപെട്ടത് ആലീസിന് കിട്ടിയ ചാട്ട അടി ആണ് 😂😂
@petergladson321
@petergladson321 6 ай бұрын
എനിക്കും
@Dreem1990
@Dreem1990 6 ай бұрын
ഉല്ലാസ് അമ്മയെ വച്ച് പറഞ്ഞപ്പോ കൊച്ചിനെ കാണാൻ വന്നത് എന്ന് മാറ്റി പറഞ്ഞാ ബിനുചേട്ടൻ.. Aaa ഡാൻസ് കണ്ടു കൈ അടിക്കാതെ ഇരുന്നത് പിന്നെ 😂😄ok
@harishyder2238
@harishyder2238 6 ай бұрын
ലക്ഷ്മി മേലാൽ ഈ വക ഡ്രസ്സ്‌ ഇട്ട് വരരുത്..... അനക്ക് ചേരുന്നത് സാരി പട്ടുപാവാട😄
@mahinpb404
@mahinpb404 6 ай бұрын
സുമേഷിനെ മാറ്റി ശശങ്കനെയും അജൂബ്ഷായെ മാറ്റി ഷാഫിയെയും ദേവസൂര്യയെ മാറ്റി ഐഷുവിനെയും കൂടെ നോമ്പിയെയും അസീസിനെയും കൊണ്ട്വാ ഇപ്പൊ പ്രോഗ്രാം ഒരാഴ്ച കൊണ്ട് 400 k ആണ് കാഴ്ചക്കാർ അത് ഇവരൊക്കെ വന്നാൽ രണ്ട് ദിവസം കൊണ്ട് മില്യൻ അടിക്കാം
@Dingan223
@Dingan223 6 ай бұрын
ലക്ഷമി എന്ന. മേക്കപ്പ് തള്ളേ , ചാളാ മാർക്കറ്റിനു എന്താ കുഴപ്പം? ? (16 .04 )
@StarMagic185
@StarMagic185 6 ай бұрын
🌹🌹🌹തങ്കു ❤❤❤❤❤
@shameertp4385
@shameertp4385 6 ай бұрын
മൃദുല തങ്കച്ചൻ സ്കിറ്റും ഡാൻസും കുറേ കാലമായി കാണാൻ ആഗ്രഹിക്കുന്നു
@user-bo1is5dx8x
@user-bo1is5dx8x 6 ай бұрын
Over act മൃദുല & കൊഞ്ചൽ Anchor ആണ് Star magic ഇത്രയും വെറുപ്പിക്കുന്നത് 💩😤🙏🏻🤮
@sanilabraham5136
@sanilabraham5136 6 ай бұрын
ഡയറക്ടർ... ബിനു അടിമലീടെ വാക്ക് കണ്ട്രോൾ ചെയ്യണം... "പേട്ട് തലയൻ" എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചത് ശരിയായില്ല...
@user-tv7co5mv1k
@user-tv7co5mv1k 6 ай бұрын
താൻ ഉപയോഗിച്ച വാക്ക് നല്ലത് ആണോ?
@sanilabraham5136
@sanilabraham5136 6 ай бұрын
@@user-tv7co5mv1k അത് അദ്ദേഹം പറഞ്ഞ വാക്കാണ്... അതിനെ കണ്ട്രോൾ ചെയ്യണമെന്ന് പറഞ്ഞത്... ഞാൻ ബിനു ചേട്ടനെ വിളിച്ചതല്ല... 🙂
@anesshmannuthy2421
@anesshmannuthy2421 6 ай бұрын
എല്ലാവരും എന്ത് നന്നായി പാടുന്നു ❤❤❤❤
@bathishaalungalbathishaalu1278
@bathishaalungalbathishaalu1278 6 ай бұрын
ഡാൻസിന്റ song ഞങ്ങളെയും കൂടെ കേൾപ്പിച്ചൂടെ
@MuthuMuthu-jc5br
@MuthuMuthu-jc5br 6 ай бұрын
കോപ്പി റൈറ്റ് വരും മക്കളെ
@leorazz2882
@leorazz2882 6 ай бұрын
ഇവനെ പ്രസവിച്ചപ്പോൾ ഇവൻ്റെ അമ്മയോട് ഞാൻ പറഞ്ഞിട്ട് ഉണ്ട് ഇവൻ വലിയ നടൻ ആവും എന്ന് 😂😂😂😂😂😂😂
@rahulkmuraleedharan
@rahulkmuraleedharan 6 ай бұрын
Senior comedian Ullu and Binu chettan combination vannal annu poli❤❤❤ 👍
@ModRaz2859
@ModRaz2859 6 ай бұрын
പഴയ ആ ഒരു ഇത് കിട്ടുന്നില്ല... പരമാവതി കട്ട് ചെയ്യാതെ upload ചെയ്യൂ.. Pls...
@sarisravaan1923
@sarisravaan1923 6 ай бұрын
ഐഷുവിന്റെ നല്ല കുറവുണ്ട് സ്റ്റാർ മാജിക്കിൽ
@user-sp1rg3jp7b
@user-sp1rg3jp7b 6 ай бұрын
അല്ലെ എച്ചി 😀കുക്കു 😀😀
@hannuhannusabu4757
@hannuhannusabu4757 6 ай бұрын
Sumeshetan adipoli... Cute.. hansome
@sajanjoseph3685
@sajanjoseph3685 6 ай бұрын
❤️❤️❤️ബിനു ചേട്ടൻ ❤️❤️❤️
@skkarakunnu6379
@skkarakunnu6379 6 ай бұрын
തുടക്കത്തിലെ 12 mnt വേസ്റ്റ് ഇതുപോലുള്ള തന്തേം തറവാടും ഇല്ലാത്ത സ്കിറ്റാണ് ഇനി വരുന്നതെങ്കില്‍ ഒരു സ്ഥിരം പ്രേക്ഷകനെ നഷ്ടപ്പെടും
@pravasidevadas8612
@pravasidevadas8612 6 ай бұрын
വെറുത എഴുതി വെച്ചത് വായിക്കുന്നത് പോലെയാണ് ഇന്നത്തെ സ്കിറ്റ് തങ്കച്ചൻ അടിമാലി അനു ഡയാന അഖിൽ ഐഷ ഇവരെ കൊണ്ട് ഒക്കെ ചെയ്യിക്കു ഇവർ ഡയലോഗ് മറന്നാലും അത് അവരുടെ പെർഫോമൻസ് കൊണ്ട് കവറായ പോവും
@nithinabraham7057
@nithinabraham7057 6 ай бұрын
Yes
@sajanjoseph3685
@sajanjoseph3685 6 ай бұрын
❤️❤️❤️suma&മൃദുല ❤️❤️❤️
@DiyatechMedia
@DiyatechMedia 6 ай бұрын
❤❤❤❤
@entertainmentmedia2.071
@entertainmentmedia2.071 6 ай бұрын
Back to the floor. Shoot started in starmagic 🔥🔥🔥🔥
@sajirmanayath9969
@sajirmanayath9969 6 ай бұрын
Any spcl activity or azeekka, aishu anganey aarelum vanno?
@sajanjoseph3685
@sajanjoseph3685 6 ай бұрын
❤️❤️❤️പഴയ സാധനം പുതിയ കുപ്പിയിൽ ❤️❤️❤️ നേരത്തെ ഇട്ടു വെച്ചിരിക്കുവാരുന്നു അല്ലേ....... വീര്യം കുറഞ്ഞിട്ടുണ്ടോ?
@vrinda8596
@vrinda8596 6 ай бұрын
ഒരു കാര്യം ചോദിച്ചോട്ടെ എന്തിനാണ് ഈ പറ്റിനോക്കെ സൗണ്ട് കൊടുക്കാത്തത്... പാട്ടു അതിന്റെ ഒറിജിനൽ ഇട്ടു ഡാൻസ് കളിക്ക് അതാണ് നല്ലത് ❤️
@abybaisal5769
@abybaisal5769 6 ай бұрын
Copyright issue
@DiyatechMedia
@DiyatechMedia 6 ай бұрын
❤❤❤❤
@aneesp8569
@aneesp8569 6 ай бұрын
കോപ്പി റൈറ്റ്
@sajadsalam8517
@sajadsalam8517 6 ай бұрын
അസീസ് ഇക്ക ഉണ്ടേൽ ഈ ഗെയിം പൊളിച്ചേനെ 🎉
@user-bq7hm9iu6c
@user-bq7hm9iu6c 6 ай бұрын
*anu+thangu=best combo ever💯🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@prasannanshoba9789
@prasannanshoba9789 6 ай бұрын
മൃദു മേളസൂപപർസുങരീസുമേഷ്കിടിലഠ.അഭിപ്രായം...ഹ
@user-ib6oe1du7g
@user-ib6oe1du7g 6 ай бұрын
പലവട്ടം സോങ്സ് കുട്ടി സൂപ്പർ ആയി പാടി 👍👍👍
@user-ib6oe1du7g
@user-ib6oe1du7g 6 ай бұрын
പുലി പതുങ്ങുന്നത് എന്തി നാണു മനസ്സിൽ ആയി 🤔🤔🤔ഉല്ലാസ് കൗണ്ടർ 😂😂😂സുമേഷ് ജനിക്കുപോയ്‌, സുമേഷ്ന്റ് അമ്മയോട് 😂😂😂👏👏👏🙏🙏🙏
@DiyatechMedia
@DiyatechMedia 6 ай бұрын
❤❤❤
@leenaskariya128
@leenaskariya128 6 ай бұрын
Super episode ❤️❤️❤️❤️❤️❤️❤️
@AsifAli-hw2ls
@AsifAli-hw2ls 6 ай бұрын
മൃതുലയുടെ ഡാൻസ് സൂപ്പർ
@MalluVibes__Only
@MalluVibes__Only 6 ай бұрын
10:02 ullaspandalam⚡⚡ ഇന്നത്തെ ഏറ്റവും നല്ല timing ⚡⚡
@DalishaRaju
@DalishaRaju 6 ай бұрын
Suman song super
@kevinjosimon9246
@kevinjosimon9246 6 ай бұрын
എന്തോന്ന് ചളി സ്കിറ്റ് ആണ് സുമേഷിന്റെ
@vivekkumarorakkan7066
@vivekkumarorakkan7066 6 ай бұрын
Ullasetta കലക്കി. ആ അടി പൊളിച്ചു
@safusafwan8804
@safusafwan8804 6 ай бұрын
Review പറയുന്നവരോട്... നിങ്ങൾ Star magic നെ compare ചെയ്തു കൊണ്ടേ ഇരിക്കും 😏. പക്ഷെ സ്റ്റർമാജിക് ഫാൻസിനെയും ഷോയും power കൂടാണ് മോനേ 🔥⭐
@saji373
@saji373 6 ай бұрын
സുമേഷ് വെച്ച് പടം പിടിച്ചിട്ട് വേണം പ്രൊഡ്യൂസറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകാൻ
@nithyasudhakaran1713
@nithyasudhakaran1713 6 ай бұрын
സുമേഷ് ഒരു നല്ല ഗായകൻ ആണെന്ന് അറിഞ്ഞില്ല അഭിനന്ദനങ്ങൾ
@HMP754
@HMP754 6 ай бұрын
Alice ine ishtamillathavar👇👇
@nandhumalu7357
@nandhumalu7357 6 ай бұрын
Star magic costume designer chettan pranam🌹🌹🌹🌹🌹🌹
@rayyanrifu-tq4mh
@rayyanrifu-tq4mh 6 ай бұрын
Starmagic kanumbol ulloru shantoshm parayan vayya😊😊
@ayishameharintp287
@ayishameharintp287 6 ай бұрын
Yanikkum .ottamattik happy avum
@sajanjoseph3685
@sajanjoseph3685 6 ай бұрын
❤️❤️❤️ഉല്ലാസ് പന്തളം ❤️❤️❤️
@juleejose5026
@juleejose5026 6 ай бұрын
Original song play cheyyanam performancinu
@SAJEERCHERUKUNNU
@SAJEERCHERUKUNNU 6 ай бұрын
ഷാഫിക്കാന്റെ പാട്ട് പൊളി 👌🏻💚
@user-ib6oe1du7g
@user-ib6oe1du7g 6 ай бұрын
അജുഷ് യുടെ ചാട്ടഅടി വേറെറ്റി 👏👏👏
@shebinv7797
@shebinv7797 6 ай бұрын
Kukku Chettan and deepa chechii❤❤❤❤❤
@sajnap3437
@sajnap3437 6 ай бұрын
Ajubsha 😍😍😍😍
@sheelarsheelar
@sheelarsheelar 6 ай бұрын
അല്ലാതെയും എനിക്ക് സുമേഷേട്ടനെ ഒത്തിരി ഇഷ്ട്ടാ ❤❤❤❤❤
@Rameesa5572
@Rameesa5572 6 ай бұрын
തങ്കു 🤩
@shemeershahin
@shemeershahin 6 ай бұрын
Star magic ishdam
@chrispinbenny3525
@chrispinbenny3525 6 ай бұрын
Sume song sooper ❤
@freejo4000
@freejo4000 6 ай бұрын
ലക്ഷ്മി nakshatrayude costume...repeat അല്ലേ guys?
@harishankar7197
@harishankar7197 6 ай бұрын
ഡാൻസ് പെർഫോമൻസിൽ ഉള്ള പാട്ട് പ്രേക്ഷകർക്കും കേൾക്കണം. പാട്ട് കട്ടാക്കിയിട്ട് വെറും മ്യൂസിക് മാത്രം ഇടരുത്
@techytravelvlogs831
@techytravelvlogs831 6 ай бұрын
പുതിയ പുതിയ ഗസ്റ്റ് കൊണ്ടു വാ salimkumarine okke കണ്ടു മടുത്തു ന്യൂജൻ ടീമ്സിനെ കൊണ്ടുവാ
@benatkuriakose5048
@benatkuriakose5048 6 ай бұрын
Anchor ine kandittu pedi aakunu. Orikalum cheraatha makeup um dressum 😳
@user-nb8bh2iv5o
@user-nb8bh2iv5o 6 ай бұрын
Ullass Ettan polli❤
@user-ti5qn3qz6v
@user-ti5qn3qz6v 6 ай бұрын
Ullas pandalam ❤❤❤❤❤❤
@RKN86
@RKN86 5 ай бұрын
23:35 വാര്യർ അമ്മാവൻ...
@arunprasad952
@arunprasad952 6 ай бұрын
ഇതു കാണാൻ ഇപ്പോൾ തോന്നുന്നു ഇല്ല ഇ പ്രോഗ്രാം ന്റെ എല്ലാം കോളിട്ടി പോയി കുറച്ചു വർഷം ആയില്ലേ എല്ലാർക്കും മടുത്തു തുടങ്ങി കാണും ഇതിൽ ഉള്ളവർക്ക് 👍🏻ഡാൻസ് സ്കിറ്റ് ഇതൊക്കെ കാണാൻ ആണേൽ വേറെ നല്ല ചാനൽ ഉണ്ടല്ലോ വേറെ പ്രോഗ്രാം ഉണ്ടല്ലോ പിന്നെ എന്തിന് ഇതിൽ കൊണ്ട് വരുന്നേ എന്നാ മനസിലാകാതെ 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️ബോർ പ്രോഗ്രാം 🤦🏼‍♂️
@Tthtom
@Tthtom 6 ай бұрын
Mindathiriyeda sathyangal parayathe.
@sindhusiya6787
@sindhusiya6787 6 ай бұрын
കാണേണ്ട
@satheeshp.p1972
@satheeshp.p1972 6 ай бұрын
ലക്ഷ്മിയും ലക്ഷ്മിയുടെ ഡ്രെസ്സും അടിപൊളി ❤
@rameesh-yw5cb
@rameesh-yw5cb 6 ай бұрын
തറ. കോമഡി. ആണ്. 🙏
@user-ib6oe1du7g
@user-ib6oe1du7g 6 ай бұрын
കൊച്ചു കള്ളൻ ഡാൻസ് എല്ലാം പഠിച്ചു 😂😂😂 സുമേഷ് ചേട്ടൻ പൊളിച്ചു 🙏🙏🙏
@ismuksd
@ismuksd 6 ай бұрын
ഞങ്ങൾ പുതിയ അവതരികയെ കാത്തിരിക്കുകയാണ്. ലക്ഷ്മി ടൂർ പോട്ടെ. 😅. പുതിയ Anger star മാജിക്‌ വലിയ മുതൽ kootavum.😊😂
@user-bo1is5dx8x
@user-bo1is5dx8x 6 ай бұрын
Anchor Lakshmi ആണ് ഏറ്റവും വെറുപ്പിക്കൽ Star magic ൽ, Comedy കാണാൻ ചാനൽ വെക്കുന്നവരെ കൊഞ്ചി മെഴുകി തൊലിയുരിക്കും 😤🙏🏻🤮
@chanjals2322
@chanjals2322 6 ай бұрын
Salimettande kannu kaanumbol serikum pediyakunnu i mean bhayam alla something physical issues like bala before balakkum munbu kanninu yellow colour undayrunnu atha aa timil bala sunglasses upayogichath ... Check your body and Treat it well salimetta
@chrispinbenny3525
@chrispinbenny3525 6 ай бұрын
Sume and mridula dance sooper
@vavavava6057
@vavavava6057 6 ай бұрын
എല്ലാരുടെയും പാട്ട് super 👌
@njanorupravasi7892
@njanorupravasi7892 6 ай бұрын
കുക്കുവിന്റയും വൈഫിന്റെ ഡാൻസ് സ്റ്റാർ മാജിക്കിൽ പ്രതീക്ഷിക്കുന്നവർ എത്രപേരുണ്ട് ?
@ahammedulkabeer6262
@ahammedulkabeer6262 6 ай бұрын
Super episode
Star Magic | Flowers | Ep# 640
38:15
Flowers Comedy
Рет қаралды 470 М.
Star Magic | Flowers | Ep# 648
40:37
Flowers Comedy
Рет қаралды 563 М.
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 20 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,9 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,4 МЛН
Star Magic | Flowers | Ep# 633
38:27
Flowers Comedy
Рет қаралды 547 М.
kollam sudhikk aadharaanjalikal🌹🌹🌹
0:31
Its Me nakshathras vlog
Рет қаралды 7 М.
Star Magic | Flowers | Ep# 643
35:17
Flowers Comedy
Рет қаралды 625 М.
Star Magic | Flowers | Ep# 644
31:59
Flowers Comedy
Рет қаралды 548 М.
Star Magic | Flowers | Ep# 656
37:34
Flowers Comedy
Рет қаралды 573 М.
Никто не сможет поймать...
0:42
AnimalisTop
Рет қаралды 14 МЛН
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 3,3 МЛН