Star Magic | Flowers | Ep# 626

  Рет қаралды 712,758

Flowers Comedy

Flowers Comedy

8 ай бұрын

dB NIGHT BY FLOWERS
Book your tickets now 🎟️ in.bookmyshow.com/kochi/event...
#StarMagic

Пікірлер: 944
@rahimabano7362
@rahimabano7362 8 ай бұрын
നമ്മുടെ സുധി ചേട്ടനെയും, ആ ചിരിയും ഒരു പാട് മിസ്സ്‌ ചെയ്യുന്നു 😪ആത്മാവിന് പ്രണാമം 🙏... തങ്കു, അനു സൂപ്പർ 😂❤👌🏻ചിരിച്ചു ഒരുപാട് 😄👍
@snowdrops9962
@snowdrops9962 8 ай бұрын
Ys.. 😔😔😔
@PTG8005
@PTG8005 8 ай бұрын
Athe. Ippo ithiri samadhanam undu
@vishnuvedha2765
@vishnuvedha2765 8 ай бұрын
Athe sudhi chettan poyyathode star aiswaryam padi eragii onnum agott pazhaya polle varunnila😢 ellam sheri akkum ennu trust cheyyu god bless you show an artist
@PTG8005
@PTG8005 8 ай бұрын
@@vishnuvedha2765 Athu just thonnal mathram aanu. Puthiya kurachu oola artists'ne ozhivakkiyal nannu.
@shamnaashraf5560
@shamnaashraf5560 8 ай бұрын
ഫസ്റ്റ് ഓർക്കുന്നത് സുധി എവിടെ കിടക്കുന്നത് യെണെന്ന്
@skk6509
@skk6509 8 ай бұрын
തങ്കുവിന്റെയും അനുവിന്റെ സ്കിപ്റ്റ് ന് വെല്ലാൻ വേറെ ആരുമില്ല വേറെ ലെവൽ തങ്കു ❤ അനു
@nithinabraham7057
@nithinabraham7057 8 ай бұрын
script alla skit
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
Marapatti - koothipatti combo.
@martinseelas2366
@martinseelas2366 8 ай бұрын
​@@KarthikKumaran-yq9rhനീ കാണണ്ട കൂതറ നിന്നെ ആര് ക്ഷണിച്ചു
@devikamohan8176
@devikamohan8176 7 ай бұрын
​@@KarthikKumaran-yq9rhniyum ninte vettukareum pole alle😂
@muhammedashraf6197
@muhammedashraf6197 8 ай бұрын
ഈ പരിപാടിയിൽ എല്ലാവരേയും അങ്ങികരിക്കുന്ന വ്യക്തി. അനീഷേട്ടൻ❤
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 8 ай бұрын
ആഗോളനായകൻ ഉള്ളതിൽ വെച്ച് സീനിയർ 🔥
@sharika1710
@sharika1710 8 ай бұрын
❤❤❤
@nishamshargil8456
@nishamshargil8456 8 ай бұрын
baathroomil irinnu kaanunnavar undo
@AK_111.
@AK_111. 8 ай бұрын
Really Missing❤ അസീസ് ഇക്ക നോബി ചേട്ടൻ നെൽസൺ ചേട്ടൻ ഇവരൊക്കെ ഒരു സ്കിറ്റ് വരുമ്പോ ചിരിക്കുക മാത്രമല്ല, അ സ്കിറ്റ് കളിക്കുന്ന വരോട് ചോദ്യങ്ങളൊക്കെ ചോദിച്ചിട്ട് നല്ല രീതിയിൽ Skit നെ elevate ചെയ്ത് കൊണ്ട് പോകും❤️
@ambadyvlogger9579
@ambadyvlogger9579 8 ай бұрын
Yes.
@breeespeaks
@breeespeaks 8 ай бұрын
Ullaschettan
@babusurendran4382
@babusurendran4382 8 ай бұрын
കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ? എന്ന് കമൻറിടുന്നവൻ വന്നോ?😄😄😄
@hi-hi27
@hi-hi27 8 ай бұрын
Ooon thooran poyi
@arifaabbas451
@arifaabbas451 8 ай бұрын
😂😂
@muhdsajid007
@muhdsajid007 8 ай бұрын
😀
@muhdsajid007
@muhdsajid007 8 ай бұрын
TV il mathram kaanunnavarundo?
@muhdsajid007
@muhdsajid007 8 ай бұрын
Mobilil mathram kaanunnavarundo?
@darling_darling.1994
@darling_darling.1994 8 ай бұрын
തങ്കു അനു ഒരുപാട് ഇഷ്ടം ❤️❤️❤️തങ്കു ആണ് സ്റ്റാർ മാജിക് ന്റെ സ്റ്റാർ ❤️❤️❤️
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
Marapatti - koothipatti combo.
@MinshadRejina
@MinshadRejina 4 ай бұрын
🎉❤🎉❤🌟🌜💛🤎❤️🩶🤍💟💟💟💟💋👍
@binuvayalathala5394
@binuvayalathala5394 8 ай бұрын
തങ്കു മുത്തേ ❤U, തങ്കു നിങ്ങൾ ഒരു ഒന്നൊന്നര സംഭവം ആണ് പറയാതിരിക്കാൻ വയ്യാ 🥰💕💕💕💕💕💕💕💕
@AnithaAnitha-wj8bz
@AnithaAnitha-wj8bz 8 ай бұрын
തങ്കു എന്ത് ചെയ്താലും അതൊരു ഒന്നൊന്നര performance ആയിരിക്കും തങ്കുവിനെ കൊണ്ടേ പറ്റു തങ്കുവും അനുവും ആണ് skit ചെയുന്നതെങ്കിൽ വേറെ ലെവൽ ആയിരിക്കും Devasuryaude പാട്ട് നല്ല feel കിടു, അജുബ്ഷയുടെ പാട്ടും കൊള്ളാം അനീഷേട്ടന്റെ പാട്ടും super ആയിട്ടുണ്ട് എന്റെ സുമേ പാട്ട് 😂😂😂😂
@pravasidevadas8612
@pravasidevadas8612 8 ай бұрын
അനു തങ്കച്ചൻ കോമ്പോ ക്രിയേറ്റ് ചെയ്യുന്ന ഒരു വൈബുണ്ട് അതാണ് ഏറ്റവും കൂടുതൽ ഇഷ്ടം സ്റ്റാർ മാജിക്കിൽ രണ്ട് പേരുടേയും തമ്മിൽ തല്ലാണങ്കിലും പെർഫോമൻസാണങ്കിലും അത് ഒരു പവറാണ്
@jessisainu7737
@jessisainu7737 8 ай бұрын
oh pinne.. chali
@sumeshbmc1360
@sumeshbmc1360 8 ай бұрын
​@@jessisainu7737ചളി ആണെങ്കിൽ നീ കാണണ്ട
@user-xi2rh7zh6t
@user-xi2rh7zh6t 3 ай бұрын
അല്ല തല കുത്തി നിന്ന് എന്താ
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 8 ай бұрын
ഓരോ പെർഫോമെൻസും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന തങ്കു തന്നെയാണ് സ്റ്റാർ മാജിക്കിന്റ ഏറ്റവും വലിയ അഭിമാനം 👍❤️🤝💪💪💪🔥🔥🔥
@aswathyashok8410
@aswathyashok8410 8 ай бұрын
Athe.❤❤❤
@rijinjalex5284
@rijinjalex5284 7 ай бұрын
Ee koprayam anno udeshichathu
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 5 ай бұрын
@@rijinjalex5284 ശരി അമിതബച്ഛൻ 😄😄😄
@sajidbabu9714
@sajidbabu9714 8 ай бұрын
സത്യം പറഞ്ഞാൽ തങ്കച്ചൻ വിതുരയാണ് സൂപ്പർ താരം.ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്നത് തങ്കച്ചൻ തന്നെ.
@AnjalyZz
@AnjalyZz 8 ай бұрын
തങ്കു നക്ഷത്ര ക്കൂടാരത്തിന്റ അഭിമാനം തന്നെ. എല്ലാവരും മികച്ച താരങ്ങൾ ♥️✨✨✨✨✨✨
@sajnap3437
@sajnap3437 8 ай бұрын
അനു ,തങ്കു song ദിലീപ് guest aayi vannapol aayirunnu vendadh Super performance
@ambadyvlogger9579
@ambadyvlogger9579 8 ай бұрын
Ee song dilip ettan guest ayitt vannappo cheyyppikkanamayirunn
@nithinabraham7057
@nithinabraham7057 8 ай бұрын
​@@ambadyvlogger9579annu meeshamaadhavan cheythu
@AkkuAkhilesh
@AkkuAkhilesh 8 ай бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@abhimanue5210
@abhimanue5210 8 ай бұрын
തങ്കച്ചോ... അണ്ണാ നിങ്ങളെ കൊണ്ടേ പറ്റു. 🙏🙏🔥🔥
@nasarbasar6856
@nasarbasar6856 8 ай бұрын
അനുകുട്ടി തങ്കു ഇന്നത്തെ എപ്പിസോഡ് പൊളിച്ചു കുറെ കാലത്തിനു ശേഷം നല്ല എപ്പിസോട് ❤❤❤❤🥰🥰
@rijinjalex5284
@rijinjalex5284 7 ай бұрын
Koprayam kannam valliya ishtamano
@ahalyaarjun
@ahalyaarjun 8 ай бұрын
സ്കിറ്റിനു തങ്കുവും സ്പോട്ടിൽ കൗണ്ടർ അടിക്കാൻ നോബിചേട്ടനും ഗെയിം കളിക്കാൻ അസീസിക്കയും അല്ലെ അടിപൊളി❤...?
@ashiqashiq4953
@ashiqashiq4953 8 ай бұрын
👍🏻👍🏻👍🏻
@Ponnu8522
@Ponnu8522 8 ай бұрын
1000/
@jaleelmohammd2699
@jaleelmohammd2699 8 ай бұрын
Yes
@user-gp5lh6lv5n
@user-gp5lh6lv5n 8 ай бұрын
അടിവാങ്ങിക്കൂട്ടാൻ ബിനു ചേട്ടനും
@abukalambra6340
@abukalambra6340 8 ай бұрын
സത്യം 👍👍
@tomythomas6077
@tomythomas6077 8 ай бұрын
തങ്കു - അനു കുട്ടി. സൂപ്പർ ആണ് ട്ടോ.❤❤❤
@abhilashpp2587
@abhilashpp2587 7 ай бұрын
കുറെ നാൾ കൂടി നല്ല ഒരു സ്ക്റ്റ് . സ്‌ക്കിപ്പ് ചെയ്യാതെ കണ്ടു സൂപ്പർ തങ്കച്ചൻ അനു
@Manojlal-kf7pk
@Manojlal-kf7pk 8 ай бұрын
തങ്കു സ്റ്റാർ മാജിക് സ്റ്റാർ ...... അനുവും താങ്കവും ഒന്നിച്ചാൽ സൂപ്പർ, ഇവർ കുടുംബത്തിലും ഒന്നിക്കണം അതാണ് പ്രേഷകരുടെ ഇഷ്ടം❤
@hasikp5703
@hasikp5703 8 ай бұрын
ഒന്ന് പോടെയ്.. വിവരമില്ലായ്മ പറയല്ലേ.. Its only game show
@anumon.o.ssisupalan6516
@anumon.o.ssisupalan6516 8 ай бұрын
1:37..,15:44..തങ്കൂ.. 😘😘😘😘തങ്കു ഇഷ്ടം..❤️❤️❤️❤️
@ajmalnavas.k
@ajmalnavas.k 8 ай бұрын
തങ്കു സ്കിറ്റ് & Top കൗണ്ടർ .. 😂❤👍 തങ്കു ഒരു entertaining artist.. 🎲💯
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
Marapatti ahankaari.
@jameelamuhammedkunju5942
@jameelamuhammedkunju5942 8 ай бұрын
ഈ karthikumaran എല്ലായിടത്തും ഉണ്ടല്ലോ തങ്കുവിനെ വിമർശിക്കാൻ അയാൾ മരപ്പട്ടി ആയിരിക്കും അതുകൊണ്ട് ആ പേരൊക്കെയേ ഓർമ്മവരൂ ഈ പറയുന്നവന്മാരെകൊണ്ട് ഒരു റോൾ എങ്കിലും ചെയ്യാനുള്ള കഴിവുമില്ല
@ajmalnavas.k
@ajmalnavas.k 7 ай бұрын
​@@KarthikKumaran-yq9rhനീ എല്ലാത്തിലും ഇങ്ങനത്തെ കമന്റും കൊണ്ടുവരാണല്ലോ😏😏 നിനക്ക് നെഗറ്റീവ് പറയാൻ അല്ലാതെ വേറെ ഒന്നും അറിയില്ലടാ മരപ്പട്ടി പൊട്ടാ🐕🐕🐈🐈🦀🦞...🙄🙄
@sumeshbmc1360
@sumeshbmc1360 7 ай бұрын
​@@jameelamuhammedkunju5942ഇവൻ മാർക്ക് ഒക്കെ അസൂയ ആണ്
@ignt_kaztrojr3210
@ignt_kaztrojr3210 6 ай бұрын
​@@KarthikKumaran-yq9rhmy.... ##..
@sivansadanandan4245
@sivansadanandan4245 8 ай бұрын
അനീഷ് ഉണ്ടെങ്കില്‍ കളി വേറെ level ആണ്‌
@user-fy6jm9cs8g
@user-fy6jm9cs8g 8 ай бұрын
തങ്കു അനു തിരിച്ചു വന്നു
@sujamundaplackal5170
@sujamundaplackal5170 8 ай бұрын
ഒരുപാടു സന്തോഷമായി. അനുപ് സർ 🥰🌹ലക്ഷ്മി ♥️🥰🌹പൊളി ആയിട്ടുണ്ടട്ടോ. ഡ്രസ്സ്‌ 👍♥️നല്ല ഡാൻസ് 🥰അനു തങ്കു ♥️🥰🌹പൊളി ഉറങ്ങാൻ പോകുമ്പോഴാ കാണുന്നെ ♥️🥰love യു സ്റ്റാർ മാജിക് ഫാമിലി ♥️🥰
@skk6509
@skk6509 8 ай бұрын
ഞാനൊരു പ്രവാസിയാണ് മനസ്സിന് സന്തോഷവും കുളിർമയും കിട്ടുന്ന ഒരു പ്രോഗ്രാമാണ് സ്റ്റാർ മാജിക് പ്രത്യേകിച്ച് തങ്കുവിന്റെ പരിപാടി ❤❤❤
@ameenasa
@ameenasa 8 ай бұрын
❤❤
@user-fy6jm9cs8g
@user-fy6jm9cs8g 8 ай бұрын
അനു തങ്കു പൊളിച്ചു
@leorazz2882
@leorazz2882 8 ай бұрын
എൻ്റെ തങ്കു കുട്ടാ ❤❤❤❤❤❤ അനൂ കൂടെ ആയപ്പോ തകർത്ത് 😮😮😮😮❤❤❤ ദേവസൂര്യ ലെവൽ പാട്ട് ആണ് ട്ടോ ❤❤❤❤ ഇവൾക്ക് എവിടുന്നാ ഇങ്ങനെ ഒക്കെ ഗെയിം പേര് കിട്ടുന്നത്😮😮😮😂😂😂
@idivettu
@idivettu 8 ай бұрын
തങ്കു നല്ലൊരു ഗായകൻ കൂടിയാണ്. ഇടക്ക് പാടണം
@bhaskarankaravoor4374
@bhaskarankaravoor4374 8 ай бұрын
ഇന്ന് തങ്കു, അനു ദിവസം ആയിരുന്നു,,,
@SyamKumar-mv8zk
@SyamKumar-mv8zk 8 ай бұрын
തങ്കുവിന്റെ സ്കിറ്റിലെ സെറ്റ് സൂപ്പർ ആയിരുന്നു കേട്ടോ
@sajanjoseph3685
@sajanjoseph3685 8 ай бұрын
❤️❤️❤️ഇന്നത്തെ episode തങ്കൂ & അനു ❤️❤️❤️കൊണ്ടുപോയി....
@usmanchulli4953
@usmanchulli4953 7 ай бұрын
😂
@vijithviji2925
@vijithviji2925 8 ай бұрын
തങ്കു അനു പെർഫോമൻസ് poli🥰🥰🥰🥰👌
@hariharidas1880
@hariharidas1880 8 ай бұрын
തങ്കു ഒരു രക്ഷയും ഇല്ല ❤❤❤❤
@marylindammathaddeus
@marylindammathaddeus 8 ай бұрын
തങ്കു and അനു 🎉🎉🎉🎉🎉
@aiswaryaunnithanath7351
@aiswaryaunnithanath7351 8 ай бұрын
എപ്പിസോഡ് അടിപൊളി....എന്നാലും എൻ്റെ തങ്കു.....അനുവും തങ്കുവും ആയിട്ടുള്ള പഴയ പോലത്തെ സ്കിറ്റ് ഒക്കെ വീണ്ടും കൊണ്ട് വരുന്നതിന് ....👏👏 ഇനിയും വേണം....❤🤩 തങ്കുവും സ്റ്റാർ മാജിക്കും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ....ചിലപ്പോൾ എന്തും സംഭവിക്കാം....🙄🙄😊
@farissalmansalman8457
@farissalmansalman8457 8 ай бұрын
ഷാഫിക്ക എന്ന് വരും ഷാഫിക്ക് യും ബാക്കിയുള്ളവരെ പെട്ടെന്ന് കൊണ്ടുവരണം❤
@rafeekrafeek5910
@rafeekrafeek5910 8 ай бұрын
ബഹ്‌റൈൻ ഉണ്ട്
@luzifer007kenz
@luzifer007kenz 8 ай бұрын
​@@rafeekrafeek5910എവിടെ
@Baiju-rp2nn
@Baiju-rp2nn 8 ай бұрын
തങ്കൂ ഫാൻ😂😂😂😂😂നേരിട്ട് കാണാൻ ഒട്ടേറെ ആഗ്രഹം😢😢😢😢😢
@muhammedshibil2166
@muhammedshibil2166 8 ай бұрын
തങ്കു അനുകുട്ടി always My favorite 🤩🥳😍
@jessisainu7737
@jessisainu7737 8 ай бұрын
veruppikkal teams
@edwinjose210
@edwinjose210 8 ай бұрын
over ann
@nithinabraham7057
@nithinabraham7057 8 ай бұрын
​@@jessisainu7737veruppikkal ninte thalla
@nithinabraham7057
@nithinabraham7057 8 ай бұрын
​@@edwinjose210ninte thanda
@edwinjose210
@edwinjose210 8 ай бұрын
@@nithinabraham7057 same 2 u
@kaladevan108
@kaladevan108 8 ай бұрын
തങ്കു ❤അനു ❤❤❤ സൂപ്പർ❤❤❤❤❤❤❤❤❤
@sumeshbmc1360
@sumeshbmc1360 8 ай бұрын
തങ്കു നീ തങ്കപ്പനല്ലടാപൊന്നപ്പനാ പൊന്നപ്പൻ 😂
@raneesjasee1988
@raneesjasee1988 8 ай бұрын
അനീഷേട്ടൻ സൂപ്പർ എല്ലാ എപ്പിസോടും വരണം അനീഷേട്ട❤
@msd785
@msd785 7 ай бұрын
💯
@SunilKumar-md9cq
@SunilKumar-md9cq 8 ай бұрын
രാധയും മാലുവും വരുന്നു എന്ന് പറഞ്ഞപ്പോൾ തങ്കുവും അനുവും ആണ് എന്ന് മനസിലായവർ ആരൊക്കെ....??
@AK_111.
@AK_111. 8 ай бұрын
എടേയ് എത്ര തവണ പറഞ്ഞതാ തങ്കുവിൻ്റെ ഒരു സ്കിറ്റ് വരുമ്പോ അവിടെ ചിരിക്കാൻ നോബി ചേട്ടനും അസീസ് ഇക്കയും വേണം ബാക്കിയുള്ളവർ ആരും അവരത്രയും അങ്ങ് ready ആകുന്നില്ല😶 തങ്കു❤❤
@anuj11r
@anuj11r 8 ай бұрын
തങ്കച്ചൻ& അനുവിൻ്റെയും സൂപ്പർ പരിപാടിയാ ഇഷ്ടപ്പെട്ടു
@rajeevamen2050
@rajeevamen2050 8 ай бұрын
തങ്കു എന്നും പൊളി ആണ് 🥰👍
@harishankar7197
@harishankar7197 8 ай бұрын
അനു തങ്കു ഫാൻസ്‌
@nishadkuruniyan3195
@nishadkuruniyan3195 8 ай бұрын
Thangu Real Hero of Star Magic ❤️
@action-ul2ji
@action-ul2ji 8 ай бұрын
കെട്ടി പിടിക്കേണ്ട കെട്ടി പിടിക്കേണ്ട എന്ന് ലക്ഷ്മി നക്ഷക്ത്ര പറയുന്നു .....ശരിയാണ് എന്തിനാണ് ഈ ശരീരത്തിൽ തൊട്ടുള്ള കളി....പലപ്പോഴും തങ്കു ഇതു ചെയ്യുന്നു....പലരോടും..
@bindhuvdas6795
@bindhuvdas6795 7 ай бұрын
തങ്കു അനു സൂപ്പർ ❤️❤️
@spiltterspalakullam8134
@spiltterspalakullam8134 8 ай бұрын
തങ്കു അനു പൊളി ❤❤❤
@muneerabasheer8289
@muneerabasheer8289 8 ай бұрын
Aju aneesh suppr ആണ് 👍👍👍👍പിന്നെ രണ്ടും പേരും അടിപൊളി ആയി പാടി അനീഷ് ഏട്ടൻ ന്റെ ക്ലാസിക്കൽ ഡാൻസ് വേണം
@padmajamurali6885
@padmajamurali6885 8 ай бұрын
തങ്കു അനു ജോഡി ആവണം അപ്പൊ സ്റ്റാർ മാജിക് കാണാൻ രസം ❤❤❤❤❤
@sajanjoseph3685
@sajanjoseph3685 8 ай бұрын
❤️❤️❤️തങ്കൂ ❤️‍🔥❤️‍🔥അനു ❤️❤️❤️❤️ ഇഷ്ടം
@maheshkumarkp9432
@maheshkumarkp9432 7 ай бұрын
തങ്കു ചേട്ടാ അനുകുട്ടി ഒരു രക്ഷയും ഇല്ല സൂപ്പർ അടിപൊളി സൂപ്പർ ജോഡി കോമ്പോ.....
@user-hk2zn8uo7e
@user-hk2zn8uo7e 8 ай бұрын
ലക്ഷ്മി പറയാതിരിക്കാൻ വയ്യ തങ്കു അനു comp ഒരു രഷേമില്ല കുറെ നാളുകൾക്ക് ശേഷം നന്നായി ഡാൻസ് ചെയ്തു രണ്ടുപേരും ഒരിക്കലും പ്രതീക്ഷിച്ചില്ല super super തങ്കു അനു ❤❤ ഗെ യിം super സൂര്യ നന്നായി പാടി എല്ലാരും പൊളിച്ചടുക്കി അനന്യ നന്നായി എല്ലാരേം സപ്പോർട് ചെയ്തു നന്നായി ചിരിച്ചു ഒപ്പം ഞങ്ങളും ❤❤❤❤👍👍👍😍😍😍😍
@SindhuRatheesh-fe3qv
@SindhuRatheesh-fe3qv 8 ай бұрын
തങ്കു ❤️😍👌 അനു
@nasis5399
@nasis5399 8 ай бұрын
ചക്കര പെർമോർമെൻസ് തങ്കു ♥️👍
@sajnamohammed6003
@sajnamohammed6003 8 ай бұрын
തങ്കു അനു 👍👍
@Kingini-id3iq
@Kingini-id3iq 8 ай бұрын
തങ്കൂ അനു മോൾ കോമ്പോ പൊളിയാണ് ❤❤
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
marapatti - koothipatti combo.
@martinseelas2366
@martinseelas2366 8 ай бұрын
​@@KarthikKumaran-yq9rhനിനക്ക് സ്റ്റാർ മാജിക് ഏഴ് അയൽവക്കത്ത് ചെല്ലാൻ യോഗ്യതയുണ്ടോ തങ്കു തന്നെയാണ് സ്റ്റാർ
@saidmuhammed7862
@saidmuhammed7862 7 ай бұрын
ആരൊക്കെ വന്ന് പോയാലും തങ്കു അനു ലെവൽ വേറെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@marakkarkp8614
@marakkarkp8614 8 ай бұрын
തങ്കു പൊളിച്ചു അനുവും
@devudevu2416
@devudevu2416 8 ай бұрын
ആരെ വാ 🥰🥰കാണാൻ കൊതിച്ച ജോഡി 🥰🥰🥰😘😘😘തങ്കു അനുകുട്ടി 🥰😘😘😘spr💕💕💖💖
@msd785
@msd785 7 ай бұрын
💥
@LovelySunny-ce8uz
@LovelySunny-ce8uz 8 ай бұрын
ഇടക്കിടക്ക് പാനൽ ബോർഡ്‌ കാണിക്കണം.. സ്റ്റേജിനു പിന്നിലുള്ളവരേം എല്ലാവരും കാണട്ടെ
@anoopvidhya4012
@anoopvidhya4012 8 ай бұрын
തങ്കു ❤️❤️❤️
@binuvayalathala5394
@binuvayalathala5394 8 ай бұрын
ഞങ്ങൾ ഇഷ്ട്ടപെട്ട കോമ്പോ ഞങ്ങളുടെ സ്വന്തം തങ്കുവും അനുകുട്ടിയും അടിപൊളി 🥰❤❤❤❤❤❤👌👌👌👌👌💕💕💕💕💕💕💕💕 ഒരുപാട് ഇഷ്ട്ടമായി പൊളിച്ചു മക്കളെ ❤❤❤❤❤
@prasannasivan2009
@prasannasivan2009 7 ай бұрын
1g1
@aayuasiworld6040
@aayuasiworld6040 8 ай бұрын
Gopika ❤ govind padmasurya engegment അറിഞ്ഞ് ഞെട്ടിയവർ ഉണ്ടോ surprise news 🎉😊
@ambadyvlogger9579
@ambadyvlogger9579 8 ай бұрын
Avare star magic ilekk kond varanam.
@Emuzlite
@Emuzlite 8 ай бұрын
ഗോപിക ആരാ 🤔🤔
@santoantu3231
@santoantu3231 8 ай бұрын
​@@Emuzliteswanthanam serial anjali
@Emuzlite
@Emuzlite 8 ай бұрын
ബാലേട്ടൻ സിനിമയിലെ ആ കൊച്ച് ആണോ 🤔🤔🤔
@santoantu3231
@santoantu3231 8 ай бұрын
@@Emuzlite athu thannee
@jaleelkc836
@jaleelkc836 8 ай бұрын
തങ്കു നോബി ബിനു ഉല്ലാസ് ഇവരൊക്കെയാണ് ഈ പരിപാടിയുടെ നേടും തൂൺ 🥰👌
@ajimoleru1637
@ajimoleru1637 8 ай бұрын
സ്റ്റാർ മാജിക്‌ 👍👍👍👍👍സൂപ്പർ തങ്കു, അനു.... ചാന്തുപൊട്ടും കലക്കി. ചിന്നുസേ ഡ്രസ്സ്‌ 👌👌🥰🥰എല്ലാവരും ചേർന്നാലേ നല്ല എപ്പിസോഡ് ആവു 😘അല്ലാതെ ഒന്നോ രണ്ടോ പേര് നന്നായാൽ മാത്രം എപ്പിസോഡ് നന്നാകില്ല 😂
@lethal3491
@lethal3491 8 ай бұрын
തങ്കു അനു ❤❤❤. ഉല്ലാസ് ചേട്ടൻ എവിടെ
@AyaanMinshad
@AyaanMinshad 8 ай бұрын
എപ്പഴും ബിനു ചേട്ടൻ കൌണ്ടർ അതൊരു ഒന്നൊന്നര കൌണ്ടർ 😊😊
@rahulchand2006
@rahulchand2006 8 ай бұрын
ചളി ആണോ
@lubabaisack6401
@lubabaisack6401 8 ай бұрын
100 ennam parayum..athil orennam chirikkan ullath undakum..chirichal veendum ath thanne parayum…pinneed oro episode ilum ath thanne veendum parayum
@premjithparimanam4197
@premjithparimanam4197 8 ай бұрын
തങ്കു പോളിച്ചു❤❤❤❤
@vipinavlogs
@vipinavlogs 8 ай бұрын
Ajoobsha did well... But no appreciation 😢
@muhammedsharaf307
@muhammedsharaf307 8 ай бұрын
തങ്കു പൊളി ❤
@shafishafi4723
@shafishafi4723 8 ай бұрын
തങ്കു ❤ep പൊളി
@user-uo1zf9qg6f
@user-uo1zf9qg6f 8 ай бұрын
അനു തങ്കു കോമ്പോ വീണ്ടും കൊണ്ട് വന്നു തകർത്തു ❤️❤️
@user-sm6rk6tv7u
@user-sm6rk6tv7u 8 ай бұрын
ഇന്ന് തങ്കു തകർത്തു ❤️❤️❤️❤️❤️❤️
@nithinabraham7057
@nithinabraham7057 8 ай бұрын
koode ullathu anu ayathukondu
@user-qq6ox5gx6g
@user-qq6ox5gx6g 8 ай бұрын
​@@nithinabraham7057correct anu name arum parayunila only thangu athe shariyavila
@pratheeshtp6331
@pratheeshtp6331 8 ай бұрын
തങ്കുവും അനുവും ഉള്ളത് കൊണ്ട് സ്റ്റാർമാജിക് ഓടുന്നു 😁😁❤️❤️
@anusony8574
@anusony8574 8 ай бұрын
Ullasettan , Nobi & Sreevidhya miss you guys .. come back soon please
@afsalmachingal1235
@afsalmachingal1235 8 ай бұрын
തങ്കു 💕അനു 💕കോമ്പോ അടിപൊളി 🥰
@motomotoo1709
@motomotoo1709 8 ай бұрын
നോബി അസീസ് ഇവർ ഉണ്ടെങ്കിൽ അടിപൊളി ആണ്
@rafidappi3108
@rafidappi3108 8 ай бұрын
അനടവും തങ്കച്ചനു ഡാൻസ് അടിപൊളി
@user-fw5hx1sw9d
@user-fw5hx1sw9d 8 ай бұрын
Anu +thanku=star magic
@deekshithyadav2402
@deekshithyadav2402 8 ай бұрын
Ath oru paniyum illand serial kanunna alkark ayirikkum
@KarthikKumaran-yq9rh
@KarthikKumaran-yq9rh 8 ай бұрын
marapatti - koothipatti combo.
@nikhilagomukhath2462
@nikhilagomukhath2462 7 ай бұрын
അനു തങ്കു 4evr ❤pair mattaruth. Ningal set ആണ് ❤
@godwin1212
@godwin1212 8 ай бұрын
Thangu + Anu 🎉
@Worldplanet-dq3gu
@Worldplanet-dq3gu 8 ай бұрын
Star magic ഓരോ എപ്പിസോഡും മുടങ്ങാതെ കാണുനനവർ...❤
@ansiyaanu9113
@ansiyaanu9113 8 ай бұрын
അനീഷ് ചേട്ടനെ കൊണ്ട് ക്ലാസിക്കൽ ഡാൻസ് ചെയ്യിപ്പിക്കണം എന്നുള്ളവർ ഉണ്ടോ 😍
@sindhusiya6787
@sindhusiya6787 8 ай бұрын
Ond അളിയൻ (അനീഷ് ഏട്ടൻ )പൊളി അല്ലെ ❤️
@sunilnjayalil9654
@sunilnjayalil9654 8 ай бұрын
👍
@rahulchand2006
@rahulchand2006 8 ай бұрын
എന്തിനു
@anasanchu6911
@anasanchu6911 8 ай бұрын
ഇല്ല
@GeethaManiyan-et9wv
@GeethaManiyan-et9wv 8 ай бұрын
ഉണ്ട് ഞാനുണ്ട്
@sundarmurti5159
@sundarmurti5159 8 ай бұрын
തങ്കു. സൂപ്പർ
@suharalatheef7041
@suharalatheef7041 8 ай бұрын
തങ്കു 👍അനു 👍supar
@elizabeththomas9452
@elizabeththomas9452 8 ай бұрын
ജെസില ചേച്ചി ടീമിന്റെ song പാടിയത് കലക്കി
@user-jx1oq9xz1j
@user-jx1oq9xz1j 8 ай бұрын
Ithan nagal paranja anukuttyum thankuvum ingana avanam ivar annum innum ennum star magic manimuthukal
@siruafimuthu8004
@siruafimuthu8004 8 ай бұрын
ഇനി പുതിയ ആൾക്കാരെ കൊണ്ടു വരല്ലേ plz🙏
@sajnap3437
@sajnap3437 8 ай бұрын
Konduvaralle 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼✍
@rasheedakd5746
@rasheedakd5746 7 ай бұрын
അനു ചേച്ചിയും തങ്കച്ചനും അടിപൊളി പെർഫോമൻസ് പുളി ഗെയിം സൂപ്പറായിരുന്നു കിടിലൻ
@salihsaali7498
@salihsaali7498 8 ай бұрын
തങ്കു ❤❤❤😂😂
@luviesthikkadan5898
@luviesthikkadan5898 8 ай бұрын
തങ്കു താങ്കൾ ഒരു പ്രസ്ഥാനമാണ്
@praseethaaneesh56
@praseethaaneesh56 7 ай бұрын
പാട്ടെല്ലാം അടിപൊളി ആയിരുന്നു, ഗെയിം സൂപ്പർ, ഒരുപാട് പേര് മിസ്സിംഗ്‌ ആണല്ലോ അവരെ ഒക്കെ തിരികെ കൊണ്ടുവരണം, അഖിലേട്ടൻ തങ്കു കോമ്പോ സ്കിറ്റുകൾക്കു വേണ്ടി വെയ്റ്റിംഗ്.
@user-sp1rg3jp7b
@user-sp1rg3jp7b 8 ай бұрын
അനീഷ് 👍അജു ഷാ സോങ് ❤സൂപ്പർ
@safoora1105
@safoora1105 8 ай бұрын
👍❤song സൂപ്പർ
@sowmyasowmya5434
@sowmyasowmya5434 8 ай бұрын
സ്റ്റാർ മാജിക്‌ ഒത്തിരി ഇഷ്ടം,,, അനു ♥️തങ്കു❤❤❤അതിലേറെ ഇഷ്ടം 🥰🥰🥰
@aliarakkal3622
@aliarakkal3622 8 ай бұрын
Anu chachi thankus Power
@prasadartlove
@prasadartlove 8 ай бұрын
തങ്കു❤❤❤❤❤❤❤❤❤
Star Magic | Flowers | Ep# 627
43:23
Flowers Comedy
Рет қаралды 622 М.
Star Magic | Flowers | EP# 570
53:02
Flowers Comedy
Рет қаралды 991 М.
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 2,8 МЛН
Каха ограбил банк
01:00
К-Media
Рет қаралды 5 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,5 МЛН
Star Magic | Flowers | Ep# 652
48:44
Flowers Comedy
Рет қаралды 2,3 МЛН
Star Magic | Flowers | EP# 507
51:40
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | Ep# 624
43:36
Flowers Comedy
Рет қаралды 664 М.
Komady Circus I Dain - Skit I Mazhavil Manorama
13:44
Mazhavil Manorama
Рет қаралды 6 МЛН
Star Magic | Flowers | Ep# 640
38:15
Flowers Comedy
Рет қаралды 470 М.
Star Magic | Flowers | EP# 520
1:01:24
Flowers Comedy
Рет қаралды 1,7 МЛН
Who will eat Nutella? 🥳 Challenge #shorts
0:18
Balashik show
Рет қаралды 9 МЛН
Why didn’t Nika like my long and beautiful nails? #cat #cats
0:25
Princess Nika cat
Рет қаралды 21 МЛН
Sion princess funny Donut Challenge
0:38
SION /紫音
Рет қаралды 9 МЛН
Разница в уровнях🔥
0:26
FERMACHI
Рет қаралды 7 МЛН