Star Magic | Flowers | Ep# 645

  Рет қаралды 420,062

Flowers Comedy

Flowers Comedy

Күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 637
@harishankar7197
@harishankar7197 10 ай бұрын
സ്റ്റാർ മാജിക് കാണുന്നതിന് മുമ്പ് തന്നെ എത്ര സമയമുണ്ട് എന്ന് ചെക്ക് ചെയ്യുന്നവരുണ്ടോ
@Abdulrazak-oq5vx
@Abdulrazak-oq5vx 10 ай бұрын
Samayam kuranju varunnu
@hannathasneem9775
@hannathasneem9775 10 ай бұрын
Sathyam🤣
@hannathasneem9775
@hannathasneem9775 10 ай бұрын
Ippo time valare kurava🙄
@achuttyyyyyy644
@achuttyyyyyy644 10 ай бұрын
Time കുറഞ്ഞു വരികയാ
@rainamajeed2736
@rainamajeed2736 10 ай бұрын
Und
@nandhu_mohan
@nandhu_mohan 10 ай бұрын
ലവന് തങ്കുനോട് എന്തെങ്കിലും കലിപ് ഉണ്ടോ ചുമ്മാ ചൊറി ആണല്ലോ
@mja2239
@mja2239 3 ай бұрын
എങ്കിൽ പിന്നെ തങ്കുവിനും അനുവിനോട് കലിപ്പ് ഉണ്ടോ ഇങ്ങനെ ചൊറിയാൻ. അവർ പരിപാടിക്ക് വേണ്ടി പരസ്പരം പറയുന്നത് മനസ്സിലാക്കാനുള്ള ബോധമില്ലേ ഫാൻസിന് ?
@User45724
@User45724 10 ай бұрын
Da സുമേഷേ ആദ്യം ഇരുന്നിട്ട് കാലു നീട്ടാൻ നോക്ക്... ആരാന്നാ വിചാരം...
@deepakdamodar2468
@deepakdamodar2468 10 ай бұрын
സുമേഷ് കുറച്ചു ഓവറാണല്ലോ താങ്കുനേ ടാർഗറ്റ് ചെയ്ത് ചവിട്ടി താഴ്ത്താനുള്ള ശ്രെമം
@mja2239
@mja2239 3 ай бұрын
തങ്കു അനുവിനെ ടാർജറ്റ് ചെയ്ത് ചവിട്ടിത്താഴ്ത്തുകയാണോ?
@AnithaAnitha-wj8bz
@AnithaAnitha-wj8bz 10 ай бұрын
തങ്കുവും അനുവും പൊളിച്ചുഎന്റെ തങ്കു cutfruits 😂😂😂😂 നമ്മുടെ ടീമിന്റെ paatintidakku അസിസ്സിക്കയുടെ sound പൊളിച്ചു
@shibushibu9468
@shibushibu9468 10 ай бұрын
സുമേഷിനെ ഒഴിവാക്ക് ചളി സഹിക്കാൻ പറ്റുന്നില്ല
@mohammedrashid6574
@mohammedrashid6574 10 ай бұрын
ടീമിന്റെ പാട്ടിന്റെ ഇടയിൽ അസിസിക്കയുടെ sound വച്ചത് പൊളിച്ചു ❤❤❤
@NishaRifu-jk4gc
@NishaRifu-jk4gc 10 ай бұрын
നീ എവിടെ mlp
@ShareefShareeftk-r6d
@ShareefShareeftk-r6d 10 ай бұрын
@@NishaRifu-jk4gc arecode
@p_p467
@p_p467 10 ай бұрын
Azeez alla akhil kavalayoor aanu ath😂
@shaimonkaka4736
@shaimonkaka4736 10 ай бұрын
അനു nde അച്ഛൻ സ്റ്റാർ മാജിക് കാരണം ഫേമസ് ആയി.....കരിപട്ടി സതീഷ്😊😊😊
@prasanthprasanth6892
@prasanthprasanth6892 10 ай бұрын
തങ്കു അനു ലക്ഷ്മി കോംബോ..... ♥️♥️♥️♥️♥️
@sulfathn6928
@sulfathn6928 10 ай бұрын
അനു തങ്കച്ചന്റെ കൂടെയാണോ താമസം
@nithinabraham7057
@nithinabraham7057 10 ай бұрын
Ithokke oru thamaasha alle
@rafidappi3108
@rafidappi3108 10 ай бұрын
അനുവും തങ്കുവും അടിപെളി
@superman-ql9mf
@superman-ql9mf 10 ай бұрын
സുമേഷിന്റേ കോമഡി കൊള്ളില്ല ഒന്നു പറഞ്ഞു വിടാമോ
@shafeekshafee9139
@shafeekshafee9139 10 ай бұрын
തങ്കുവും ഉണ്ടെങ്കിൽ തന്നെ സ്റ്റാർ മാജിക് കാണാൻ നല്ല രസമാണ് അനു എല്ലാം നാടൻ ശൈലിയിലെ സംസാരിക്കും ഒന്നും മോഡേൺ ആയിട്ട് സംസാരിക്കില്ല എല്ലാം അനുവിന്റെ കൂടെ തങ്കു കോംബോ ആയി ഉണ്ടെങ്കിൽ പൊളിയാണ് കാണാൻ വേറെ തന്നെ ഒരു വൈബ് ആണ്
@JOJOPranksters-o6p
@JOJOPranksters-o6p 10 ай бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@sudheesh7898
@sudheesh7898 10 ай бұрын
സുമയുടെ കോമഡി കുറച്ചു ഓവറായോ എന്നൊരു സംശയം
@nithinabraham7057
@nithinabraham7057 9 ай бұрын
illa
@muhammedyasirkk6139
@muhammedyasirkk6139 10 ай бұрын
കപ്പ ഒക്കെ എന്നാണ് കട്ട് ഫ്രൂട്ട്സ് ആയത്😂😂
@AkkuAkhilesh
@AkkuAkhilesh 10 ай бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@NishaRifu-jk4gc
@NishaRifu-jk4gc 10 ай бұрын
മലപ്പുറം സ്റ്റാർ മാജിക്‌ ഫാൻസ്‌ 🥰👍👍👍
@Fathima.Farook
@Fathima.Farook 10 ай бұрын
@bensidhi4094
@bensidhi4094 10 ай бұрын
😎👍🏻
@nishada5501
@nishada5501 10 ай бұрын
​@@Fathima.Farook✋️
@zainsrs3250
@zainsrs3250 10 ай бұрын
🖐️
@khalidkhalidkhalid7808
@khalidkhalidkhalid7808 10 ай бұрын
@bhaskarankaravoor4374
@bhaskarankaravoor4374 10 ай бұрын
ഇന്ന് തങ്കച്ചൻ. കമ്പോളം. കൈയ്യിൽ എടുത്തു,,,,,,,
@stepzcommunication5419
@stepzcommunication5419 10 ай бұрын
anuvum
@JOJOPranksters-o6p
@JOJOPranksters-o6p 10 ай бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@user-jx1oq9xz1j
@user-jx1oq9xz1j 10 ай бұрын
Anukuttyum thankuvum inntha epsoide ang eduthu
@afsumedia9878
@afsumedia9878 10 ай бұрын
🤩Anu+Thanku🥰❤️ Pinne team💥
@usmanshafi4388
@usmanshafi4388 10 ай бұрын
സുമേഷ് ഓവർ ആണ്.... ബോർ
@nasiyamilad1681
@nasiyamilad1681 10 ай бұрын
Crct
@Jayadevan-l4r
@Jayadevan-l4r 10 ай бұрын
അതെ
@njanorupravasi7892
@njanorupravasi7892 10 ай бұрын
അനുക്കുട്ടിയും തങ്കച്ചനും പൊളിച്ചു സൂപ്പർ 😂😂😂
@aslasabithaslasabith6469
@aslasabithaslasabith6469 10 ай бұрын
Ee 20 minutes സൂപ്പർ ആയി 🤣🤣🤣🤣തങ്കു , ടീം , ആനു, സുമ 🤣👍🏻
@Baiju-rp2nn
@Baiju-rp2nn 10 ай бұрын
കട്ട തങ്കൂ ഫാൻ നേരിട്ട് കാണൻ മോഹം😂😂😂😂😂😂😂
@jessisainu7737
@jessisainu7737 10 ай бұрын
lppo verum veruppikkalanu
@ushaushafranics3557
@ushaushafranics3557 10 ай бұрын
Binu chettan❤❤❤❤❤❤, അനു❤അനു❤❤❤അനു❤❤❤ തങ്കച്ചൻ അനു❤അനു❤❤❤അനു❤❤❤ചേട്ടൻ❤ചേട്ടൻ❤❤❤ചേട്ടൻ❤❤❤❤ ഡയാന
@favasmp9696
@favasmp9696 10 ай бұрын
ഞാൻ നന്നായി ചിരിച്ചു 😂😂😂 അനു തങ്കു പൊളിച്ചു..
@Abdulrazak-oq5vx
@Abdulrazak-oq5vx 10 ай бұрын
Sumeshinte koppile comedy evan star magicinu pattiyathalla coppane purathakku
@jildykannan2192
@jildykannan2192 10 ай бұрын
കാത്തിരുന്നു കാണുന്ന ഒരുപരിപാടിയാണ്. അതും സമയം കുറച്ച് കുറച്ച് കൊണ്ടുവരല്ലേ. ഒരു മണിക്കൂർ തന്നെ ആക്കണേ
@pravasidevadas8612
@pravasidevadas8612 10 ай бұрын
4:41 മുതൽ 15:16 വരെ എന്റമ്മോ അനു തങ്കച്ചൻ ഒന്നും പറയാനില്ല ഒരു മഴ പെയ്ത് തോർന്ന പോലെ നിങ്ങളെ നിങ്ങളെ കാണു
@aleesworldism5031
@aleesworldism5031 10 ай бұрын
Sumesh chettanum. Pulli full thug aarunu😂😂. Chirich oru vazhi aayi❤❤
@pravasidevadas8612
@pravasidevadas8612 10 ай бұрын
@@aleesworldism5031 അല്ല അനു തങ്കച്ചൻ ഒരു തമാശ ലവലിൽ കൊണ്ടുപോവുകയായിരുന്നു സുമേഷ് പെർപ്പസ് ഫുളി ടാർഗറ്റ് ചെയ്താണ് കൗണ്ടറടിക്കുന്നത്
@jainjoseph4619
@jainjoseph4619 10 ай бұрын
Sumesh over annu
@Anu-xn3no
@Anu-xn3no 10 ай бұрын
ഞങ്ങൾ ഇടുന്ന കമന്റ്ന് എന്നാണാവോ ഒരു റിപ്ലൈ കിട്ടുന്നത് 😄സ്റ്റർ മാജിക് ഇഷ്ടം 🥰❤️🔥🔥🔥🔥
@afsumedia9878
@afsumedia9878 10 ай бұрын
തങ്കു 🥰❤️😂🙌💥
@GoalKick-wz7sn
@GoalKick-wz7sn 10 ай бұрын
സുമേഷ് ചളി സഹിക്കുന്നില്ല.. അത് ഒഴിവാക്കിയാൽ ബാക്കിയെല്ലാം ok
@binuvayalathala5394
@binuvayalathala5394 10 ай бұрын
തങ്കു അനുകുട്ടി 💕
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 10 ай бұрын
അനുവും 🥰തങ്കുവും 🥰 ഒപ്പം ടീമിന്റെ ബോണ്ടപാട്ടും 🥰🥰🥰 ബിന്ദു ചേച്ചിയുടെ ആ ചിരിയും 😍wow
@ajuspmkajuAju
@ajuspmkajuAju 10 ай бұрын
👍👍
@Superhareesh007
@Superhareesh007 10 ай бұрын
Star magicil സുമേഷ്പ്രോഗ്രാം മികവക്കാനല്ല ശ്രമിക്കുന്നെ പകരം മറ്റുള്ളവരെ താഴ്ത്താനാ ശ്രമിക്കുന്നത്, ഇത് തമ്മിൽ ആക്കാനുള്ള പ്രോഗമാണോ,??? നിങ്ങളുടെ മികവ് പ്രകടിപ്പിക്കാൻ ഉള്ള പ്രോഗ്രാം ആണ്,, പ്ലീസ് വെറുപ്പിക്കല്ലേ 🌹🌹🙄🤭😭😭😭🤔🤔🤔😔😔😔👏👏😄😄😄🤣
@bobyboom9437
@bobyboom9437 10 ай бұрын
കറക്ട് .സുമേഷ് ഒട്ടും യോജിക്കുന്നില്ല ഈ പ്രോഗ്രാമിൽ
@praseethaaneesh56
@praseethaaneesh56 10 ай бұрын
സൂപ്പർ എപ്പിസോഡ് ആയിരുന്നു ഒത്തിരി ചിരിച്ചു 😂, തങ്കു അനു പൊളി ❤️❤️, ഇന്നത്തെ എപ്പിസോഡിൽ ഗെയിം ഇല്ല, സ്കിറ്റ് ഇല്ല.
@stepzcommunication5419
@stepzcommunication5419 10 ай бұрын
skit undairunnu athu remove cheythu
@RajeshP-ce7od
@RajeshP-ce7od 10 ай бұрын
അനു.. തങ്കു റൊട്ടീൻ പൊളി.... കപ്പ cutfroot 🤣🤣🤣തങ്കുവിന്റ കൃഷി 😄അനു തങ്കുവിന് പാരവെക്കുമ്പോ കൊള്ളുന്നത് മൊത്തം അനുവിന്റ അച്ഛനാണല്ലോ 🤣ടീമിന്റ ബോണ്ട പാട്ടു പൊളി 🎉🎉🎉
@sree5933
@sree5933 10 ай бұрын
ലക്ഷ്മി വല്ലാതെ കൊച്ച് ആവാൻ നോക്കുന്നു 😂
@പാവംഞാൻ-ശ9റ
@പാവംഞാൻ-ശ9റ 10 ай бұрын
ഡബിൾ മീനിംഗ് നക്ഷത്ര🤮
@shajahanalbathra4172
@shajahanalbathra4172 10 ай бұрын
ഓവർ ആക്ടിംഗ് ആണ്
@ajiticket6452
@ajiticket6452 10 ай бұрын
Correct 💯
@EdwinBabu-k7h
@EdwinBabu-k7h 10 ай бұрын
അമ്മച്ചിക്ക് famous ആകാൻ വേണ്ടി കൊഞ്ചി മെഴുകി തൊലിയുരിക്കും, എന്ത് വധം വെറുപ്പിക്കലാണ് 🙏🏻🤮🤮💩
@sandeepsourabhan206
@sandeepsourabhan206 10 ай бұрын
പോയി പോയി 20, മിനിറ്റ് ആയി. നന്നായി പോയ ഒരു പോഗ്രാം ആയിരുന്നു എലാവരും കൂടി ചേർന്ന് കുളമാക്കി, പറ്റില്ലെങ്കിൽ നിറുത്തി പോടെ
@SAJEERCHERUKUNNU
@SAJEERCHERUKUNNU 10 ай бұрын
ഷാഫിക്കയും അസീസ്ക്കയും അടിപൊളിയാക്കി 👌🏻 ഉല്ലാസ് &നെൽസൺ 👏🏻👏🏻👏🏻
@bibeeshpb3615
@bibeeshpb3615 10 ай бұрын
Tanku Anu super compo❤
@Yonbok0
@Yonbok0 10 ай бұрын
ടീമിന്റെ നഗുലന്റെ മോഡുലേഷൻ പൊളിച്ചു……❤❤❤അതിന്റെ ഇടയിൽ അസീസ്ക്കാന്റെ ശബ്ദം കൂടി കേട്ടപ്പോൾ ❤️‍🔥🔥
@bohemian1996
@bohemian1996 10 ай бұрын
തങ്കു on fire❤️‍🔥❤️‍🔥❤️‍🔥
@shajahanshajahan5369
@shajahanshajahan5369 10 ай бұрын
വന്നു വന്നു സ്റ്റാർ മാജിക്‌ ഇല്ലാതാവുവാണോ ഒരു മണിക്കൂർ മാറി 20മിനിറ്റ് ആയി ഇനി ഒട്ടും ഇല്ലാതാവുമോ
@basheerkpmambuyamuhammad2065
@basheerkpmambuyamuhammad2065 10 ай бұрын
ശരിയാണ് സമയം വളരെ കുറവാണ്
@nithinabraham7057
@nithinabraham7057 10 ай бұрын
skit undairunnu athu remove cheythu
@basheerkpmambuyamuhammad2065
@basheerkpmambuyamuhammad2065 10 ай бұрын
@@nithinabraham7057 😳😳😳😳
@georgejoseph9862
@georgejoseph9862 10 ай бұрын
അനു തങ്കു
@bijuvettiyar9282
@bijuvettiyar9282 10 ай бұрын
ഒരുപാട് ഇഷ്ട്ടം ഉള്ള പ്രോഗ്രാം ഇപ്പോൾ പഴയ പവർ ഇല്ല എന്ന് തോന്നുന്നവർ ഉണ്ടോ ഫാമിലി പാക്കേജ് നിർത്തി പഴയ താരങ്ങൾ ഉൾപ്പെടുത്തി എന്നാണ് കാണാൻ പറ്റുന്നെ
@JOJOPranksters-o6p
@JOJOPranksters-o6p 10 ай бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
@afsalmachingal1235
@afsalmachingal1235 10 ай бұрын
അനു 🥰തങ്കു 🥰ഇഷ്ടം 💕
@Ahammedyt
@Ahammedyt 10 ай бұрын
ബിനീഷ് അല്പം ഓവർ ആകുന്നു വെറുപ്പിക്കരുത് പ്ലീസ്
@rasheedakd5746
@rasheedakd5746 10 ай бұрын
അനു ചേച്ചിയുടെയും തങ്കു ചേട്ടന്റെയും റൊട്ടീന് അടിപൊളിയായിരുന്നു ടീം ഏട്ടന്റെ ഉണ്ടയുടെ പാട്ട് പൊളി
@sarithasucheendran9940
@sarithasucheendran9940 10 ай бұрын
🥰💖🥰സ്റ്റാർ മാജിക്‌ uyir 🥰💖🥰എപ്പിസോഡ് super 🥰💖🥰chinnu chechi uyir 🥰💖🥰തങ്കു ചേട്ടൻ poli 🥰💖🥰ടീമിന്റെ പാട്ട് super adipoli 🥰💖🥰
@juleejose5026
@juleejose5026 10 ай бұрын
Thankune kaliyakkathe aa sumeshinodu vaa adakkan para Thankunte 7 ayalvakkathethoola suma
@dhinugs893
@dhinugs893 10 ай бұрын
ഒരു മണിക്കൂർ സ്റ്റാർ മാജിക്‌ നെ 20 മിനിറ്റ് ആക്കിയ അനൂപ് ബ്രോയെ സമ്മതിച്ചു 🙏🏻🙏🏻🙏🏻
@arunprasad952
@arunprasad952 10 ай бұрын
എന്നൊക്കെ ഉണ്ട് ദിവസം മാറിയോ സമയം എപ്പോ
@nihadmuhammednoohu9707
@nihadmuhammednoohu9707 10 ай бұрын
പണ്ടത്തെ ഒരു എപ്പിസോഡ് ഇപ്പോൾ 3 ആക്കി എന്ന് മാത്രം
@anniejohn1647
@anniejohn1647 10 ай бұрын
thanguvine ingane kaliyakkanda karyam illa... thazhthikettiyulla thamasa parachil ...😡
@marylija2165
@marylija2165 10 ай бұрын
കട്ടൻ ചായക്ക് ശേഷം ടീമിന്റെ പുതിയ ബോണ്ട പാട്ട് SUPER🎉
@binilp38
@binilp38 10 ай бұрын
Eee bondapattu munpuoru episodil vannirunnu boss
@muthupv9119
@muthupv9119 10 ай бұрын
​@@binilp38adh thanneyan aseeska koode padiyittund
@jaleelkc836
@jaleelkc836 10 ай бұрын
മലയാളത്തിലെ വില്ലൻ കഥാപാത്രം കൊണ്ട് ശ്രദ്ധനായ നല്ല നടനുമായ സായികുമാർ സാറിനെയും ഈ ഫ്ലോറിൽ കൊണ്ട് വരണം🥰
@BindupBindupbindup
@BindupBindupbindup 10 ай бұрын
തങ്കു പൊളിച്ചു ട്ടോ ബിനുചേട്ടനും പോയോ ടീം സൂപ്പറായിട്ടോ
@ShyjuVargees
@ShyjuVargees 10 ай бұрын
Thahu. Muthannu. Edak parayanna. Pottan. Aru.
@ShyjuVargees
@ShyjuVargees 10 ай бұрын
Thahu muth
@afsalmachingal1235
@afsalmachingal1235 10 ай бұрын
അനുവും.. താങ്കുവും... 🥰🥰ഒരേ പൊളി. 👏🏻👏🏻👏🏻ഇവർ രണ്ടാളും ഇല്ലെങ്കിൽ ഈ പരിപാടി .... ഒന്നിനും കൊള്ളൂല
@mubeenvfc5448
@mubeenvfc5448 10 ай бұрын
തങ്കുവിന്റെ day🔥🔥🔥ഇജ്ജാതി 😍😂
@kuttoos7430
@kuttoos7430 10 ай бұрын
തങ്കു ട്ടീം സൂപ്പർ സ്റ്റാർ
@JOJOPranksters-o6p
@JOJOPranksters-o6p 10 ай бұрын
*anu+thangu=best combo ever💯🔥* *no one can replace this combo😻*
@ushakumari-mn8gh
@ushakumari-mn8gh 10 ай бұрын
എപ്പിസോടും ചുരുങ്ങി, എപ്പിസോഡിന്റെ ടൈമിങ്ങും ചുരുങ്ങി ചുരുങ്ങി ഷോർട് വീഡിയോ aaakkumo🤔🤔 ടീമിന്റെ പാട്ടു കൊള്ളാം. അനുവിന്റെയും തങ്കുവിന്റെയും റൂട്ടിൻ കഴിഞ്ഞപ്പോൾ എപ്പിസോഡ് തീർന്നു
@JOJOPranksters-o6p
@JOJOPranksters-o6p 10 ай бұрын
*anu+thangu=best combo ever💯🔥* *no one can replace this combo😻*
@Prabul21
@Prabul21 10 ай бұрын
സ്റ്റാർ മാജിക്‌ പവർ ❤️
@rameesrame3925
@rameesrame3925 10 ай бұрын
ഉല്ലാസ് പന്തളം കുറെ അയല്ലോ കണ്ടിട്ടു ഇടക്ക് മൂപ്പര് കുറെ നല്ല കൌണ്ടര് ഇടുമായിരുന്നു ഇപ്പോ അതും ഇല്ല. ശോകം മൂകം
@VishnuR_574
@VishnuR_574 10 ай бұрын
കപ്പ cut fruits ആയത്.. 😂😂
@rafidappi3108
@rafidappi3108 10 ай бұрын
അനുവും തങ്കുവിൻ്റെയും ക്കളി കണ്ടിട്ട് മതി യാവു നില്ലാ
@ravimenon7983
@ravimenon7983 10 ай бұрын
ടീമിന്റെ ഗംഗ ഇന്ന് പോണ്ടാ....ഇഷ്ടപ്പെട്ടവരുണ്ടോ ❤
@maheshkumarkp9432
@maheshkumarkp9432 10 ай бұрын
ബിന്ദു ചേച്ചി അടിപൊളി ഗസ്റ്റാണ്. സൂപ്പർ....
@akshayprabhakaran1378
@akshayprabhakaran1378 10 ай бұрын
Kappa ennaa cut fruits aaye?😂😂😂😂
@rintovarghese8969
@rintovarghese8969 10 ай бұрын
Episode ന്റെ ഭാരദ്യം😢😢20 മിനിറ്റ് ഇതിന് നല്ല ത് ഇടതെ ഇരിക്കുന്നത😅😅😅
@rajkumar.p.g2006
@rajkumar.p.g2006 10 ай бұрын
തങ്കച്ചൻ ബോറായി തുടങ്ങി എന്ത് പറഞ്ഞാലും കരുപട്ടി സതീശനും വാറ്റും , അദ്ദേഹം അന്തസ്സായി ജോലി ചെയ്താ ജീവിക്കുന്നേ എന്നും ഇത് പറഞ്ഞു കൊണ്ടിരുന്നാൽ ബോറാണ്
@nithinabraham7057
@nithinabraham7057 10 ай бұрын
Yes
@leorazz2882
@leorazz2882 10 ай бұрын
എൻ്റെ തങ്കു അനു കൂടെ ഒരുമിച്ച് എത്തിയ ചിരിച്ച് ചാവും 😂😂😂😂😂 പിന്നെ നമ്മുടെ ടീമിൻ്റെ പാട്ട് 😂😂😂😂 സമയം കുറവ് ആണേലും തകർത്തു😂😂
@Jishnu320
@Jishnu320 10 ай бұрын
സുധി അണ്ണൻ പോയ ശേഷം ഒരു രസവും ഇല്ലാതെ പോകുന്നു 🥺🥺🥺കാണുന്നുണ്ട് സ്ഥിരം പ്രേക്ഷക പ്രവാസി ആണ്... Skip അടിച്ചു കാണുന്നു.. എന്ത് പറ്റി സ്റ്റാർ മാജിക്കിന് 😔😔😔
@dasmanjeri5947
@dasmanjeri5947 10 ай бұрын
സത്യം
@dileepmk4877
@dileepmk4877 10 ай бұрын
ടീമേ പാട്ട് പൊളിച്ചു 😂😂
@sudheerpookunju4687
@sudheerpookunju4687 10 ай бұрын
സുമേഷ് ഓവർ
@vijineeshmavoor9754
@vijineeshmavoor9754 10 ай бұрын
Thangu❤❤❤
@RKV-f7f
@RKV-f7f 10 ай бұрын
അടിമാലി എവിടെ....?
@binuvayalathala5394
@binuvayalathala5394 10 ай бұрын
ബിന്ദു ചേച്ചിക്കു ഭയങ്കര നിഷ്കളങ്കതയാണ്, മനസ് അറിഞ്ഞു ചിരിക്കാനും, ചിരിപ്പിക്കാനും കഴിവുണ്ട് ❤🥰💕
@VibinC-ru5py
@VibinC-ru5py 10 ай бұрын
Thangu polichu polichaduki 😂😂
@Sheeba-zn6cm
@Sheeba-zn6cm 10 ай бұрын
ടീമേ പാട്ട് പൊളി, ഒപ്പം തങ്കു, അനുകുട്ടി കലക്കി 😀😀❤️🌹
@Drgym-y6b
@Drgym-y6b 10 ай бұрын
എപ്പിസോഡ് അനു കൊണ്ട് പോയി
@sanaaaaaaaas
@sanaaaaaaaas 10 ай бұрын
ടീമേ പൊളിച്ചു ❤തങ്കു അനു 😘😘
@SafwanSafwan-og4lm
@SafwanSafwan-og4lm 10 ай бұрын
അഖിലേട്ടന്റെ oru വിവരവും ഇല്ലല്ലോ ആമനുഷ്യൻ എവിടെ പോയി 😊
@favasmp9696
@favasmp9696 10 ай бұрын
തങ്കു and അനു best combo
@SabeenaS-wn5lu
@SabeenaS-wn5lu 10 ай бұрын
ടീമിൻറെ പാട്ട് അടിപൊളിയായിരുന്നു❤❤❤❤❤
@dhaneshcv143
@dhaneshcv143 10 ай бұрын
ആ സുമേഷ് എന്തൊരു ദുരന്തമാണെടോ ... ടീം പൊളിച്ചു❤ .....
@പാവംഞാൻ-ശ9റ
@പാവംഞാൻ-ശ9റ 10 ай бұрын
തങ്കച്ചൻ ഫേൻ ആയിരിക്കും🤮
@dhaneshcv143
@dhaneshcv143 10 ай бұрын
@@പാവംഞാൻ-ശ9റ തങ്കു ഫേൻ തന്നെ ' പക്ഷേ ഞാൻ പറഞ്ഞത് സുമേഷിനെ കുറിച്ചാണ്
@പാവംഞാൻ-ശ9റ
@പാവംഞാൻ-ശ9റ 10 ай бұрын
@@dhaneshcv143 അത് തന്നെയാണ് പറഞ്ഞത്, ഞരമ്പ് കിളവൻ തങ്കച്ചന്റെ ഫാൻസിന് മാത്രമാണ് ഈ പ്രശ്നം. മറ്റുള്ളവർ ആരും മിണ്ടാൻ പാടില്ല, മിണ്ടിയാൽ ചളിയടി. ഫുൾടൈം ഒരു പെണ്ണിന്റെ തന്തക്ക് പറഞ്ഞു കൊണ്ടിരിക്കന്നവന് ഒരു കുഴപ്പവുമില്ല. പക്ഷേ മറ്റുള്ളവർ മിണ്ടാൻ പാടില്ല, മിണ്ടിയാൽ ചളിയടി. അൻപതു വയസ് കഴിഞ്ഞവൻ എപ്പോൾ നോക്കിയാലും ഇരുപത്തെട്ടു വയസ്സുള്ള ഒരു പെണ്ണിന്റെ പിറകെയാണ്,ഇവനൊന്നും യാതൊരു ഉളുപ്പുമില്ലേ🤮 ആലീസ് സ്കിറ്റ് ചെയ്താൽ അത് വെറുപ്പീരാണെന്ന് പറയും, മൃദുലയും യുവയും സംസാരിച്ചാൽ അത് വെറുപ്പീരാണെന്ന് പറയും, സുമേഷ് എന്തെങ്കിലും കൗണ്ടർ അടിച്ചാൽ അത് വെറുപ്പീര്, ദേവസൂരൃ എന്ന പുതിയ പെണ്ണ് പാട്ട് പാടിയാൽ അതും വെറുപ്പീര്. തങ്കച്ചന്റെ കോഴിത്തരവും അനുവിന്റെ പൊട്ടിപ്പെണ്ണ് കളിയും 33 വയസുള്ള ലക്ഷ്മി നക്ഷത്രയുടെ കുഞ്ഞാവ കളിയും ഡബിൾ മീനിംഗ് കോമഡി കേൾക്കുമ്പോൾ ഉള്ള ചിരിയും മാത്രമല്ല മറ്റുള്ളവരുടെ പെർഫോമൻസ് കാണാനും കുറെ ആൾക്കാർക്ക് താല്പര്യമുണ്ട്.
@vinodkumarEP-g4u
@vinodkumarEP-g4u 10 ай бұрын
സത്യം
@arunrajrajan1785
@arunrajrajan1785 10 ай бұрын
👍🏻
@sinanaboobakkar4709
@sinanaboobakkar4709 10 ай бұрын
ഇപ്പൊ മുമ്പത്തെ പോലെ കാണാന്‍ താല്പര്യമില്ല
@nasarkp3432
@nasarkp3432 10 ай бұрын
ടീമേ പാട്ട് സൂപ്പർ പൊളിച്ചു തിമർത്തു 🎤🎤🎶🎶❤❤
@sudheerthayyullathil1796
@sudheerthayyullathil1796 10 ай бұрын
ബിനുചേട്ടൻ ❤❤❤ എവിടെ ശ്രീവിദ്യ ❤❤❤ഡയാന ❤️❤️❤️തങ്കു ❤️❤️❤️
@Superhareesh007
@Superhareesh007 10 ай бұрын
ഇനിയും വെറുപ്പിക്കല്ലേ, കോപ്പ്... 😔😔തങ്കൂസ്സ്,,,,, 🥰🥰🥰സുമേഷ് ഔട്ട്‌.. 😔😔😔😔
@sahdhiyasubair359
@sahdhiyasubair359 10 ай бұрын
ഗെയിമും ചാട്ടയും ഇല്ലാത്തസ്റ്റാർ മാജിക്ഉപ്പില്ലാത്ത കഞ്ഞിപോലെയാണ്
@renmas00
@renmas00 10 ай бұрын
Thangachan chetta..pwoli...❤
@nasirkh-fm8ur
@nasirkh-fm8ur 10 ай бұрын
ആകെ ഉള്ളത് 20 മിനുട്ട് അതിൽ 15മിനിറ്റ് ചളി 😉പിന്നെ ടീമിന്റെ ബോണ്ടയും 🤭
@stepzcommunication5419
@stepzcommunication5419 10 ай бұрын
sreevidya samsarkathathu kondano
@jobishattingal5103
@jobishattingal5103 10 ай бұрын
തങ്കച്ചൻ അനുവിനെ പൊളിച്ചടുക്കി😂😂
@stepzcommunication5419
@stepzcommunication5419 10 ай бұрын
anu thankuvinem polichadakki
@jobishattingal5103
@jobishattingal5103 10 ай бұрын
@@stepzcommunication5419 കൂടുതൽ സ്‌കോർ ചെയ്തത് തങ്കു തന്നെ
@maloottynithi9334
@maloottynithi9334 10 ай бұрын
തങ്കു 😂ഒരു രക്ഷയുമില്ല 😆😆😆
@jessisainu7737
@jessisainu7737 10 ай бұрын
Ippo anuvinod enthenkilum chodich time neetti kondu pokunnu.. paranja dialogue thanne paranju Anu veruppikkum cheyyum😢
Star Magic | Flowers | Ep# 648
40:37
Flowers Comedy
Рет қаралды 583 М.
Panchagni | Flowers | EP# 48
20:48
Flowers Comedy
Рет қаралды 62 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,7 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 103 МЛН
Star Magic | Flowers | Ep# 650
47:31
Flowers Comedy
Рет қаралды 573 М.
Pavizham Pol singer അജേഷ്‌മോൻ
5:01
Jayan Wembly
Рет қаралды 19 М.
RABBI NANIBAGO🧐☺️
17:06
Ate Edna Vlogs
Рет қаралды 14 М.
Star Magic | Flowers | Ep# 649
31:20
Flowers Comedy
Рет қаралды 805 М.
FOLK DANCE OF KERALA " KAKKARASSI NADAKAM "PART 3
9:54
SRUTHILAYA
Рет қаралды 32 М.
Kadavathu thoni - Cover by Ragamalika
4:21
Bimi Kumar
Рет қаралды 21 М.
Star Magic | Flowers | Ep# 647
41:34
Flowers Comedy
Рет қаралды 525 М.
Star Magic | Flowers | Ep# 633
38:27
Flowers Comedy
Рет қаралды 555 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН