അശോകനെ അനുകരിക്കുന്നതിൽ ഒരു തെറ്റുമില്ല. അസീസ് വളരെ നന്നായി അവതരിപ്പിക്കുന്നു. മാത്രമല്ല ഓരോ അനുകരണവും അശോകന്റെ വളർച്ചയെ സഹായിക്കുകയാണ് ചെയ്യുന്നത്.
@shanisharaf9542 Жыл бұрын
🙄🙄🙄 അശോകന്റെ വളർച്ചക്ക് അസിസിന്റെ മിമിക്രി യോ കുറച്ചു ഓവർ തന്നെ ആയിരുന്നു അനുകരണം
@muthupv9119 Жыл бұрын
S
@manumathai4090 Жыл бұрын
🙏🏿🙏🏿... നല്ല ട്രോൾ
@hariprassad4472 Жыл бұрын
തങ്കു അനുക്കുട്ടി നിങ്ങൾ രണ്ടുപേരും ഈ സ്റ്റാർ മാജിക്കിന്റെ മുത്തുമണികൾ ആണ് 💖💖
@raneesht641 Жыл бұрын
ഗസ്റ്റിൽ ഏറ്റവും കൂടുതൽ enjoy ചെയ്യുന്ന മൂന്ന് പേര്.. Rimi, shajon,navya nair... 🔥🔥🔥
@sjmedia1234 Жыл бұрын
സത്യം 👍❤️
@shibilishibili365011 ай бұрын
Pisharadi
@jpjayapalankalarcode5897 Жыл бұрын
റിമി വന്ന ഈ എപ്പിസോഡ് രണ്ടു ദിവസം ഒരുപാട് ചിരിച്ചു. എല്ലാ വിഷമങ്ങളും മറന്നു റിമിക്കും തരങ്ങൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹
@EdwinBabu-k7h11 ай бұрын
അത്രക്ക് ഉണ്ടോ? Anchor മത്സരിച്ചു വെറുപ്പിക്കുന്ന ഈ പരിപാടി തന്നെയല്ലേ? 🤮
@EdwinBabu-k7h11 ай бұрын
അത്രക്ക് ഉണ്ടോ? Anchor മത്സരിച്ചു വെറുപ്പിക്കുന്ന ഈ പരിപാടി തന്നെയല്ലേ? 🤮
@nishadkunjon4382 Жыл бұрын
അസിസ് ഇക്ക ചെറിയ കോമഡി ക്ക് പോലും ഒരുപാട് ചിരിക്കുന്നു അസീസ് ഇക്ക ആണ് പരിപാടി ഉഷാറാക്കുന്നത് ഇക്ക യുടെ ചിരി കാണുമ്പോൾ തന്നെ അറിയാതെ ചിരിച് പോകുന്നു ❤
@nandakumarannair216 Жыл бұрын
സത്യം
@abukalambra6340 Жыл бұрын
സത്യം 😊
@TrollXop Жыл бұрын
Vibe ind 🥰
@muthupv9119 Жыл бұрын
Currect
@AkkuAkhilesh Жыл бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@umairudheenkm851011 ай бұрын
സുമേഷേട്ടന്റെ costume കണ്ടപ്പോൾ സുധി ചേട്ടനെ ഓർമ വന്നു പോയി 😰😰 miss you സുധി ചേട്ടാ ..
@radhakrishnanmohanan522 Жыл бұрын
യൂട്യൂബിൽ കാണുന്നവർ എത്രപേരുണ്ട്❤
@sirajhawa69 Жыл бұрын
allada. Phonil an kanunnath
@sulaimanpksulaiman1193 Жыл бұрын
Njan
@harithajanu-pt1hy Жыл бұрын
Njan
@baburaj7424 Жыл бұрын
ഫോണിൽ ആരും കാണാറില്ല അല്ല പിന്നെ
@Irfu521 Жыл бұрын
@@sirajhawa69😂
@siyadaboobacker1368 Жыл бұрын
Azeez very positive personality.He is suitable for starmagic.
@muthupv9119 Жыл бұрын
S
@shajikk9685 Жыл бұрын
റിമിയുടെ പെർഫോമൻസ് വൗ.. ഒരു രക്ഷയുമില്ല... 😍😍
@PraseedaPunnasseri Жыл бұрын
Aaall
@666-_-_Hanz_ Жыл бұрын
Wow 😮
@ShaluneenuBabukakku Жыл бұрын
p🙌@@666-_-_Hanz_
@jaison44435 Жыл бұрын
റിമിയുടെ പാട്ടൂ അത് മനോഹരം അതിന്റെ ഫ്രെയിം സൂപ്പർ…,ക്യാമറ മാൻ അടിപൊളി…കൂടെ എഡിറ്ററും
@sabahsabah8814 Жыл бұрын
അനു ഇല്ലെങ്കിൽ പിന്നെ എന്ത് സ്റ്റാർ മാജിക് .... തങ്കു അനു ആർമി ❤❤❤❤🎉🎉🎉
@mallu_dude.0 Жыл бұрын
Onu poyada
@nizunizunizu1935 Жыл бұрын
അച്ഛനും മകളും..
@nithinabraham7057 Жыл бұрын
@@nizunizunizu1935ninte thanda
@anithapremananitha5214 Жыл бұрын
സൂപ്പർ എപ്പിസോഡ്. എല്ലാവരും തകർത്തു. ബിനു. അനു, സുമ, തങ്കു. അസീസിന്റെ ചിരി.❤❤❤❤❤❤❤❤❤❤❤❤
@SabeenaS-wn5lu Жыл бұрын
റിമി വന്ന എപ്പിസോഡ് അടിപൊളിയായിരുന്നു ഒരുപാട് ചിരിക്കുകയും സന്തോഷിക്കുകയും ചെയ്തു എല്ലാവർക്കും ഹാപ്പി ക്രിസ്മസ്❤❤😂😂😂😂
@pravasidevadas8612 Жыл бұрын
അനു തങ്കച്ചൻ കലക്കി
@nithinabraham7057 Жыл бұрын
yes 07:55 to 20:44 anu thanku portion only like this episode
@kunjuttym897 Жыл бұрын
Thanku ❤Anu😍
@jessy1101 Жыл бұрын
സ്റ്റാർ മാജിക് സൂപ്പർ നല്ല എപ്പിസോഡ്. എല്ലാവരും തകർത്തു. അനു &തങ്കു പൊളിച്ചു. വീട്ടിൽ ഇരിക്കുന്ന അച്ഛനെയും അമ്മയേയും പറയുന്നത് ശെരിയല്ല. പല എപ്പിസോഡിൽ ആവർത്തിച്ചിട്ടുണ്ട്. അച്ഛനും അമ്മയും കാണപ്പെടുന്ന ദെയ്‌വം ആണ് തമാശ ക്ക് പോലും പറയുന്നത് തെറ്റാണ്. അനുവിന് മാത്രമേ അച്ഛൻ ഉള്ളോ വേറെ ആർക്കും ഇല്ലേ ഹൈലൈറ്റ് അച്ഛനെ പറയുന്നത് അല്ല സിനിയർ ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞു എന്തും പറയാമോ മാതാപിതാക്കളെ ബഹുമാനിക്കുക
@Baiju-rp2nn Жыл бұрын
തങ്കു നട്ട് കാണാൻ ഒട്ടേറെ കൊതിയോടെഒരു ആരാധകൻ❤❤❤❤❤❤❤
സുമേഷ് ചേട്ടൻ അടിപൊളിയാ... ചേട്ടൻ..,.. മറ്റേ ചാനലിൽനിന്ന അതും ധ്യാൻ ഉള്ളപ്പോ പോന്നത് നന്നായി...പൊളിച്ചു... നമുക്ക് തന്ന ക്യാരക്ടർ ചേട്ടൻ ചെയ്തു.. ഉടക്കിയ അപ്പെണ്ണ് ഏതാ.. അറിയില്ല ഞാൻ സപ്പോർട് ആയിരിക്കും ചേട്ടന്
@user-jx1oq9xz1j Жыл бұрын
Anukuttyum thankuvum gifit kodukkal kalakki
@drishyathampan2117 Жыл бұрын
തങ്കച്ചൻ ചേട്ടൻ 🎉❤
@മധുരണ്ണൻ Жыл бұрын
Anu +thanku : star magic
@lijisunil9091 Жыл бұрын
തങ്കു : എന്നാലും ഞാൻ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയെ പട്ടിണിയാക്കിട്ടില്ല 😂😂👌👌
@fahimap6560 Жыл бұрын
Susu and surabhi adipoliyaa tto....theernnadil sangadamund
@nithinabraham7057 Жыл бұрын
March masam thudangum
@themessenger1534 Жыл бұрын
Anumol thankachan sweet combo happy X mas all star magic family
@anumolanukuttyofficial Жыл бұрын
Merry Christmas dears 🥰❤️🫂🎄🤶
@aswathy370 Жыл бұрын
Happy x mas❤
@bindhulal5928 Жыл бұрын
Hi Anu❤
@Rajesh-tt2cq Жыл бұрын
അസിസ് ഇക്ക വന്നത് കൊണ്ട് എപ്പിസോഡ് സൂപ്പർ ❤️❤️❤️❤️
Anu thanku combo ഇപ്പോളും സൂപ്പർ.ശ്രീവിദ്യ ഗിഫ്റ്റ് കൊടു ക്കാഞ്ഞ കൊണ്ട് അടിമലിയുടെ ഗിഫ്റ്റ് ശരിയായില്ല.സുമേഷ് കുന്നുവാവ പറ്റിയ ഗിഫ്റ്റ്.ലക്ഷ്മിയുടെ പശു നൽകിയ ഹെയർ സ്റ്റൈൽ.രണ്ടു പച്ച ഡ്രസ് ക്രിസ്മസ് ട്രീ പ്രതീകാത്മക ,ട്രീ പാഴ് മരത്തിൽ നിന്നാണ് എന്നാണ് കേട്ടിട്ടുള്ളത്😅
മാസങ്ങൾക്ക് ശേഷം ഒരു സ്റ്റാർ മാജിക്ക് എപ്പിസോഡ് വൺ മില്യൺ വ്യുസ് നേടിയിരിക്കുന്നു അനുവിന്റെ പ്രാങ്ക് എപ്പിസോഡ് 1.1 മില്യൺ നേടിയിരിക്കുന്നു അതിൻ കാരണക്കാരായ അനുവിനും സുമേഷിനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@nithinabraham7057 Жыл бұрын
athukondanu aval innum ee show yil value ulla artist aayitu nilkunnathu avale paranju vidan pattathathum vere aarkum ingane episode hit aackan pattula
@nithinabraham705710 ай бұрын
Aa episode 2M aayi
@RasheedKs-zb9gv Жыл бұрын
തങ്കു ❤അനു
@AnithaAnitha-wj8bz11 ай бұрын
എന്തൊരു ഓമനത്തമുള്ള santa അടിപൊളി merry christumas all തങ്കു, അനു combo പൊളിച്ചു അസിസ്സിക്കയുടെ ചിരി ഒരു രക്ഷയില്ല റിമിയുടെ പാട്ട് എന്റെ പൊന്നോ എന്താ feel woooowwww amazing
@triviyan Жыл бұрын
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ അരുവിക്കര നിയമസഭാ മണ്ഡലത്തിലെ അടുത്തടുത്ത പഞ്ചായത്തിലെ 3 പേര് വിതുര - തങ്കച്ചൻ ,ആര്യനാട് - അനു , ഉഴമലയ്ക്കൽ - അസീസ്..................
@adiladilklr5112 Жыл бұрын
Thako ❤❤ anu❤❤poli
@babukallachi153 Жыл бұрын
Anu thangu combo❤️🔥
@SureshGI-x4c Жыл бұрын
തങ്കു അനു ലക്ഷ്മി സൂപ്പർമാജിക്
@EdwinBabu-k7h11 ай бұрын
Anchor കൊഞ്ചി വെറുപ്പീര് at its Peak 🙏🏻🤮🤮
@JaseelKhan Жыл бұрын
സ്റ്റാർ മാജിക് സൂപ്പർ. എല്ലാവരും തകർത്തു. റിമിയുട പാട്ട് ശോ. No 1
@Punarjanmaayurhub Жыл бұрын
നോമ്പി, ഉല്ലാസ് , ഷാഫി, ശ്രീ വിദ്യാ , മൃദുല , സലിം കുമാർ , ഷജോൺ ഇവരെ കൂടെ കൊണ്ടു വരണം
@hopshopel2056 Жыл бұрын
Missing sudhi chettan....😢
@chrispinbenny352511 ай бұрын
Sume kittiya gift sooper 😂
@ahaclasssuperteacher6055 Жыл бұрын
തങ്കു❤ അനു ഗിഫ്റ്റ് കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ😅
@nithinabraham7057 Жыл бұрын
yes
@chrispinbenny352511 ай бұрын
Thanku and anu gift session was soooper 😂❤
@ambilygeorge1919 Жыл бұрын
Rimy's song was amaising❤
@suharalatheef7041 Жыл бұрын
തങ്കച്ചൻ സൂപ്പർ ❤️❤️❤️
@chrispinbenny352511 ай бұрын
Thanku and anu gift 😂😂😂😂polich
@aneeshaumanu7010 Жыл бұрын
സുധിചേട്ടൻ ഇല്ലാത്ത ക്രിസ്തുമസ് 😢
@noushadjabbar4119 Жыл бұрын
സുധി ചേട്ടാ പ്രണാമം 🙏🙏🙏🌹🌹🌹
@dd-pv1hp Жыл бұрын
ഞാൻ ഇപ്പൊ comment ഇട്ടുള്ളൂ 😢
@leorazz2882 Жыл бұрын
കുട്ടി സാന്താ ഇന്ന് തകർത്തു ❤❤😊😊😊 മ്ച് ൻ്റെ പേര് ച് ന്നും ച് ൻ്റെ പേര് മ്ചിൻ്റെ പേര് ച് ന്നും ആകുക.😂😂😂😂😂 അതെ ഞാൻ ആണ് ആ കിഴങ്ങന് 😂😂😂😂😂 എൻ്റെ തങ്കു 😂😂😂 തങ്കു, അനു കോംബോ 😂😂😂😂
@hasnathhasnath1570 Жыл бұрын
അനുവും ഷിയാസും ഇന്നലെ ഞങ്ങളുടെ നാട്ടിൽ കല്യാണത്തിന് വന്നിരുന്നു. വളാഞ്ചേരി
@mereenalijo Жыл бұрын
തങ്കു ❤അനു ❤️
@sirajcheruvellursirajbava7686 Жыл бұрын
അസീസ് ഇക്ക ദേവസൂര്യക്ക് കൊടുത്ത ആ ഗിഫ്റ്റ് പൊളിച്ചു 🎉🎉🎉🎉
@harishyder2238 Жыл бұрын
സുന്ദരി ആയ റിമിയെക്കാൾ മനോഹരം ആണ് പാടിയ പാട്ട്
@sajicworld9076 Жыл бұрын
Rimichechi oru vibe thanne aanu❤❤
@chrispinbenny352511 ай бұрын
Deva soorya song soooper pwolichu ❤
@rvcommunicationrv9539 Жыл бұрын
ദിയാന സുന്ദരിയായിരിക്കുന്നു പച്ച ഡ്രസ്സും കാദിലെ കമ്മലും സുന്ദരി സ്റ്റാർ മേജിക്കിൽ വരാൻ ആഗ്രഹം
@nithinabraham7057 Жыл бұрын
diyana alla dayana
@binuvayalathala5394 Жыл бұрын
അലങ്കാരം എന്റെ പൊന്നെ ഒരു രക്ഷയുമില്ല അടിപൊളി എന്നു പറഞ്ഞാൽ ഒന്നൊന്നര പൊളി 👌👌👌👌👌👌👌👌അലങ്കാരത്തിലും നമ്മൾ തന്നെ ഒന്നാമത് 🥰❤💕
@Nayomisooraj-lq4tr7 ай бұрын
ചിന്നൂ നീ ഒരു സംഭവം തന്നെ ആണ്...ഞാൻ ലക്ഷ്മിയേയും സ്റ്റാർ മാജിക് നേയും അത്ര സ്നേഹിക്കുന്നുണ്ടെന്നു അറിയോ. ഞാൻ കാണാത്ത ഒരു എപ്പിസോഡ് ഇതിലില്ല.8 വർഷമായി നടുവേദന കാരണം ഞാൻ ബുദ്ധിമുട്ടുന്നു. സങ്കട പെടുന്നു. രണ്ട് തവണ admit ആയി. മരുന്നുകൾ ഒരുപാട് കുടിച്ചു.എന്നാൽ കഴിഞ്ഞ ആറു വർഷം ആയി എന്റെ വേദനക്കുള്ള മരുന്ന് എന്റെ ചിന്നുവും എന്റെ മോൻ പറയും പോലെ നക്ഷത്രമായാജാലവുമാണ്. എനിക്ക് കണ്ടാലും മതിയാകാത്ത ഒരുപാട് എപ്പിസോഡ് ഉണ്ട്... ലക്ഷ്മിയുടെ സ്നേഹം... ചിരി.. ഉത്സാഹം... എന്നും കാണണം എനിക്.... ദൈവം നല്ലത് മാത്രം തരട്ടെ എന്റെ ചിന്നുകുട്ടിക്ക്. ഇനിയും കുറെ പറയാനുണ്ട്....643th episode kand nhan karanju chinnu... Ente koode kanda makkalum karanju.... Nee oru മാലാഖായാണ്. ദൈവത്തിന്റെ കരം പിടിച്ച മാലാഖ.... എന്നെങ്കിലും കാണാൻ പറ്റുമെന്നു കരുതുന്നു......
@instx573 Жыл бұрын
ഇതുവരെ നേരിട്ടു കാണാത്ത കൂട്ടുക്കാർക്ക് ᴍᴇʀʀy ᴄʜʀɪꜱᴛᴍᴀꜱ ❤️
@ShafiValiyakath Жыл бұрын
ഷാഫിക്കാനേ മിസ്സ് ചെയ്യുന്നു
@arununni2895 Жыл бұрын
Miss u sudhichetta❤
@sumeshpai6559 Жыл бұрын
Sumu live ldumpol back cam kondu thankune anuvine kanichu pinne engane anu lekshmiye kaanikum cam selfie akiyal alle livil lekshmiye kaanu.thanku poli Thanku poli
ചളി ബിനു ചേട്ടനെ മാത്രം സഹിച്ചാൽ മതിയായിരുന്നു ഇപ്പോൾ സുമ എന്ന വാവയെ സഹിക്കേണ്ട അവസ്ഥയായി വെറുപ്പിക്കൽ
@bijup.m2961 Жыл бұрын
റിമി ഞാൻ കരുതിയത് ഫുൾ ജാഡ എന്ന് ഇപ്പൊ ഞാൻ തിരുത്തുന്നു സോറി... അടിപൊളി റിമി ❤👍
@vijaylakshmik63511 ай бұрын
Very good 💯
@sreethequeen8855 Жыл бұрын
സുമക്ക് ഒരിടത്തു ഇരികുല്ലേ ഇത്തിരി ഓവർ തോന്നുന്നു പക്ഷെ ചിലപ്പോൾ കുഴപ്പം ഇല്ല കുറ്റം പറഞ്ഞത് അല്ല തോന്നിയ കാര്യം സൂചിപ്പിച്ചു ന്നെ ഉള്ളു
@LishaHari-rx7zn Жыл бұрын
എല്ലാ വർഷവും മുടങ്ങാതെ ക്രിസ്ത്മസ് എപ്പിസോഡ്. എന്നെ പോലെ കാണുന്നവർ ആരൊക്ക. വായോ.. ഇവിടെ ❤❤
@sajnap3437 Жыл бұрын
Sreevedhya Ajubsha missed in the crismax episode
@sajnaassurendran543 Жыл бұрын
Azizikka gift polichu 😂😂😂😂😂
@DeepaU-vt8ow Жыл бұрын
anuu thangu chuper jodi remove suma
@roythayil2292 Жыл бұрын
Anu mol and thanku 🎉🎉🎉🎉
@ankithdinesh6882 Жыл бұрын
Thanku always super
@chrispinbenny352511 ай бұрын
Binu chetta sooper
@bijeshap2194 Жыл бұрын
“സ്റ്റാർ മാജിക്കിന്റെ മാലാഖ നമ്മുടെ സ്വന്തം ചിന്നു ചേച്ചി..&.. കൗണ്ടർ കിങ് ബിനു ചേട്ടൻ ഫാൻസ്... എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ”...,🎄🎄🎄❤❤❤😍😍😍
@പാവംഞാൻ-ശ9റ Жыл бұрын
മാലാഖയോ🤮🤮🤮
@adhins61 Жыл бұрын
റിമിയെ നല്ല പോലെ യൂസ് ചെയ്ത് കൌണ്ടർ കൊണ്ട് വരാൻ സ്റ്റാർ മാജിക് സാധിക്കുന്നില്ല. നല്ല രീതിയിൽ കോമഡി പറയാൻ കഴിവുള്ള ഒരാളാണ് റിമി
@Chinnukunjooz Жыл бұрын
Suma oru rakshayumillato 😅😂 keri keri varuva❤
@chrispinbenny352511 ай бұрын
Rimmi chechi song sooper ❤
@chrispinbenny352511 ай бұрын
Innate episode pwolich again 😂😂😂😂
@dd-pv1hp Жыл бұрын
Rimi ഇരിക്കുന്നത് കണ്ടപ്പോൾ ഒന്നും ഒന്നും moonu prgm ഓർമ്മ വന്നു ( Q Ans section)സുധി ചേട്ടൻ ഇല്ലാത്ത x mas miss him😔🌹.