ഷാഫിയുടെ ഏത് പാട്ടും ഒരു പ്രത്യേക ഫീൽ ആണ് 🌹🌹🌹❤❤❤👌👌👌
@assupalakkad510110 ай бұрын
Yes👌👌👌👌
@anumon.o.ssisupalan6516 Жыл бұрын
8:00.. തങ്കൂ.. 😘😘😘പാട്ട് നേരത്തെ നിർത്തിയതിലുള്ള പ്രതിഷേധം കൊണ്ടാണോ രണ്ട് പേരെയും അടുത്ത് ചേർത്ത് നിർത്തിയത്.. 😍😍😍12:21 .. ഷാഫിക്ക.. പാട്ട് ❤️❤️👍 21:18.. പെർഫോമൻസൊക്കെ ഒക്കെ.. കാല് ശ്രദ്ധിച്ചോണേ... ❤️❤️22:58.. സാഹിത്യം പൊളിച്ചു.. ഇനിയും തങ്കുവിന്റെ ഉള്ളിലെ സാഹിത്യകാരനെ പുറത്തുകൊണ്ടുവരാനുള്ള ടാസ്ക് കൾ കൊടുക്കണേ... ❤️❤️❤️
@sowmyasowmya5434 Жыл бұрын
എനിക്ക് ഷാഫിക്കാടെ perfomance കണ്ടപ്പോ സ്നേഹത്തിൻപാട്ടുകാരാ എന്ന song ഓർമ വന്നു 🥰🥰🥰🥰
@a1thugs Жыл бұрын
kzbin.info0al8N9xwNNo?si=h9GhAgzZeE0fb9DE
@aneesp8569 Жыл бұрын
ഷാഫിക്കയെ വീണ്ടും സ്റ്റാർ മാജിക്കിൽ കണ്ടപ്പഴേ ഒരു energy വന്നു🫂💪 കൊല്ലം ഷാഫി ഫാൻസ് ഉണ്ടോ ഇവിടെ 🙌❤ ബിനു അടിമാലിയുടെ team ജയിക്കുമ്പോ ചാട്ട അടി ഇല്ലാത്തതു ഒരു മാതിരി മറ്റേ പരിപാടി ആണ് ഒരുപാട് തവണയായി ഇങ്ങെനെ 👊👊
@brk7796 Жыл бұрын
അതെന്താ boost ആണോ 😁
@savithaprasad2763 Жыл бұрын
❤❤❤
@binomathew2070 Жыл бұрын
എന്ത് കാര്യത്തിന് 😂
@sanchari3690 Жыл бұрын
Shafi kk nd randu undo
@Manojkichu-b8i Жыл бұрын
Shafi ikka poliyaa ☺️
@najeelanajeela732 Жыл бұрын
Shafikka song super❤❤❤
@shefijasi1921 Жыл бұрын
Shaafikka Song❤🔥
@georgejoji7861 Жыл бұрын
സ്റ്റാർ മാജിക്കിലെ ആർട്ടിസ്റ്റുകളിൽ ജാടയില്ലാത്ത പച്ചയായ മനുഷ്യനാണ് ടീം ..🥰🥰
@vishnurdev1165 Жыл бұрын
Jada kanikkanum... Venam..... Leshm.. Budhiii🤌🏻🥲
@BushraVp-b2b Жыл бұрын
ഷാഫിക്ക എല്ലാ എപ്പിസോഡിലും പാട്ട് പാടണം വോയിസ് spr... നോബിച്ചേട്ടനും ഉല്ലാസ് ചേട്ടനും എവിടെ....?
@ayishameharintp287 Жыл бұрын
Avarum venam
@adhilanees9827 Жыл бұрын
അവരും വേണം എന്നാലേ ഷോ കളറാകുകയുള്ളു
@anithapremananitha5214 Жыл бұрын
ഇ എപ്പിസോഡ് കണ്ട് ഒരു പാട് ഒരു പാട് ചിരിച്ചു. ഒത്തിരി ഇഷ്ടമായി. ബിനു അടിമാലിയെ കൊണ്ട് ഒരു രക്ഷയുമില്ല അണുകുട്ടിയും അത് പോലെ തന്നെ. അത് പോലെ ബാക്കിയുള്ളവരും ഒന്നിനൊന്നു മെച്ചം. ഷാഫി അടിപൊളി ❤❤❤❤❤❤❤❤❤❤
@EdwinBabu-k7h Жыл бұрын
Anchor അമ്മച്ചി ആണ് Worst, കൊഞ്ചി തൊലിയുരിക്കും 😤🤮🤮
@saleemkp6713 Жыл бұрын
ഈ കുഞ്ഞു മോളെ ഇങ്ങനെ എന്തിന് ആണ് വീണ്ടും വീണ്ടും കൊണ്ടു വരുന്നത് 🙄🙄
@ShifasZiya Жыл бұрын
താങ്ങൾ ആണോ ഈ ഷോ... ക്ക് പൈസ കൊടുക്കുന്നത് ആ കുട്ടി അവിടെ നിന്നോട്ടെ. കിളവൻമാർ മാത്രം അല്ല ഈ പ്രോഗ്രാം കാണുന്നത് കുട്ടികളും ഉണ്ട് 😂
@saleemkp6713 Жыл бұрын
@@ShifasZiya കുട്ടികൾ കാണുന്നുണ്ട് ഓക്കേ ഇന്ന് ആ കുട്ടിയുടെ പേരോ ആ കുട്ടിയുടെ സൗണ്ടോ ആരെങ്കിലും കേട്ടോ എന്തിന് ആ കുട്ടിയുടെ ഫേസ് ഒന്ന് കാണിച്ചോ ഇല്ല ഇന്ന് ആകെ ഉണ്ടായത് ആ കുട്ടിയെ ഡയാന എടുത്തു പൊക്കി കുറച്ചു നേരം ഒക്കത് വെച്ച് എന്ന് അല്ലാതെ 😔😔
@ShifasZiya Жыл бұрын
@@saleemkp6713 അപ്പോ പിന്നെ നിങ്ങൾക്ക് ആണ് പ്രശ്നം ആ കുട്ടിയെ കാണിക്കുന്നില്ല പിന്നെ എന്ത് കണ്ടിട്ടാണ് ബോർ ആണ് എന്ന് പറയുന്നത്
@ShifasZiya Жыл бұрын
ഇതൊക്കെ പഴയ എപ്പിസോഡ് ആണ് അത് പോലും അറിയാതെ ഇരുന്നു കാണുന്നത് you tube, ഇപോൾ upload ചെയുന്നെ ഒള്ളു 😂
@EdwinBabu-k7h Жыл бұрын
Anchor ന്റെ വെറുപ്പിക്കൽ കുറക്കാൻ വേണ്ടി 🤮
@msd8196 Жыл бұрын
ആ ചെറിയമോളെ ഈ ഷോയിൽ നിന്ന് ഇനിയെങ്കിലും മാറ്റിനിർത്തേണ്ടതാണ് 🙏🙏🙏🥰
@EdwinBabu-k7h Жыл бұрын
Anchor's കൊഞ്ചി വെറുപ്പിക്കൽ കുറക്കാൻ വേണ്ടി നല്ലതാണ് ആ കൊച്ച് ✌🏻
@yahya5485 Жыл бұрын
അനു ❤ ഷാഫിക്ക ❤
@shamnadkanoor9572 Жыл бұрын
Shafi bro, വന്നാൽ അന്നൊരു സന്തോഷം ആണ് മനസിന്, ഒരു കുളിർമ 👍👍👍👍❤❤❤❤അടിപൊളി, 👍👍👍👍👍❤❤❤❤
@adridevadri9873 Жыл бұрын
എന്റെ അമ്മുമ്മ ടീമിന്റെ fan girl ആണ്..... യൂട്യൂബിൽ ആണ് പുള്ളിക്കാരി സ്റ്റാർ മാജിക് കാണുന്നത്. അത് കൊണ്ട് ടീം ഉള്ള എപ്പിസോഡ് തിരഞ്ഞു പിടിച്ചു കൊടുക്കണ്ട ജോലി എനിക്ക് ആണ്.... പക്ഷെ SM കണ്ടു കൊണ്ടുള്ള അമ്മമ്മ യുടെ ചിരി കണ്ടിരിക്കാൻ തന്നെ നല്ല രസമാണ് 😍😊
Bineesh Bro കിടിലൻ പെർഫോമൻസ് ആയിരുന്നു ഈ എപ്പിസോഡിൽ 👏👏👏❤️❤️❤️
@jinanfansi4036 Жыл бұрын
ഞങ്ങൾ ഫാമിലി ആയിരുന്നു കാണുന്ന പരിപാടി ആണ് സ്റ്റാർ മാജിക് ഞങ്ങളുടെ ഫേവറേറ്റ് ടീം(ബിനീഷ് )ആണുട്ടോ ❤️
@leorazz2882 Жыл бұрын
“ഓട്ടോഗ്രാഫ്”...😍 അന്ന് അതൊരു വികാരമായിരുന്നു...കൂടെ പഠിക്കുന്ന സുഹൃത്തുക്കളും സഹപാഠികളും എഴുതിത്തന്ന വരികൾ ഇപ്പോൾ വായിക്കുമ്പോൾ ചിരിക്കണോ അതോ കരയണോ എന്ന് പോലും അറിയുന്നില്ല... കൊക്കിനെന്തിന് കോൾഗേറ്റ്, കാക്കക്കെന്തിന് കരിമഷി, തത്തക്കെന്തിന് ലിപ്സ്റ്റിക്, മുത്തുവിന് എന്തിനു ഓട്ടോഗ്രാഫ്.... ആഹാ.. വയലാർ എഴുതുമോ ഇതുപോലെ...??? കാലം മാറും, കോലം മാറും, നീ എന്നെ മറന്നാലും, നിന്നെ ഞാന്‍ മറക്കില്ല.. എന്ന് പറഞ്ഞവരൊക്കെ ഇപ്പൊ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത വിധം മാറിപ്പോയി.... ഭാവി ജീവിതം ഭാസുരമാക്കാൻ ഭർത്താവിനെ ഭരണിയിയിൽ ആക്കുക..എന്ന് പറഞ്ഞ ഒരു കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക് . പാടത്തെ കിളിയെ സ്നേഹിച്ചാലും, പറമ്പിലെ കിളിയെ സ്നേഹിച്ചാലും, ബസിലെ കിളിയെ സ്നേഹിക്കല്ലേ, എന്നെഴുതിയവളിപ്പോ ബസിലെ കിളിയുടെ പിള്ളേരുടെ അമ്മയാണ്.... വിശാല മനസ്സേ, വിരോധമരുതേ, വിധിയുണ്ടെങ്കിൽ വീണ്ടും കാണാം, എന്ന് എഴുതിയവന് പിന്നെ എന്നെ കാണാൻ വിധിയുണ്ടായില്ല എന്നത് പച്ച പരമാർത്ഥം.... അനന്തമായ നീലാകാശത്ത്, മേഘങ്ങൾ തമ്മിൽ അകലുന്നത് പോലെ, നാം തമ്മിലുള്ള സ്നേഹബന്ധം അകലാതിരിക്കട്ടെ.. എന്നെഴുതിയവളെ നേരിട്ട് കണ്ടിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞു... B.A മറന്നാലും, M.A മറന്നാലും, N.A(എന്നെ) മറക്കരുത്... എന്നെഴുതിയവന്റെ പേരല്ലാതെ അവന്റെ മുഖം പോലും ഞാനിപ്പോ ഓർക്കുന്നില്ലല്ലോ ഈശ്വരാ....!!! ഇനിയിപ്പോൾ അവനെങ്ങാനും എന്റെ മുന്നിൽ വന്നു നിന്നു ഞാൻ നിന്റെ പഴയ കൂട്ടുകാരനാടാ എന്ന് പറഞ്ഞാൽ ചിലപ്പോഴെന്റെ ഓർമ്മശക്തി തിരിച്ചു കിട്ടിയേക്കാം.... ചിലപ്പോൾ മാത്രം.... വർഷങ്ങൾ കഴിഞ്ഞാലും, വൃക്ഷങ്ങൾ കൊഴിഞ്ഞാലും, നീ എന്നെ മറന്നാലും, ഞാൻ നിന്നെ മറക്കില്ല... എന്ന് നടുപേജിൽ ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയവളെ.. നീയിപ്പോൾ എവിടെയാണ്....??? പഠിച്ചു പഠിച്ചു നീ ഡോക്ടറായാൽ, പനിച്ചു പനിച്ചു ഞാൻ വരുമ്പോൾ, ഫീസ് വാങ്ങാൻ മറക്കല്ലേ സോദരി... ഞാൻ അന്ന് അങ്ങിനെ പറഞ്ഞത് കൊണ്ട് മാത്രം അവൾ പഠിച്ച് ഡോക്ടറായി. ഞാൻ പനിയും പിടിച്ചിവിടെ ഗവർമെൻ്റ് ഹോസ്പിറ്റലിൽ 5 രൂപയുടെ ശീട്ടും എടുത്ത് നോക്കിയിരിക്കുന്നു... ഹാ യോഗമില്ലുണ്ണിയെ.... ശാസ്ത്രം മുന്നോട്ട്, മൂത്രം താഴോട്ട്, നീ എങ്ങോട്ട്...??? ഓട്ടോഗ്രാഫിൽ ആരെങ്കിലും ഇങ്ങനെയൊക്കെ എഴുതുമോ...??? പക്ഷേ.. അങ്ങിനെയും എഴുതിക്കണ്ടു... എന്റെ കരളിന്റെ കരളായ കുളിരെ, വരൂ നമുക്ക് ചരലിൽ കിടന്നുരുളാം.. എന്ന് ഓട്ടോഗ്രാഫിൽ എഴുതികൊടുത്തവനെ അന്വേഷിച്ച് പെൺകുട്ടിയുടെ ആങ്ങളമാർ സ്കൂളിൽ വന്നിരുന്നു... W. C(വെഡിങ് കാർഡ് )അയക്കാൻ മറന്നാലും, D. C(ഡെത്ത് കാർഡ് )അയക്കാൻ മറക്കരുത്.. എന്നെഴുതിവനെ കല്യാണം വിളിച്ചിട്ട് പോലും അവൻ വന്നില്ല. ഇനി ഞാൻ ചാകുമ്പോ വരാൻ എന്റെ ഡെത്ത് കാർഡും നോക്കി ഇരിക്കുകയായിരിക്കും... ബ്ലഡി ഗ്രാമവാസി... നമ്മൾ ദൂരെ ദൂരെ ഒരു ദിക്കിലേക്കുള്ള യാത്രയിലാണ്.അതിനിടയിൽ ഒന്ന് വിശ്രമിക്കാൻ വേണ്ടി മാത്രമാണ് ഇവിടെ കൂടിയിട്ടുള്ളത്. ഈ യാത്രയുടെ അവസാനം എന്താകുമെന്ന് അറിയില്ല സഹോദരാ... ആഹാ.. ഈ ഫിലോസഫി എഴുതിയവനെ വർഷങ്ങൾക്ക് ശേഷം അവനെ നെടുമ്പാശ്ശേരിയിൽ വെച്ച് കണ്ടു.... അവനിപ്പോഴും യാത്രയിലാണ്.. മറവി മരുന്ന് ആക്കി മാറ്റിയാലും, മായ സ്വപ്നങ്ങളിൽ മയങ്ങിയാലും, മരിക്കാത്ത ഓർമകളെന്നും മനസിന്റെ താളം തകർക്കും... ഇതെഴുതിയ ആളെ ഓർമ്മയിലില്ലെങ്കിലും അവരെഴുതിയത് സത്യമാണെന്ന് പലപ്പഴും എനിക്ക് തോന്നിയിട്ടുണ്ട്... പത്തിലെ ഓട്ടോ ഗ്രാഫൊക്കെ കയ്യിൽ ഉണ്ടെങ്കിൽ ഇടക്കൊക്കെ അതൊന്നു മറിച്ചു നോക്കണം. ഓർമ്മകളുടെ ആ താളുകൾ മറിക്കുമ്പോൾ അറിയാതെ തന്നെ നമ്മുടെ മുഖത്തുമൊരു പുഞ്ചിരി വിരിയും. ചിലരൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന പൊട്ടത്തരങ്ങൾ വായിച്ചു നോക്കുമ്പോൾ ചിരിച്ചു ചിരിച്ചൊരു വഴിക്കാകും. ഹാ... അതൊക്കെ ഒരു കാലം... ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ കാലം...😍 📕📔📓📚ഓട്ടോഗ്രാഫ് ഓൾഡ് മെമ്മറി📖📃 😘😘😘😉 പത്താം ക്ലാസ്സ്.... ഓട്ടോഗ്രാഫ്....❤❤
മാളൂട്ടിയെ.... ടീച്ചറെയും.. Star magic ലോകേഷനിൽക്ക് കൊണ്ടുവന്നക്കാണോ.... അല്ല.. ഒരു മാസമായിട്ടുണ്ടാവും.. Star മാജിക്കിൽ കാണാൻ തുടങ്ങിയിട്ട് ... 😜
@muhammedshibil2166 Жыл бұрын
അപ്ലോഡ് മാമന് ന്തു പറ്റി , 😂😂 upload ന്റെ കാര്യത്തിൽ ഒരു കൃത്യ നിഷ്ഠത വേണ്ടേ .... 😀🫣🫣
@luckyluck8578 Жыл бұрын
🤲നല്ലരു മനസുണ്ട് നിങ്ങൾക്ക് ടീമേ എന്റെ വീട്ടിൽ എല്ലാവർക്കും നിങ്ങളെ വലിയ ഇഷ്ട്ടമാണ് ❤️🥰
@binuvayalathala5394 Жыл бұрын
തങ്കു ഇനിയും അനുമോൾടെ അച്ഛന്റെ പേര് വച്ചു കളിയാക്കരുത്,,, പാവം ഒരുപാട് വിഷമിക്കുന്നുണ്ട്, ചിരിയിൽ അത് ഇല്ലെന്നു നടിക്കുന്നതോ,,,, ഒരു പക്ഷെ തങ്കുവിനോടുള്ള അമിതമായ ഇഷ്ട്ടം കൊണ്ടോ,,, അത് ചിരിയിൽ ഒതുക്കുന്നതാവും,,,താൻ ഏറെ ഇഷ്ട്ടപെടുന്ന തങ്കുവിൽ നിന്നു നിരന്തരം കേൾക്കുമ്പോൾ ഉള്ളു നീറുന്നുന്നുണ്ടാവാം,,,, ഇനിയെങ്കിലും അനുമോൾടെ വീട്ടുകാരെവച്ചുള്ള കളികൾ നിർത്തണം,,,, നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ മുത്തു മണികൾ ആണ്,,,, രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമാണ്,,,,,❤U,,, തങ്കു &അനുകുട്ടി 💕
@ciniactioncomic1285 Жыл бұрын
അനു❤ തങ്കു❤ രണ്ടാളെയും നല്ല ഇഷ്ടമാണ് തങ്കുവിൻറ്റെ അച്ഛനെ വിളി ഒഴിച് 🙄 അച്ചനെ വിളിക്കാതെ കോമഡി പറഞ്ഞൂടെ🙏
@RKV-f7f Жыл бұрын
അച്ഛൻ കുത്തണ്ട കുത്ത് 😂😂😂😂😂😂ബിനു അടിമാലി 😄😄😄😄😄😄😄😄❤️❤️❤️❤️❤️❤️
Binu Adimali യുടെ ടീം ജയിക്കുന്ന അന്ന് ചാട്ട അടിയില്ല എന്ത് കൊണ്ട്..? അതിനോട് യോജിക്കാൻ പറ്റുന്നില്ല..
@pravasidevadas8612 Жыл бұрын
അനു തങ്കച്ചൻ പൊളിച്ചടുക്കി സ്റ്റാർ മാജിക്കിന്റെ രണ്ട് ജിന്നുകൾ പിന്നെ എപ്പിസോഡ് കാണാതെ ആണോ ഇത്ര പെട്ടന്ന് കമന്റിടുന്നത് എന്ന് പറഞ്ഞു വരുന്നവരോട് ഇത് ഇന്നലെ ടീവിയിൽ വന്ന എപ്പി ആണെന്ന് ഓർമ്മിപിക്കുന്നു
@pallaviraveendran1307 Жыл бұрын
ടീമിന്റെ നിഷ്കളങ്കതയാ എല്ലാവരേയും ആകർഷിക്കുന്നത്.എന്റെ മോൾക്ക് വലിയ ഇഷ്ട.
@afsalmachingal1235 Жыл бұрын
ഷാഫിക്ക 🥰പാട്ടുകൾ എന്നും ഇഷ്ടം 🥰🥰🥰
@shahasthenankalil-vp4zr Жыл бұрын
സത്യം അനു പറഞ്ഞത് കാര്യമാണ്.. എപ്പോഴും അനുവിൻ്റെ അച്ഛനെ പറയുന്നത് അലോസരമായി തോനുന്നു...കോമഡി ഉണ്ടാകേണ്ടത് ഇങ്ങനെയല്ല... ബിനു അടിമാലിക് മഞ്ജു പത്രോസിനോട് കിട്ടേണ്ടത് കിട്ടിയപ്പൾ ചെറിയ ഒരു മാറ്റം ഉണ്ട് എന്ന് തോനുന്നു
@nithinabraham7057 Жыл бұрын
i support
@NONSTOP-e2t Жыл бұрын
മഞ്ജു പത്രോസ് അതാരാ?
@ciniactioncomic1285 Жыл бұрын
അച്ചനെ വിളി കൂടുന്നു
@kalyanikallu623 Жыл бұрын
ടീമ് ഇഷ്ടം..... Performer എന്നതിനേക്കാൾ ഒരു മനുഷ്യൻ എന്ന നിലയിൽ perfect 🔥
@ushaushafranics3557 Жыл бұрын
Anu,👍❤️👌 തങ്കച്ചൻ ചേട്ടൻ
@afsumedia9878 Жыл бұрын
തങ്കു 🥰❤️
@Ganesh11058 Жыл бұрын
Autograph dance supr ayirunnu Anu, Dayana,Devi👌👌👌
@sajanjoseph3685 Жыл бұрын
❤️❤️❤️ഷാർലെറ്റ്.... അജുംഷാ ❤️❤️❤️
@muhammedansar7615 Жыл бұрын
ഏതായാലും കൊള്ളാം പരിപാടി 36 മിനിറ്റ് ഒരു ഓട്ടോഗ്രാഫ് കൊണ്ട് വലിച്ചു നീട്ടി ഇങ്ങനെയാണെന്നുണ്ടെങ്കിൽ ഇവർ ആയിരം കോടി ക്ലബ്ബിൽ കയറും.. 🫵🏼😂 ഞാനിപ്പോഴും മിസ്സ് ചെയ്യുന്നു ആ പഴയ സ്റ്റാർ മാജിക്കിനെ..😢
@JOJOPranksters-o6p Жыл бұрын
*anu+thangu=best combo ever💯🔥* *no one can replace this combo😻*
@subairali6494 Жыл бұрын
Ee episode il Enikk teamine valare ishtapett..... Nyc man aan❤❤
@sajanjoseph3685 Жыл бұрын
❤️❤️❤️ഷാഫിക്ക സോങ് സൂപ്പർ ❤️❤️👍❤️❤️
@asiakader2316 Жыл бұрын
സുമയും ശശാങ്കനും ഇല്ലെങ്കിൽ ഞങ്ങൾ സ്റ്റാർ മാജിക്കാണില്ല ഉല്ലാസ് ഏട്ടനും സൂപ്പറാണ്