സ്റ്റാർ മാജിക് പണ്ടത്തെ പോലെ ആഴ്ചയിൽ നാല് ദിവസങ്ങളിൽ എങ്കിലും വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 😍😍
@SUBIJASBIJU10 ай бұрын
👍
@aslamaslam184210 ай бұрын
സ്റ്റാർ മാജിക് അഞ്ച് ദിവസം വേണം
@pathummapathumma228710 ай бұрын
Ho
@Rahiyanamoidu10 ай бұрын
വാവ ചേട്ടന്റെ വൈഫ് ൻ ഒരായിരം പിറന്നാൾ ആശംസകൾ 💐💐💐
@abdurazak696110 ай бұрын
ചാട്ട അടിക്ക് ഒക്കുല ഏത് പണിഷ്മെൻഡും. ചാട്ട അടി വേണം 👍🏻ww
@sraveenkitchuraj10 ай бұрын
ബിനുചേട്ടൻ വരുബോഴേക്കും ചാട്ട പുതിയതൊന്ന് വരുന്നതാവും Waiting ഇതൊരു chain പോലെ തുടരും തങ്കു ചേട്ടൻ പറയുന്നത് കേട്ടില്ലെ ബ്രേക്ക് ചവുട്ടുന്നത് ഇങ്ങനെ യല്ലനൊക്കെ ഇനി അതിന്റെ പക തീർക്കലാവും അടുത്ത episode നടക്കും ന്നാ ബിനുചേട്ടൻ on the way ആണെങ്കി.. (ചാട്ട) ഈ episode ന്റെ end കഴുകി വൃത്തിയാക്കി വെച്ചിരിക്കും ബിനുചേട്ടന്റെ ടീം തോൽക്കുന്ന / കളിക്കാൻ പ്രയാസമുള്ള കളിയും കണ്ടത്തിക്കാണും
അടുത്ത episodil അവരും ചാട്ടയും എത്തുമായിരിക്കും ന്ന് തോന്നുന്നു
@anithapremananitha521410 ай бұрын
ഓരോ എപ്പിസോഡും തകർത്തു വാരുന്നു. എല്ലാവരും 👌. അടിമാലിയെ മിസ്സ് ചെയ്യുന്നു. Thank you starmagic all team❤❤❤❤❤❤❤
@shahidrishan241310 ай бұрын
Njan miss cheyyynnilla
@anithapremananitha521410 ай бұрын
Onnu poyedo. Ninnodaru chodichu
@aneesp856910 ай бұрын
Yes
@NavasNavasnavas-h8w10 ай бұрын
Ok
@ignt_kaztrojr321010 ай бұрын
അടിമാലി ബിഗ് ബോസ്സിൽ
@Amjith-_-10310 ай бұрын
Thanku Suma Anukutty Rini Devikuttyyy...❤👌
@SobhanaStalin10 ай бұрын
എന്റമ്മോ... ചിരിച്ചൊരു വകയായി... Sumesh ❤❤❤ Wife നു ജന്മദിനാശംസകൾ 🎂🎂🎂
@SobhanaStalin10 ай бұрын
@@shan6566 no serial bhayi. 2012 വരെ adict ആയിരുന്നു. ഇപ്പൊ ആകെ കാണുന്നത് ഒന്നു star magic, പിന്നെ ഒരു ചിരി ബമ്പർ ചിരിയുമാ. 😊 എനിക്കിവിടെ TV യുമില്ലേ 😃
@starmagic721210 ай бұрын
Upload mamane mattanam 😮😮😮
@muhammadsuhailmuhammadsuha401810 ай бұрын
Sure😂ithrem waiting padilla
@JunaidNh-r2u10 ай бұрын
Yes
@sreejithssreeju550010 ай бұрын
Yes
@farhathfilu115310 ай бұрын
അതന്നെ 😌
@MuhammedBujair-oy4kf10 ай бұрын
Sheriyaaaaaa. Urappayum mattanam
@vijineeshmavoor975410 ай бұрын
Thanku ❤❤❤❤❤❤
@shakifasil339710 ай бұрын
സുമേഷേട്ടന്റെ ഫാമിലിയെ സ്റ്റാർ മാജിക്കൽ കൊണ്ടുവരണം
@ShajiShaji-k7l10 ай бұрын
കോപ്പ് അവനെ ഇതിൽ നിന്ന് ഒഴിവാകണം പകരം ഹരിഷ് കണാരന നെകൊണ്ട് വരണം
@Gawri-w7v10 ай бұрын
എല്ലാവരുടെയും ഫെർഫോമൻസ് നല്ലത് ആയിരുന്നു 👍അവർക്ക് കിട്ടുന്ന പാട്ട് അനുസരിച്ചല്ലേ ചെയ്യാൻ പറ്റു 👍🤔♥️🙏.........തങ്കു ♥️സുമ...ഉല്ലാസ് &ജിത്തു,,,, ടീംമിന്റ് പാട്ട് വേണം 👍👍സുമ തകർക്കുന്നു ♥️♥️🤩
@aslasabithaslasabith646910 ай бұрын
റിനി സുമ ❤❤❤ ullu ആതിര❤❤❤ ജിത്തു anu ❤❤❤ തങ്കു ദേവി❤❤❤
@ajmalkabeer82110 ай бұрын
ടീമേ നിങ്ങളുടെ ഇൻസ്റ്റാഗ്രാം എന്നും കാണാറുണ്ട്. അമ്മച്ചിയെ ഒരുപാട് ഇഷ്ടമാണ്.... 🥰നിങ്ങള് കെട്ടുന്ന പെണ്ണ് എന്തായാലും ഭാഗ്യം ഉള്ളവൾ ആയിരിക്കും 👍🏻
@rahulkmuraleedharan10 ай бұрын
ബിനു ചേട്ടൻ, അസീസ് ഇക്ക, നോബി ഇല്ലത്തേണ്ടെ കുറവ് അറിയനുണ്ട്..😢 തട്ടി കൂടി ഒരു എപ്പിസോഡ്.😂
@farhanfahad724710 ай бұрын
പുതിയ പുതിയ കോമഡി പാട്ട് കൊണ്ട് വരാൻ കഴിവുള്ള കലാകാരൻ... ആവർത്തന വിരസതയില്ല... കുറഞ്ഞ സമയം കൊണ്ട് ഷോയിൽ star മാജിക് തകർത്താടുന്ന ടീമിന് ഒരായിരം ലൈക്
@sabahsabah881410 ай бұрын
വെയ്റ്റിംഗ് ആയിരുന്നു ...മോനേ ...തങ്കു ദ റിയൽ മാൻ ...സ്റ്റാർ മാജിക് വിതൗട്ട് തങ്കു ആൻഡ് അനു വീ കാണ്ട് .......
@chinnah837010 ай бұрын
ഉല്ലാസേട്ടന്റെ കരുമാടിക്കുട്ടൻ അടിപൊളി എല്ലാവരും സൂപ്പർ തന്നെയാണ് ഒരു കുഴപ്പവുമില്ല നല്ല അടിപൊളി 🌹👌
@mr_balax_00710 ай бұрын
Rini or Suma vere level 😂😂😂❤
@shamnadkanoor957210 ай бұрын
പൊളിച്ചു, അടിപൊളി, വാവയുടെ ടീം ആണ് പൊളിച്ചത് 👍👍👍👍❤❤❤❤സൂപ്പർ 👍👍👍
@RenjithKunnicode-rd9wf10 ай бұрын
Thangu ❤️
@thulasisiju2110 ай бұрын
വാവേട്ടന്റെ വൈഫ് നു ജന്മദിനാശംസകൾ ❤, സുമ, റിനി 😂😂
@shameertp438510 ай бұрын
അനുവും താങ്കുവും കൂടി ആണെങ്കിലെ സൂപ്പർ ആകുകയുള്ളൂ
@kabeerkhan27510 ай бұрын
ടീമേ ടീമിനെ പോലെ ടീമേ ഉള്ളൂ എന്തുമാത്രം സഹായങ്ങൾ ആണ് ആണ് ടീം പാവപെട്ടവർക്ക് ചെയ്യുന്നത് 🥰🥰🥰🥰
@muralidharan510310 ай бұрын
Bes. Thanku. Anu. ❤️❤️👍
@mdilyasilyas713810 ай бұрын
വാവ ചേട്ടന്റെ വൈഫ്ന് പിറന്നാൾ ആശംസകൾ
@lathanandana744110 ай бұрын
സുമേഷിന്റെ ശാകുന്ദളം ആണ് ഏറെ ചിരിപ്പിച്ചത്
@aswathyrs491310 ай бұрын
സ്റ്റാർ മാജിക്കിലൂടെ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ടീം ചേട്ടൻ ആണ്
@JOJOPranksters-o6p10 ай бұрын
*anu+thangu=best combo ever💯🔥* *no one can replace this combo😻*
@bijuvettiyar928210 ай бұрын
തങ്കു ❤️ബിനു അടിമാലി ഫാൻസ് കമോൺ 🥰❤️❤️🥰🥰
@amalaammu596710 ай бұрын
ബിനീഷേട്ടൻ സിംപിൾ മനുഷ്യൻ. നന്മയുള്ള ഒരു പെണ്ണിനെ ചേട്ടന് കിട്ടാൻ പ്രാർത്ഥിക്കുന്നു. ചേട്ടനെ കിട്ടുന്ന പെണ്ണ് ഭാഗ്യവതിയാണ്.......
അത് പിന്നെ അങ്ങനെ ഉള്ളതാണല്ലോ... ഇനിയും ചാൻസ് കിട്ടാൻ വേണ്ടി 🤭🙏🤧ഇതിനെ ഒക്കെ കെട്ടുന്നവന്മാരെ ഒക്കെ സമ്മതിക്കണം 🙏👍👍🤧ഓവർ 🤧🤧🤧ഇനിയും ഫസ്റ്റ് നൈറ്റോ🤔 അത് എന്നും ഉള്ളതല്ലേ 🤭🤭😆🤣🤣🤣🤣🙏
@vishak887910 ай бұрын
Binu chettane miss cheyyunnu😢😢
@Sheeba-zn6cm10 ай бұрын
ഇതിപ്പോ ആഴ്ച്ചയിൽ ഒരു തവണ ആയി എന്നും വെച്ചുകൂടെ സൂപ്പർ എപ്പിസോഡ് ആയിരുന്നു ചിരിച്ചൊരു വഴി ആയി അനു, സുമേഷ് ചേട്ടൻ ഒരു രക്ഷ ഇല്ല 🤣സുമേഷ് ചേട്ടന്റെ വൈഫിന് ഒരായിരം പിറന്നാൾ ആശംസകൾ 🌹🌹🌹
@jkthegirl10 ай бұрын
ആഴ്ചയിൽ രണ്ടു ദിവസമുണ്ട്.. ശനിയാഴ്ചത്തേത് ഞായറാഴ്ച തന്നെ അപ്ലോഡ് ചെയ്തിരുന്നു ഞായറാഴ്ചത്തേത് അപ്ലോഡ് ആയി വന്നപ്പോൾ ഒരാഴ്ച ആയിപ്പോയതാ..
@JOJOPranksters-o6p10 ай бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@vavavava605710 ай бұрын
എന്റെ അമ്മോ സുമ ചിരിപ്പിച്ചു കൊല്ലും റിനി 🥰👍👌👌അനു ജിത്തു 👌ഉല്ലാസേട്ടൻ 😁
@pravasidevadas861210 ай бұрын
തങ്കച്ചന്റെ കൂടെ അനു വേണമായിരുന്നു ടീം മെമ്പേർസ് പരസ്പരം ആണ് ചെയ്യേണ്ടത് എന്നാണ് എന്നാലും അനുവും തങ്കച്ചനും കൂടിയായിരുന്നങ്കിൽ ബെസ്റ്റ് പെർഫോമൻസ് അതാകുമായിരുന്നു
@smani48910 ай бұрын
Sumeshinte team aanu good performance
@anumon.o.ssisupalan651610 ай бұрын
തങ്കൂ.. 😘😘😘6:29 ഉദ്ദേശിച്ചിട്ടൊന്നുമില്ലല്ലോലല്ലേ.. 😂😂7:13..,7:49 ഇവന്മാര് യൂട്യൂബിൽ പാട്ടിടതില്ല എന്ന് മനസിലാക്കി സ്വന്തമായി music ഇട്ടാണല്ലോ തങ്കൂ പെർഫോമൻസ്.. ❤️👍14:11..അരി മേടിക്കണ്ടേ.. ❤️❤️❤️👍24:35😂😂29:58.. 😂😂ചോറ് വിട്ടൊരു കളിയുമില്ല തങ്കൂ..എല്ലാരും കളറാക്കി... കിടു പെർഫോമൻസ്.. 👏👏👏❤️👍sm ടീമേ മറ്റു ക്ലോസ് ശല്യങ്ങൾ ഒന്നുമില്ലാതെ എല്ലാർക്കും വളരെ comfort ആയി പെർഫോമൻസ് ചെയ്യാനുള്ള സാഹചര്യം ഒരുക്കിയതിന്.. 👏👏👏👏❤️👍35:39.. ഒരിക്കൽ ചെയ്ത് കഴിഞ്ഞാൽ ആ പേരുകൾ ഇപ്പൊ മാറ്റിയത് പോലെ മാറ്റി പുതിയ പുതിയ ടാസ്കുകൾ ഉൾപ്പെടുത്തണേ.. ❤️❤️36:24.. തങ്കൂ.. ടാസ്ക് പൊളിച്ചു മുത്തേ.. എല്ലാരും കൂടി ഭംഗിയാക്കി.. ❤️❤️👍37:36.. ഇങ്ങനാണേൽ കുറച്ചുകൂടി ബ്രേക്ക് ഒക്കെ ഇടാമായിരുന്നു.. 😂😂38:30 ചുമ്മാ.. തങ്കൂനെ പറഞ്ഞു പറ്റിക്കും.. 😍😂❤️👍42:14.. തങ്കു ചെയ്യും.. നേരെ തിരിച്ച് അങ്ങോട്ട് ഇങ്ങനൊരെണ്ണം തന്നാൽ.....തങ്കുവിനോടപ്പമുള്ള ക്ലോസുകൾ ഭംഗിയാക്കി നൽകുക.. 🙏❤️👍
@renjithrenjithmon10 ай бұрын
ഇനിയും ഒരാഴ്ച കഴിഞ്ഞു അപ്ലോഡ് ചെയ്താൽ മതിയായിരുന്നു
@Rameesa557210 ай бұрын
തങ്കു അനു full vibe 🤩
@rahulkunjappan950410 ай бұрын
ഇതുവരെ കണ്ട് maduthille 🤮🤮🤮
@nithinabraham70579 ай бұрын
Orikkalum madikkilla
@rahulkunjappan95049 ай бұрын
@@nithinabraham7057 കഷ്ട്ടം
@Amjith-_-10310 ай бұрын
Thanku &Devikutty...❤😂
@chrispinbenny352510 ай бұрын
Sume and rini performance soooper
@jijumadavan163110 ай бұрын
❤❤❤❤പ്രിയ സുധി... വാവയുടെ വൈഫിനു പിറന്നാൾ ആശംസകൾ 🌹🌹🎉. വാവയും, റിനിയും നന്നായി. ഉല്ലാ സ്.. ജിത്തു.. അനു നന്നായി... ഉല്ലാസ് കൂടി വന്നത് കൊണ്ട് ചിരിക്കു വക യു ണ്ട്.. മാജിക് ലേഡി സൂപ്പർ ❤❤❤.
@shameersha931210 ай бұрын
തങ്കു ചെയ്തു വെച്ചത് ആണ് ഇ കോമഡി എല്ലാം പിന്നെ ഇവൻ വന്നു എന്താണ് കാണിക്കുന്നത് ഇതിൽ woow എന്തു തങ്കു ഇവിടുന്നു പോയി രെക്ഷ പെടു ബ്രോ ❤️
@muhammadkutty566010 ай бұрын
ഒറ്റയ്ക്ക് നിന്ന് കൊണ്ട് ഒരു വേദി കൈകാര്യം ചെയ്യുന്നതിന് ഉള്ള ഒരു കലാകാരന്റെ കഴിവ് അതു ടീമിന്റെ പാട്ടിനുണ്ട് ❤️❤️❤️❤️ ടീമേ You Are Perfect OK💕
@anuammu912410 ай бұрын
ടീമിന്റെ പാട്ട് ഒരു രക്ഷയും ഇല്ല കിടുവാട്ടോ ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു 👌👌👌👌✌️✌️✌️
@nimmybabu954410 ай бұрын
Sumaaaaaa Smile oru rekshayillatttoo 👌👌👌
@sooryasoorya410310 ай бұрын
Katta waiting aayirunnu😍✌️
@farwaaishu613710 ай бұрын
Anu thanku combo ആയിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു ❤️
@rahulkunjappan950410 ай бұрын
🤮🤮🤮🤮🤮🤮
@SulthanaShuhaibpp-ve6el10 ай бұрын
സുമ ❤️❤️❤️❤️❤️❤️❤️🙆♀️🙆♀️🙆♀️😍😍😍😍😍😍😍
@soumyasoumya144510 ай бұрын
എന്തോ ഒരുപാട് ഇഷ്ട്ടമാണ് സ്റ്റാർ മാജിക് 😍😍😍
@muneerabasheer828910 ай бұрын
സുമേഷ് അടിപൊളി ആയി 👍👍ഉല്ലാസ് സൂപ്പർ 👍👍വണ്ടിയിൽ ഇരുന്നു കുടിക്കlൽ നല്ലത് അല്ല നല്ല മെസ്സേജ് അല്ല ബാക്കി എല്ലാം സൂപ്പർ ആണ് ❤❤
@anuajith922310 ай бұрын
ഇതിൽ കറക്റ്റ് ജയിച്ചത് തങ്കു വിന്റെ ടീം ആണ്.. Avar ആണ് നല്ലത് പോലെ പെർഫോമൻസ് കഴിച്ച വച്ചത്
ഇത്ര വളർന്നിട്ടും ഒരു ജാടയും ഇല്ലാതെ സ്വന്തം കുടുംബത്തെ പോലെ സ്റ്റാർ മാജിക് മെംബേർസിനോട് പെരുമാറുന്ന ടീമിനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്
@nasriyanasri101410 ай бұрын
Always positive ... Never mind whatever negatives come across.. കാരണം ടീമിനെ ഇഷ്ടപെടുന്ന ഒരുപാട് നല്ല ആളുകൾ ഉണ്ട് . പല പ്രായത്തിൽ ഉള്ള ഒരു കൂട്ടം ആളുകൾ . അവർക്ക് ടീം ചിരിക്കുന്നത് കാണാൻ ആണ് ഇഷ്ടം. ടീമിന് എന്തെങ്കിലും വിഷമം വരുമ്പോൾ ഓർക്കുക ടീമിന്റെ സന്തോഷത്തിൽ സന്തോഷിക്കുന്ന ഒരു പാട് ആൾക്കാർ ഉണ്ട് , അവർ എന്നും ഉണ്ടാവും കൂടെ
@ShahidaPP-uf7ep10 ай бұрын
Suma👍👍
@ajithkrishnan787710 ай бұрын
എന്റെ സുമേഷ് ഏട്ടാ 😂😂😂😂😂... ആ ദിഗംബരൻ, ശാകുന്തളം 🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻
@mrpvlogs282710 ай бұрын
കുറച്ചൂടെ സ്റ്റാൻഡേർഡ് ആവാം
@minimathew917210 ай бұрын
എതൊരു ഗസ്റ്റ് വന്നാലും ടീമിനെ പുകഴ്ത്താതെ പൊവില്ല .. മച്ചാനത് പൊരെളിയാ 😍 ഈ എപ്പിസൊട് പെർഫക്റ്റ് ഒക്കെ💯
@taratara96897 ай бұрын
ഇപ്പോൾ പ്രോഗ്രാം കുറച്ചു, 😔😔😔ഞാൻ എന്നും കാണാൻ കൊതി കുന്നു,, സുമേഷ്,, തങ്കു, ഉല്ലാസ്,, എല്ലാവരെയും ഇഷ്ടം,, അനു മോൾ ❤️❤️❤️❤️❤️❤️👍👍
@sanaaaaaaaas10 ай бұрын
Anu thanku madhi combo❤
@ajithk700510 ай бұрын
സുമ്മാ സൂപ്പർ 🙌🙌😄😄 സ്റ്റാർ മാജിക്ക് ❤️❤️❤️
@AnithaAnitha-wj8bz10 ай бұрын
വാവാച്ചേട്ടന്റെ wifinu നൂറായിരം ജന്മദിനാശംസകൾ 🎂🎂🎂🎂തങ്കു ദേവി കുട്ടിഅടിപൊളി സുമയും റിനി യും ദുഷ്യന്തനും ശകുന്തളയും ആയി ചിരിപ്പിച്ചു ചിരിപ്പിച്ചു വയ്യാണ്ടായി 😂😂😂😂എന്റെ സുമേ ഒരു രക്ഷയില്ല ജിത്തു അനു കിടു ഉല്ലാസ് ചേട്ടൻ ആതിര ബാഹുബലി version അടിപൊളി കരുമാടി കുട്ടൻ പൊളി പൊളി പൊളി കിട്ടുണ്ണി ഏട്ടൻ ഇല്ലാതെ എന്ത് ആഘോഷം
@molikkuttysevyar381510 ай бұрын
ടീമിന്റെ കൌണ്ടർ ഡയലോഗുകൾ ആണ് flowers TV സ്റ്റാർ മാജിക്കിന്റെ ഹൈലൈറ്റ് 👌👌❤❤😎😎
@afsumedia987810 ай бұрын
തങ്കു 🥰❤️
@SabeenaS-wn5lu10 ай бұрын
ഉല്ലാസ് ഏട്ടൻ ടീം അടിപൊളി❤❤❤❤❤❤
@jkthegirl10 ай бұрын
നെറ്റ് ഭയങ്കര സ്ലോ ആണല്ലോ അപ്ലോഡർ മാമാ ഞായറാഴ്ചത്തെ എപ്പിസോഡ് അപ്ലോഡായി വന്നപ്പോഴേക്കും വെള്ളിയാഴ്ച ആയല്ലോ.. സുമേഷേട്ടൻ🤣റിനി🤣 ഞാൻ കരുതി സുമേഷേട്ടൻ്റേയും തങ്കുവിൻ്റേയും ടീമായിരിക്കും ജയിക്കുകയെന്ന് അവരുടെ പെർഫോമൻസ് കണ്ടാണ് ശരിക്കും ചിരിച്ചത്.. കരുമാടിക്കുട്ടൻ😅😂
@chrispinbenny352510 ай бұрын
Task was sooper especially thanku and sume pwolikuva
@aneesp856910 ай бұрын
സ്റ്റാർ മാജിക്കിന്റെ നിലവിലെ വ്യൂവേഴ്സ് കുറയാൻ കാരണം അപ്‌ലോഡ് മ്യാമൻ ആണ്🙌 തോന്നിയ പോലെ അല്ലെ അപ്‌ലോഡ് ചെയ്യുന്നേ..അതോ അയാൾക്ക് നിങ്ങൾ ശമ്പളം കൊടുക്കുന്നില്ലേ 😂😂😂ഏതായാലും കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️ബിനു ചേട്ടൻ മിസ്സിംഗ് 😰😔😰
ടീം എപ്പോഴും സൂപ്പർ...ടീമിന്റെ ഗ്ലാസ് ടീമിന് അത് നന്നായിട്ട് ചേരുന്നുണ്ട് സൂപ്പർ.
@pallaviraveendran130710 ай бұрын
ടീം സൂപ്പർ മാൻ ആണ്❤️ മറ്റുള്ളവർ അദ്ദേഹത്തെ...അംഗീകരിക്കുന്നില്ല.. അദ്ദേഹം ഒരു നല്ല കലാകാരൻ ആണ്.. please respect.
@Faazthetruthseeker10 ай бұрын
റിനി lovely പെർഫോമൻസ് ❤
@litchired767410 ай бұрын
Anu jithu enthu cheythittanu aa team jayichatchu. Sherikkum Thanghu Sumesh Rini nannayi avarude concept perform cheythirunnu... .Ullasinte team best performance ennu paranjathu sheriyayilla
@sulaimanparakal741010 ай бұрын
വാവയുടെ വാവക്ക് ഒരായിരം ഹാപീ ബർത്ത്ഡേ
@vismayavichu993610 ай бұрын
മനസ് തുറന്ന് ചിരിക്കാൻ പറ്റിയ ഒരു എപ്പിസോഡ് ടീം ഒക്കെ എന്ത് ചിരി ആയിരുന്നു
@ammedevi626010 ай бұрын
സ്കൂളിൽ ഞാനും ഉണ്ടായിരുന്നു....ടീമേ... താങ്കൾ ഭാഗ്യവാനാണ് 💙👍 വളരെ അപൂർവ്വം പേർക്കാണ് ഇത്തരത്തിലുള്ള ഭാഗ്യം ഉണ്ടാവുക!🙏
@ayishaaishu765210 ай бұрын
ടീം ചേട്ടന്റെ കൗണ്ടർ അടിപൊളിയാ . ടീം ചേട്ടന്റെ പാട്ട് അടിപൊളിയാ .ടീം ചേട്ടന്റെ ആക്ഷൻ സോങ്ങ് അടിപൊളിയാ .
@satheeshks574310 ай бұрын
ടിമേട്ടന്റെ അടിപൊളി പാട്ട് പാടാൻ അടുത്ത എപ്പിസോഡിൽ അവസരം കൊടുക്കണേ
@kunjaleesvlog452710 ай бұрын
ടീമേ സ്കൂളിലെ പരിപാടി പൊളിച്ചു. ഇതാണ് ടീമേ അംഗീകാരം 👏👏👏👏👏
@GodUniverse11110 ай бұрын
ആഴ്ചയിൽ എല്ലാ ദിവസം വേണോന്നു നിർബന്ധിക്കുന്നില്ല.. എന്നാലും ഒരു 5 day ഉണ്ടായിരുന്നേൽ ഫാൻസ് ആയിട്ടുള്ള ഞങ്ങൾക്ക് വളരെ സന്തോഷം ആയേനെ ❤😊
@shajahanshaju523410 ай бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി ടീമും ഈ എപ്പിസോഡിൽ പെർഫോമ് ചെയ്തെങ്കിൽ ഒന്ന് കൂടെ അടിപൊളി ആയേനെ #ടീം❤️
@Navaspppuram10 ай бұрын
നോബി ശശാങ്കൻ അസീസ് ഇവരെ കൊണ്ട് വരാമോ പിന്നെ നമുക്ക് എപ്പോയും മിസ്സ് വരുന്നത് നമ്മുടെ സുധി ചേട്ടൻ 😘😘❤❤
@robingeorge14010 ай бұрын
സുമ 👌🏻ഉല്ലാസ് 👌🏻 ടീമ് ❤
@Saira9710610 ай бұрын
ഒരു ടീം മിലേ രണ്ട് പേർക്കും വിത്യാസ മുള്ള കഥാ പ്രത്രം കൊടുത്ത് ചെയ്യിപ്പിച്ചാൽ ഒന്ന് കൂടി spr ആവും😂 സുമ😂 റിനി
@Sigma2.018110 ай бұрын
ബിനു ചേട്ടൻ ഇല്ലാഞ്ഞിട്ട് ഒരു രസല്ല ❤
@ragavanragavan843710 ай бұрын
Binuchettan illathathukond valip kuravund.undaayirunnel aru boraayirikum