ഒരു ദിവസത്തെ full അലച്ചിൽ കഴിഞ്ഞു relax ചെയ്യാൻ ആണ് ഞാൻ സ്റ്റാർ മാജിക് കാണുക... ടീമിനെ പോലുള്ള ഇഷ്ട്ടതാരങ്ങൾ ചെയ്യുന്ന ഓരോ കോമഡിയും enjoy ചെയ്യുന്നു 👏👏👏👏
@aleenatreasa262711 ай бұрын
സൂപ്പർ സ്റ്റാർ വിജയിന്റെ കൂടെ അഭിനയിച്ച ടീമിന് ഒരു കയ്യടി .... 👏👏👏
@leenamary902411 ай бұрын
എത്രയൊക്കെ തമാശ പറഞ്ഞാലും അതൊക്കെ നല്ല സെൻസിൽ എടുക്കുന്ന നല്ലൊരു ഹൃദയതിന്റെ ഉടമ ആണ് അദ്ദേഹം.. I respect u.. ടീമേ....
@GangaGanga-w8e10 ай бұрын
Sudhi chettane pole.
@anumon.o.ssisupalan651611 ай бұрын
9:31..തങ്കൂ . 😘😘😘ദാസനും വിജയനും കൂടി ലൈവ് skit പൊളിച്ചു മുത്തേ❤️❤️❤️15:40..തങ്കുവിന്റെ സ്കിറ്റിനു മ്യൂസിക് ഇടുന്ന വിനീതിന് ഫാൻസ് ഉണ്ടോ.. 😂😂19:36.. Sm ന് യോജിച്ച ഗസ്റ്റ് എന്ന് അടിവരയിട്ടു.....20:04.. ഇതിലും മികച്ച അവാർഡ് ഒന്നും തങ്കുവിന് കിട്ടാനില്ല ഉല്ലാസേട്ടാ.. ❤️❤️❤️👍33:41.. അടുത്ത തവണ മുട്ടയിൽ നിന്നും കോഴികുഞ്ഞിനെ വിരിയിച്ചിട്ടെങ്കിലും തങ്കുവിന്റെ ആ കോഴി പാട്ട് ഒന്ന് പാടണേ.. ❤️❤️❤️
@jkthegirl11 ай бұрын
സുമേഷേട്ടാ വന്നിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളു എങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു❤ ഗെയിം പാട്ട് കൗണ്ടർ എല്ലാത്തിലും സൂപ്പർ❤
എൻ്റെ ഹീറോ ടീം തന്നെ............. ടീം ഉയിർ ........ ലൗ you ബിനീഷ് ചേട്ടാ..... 😘😘😘😘😘
@robinjohn731011 ай бұрын
ടീമിനെ ഒത്തിരി ഇഷ്ടമാണ് ❤️ എന്തൊരു innocent ആണ് 😍
@SebastianJoseph-qy3bw11 ай бұрын
ദാസനും വിജയനും തകർത്തു സൂപ്പർ 👌👌👌👍
@jijumadavan163111 ай бұрын
❤❤❤❤പ്രിയപ്പെട്ട സുധി. ഉല്ലാസും, വാവ യും ഉള്ളത് കൊണ്ട് ചെറുതായെ ങ്കിലും ചിരി യുണ്ട്, അംബിക... ❤️.. മാജിക് ലേഡി ❤️❤️❤️
@ebigodsavin11 ай бұрын
Boring episode
@abhishekabhi-dy6lt1em7g11 ай бұрын
ടീമേ കളിയാക്കും എന്ന് അറിഞ്ഞോണ്ട് തന്നെ നിങ്ങൾക്ക് തോന്നുന്നത് ചെയ്യൂന്നുണ്ടല്ലോ. അത് നല്ലൊരു കലാകാരന്റെ ലക്ഷണം ആണ് 👍🏻👍🏻👍🏻👍🏻
@manjusajeev197811 ай бұрын
Super episode... ഒരു നിമിഷം പോലും ബോർ അടിക്കാതെ കണ്ടു... പെട്ടെന്ന് തീർന്നുപോയപോല തോന്നി.. അംബിക ചേച്ചി നല്ല സപ്പോർട്ട്... തങ്കു അഖിൽ സ്കിറ്റ് പൊളിച്ചു... പുതിയ പയ്യന്റെ പാട്ട് സൂപ്പർ... ഏറ്റവും ഇഷ്ടപ്പെട്ടത് ഗെയിം.. ❤❤❤❤ലക്ഷ്മി കോസ്റ്റും സൂപ്പർ
@pravasidevadas861211 ай бұрын
അനു തങ്കച്ചൻ അഖില് സൂപ്പർ
@greenlander92011 ай бұрын
തങ്കു അഖിൽ ഈ എപ്പിസോഡ് കൊണ്ടുപോയി..👍👍👌👌😁😁
@navinxevior414311 ай бұрын
വിജയുടെ കൂടെ സിനിമയിൽ അതാണ് ടീമിന്റെ power.... I love teeem💞
@Dark_g3p11 ай бұрын
❤
@sathyamsivam943411 ай бұрын
Ameen പാട്ട് നന്നായി.കുറച്ചൂടെ നന്നായി പാടാൻ കഴിയുമായിരുന്നു.അഖിൽ തങ്കു സൂപ്പർ.ലക്ഷ്മി സൂപ്പർമാൻ്റെ സിസ്റ്റർ ആണ്.അകത്തു ഇടെണ്ടത് പുറത്ത്.
@madhuenathth44411 ай бұрын
ഗസ്റ്റ് ആയിട്ട് വന്ന് സ്റ്റാർ മാജിക്കിൽ സ്ഥാനമുറപ്പിച്ച 😍ടീം ഏട്ടൻ 😍
@rajanmalwari696211 ай бұрын
Thngu and akhil polichu
@dayanameryvargeese453111 ай бұрын
ഒരുപാട് ഇഷ്ടത്തോടെ മനസറിഞ്ഞു കാണുന്ന ഒരു പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. ടീമിന്റെ സിനിമ തെറി ഞാനും കുറെ തവണ കണ്ടതാണ്.
@afsalmachingal123511 ай бұрын
ബിനീഷ്.. നല്ല.. പച്ചയായ മനുഷ്യൻ 🥰🥰🥰... ഉള്ളത് ഉള്ളത് പോലെ പറയും.. 👍🏻അതിൽ അഭിനയം ഇല്ല 😊ടീമേ.. പോളിയാണ് ട്ടാ 🥰👍🏻
@royjosaph922611 ай бұрын
ഒന്നും പറയാൻ ഇല്ല... കിടിലം ആയിരുന്നു തെറിയിൽ ടീം ... സൂപ്പർ 🥰❤️🔥🔥.......ടീമിന്റെ അടുത്ത സിനിമക്കായി കാത്തിരിപ്പ് 😍
@muralithekkeparambil773811 ай бұрын
❤️❤️അംബിക മാം നല്ല ഗസ്റ്റ് ആണ്. പിന്നെ തങ്കു അഖിൽ combo അടിപൊളി. ബിനുഅടിമാലി എവിടെ? നന്നായി മിസ്സ് ചെയ്യുന്നു. സ്റ്റാർ മാജിക് ഇപ്പോ നന്നാകുന്നുണ്ട് 👍👍
@ShajiShajiyem11 ай бұрын
സ്റ്റാർ മാജിക്കിന്റെ.... ഏറ്റവും പ്രിയപ്പെട്ട ഷോ ഡയറ്ക്ടർ അനൂപ് ചേട്ടൻ... ക്രൂ മെമ്പേഴ്സ്, കലാകാരൻമാർ കലാകാരികൾ . ഫ്ലവേഴ്സിൽ ഈ പ്രോഗ്രാം എന്നു തുടങ്ങിയോ...? അന്നു മുതൽ യൂ ടൂബിൽ മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ... എന്നാൽ തമാശയ്ക്കു വേണ്ടിയാണെങ്കിലും.. പ്രിയ ... കലാകരൻ സുമേഷ് സഭ്യമല്ലാത്ത വാക്കുകൾ ആവർത്തിക്കുന്നുണ്ട്. കുടെയുള്ള മറ്റു ആളുകൾ സ്കിറ്റു ചെയ്യുമ്പോഴോ, ഗയിം കളിക്കുമ്പോഴൊ തമാശകൾ പറയുന്നുണ്ട് അത് മറ്റുള്ളവർക്ക് അരോചകം ഉണ്ടാക്കാത്ത രീതിയിൽ ആണ് . ഇനിയെങ്കിലും, തുർന്നു വരുന്ന എപ്പിസോഡുകളിൽ ശ്രദ്ധിക്കുമെന്ന് കരുതട്ടെ...... ആശംസകൾ.....
@jijp734211 ай бұрын
"ചിലപ്പോ ആട് വാഴ എന്ന് വിചാരിച്ചു നിന്നെ തിന്നും....." Thanku chettan rocks.........poli thanku poli...
@kunjuttym89711 ай бұрын
Thanku❤Anu😊😊😍😍
@binukumar-x7w11 ай бұрын
ഞൻ ഒരു പ്രവാസിയാണ് ഫ്ലവേഴ്‌സ് ചാനലിൽ തങ്കച്ചൻ അനു കോമ്പിനേഷൻ അതു കാണാൻ വേണ്ടി ഓരോ എപ്പിസോടും കാണാൻ വേണ്ടി കാത്തിരിക്കുവ
@haseenahassankunju891611 ай бұрын
സ്റ്റാർ മാജിക്കിലെ മുത്താണ് ടീം
@farhanakthar542311 ай бұрын
തങ്കു ഫാൻസ് ഇവിടെ കമോൺ ♥️💯
@ratheeshratheesh117911 ай бұрын
❤👍🏻
@noufalthottapayi989911 ай бұрын
❤
@serin_.k873311 ай бұрын
❤
@meenuarun170411 ай бұрын
❤
@sarathpkv48111 ай бұрын
❤
@aaliyaali868411 ай бұрын
എന്നെ പോലെ you tubil മാത്രം കാണുന്നവരുണ്ടോ എന്ന് നോക്കാൻ വന്നതാ 🤣🤣പിന്നെ പുതിയ പയ്യൻ കൊള്ളാം ട്ടോ super 🥰🥰
@naleefnoufal93711 ай бұрын
സ്റ്റാർ മാജിക് ആർട്ടിസ്റ്റിൽ ജാട ഇല്ലാത്ത ടീം ❤️പാവം മനുഷ്യൻ ആണ് അദ്ദേഹം. 💯
@rageshkamalasanan758711 ай бұрын
തങ്കു & അഖിൽ കോമ്പോ പൊളിച്ചു ❤❤❤❤
@sulaikha222511 ай бұрын
അഖിലേട്ടൻ thanku 😂😂അടിപൊളി ചിന്നു നല്ല കാണാൻ നല്ല ലുക്ക് 👌👌👌👌
തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിലും പിന്നെയും കാണാൻ ഞാൻ ഉണ്ട് കാരണം ഈ പ്രോഗ്രാമിനെ വെല്ലുന്ന വേറൊരു പ്രോഗ്രാം ഞാൻ നോക്കിയിട്ടു കിട്ടുന്നില്ല ... All the best The team STAR MAGIC.....🎉🎉🎉
ഇതു കരച്ചിലാണ് തോന്നുന്നത്. ആകെ ഇത് കൊള്ളാവുന്നത് തങ്കുവിന്റെയും അഖിലിന്റെയും ആകപ്പാടെ ഉള്ള ഉണ്ടായിരുന്ന തങ്കുവിന്റെയും അഖിലിന്റെയും ഒരു സ്കിറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കിയെല്ലാം എന്തോന്ന്
@johnemmanual30411 ай бұрын
ടീം ചേട്ടൻ ഈ പരിപാടി യിൽ നിന്ന് ഒരിക്കലും മാറരുത് നിങ്ങളെ കാണാൻ ആണ് ടീമേ ഞാൻ സ്റ്റാർ മാജിക് കാണുന്നത്
തങ്കു ♥️ടീം ♥️സുമ ♥️റിനി ♥️ഉല്ലാസ് ♥️ജിത്തു ♥️... സൂപ്പർ ♥️♥️♥️ഫെർഫോമ്സ് 🙏👍👍🤩🤩🤩🤩🤩അടിപൊളി എപ്പിസോഡ് 👍♥️♥️ഇങ്ങനെ തന്നെ മുന്നോട്ട് പോകു🤩🤩🤩♥️♥️♥️♥️♥️♥️ടീംമിന്റ് പാട്ട് വേണം 👍♥️♥️അദ്ദേഹത്തെ എന്തിനാണ് ഇങ്ങനെ ഒതുക്കാൻ നോക്കുന്നത് 🤔👍🙏♥️♥️♥️അദ്ദേഹത്തിന്റ പാട്ട് ഇഷ്ട്ടപ്പെടുന്നവർ ഒരുപാട് ഉണ്ട്...
@lijisunil909111 ай бұрын
അമീനെ അനുവിന് നന്നായി അങ്ങ് പിടിച്ചു എന്ന് തോന്നുന്നു ❤. രണ്ടുപേരും പൊളി 👌👌👌
@jessisainu60111 ай бұрын
adutha combo thudangeekolu😂
@sijinsoman870811 ай бұрын
തങ്കു അഖിൽ കോംബോ സൂപ്പർ❤❤
@sudisudeesh798511 ай бұрын
സുധി ചേട്ടൻ, ഷിയാസ്, നവിൻ ചേട്ടൻ..... എല്ലാവരും കളിയാക്കാൻ ഉള്ള ഇര.... ഇപ്പോൾ അത് ടീമ് ആണല്ലേ 🥰🥰🥰🥰ടീമേ നിങ്ങൾ ഉയിർ ആണ് 🔥
@kamarudheenthuluvath673611 ай бұрын
ഒരു ജാഡയുമില്ലാത്ത സെലിബ്രിറ്റിയായ ഒരു നാടൻ സ്ത്രീ ❤
@shabeersabir951611 ай бұрын
ഇത് എന്താ ഉല്ലാസ് ഏട്ടൻ വരുമ്പോൾ ബിനു ചേട്ടൻ പോകുന്നു ഒരുമിച്ചു ഇപ്പൊ ആരും നിൽക്കില്ലേ
@harithasarath533911 ай бұрын
ഇടയ്ക്ക് oru സിനിമയും മറ്റു പ്രോഗ്രം ഒക്കെ ചെയ്താൽ അല്ലെ അവർക്ക് പിടിച്ചു നിൽക്കാൻ പറ്റൂ, അതാവും
@Alchemist33710 ай бұрын
ഒരു ഷോക്ക് സ്റ്റാർ മാജിക്കിൽ 25000 എങ്കിലും മിനിമം കിട്ടില്ലേ...
@anakhaanil805911 ай бұрын
ടീം ചെയ്യുന്ന പലകാര്യങ്ങളും വളരെ നന്മ നിറഞ്ഞതാണ്
@ushaprasheed618211 ай бұрын
അടിപൊളി .സുമേഷിനെ കൊണ്ട് ഒരു പാട്ട് പാടിചൂടെ. ബിനു എവിടെ പോയി
@mohammadunaiscoorg11 ай бұрын
കണ്ടവരെയൊക്കെ കിസ്സടിക്കുന്ന ശ്വേതയെക്കാൾ എത്രയോ ഭേദമാണ് ഈ ഗസ്റ്റ്😊