ഇന്ദ്രജ mam suitable ഗസ്റ്റ് ആണ് 😅 ഇതുപോലെയുള്ള ഗസ്റ്റനെ വീണ്ടും പ്രതീക്ഷിക്കുന്നു
@nidhinraj.p.m37069 ай бұрын
Yes correct 💯
@arununni24508 ай бұрын
No
@zainazainab37239 ай бұрын
മോളുടെ പാട്ട് അടിപൊളി 😍 എല്ലാവരുടെയും രോഗം പൂർണ്ണമായും ഷിഫയാകട്ടെ 🤲🏻
@Rahiyanamoidu9 ай бұрын
ആമീൻ
@nisamudeent78129 ай бұрын
Ameen
@sumeshbmc13609 ай бұрын
❤❤❤
@shafeekshafee91399 ай бұрын
ആമീൻ
@fathimaa88969 ай бұрын
ആമീൻ
@maheshmadusoothanan15609 ай бұрын
ഓരോ എപ്പിസോഡുകൾ കഴിയുംതോറും ടീം തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്,,, സ്റ്റാർ മാജിക്കിലെ പകരം വെക്കാനില്ലാത്ത ഒരേയൊരു താരം തന്നെയാണെന്ന്..❤ഉയിരാണ് ടീം ❤
@SajadhYusufYusuf9 ай бұрын
അനൂപ് sir ഒരു റിക്വസ്റ്റ് ആണ് ഷാഫി കൊല്ലം ഉള്ള എപ്പിസോഡിൽ അദ്ദേഹത്തിന്റെ ഒരു പാട്ട് വേണം pls. ..❤❤❤❤❤
@LakshmiLakshmi-um4kd9 ай бұрын
എൻറെ ദൈവമേ കുഞ്ഞുമക്കൾക്ക് ഇങ്ങനെയുള്ള അസുഖങ്ങളും ഇങ്ങനെയൊക്കെ ഉണ്ടെന്ന് ഇപ്പോൾ മാത്രമാണ് അറിയുന്നത് പൊന്നു മക്കളുടെ അസുഖങ്ങൾ പെട്ടെന്ന് മാറട്ടെ ദൈവമേ സ്റ്റാർ മാജിക് ഓരോരുത്തർക്കും ഒരായിരം നന്ദി കുറച്ചുനേരമെങ്കിലും ആ അമ്മമാർക്ക് സന്തോഷിക്കാൻ പറ്റുന്നുണ്ടല്ലോ❤❤❤
@richurihanvlog82349 ай бұрын
40:03 🤲
@kizhakkethankachan68439 ай бұрын
Juvenile diabetes or Type-1 Diabetes.
@anjunair21339 ай бұрын
Ente molum oru type 1 diabetic child aanu
@GRAPESBANANA-y4e9 ай бұрын
പാട്ട് കേൾക്കുന്നില്ല
@sibim28538 ай бұрын
Enikkum type 1dibetic ann
@sowmyasowmya54349 ай бұрын
എല്ലാ മക്കളേം ദൈവം കാത്തുകൊള്ളട്ടെ,,, ഏതുഭക്ഷണവും കഴിച്ചും നുണച്ചും കഴിക്കേണ്ട പ്രായത്തിൽ മക്കൾക്ക് ഒന്നും കഴിക്കാൻ പറ്റാതെ ഉള്ള അവസ്ഥ,, അവരെയെല്ലാം ഇതിൽ നിന്നും മോചിപ്പിക്കണേ നാഥാ. 🙏🙏🙏
@RajeeshaAbdhulsalam9 ай бұрын
Aameen
@santhi6749 ай бұрын
Amen
@nisamudeent78129 ай бұрын
Ameen
@ajukumar39749 ай бұрын
എന്നും പ്രാർത്ഥനയിൽ ഈ മക്കൾ കൂടെയുണ്ടാവട്ടെ 😞🤲🏻🤲🏻🙏🏻🙏🏻ആമീൻ
@ushaushafranics35579 ай бұрын
Amen🙏🙏🙏🌹🌹🌹👍
@bindutv16739 ай бұрын
ബിനീഷിനെ എല്ലാവരും ഇങ്ങനെ ചെയ്യുമ്പോൾ കാണുന്ന ഞങ്ങൾക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ 😂
@kareemkareem17139 ай бұрын
എന്തിന്
@kareemkareem17139 ай бұрын
ഒരു ഷോ ആയി കണ്ടാൽപോരെ... ഒരു നേരം പോക്ക്
@danieldjbmusic38319 ай бұрын
enikkum paavam alle guest ne cheetha vilikkan thonunnu
@ayishameharintp2879 ай бұрын
Sattiyam.kuchu athigamavunnud😂
@arununni24508 ай бұрын
Yes
@Kavya-gf6ef9 ай бұрын
ടീമിന്റെ കുസൃതി ചോദ്യം 👌🏻😃കുറേ നാളുകൾക്കു ശേശം പഴയ സ്റ്റാർ മാജിക് ണ്ടെ എല്ലാ ഭംഗിയും തിരിചു വന്നിരിക്കുന്നു അടിപൊളി എപ്പിസോഡ് 👍
@shyamasudheesh9 ай бұрын
ഈ കുഞ്ഞുമോളുടെ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി❤ ഗോഡ് ബ്ലെസ് യു ❤
@BabuPulikkal9 ай бұрын
😢😢
@shanacd93359 ай бұрын
❤
@gincyachu16509 ай бұрын
എനിക്ക് പാട്ട് കേൾക്കാൻ പറ്റിയില്ല . നിശബ്ദത മാത്രം
@nichu25049 ай бұрын
Song mute ആണല്ലോ
@shijina98199 ай бұрын
ഞാനും കേട്ടില്ല
@aslaughingworld51509 ай бұрын
ഇതിൽ ലക്ഷ്മി നക്ഷത്ര ചേച്ചി പറയുന്ന ഖദീജ ഞാനാണ് എല്ലാവരും ഞങ്ങൾക്ക് 🤲വേണ്ടി പ്രാർത്ഥിക്കണേ thank you for the all support 🫶
@ShailaShaila-h3z9 ай бұрын
തീർച്ചയായും
@thanzeelrahman51929 ай бұрын
Insha Allah
@riju9319 ай бұрын
Insha Allah 😊❤
@shafimd84119 ай бұрын
Inshallah
@hijus64749 ай бұрын
insha allah
@pravasidevadas86129 ай бұрын
23:22 അനുവിന്റെയും തങ്കച്ചന്റേയും ആ ചിരി എന്ത് രസമാ കണ്ടിരിക്കാൻ
@suchithrareghukumar48569 ай бұрын
എല്ലാമക്കളുടെയും അസുഖം എത്രയും പെട്ടെന്ന് മാറട്ടെ god bless u all childrens😘😘
@Rahiyanamoidu9 ай бұрын
ആമീൻ
@triviyan9 ай бұрын
13:22 മോളു....അടിപൊളി വോയിസ് & നല്ല ആലാപനം 👌
@nishabudheen75549 ай бұрын
Kelkkunnundo
@mhdasif68139 ай бұрын
Illa
@triviyan9 ай бұрын
@@nishabudheen7554 ഇപ്പോൾ കേൾക്കാൻ പറ്റുന്നില്ല... പക്ഷേ ,ഞാൻ നേരത്തെ കമൻ്റ് ചെയ്ത സമയത്ത് പാട്ട് കേൾക്കാമായിരുന്നു
@nichu25049 ай бұрын
No
@triviyan9 ай бұрын
@@nishabudheen7554 ഞാനീ മെസേജ് ഇട്ട സമയം പാട്ട് കേൾക്കാമായിരുന്നു.... പക്ഷേ ഇപ്പൊൾ കേൾക്കുന്നില്ല....
@starmagic72129 ай бұрын
Endraja mam gust super aayittund❤❤
@Yodha2789 ай бұрын
aa oru comment vayichal common sense ulla aarkkum manassilakum ayal entha udheshiche enn@@shan6566
@ayishameharintp2879 ай бұрын
Makale kandapol oru paad sagadam tonni
@zainazainab37239 ай бұрын
എപ്പിസോഡ് സമയത്തിന് അപ്‌ലോഡ് ചെയ്യാത്തത്തിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു😜🙃എന്ന് യൂട്യൂബ് ഫാൻസ് അസോസിയേഷൻ 😐💪
@farooqcm6739 ай бұрын
ഞാൻ ഉണ്ട് 👆പ്രതിഷേദം തുടരട്ടെ 😂
@Prasanthvr-rn4yt9 ай бұрын
Predhishedham
@lijoiducki13819 ай бұрын
കേരളമാകെ പ്രതിഷേധം
@ShahilNtd-ns5jz9 ай бұрын
Njanum
@shabusthan47129 ай бұрын
👍🏻
@jkthegirl9 ай бұрын
സുമേഷേട്ടനും ഷാഫിക്കയും ഒരുമിച്ചുള്ള എപ്പിസോഡുകൾ വളരെ കുറവാണ്.. പക്ഷേ ഇവർ ഒരുമിച്ചുള്ള എപ്പിസോഡുകൾ ഒരുപാട് ഇഷ്ടം.. സുമേഷേട്ടൻ❤ ഷാഫിക്ക❤ രണ്ടുപേരേയും ഒരുപോലെ ഇഷ്ടമാണ്💕💕
@rafeekrafeek59109 ай бұрын
എനിക്ക് ഷാഫിയെ is
@latheeffila61999 ай бұрын
താങ്കുവിൽ പ്രതേക ഒഗുണവും ഉണ്ട്... 😊 എല്ലാം പോസിറ്റീവായി എടുക്കും എല്ലാവരും തട്ടികളിക്കാതെ നോക്കണേ....❤
@Samiz_abdu9 ай бұрын
Celebretie തങ്കുവിനെ പറഞ്ഞത് ഒട്ടും ശരിയായില്ല കോലം എന്ന്, എല്ലാവരെയും ദൈവം ഗ്ലാമറോട് കൂടി പടക്കില്ലല്ലോ, തങ്കു സൂപ്പറാ 🫶
@BabuKumar-rx1ol9 ай бұрын
എപ്പിസോഡ് സൂപ്പർ ഒരു പാട് ചിരിച്ചു.എല്ലാവരും അടിപൊളി ആയിരുന്നു പ്രത്യേകിച്ച് ടീം,ടീമിന്റെ പാട്ട് വരുമെപ്പിസോഡിലെങ്കിലും ഉണ്ടാകുമോ ടീമേ മുത്തെ എല്ലാവിധ ആശംസകളും നേരുന്നു.
@AbdulSaleem-q1n9 ай бұрын
പ്രിയപ്പെട്ട ഈ പരിപാടിയുടെ ഡയറക്ടർ അറിയുന്നതിന് എൻറെ പേര് സലീം ഞാൻ ഖത്തറിലാണ് വർക്ക് ചെയ്യുന്നത് നിങ്ങളുടെ പരിപാടിയൊക്കെ ഞാൻ സ്ഥിരം കാണാറുണ്ട് ഈ എപ്പിസോഡിലെ ഷുഗർ ഉള്ള ആൾക്കാരും കുട്ടികളൊക്കെ ആണ് വന്നിട്ടുള്ളത് എൻറെ വീട്ടിലും ഉണ്ട് രണ്ട് മക്കൾക്ക് പിന്നെ പറ്റുമെങ്കിൽ എൻറെ ഒരു ജ്യേഷ്ഠൻ രണ്ടു കാലിനും ശേഷിയില്ലാത്ത ഒരാളാണ് പറ്റുമെങ്കിൽ ഞങ്ങൾക്ക് അവിടെ വന്നു ഒരു എപ്പിസോഡ് കാണാൻ അതിലുപരി എൻറെ ജ്യേഷ്ഠൻ ഒരു പാട്ടുകാരനും കൂടിയാണ് മെയ്മാസത്തിൽ നാട്ടിൽ വരുന്നുണ്ട് പറ്റുമെങ്കിൽ ഒരു എപ്പിസോഡ് എങ്കിലും നേരിൽ കാണാൻ അവസരം നൽകണം വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@AbdulSaleem-q1n7 ай бұрын
പ്ലീസ് റിപ്ലൈ
@blacklover8809 ай бұрын
നോബിചേട്ടൻ ബിനുചേട്ടൻ അസിസിക്ക ശശു നെൽസൺചേട്ടൻ ഇവരെയൊക്കെ കൊണ്ട് വായോ..... ആ പഴേ water games ഒക്കെ കൊണ്ട് വാ അനുപേട്ടാ....
@nisamudeent78129 ай бұрын
എല്ലാ കുഞ്ഞുങ്ങൾക്കും അള്ളാഹു പൂർണ്ണമായ സുഖം നൽകട്ടെ അനുഗ്രഹിക്കട്ടെ❤❤❤❤❤❤
@ayishameharintp2879 ай бұрын
Aameen
@thahirakamaal62519 ай бұрын
ടീം ചേട്ടായി നിങ്ങളൊരു ജിന്നാണ്.... ചിരിപ്പിച്ചു ചിരിപ്പിച്ചു മനസ്സ് കീഴടക്കുന്ന കൗണ്ടർ കിങ്..... 💯💯💯💯💯🔥
@molikkuttysevyar38159 ай бұрын
ടീമേ ഗെയിം പൊളിച്ചു,എന്റെ മോനെ.... 💥💥💥💥💥കുറെ നാളുകൾക്ക് ശേഷം ഇന്നാണ് ഒരു power packed എപ്പിസോഡ് വന്നേ ഒരു രക്ഷയുമില്ല❣️❣️❣️
@sobinjosephks48129 ай бұрын
Thanku & Anu ❤😅
@mujeebpms96989 ай бұрын
കണ്ണ് നിറഞ്ഞു പോയി ഈ എപ്പിസോഡ് കണ്ടപ്പോൾ 😢
@gireeshchinnadu76319 ай бұрын
സത്യം
@sanaaaaaaaas9 ай бұрын
ഗസ്റ്റ് പൊളിയാണല്ലോ ❤
@shivaraman61269 ай бұрын
Mr. ഡയറക്ടർ തമാശക്ക് ആണെങ്കിലും ടീമിനെ കളിയാക്കുന്നത് സഹിക്കാൻ പറ്റാത്ത ഒരുപാട് പേരുണ്ട് പുറത്ത്. ടീമിന്റെ സഹായം കിട്ടിയിട്ടുള്ള ഒരുപാട് പേര്.... അവർക്ക് ബിനീഷ് ദൈവതുല്യൻ ആണ്
@adridev-y3v9 ай бұрын
ടീമേ നിങ്ങൾ ഈ കുഞ്ഞുങ്ങളെ മറക്കരുത്. എല്ലാം മറന്ന് ചിരിക്കാൻ അവര്ക് ഇനിയും അവസരങ്ങൾ ഉണ്ടാക്കി കൊടുക്കണം....
അയ്യോ 👋 🏃♀️🤛🤛ആരൊക്കെ അവിടെ വാറ്റ് എന്നൊക്കെ പറഞ്ഞാലും ചളി പറയുന്ന പോലെ വള വള ന്ന് ആരും അവിടെ പറയുന്നില്ല 🤔👍ചളിമാലി ഈ ചളി പറഞ്ഞും എങ്ങനെ ഇവിടെ വരെ എത്തി എന്നതാണ് 🤔🙏🙏🤧🤧🤧🤧🤧
@aruncmurali85489 ай бұрын
അതോണ്ട് ചെറിയ ആശ്വാസം ഇണ്ട് 😅
@faisien9 ай бұрын
വെള്ളമടി കൗണ്ടർ കേൾക്കാനാണോ 🤭🤭🤭
@Sajid-w5h9 ай бұрын
കള്ള് വ്യവസായം വരണ്ട
@AtHuLAjItH79 ай бұрын
Bigbossil poi
@JOJOPranksters-o6p9 ай бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Madhubala-pw6ey9 ай бұрын
ടീം ബ്രോ പൊളിച്ചു,ഒരുപാട് നാളുകൾക്ക് ശേഷം ഒരുപാട് ചിരിപ്പിച്ച ഒരു episode ആയിരുന്നു... സ്റ്റാർ മാജിക് പഴയ ലെവലിൽ പോയി...
@കണ്ണൻ-ഷ3ഫ9 ай бұрын
തങ്കച്ചൻ സാർ എന്നു ഉള്ള വിളി കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു ക്യൂട്ട് 😍😊
ടീമിന്റെ പാട്ടും കോമഡിയും പൊളിയാണ് 👍👌👌😘💯💯💯 star magic വേറെ വേറെ ലെവലാണ്
@vijithamahesh52689 ай бұрын
ടീം എല്ലാം കൊണ്ട് ഈ എപ്പിസോഡിൽ നിറഞ്ഞു നിന്നു ❤❤
@ayishajaleel42939 ай бұрын
Banish basting pavama😢😢
@farwaaishu61379 ай бұрын
Thanku ❤️anu combo 👌👌
@afsalmachingal12359 ай бұрын
ഷാഫിക്ക ന്റെ പാട്ട് പൊളിച്ചു 🥰
@kalyanikallu6239 ай бұрын
ടീമേ ഇതാണ് ഞങ്ങൾക്ക് ഇഷ്ടമുള്ള ടീമ്. എന്ത് കാണിച്ചിട്ടായാലും കാണികളെ രസിപ്പിക്കണം 👏👏👏👏 ജോൺ പൊളി... ധന്യ ഈ ഫ്ലോറിന് പറ്റിയ ആൾ അല്ല
@SajadhYusufYusuf9 ай бұрын
aa മോളുടെ പാട്ട്.... aa അമ്മ...❤❤❤ വലിയ ഒരു ഓർമ്മ പെടുത്തൽ.....❤❤❤❤
@AnithaAnitha-wj8bz9 ай бұрын
ഇന്ദ്രജ maam starmagicil അപ്റ്റായ ആൾ തന്നെ എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ഇവർക്ക് ഇത്രയും സന്തോഷം നൽകാൻ കഴിഞ്ഞ starmagic ടീമിന് ഒത്തിരി നന്ദി ആ മോളുടെ പാട്ട് ഒരു രക്ഷയില്ല ആ മോളുടെ പാട്ട് mute ചെയ്തത് എന്തിനാ ഷാഫിക്ക ഉള്ളപ്പോൾ ഒരു പാട്ട് ഉറപ്പാ അതും നല്ല feel ഉള്ള പാട്ട് അടിപൊളി സുമയുടെ പാട്ട് നല്ല selection
ഷാഫിക്കയും സുമേഷ് ഏട്ടനും പാടിയ പാട്ട് കണ്ണടച്ചു കേട്ടു നോക്കു ❤വേറെ ലെവൽ ഫീൽ ആണ്
@safwanmalappuram52189 ай бұрын
കെളവനോട് വെറുപ്പ് മാത്രം, ബാക്കി എല്ലാവരും ok
@ramlathc12279 ай бұрын
Thankuanu❤❤
@farseenapv59639 ай бұрын
മോളുടെ പാട്ടു supeb എല്ലാവരുടെയും രോഗം മാറട്ടെ... ഇത്തരം പേരറിയാത്ത ഒരുപാട് രോഗങൾ കൊണ്ട് കഷ്ട്ട പെടുന്നവർ ഉണ്ടാവും അവർക്ക് നീ അസുഖം മാറ്റി കൊടുക്കണേ....😢
@abdulkamal26169 ай бұрын
Njan joli cheyuuna kadayil edu pole orusaudi chekkan und pavam 😢😢😢
@asmaasmabi1089 ай бұрын
പടച്ചോൻ തന്ന അസുഖമല്ലെ മാറ്റി തരാനും പട ചോ ന് കഴിയുമല്ലോ. എല്ലാ മക്കൾക്കും അല്ലാഹു ശിഫ നൽകട്ടെ🤲🤲😢
@pravasidevadas86129 ай бұрын
ആ കുട്ടികൾ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ്
@jomeyzechariah40819 ай бұрын
Suma is fabulous and awesome. His counter comedy is unmatchable.
@raju.m.p5889 ай бұрын
വസ്തവം
@aravindkrishnan44969 ай бұрын
ടീമേ ആ കുട്ടികൾക്ക് ഇനിയും സന്തോഷം നൽകാൻ നിങ്ങൾക്ക് ആകട്ടെ. നിങ്ങളെ അതിനു ശ്രമിക്കു എന്നറിയാം
@ArjunMadhav-bb4sl9 ай бұрын
ടീമിന്റെ ഇന്നത്തെ performance അടിപൊളി ആയിരുന്നു..... Waiting more
@farooqcm6739 ай бұрын
✨മോളെ അടിപൊളി പാട്ട് ✨മിടുക്കി ആവണം 🤲🤲🤲 ദൈവം 🤲അനുഗ്രഹിക്കട്ടെ
@mhdasif68139 ай бұрын
Kelkunnillallo
@rajnagafoor58329 ай бұрын
ഗസ്റ്റ് സൂപ്പർ ആണ്..... But തങ്കച്ചനെ കോലം എന്നു പറഞ്ഞത് ശെരിയായില്ല...... തങ്കു ന് അത് ഫീൽ ആയി..... അത് കാണിച്ചില്ലന്നെ ഉള്ളു............. തങ്കു....... നിങ്ങൾ നമ്മടെ മുത്താണ്...❤❤❤❤❤
@Mohammad-m7v9m9 ай бұрын
എനിക്കും തോന്നി. പക്ഷെ അത് ഗസ്റ്റിൻ്റെ തെറ്റ് അല്ല. അവിടെ അങ്ങിനെ കൊണ്ട് പോകുന്നു ഉണ്ടോ എന്ന ആ ചോദ്യം ലക്ഷ്മി ചോദിക്കാൻ പാടില്ലായിരുന്നു. പെട്ടന്ന് ആയപ്പോൾ ഗസ്റ്റ് ന് എന്ത് ചെയ്യണം എന്ന് അറിയാതെ വായിൽ വന്നത് പറഞ്ഞു പോയി അത്രേ ഉള്ളു അത് തങ്കച്ചൻ ഉൾകൊണ്ട് എന്ന് തോനുന്നു. ഈ എപ്പിസോഡ്ൽ ഉട നീളം ഗസ്റ്റ് തങ്കച്ചനെ സാർ എന്ന് കൂടാതെ വിളിച്ചിട്ട് ഇല്ല അത് ഒരു ബഹുമാനം ആയി നമുക്ക് കരുതാം ❤
@ibnurahma9 ай бұрын
തങ്കു ന് എന്താ കൊമ്പ് ണ്ടോ തങ്കു എത്രയോ പേരെ പറയുന്നു
@rajnagafoor58329 ай бұрын
@@ibnurahma ഇല്ല... Kombonnum ഇല്ല...... അതൊരു മനുഷ്യനാണ്
@rajnagafoor58329 ай бұрын
@@Mohammad-m7v9m 👍🏻
@ajsalmh62039 ай бұрын
@@ibnurahmaഒന്ന് പോടാ ഊളെ 😂😂😂
@sajithas28469 ай бұрын
ടീമേ എല്ലാത്തിനും അവസാനം നിങ്ങളുടെ ചിരി ഉണ്ടല്ലോ. ഒരു രക്ഷ ഇല്ല
@abdullatheef46649 ай бұрын
ഭദ്ര കുട്ടി നന്നായി പാടി
@shamsudheenshamsunajmu44589 ай бұрын
Eniku sound kittunnilla😢😢😢😢
@villagebeautywithspicyride41249 ай бұрын
@@shamsudheenshamsunajmu4458copyright issue aayiriykkaam ( KZbin ) mute aanu song
@snowdrops99629 ай бұрын
തങ്കു...❤❤❤
@shiyasaboobakkar7619 ай бұрын
ടീം സൂപ്പർ, ഇന്നത്തെ എപ്പിസോഡ് കലക്കി മറിച്ചു ചിരിച്ചു ചിരിച്ചു ഒരു paruvamayi🤣🤣😂👍
@manumridhula38029 ай бұрын
ഇന്ന് ടീമും എല്ലാരും പ്രത്യേക ഒരു എനെർജിയിൽ ആയിരുന്നു... 👍🏻👍🏻👍🏻കണ്ട എനിക്കും കിട്ടി ഭയങ്കര ഒരു എനർജി 🥰🥰🥰.... Thanks star majic 🥰🥰
@madhuenathth4449 ай бұрын
ടീം പൊളിയായിട്ടുണ്ട് എല്ലാരും കൊള്ളാം ഒരു രെക്ഷേ ഇല്ല.. ചിരിച്ചു ചിരിച്ചു മടുത്തു...♥♥♥♥you star magic
@leorazz28829 ай бұрын
വെറുതെ എന്തൊരാ ചിരിക്കുന്നത്😂😂😂😂 എന്നെ പോലെ 😂😂 ശാഫിക്ക, തങ്കു ഇന്ന് തകർത്തു😊😊😊 പാവം അ മക്കളെ ഒക്കെ ഒരു അവസ്ഥ 😢😢😢😢
@jifithomas829 ай бұрын
ഉമ്മൻ ചാണ്ടി സാർ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും സഹായിച്ചേനെ 😢😢മമ്മുക്കയോ m a യൂസഫലി സാർ ആരേലും ഈ എപ്പിസോഡ് കണ്ടിരുന്നു എങ്കിൽ 🙏🏻🙏🏻🙏🏻🙏🏻
@zuharafathima42839 ай бұрын
മോളുടെ പാട്ട് കേട്ടപ്പോൾ ഒരു പാട് സങ്കടം തോന്നിപോയി. പടച്ചവന്റെ അനുഗ്രഹം കൊണ്ട് എല്ലാ മക്കളുടെയും രോഗം ശിഫ ആക്കിത്തരട്ടെയെന്ന് ദുഹാ cheyyunnu🤲🤲🤲🤲
@im_a_traveler_859 ай бұрын
9:13 ഇതാണ് സ്റ്റാർ മാജികിൻ്റെ വിജയം.. ❤ ഇതുപോലെ അസുഖം ഉള്ളവരെയും പ്രയാസങ്ങൾ ഉള്ളവരെയും ഈ പ്രോഗ്രാമിൽ കൊണ്ടുവന്ന് സന്തോഷിപ്പിക്കുന്നു എന്നതാണ്..❤❤❤
@shilpashilu4429 ай бұрын
ടീം വീണ്ടും പൊളിച്ചു..ടീമേ നിങ്ങൾ പൊളി ആണ് ❤❤❤❤love u
@izinesiddique12439 ай бұрын
ടീം ഉയിർ 😄ചിരിച്ചു ഒരു വഴിക്കു ആവും Tnx All ഇതു uplod ആയി കാണുമ്പോൾ ഉള്ളൊരു സന്തോഷം ഉണ്ടല്ലോ..... 😍.. സൂപ്പറാ...... 👏👏👏👏🤩
@Ramesh.VRamesh.V.Rakkandi9 ай бұрын
പൊന്നു മോളെ മോളു പാടുമ്പോൾ ഫ്ലോറിലിരിക്കുന്നവർ എല്ലാവരും കയ്യടിക്കുമ്പോഴും കാണുന്ന കേൾക്കുന്ന ഞങളുടെ കണ്ണ് നിറയുകയാണ് ❤❤❤
@mosesmathew99599 ай бұрын
ടീമേ ഓരോ എപ്പിസോഡ് കഴിയും തോറും നിങ്ങളോടുള്ള ഇഷ്ടം കൂടി വരുവാണല്ലോ 🥰
@aaliyaali86849 ай бұрын
ഇന്നത്തെ episode കരയിപ്പിച്ചു 😢സുമ യുടെ ഭാര്യ പ്രസവിച്ചു പോയി 😀😀മൃദുല യുവ super ഷാഫിക്ക ❤❤
@anoopanu49359 ай бұрын
ഒത്തിരി സന്തോഷം തോന്നി ടീമിനെയും എല്ലാവരെയും കണ്ടപ്പോൾ 🥰🥰🥰സൂപ്പർ എപ്പിസോഡ് 👍🏻👍🏻
@naleefnoufal9379 ай бұрын
ഇന്നത്തെ എപ്പിസോഡിൽ ടീം ടോട്ടെലി സൂപ്പർ ആയിരുന്നു ചിരിച് ചിരിച് ഒരു വഴിക്കായി 😍😍😍🤣🤣🤣
@vasumathi.p.s86239 ай бұрын
Thanku. Anu❤️❤️❤️❤️❤️
@rajasreelr56309 ай бұрын
Star magic ൽ ഇത് വരെ വന്നിട്ട് ഉള്ളതിൽ ഷാജോൺ , , ദിലീപ്, ജയറാം, ജയസൂര്യ, ധ്യാൻ, നവ്യ,മേനഘ, ഇന്ദ്രജ ഇവർ ok ആണ് vibe ഒള്ള gusts🥰🥰
@muralithekkeparambil77389 ай бұрын
അംബിക, മനോജ് കെ ജയൻ 🥰
@sojijoby5859 ай бұрын
എല്ലാവരും ടീമിനെ ഇങ്ങനെ ആക്ഷേപിക്കരുത് വല്ലാതെ ചെറുതാക്കികളയുന്നു oru പച്ചയായ മനുഷ്യൻ
@Nishaahh9 ай бұрын
Satyam 😢❤
@subisvlog44419 ай бұрын
അതിൽ ഓരോ പാവകളെ ആ കുട്ടികൾക്ക് കൊടുക്കു അവർ സന്തോഷിക്കട്ടെ 😊
@aslasabithaslasabith64699 ай бұрын
തങ്കച്ചൻ സാർ ❤❤നല്ലരസം madathinte വിളി 🎉
@muralithekkeparambil77389 ай бұрын
👍👍ഇതുപോലുള്ള കുഞ്ഞുമക്കളുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെയെന്നു പ്രാർത്ഥിക്കുന്നു. 👍👍
@sumeshpai65599 ай бұрын
Thanku ❤❤❤❤❤❤❤❤❤
@sayoojyajeevan59819 ай бұрын
ഇന്ന് ടീമും മറ്റെല്ലാവരും അടിച്ചു പൊളിച്ചു...... ചിരിച്ചു ചിരിച്ചു ഒരു വഴി ആയി..🤣🤣🤣🤣
@AnnaMariya-xm5jp9 ай бұрын
ടീമ് പൊളിച്ചു. ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം
@TiyaMuraliTiya9 ай бұрын
അടിപൊളി എപ്പിസോഡ് 👍ആ മക്കളെ കണ്ടപ്പോൾ സങ്കടം ആയി... പിന്നെ ഷാഫിക്കയുടെ പാട്ട് കിടു 🎉ഗസ്റ്റ് കിടു ❤
@HoneyBunny-gj5mb9 ай бұрын
ടീമേ ഇങ്ങനെ വേണം. ഇതാണ് ഞങ്ങൾക്കിഷ്ടം
@akhilcr70189 ай бұрын
യൂട്യൂബ് പ്രേഷകർക്ക് നേരിട്ട് സ്റ്റാർ മാജിക് കാണാൻ ഒരു അവസരം വേണം
@jitheshn.s.5809 ай бұрын
ഇതുവരെ വന്നതിൽ ഏറ്റവും മികച്ച energetic loving guest... ഇന്ദ്രജ mam
@balagopalbalu61989 ай бұрын
ടീമിന്റെ ചോദ്യം പറഞ്ഞു കൊടുക്കൽ കണ്ട് ചിരിച്ചു ചിരിച്ച് ഒരു വഴിയായി...
@leenamary90249 ай бұрын
Teaminte performance high level 👍👌 👍.all total super👍.
@vasumathi.p.s86239 ай бұрын
Thanku super. Super
@unnirajm179 ай бұрын
ടീമ് doll എടിത്തിരിക്കുന്നത് കണ്ടു ശരിക്കും ചിരി വന്നു
@chandrikacp9 ай бұрын
തങ്കുവും ൻ്റെയും കോമഡി ഇഷ്ട്ടമാണ്
@geethag63709 ай бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി. ടീം തകർത്തു... സൂപ്പർ
@jessisainu6019 ай бұрын
Guest super❤
@priyankapinki349 ай бұрын
സൂപ്പറായി... ആ ഒപ്പണിംഗ് സോങ്തന്നെ... അസ്സലായി.. ടീം എപ്പിസോഡ് പൊളിച്ചു തകർത്തു തിമിർത്തു...
@ajeenafarhan5579 ай бұрын
ചിരിച്ചു ഒരു പരുവമായി.. ടീം ഇന്ന് full on power
@hashimsakeer23889 ай бұрын
ഷാഫി ഇക്ക supper ❤
@Smithasmith-ky3jp9 ай бұрын
രണ്ട് അടി അടിച്ചോ എന്ന് പറഞ്ഞത് ടീമ് over smart ആയതാണന്നു തോന്നിയോ ഡയറക്ടർക്ക്..... അതിനാണോ ഒരു അടി കൂടുതൽ കൊടുത്തത്....ടീമേ നിങ്ങൾ കൊണ്ട ഓരോ അടിയും നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹം വർധിപ്പിച്ചു 🥰
@pravasidevadas86129 ай бұрын
ഇപ്പോ നിങ്ങൾ കളിയാക്കൽ വിട്ട് ചിലരെ ഇൻസൽട്ട് ചെയ്യാൻ തുടങ്ങിയിരിക്കുന്നു കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു തങ്കച്ചൻ അനു ബിനീഷ് എന്നീ ഈ പഴയ താരങ്ങളെ നിങ്ങൾ വല്ലാണ്ട് ഇൻസൾട്ട് ചെയ്യുന്നു ഇപ്പോ
@Karuna-wn2px9 ай бұрын
കൊച്ചിയുടെ സ്വന്തം ടീമിനെ bb യിൽ കാണാൻ ആർക്കൊക്കെ ആഗ്രഹം ഉണ്ട്..... Full സപ്പോർട്ട് ടീമേ
@mubarakpv69619 ай бұрын
Thankupoli
@rasheedakd57469 ай бұрын
ആ കുട്ടികൾക്ക് എന്നും ഞങ്ങളുടെ പ്രാർത്ഥനയുണ്ടാകും സ്റ്റാർ മാജിക്കിന് വലിയ നന്ദി പറയുന്നു ആ കുട്ടികൾക്ക് അല്പമെങ്കിലും സന്തോഷം പകരാൻ കഴിഞ്ഞതിൽ ഗെയിം സൂപ്പർ ആയിരുന്നു ഇന്ദ്രജ ചേച്ചി പൊളിച്ചടുക്കി