വട്ടം നിന്നു എല്ലാവരും പരിഹസിച്ചു ,എന്നിട്ടും ടീം ചിരിച്ചു പാടിയത് കണ്ടിട്ട് മനസ്സ് നിറഞ്ഞു ചിരിച്ചു
@mujeebmanaloor33028 ай бұрын
Nishkkalankan nammude team ❤❤
@binoyke98018 ай бұрын
ചെക്കൻ പൊളിച്ച് സൂപ്പർ 😂😂😂
@ushaushafranics35578 ай бұрын
മക്കളെ സൂപ്പർ ചക്കര കുട്ടാ മോനെ സൂപ്പർ അടിപൊളി സോങ്❤❤❤❤❤❤❤🎉🎉🎉🎉🎉🎉 11:15
@AsiyaMalu-t7c8 ай бұрын
പാവം ആണ് ടിം അതിനെ ഇങ്ങനെ ആളുകളെ ഇടയിൽ ഒരു വില ഇല്ലാതെ ആക്കല്ലേ ലക്ഷ്മി ചേച്ചി പാവം സുധി ചേട്ടനെ ഇങ്ങനെ കൊറേ കളിയാക്കൽ ആയിരുന്നു പാവം ഇനി അങ്ങനെ ചെയ്യല്ലേ ട്ടിംന് നല്ല കഴിവുണ് അതിനെ വളരാൻ അനുവദിക്കു
@reney14528 ай бұрын
Satyam
@ManuMn-y2h8 ай бұрын
Nice
@ManuMn-y2h8 ай бұрын
Team❤❤
@sajeerNuha8 ай бұрын
സത്യം 👍👍👍👍
@rasheedalivm61958 ай бұрын
Enth veruppikkalan
@YspPoppz8 ай бұрын
സത്യം പറഞ്ഞാ ഇതൊരു മാജിക് തന്നെയാണ്... മനസ്സിലെ വേദനകൾ ചിരിപ്പിച്ച് മായ്ച്ചു കളയുന്ന സ്റ്റാറുകൾ ഉള്ള ഒരു വൻ മാജിക് ❤️❤️❤️❤️❤️❤️😘😘😘
@abeedkhanabeed33738 ай бұрын
Sathyam ആണ് ഇവരുടെ കെെയില്‍ എന്തോ magic ഉണ്ട് അതാണ് star maic team
@luckyluck85788 ай бұрын
ടീമിനെ കൂട്ടത്തോടെ നിന്ന് പരിഹസിക്കുമ്പോൾ ഇതിലെ മറ്റുള്ളവർ ഓർക്കണം എത്ര നല്ലൊരു വ്യക്തിയാണ് ടീമെന്ന്
@faisalazeez35087 ай бұрын
വ്യക്തി ആയിട്ട് കാര്യം ഇല്ല ബുദ്ധിയും തിരിച്ചറിവും കൂടി വേണം
@Yes00696 ай бұрын
വേറെ ഒരു എപ്പിസോഡിൽ ഉർവശി പറഞ്ഞിട്ടുണ്ട് ടീമിനെ പറ്റി അതുകേട്ടാൽ മനസിലാകും
@salikasalam45718 ай бұрын
എൻ്റെ പൊന്നുമോനേ ഞാൻ ചിരിച്ച്...ചിരിച്ച് .... എൻ്റെ ഊപ്പാട് വന്നു.... പയ്യൻ സൂപ്പർ❤❤❤
@dinopauly37728 ай бұрын
അപ്പൊ നീ ഇത്രക്ക് പൊട്ടനാ
@sajiplpy44708 ай бұрын
ഇത് ഒരുമാതിരി വൃത്തികെട്ട പരിപാടി ആയിപ്പോയി മ്യൂസിക് കയ്യടിയും എല്ലാം കേൾക്കാം സംസാരം മാത്രം മ്യൂട്ട് ചെയ്യുന്നു😮
@kaveripillai70138 ай бұрын
എല്ലാംരും വട്ടം നിന്ന് കളിയാക്കിയിട്ടും അവസാനംവരെ ചിരിച്ചുകൊണ്ട് നേരിട്ട ടീം ആണ് എന്റെ Hero🙋♂️
@arjunthaikkuttathil8 ай бұрын
Ullasettan kiduvaaanu❤️ kala bhavan il chenna payyan adipoli aakunnu ullasettanu ariyam...vilich parayannu olla aa confidence ❤️🤩
@വയനാട്-ച4ഗ8 ай бұрын
ലാസ്റ്റ് പറയുന്നത് ഒന്നും കേൾക്കുന്നില്ല.. എവിടെ നോക്കി ആണ് എഡിറ്റ് ചെയ്യുന്നത്
@bakarbakarvp46668 ай бұрын
0:48
@santhasankar41548 ай бұрын
ഞാൻ കരുതി എൻ്റെ ഫോണിൻ്റെ കുഴപ്പമാണെന്നു.പിന്നെ കമൻ്റ്സ് നോക്കിയപ്പോൾ മനസ്സിലായി പ്രേക്ഷകരെ പൊട്ടൻ മാരാക്കിയെന്നു ഉടായിപ്പ്😮😮
@jincyjohn39368 ай бұрын
ഞാനും
@KpHouse-zh1ek8 ай бұрын
S😂
@mhdasif68138 ай бұрын
Shariya
@saluvarghese48358 ай бұрын
ടീമിന്റെ പാട്ടുകേട്ട കൊച്ചിന്റെ നിൽപ്പ് "ഇതിലും ഗതികെട്ടവൻ വേറെ ആരുണ്ട് എന്ന മട്ടിൽ ". ലച്ചിയുടെ സ്പ്രേയുടെ മണം വെച്ചു പാട്ട് പാടിയത് കേട്ട ലക്ഷ്മി, ഇവനെയാണല്ലോ ഞാൻ പട്ടായയിൽ കൊണ്ടുപോയി അടിച്ചു പൊളിച്ചത് 😀
@MinshadRejina8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@BushraVp-b2b8 ай бұрын
സ്റ്റാർ മാജികിലെ ചേട്ടൻമാർക്ക് പറ്റിയ അനിയൻകുട്ടൻ 👍😍
@Lekshmiammuh8 ай бұрын
നോബി ചേട്ടാ നിങ്ങൾ ആണ്... നമ്മളെ കൂടി ചിരിപ്പിക്കുന്ന..... നിങ്ങൾ എന്നും വരണേ 🙏🌹🌹🌹🌹🌹🌹പൊളി
@riyask85438 ай бұрын
സ്വന്തം കഴിവ് കൊണ്ട് എല്ലാരേയും ചിരിപ്പിക്കുന്ന ടീം തന്നെയാ..... power 🔥🔥🔥🔥🔥
@suryasun17478 ай бұрын
എല്ലാവരും കളിയാക്കിയിട്ടും ചിരിച്ചുകൊണ്ട് പിന്നെയും മോന്റെ ഇഷ്ട്ടത്തിന് പാടി കൊള്ളാം എന്നു പറയിച്ചു ടീം 😃👍🏻
@parvathyparu17958 ай бұрын
ഇത്രേം കളിയാക്കിയിട്ടും ചിരിച്ചോണ്ട് നിന്ന പാടിയ ടീമിന്റെ ആറ്റിറ്റ്യൂഡ് 🔥🔥
@anandmadhav6398 ай бұрын
🥰 ടീമിന്റെ പാട്ട് ചിരിപ്പിച്ചു കൊന്നു. ചെറുക്കന്റെ മുഖഭാവം കലക്കി
@_j_i_s_h_n_u_2228 ай бұрын
ആ ചെറുക്കൻ പൊളിച്ചു
@varkkichanthottathil92818 ай бұрын
ടീം എന്തായാലും ഇവിടേയും സ്ക്കോർ ചെയ്തു വളരെ ഭംഗിയായി സ്വന്തം പാട്ടുകൾ അദ്ദേഹത്തിന് മാർക്കറ്റ് ചെയ്യാൻ സാധിച്ചെന്നെ അല്പമെങ്കിലും ചിന്തിക്കുന്ന വർക്ക് തോന്നു👍🏻
@bineeshsebastin53378 ай бұрын
ടീം പാടുന്നത് സ്വന്തം പാട്ട്.. മറ്റുള്ളവരൊക്കെ ആരുടെയോ.. അതാണ് വ്യത്യാസം😍
ടീം പാടിയപ്പോൾ ചെക്കൻ്റെ എക്സ്പ്രഷൻ കണ്ട് ചിരിച്ച് ഒരു പരുവമായി😂😂😂😂
@malathymadhu62477 ай бұрын
ടീമിന് ഇനിയും ഇതുപോലെ നല്ല പെർഫോമൻസ് കാഴ്ച വക്കാൻ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ... ദീർഘായുസ്സും ആയുരാരോഗ്യ സൗഗ്യത്തോടെ ഇരിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙌🙌
@Lekshmiponnu83718 ай бұрын
ആ കൊച്ചിനെ കാണാൻ സുധി ചേട്ടന്റെ ഒരു ചെറിയ കട്ട് ഉണ്ട്
@CineSudhamoni8 ай бұрын
The kid is too funny 🤣😂😂
@pallaviraveendran13078 ай бұрын
ടീം വളരെ ക്ഷമയും സഹിഷ്ണുതയും ഉള്ള വ്യക്തിയാണ് അതല്ലേ ആ മോൻ കൊള്ളാം എന്ന് പറയുന്നത് വരെ പാടിയത് ❤❤
@jamsheerjamsheer42288 ай бұрын
2.56നോബീടെ ചിരി ഒരു രക്ഷയും ഇല്ല😂😂😂😂😂
@jinanfansi40368 ай бұрын
ബിനീഷ് താങ്കൾ ചങ്ക് Bro. ഞങ്ങൾക്ക് ഇഷ്ടാണ് മനുഷ്യത്വം Keep ചെയ്യുക
@reshmirajagopal61097 ай бұрын
❤️❤️❤️💕 ടീമേ സൂപ്പർ❤️💕💕 ഒന്നും പറയാനില്ല വീണ്ടും നല്ല നല്ല പാട്ടുകളുമായി വരിക ❤️💕💕💕 എല്ലാവിധ ആശംസകളും നേരുന്നു❤️💕💕
@aflahk19678 ай бұрын
സുമേഷ് ഏട്ടൻ ഒരേ പൊളി ❤❤❤
@merykurian7357 ай бұрын
ഇതുവരെ കേൾക്കാത്ത തരത്തിലൊരു സംഗീത വിരുന്ന് സമ്മാനിച്ച ടീമിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു '🎉🎉🎉🎉🎉❤❤❤😊😊😊😊
@jomonpkm78647 ай бұрын
കേരളീയരുടെ ടീമണ്ണാ കലക്കി കടുകുവറുത്ത് തകർത്തു തിമിർത്തു ഇനിയും ഇതുപോലുള്ള പാട്ട് ചെയ്യണം നിങ്ങളെ നമുക്ക് ഭയങ്കര ഇഷ്ടമാണ് ഇഷ്ടമാണ് 👍👍👍👍👍👍😍😍😍
@beenalilly25287 ай бұрын
അനിരുദ്ധിന്റെ മ്യൂസിക് പോലെ വേറെ ലെവൽ ആണ് കിടു ലാലാ ലാ പാട്ട് ...ടീം പൊളിച്ചു❤❤❤❤
@leorazz28828 ай бұрын
ചെക്കൻ തകർത്തു നല്ലൊരു കലാകാരൻ ആയി മാറട്ടെ 😊😊😊❤❤❤
@umeshkumarkalhar80227 ай бұрын
ടീമേ മണ്ണിന്‍റെ ഗന്ധമുള്ള നല്ല നാടന്‍ പാട്ടുമായി ഇങ്ങനെ വരിക . കലഭവന്‍ മണിചെട്ടന്റെ പിന്‍ഗാമിയാവുക ..... എല്ലാ ഭാവുകങ്ങളും.... 💌💌
@sunishkannan54387 ай бұрын
ടീം ഞാൻ ഏറ്റവും അധികം ഇഷ്ടപെടുന്ന സാദാരണ അഹങ്കാരമില്ലാത്ത ഒരു എളിമയുള്ള കലാകാരൻ 🥰🥰
@poornimaprasad26887 ай бұрын
ടീമിന്റെ പാട്ട് അടിപൊളി ആയിട്ട് പടിയിട്ടുണ്ട് 😍പിന്നെ പെർഫോമൻസ് പറയണ്ടല്ലോ 😘എന്തുകൊടുത്താലും 101%ഗ്യാരണ്ടി 😍
@jaleelkc8368 ай бұрын
ഇങ്ങനെയുള്ള കുഞ്ഞി കുട്ടികളെ നമ്മുടെ ഷോൻ്റെ ഇടയിൽ കൊണ്ടുവന്നതിൽ വലിയ നന്ദി ഇനിയും പ്രതീക്ഷിക്കുന്നു🥰👌👌👌
@Kishorkumar-ns5qr7 ай бұрын
ടീമേ സൂപ്പർ 👌👌👌 ഈ കാലത്ത് മലയാള സിനിമയിൽ പോലും ഇതുപോലെ ഒരു എനെർജിട്ടിക്ക് സോങ്‌സ് ഇല്ല ഇത് പൊളിച്ചു 👌👌👌
@suremyaks28137 ай бұрын
ടീമിന്റെ അടുത്ത വയറൽ സോങ് പൊളിച്ചു ടീമേ ❤❤❤❤ ഓൾ കേരള സ്റ്റാർ മാജിക് ഒഫിഷ്യൽ ഫാൻസ് ഗ്രുപ്പ് no11 ന്റെ അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤
@nikeshnichu4377 ай бұрын
ടീമേ അതിമനോഹരം. ഒരു കുറ്റവും പറയാനില്ല. അടിച്ച് പൊളിച്ചു. സൂപ്പർ, ഫന്റാസ്റ്റിക് , മാർവെലസ് ഇതിൽ കുറച്ചൊന്നും പറയാനില്ല. ഉയരട്ടെ. കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തട്ടെ.
@shajahanshaju52347 ай бұрын
എനിക്ക് ടീം ചേട്ടനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഒത്തിരിഷ്ട്ട 😍മാഷാ അല്ലാഹ് കണ്ണ് പറ്റാതിരിക്കട്ടെ
@k.mjoymon39958 ай бұрын
മണപ്പള്ളിക്കാര് നമ്മുടെ സ്വന്തം നാട്ടുകാരെ ❤❤❤
@sajesaje397 ай бұрын
ടീമേ ഇതു ബംബർ ഹിറ്റ് ആവും... സത്യം...അത്രേം.. അടി പോളി ആയിട്ടുണ്ട്..song voice, singing.. എല്ലാം കൊണ്ടും സൂപ്പർ
@vinuayaroot98127 ай бұрын
സർവ കല വല്ലഭൻ ... God bless you ടീമേ 🙌🤝😍
@chrispinbenny35258 ай бұрын
Teame ee episode kond poyi 😂😂😂😂
@rejojose78037 ай бұрын
ടീമേ സൂപ്പർ ഒന്നു പറയാൻ ഇല്ല ❤ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രർഥിക്കുന്നു 🙏
@pushpavallisunilkumar95167 ай бұрын
ടീമേ സൂപ്പർപാട്ട്👌പൊളിച്ചു 👍 ദൈവം അനുഗ്രഹിക്കട്ടെ 🙏♥️
@SOCCER8518 ай бұрын
Eee payyan kollalloooo😊😊
@rajewaripratheep97397 ай бұрын
ടീമേ പൊളിച്ചു മുത്തേ ❤❤❤. സോങ് എല്ലാം അടിപൊളി. 🥰🥰. സൂപ്പർ 😘😘ഒന്നിൽ കൂടുതൽ തവണ കണ്ടു ടീം .❤❤❤
@Sureshbabu-mm2kn7 ай бұрын
ടീമേ വളരെ നന്നായിരുന്നു. കളർഫുൾ ഇടുക്കിയുടെ സ്നേഹം.❤❤❤❤
@avinashnari85617 ай бұрын
ടീം വളരേ നന്നായി ചെയ്തു നല്ലൊരു ഭാവി ഉണ്ട്❤❤❤❤
@jeojosepazoor19027 ай бұрын
ടീമേ നീ പൊളി മച്ചാനെ എല്ലാ പിന്തുണയും ഉണ്ടാകും വേറെ ലെവൽ 👍👍👍
@chrispinbenny35258 ай бұрын
Kochi nte expression aan highlight 😂😂😂😂😂
@midhilajmanappally75308 ай бұрын
സ്വന്തം നാട്ടിലെയും സ്കൂളിലെയും കുട്ടികൾ.ഗസൽ എപ്പോഴും ഇവൻ ഇങ്ങനെതന്നെയാണ്.നേരിൽ കാണുമ്പോഴും സംസാരം അടിപൊളിയാണ്❤❤❤
@LethaMurali8 ай бұрын
പൊന്നുമോൻ ഈ എപ്പിസോഡ് ചിരിച്ചു മടുത്തു, ചക്കര കുട്ടൻ മിടുക്കൻ ആയി വരും
@libinsha43557 ай бұрын
ഇത്രയും പ്രതീക്ഷിചില്ല സൂപ്പർ ടീമേ സൂപ്പർ ❤️❤️❤️
@AnithaAnitha-wj8bz8 ай бұрын
ആ മോൻ പൊളിച്ചു ഉപ്പുമാവ് അത് കിടു team പാടിയപ്പോൾ ആ മോന്റെ നിപ്പും expression oru രക്ഷയില്ല മോനേ നല്ല ഉയരങ്ങളില്ലെത്തട്ടെ നല്ലൊരു പാട്ട് കാരനാകട്ടെ ഗെയിംനിടക്ക് sound പോയത് എന്താ ആ flow അങ്ങ് പോയി
@suryaksoman24817 ай бұрын
സ്റ്റാർ മാജികിന്റെ നടുംതൂൺ ടീം 👍.... പൊളിച്ചു....
@satheeshp.p19728 ай бұрын
ടീമിൻ്റെ പാട്ടുകേട്ട് പയ്യൻ ലക്ഷ്മിയോട്...ചേച്ചി ഒരു ഒലക്ക കിട്ടുമോ..😂😂😂😂😂
@ShamsudheenAbdulAsees8 ай бұрын
ആ പിള്ളേരെ അവിടെ performan ചെയ്യിച്ചത് സ്റ്റാര്‍ മാജിക് ❤❤ഒരു പാഡ് ❤❤❤❤
@alimahin43437 ай бұрын
ടീമേ 100% ഉറപ്പ് ഉടനെ തന്നെ തമിഴ് സിനിമയിൽ കാണാൻ പറ്റും അഡ്വാൻസ് അഭിനന്ദനങ്ങൾ.
@farhanfahad72478 ай бұрын
ഞാൻ ടീമിന്റെ വലിയ ഒരു ഫാൻ ആണ്..ഈ വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഇനിക്ക് വളരെ സങ്കടമായി എന്തിനാണ് ആ പാവത്തിനെ ഇങ്ങനെ ചെയ്യുന്നത്
@arunrajrajan43897 ай бұрын
ടീം ❤️എന്റെ മോനെ ഒരു രക്ഷയും ഇല്ല പൊളിച്ച് ❤
@sportscastle118 ай бұрын
100 episode കൊടുക്കേണ്ട content ഒറ്റ episode തീർത്ത ആ ചെക്കാൻ..🔥🔥🔥
@JaseelKhan8 ай бұрын
ഇന്നത്തെ എപ്പിസോഡ് ആ മോൻ കൊണ്ട് പോയി. ഗസൽ സൂപ്പർ. ഉല്ലാസേട്ടൻ നോബിചേട്ടൻ ഗെയിം പൊളി
@kannanamrutham88378 ай бұрын
എല്ലാവർക്കും ടീമിനെ ആണ് ഇഷ്ടം ❤❤❤ജാഡ ഇല്ലാത്ത ടീമിനെ എല്ലാവർക്കും ഇഷ്ടം ഈ പരിപാടിയിൽ വന്നിട്ട് സ്റ്റാർ ആയ തങ്കച്ചൻ മമ്മൂട്ടിയെക്കാലും ജാഡ ആണ് വന്ന വഴി മറന്നവൻ ആണ് തങ്കച്ചൻ
@junaidjunu93378 ай бұрын
ഈ കുട്ടിയുടെ ബോൾഡ് ആയിട്ടുള്ള parants ആണ് എന്റെ ഹീറോ ❤️🥰
@afsumedia98786 ай бұрын
Chekkan❤️❤🔥🤩
@kalapilaabu5648 ай бұрын
ആ കുട്ടിയുടെ മുഖഭാവം അതാണ് ഹൈലൈറ്റ് സൂപ്പർ മോനെ പൊളി ടീംൻ്റെ പാട്ട് ഓവർ പാവമാണ് ടീം നിഷ്ങ്കളങ്കനാണ്
@shihabudeen84768 ай бұрын
എഡിറ്റ് മാമാ അവസാനം 5 മിനിറ്റ് എന്താണ് അവർ പറയുന്നത് എന്ന് കേൾക്കാൻ പ്രേക്ഷകരായ ഞങ്ങൾക്കും അവകാശമില്ലേ
@abeedkhanabeed33738 ай бұрын
ഇന്നല mobile ഇത് കണ്ട് ചിരിച്ച് ചിരിച്ച് ഞാന്‍ ഒരു വഴി വയറ് വേദന ആയിപോയി 😂😂ഇത് പോലെ ചിരിച്ചടില്ല ആ mon face reyection 😂😂😂😂 mon poliche
@Sasura73498 ай бұрын
ഇതുപോലെ ഉള്ള gust avoide...(ഇതും). .. ഇടക്ക് സൗണ്ട്.....aa കുട്ടി പൊളിച്ച്
@jithusabivlog57398 ай бұрын
എപ്പിസോഡ് സൂപ്പർ കുഞ്ഞുമക്കൾക്ക് ഒരു അവസരം കൊടുത്തത് വളരെ നന്നായി...❤️
@ChegamanaduKL248 ай бұрын
വായിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ😂😂😂❤️👌 ചിരിച്ച് പണ്ടാരം അടങ്ങി കേട്ടോ പയ്യൻ സൂപ്പർ🤣🤣🤣 തങ്കു ചേട്ടനും നോബി ചേട്ടനും ചിരിച്ചു തറയിൽ കിടക്കുവാ🤣🤣🤣🤣🤣🤣😂👌❤️❤️
@akashkrishna18967 ай бұрын
കൊച്ചിടെ സ്വന്തം ടീം ... അല്ലാ സ്റ്റാർ മാജിങ്കിന്റെ സ്വന്തം, കേരളത്തിന്റെ സ്വന്തം ടീം 🥰🥰♥️♥️
@lineeshlinu18387 ай бұрын
ടീം കലക്കി കലയിൽ താങ്കൾ ഓയർന്നവൻ നമ്പർ 1👌👌👌👌👌❤❤❤🍇
@SujaAnju-fm8xk8 ай бұрын
ടീമ് പൊളിച്ചു.കളിയാക്കുന്നവർ ആയിക്കോട്ടെ.ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം
@ayishaaishu76528 ай бұрын
ടീം കളിയാക്കിയിട്ടും വീണ്ടും പാട്ടു പാടി എല്ലാത്തിനേം ഞെട്ടിച്ചു കളഞ്ഞു👍🏻.... വീണ്ടും പാടാൻ കാണിച്ച guts ഉം.... എല്ലാം ചിരിച് തള്ളുകയും ചെയ്തു അദ്ദേഹം ആണ് യഥാർത്ഥ ഹീറോ.........
@hashmiramesh42718 ай бұрын
Noby chettanta chiri😂😂😂
@fasilfaisi34418 ай бұрын
ഈ എപ്പിസോഡ് ഗസൽ മോൻ അങ്ങ് എടുത്തിട്ടുണ്ട് പറയാൻ പറഞ്ഞു 😂😂😂ചെക്കൻ വേറെ ലെവൽ ഇവൻ സിനിമയിൽ വന്ന പൊളിക്കും 👌🏻👌🏻👌🏻 ഉമ്മയും ഉപ്പയും അവരെ മനസ്സ് 👌🏻 ഒരുപാട് ചിരിപ്പിച്ച എപ്പിസോഡ് ഇതാവും ചെക്കൻ ഒരേ സീൻ 😂😂😂😂😂😂😂😂😂😂
@dwipeshgvijayan8147 ай бұрын
ടീമിന്റെ സൗണ്ടിനു പറ്റിയ പാട്ട് ഗംഭീരം!😍👌🏻
@Rusaimannh21098 ай бұрын
ആ മോന് പറഞ്ഞ മാതിരി കുമ്പളങ്ങി കായലിലെ പാട്ട് പയ്യെ പാടിയപ്പോൾ എന്ത് രസമാണ് കേൾക്കാൻ 👍 ആ മോന് ബിഗ് സല്യൂട്ട്👍👍👍 ആ മോന്റെ ഉമ്മ എന്ത് രസമായിട്ടാണ് പാട്ടുപാടുന്നത്👍
@priyankashaji42517 ай бұрын
ടീമേ സൂപ്പർ👍👏👏സിനിമയിൽ പാടാൻ അവസരം കിട്ടട്ടേ
@rithinkrishna59287 ай бұрын
ടീം ചേട്ടാ ഒന്നും പറയാനില്ല വേറെ ലെവൽ 🎉🔥🔥
@sujithsp31968 ай бұрын
Ah Monte expression adipowli😂
@bibinjose23087 ай бұрын
ടീമിന്റെ ലാലാ പാട്ട് ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടോ ന്റെ dj ഇത് അങ്ങ് ആക്കിയാലോ 😍vere ലെവൽ....
@jibuomminthomas97837 ай бұрын
ടീമേ പൊളിച്ചു. ഇനി ഇതു ഉത്സവപറമ്പ് പൊളിക്കും പാട്ട്.
@princeofdreams68828 ай бұрын
ഇന്നത്തെ കൈ അടി ചെക്കൻ കൊണ്ടുപോയി❤❤❤
@alsabiths51508 ай бұрын
ടീമേ.... നിങ്ങളോട് ഇപ്പോൾ ഒരുപാട് സ്നേഹം തോന്നുന്നു ❤️
@vismayavichu7107 ай бұрын
സൂപ്പർ വൈബ് സോങ് 🤩🤩... ടീം റോക്ക്സ് ❤️❤️❤️
@VijeeshKumar-lz3iw8 ай бұрын
Cute expression monu❤❤❤ teme supper song
@nimrahstudio70604 ай бұрын
ടീം പാടിയപ്പോൾ ആ കുട്ടിയുടെ മുഖഭാവം കണ്ട് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂😂😂😂
@sathyaraj75227 ай бұрын
ടീമേ ന്തായാലും സംഭവം അടിപൊളി ആയിട്ട് ഉണ്ട് gud work bro. 🔥🔥🔥
@roythomas27788 ай бұрын
ടീം പാടി തകർത്തു ഈ എപ്പിസോഡ് കൊണ്ടു പോയി.💪💪💪💪💪 കളിയാക്കൽ ആവാം പക്ഷെ...... പോകാൻ പറ അവരോട് ടീമേ .....
@leorazz28828 ай бұрын
26:19 ശെരി ആണ് വളരെ സത്യസന്തമായി എല്ലാരും മനസ്സിൽ ആകേണ്ട ഒര് കാര്യം ആണ്... അതിൽ ഒരു മാറ്റവും ഇല്ല എല്ലാരും അതിൽ ഉറച്ച് നിൽക്കുക 😮😮😮😮😮😮😮