ശശുന്റെ entry, dance, comedy എല്ലാം super, ചെറിയ movements ആണേലും ഒരു പ്രത്യേക grace ഉണ്ട് പുള്ളിയുടെ ഡാൻസിന്...🕺 ശശുന് നല്ലൊരു അപ്പ്‌ളാസ് 👏👏❤️
@ciniactioncomic12853 жыл бұрын
അനു ബിനുചേട്ടൻ ഷിയാസ് ലക്ഷ്മി😍😍😍😍😍😍😍😍
@shyamshyam80493 жыл бұрын
അവസാനം ബിനു ചേട്ടനും, ശ്രീവിദ്യയും ചിരിപ്പിച്ചു കൊന്നു സൂപ്പർ,,,........
@sabeelkt1532 жыл бұрын
👀🤣🤣🤣🤣
@ഒറ്റയാൻ-solo3 жыл бұрын
ശശാങ്കനെ ആരും എന്താ പറയാത്തെ... നല്ല സ്റ്റാൻഡേർഡ് കോമഡി അല്ലേ കൂടെ നൈസ് സ്റ്റെപ് 😘😘
@rajilmk50523 жыл бұрын
Crct...💯
@amarjyothi19903 жыл бұрын
👍🏼
@thasnymoithu73363 жыл бұрын
Pwoli ആയിരുന്നു
@latheefpalakkad3 жыл бұрын
അനു എന്തൊ കാണിച്ചേ ശശാങ്കനെ😂
@sajirmanayath99693 жыл бұрын
പുള്ളി പൊളിയാണ് ❤❤
@mithunesharamban87563 жыл бұрын
ശശു നല്ല ഒരു ഡാൻസർ, കോമഡി അല്ലാത്ത കിടു ഒരു ഡാൻസ് പെർഫോമൻസ് കാണാൻ വെയ്റ്റിംഗ്
@sheebzyaaz9607 Жыл бұрын
Shashunte chettn dance master aanu
@safrikebeer31873 жыл бұрын
23:28 കുഞ്ഞു പെങ്ങളും ആങ്ങളയും അടികൂടിയത് ആരൊക്കെ കണ്ടു...Shiyasikka.Anukkutty😍
@jamshiivh62143 жыл бұрын
എന്റെ പൊന്നേ ഒരുപാട് ചിരിച്ചു സ്കിറ്റിൽ തങ്കുവാണ് രാജയെങ്കിൽ എപ്പിസോഡ് മുഴുവൻ കവുണ്ടർ വിതറി ജനങ്ങളെ ചിരിപ്പിച്ച ബിനു ചേട്ടൻ അല്ലേ കവുണ്ടർ രാജ ശശാങ്കനും പൊളിച്ചു . പിന്നെ ഗെയിം കളിയിൽ നമ്മുടെ അസീസ്‌ക്കനെ വെല്ലാനാവില്ല . നിങ്ങൾക്കും ഈ ബാഭിപ്രായനാണോ 🥰🥰
@jishadjishu60552 жыл бұрын
ഇപ്പോഴോ
@jamshiivh62143 жыл бұрын
ബിനു ചേട്ടൻ & ശ്രീവിദ്യ അടിപൊളി കോംബോ തന്നെ ഒരു രക്ഷയും ഇല്ല
@amalnawilson77743 жыл бұрын
Sathyam
@sajirmanayath99693 жыл бұрын
ചിരിക്കാൻ ഉള്ള വക ഇവരുടെ കോമ്പോ വന്നാൽ തന്നെ ഒക്കെ യാണ്, ❤❤❤
@harithakumar85833 жыл бұрын
Sreevidya nalla over. Aa sentence pqranjath natural aanenn parayukaye illa..athra artificial aayitt und
@hilalbalu50543 жыл бұрын
Sathyam 😊
@rahimarahima56703 жыл бұрын
Sherikkum
@dreammusic54493 жыл бұрын
വളരെ കഷ്ട്ടതയിൽ കൂടി വന്ന കലാകാരൻ. ദൈവം നമുക്ക് ചിരിപ്പിക്കാൻ തന്ന മുത്ത് അടിമാലി ❤❤🎉🎉മുത്തേ ❤❤❤❤
@samkuttysamkutty48303 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി ശ്രീവിദ്യ ആൻഡ് ബിനു ചേട്ടൻ കോംബോ പൊളിച്ചു 😍😍😍😍😍😂😂😂😂😂 കൗണ്ടർ കിംഗ് ബിനു ചേട്ടന് 🌹🌹🌹🌹🌹🌹👍👍👍.............
@kuttanprasad60383 жыл бұрын
ശ്രി വിദ്യ എന്ത് രസം ആണ് ആ മൂത്ത് മണിയുടെ വർത്താമാ നാം മുത്തിന് ആരും ഇല്ല ഫാൻസ്🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰❤️🥰🥰🥰🥰🥰🥰
@ghhna1233 жыл бұрын
sree വിദ്യ മോളെ അടിച്ചു പൊളിക്കു മോളെ നീ യാണ് താരം തങ്കു എവിടായ
@aslamaslu88773 жыл бұрын
Nnanund
@arifaarifa53603 жыл бұрын
Ahangaram kurachal fance undakum
@subinsubin30123 жыл бұрын
@@arifaarifa5360 correct bro
@josmyjose69473 жыл бұрын
ഒരു രക്ഷെയുമില്ല ശ്രീവിദ്യയുടേം ബിനുചേട്ടന്റെയും കൗണ്ടർ🤣 സപ്തമശ്രീ തസ്‌ക്കര
@krishnakumarparakode16203 жыл бұрын
തങ്കുവിന്റെ കുറവ് ശെരിക്കും അറിയാൻ ഉണ്ട് നെൽസൺ നോബി എല്ലാവരും മിസ്സ് u 🌹🌹🌷ബിനു അടിമാലി കലക്കി 🌹🌹👌👌👍
@nabeelk98643 жыл бұрын
ബിനു ചേട്ടന്റെ ടീം ജയിക്കുന്നതാ കാണാൻ ഒരു രസം.. ബിനു അടിമാലി ശ്രീവിദ്യ കോമ്പിനേഷൻ പൊളിച്ചു..
@ecolathi29823 жыл бұрын
Lotta
@ecolathi29823 жыл бұрын
Lotta kollula
@praveens77003 жыл бұрын
O
@farvaaliya91053 жыл бұрын
സത്യം 😂😂👍👍
@faislpevungal72923 жыл бұрын
Azeezkkante team jayikkunnatha kanan rasam
@lajithp35223 жыл бұрын
ബിനു ചേട്ടനെ കൊണ്ട് ഒരു രക്ഷയും ഇല്ല 😂😂😂 തങ്കു ചേട്ടാ വേഗം തിരിച്ചു വാ ❤
@sanufousi60773 жыл бұрын
ബിനുചേട്ടൻ ശ്രീവിദ്യ പൊളിയാ പിന്നെ നമ്മളെ അസീസ്‌ക 👍👍👍👍🤣🤣🤣
@rafnarazi13423 жыл бұрын
🔥🔥🔥💯💯💯
@hussain.cheruputhoorhussai59443 жыл бұрын
👍👍👍
@VismayLH3 жыл бұрын
ബിനു ചേട്ടൻ ശ്രീവിദ്യ combo pwolii
@ramancherayi51953 жыл бұрын
ബിനുചേട്ടനും ശ്രീവിദ്യയും അടിപൊളി
@rafeeqadgf44713 жыл бұрын
ആരു വന്നാലും തങ്കുവിനെ. കുറിച്. പറയും. അതാണ്. തങ്കു. 👌👌👌👌💪💪💪
@earlybirds86863 жыл бұрын
Onnu podei
@sunilnr51873 жыл бұрын
തങ്കു ഫാൻസ്
@prinujohnson24913 жыл бұрын
@@earlybirds8686 🤔
@shafchannel37153 жыл бұрын
Star മാജിക്കിൽ എനിക്ക് ഇഷ്ട്ടമുള്ള സെക്മെന്റ് ലാസ്‌റ്റുള്ള ചാട്ടവാറടിയാണ് അതിൽ ബിനു ചേട്ടന്റെ ഓരോ കൗണ്ടറും പൊളിയാണ് ❤❤😍
Srividhya 🧡Binuchettan combo ആണെങ്കിലും, അനുകുട്ടിയോട് ഒരു പ്രേത്യേക സ്നേഹം ഇണ്ടല്ലോ ബിനുച്ചേട്ടന് എന്നും അനുകുട്ടിയുമായിട്ട് നല്ല കുട്ടാണല്ലോ. അവിടുത്തെ ചേട്ടൻമാരെല്ലാം അങ്ങനെതന്നെയാ 💓ഏട്ടന്മാരുടെ അനിയത്തികുട്ടി 😘തങ്കുഅണ്ണോ miss uuu😒വന്നിട്ട് വേണം കിടുക്കൻ പെർഫോമൻസ് കാണാൻ 💙sasu poliye 💓എല്ലാരോടും ഒത്തിരി ഇഷ്ട്ടം 💯💞💞💞💞
@saleenaleena53473 жыл бұрын
സത്യം
@mufig.m86583 жыл бұрын
Yes
@basheerea8483 жыл бұрын
Anu kutty muthu😘😘
@harithakumar85833 жыл бұрын
Anu nod ellarkkm oru special love aa..she has a great character...sreevidya ne pole tharkkuthram onnm parayilla
ബിനു ചേട്ടനും ശ്രീവിദ്യയും അടിപൊളി കോമ്പിനേഷൻ ആണ്. അസീസിക്ക നിങ്ങൾ മാസ്സ് ആണ് ❤️❤️❤️ പാവം സുധിചേട്ടൻ😍😍 തങ്കുനെ മിസ്സ് ചെയ്‌യുന്നു 😭😭
@praveens77003 жыл бұрын
സുധി പഴം ആയോ
@olddreamer25973 жыл бұрын
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ് 🌹🌹 chat.whatsapp.com/BULPfMvVr9x6CpczJ9af9i
@ameentk99313 жыл бұрын
Shashu nalla 👌 dancer ആണ് Thankuvine miss cheyyunnu 😔
@akhildevm.t34093 жыл бұрын
ഡയാന കിടു പെർഫോമൻസ് ആയിരുന്നു. She deserves more.. ✌️😍
@RoNoGiRL-tm9ec3 жыл бұрын
ന്റെ അച്ഛന്റെ കൂടെ പഠിച്ച പൂവാലൻ എവിടെ?, 🤣🤣🤣അനുകുട്ടിയേ ❣️❣️തങ്കുഅണ്ണൻ missing 😒തങ്കു വന്നുകഴിയുമ്പോൾ ഇവർ എല്ലാരും കൂടെയുള്ള ഒരു skit ചെയ്യണേ. തങ്കു ❤️അനുകുട്ടി combo കാണാൻ katta waiting❣️ #Anukutty chunkz
@vitheshc81763 жыл бұрын
🥰🥰🥰🥰🥰❤❤❤❤❤❤ശ്രീ മുത്ത് കലക്കി 🥰🥰🥰🥰❤❤❤ഓൾ ശ്രീവിദ്യ ആർമി ❤❤❤❤
@smithasmitha95153 жыл бұрын
Sreevidya : ഇനി അതിൻ്റെ നാറ്റം മാറാൻ ഞാൻ ഒരു മാസം കുളിക്കേണ്ടിവരും 😂😂😂😂
@hami___hameed3 жыл бұрын
ജയസൂര്യ ചേട്ടനെ കൊണ്ട് വരൂ starmagic
@ayshashareef50953 жыл бұрын
Njanum parayan vijarichirikkuvaarunnu😍😄
@NoName-pz8cn3 жыл бұрын
Vellam movie kandappol thott Ella episodes njanum parayarundu😷
ബിനീഷ് ആളൊരു പാവം പിന്നെ നല്ല ഒരു മനസ്സിന് ഉടമയാണ് അദ്ദേഹം എന്നാണ് എനിക്ക് തോന്നുന്നത് 👍👍
@HariShankar-oy3ur3 жыл бұрын
തങ്കുവിന്റെ കാൽ ശരിയായിട്ട് വേഗം തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@vasanthkumarik44463 жыл бұрын
🙏
@vineethkumar82153 жыл бұрын
സൂപ്പർ എപ്പിസോഡ് #ബിനുചേട്ടൻ #അസീസിക്ക#team #ഡയാന #ശ്രീവിദ്യ എല്ലാരും പൊളിച്ചടുക്കി അവസാനം സ്പ്തമശ്രീതസ്‌ക്കര പൊളിച്ചു 😄😄😄😄
@irshanairshana20903 жыл бұрын
Lakshmi chechi & ANU chechi poliyaa😍😍😍😍❤❤❤
@sajith39313 жыл бұрын
തങ്കുവിന്റെ കാല് എത്രയും പെട്ടന്ന് ശെരിയാകട്ടെ എന്ന് 🙏🙏🙏പ്രാർത്ഥിക്കുന്നു
@crizmedia55693 жыл бұрын
Sreevidyachechi ജീവൻ.. Comedy Queen ഉയിർ 😍😍
@chithiraabin37713 жыл бұрын
അപ്‌ലോഡർ chettaaaaa ഒരുപാട് thanks ktoo. ഇനി മുതൽ ഇങ്ങനെ ആയിരിക്കണം എന്നുള്ളവർ ലൈക് cheyyuuuu
@ARUNSAGAR22553 жыл бұрын
*മാധവൻ മയ്യനാട് എന്നതിൽ തുടങ്ങുന്ന ശശുവിന്റെ തുടക്കം ഓർത്തു പോകുന്നു. ഇഷ്ടം ഉള്ളവർ ലൈക്ക് അടിയ്ക്ക് ✌️*
@Shinu_s3 жыл бұрын
ഡയാന എടുക്കുന്ന എഫ്ഫർട്ട് ആരും കാണുന്നില്ലാലോ 😓
@vishnuvichu96453 жыл бұрын
Sathyam
@simijagathi65113 жыл бұрын
Ys
@satheeshsatheesh8783 жыл бұрын
Yes
@amjadafi49883 жыл бұрын
ശ്രീ കുട്ടി ❤❤❤ എന്തോ ഇഷ്ടമാണ് ഒത്തിരി ❤💖💖💖💖💗💗💗 AKSC
@aswinprakash99253 жыл бұрын
Anukutty costume kallakki♥️ Anukutty istam ♥️
@WOODVY3 жыл бұрын
ഷിയാസിൻ്റെ മുത്തെ സത്തെ ഫാൻസ്.
@nibudevasia87223 жыл бұрын
എന്റെ പൊന്നോ ശ്രീവിദ്യയെ നീ വേറെ ലെവലാ ചിരിപ്പിച്ചു കൊന്നു
@ecolathi29823 жыл бұрын
Njan chirichilla
@ecolathi29823 жыл бұрын
Aano sorry bro
@jithu7pro6833 жыл бұрын
അവൾ എന്താ കോക്രി കാട്ടി കൊണ്ടിരിക്കുകയാണ്
@Abeyrobert3 жыл бұрын
Endhhh chiriii ...aaarkkk chiriii ?????
@PrinceAshique13 жыл бұрын
ചെഞ്ചളി...
@jaseel_muhammed3 жыл бұрын
Anu kutty uyir 🥰🥰🥰🥰
@AswinP193 жыл бұрын
Shashunte Rajan polichu.. Binu chettan Sri vidya ❤️
@dennispaulvakkottil81393 жыл бұрын
ഏറ്റവും നന്നായി ഗെയിം കളിക്കുന്നത് ഡയാനയാണ്.. ഒരിക്കൽ എങ്കിലും ഡയാനക്ക് ബെസ്റ്റ് പെർഫോമർ കൊടുക്കണം
@sureshvengara83363 жыл бұрын
വിനുചേട്ടന്‍ , ,,ശ്രീവിദ്യ .....പൊളി ടീമേ
@thaslyartmedia10463 жыл бұрын
Game il dayanaye mention cheyyayirunnu tto. Girl aayit oral matre aa vandi unthiyittullu. Dayana nalla adipoliyayit kalichuuu. Support cheyyunnavar like cheyyuuu😎😎😎😎
@shebinjose0013 жыл бұрын
എൻ്റെ പോന്നു ബിനു ചേട്ടാ , നിങ്ങള് പോളിയാ ഒരു രക്ഷയും ഇല്ലാ.... എസി കേടാ കുറച്ചു കാറ്റ് കൊള്ളാം😂😂😂...