യെന്റെമോനെ ഉണ്ണിയേട്ടന്റെ ആ ഒരു ചിരിയുണ്ടല്ലോ 😍😍 ആ ചിരി ഇഷ്ട്ടപെട്ടവർ ഇവിടെ വരാട്ടോ 🔥
@shibilmampad79633 жыл бұрын
_ഈ ഇടയായി മികച്ച മികച്ച ഗെസ്റ്റുകളെ കൊണ്ട് വരുന്ന ഡയറക്ടർ അനൂപേട്ടന് ഒരു ബിഗ് സല്യൂട്ട്_ 💖💖💖
@born2win5763 жыл бұрын
This is business 😁
@harithakumar85833 жыл бұрын
Pishu chettn vanappo vevel aii
@muhammedrafi70103 жыл бұрын
❤
@adilrahmankm21173 жыл бұрын
😍😍😍😍☺️
@user-uo6js5cr7f3 жыл бұрын
True
@subusubusubu34203 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ബിനു ചേട്ടന്റെ കൗണ്ടറിനു അസീസ്ക്ക ആത്മാർഥമായി ചിരിക്കുന്നത് കാണാൻ നല്ല രസമാണ് 😍😍😍😍😘😘😘😘👍👍👍👍
@Sandeepsandy-it9ep3 жыл бұрын
അസീസ് ഇക്ക എല്ലാരേയും സപ്പോർട്ട് ആകും അതാ പുള്ളിടെ മനസ് ❤️
@pratheeshpapa47363 жыл бұрын
നി mappilea അല്ലെ kunnea അതു അങ്ങനെയേ വരൂ
@jamsheedjamshi88423 жыл бұрын
@@pratheeshpapa4736 വർഗ്ഗീയ വിഷം വന്നല്ലോ, പോരാത്തതിന് വീട്ടു സംസ്‍കാരവും..
@footballlover10173 жыл бұрын
Ayn
@anandhusugunan12173 жыл бұрын
Ath close kittana
@akhilnathg63 жыл бұрын
ഉണ്ണി ശരിക്കും എത്ര super simple ആണ്.. stage ൽ ഓടി നടന്ന് ചിരിക്കുവാ.
@nizamcalicuthindihits72363 жыл бұрын
ഉണ്ണി മുകുന്ദൻ കലക്കി കൂടെ പിശുമോനും🤣🤣🤣
@alraas12383 жыл бұрын
Pishu alla Binu chettan
@born2win5763 жыл бұрын
ബിനു ചേട്ടൻ 👑
@revathymohan46183 жыл бұрын
@@alraas1238 1n
@beenajohny24653 жыл бұрын
@@alraas1238 😄oi7G😘c nbb Bvvouhhb
@JinSakai-773 жыл бұрын
Binuchettan👀
@lijojohn26863 жыл бұрын
ബിനു അടിമാലി.. ഒരു രക്ഷെയും ഇല്ല... ഇത്രെയും ഈ അടുത്ത ഇടക്ക് ചിരിച്ചിട്ടില്ല
@സഖാവ്-ധ7ത3 жыл бұрын
kzbin.info/www/bejne/qpvPpYmiatuseqM ആരായിരുന്നു യഥാർത്ഥ മുഹമ്മദ് നബി നിർബന്ധമായും കാണുക ❌💯 kzbin.info/www/bejne/kInYaWOdprOLb68 പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് വേദങ്ങളിൽ പറയുന്നത് kzbin.info/www/bejne/qqOzp2huqp1ooMk ഇസ്ലാം മതം തീവ്രവാദത്തിന്റെയോ സത്യമിതാ നിർബന്ധമായും കാണു 2 ❌💯 . kzbin.info/www/bejne/g5jGm4OcYpiGpsk ഖുർആനും ആധുനിക ശാസ്ത്രവും ❌ kzbin.info/www/bejne/oZeVnJltopxrmqM സന്തോഷ് ജോർജ് കുളങ്ങര ഇസ്മിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് . kzbin.info/www/bejne/eZ_XpYOYaMllbac ഇസ്ലാം അമുസ്ലിംകളെ കൊല്ലാൻ പറയുന്നുണ്ടോ യഥാർത്യം
@jishnusankar17813 жыл бұрын
ഇതിനെ വെല്ലുന്ന ഒരു എപ്പിസോഡ് വേറെ ഇല്ല....അത്രക്ക് അടിപൊളി ആയിരുന്നു❤️
@stuffsinformers57953 жыл бұрын
Yes exactly. Throughout poli aayirunnu
@mariyamraju26273 жыл бұрын
Unni mukundan ullathu kondu
@bbcreation70193 жыл бұрын
ഇതു വരെ ഒരുപാട് ഗസ്റ്റുകൾ വന്നു പോയി but ഇത് പോലെ ഒരു എപ്പിസോഡ് യാ മോനെ ഒരു രക്ഷയും ഇല്ല.. എന്തായുലും കട്ട ഫാൻ ആയി.....
@vinayavinod81643 жыл бұрын
സത്യം 🥰🥰 ഉണ്ണിയേട്ടനോടും ഇതുവരെ ഉള്ളതിനേക്കാളും ഒരുപാട് ഇഷ്ട്ടം കൂടി 😍😍എത്ര തവണ ഈ എപ്പിസോഡ് കണ്ടെന്നറിയില്ല... Meppadiyan മൂവി സൂപ്പർഹിറ്റ് ആയിട്ട് ഉണ്ണിയേട്ടനെ ഒന്നുടെ കൊണ്ടുവരണം starmagic le
@bbcreation70193 жыл бұрын
@@vinayavinod8164 ഉറപ്പായും ഉണ്ണിയെട്ടനെ ഇനിയും കൊണ്ട് വരണം.. കട്ട വെയിറ്റിങ് 😍
ഉണ്ണിക്ക് ഇത്രേം ഭംഗി കൊടുത്ത ദൈവമേ 😍😍😍😍😍😍,, ചിരി പിന്നെ പറയേണ്ടാ 💞💞💞
@jainjohn3313 жыл бұрын
i likee it
@muhammedrashadop36533 жыл бұрын
ഞാൻ കണ്ടിട്ടുണ്ട്.. suuper chiriya
@gamingfreakzz70713 жыл бұрын
അത്രക്ക് വേണോ
@bakshadeenk32353 жыл бұрын
ENte chiri. Kandaa ni unni mukundanee cheetha vilikkum
@Jishnuooooooo3 жыл бұрын
ഒരു ജാടയും ഇല്ലാത്ത മൊതലാണ് ഉണിച്ചേട്ടൻ... 💗💗💗😘
@unknown_gamer94463 жыл бұрын
Njanum😂
@jithinkumar97193 жыл бұрын
ചിലത് ഒക്കെ നിങ്ങൾക്ക് വെറും തോന്നൽ മാത്രം ആണ് ( ശ്രദ്ധ പിടിച്ചു പറ്റൻ ഇവർ കഴിഞ്ഞേ ഉള്ളൂ.. )
@Jishnuooooooo3 жыл бұрын
@@jithinkumar9719 അല്ല bro ആൾ എന്റെ നാട്ടുകാരൻ ആണ്. പാവം ആണ്
@harikeerthana12783 жыл бұрын
@@Jishnuooooooo 😊😊🥰
@lissyjoseph69783 жыл бұрын
Sathyam
@stranger18863 жыл бұрын
ബിനു ചേട്ടന്റെ ഷക്കീല കൌണ്ടർ കേട്ട് ചിരിച് മരിച്ചവർ ലൈക് അടി 🤣🤣
@nurshishabii88483 жыл бұрын
😂😂😂😂
@ഉരുക്ക്സതീശൻ3 жыл бұрын
🤮
@ashiquemohammednj53493 жыл бұрын
Sirich sirich saththu gooys
@naifknaif23853 жыл бұрын
😂😂😂
@kittusponnuskittusponnus95483 жыл бұрын
Marichl enganeya bro chirikunne 😄😄
@vaishakpkd35573 жыл бұрын
ഒട്ടുംതന്നെ ജാഡ ഇല്ലാത്ത ഒരു നടൻ ആണ് ഉണ്ണി ചേട്ടൻ❤️ പിന്നെ നമ്മുടെ ഷിയാസ് ഇക്ക ഉയിർ❤️🔥🔥
@ziyech393 жыл бұрын
🤣🤣
@pushpa8373 жыл бұрын
Yess 100%❤❤
@athularjun48273 жыл бұрын
Shiyar poli alle
@athularjun48273 жыл бұрын
Shiyas poli anne mone
@afshanshanz51473 жыл бұрын
@@enjoywithlaika8378 onn podo😒
@harithaharihari14263 жыл бұрын
അടിമാലി എന്ത് മനുഷ്യനാ എജ്ഞതി കൗണ്ടർ
@vismayavishnu90663 жыл бұрын
ഇത്രേം ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല 😍ഷിയാസ് ക്ക മുത്താണ് 😍🥰🥰
@harithakumar85833 жыл бұрын
Satym....chirich vayyand aaii
@lechusworld78273 жыл бұрын
Sharikum
@vismayavishnu90663 жыл бұрын
😄😄😄😄
@muhammadshereef88343 жыл бұрын
😀😀
@suryak213 жыл бұрын
ഉണ്ണി നന്നായി പാടി... നല്ല ശബ്ദം... ഭാവം 👍👍
@shoukathaliepkd3 жыл бұрын
ഇത്രയും ചിരിച്ചു പണ്ടാരമടങ്ങിയ ഒരു എപ്പിസോഡ് വേറെ കണ്ടിട്ടില്ല...എല്ലാവരും അടിപൊളി...
@bineeshbabu68993 жыл бұрын
Yes😂🤣👌
@harithakumar85833 жыл бұрын
Star magic and tamar padar charithrathil thanne the best episode
@archakrishnan64423 жыл бұрын
Sathyam🤣🤣🤣🤣
@Abifarhan043 жыл бұрын
Kure episodes vere und ishttaaam pole
@harithakumar85833 жыл бұрын
@@Abifarhan04 vere und ..but ithrem varilla
@Fazilchengalayi3 жыл бұрын
ബിനു അടിമാലി ഒരു രക്ഷയുമില്ല..... കൗണ്ടർ രാജാവ്👌👌👌😍😍😍😍😍
@abinpaulgilbert95703 жыл бұрын
King
@travellingshorts52573 жыл бұрын
Pisharadi also
@saanjo60773 жыл бұрын
Nobi also
@instamanhere26133 жыл бұрын
കൗണ്ടർ അടിമാലി 😁😁
@summayyashaheersalmansana81013 жыл бұрын
One only nobi
@freekyboy93273 жыл бұрын
സൂപ്പറ്.. ലക്ഷ്മിടെ ബാഗിലെ പയിന്റ് ഞാൻ എടുത്തടികുവ (അടിമാലി poli😄😄😄😄😄
@afnankarottilafnan59393 жыл бұрын
ഉണ്ണിചേട്ടനും അനുവും പൊളി ഡാൻസ് 🤩🤩🤩
@butter.___.fly.71173 жыл бұрын
ഉണ്ണി മുകുന്ദൻ പൊളിച്ചു. പുള്ളിടെ ചിരി 👌. അനുവും ഉണ്ണിയും തമ്മിലുള്ള ഡാൻസ് പൊളിച്ചുട്ടാ. ഒരു രക്ഷയും ഇല്ല. 🥰🥰
@manus50523 жыл бұрын
ഉണ്ണിയേട്ടൻ ഇഷ്ട്ടം. ജാടയില്ലാത്ത മനുഷ്യൻ. Chirikond ഹൃദയത്തിൽ കയറുന്ന ഉണ്ണിയേട്ടൻ
@hayza46793 жыл бұрын
Binu chettan Anukkuttyyyyyyyy Thanku ❣️❣️❣️❣️❣️❣️❣️❣️ Anu dance poliyaanu😍😍😍😍😘😘😘
@surajkadavoor73143 жыл бұрын
ഉണ്ണിച്ചേട്ടന്റെ ചിരി അടിപൊളി ♥💕👍💞🥰👍👍 Fans of unni like adi മക്കളെ ♥💕👍🥺🥰♥💕👍 ഉണ്ണിയണ്ണൻ പൊളിയ 👌👌👌
@rumailathrumailath91163 жыл бұрын
So cute
@gopikrishnan97743 жыл бұрын
അനുക്കുട്ടിയുടെ ലുക്ക് അടിപൊളി. അനുക്കുട്ടിയുടെ ഡാൻസ് സൂപ്പർ അടിപൊളി.
@mallushorts40423 жыл бұрын
Ante Channel Subscribe CHYANE THIRICHUM CHYAMM SURE
@remyasreemole78393 жыл бұрын
എന്റെ പൊന്നോ ....ആ ബിനു അടിമാലി ....ഇയാള് ഞങ്ങളെ ചിരിപ്പിച്ചു കൊല്ലും .....🤣🤣🤣🤣🤣
@shiningstar69923 жыл бұрын
Sathyam😂😂😂
@yasirmuhammed76713 жыл бұрын
Athe
@fazalmlp5553 жыл бұрын
അനു ഇച്ചിരി കൃത്യമ ശ്വാസം താടി..ചിരിച്ചു ഊപ്പാട് ഇളകി.
@harisrawframe26703 жыл бұрын
Pishu black jeans itta porarunno.
@muhammedrafi70103 жыл бұрын
ലക്ഷ്മി നിങ്ങൾ ഉണ്ണി മുകുന്ദനെ ഇറക്കി ഞങ്ങൾ ഷകീലയെ ഇറക്കും 😂😂😂😂😂😂😂😂😂ബിനു ചേട്ടൻ tug
@harithakumar85833 жыл бұрын
Lakshmi de bag il irikkunna pyint njngal eduth adikkuva😂😂😂
@jerusalem07713 жыл бұрын
16:00 അതെന്നാ..കയറാൻ സ്റ്റെപ് ഇല്ലേ 😝😝
@mohammedshadhiii7073 жыл бұрын
ന്റമ്മോ oru rqkshwwm illa
@mohammedshadhiii7073 жыл бұрын
Director ചെവി നുള്ളിക്കോ.....🤣🤓
@sajirmanayath99693 жыл бұрын
ബിനു ചേട്ടന്റെ തഗ്, ഒപ്പം പിശുവും ❤❤
@misriyashameermisriyashame31353 жыл бұрын
ഉണ്ണി നിന്ന് ചിരിച്ചു കുഴങ്ങി.. ഒരു കസേര കൊടുക്കാമായിരുന്നു എന്ന് തോന്നി... ഉണ്ണി അത്രക്കും enjoy ചെയ്തിട്ടുണ്ട്.. Super episod
@mathewsmathew67533 жыл бұрын
ആദ്യം വെറുപ്പായിരുന്നെങ്കിലും ഇപ്പോൾ ഷിയാസ് ഇക്കയെ ഭയങ്കര ഇഷ്ട്ടമാണ് 🥰🥰🥰... മുത്തേ സ്വത്തെ പാടി ഫാൻ ആക്കി 😁😁😁😁
@naturelove46253 жыл бұрын
Enthinado verupp pavan adipoli anu
@riduzworld7453 жыл бұрын
Endhina adhyam verupp
@geethu39063 жыл бұрын
ആദ്യമേ പാവാർന്നു ഷിയാസ്... ഈ ജിമ്മൻമാരൊക്കെ പാവങ്ങൾ ആണെന്ന തോന്നണേ....
@amalrajpc28763 жыл бұрын
എന്ത് വെറുപ്പ് അവൻ മുത്താണ് ബിഗ് ബോസ് മുതൽ
@Hariluttoo3 жыл бұрын
Sathyam
@afilushalu75343 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ഉണ്ണി മുകുന്ദൻ . ബിനു ചേട്ടാ സൂപ്പർ കൊമഡി .കണ്ണീർ വന്നു
@mastergaming-hk6qv3 жыл бұрын
അനുവും ഉണ്ണിയും ഡാൻസ് കളിക്കുന്നത് കാണാൻ ക്യൂട്ട് ആയിട്ടുണ്ട് ബ്ലാക്ക് ഡ്രസ്സ് പൊളിച്ചു ♥️
@koriendramas65303 жыл бұрын
Rathri 1.00 മണിക്ക് സ്റ്റാർ മാജിക് കണ്ട് ചിരിക്കുന്ന എന്നെ കണ്ട് ഉറക്കത്തിൽ നിന്ന് എണീറ്റു വന്നു നിനക്ക് prandhaayo എന്ന് chodhikkunnaa mom😜😜😆😆😆😆😆😆😆😆😆😆
@fidha71003 жыл бұрын
😆😆
@sayanthsureshsayanthsuresh93383 жыл бұрын
😅
@anamika99063 жыл бұрын
😂😂😝
@aslasalu7533 жыл бұрын
Same avastha ikk ഉണ്ടായിരുന്നു 😅
@sreeshmarajendran25052 жыл бұрын
Same🙌
@jaaz30473 жыл бұрын
ഒരു രക്ഷയും ഇല്ല കുറെ കലങ്ങൾക് ശേഷം ഇത്ര അടിപൊളി episode
ഉണ്ണിമുകുന്ദൻ റെ ചിരി കിടു ബിനു അടിമാലി കൗണ്ടർ സൂപ്പർ
@സഖാവ്-ധ7ത3 жыл бұрын
kzbin.info/www/bejne/qpvPpYmiatuseqM ആരായിരുന്നു യഥാർത്ഥ മുഹമ്മദ് നബി നിർബന്ധമായും കാണുക ❌💯 kzbin.info/www/bejne/kInYaWOdprOLb68 പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് വേദങ്ങളിൽ പറയുന്നത് kzbin.info/www/bejne/qqOzp2huqp1ooMk ഇസ്ലാം മതം തീവ്രവാദത്തിന്റെയോ സത്യമിതാ നിർബന്ധമായും കാണു 2 ❌💯 . kzbin.info/www/bejne/g5jGm4OcYpiGpsk ഖുർആനും ആധുനിക ശാസ്ത്രവും ❌ kzbin.info/www/bejne/oZeVnJltopxrmqM സന്തോഷ് ജോർജ് കുളങ്ങര ഇസ്മിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് . kzbin.info/www/bejne/eZ_XpYOYaMllbac ഇസ്ലാം അമുസ്ലിംകളെ കൊല്ലാൻ പറയുന്നുണ്ടോ യഥാർത്യം
@jayasreemeyana74663 жыл бұрын
@@സഖാവ്-ധ7ത mad
@rabahnalakath19973 жыл бұрын
അടുത്ത ജന്മത്തിലെങ്കിലും ഉണ്ണിമുകുന്ദൻ ആയി ജനിച്ചാ മതിയാർന്ന് 😁😁😂😂 ഉണ്ണിയേട്ടൻ 🔥🔥💖💖💖
@muneemuni22083 жыл бұрын
Ithrayokke enthina
@murshidkc33483 жыл бұрын
😂😂
@capitalhifab49093 жыл бұрын
Appol thantha maroole
@sarathmoolayil31633 жыл бұрын
തങ്കു സിംങ്ങിൻ്റെ മാസ്സ് വരവിനായാണ് ഇനി കാത്തിരിപ്പ്. അന്നും ഇന്നും എന്നും തങ്കു അണ്ണൻ ആണ് ഉയിർ
@marwaslittlehearts49263 жыл бұрын
ഉണ്ണിയുടെ ചിരി ഒരു രക്ഷയും ഇല്ല 😍ബിനു ചേട്ടാ ഇങ്ങനെ കൗണ്ടർ എവിടുന്ന് കിട്ടുന്നു
@സഖാവ്-ധ7ത3 жыл бұрын
kzbin.info/www/bejne/qpvPpYmiatuseqM ആരായിരുന്നു യഥാർത്ഥ മുഹമ്മദ് നബി നിർബന്ധമായും കാണുക ❌💯 kzbin.info/www/bejne/kInYaWOdprOLb68 പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് വേദങ്ങളിൽ പറയുന്നത് kzbin.info/www/bejne/qqOzp2huqp1ooMk ഇസ്ലാം മതം തീവ്രവാദത്തിന്റെയോ സത്യമിതാ നിർബന്ധമായും കാണു 2 ❌💯 . kzbin.info/www/bejne/g5jGm4OcYpiGpsk ഖുർആനും ആധുനിക ശാസ്ത്രവും ❌ kzbin.info/www/bejne/oZeVnJltopxrmqM സന്തോഷ് ജോർജ് കുളങ്ങര ഇസ്മിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് . kzbin.info/www/bejne/eZ_XpYOYaMllbac ഇസ്ലാം അമുസ്ലിംകളെ കൊല്ലാൻ പറയുന്നുണ്ടോ യഥാർത്യം
@athulm45793 жыл бұрын
Ath kittan pancahyattil oru apesha kodukkanam
@binsonsamissac3 жыл бұрын
ഉണ്ണി 💗💗അഹങ്കാരം ഇല്ലാത്ത...യഥാർത്ഥ നായകൻ 💓💓💓ഇങ്ങനെയുള്ള സെലിബ്രിറ്റികളെ കണ്ടെത്തുന്ന സ്റ്റാർ മാജിക് പാനലിന് Big salute 💓💓💓💓
@asharafrak1813 жыл бұрын
ഉണ്ണി മുകുന്ദൻമായി ഉള്ള ഡാൻസ് മഞ്ഞ കളർ മിഡി ഇട്ട കുട്ടി നന്നായി ചെയ്തു
@UserUser-kd7tu3 жыл бұрын
ചൈതന്യ പ്രകാശ് ആണ്
@christothomas73973 жыл бұрын
"ലക്ഷ്മി , നിന്റെ ബാഗിൽ ഇരിക്കുന്ന "പയിന്റ് "🍾 ഞങ്ങൾ അടിക്കാൻ പോവാ " 😆😆 22:50
@dreamcatcher15203 жыл бұрын
താര ജാടയില്ലാത്ത മനുസ്യൻ... ഉണ്ണി മുകുന്ദൻ....💞💞
@luyicasoficasofi99353 жыл бұрын
Ninak ariyo
@chimkookification46463 жыл бұрын
@@luyicasoficasofi9935 correct😂
@luyicasoficasofi99353 жыл бұрын
@@chimkookification4646 eagane
@mariyawilson83433 жыл бұрын
Sathyam 🥰❤️❤️
@remyaravi40893 жыл бұрын
@@luyicasoficasofi9935 😂😂😂😂😂😂
@Sana-zp7vb3 жыл бұрын
Shiyas ♥️ innocent personality🥰❣️❣️
@ironbilal37903 жыл бұрын
Sathyam
@Amal-rf6si3 жыл бұрын
Yup💞
@മായാവി-ഷ4ഡ3 жыл бұрын
മാമു കോയ 🤔🤔🤔🤣🤣🤣🤣🤣
@abhisheksonu11313 жыл бұрын
ഉണ്ണി ചേട്ടൻ്റെ ചിരി oru രക്ഷയും illa 👍❤️❤️
@karthiksivan29953 жыл бұрын
Ni in 👍
@hayza46793 жыл бұрын
Anu unni mukundan dance pwoliiii Anoom thankoom Kay pidichath repeat adichavarundo😘😘😘😘 Plsssss include thanku anu dance or skit ♥️♥️♥️
@Alexander-jd4ph3 жыл бұрын
ഏതു പ്രോഗ്രാമിലും സ്കോർ ചെയ്യുന്ന രമേശ് പിശാറടിക്കു star magic ന്റെ വേദിയിൽ കൗണ്ടർ രാജാക്കന്മാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. Star magic👌🔥🔥😘
@riyasriyu45763 жыл бұрын
പിഷാരടി വന്നപ്പോ വേറെ ലെവൽ ആയി star മാജിക് 👍
@me-wu5ss3 жыл бұрын
ഉണ്ണി മുകുന്ദൻ എന്ത് simple ആണ്😘😘😘
@sreekuttansree77993 жыл бұрын
പിഷാരടി പൊളിയാ. സ്ഥിരം ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ
@ponnustichumon30293 жыл бұрын
ഒട്ടും ജാഡ ഇല്ലാത്ത ആളാണ് ഉണ്ണി ചേട്ടൻ ❤❤
@rajulareji60063 жыл бұрын
പിശുനെ പറഞ്ഞു വിടല്ലേ പിഷുവാണ് സ്റ്റാർ മാജിക്കിന്റ്റെ ഹൈലൈറ് ചിരിച്ചു പണ്ടാരടങ്ങി ഉണ്ണിയേട്ടന്റെ ചിരി ഒരു രക്ഷയുമില്ല അടിപൊളി 😂😂
ഷിയാസ് brw നല്ല ഗായകന്നും, ഡാൻസറും ആയി കാണിച്ചു കൊടുക്കണം ❤️👍👍
@akhilbabsha3 жыл бұрын
ബിനു അടിമാലി പൊളിച്ചു 👌, വേറെ ലെവൽ
@hhhhh-qv9jn3 жыл бұрын
എത്ര പേര് ശ്രേദ്ധിച്ചു എന്ന് അറിയില്ല... കോമെഡിയുടെ രാജാവ് പിശാരടിയുടെ അടക്കം കോമഡിക്കൽ ഏൽക്കാതെ പോയിട്ടും അതി ശക്തമായി മാസ്സ് കൌണ്ടറുകൾ കൊണ്ട് പിടിച്ചു നിന്ന ബിനു ചേട്ടന് സല്യൂട്ട്.... കോമഡി പറഞ്ഞു ആളുകളെ ചിരിപ്പിക്കുക എത്ര ബുദ്ധിമുട്ടാണെന്നു പിശാരോടിയും തങ്കുവും എല്ലാം തേഞ്ഞപ്പോളാണ് മനസിലാക്കുന്നത്.. എല്ലാ കലാകാരന്മാർക്കും ബിഗ് സല്യൂട്ട്..
@geogeorge13783 жыл бұрын
Adimali vere level
@basilpappyroy3 жыл бұрын
Adimali ore pwoli...uff
@cmshebeeb26683 жыл бұрын
pishu paranjittund ivide comedy ethum pokum ennu that is the positivity of audience