Join us on Facebook- / flowersonair Twitter / flowersonair
Пікірлер: 3 900
@naveenarakkal40063 жыл бұрын
നമ്മുടെ സ്വന്തം തങ്കു and അനുമോൾ ഉള്ള അവതാർ episode ഇന്നാണ്.. ആരും കാണാൻ മറക്കരുത്... 😍😍😍
@sajithashaju74013 жыл бұрын
Naveen ചേട്ടാ 🔥🔥 അനുചെച്ചിയോട് ❤️❤️ഒരു hai പറയുമോ ❤️please ❤️❤️❤️❤️
@sindhuks52343 жыл бұрын
Yes
@reshmicp32613 жыл бұрын
Naveen chettaa😍
@user-ct8ui4qp3f3 жыл бұрын
നമ്മുടെ പുലിക്കുട്ടി ഐഷു എവിടെ
@anoop65133 жыл бұрын
Njangal waiting aanu😍
@logincomputers203 жыл бұрын
കൊള്ളാം.ഗെയിം സൂപ്പർ. ചിരിച്ചു ഒരു പരുവം ആയി. ലാസ്റ്റ് തങ്കു ചേട്ടൻ, അനുകുട്ടിയുടെ ആ ഡയലോഗ് സുപ്പറായി
@Kunjoosvlog3 жыл бұрын
ഞാനിപ്പോൾ കീമോതെറാപ്പി ചെയ്യുന്നതാണ്. Strar magic കാണുമ്പോൾ എനിക്ക് എന്റെ എല്ലാ ക്ഷീണവും പമ്പ കടക്കുന്നു. എനിക്ക് തങ്കച്ചൻ ചേട്ടന്റെയുംഅനുവിന്റെയും റൊമാൻസ് ഇഷ്ട്ടായി
@Arya_Niravu3 жыл бұрын
Get well soon... Be happy ❤️
@nizarnizar77773 жыл бұрын
Pettennu sugavattey tooo
@ashiqmp19463 жыл бұрын
Get well soon🤲
@superpayyans15543 жыл бұрын
എല്ലാം ഉടനെ മാറും
@saleezworld14113 жыл бұрын
എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്
@shijojose3813 жыл бұрын
😍💕നവീൻ ചേട്ടൻ, ഷിയാസ് ഇക്ക, തങ്കു, anu kutty, നോബി ചേട്ടൻ, ശശു, മൃദുല, മാൻവി, ശ്രീ വിദ്യ, ലക്ഷ്മി, ഐഷു,💕🤩
@skmusiccreations79293 жыл бұрын
ഇതാണ് നമ്മുടെ star magic തങ്കു വന്നു എല്ലാം ശരിയായീ... തങ്കു നൊബി അനു 🌹🌹❣️
@baburaj55593 жыл бұрын
തങ്കു ഫാൻസ് പവർ കാണിച്ചു കൊടുക്കൂ.....❤️❤️
@shamilm.m68813 жыл бұрын
അനു &തങ്കു ഒരു രക്ഷയും ഇല്ല 👌.നവിൻ ചേട്ടനും ഷിയസ്ക്കയും👌നല്ല ഒരു എപ്പിസോഡ് ആയിരുന്നു. 💕😍
@amruthakrishnan59413 жыл бұрын
Anukutty&Thankachan....pwoliyeeee💟💋💋ellarum super aahnetto.....❤❤❤Star magic..mass..maranamass.....♥♥♥
@rajedranraju97253 жыл бұрын
തങ്കു ചേട്ടൻ വന്നതോടെ സ്റ്റാർ മാജിക് ഒന്നുകൂടെ ഉഷാറായി
@athiammu51033 жыл бұрын
നമ്മുടെ അനുക്കുട്ടി & തങ്കു ചേട്ടൻ ഫാൻസ് ഒക്കെ ഒന്ന് നീലം മുക്കിക്കെ 💙💙💙👍👍👍. മരണമാസ് കോംബോ അനുക്കുട്ടി & തങ്കു 😍😍
Star magicile latest thug lifukal ishtamullavar please onn support cheyyo
@RoNoGiRL-tm9ec3 жыл бұрын
Uyirz❣️❤️❣️
@muhammedcp43323 жыл бұрын
തങ്കച്ചൻ &അനു കോംബോ അടിപൊളി 🥰👌
@vibinbabu84893 жыл бұрын
ഈ എപ്പിസോഡിൽ അനുവിന്റെ ഡയലോഗ് വീണ്ടും വീണ്ടും കണ്ടവർ ലൈക്ക് അടിക്ക്, ഡയലോഗിന്റെ കൂടെ മ്യൂസിക്കും വന്നപ്പോ എന്താ ഫീൽ.......😘തങ്കു & അനു❤️
@ismailvt23673 жыл бұрын
കറക്റ്റ്
@sonumon22063 жыл бұрын
തങ്കു, അനു, ഷിയാസ്, നവീൻ, പൊളിച്ചുട്ടോ
@suneermkv20213 жыл бұрын
തങ്കു ചേട്ടൻ പൊളിച്ചു അടിപൊളി സൂപ്പർ തങ്കു ചേട്ടൻ ഇഷ്ട്ടം🥰🥰
@happy2video3 жыл бұрын
Aa red shaal itta aalude perentha
@manchingalafsal36083 жыл бұрын
അനു മോളെയും തങ്കു ചേട്ടന്റെയും യും.. വഴക്കായാലും.. റൊമാന്റിക് ആയാലും.. കാണാൻ നല്ല രസാ
@user-rc8fx9zx6s3 жыл бұрын
Special (star magic) THUG LIFE🚬💣🔫🔪💊 ..⬇ kzbin.info/www/bejne/b4LVlIOZibigrKM
@shahanashahana12193 жыл бұрын
Aan
@nimishaviswanath47913 жыл бұрын
അപ്ലോഡിങ് വൈകുന്നതിൽ പ്രതിഷേധം ലൈക്ക് അടിച്ച് അറിയിക്കൂ... ...... ..
@asurumarvavlog..54893 жыл бұрын
നോബി ചേട്ടൻ ഗെയിം ജയിക്കാൻ ആയി കളിക്കാറില്ല, മറ്റുള്ളവരെ ചിരിപ്പിക്കുന്നതിലാണ് നോബി ചേട്ടന്റെ വിജയം 😄😄
@kmkizza39933 жыл бұрын
തങ്കു ❤അനു റൊമാന്റിക് ഇങ്ങനെ തുടരട്ടെ പരിപാടി... 😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😗😘😗😗😗😗😗😗😗😗😗😗😗😘😘😘😘😘😗😘😗😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sebisebi22943 жыл бұрын
കണ്ണിന്നു വെള്ളം വന്നു തങ്കുവേ
@sanalkumarsanalkumar53263 жыл бұрын
Climax entammo oru rakshayumilla. Thakuvum anuvum polichu.
@bineshkumarck3 жыл бұрын
തങ്കു വന്നപ്പോ പരുപാടിയുടെ കളറ് തന്നെ മാറി..... തങ്കു ഉയിർ. തങ്കു അനുക്കുട്ടി combo പെർഫോമൻസ് തന്നെ തങ്കു &അനുക്കുട്ടി രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്
@kwkw8953 жыл бұрын
❤️❤️❤️❤️❤️❤️❤️
@insanevlogszz34913 жыл бұрын
True 🤗
@Mithunkumar-cn2sg3 жыл бұрын
Sathyam
@sadiqali17023 жыл бұрын
💯✔️ആണ്
@thehuman46983 жыл бұрын
Yes
@muhsinaviog12273 жыл бұрын
പുതിയ ജോഡി പൊളി ഷിയാസ് കരീം നവീൻ ചേട്ടൻ 😍👍🏻👌🏻
@jithinjohnson64193 жыл бұрын
Anu adhyamayittu oru sathyam paranju, love u anu &thanku
@dennispaulvakkottil81393 жыл бұрын
തങ്കുവും അനുവുമുള്ള എപ്പിസോഡ് കാണാൻ പ്രത്യേക ഇഷ്ടമാണ്
@nithinabraham7057 Жыл бұрын
@shamilanizamudheen.m96 enikum
@shaiju78043 жыл бұрын
Thanku &anukutti... ഇവരാണ് സ്റ്റാർ മാജിക്കിലെ നട്ടെല്ലെന്ന് പറയുന്ന താരങ്ങൾ 😍😍
@noushadali77713 жыл бұрын
S
@CRACKHEADPRODUCTIONS3 жыл бұрын
എന്റെ channel ലെ video ആരെങ്കിലും ഒരു minute എങ്കിലും കണ്ട് ഇഷ്ടപെട്ടാൽ subscribe ചെയ്യുമോ. തീർച്ചയായും ഇഷ്ടപെടും. തിരിച്ചു ചെയ്യാം 100% SURE PLEASE GUYS
@jomon19783 жыл бұрын
God bless you Anu& Thankachan.... ഇപ്പോഴാണ് സ്റ്റാർ മാജിക് ആയത്
@manchingalafsal36083 жыл бұрын
ഒരു രക്ഷയും ഇല്ല ട്ടാ. തങ്കു അനു.. കോമ്പോ.. പൊളിയാ.. ആ സ്നേഹം.. വേറെ ലെവലാണ്..
@ashiksherfudheen22403 жыл бұрын
ജിഷിൻ ചേട്ടനെ തിരിച്ചു കൊണ്ട് വരണം എന്നുള്ളവർ ലൈക് അടിക്കു ❤️❤️
@CRACKHEADPRODUCTIONS3 жыл бұрын
എന്റെ channel ലെ video ആരെങ്കിലും ഒരു minute എങ്കിലും കണ്ട് ഇഷ്ടപെട്ടാൽ subscribe ചെയ്യുമോ. തീർച്ചയായും ഇഷ്ടപെടും. തിരിച്ചു ചെയ്യാം 100% SURE PLEASE GUYS
@sharumon50983 жыл бұрын
facebook.com/groups/767277010685455/?ref=share
@ImmusAndIppus3 жыл бұрын
ഹായ് 👋എനിക്ക് എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്സ്ക്രൈബുചെയ്യുക💞❣ LINK: kzbin.info/www/bejne/nZ64oXuGq82hoq8
നവീൻ ബ്രോയെ ഇഷ്ടപെടുന്ന ആളാണ് ഞാൻ ഷിയാസിന്റ അടി ഡെഡിക്കേറ്റ് ചെയ്തപ്പോൾ ഷിയാസിനെയും ഇഷ്ടപ്പെട്ടു.. രണ്ട് മല്ലന്മാർ തകർക്കും ❤️❤️ അനു&തങ്കു വേറെ ലെവൽ 💙💙
ഹായ് 👋എനിക്ക് എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്സ്ക്രൈബുചെയ്യുക👍👍❤ LINK: kzbin.info/www/bejne/nZ64oXuGq82hoq8
@sreejiths33903 жыл бұрын
തങ്കു വന്നു എപ്പിസോഡ് പഴയ നിലവാരത്തിലേക് വന്നു തുടങ്ങി പുതിയ ആൾക്കാരെ കൊണ്ട് വരാതിരുന്നാൽ മതി തങ്കു ഉയിർ ❤️❤️
എന്റെ channel ലെ video ആരെങ്കിലും ഒരു minute എങ്കിലും കണ്ട് ഇഷ്ടപെട്ടാൽ subscribe ചെയ്യുമോ. തീർച്ചയായും ഇഷ്ടപെടും. തിരിച്ചു ചെയ്യാം 100% SURE PLEASE GUYS
@kabekabeerkabekabeer14933 жыл бұрын
ഡയാന കുട്ടി ഇന്ന് നല്ല സന്തോഷത്തിലാണ് നമ്മുടെ സുന്ദരികുട്ടിക്ക് കണ്ണ് കൊള്ളാതിരിക്കട്ടെ.....
@shanashifana27683 жыл бұрын
ഈ സ്റ്റാർ മേജിക് ഫ്ലോർ വേണ്ടായിരുന്നു എന്ന് തോന്നുന്നു എല്ലാവരെയും ചെറുതായി കാണുന്നു ആദ്യത്തെ സ്റ്റാർ മാജിക് ഫ്ലോറ ശരിക്കും മരണമാസ് തന്നെയാണ്
@sujithchalakudy34793 жыл бұрын
തങ്കു വന്നപ്പോ പരുപാടിയുടെ കളറ് തന്നെ മാറി..... തങ്കു ഉയിർ...
@n....74143 жыл бұрын
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപട്ടാൽ സപ്പോർട്ട് ചെയ്യണേ ഇല്ലെങ്കിൽ വേണ്ട🤗. ഡിസ്റ്റർബ് ആയെങ്കിൽ ക്ഷമിക്കണം.🤗kzbin.info/door/u_RrSOtcZ86gU8dhiiyLUw
@biggbossvotingupdateslates31613 жыл бұрын
കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ kzbin.info/www/bejne/i2e4lIV-a9VmrtE
@sherinrishad51773 жыл бұрын
നവീൻ ചേട്ടനും ഷിയാസ്ക്കയും poli ann tto😊👌😘
@biggbossvotingupdateslates31613 жыл бұрын
കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ kzbin.info/www/bejne/i2e4lIV-a9VmrtE
@julyjoseph57913 жыл бұрын
Athe
@irshadichu39023 жыл бұрын
179 episode irangiyo
@rameshmr80483 жыл бұрын
അനു തങ്കച്ചൻ പൊളിയാണ്🥰🥰 എന്നും നിങ്ങൾ വേണം അല്ലെങ്കിൽ സ്റ്റേജ് ഉറങ്ങിയത് പോലെ ആകും😍
@muhammadali.m96403 жыл бұрын
അനു തങ്കു സൂപ്പർ
@dollybabu43933 жыл бұрын
Nobby ....his jokes Nelson....his attitude Naveen....his energy Ashwariya....her energy Anu n Thangu....love you Shiyaas......innocent ❤🧡💛💚💙💜🤎
kzbin.info/www/bejne/hX7XmGyFiNB1kLM 👆👆 ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ സൂപ്പർ വീഡിയോ ഇതിലുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ്
@adapeducation59153 жыл бұрын
നമ്മുടെ അനുക്കുട്ടി & തങ്കു ചേട്ടൻ ഫാൻ nobi chettan തങ്കു വന്നതോടെ ഷോയ്ക്ക് വീണ്ടും ജീവൻ വന്നു ഈ ഷോയുടെ വിജയത്തിൻറെ പ്രധാന പങ്കും തങ്കു അനുക്കുട്ടി combo പെർഫോമൻസ് തന്നെ തങ്കു &അനുക്കുട്ടി രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് nobi chettan vs nelson chettan athann combo athupole naveen bro and sheasikka combo mridula chechi and anu chechi ellelum scne ella nobichettan,nelsonchettan,sheasikka, naveenbro,anu, thankuchettan,sasu, assesikka, dayana,sadhika,swasika, jeseela, thanvi,lakhmichechi, pinne vivaram ellatha nammde kasagod kari( ellavrkum mansilakum : putttupodi) hahahahha starmagic fan ahn 3 yrs its a lovely prgm..................................
@biggbossvotingupdateslates31613 жыл бұрын
കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ kzbin.info/www/bejne/i2e4lIV-a9VmrtE
സ്റ്റാർ മാജിക് ആദ്യത്തെ പോലെ ഒന്നരമണിക്കൂർ ആക്കൂ ഇപ്പോൾ സമയം വളരെ കുറവായതുകൊണ്ട് തുടങ്ങുമ്പോൾ തന്നെ അവസാനിക്കുന്നത് പോലെ തോന്നുന്നു അതുകൊണ്ട് സമയം കൂട്ടാൻ ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്നു
@vibinbabu84893 жыл бұрын
Onnara manikoor alla 1 hour aayirunnu
@sarankannan13793 жыл бұрын
അതു വളരെ ശെരിയാണ് പഴയത് പോലെ 1 മണിക്കൂർ വേണം...... 🥰🥰🥰🥰🥰🥰🥰🥰❣️❣️❣️❣️❣️plzzz അനൂപ് chetta ഒന്നു റെഡി ആക്കണേ plzzzz നമ്മുടെ ഒരു ആഗ്രഹമാ plzzzzzzz🙏🙏🙏🙏🙏🙏✍️🙏🙏🙏🙏🙏🙏🙏
@killthem97193 жыл бұрын
തങ്കു ചേട്ടൻ ഇഷ്ട്ടം 👍like anu ചേച്ചി ഇഷ്ട്ടം 🤩coment 😘😘😘
@killthem97193 жыл бұрын
😍
@anzilaneha32343 жыл бұрын
Anu Super
@shiblathk.p78023 жыл бұрын
Anu and thanku
@jabirjabu1413 жыл бұрын
Anu mthaaaaa
@vipinkavilon97573 жыл бұрын
തങ്കുവും അനുവും ഉള്ളത് കൊണ്ട് മാത്രം ഞാൻ എപ്പിസോഡ് കാണുന്നേ അവസാനം ഒരു രക്ഷയുമില്ല പൊളിച്ചു ❤😍😍😍
@biggbossvotingupdateslates31613 жыл бұрын
കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ kzbin.info/www/bejne/i2e4lIV-a9VmrtE
@muthalibk48193 жыл бұрын
Njnnum kanunne
@nithinabraham7057 Жыл бұрын
@@muthalibk4819 njanum
@sunilnr51873 жыл бұрын
തങ്കു വന്നപ്പോൾ പരിപാടി ഉഷാറായി.. തങ്കു അനു ഇവർ അടിപൊളി
@biggbossvotingupdateslates31613 жыл бұрын
കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ😳 kzbin.info/www/bejne/i2e4lIV-a9VmrtE
@r_xpu463 жыл бұрын
Last moment ufff ♥️🥰😍 ANUVINEYUM THANKUNEYUM ISHTAPEDUNNAVAR LIKE ADIKKANE MAMAMARE ONUM THONALLE ♥️🥰🥰🥰
@user-rc8fx9zx6s3 жыл бұрын
Special (star magic) THUG LIFE🚬💣🔫🔪💊 ..⬇ kzbin.info/www/bejne/b4LVlIOZibigrKM
@manjimamadhu77503 жыл бұрын
Shiyaas ekke kanaan star magic kaanunnavar undoooi🥰🥰🥰
@rafeeqadgf44713 жыл бұрын
അനുവും തങ്കുവും. ഉണ്ടകിൽ പരിപാടി വേറെ ലെവൽ 👌👌👌♥️♥️♥️♥️
@biggbossvotingupdateslates31613 жыл бұрын
കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ kzbin.info/www/bejne/i2e4lIV-a9VmrtE
കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ kzbin.info/www/bejne/i2e4lIV-a9VmrtE
@bijeeshbalankl5363 жыл бұрын
ലാസ്റ്റ്തെ തങ്കുന്റേം അനുന്റേം കോമ്പിനേഷൻ സീൻ വേറെ മൂഡ് ആക്കിയ എട്ടിറ്റിംഗ് സിംഹമേ bgm ഒക്കെ കേറ്റി വേറെ ഒരു പ്രീതിഥി ആക്കി
@nikhilagomukhath24623 жыл бұрын
Ys
@nikhilagomukhath24623 жыл бұрын
😊
@biggbossvotingupdateslates31613 жыл бұрын
കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ kzbin.info/www/bejne/i2e4lIV-a9VmrtE
@deepaemmanuel82873 жыл бұрын
satyam 😍👍❤️
@rahanafaisal53903 жыл бұрын
Thanguna isttam ullavark adik oru like 💖💖💖💖love you thangu
@killthem97193 жыл бұрын
അനു &തങ്കു &നോബി ചേട്ടൻ &നെൽസൺ ചേട്ടൻ &സുധി ചേട്ടൻ &chinnu chechi&തൻവി 😘😘😘ഇവർ എല്ലാവരെയും ഒരുപാട് ഒരുപാട് ishtta 😘😘😘😘😘
@sarisravaan19233 жыл бұрын
എന്നെ സ്നേഹിക്കുന്നവർ തങ്കച്ചൻ ചേട്ടനെയും സ്നേഹിക്കുന്നുണ്ട് അനു സത്യംആണ്
@biggbossvotingupdateslates31613 жыл бұрын
കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ kzbin.info/www/bejne/i2e4lIV-a9VmrtE
@sunnypksunnypk49873 жыл бұрын
Yes
@sreekumarics84893 жыл бұрын
Yesss
@albinea91443 жыл бұрын
നമ്മുടെ സ്വന്തം തങ്കുവും അനുകുട്ടിയും.. 😘😘😘😘😘
@kwkw8953 жыл бұрын
😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@chinnusworldkannur44233 жыл бұрын
channel subscribe cheyyamo
@world-dd6kl3 жыл бұрын
Anu vinayum thanku vinyum കൂട്ടിച്ചേർക്കാൻ ശ്രമിക്കരുത് കാരണം അവർ രണ്ടുപേരും വിവാഹം കഴിക്കും എന്തണി ഓർപ്
@sharumon50983 жыл бұрын
facebook.com/groups/767277010685455/?ref=share
@anaghaaa54753 жыл бұрын
Anu chechi♥️ thanku Peruthishttam ninga vere level aanu😍😍🥳🥳😘😘😘
@ansarmk57133 жыл бұрын
ഈ എപ്പിസോഡ് അനുവും തങ്കുവും കൊണ്ടു പോയി
@rishanjr78723 жыл бұрын
അനു തങ്കു 😍 പ്രായം എന്നുള്ളത് വെറും ഒരു നമ്പർ മാത്രം ആണ് love u star magic all members
@niranjiniprakash18183 жыл бұрын
പ്രായമോ 😳
@CRACKHEADPRODUCTIONS3 жыл бұрын
എന്റെ channel ലെ video ആരെങ്കിലും ഒരു minute എങ്കിലും കണ്ട് ഇഷ്ടപെട്ടാൽ subscribe ചെയ്യുമോ. തീർച്ചയായും ഇഷ്ടപെടും. തിരിച്ചു ചെയ്യാം 100% SURE PLEASE GUYS
@niranjiniprakash18183 жыл бұрын
@@CRACKHEADPRODUCTIONS Cheythu
@nabeel39563 жыл бұрын
സ്റ്റാർ മാജിക് അര മണിക്കൂർ ആകിയതിനു ശേഷം ആദ്യമായി ഒരു കിടിലൻ എപ്പിസോഡ്: എല്ലാം ഒത്തിണങ്ങിയത് പ്രേക്ഷകർ ആഗ്രഹിക്കുന്നത് ഇതായിരിക്കും. അനുകൂലിക്കുന്നവർ ലൈക്കിക്കോ 😀❤️
@CRACKHEADPRODUCTIONS3 жыл бұрын
എന്റെ channel ലെ video ആരെങ്കിലും ഒരു minute എങ്കിലും കണ്ട് ഇഷ്ടപെട്ടാൽ subscribe ചെയ്യുമോ. തീർച്ചയായും ഇഷ്ടപെടും. തിരിച്ചു ചെയ്യാം 100% SURE PLEASE GUYS
@ptsworld23373 жыл бұрын
ഞങ്ങളുടെ പഴയ star magic ആയി ഇപ്പൊ..... അനു കുട്ടി ചങ്ക്സ്
@user-rc8fx9zx6s3 жыл бұрын
Special (star magic) THUG LIFE🚬💣🔫🔪💊 ..⬇ kzbin.info/www/bejne/b4LVlIOZibigrKM
kzbin.info/www/bejne/hX7XmGyFiNB1kLM 👆👆 ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ സൂപ്പർ വീഡിയോ ഇതിലുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ്
@biggbossvotingupdateslates31613 жыл бұрын
കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ kzbin.info/www/bejne/i2e4lIV-a9VmrtE
@nichu59793 жыл бұрын
Anu & thangu💓💕👌💕💕
@melbincorreya95893 жыл бұрын
Why star magic is not uploading the episodes??
@souloflove8963 жыл бұрын
തങ്കു 😍😍😍 അനു 🤩🤩🤩🤩 നോബി 🤩😍
@aavanirajesh21023 жыл бұрын
Thankuu & Anuu super jodi orupaad ishtanu adipolii 💑 couple😍😍😘😘
@harigesh89453 жыл бұрын
Episodes പെട്ടന്ന് upload ചെയ്യൂ.... LIFE OF PAILY..... AVATHALAM 2 എല്ലാം ഒന്ന് upload ചെയ്യൂ
@aiswaryaarchana60263 жыл бұрын
8:27 eda avide enthuaa english cinemayoo...🤣
@VinodKumar-ux9wq3 жыл бұрын
അത് അനു പറഞത് സത്യം 2പേരേ ഇഷ്ടമാണ് 🌹🌹💐
@sharumon50983 жыл бұрын
facebook.com/groups/767277010685455/?ref=share
@noufalnazmin10543 жыл бұрын
അനുകുട്ടി ഒരുപാടു ഇഷ്ട്ടം ആണ് ഹാ നിസ്കളങ്കത നിറഞ്ഞ ചിരി കാണാൻ എന്ത് ക്യൂട്ട് ആണ് അനുകുട്ടി ഇഷ്ട്ടം 💞💞💞💞💞💞💞💞💞💞💞
@happykilladies93293 жыл бұрын
Ys... correct
@ashidaanu32893 жыл бұрын
അടുത്ത എപ്പിസോഡിനു കട്ട വെയ്റ്റിംഗ് ആണ്
@muhammedshibil96903 жыл бұрын
ഒരു രക്ഷയും ഇല്ല്യ ഈ എപ്പിസോഡ് .... ഒരുപാട് ഉണ്ടായിരുന്നു ചിരിക്കാൻ ..... ഇനിയും പഴയ താരങ്ങളെ മുഴുവനായും എന്തുകൊണ്ടാണ് നിങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാത്തത് . മാൻവി എന്ന താരത്തെ ഒരു നോക്ക് കാണാൻ എത്ര ആളുകൾ ആണ് ⓦⓐⓘⓣ ചെയ്യുന്നത് . മാൻവി ഇല്ലാത്ത എത്രാമത്തെ എപ്പിസോഡ് ആണ് ഈ കയിഞ്ഞു പോകുന്നത് ..... മാൻവിയുടെ തിരിച്ചുവരവിനായി ⓦⓐⓘⓣⓘⓝⓖ 🔥🔥🔥🔥🔥🔥🔥🔥🔥 #AKMSFC 💛
@mufeedasalman59413 жыл бұрын
നവീൻ ചേട്ടന് വേണ്ടി നമ്മൾ എല്ലാവരും ഇന്ന് അടി കൊണ്ട് lle😅😅😅😅 നവീൻ ചേട്ടൻ ഉയിര് 💜💜💜
@biggbossvotingupdateslates31613 жыл бұрын
കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ kzbin.info/www/bejne/i2e4lIV-a9VmrtE
@ameerms14613 жыл бұрын
@@biggbossvotingupdateslates3161 kzbin.info/www/bejne/qH-bq2eQgbakiNE ente channel support cheyyammo
@funpackedmalluakkus44113 жыл бұрын
shiyas മുത്ത് ആണ് 😍 😍 😍 😍 😍 😍 😍 😍 😍 😍 😍 നല്ല മനസ്സിന് udama so ഈ അടി kollum തിരിച്ചു ഒന്നും പറയില്ല
@hibamol80463 жыл бұрын
😘✨💫🔥
@sharumon50983 жыл бұрын
facebook.com/groups/767277010685455/?ref=share
@rehnasharafthakkudu52663 жыл бұрын
Anu ലാസ്റ്റ് പറഞ്ഞതാണ് സത്യം.... Anu തങ്കു fance.... 😍😍😍😍
@biggbossvotingupdateslates31613 жыл бұрын
കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ kzbin.info/www/bejne/i2e4lIV-a9VmrtE
@thehuman46983 жыл бұрын
*തങ്കുവിനെ കൊണ്ട് ഒരു പാട്ട് ഫുൾ പാടിപ്പിക്കാമോ പ്ലീസ്*
@user-rc8fx9zx6s3 жыл бұрын
Special (star magic) THUG LIFE🚬💣🔫🔪💊 ..⬇ kzbin.info/www/bejne/b4LVlIOZibigrKM
@jithumanoj12333 жыл бұрын
ഒരു ചാട്ടവാർ പോരാ നവീൻ ചേട്ടൻറെ ഫാൻസുകാരെ അടിക്കാൻ Navin chettan uyir❤️❤️❤️❤️
@shihabshabrow89473 жыл бұрын
ഇടക്ക് സൗണ്ട് പോയപ്പോൾ ഹെഡ്സെറ്റ് കേടുവന്നൂ എന്ന് കരുതിയവരുണ്ടോ... 😃😃
@aruarathi5543 жыл бұрын
Yes
@imthihajyumna58503 жыл бұрын
Yes
@sujithdev45373 жыл бұрын
ഫോണ് തന്നെ അടിച്ചു പോയന്നാ വിചാരിച്ചേ...
@vuvlog68333 жыл бұрын
Yes
@shamsusouth58753 жыл бұрын
Pala episodilum e prblm und. Athond dntwry..
@abdurahnam75173 жыл бұрын
തക്കു അനു നിങ്ങളുടെ ഇ കളി കാണാൻ പോളിയാണ് കറിയിലെ ഉപ്പും മുള്ളാകും പോലെയാണ് നിങ്ങൾ ഉണ്ടെങ്കിൽ ഇ പരുപാടി കാണാൻ ഒരു മുഹബത്തിന്റെ മോജ്ജാണ്
Coment boxil വന്നാൽ മുഴുവൻ അനു തങ്കു അനു തങ്കു എന്നാണല്ലോ last അനു പറഞ്ഞ ആ ഡയലോഗ് polichu mutheeeeeeeeeeee😘😘😘😘😘 അനു & തങ്കു ഭയങ്കര maching അങ്ങ് കെട്ടിക്കൂടെ നിങ്ങൾക്ക്
@ushakk68763 жыл бұрын
തങ്കു ചേട്ടൻ , അനു മോൾ uyirrrrr 🥰🥰🥰 🥰🥰 🥰🥰 🥰🥰 🥰🥰 🥰
@14sreeram763 жыл бұрын
Tanku വന്നപ്പോ ആണ് color മാറിയേ തങ്കു ❤️❤️❤️അനു ❤️❤️❤️
@sharumon50983 жыл бұрын
facebook.com/groups/767277010685455/?ref=share
@sujith2073 жыл бұрын
Thanku anu nalla jodi anelum avar thamil sahodarabandamanenna thonnune
@nidhashimnashimna20573 жыл бұрын
Oru pad ishtta anu & thaguneyum Avare kanan veliya agrahan
@binusaji68313 жыл бұрын
തങ്കു ചേട്ടൻ പൊളിച്ചു, തങ്കു ഫാൻസ് ലൈക് അടി
@rafeeknjrs79513 жыл бұрын
😍😍😍😍
@starcreationsz49053 жыл бұрын
kzbin.info/www/bejne/d4nYfX1metVmf8U Lakshmi Nakshtra cute moment new video
@thajutech89453 жыл бұрын
kzbin.info/www/bejne/hX7XmGyFiNB1kLM 👆👆 ster mageg ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ സൂപ്പർ വീഡിയോ ഇതിലുണ്ട് lk ആക്കി തരുമോ പ്ലീസ്