Star Magic (Tamaar Padaar - 2) Flowers | EP

  Рет қаралды 1,621,493

Flowers Comedy

Flowers Comedy

3 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 3 200
@manumpb7680
@manumpb7680 3 жыл бұрын
ഒരാൾ പ്രതിസന്ധിയിൽ നില്കുന്പോൾ അയാളെ വിളിച്ചു വിവരം തിരക്കി നി ഒറ്റക്ക് അല്ല ഞങ്ങളും നിനക്ക് ഒപ്പം ഉണ്ട് എന്ന് പറയാൻ എല്ലാവർക്കും കഴിയില്ല ചിലർക്കേ കഴിയു ആ മനസ്കാണിച്ച സുധി &തങ്കു ചേട്ടന്മാരെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😁Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@ponnussuresh3206
@ponnussuresh3206 3 жыл бұрын
സ്റ്റെഫിടെ കൂടെ സഹായത്തോടെ വിളിച്ചു കൂടെനിന്ന സുധി ചേട്ടനും തങ്കു ചേട്ടനും ആവട്ടെ ഇന്നത്തെ ലൈക്‌
@rstheeshkumar7486
@rstheeshkumar7486 3 жыл бұрын
ഒരു Family ആണെന്നൊക്കെ പറയുന്നത് വെറും തള്ള്, സ്റ്റെഫിയുടെ Husband ൻ്റെ അപകടവിവരം ലക്ഷമി അറിയുന്നത് Floor വെച്ചാണെന്ന് അവരുടെ മുഖത്ത് നിന്ന് മനസ്സിലാക്കാം
@noufalnazmin1054
@noufalnazmin1054 3 жыл бұрын
Stephy leon സ്നേഹം നന്ദി എല്ലാം ഉള്ള ഒരു വ്യക്തി ആണ് ✌️✌️✌️✌️Akslofa
@nithinjoseph9902
@nithinjoseph9902 3 жыл бұрын
Mallu Honey rose puthan lookkil 🥰🥰 m.kzbin.info/www/bejne/fHWkl4aPmLB0jZY 🥰🥰😉
@reels655
@reels655 3 жыл бұрын
kzbin.info/www/bejne/iYWcm4VojdSaers സഞ്ജുവിനെ കുറി സച്ചിൻ പറഞ്ഞത് കേട്ടോ
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😁Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@stephyleonofficialfans5145
@stephyleonofficialfans5145 3 жыл бұрын
ഇന്നത്തെ താരം സ്റ്റെഫി ചേച്ചിയാണ് ആപത്തു കാലത്തു സഹായിച്ചവരെ മർകാത്ത ആളാണ്‌ സ്റ്റെഫി ചേച്ചി അതാണ് ഞങ്ങടെ സ്റ്റെഫി ചേച്ചി സ്റ്റെഫി ചേച്ചിയെ ഇനിയും സ്റ്റാർ മാജിക്കിൽ നിലനിർത്തണം
@noufalnazmin1054
@noufalnazmin1054 3 жыл бұрын
തീർച്ചയായിട്ടും stephy യെ നിലനിർത്തണം ✌️✌️✌️Akslofa
@remaraju9289
@remaraju9289 3 жыл бұрын
സ്റ്റെഫി സഹായിച്ചവരെ ഓർത്തു നല്ല കാര്യം👍
@shabeebmuhammedc8811
@shabeebmuhammedc8811 2 жыл бұрын
സത്യം
@arturodavis5135
@arturodavis5135 2 жыл бұрын
sorry to be offtopic but does someone know a method to get back into an Instagram account..? I was dumb lost my account password. I appreciate any tips you can give me.
@arshadabubacker4027
@arshadabubacker4027 3 жыл бұрын
Stephy chechi തങ്കുച്ചേട്ടനെപ്പറ്റിയും സുധിച്ചേട്ടനെപ്പറ്റിയും പറഞ്ഞത് കേട്ടപ്പൊ രണ്ടുപേരോടും ഒന്നൂടെ respect തോന്നുവാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rejithahari8912
@rejithahari8912 3 жыл бұрын
സത്യം
@manikandan.manikandan8989
@manikandan.manikandan8989 3 жыл бұрын
സത്യം
@ImmusAndIppus
@ImmusAndIppus 3 жыл бұрын
ഹെയ് 👋ഡിയർ ഫ്രണ്ട് 100 % നികൾ ഇതുവര കണ്ടിട്ടിലാത ഒരു ഗെയിം ഞങ്ങളുടെ ചാനൽളിൽ ഉണ്ട് LINK: kzbin.info/www/bejne/nZ64oXuGq82hoq8 ഒന്ന് കയറി നോക്ക് പ്ളീസ് 🙏👍🙏🙏💞ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യന്ന 🙏💞😊😉🙏🙏 🙏
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😁Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@windows4viewer
@windows4viewer 3 жыл бұрын
@@ImmusAndIppus ok I subscribe u.
@nabzkam9612
@nabzkam9612 3 жыл бұрын
Stephy chechi തങ്കുച്ചേട്ടനെപ്പറ്റിയും സുധിച്ചേട്ടനെപ്പറ്റിയും പറഞ്ഞത് കേട്ടപ്പൊ രണ്ടുപേരോടും ഒന്നൂടെ respect തോന്നുവാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ #waiting4LifeOfപൈലി #waiting4അവതാളം2 AKTVOFA
@jksounds6015
@jksounds6015 3 жыл бұрын
അതെ
@azwamariyam5813
@azwamariyam5813 3 жыл бұрын
😊yes👍👍
@noufalnazmin1054
@noufalnazmin1054 3 жыл бұрын
AKSLOFA ✌️✌️
@chinnuchechifangirl
@chinnuchechifangirl 3 жыл бұрын
Thangu ,Sudhi chettan❤❤❤❤💞💞💞💞💕
@edsoulmalak1625
@edsoulmalak1625 3 жыл бұрын
Swasikaaaaa missing☺☺
@manojdubai2474
@manojdubai2474 3 жыл бұрын
ആപത്ത് കാലത്ത് കൂടെ ഉണ്ടാവുന്ന വർ ഏറ്റവും നല്ല സുഹൃത്തുക്കൾ. തങ്കച്ചനും സുധി ആകട്ടെ ഇന്നത്തെ ഏറ്റവും നല്ല ലൈക്കുകൾ👍👍👍👍👍👍👍👍👍💕💕💕💕💕🌈🌈🌈🌈🌈🌈🌈
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😀Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@GangaGanga-jw6hm
@GangaGanga-jw6hm Жыл бұрын
അതെ
@Ak14992
@Ak14992 3 жыл бұрын
തങ്കച്ചൻ ചേട്ടനും , സുധി ചേട്ടനും വളരെ നല്ല മനസ്സാണ്..😘😘😘
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😁Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@nainaaustin6868
@nainaaustin6868 3 жыл бұрын
Yes
@sujithap1263
@sujithap1263 3 жыл бұрын
ബാക്കിയുള്ളവരുടെ മനസിന് എന്താ പ്രശ്നം
@sujithap1263
@sujithap1263 3 жыл бұрын
ഓരോ പ്രോഗ്രാം വിജയിക്കുന്നതിനും എല്ലാവരും ഒരു പോലെ പ്രയത്നിച്ചാലേ കഴിയൂ അല്ലാതെ ഒന്നോ രണ്ടോ പേരുടെ മനസ് നന്നായിട്ടല്ല
@mishabibnujamal7527
@mishabibnujamal7527 3 жыл бұрын
What hgeye hstwywy he Fetete trade ytwtfhw e here gate gets sywdq h hwgw hasjs hstwywy jk k hrthru
@nisaribrahim2602
@nisaribrahim2602 3 жыл бұрын
തങ്കുവിനും, സുധിക്കും ,അനുകുട്ടിക്കും ആശംസകൾ
@meppadam6
@meppadam6 3 жыл бұрын
സുധി ചേട്ടനെ വല്ലാതെ miss ചെയുന്നു സുധിച്ചേട്ടൻ ഇഷ്ടം
@mohammedaslamaslammohammed23
@mohammedaslamaslammohammed23 3 жыл бұрын
Lakshmi chechiyeeyum 😒
@meppadam6
@meppadam6 3 жыл бұрын
@@mohammedaslamaslammohammed23 yes
@chinnuchechifangirl
@chinnuchechifangirl 3 жыл бұрын
സുധി ചേട്ടനെ മിസ് ചെയ്യുന്നു .ചേട്ടൻ കിടുവാണ് .
@shiblathk.p7802
@shiblathk.p7802 3 жыл бұрын
Sudhi chettan
@sinu___shazz4771
@sinu___shazz4771 3 жыл бұрын
Sudhi chettan.. ❤✨❤
@abdulnasar5104
@abdulnasar5104 3 жыл бұрын
തങ്കച്ചൻ & അനു & സുധി ചേട്ടൻ., fans like adiiii..........❤️❤️❤️💕😍😍👍 👇 👇
@aiwinjaimon2.027
@aiwinjaimon2.027 3 жыл бұрын
Lechu panipali 😆kzbin.info/www/bejne/Z4exnniif7iLrbs
@viralcuts3445
@viralcuts3445 3 жыл бұрын
😍👍
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി>< kzbin.info/www/bejne/bKDbfaJomKl9n6s
@mithununni2806
@mithununni2806 3 жыл бұрын
Thanku 😍😘😗😙😚💕💓💞❣
@sunilnr5187
@sunilnr5187 3 жыл бұрын
തങ്കു
@noufalnazmin1054
@noufalnazmin1054 3 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ വളരെ സന്തോഷം തോന്നിയ നിമിഷം stephy leon എന്ന മുത്തുമണി മനസ്സ് തുറന്ന സമയം എല്ലാവരും ചോദിക്കും STEPHY LEON നെ ഇഷ്ട്ടപ്പെടാൻ എന്താ കാരണം എന്ന്‌ അതിനുള്ള ഒരു കാരണം ആണ് ഇന്ന് കണ്ടത് നിസ്കളങ്കത ആയിട്ടുള്ള പെരുമാറ്റം എല്ലാ കഴിവ് ഉണ്ടായിട്ടും അതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത ഒരു actor ആണ് stephy leon എല്ലാം കൊണ്ടും പൊളിച്ചു ഇന്ന് stephy leon ✌️✌️✌️✌️✌️✌️ഞങ്ങളുടെ അഹങ്കാരം ആണ് stephy leon 💞💞💞💞💞AKSLOFA✌️✌️✌️✌️✌️✌️
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി 😂Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@habeebanazrin262
@habeebanazrin262 3 жыл бұрын
അനു ചേച്ചി മുത്താണ് 🤩🤩🤩 ചേച്ചിയെ എറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവർ ഫ്ലോരിലുണ്ടെന്ന് പറഞ്ഞപ്പോ ചേച്ചിയുടെ മുഖത്തു വന്ന ചിരി 🥰🥰🥰 ചേച്ചി പൊളിക്ക് 😇 കട്ട സപ്പോർട്ടുമായി ഞങ്ങളും കാണും 😍😍😍 #AnukuttyChunks
@sahis4966
@sahis4966 3 жыл бұрын
*Stephy പറഞ്ഞ വാക്കുകൾ മനസ്സിൽ കൊണ്ടു👌* *തങ്കച്ചൻ & സുധി Fans Like Here😝*
@Obluda666
@Obluda666 3 жыл бұрын
😢😞😥😞😥😢
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി 😂Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@Bibykalayil
@Bibykalayil 3 жыл бұрын
സത്യത്തിൽ സ്റ്റെഫി പറഞ്ഞത്..മനസു തുറന്നു സത്യം അണ്...എത് ഓരോ പ്രോഗ്രാമിൽ തങ്കൂ,സുധി യോടുമുള്ള നല്ല പെരുമാറ്റം ഗെയിംസ് കാണാറുണ്ട്...
@sajithavs797
@sajithavs797 3 жыл бұрын
Sudhi chettan and Thanku chettan 🙏🙏 humanitarian
@rameeskhan8186
@rameeskhan8186 3 жыл бұрын
Thanku സുധി 😘😘😘😘😘
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😀Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@Bantan_girl
@Bantan_girl 3 жыл бұрын
Anukutty super aa... innocent girl...pne stephy chechi paranjadh ketapo sudhichettanodm thankunodum korchude ishtam koodi....💜💜💜💜
@abdhulsamad4653
@abdhulsamad4653 3 жыл бұрын
അനുവിനെയാണ് എല്ലാവർക്കും ഇഷ്ടം അനുകുട്ടി എല്ലാവരുടെയും മുത്താണ് ഷിയാസ് ഇക്ക പറഞ്ഞത് ശരിയാണ് എല്ലാവരുടെ പെങ്ങൾക്കുട്ടി ആണ് അനു
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😁Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@sebastianpm6370
@sebastianpm6370 3 жыл бұрын
Correct
@aryanavami8997
@aryanavami8997 3 жыл бұрын
Sathyam......... oru aniyathi kuttiyodulla വാത്സല്യം ആണ്
@yadunathk8388
@yadunathk8388 3 жыл бұрын
Athe
@balankk1069
@balankk1069 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും തങ്കച്ചനൂം💯💯💯💥♥️ സൂധിച്ചേട്ടനും💯💯💯💥♥️ ഇല്ലാതെ എപ്പിസോഡ് പവർ ഇല്ല. ❤️❣️❣️❣️❣️💜💛💚💓💓💚 തങ്കച്ചൻ ചേട്ടന്റെ 💑💑💑 സ്കിറ്റ് ഇല്ലാതെ ഒരു രസവുമില്ല.... അല്ലേ....👍👍👍💗💖
@windows4viewer
@windows4viewer 3 жыл бұрын
Funny moments in ബിനു അടിമാലി😅 kzbin.info/www/bejne/pZiqeWSYgdl7orM
@user-vc1mu9ez8y
@user-vc1mu9ez8y 3 жыл бұрын
അനുവിന്റെ❤️ നിഷ്കളങ്കത... തങ്കുവിന്റെ❤️ comedy... സുധിയുടെ❤️ commentry + thugs😎... ഇഷ്ടമുള്ളവർ like അടിച്ചോ ❤️💥
@user-vc1mu9ez8y
@user-vc1mu9ez8y 3 жыл бұрын
❤️❤️
@chinnuchechifangirl
@chinnuchechifangirl 3 жыл бұрын
അനു ,തങ്കൂസ് ,സുധി ചേട്ടൻ മുത്തുമണിക്കൾ
@user-vc1mu9ez8y
@user-vc1mu9ez8y 3 жыл бұрын
❤️
@user-vc1mu9ez8y
@user-vc1mu9ez8y 3 жыл бұрын
229 likes😱😱... first time 💖💖
@chinnuchechifangirl
@chinnuchechifangirl 3 жыл бұрын
@@user-vc1mu9ez8y 😃😃
@reeshmamani1215
@reeshmamani1215 3 жыл бұрын
ഇന്നത്തെ ലൈക് staphy ചേച്ചിക്കും അനുവിനും 😍😍😘😘
@windows4viewer
@windows4viewer 3 жыл бұрын
Nice moments in ശശാങ്കൻ watch this 😆 kzbin.info/www/bejne/eqGpc5Z8q8eHZqM
@asurumarvavlog..5489
@asurumarvavlog..5489 3 жыл бұрын
അനു വിനെ യാണ് എനിക്കിഷ്ടം, അനു കാരണമാണ് ടമാർ പാടാറും സ്റ്റർമാജിക് എല്ലാ എപ്പിസോടും കാണാൻ ഇടയായത്
@hibazinnah4727
@hibazinnah4727 3 жыл бұрын
അനുകുട്ടി ആൻഡ് തങ്കു മുത്താണ് 😍😍😍😍
@viralcuts3445
@viralcuts3445 3 жыл бұрын
😍😍😍
@biggboss-drrobin3187
@biggboss-drrobin3187 3 жыл бұрын
Hiba Zinnah Anu?? 🤣🤣🤣🤣🤣ചാണകപ്പുഴുവിന് ബിരിയാണിയല്ല ചാണകമാണ് കൂടുതൽ ഇഷ്ടം
@hibazinnah4727
@hibazinnah4727 3 жыл бұрын
@@biggboss-drrobin3187 തന്നോട് ചോദിച്ചില്ല ചാണകപുഴുവെ 🧐
@NikhilKumar-nf9bc
@NikhilKumar-nf9bc 3 жыл бұрын
@@hibazinnah4727 athu polichu
@NikhilKumar-nf9bc
@NikhilKumar-nf9bc 3 жыл бұрын
@@biggboss-drrobin3187 puttiyil Alla oralude character nokkiya ishtapedandathu
@ansiyaanas3864
@ansiyaanas3864 3 жыл бұрын
Anu chechine aanello athikam ellarkum ishtam💃❤ Stephy chechi paranje sherikkum feel aayi😍sudhi chettan thanku ishtam
@nimiaby3286
@nimiaby3286 3 жыл бұрын
Anu illatha episode vakkaruthu.. Anu undel aa episode kanan soo interesting.. Ente molkkum, njangalkkum.. Vere Ellardem ishtamanu,, ennalum katta ishtam anusinodaaa... Also plz include always our same members as from Tamar padar.. Lakshmi anchor is superb..
@sandeepthattakath6482
@sandeepthattakath6482 3 жыл бұрын
തങ്കച്ചനെയും സുധിയെയും ഒരു പാട് മിസ്സ് ചെയ്യുന്നു ഇവരുണ്ടെങ്കിലേ star magic പൂർണ്ണമാകൂ
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി 😂Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@jasi4031
@jasi4031 3 жыл бұрын
ഇതാണ് സ്റ്റാർ മജികിൽ ഞങൾ expect ചെയ്യുന്നത് .പുതിയ ആളുകളെ കൊണ്ടുവന്ന് സ്കിറ്റ്.ചെയ്യിക്കണ്ട ഗെയിം കളിപ്പിക്കണ്ട ഒന്നും വേണ്ടാ ഇതിൽ ഉള്ള ആളുകളെ വെച്ച് വെറുതെ നിങ്ങള് ഇങ്ങനെ samsaarichond ഇരുന്നാലും ഞങൾ അത് enjoy ചെയ്യും.എന്റെ ഒരു അഭിപ്രായം ആണെ.💞
@shamnaharis6716
@shamnaharis6716 3 жыл бұрын
എനിക്കും ഇതേ അഭിപ്രായം ആണ്
@houseworld23
@houseworld23 3 жыл бұрын
ലച്ചു ചേച്ചിക്ക് അനുചേച്ചിനോടുള്ള സ്നേഹം പല എപ്പിസോഡിലും കണ്ടിട്ടുണ്ട് ❤️ഒരു കുഞ്ഞനുജത്തിയെ പോലെയാണ് എല്ലാരും അനുചേച്ചിനെ കാണാറ് 🤩🤩✌️
@shadiyaharis4746
@shadiyaharis4746 3 жыл бұрын
Ys because of over cuteness and her personality maasha allah😘😘
@dastran2731
@dastran2731 3 жыл бұрын
അത് അനുവിന്റെ fans കണ്ട് പേടിച്ചിട്ടാണ്
@sajithashaju7401
@sajithashaju7401 3 жыл бұрын
Anu Chachi uyir.....
@sajithashaju7401
@sajithashaju7401 3 жыл бұрын
❤️❤️❤️❤️
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
@@dastran2731 ഇത് ഒരു സത്യം
@happykilladies9329
@happykilladies9329 3 жыл бұрын
ഇതാണ് ഞാൻ അനുക്കുട്ടിയെ ഇഷ്ടപ്പെടാൻ കാരണം...ഇന്നത്തെ കാലത്ത് നമ്മുടെ കൂട്ടത്തിലേക്കു പുതിയ ഒരാൾ വന്നാൽ അവരെ ആക്സെപ്റ്റ് ചെയ്തു കൂടെ നിർത്താൻ ഭയങ്കര മടി ആയിരിക്കും..അങ്ങനെ ആകരുത് എന്നു പല തവണയായി തെളിയിച്ചിരിക്കുവാണ് അനു.. ആ കുട്ടിയുടെ നിഷ്കളങ്കതാ ചിലപ്പോഴൊക്കെ മറ്റുള്ളവർ പൊട്ടത്തരം ആക്കി പറയാറുണ്ട്..but ഈ ഷോ ഒരു കോമഡി ഷോ ആണ്.. ആ കുട്ടിയോട് ഷോ അധികൃതർ കുറച്ചു പൊട്ടത്തരം ഒക്കെ പറയാൻ പറഞ്ഞിട്ടാകും ഷോയുടെ veiws കൂട്ടാൻ... അവൾ ഒരു പാവം ആയതുകൊണ്ട് ഒകെ സമ്മതിച്ചു അതുപോലെ പറയും.ഈ പ്രോഗ്രാം കാണുന്ന എത്ര പേരു അങ്ങനെ സ്വയം കോമഡി അകാൻ ഇത്തരം മണ്ടത്തങ്ങൾ പറയും..ഞാൻ പറയില്ല..കാരണം ന്റെ image പോയാലോ എന്ന പേടി എനിക്കുള്ളതുകൊണ്ടു.അബദ്ധത്തിൽ പോലും മണ്ടത്തരം പറഞ്ഞാൽ അതു മാക്സിമം ആരും അറിയാതെ hide ചെയ്തു വക്കുന്ന ആളാണ് ഞാൻ.അപ്പോ പിന്നെ അറിഞ്ഞു കൊണ്ട് ഞാൻ പറയുമോ..നെവർ.. ഇപ്പോ തന്നെ ഞാൻ ഇങ്ങനൊരു കമെന്റ് ചെയ്യാൻ കാരണം ..പലതവണ കമെന്റ് ബോക്സിൽ "അനുവിനെ ഭയങ്കര ഇഷ്ടമാരുന്നു.but ഇപ്പോ കുറേ പൊട്ടത്തരങ്ങൾ പറഞ്ഞു വെറുപ്പിക്കുന്നതുകൊണ്ടു അവളെ ഇപ്പോ വെറുത്തു പോയി" എന്നൊക്കെ ഒരുപാടു കമെന്റ് കണ്ടതുകൊണ്ടാണ്..ഗെയിം കളിക്കുന്നതോ കൗണ്ടർ അടിക്കുന്നതോ സ്കിറ് കളിക്കുന്നതോ ഒന്നിലും അല്ല..i like her charector very much ..അതുകൊണ്ടാണ് ഞാൻ അനുകുട്ടിയെ അത്രക്ക് ഇഷ്ട്ടപ്പെടുന്നത്‌..അതു ഒരു പൊട്ടത്തരം പറഞ്ഞതുകൊണ്ടോ ഒരിക്കലും മാറാനും പോകുന്നില്ല..,🔥🔥🔥🔥
@windows4viewer
@windows4viewer 3 жыл бұрын
Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@ajayanneyyattinkara7268
@ajayanneyyattinkara7268 3 жыл бұрын
സത്യം അതാണ്...
@yadunathk8388
@yadunathk8388 3 жыл бұрын
Correct ❤️
@raseenaraseena8238
@raseenaraseena8238 3 жыл бұрын
Correct
@shihabshihabk8557
@shihabshihabk8557 3 жыл бұрын
You are correct 👌👌😘
@Whts_holic.
@Whts_holic. 2 жыл бұрын
ചേച്ചിക്കുട്ടിയും അനിയത്തിക്കുട്ടിയും ❤️❤️ ചിന്നു ചേച്ചിയും അനു ചേച്ചിയും 😘😘😘😘😘😘😘
@reshmazworld3781
@reshmazworld3781 3 жыл бұрын
Anu kutty❤️❤️❤️❤️❤️❤️❤️❤️❤️ Naveenchettan😍😍😍😍😍😍 Sudhichettan🥰🥰🥰🥰🥰🥰
@sahis4966
@sahis4966 3 жыл бұрын
*ഇന്ന് അനു മോളിന് കിട്ടിയ സപ്പോർട്ട് വളരെ വലുതാണ്🥰👌* *Congratzz അനു മോൾ🥰*
@shinus3180
@shinus3180 3 жыл бұрын
സ്റ്റെഫി അവർ മാത്രമേ വിളിച്ചു തിരക്കിയുള്ളു എന്ന് പറഞ്ഞപ്പോ ലക്ഷ്മിടെ മുഖത്തു നല്ല നാണക്കേട്
@abhilashdn5346
@abhilashdn5346 3 жыл бұрын
Kaanum. Family ennokke thallu matramalle ullu
@shinus3180
@shinus3180 3 жыл бұрын
@@abhilashdn5346 athe... nelson chetante amma marichath onu paranjath polulla
@abhilashdn5346
@abhilashdn5346 3 жыл бұрын
s so sad. Jnanum arinjilla. But aa karyam onnu flooril parayuka polum cheyyathathu valare mosham aayi poyi
@Mithunkumar-cn2sg
@Mithunkumar-cn2sg 3 жыл бұрын
Yes
@hatheekrahman6239
@hatheekrahman6239 3 жыл бұрын
വേറെ ആരും വിളിക്കാത്തത് വളരെ മോശമായി
@mohandaspk1129
@mohandaspk1129 3 жыл бұрын
സ്‌റ്റെഫി ചേച്ചി ഒരുപാട് ഇഷ്ടം വളരെ ഏളിമയുള്ള ഞങ്ങടെ മുത്തുമണി ❤️❤️❤️❤️ എപ്പിസോഡ് കളർഫുൾ ആയി 👌👌👌👌❤️❤️❤️❤️❤️AKSLOFA
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😁Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@annamathew464
@annamathew464 3 жыл бұрын
We too love Anu❤️❤️❤️ And the superb combo😍 Anu & Thanku...
@mr.sparrowgameing5971
@mr.sparrowgameing5971 3 жыл бұрын
തങ്കു ചേട്ടൻ,അനുചേച്ചി fans adicholu like
@rameeskhan8186
@rameeskhan8186 3 жыл бұрын
Stefy പറഞ്ഞത് മനസ്സിൽ തട്ടിയാണ് stefy😘😘😘😘😘
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😀Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@vineethjoshy4819
@vineethjoshy4819 2 жыл бұрын
Steffi nalla dance cheythu.
@risfanarisu9977
@risfanarisu9977 3 жыл бұрын
Eee flooril thanee eniku kuduthal ishtam Anunee thaneeyannu. Aaa samsaram thanee kelkan ethaa rasamaa. Anu nodulla ishtam koodi koodi verukayannu. Asthikku pidichirikukayannu. Jeevanu muthee ninee Anukutty uyir.... jeevan❣️❣️❣️❣️💞💞💞😘😘😘
@allallentertainment5681
@allallentertainment5681 3 жыл бұрын
അനു ഇഷ്ടം😍😍😍എന്റെ വോട്ട് അനുവിന്👍 ഗെയിം അടിപൊളിയായിരുന്നു
@shihabshihab641
@shihabshihab641 3 жыл бұрын
Enteyum
@biggboss-drrobin3187
@biggboss-drrobin3187 3 жыл бұрын
All&all entertainment ചാണകപ്പുഴുവിന് ബിരിയാണിയല്ല ചാണകമാണ് കൂടുതൽ ഇഷ്ടം
@NikhilKumar-nf9bc
@NikhilKumar-nf9bc 3 жыл бұрын
@@biggboss-drrobin3187 Evan etha Ee choriyan puzhu
@NikhilKumar-nf9bc
@NikhilKumar-nf9bc 3 жыл бұрын
@@biggboss-drrobin3187 Evan etha Ee choriyan puzhu
@biggboss-drrobin3187
@biggboss-drrobin3187 3 жыл бұрын
Nikhil Kumar hahah ninte achan.....
@afick1920
@afick1920 3 жыл бұрын
സുധി ചേട്ടനെയും ലക്ഷ്മി ചേച്ചിയെയും വല്ലാതെ മിസ് ചെയ്യുന്നു.
@thehuman4698
@thehuman4698 3 жыл бұрын
തങ്കു സുധി ചേട്ടാ നിങ്ങൾ രണ്ടാളും മുത്താണ്.. Respect😍❤️
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😀Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@sarathkdy839
@sarathkdy839 3 жыл бұрын
❣️അനുകുട്ടി & തങ്കു മുത്താണ് ❣️
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😁Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@19arunmohanan24
@19arunmohanan24 3 жыл бұрын
അനുവിന്റെ മറുപടി പൊളിച്ചു തങ്കു ഉയിർ
@abdhulrahmanas2235
@abdhulrahmanas2235 3 жыл бұрын
Yes. Anu. തന്കു 🤩👍💞💞💞💞💞💞💞💞💞💞💞💞ലച്ചു. സൂപ്പർ ❤️❤️🤗🤗🤗🤗🤗
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി>< kzbin.info/www/bejne/bKDbfaJomKl9n6s
@RoNoGiRL-tm9ec
@RoNoGiRL-tm9ec 3 жыл бұрын
Anu❤️thanku❤️chinnu
@windows4viewer
@windows4viewer 3 жыл бұрын
Funny moments in ബിനു അടിമാലി😃 kzbin.info/www/bejne/pZiqeWSYgdl7orM
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 жыл бұрын
Anukutty തങ്കുവിനെ ആണ് ഇഷ്ടം എന്ന് പറഞ്ഞപ്പോ.. തങ്കു പറഞ്ഞ കൗണ്ടർ ആണ് എനിക്കോർമ്മ വന്നത്.. "പറഞ്ഞു പറയിച്ചതാണെന്ന് പറയൂല്ല.. 🤣🤣"(ഒരു ആത്മാർത്ഥത എനിക്ക് ഫീൽ ചെയ്തില്ല..കഷ്ടപ്പെട്ട് പറഞ്ഞപോലെ.. )stephy ചേച്ചി പറഞ്ഞപ്പോ ഒരു ഫീൽ തോന്നുകയും ചെയ്തു.. ചിലപ്പോ തങ്കുവിനെ എനിക്ക് കൂടുതൽ ഇഷ്ടമുള്ളത് കൊണ്ടാകാം..താങ്ക്‌സ് stephy ചേച്ചി for mentioning തങ്കു and സുധി ചേട്ടൻ..
@mabilrablraphe983
@mabilrablraphe983 3 жыл бұрын
Correct
@kusumamgiji2538
@kusumamgiji2538 3 жыл бұрын
Anu chechi first thanna paranjilla Lakshmi chechi a ishttam(chinnu chechi) ennu
@abhilashdn5346
@abhilashdn5346 3 жыл бұрын
ഇഷ്ടപ്പെട്ട ആൾക്കാർ ആരെന്നും, അതിനു കാരണം എന്തെന്നും വ്യക്തമായി പറഞ്ഞ സ്റ്റെഫി കലക്കി. ഷോയിൽ നിന്ന് തങ്കുവും സുധി ചേട്ടനും മാത്രമേ വിളിച്ചുള്ളൂ എന്ന് പറഞ്ഞപ്പോ ലക്ഷ്മി നക്ഷത്രയുടെ മുഖത്ത് നല്ല നാണക്കേടും ചളിപ്പും വ്യക്തമായി. ഫാമിലി ആണ് എല്ലാരും ഒന്നാണ് എന്നൊക്കെ തള്ളൽ മാത്രമേ ഉള്ളു. ഇങ്ങനെ ഒരു വിശദീകരണം പ്രതീക്ഷിച്ചു കാണില്ല.
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി 😂Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@user-dn2yd5xh7o
@user-dn2yd5xh7o 3 жыл бұрын
Crct
@martinseelas2366
@martinseelas2366 3 жыл бұрын
ഓണം എപ്പിസോഡിൽ ചാക്കോച്ചൻ ഉണ്ടായിരുന്നു എങ്കിലും കളം നിറഞ്ഞാടിയതങ്കു ഇല്ലായിരുന്നുവെങ്കിൽ തങ്കുവിന്റെ സ്ഥാനം ആരെറ്റെടുക്കുമായിരുന്നു
@soorajcnair418
@soorajcnair418 3 жыл бұрын
Bro chackochanumayi thankuvine compare cheyyalle bro
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😁Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@lamiyabijuraj7050
@lamiyabijuraj7050 3 жыл бұрын
Stephiye support cheytha sudhi chettanum thanku chettanum vendiyanu njan like adichathu
@windows4viewer
@windows4viewer 3 жыл бұрын
Funny moments in ബിനു അടിമാലി😅 kzbin.info/www/bejne/pZiqeWSYgdl7orM
@dilshadn193
@dilshadn193 3 жыл бұрын
Anu ❤ nobi 😎 thanku🥳 sreevidya🤩
@krishnanandhakrishna2177
@krishnanandhakrishna2177 3 жыл бұрын
അനു ചേച്ചി മുത്താണ് ❤️❤️❤️🥰😘😘
@yadunathk8388
@yadunathk8388 3 жыл бұрын
Muthw❤
@princejosepn6067
@princejosepn6067 3 жыл бұрын
എല്ലാവരും സൂപ്പർ പൊളിച്ചു അടിപൊളി സ്റ്റേപ്പിയുടെ നല്ല മനസിന്‌ ദൈവം അനുഗ്രഹിക്കട്ടെ തങ്കു വിനെ സുധിച്ചേട്ടേനെ കുറിച്ച് സ്റ്റാർമാജിക്കിൽ വേദിയിൽ പറയാൻ കാണിച്ച നല്ലൊരു മനസാണ് ഗോഡ് ബ്ലെസ് യൂ 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️😍😍😍😍😍😍
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി 😂Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@hibarichuvlog1667
@hibarichuvlog1667 3 жыл бұрын
അനുക്കുട്ടി നല്ല ഒരു പ്ളയറും അഭിനേത്രിയും മാത്രമല്ല നല്ല ഒരു വെക്തികൂടി ആണ് എന്ന് മനസ്സിലായി I like it
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി>< kzbin.info/www/bejne/bKDbfaJomKl9n6s
@rajipramod7086
@rajipramod7086 3 жыл бұрын
അടിപൊളി ആണ് വായ തുറന്നാൽ നുണയും , തെറിയും മാത്രം , ഇതാണ് നല്ല വ്യക്തിത്വം അല്ലേ ?, ലക്ഷ്മി അനുവിന്റെ ഫാൻസ് നേ കണ്ട് ആണ് എനിക്കിഷ്ടം എന്ന് പറയുന്നത് , ആളുകൾക്ക് ഒരു ബോധവും ഇല്ലാത്ത ഇൗ അനു പറയുന്നത് കേൾക്കുമ്പോൾ ചിരി വരും , അതാണ് സത്യം
@hibarichuvlog1667
@hibarichuvlog1667 3 жыл бұрын
@@rajipramod7086 താങ്കൾ നുണയും തെറിയും പറയാത്ത ആളാണോ
@rajipramod7086
@rajipramod7086 3 жыл бұрын
@@hibarichuvlog1667 പിന്നെ media വഴി പറയുന്നത് വളരെ രസമുള്ള കാര്യം അല്ലേ
@hibarichuvlog1667
@hibarichuvlog1667 3 жыл бұрын
@@rajipramod7086 ഇഷ്ടമുള്ളത് കണ്ടാൽ പോരെ
@stephinstephin245
@stephinstephin245 3 жыл бұрын
ഞങ്ങടെ മണിമുത്ത് തങ്കു ചേട്ടനെ കാണുന്നില്ലല്ലോ.... ഞങ്ങളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് അതുപോലെതന്നെ മനസ്സുതുറന്നു ചിരിപ്പിക്കാനും, നിരവധി കഴിവുള്ള ഞങ്ങടെ സ്വന്തം തങ്കുവിനെ കൊണ്ടുവരിക ഒരേ ഒരു രാജാവാണ് ഞങ്ങടെ തങ്കു😍... അതുകൊണ്ടുതന്നെ തങ്കു ചേട്ടനെ കൊണ്ടുവരിക ഞങ്ങൾ കട്ട വെയിറ്റിംഗ് ആയിരിക്കും...
@shabeertp5148
@shabeertp5148 3 жыл бұрын
തങ്കു zee കേരളത്തിൽ funny nights എന്നാ പരിപാടിയിൽ ഉണ്ട് ഇപ്പോൾ
@Ranjithsisupalanhpd
@Ranjithsisupalanhpd 3 жыл бұрын
പ്രേക്ഷകരുടെ കൂട്ടത്തിൽ ഒരു 70 ശതമാനം ആൾക്കാർക്കും തങ്കച്ചനെ ആണ് ഇഷ്ടം.❤️❤️ King of 🌟 magic 💪💪😍😍😍❤️❤️❤️
@janukrishna7716
@janukrishna7716 3 жыл бұрын
😏😏
@soorajcnair418
@soorajcnair418 3 жыл бұрын
Yes pakshe athinu shesham naveen chetaneyaanu
@mithununni2806
@mithununni2806 3 жыл бұрын
Correct😚😍
@divyars3321
@divyars3321 3 жыл бұрын
@@soorajcnair418 athe
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😁Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@raheezmuhammad7792
@raheezmuhammad7792 3 жыл бұрын
അനുകുട്ടി ചങ്കല്ല ചങ്കിടിപ്പാണ്
@jenluve
@jenluve 3 жыл бұрын
പ്ലീസ്.... നിങ്ങൾ സ്റ്റർമാജിക് ന്റെയും ടമാർ പടാറിന്റെയും പ്രൈവറ്റ് ആക്കിയ വീഡിയോസ് ഒന്ന് പബ്ലിക് ആക്കോ.... ഈ കമന്റ്‌ ഒന്ന് ലൈക്‌ അടിച്ചു ടോപ്പിൽ എത്തിക്കോ... അങ്ങനെ എങ്കിലും അവർ അതൊന്ന് പബ്ലിക് ആക്കെട്ടെ
@bipinbalakrishnan6848
@bipinbalakrishnan6848 3 жыл бұрын
Crct👍👍👍
@vinugeorge3236
@vinugeorge3236 3 жыл бұрын
Yzz
@latheeflatheef3623
@latheeflatheef3623 3 жыл бұрын
Yes
@latheeflatheef3623
@latheeflatheef3623 3 жыл бұрын
Ys
@mohammedarshad7496
@mohammedarshad7496 3 жыл бұрын
അതെന്താ....പ്രൈവറ്റ് ആകിയെ...??!
@akchinese6174
@akchinese6174 3 жыл бұрын
സ്റ്റാർ മാജിക്കിൻ്റെ കടുത്ത ഒരു പ്രേർശകൻ എന്ന നിലക്ക് എനിക്ക് ഏറ്റവും ഇഷ്ടം അനുക്കുട്ടിയെ ആണ്, എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട് എല്ലാ എപ്പിസോഡിലും അനുവിൻ്റെ കളികൾ കാണാൻ കാത്തിരിക്കും ഒരു പാട് ഇഷ്ടമാണ് അനുവിനെ, കളങ്കമില്ലാത്ത സ്വഭാവവും മുഖത്തെ പുഞ്ചിരിയും മറ്റുള്ളവരിൽ നിന്നും അനുവിനെ വ്യത്യസ്ഥമാക്കുന്നു അതാണ് അനുവിൻ്റ പ്രത്യേകത, സ്റ്റാർ മാജിക്കിലെ എല്ലാവരേയും ഇഷ്ടം ആണ് അതിൽ എറ്റവും കൂടുതൽ ഇഷ്ടം നമ്മുടെ സ്വന്തം അനുക്കുട്ടിയെ ആണ്, ജാഫർ ചൈനീസ് ഖത്തർ.നാട്ടിൽ കണ്ണൂർ ജില്ലയിൽ ആണ്. ഇത് കമൻറ് നിങ്ങൾ വായിക്കും എന്ന വിശ്വസിക്കുന്നു സ്റ്റാർ മാജിക്കിൻ്റെ കട്ട ഫാൻ അനുവിൻ്റെ കട്ട ഫാൻ നിങ്ങളെ എല്ലാവരേയും ഇഷ്ടപ്പെടുന്ന ജാഫർ ചൈനീസ് ഖത്തർ, The Mega One Program Sar Magic
@JoyXaviour
@JoyXaviour 3 жыл бұрын
ഒരാൾ പ്രതിസന്ധിയിൽ ആകുമ്പോൾ അയാളെ വിളിച്ചു വിവരം തിരക്കി നി ഒറ്റക്ക് അല്ല ഞങ്ങളും നിനക്ക് ഒപ്പം ഉണ്ട് എന്ന് പറയാൻ എല്ലാവർക്കും കഴിയില്ല, ചിലർക്കേ കഴിയു, ആ മനസ്കാണിച്ച സുധി & തങ്കു ചേട്ടന്മാരെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി 😂Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@babynafla1627
@babynafla1627 3 жыл бұрын
Anukkuttye ishttamullavar like adikoww
@windows4viewer
@windows4viewer 3 жыл бұрын
കൊല്ലം സുധി nice performance 😁 kzbin.info/www/bejne/enqYmJiPn6l1rNU
@yadunathk8388
@yadunathk8388 3 жыл бұрын
Anu😘
@asiftkpnk1711
@asiftkpnk1711 3 жыл бұрын
ആരോക്കേ എന്തോക്കേ പറഞ്ഞാലും ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം നവീൻ ചേട്ടനെയാണ് സ്നേഹത്തിൻ്റെ നിറകുടം ആണ് അങ്ങേര്😍😍
@viralcuts3445
@viralcuts3445 3 жыл бұрын
നവീൻ ചേട്ടൻ 😍😍😍💪💪💪
@sajithavs797
@sajithavs797 3 жыл бұрын
👍
@windows4viewer
@windows4viewer 3 жыл бұрын
Funny moments in ബിനു അടിമാലി😆 kzbin.info/www/bejne/pZiqeWSYgdl7orM
@rejitharajan146
@rejitharajan146 3 жыл бұрын
നവീൻ ചേട്ടൻ , അനു , തങ്കു എന്തോ ഇവരെ ഒത്തിരി ഇഷ്ട്ടമാണ്😍😍😘🤩✌️
@windows4viewer
@windows4viewer 3 жыл бұрын
കൊല്ലം സുധി nice performance 😊 kzbin.info/www/bejne/enqYmJiPn6l1rNU
@revathyrevu1535
@revathyrevu1535 3 жыл бұрын
സ്റ്റെഫി ചേച്ചി..❤️❤️ അനു❤️❤️ അനു ജോസഫ്‌❤️❤️
@windows4viewer
@windows4viewer 3 жыл бұрын
Funny moments in ബിനു അടിമാലി😃 kzbin.info/www/bejne/pZiqeWSYgdl7orM
@anjuprakash8346
@anjuprakash8346 3 жыл бұрын
സൂപ്പർ എപ്പിസോഡ്. Anu. തങ്കു ഇഷ്ടം 💓💓💓💓 സ്റ്റാർ മാജിക്‌ സപ്പോർട്ടസ് ഗ്രൂപ്പ്‌ 💓💓💓💓
@SonuSonu-cx4ki
@SonuSonu-cx4ki 3 жыл бұрын
നവീൻ എനിക്ക് oru പാട് ഇഷ്ടം 👌👌👌👌👌👌
@noufilanooh8114
@noufilanooh8114 3 жыл бұрын
അനുചേച്ചി ഫാൻസ്‌, അടിമക്കളെ like 🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😘😘😘😘😘
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി 😂Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@pradeepchinkari
@pradeepchinkari 3 жыл бұрын
ഹലോ ലക്ഷ്മി അനുകുട്ടിയെ ഇഷ്ടം ആണ് എന്ന് പറഞ്ഞു അനുകൂട്ടിയെ ഞങ്ങൾക്കും ഇഷ്ടമാണ് ലക്ഷ്മിയും അനുകുട്ടിയും കുടി പരിപാടി വേണം ഈ സഹോദരന്റെ ആഗ്രഹം ആണ്
@RoNoGiRL-tm9ec
@RoNoGiRL-tm9ec 3 жыл бұрын
തന്നെ സ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കാൻ, സ്വന്തം വ്യക്തിത്വം വരെ കളഞ്ഞുകുളിക്കുന്ന അനുകുട്ടിയെയാണ് എനിക്ക് ഏറെ ഇഷ്ട്ടം. ആ മനസ് അറിയണമെങ്കിൽ ഒന്ന് നേരിട്ട് പരിചയപ്പെടണം. ഓള് മുത്താണ് 💯❤️❣️❤️
@SrxpuDude
@SrxpuDude 3 жыл бұрын
തങ്കു fans അടിച്ച് പൊട്ടിക്കു like ബട്ടൺ 🤩🤩
@majidapt7868
@majidapt7868 3 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍👍👍👍👍👍👍👍👍
@irshadrinu459
@irshadrinu459 3 жыл бұрын
Super
@jamshiya3869
@jamshiya3869 3 жыл бұрын
Thanku 💯💯💯💯💞💞💞💞💞💞💞💗💗💗💗💗💘💘💘💘💘💘❤️❤️❤️❤️❤️❤️💓💓💓💓💓💕💕💕💕🧡🧡🧡🧡
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി 😂Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@najeedrahmanmoothedath5472
@najeedrahmanmoothedath5472 3 жыл бұрын
അനു ആണ് താരം.. പിന്നെ ഇവർ എപ്പോഴും പറയും ഫാമിലി ആണെന്നൊക്കെ ചുമ്മാ... ഒരാൾക്കു ഒരാപത്തു വന്നാൽ പോലും വിളിക്കുക പോലുമില്ല.. തങ്കു, സ്റ്റേഫി പറഞ്ഞു.. നേരത്തെ നെൽസൺ ചേട്ടന്റെ അമ്മ മരിച്ചിട്ട് പോലും ഒന്ന് പരാമർശിച്ചുപോലുമില്ല.. വെറുതെ ഫാമിലി എന്നൊക്കെ പറയാ..
@anuvinu518
@anuvinu518 3 жыл бұрын
Correct
@abhilashdn5346
@abhilashdn5346 3 жыл бұрын
സത്യം. പണ്ട് തൻവി വീണതിന് ശേഷം ലൈവിൽ വന്നു പറഞ്ഞിരുന്നു, ഷോയിൽ നിന്ന് ആരും ഒന്ന് വിളിച്ചു ചോദിച്ചു പോലും ഇല്ല എന്ന്. അത് മാത്രമല്ല അന്നത്തെ ഗെയിമിൽ സ്റ്റാർട്ടിങ് പോയിന്റിൽ ബെഡ് ഇടാത്തത് ഇവരുടെ കുറ്റം ആയിരുന്നു. എന്നിട്ടു വീണു കഴിഞ്ഞപ്പോൾ അവരുടെ തെറ്റ് മറച്ചു വെച്ച് തൻവിയെ കുറ്റം പറഞ്ഞു , അശ്രദ്ധ കൊണ്ട് പറ്റിയത് ആണെന്ന്. അതും പരസ്യമായി എപ്പിസോഡിൽ തന്നെ .
@najeedrahmanmoothedath5472
@najeedrahmanmoothedath5472 3 жыл бұрын
@@abhilashdn5346 ആ കൊച്ചൊക്കെ എന്തോരം എപ്പിസോഡ് ഉണ്ടായിരുന്നു.. മരിച്ചു കളിച്ചിരുന്നു
@abhilashdn5346
@abhilashdn5346 3 жыл бұрын
@@najeedrahmanmoothedath5472 👍
@anusony8574
@anusony8574 3 жыл бұрын
Nelson chettante അമ്മയോ, എന്തു പറ്റിയതാ.... Heartfelt condolences
@narayanannair7686
@narayanannair7686 3 жыл бұрын
അനുക്കുട്ടി& തങ്കു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@windows4viewer
@windows4viewer 3 жыл бұрын
കൊല്ലം സുധി nice performance 😂 kzbin.info/www/bejne/enqYmJiPn6l1rNU
@athulrajan3553
@athulrajan3553 3 жыл бұрын
Thanku king of starmagic 👍👍👍👍👍
@shareefmehbin8453
@shareefmehbin8453 3 жыл бұрын
എപ്പിസോഡ് അടിപൊളി, അനുകുട്ടി മുത്താണ്. മിക്ക താരങ്ങൾക്കും ഇഷ്ടം അനുവിനോടാണ്. അതാണ് ഞങ്ങളുടെ അനുകുട്ടി. അനു ഉണ്ടെങ്കിൽ എപ്പിസോഡ് കാണാൻ തന്നെ രസമാണ്. അനുകുട്ടി ഇഷ്ടം❣ Anukutty Chunkz ❣
@shammasrc8207
@shammasrc8207 3 жыл бұрын
ഏത് ടിം ജയിച്ചാലും ഡാൻസ് കളിക്കാൻ അനു ചേച്ചി ഉണ്ടാവും
@shadiyaharis4746
@shadiyaharis4746 3 жыл бұрын
Adhaan anukutty
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😁Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@sreerajjasmi1397
@sreerajjasmi1397 3 жыл бұрын
Anu sooper mole
@yadunathk8388
@yadunathk8388 3 жыл бұрын
Athe😍
@manoshmadampukattu
@manoshmadampukattu 3 жыл бұрын
ഐഷു ഇഷ്ടം 💓💓സ്വന്തം നാട്ടുകാരി ആയതുകൊണ്ട് കൂടുതൽ ഇഷ്ടം 💓💓💓💓 എല്ലാവരോടും ഒരുപാടു respect ഉള്ള ആളാണെന്ന് കേട്ടതിൽ ഒരുപാടു സന്തോഷം love you Aishuu😍😍😍😍
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😀Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@visakhthampivisakhthampi2373
@visakhthampivisakhthampi2373 3 жыл бұрын
നിങ്ങൾക്ക് മാത്രമല്ല എല്ലാർക്കും ഇഷ്ടമാണ് അനുകുട്ടിയെ, അനുനല്ലൊരു ആർട്ടിസ്റ്റും നല്ലൊരു മനസിന്‌ ഉടമയും കൂടിയാണ് Love you അനിയത്തികുട്ടി ❣️A❣️N❣️U❣️K❣️U❣️T❣️T❣️Y❣️
@yadunathk8388
@yadunathk8388 3 жыл бұрын
Exactly❤️❤️❤️
@athiammu5103
@athiammu5103 3 жыл бұрын
തങ്കു ചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ലൈക് 👍👍👍. തങ്കു ചേട്ടൻ ഉണ്ടെങ്കിൽ എപ്പിസോഡ് കൂടുതൽ പൊളിയാവും 😍😍😍
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി>< kzbin.info/www/bejne/bKDbfaJomKl9n6s
@windows4viewer
@windows4viewer 3 жыл бұрын
Funny moments in ബിനു അടിമാലി😆 kzbin.info/www/bejne/pZiqeWSYgdl7orM
@josnajijo5079
@josnajijo5079 3 жыл бұрын
അനു ന്റെ നിഷ്കളങ്കതാ കുറച്ചു എപ്പിസോഡ് മുൻപ് മുതൽ എടുത്തിരുന്നു. അതിനു ഒരു പകരം എപ്പിസോഡ്. അനു നല്ല ഒരു വെക്തിത്വം ആണ് എന്നു അറിയാം. സ്‌റ്റെഫി പറഞ്ഞപ്പോ വല്ലാതെ സങ്കടം തോന്നി. ഇനി വരുന്ന എപ്പിസോഡ് യിൽ ബിനു ചേട്ടൻ, സുധി ചേട്ടൻ, തങ്കച്ചൻ, ലഷ്മി ചേച്ചി....... കൊണ്ട് വരും
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി 😂Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@najlanaju5537
@najlanaju5537 3 жыл бұрын
തങ്കച്ചൻ ചേട്ടനോട് ഒന്ന് ചോയ്ക്കണേ ആരെയാ flowril ഏറ്റവും കൂടുതൽ ഇഷ്ട്ടം എന്ന്
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി 😂Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@anusreekb3391
@anusreekb3391 3 жыл бұрын
Anukutty eshtam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️The rising star ⭐✨💫💫 💖💖💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝 Anukutty💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖 Anukutty Uyir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Anukutty Chunkz
@dilshaddilshu1765
@dilshaddilshu1765 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു. ഈ എപ്പിസോഡീൽ ശശാങ്കൻ ചേട്ടന് ഐഷുവിനെ കുറിച്ച് പറഞ്ഞത് വളരെ ശരിയായ കാര്യമാണ്.😍😍😍കുറെ നാളായി എപ്പിസോഡുകളിൽ വന്നു പോകുന്നത് അല്ലാതെ ഐഷുവിന് സംസാരിക്കാനുള്ള സ്പേസ് കിട്ടുന്നില്ല. അതെന്താ അങ്ങനെ എന്ന് മനസ്സിലാവുന്നില്ല ഐഷുവിന്റെ ഡാൻസ് വല്ലാതെ മിസ്സ് ചെയ്യുന്നു. അടുത്ത എപ്പിസോഡുകളിൽ എങ്കിലും അത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു... സ്വന്തം ശരീരം നോക്കാതെ ആത്മാർത്ഥമായി game കളിക്കുന്ന ഒരേയൊരു artist അത് പടകുതിര ഐഷു തന്നെയാണ്.💪💪💪
@sakeenank2678
@sakeenank2678 3 жыл бұрын
Sathiyam
@abhilashdn5346
@abhilashdn5346 3 жыл бұрын
അവർക്കു ഇപ്പൊ ചളി പറയാൻ അനുവും ശ്രീവിദ്യയും ഉണ്ട്. ആത്മാർത്ഥത ഉള്ളവരെ വേണ്ട. അവർ വെറും നോക്കുകുത്തികൾ ആവും. ഇപ്പൊ ഈ ഷോയുടെ പാറ്റേൺ തന്നെ അതാണല്ലോ . തുടക്കത്തിൽ തന്നെ ലക്ഷ്മി വന്നു എന്തെങ്കിലും ഒരു വിഷയം എടുത്തിടും, എന്നിട്ടു അനുവിനെ വിളിച്ചു നിർത്തും. പിന്നെ അങ്ങ് തുടങ്ങും ഒരു പത്തു പതിനഞ്ചു മിനിറ്റ് അനുവിന്റെ വക ചളി. ഇപ്പൊ അനുവിന് കൂട്ടായി ശ്രീവിദ്യ കൂടെ വന്നിട്ടുണ്ട്. അപ്പൊ പിന്നെ കുശാൽ ആയി. ഈ ഷോയിൽ ഇപ്പൊ പഴയ പോലെ ഗെയിംസ് ഉണ്ടോ? സ്കിറ് ഉണ്ടോ ? ഡാൻസ് ഉണ്ടോ? ഒന്നും ഇല്ല. സ്കിറ് എന്നും പറഞ്ഞു ജോബിയെ പോലുള്ള ബോറന്മാരെ കൊണ്ട് വന്നു എന്തെങ്കിലും കോപ്രായം കാണിക്കും. അവർക്കു ഇപ്പൊ ഷോ നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോണം എന്നില്ല. ഇതുപോലത്തെ കോമാളിത്തരം കാണിച്ചു റേറ്റിംഗ് ബഡായി പറയണം, അത്രയേ ഉള്ളു. തങ്കച്ചൻ കൂടെ ഉള്ള എപ്പിസോഡ് ആണെങ്കിൽ പിന്നെ അനുവിന്റെയും തങ്കച്ചന്റെയും പ്രണയ നാടകം ആയിരിക്കും ഫുൾ. അതാണ് ഏറ്റവും അരോചകം. പക്ഷെ ഭൂരിഭാഗം ഓടിയൻസിനും അത് മതി. വെറും നാടകം ആണ്, റേറ്റിംഗിന് വേണ്ടി. ഇത് പോലെ നിലവാര തകർച്ച നേരിടുന്ന ഒരു ഷോയിൽ ഐഷുവിനെ പോലെ ഒരു നല്ല കലാകാരി വരാതിരിക്കുന്നതു ആണ് ഒരു കണക്കിന് നല്ലതു . These people don't deserve a dedicated artist like aishu
@raleshsempire118
@raleshsempire118 3 жыл бұрын
ഐഷു പോളിയാണ്. ഇവർക്ക് മാത്രം അത് അറിയില്ല അല്ലെങ്കിൽ അറിഞ്ഞതായി നടിക്കുന്നില്ല..
@muhammedshareef2665
@muhammedshareef2665 3 жыл бұрын
ഇതെല്ലാം നമ്മൾ ആരോട് പറയാൻ അവർക്ക് ആവശ്യം വെറും ചളികൾ മാത്രമാണ് അവിടെ ആത്മാർത്ഥതയ്ക്ക് യാതൊരു വിലയും ഇല്ല😔😔😔😔😔 ഈ ഷോയ്ക്ക് വേണ്ടി നല്ല രീതിയിൽ പെർഫോമൻസ് ചെയ്ത ഐഷുവിനെ പോലെയുള്ള നല്ല കലാകാരികളെ പുറത്തിറക്കിക്കൊണ്ട് ഇപ്പോൾ ഷോ വെറും കോമഡി കൾ ക്ക് വേണ്ടി മാത്രം പൊട്ടത്തരങ്ങൾ വിളിച്ചുപറയുന്ന പ്രവണത കൂടി വരുന്നുണ്ട് ഐഷു വിനെ കൊണ്ട് ഇങ്ങനെ പൊട്ടത്തരങ്ങൾ വിളിച്ചു പറയാൻ പറ്റാത്ത കാലത്തോളം ഐഷു സ്റ്റാർ മാജിക് എന്ന വേദിയിൽ ഗസ്റ്റ് റോൾ മാത്രമേ കിട്ടുള്ളൂ 😔😔😔😔 പ്രിയപ്പെട്ട സ്റ്റാർ മാജിക് ഡയറക്ടർ അനൂപ് സാർ സ്ക്രിപ്റ്റ് റൈറ്റർമാർ അറിയാൻ വേണ്ടി ടമാർപടാർ മുതൽ സ്റ്റാർ മാജിക് ലോക് ഡൗണ് മുന്നേയുള്ള എപ്പിസോഡുകളും ലോക് ഡൗണിന് ശേഷം ഉള്ള എപ്പിസോഡുകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വളരെ വളരെ വിഷമത്തോടെ കൂടെ തന്നെ പറയട്ടെ ഷോയുടെ നിലവാരം കുറഞ്ഞിട്ടുണ്ട് അതിന് ഒരു കാരണം നല്ല നല്ല സ്കിറ്റുകൾ കളിച്ചിരുന്ന ആ വേദിയിൽ ഊള ഊള സ്‌കിറ്റുകൾ കൊടുന്നു പ്രേക്ഷകരെ വെറുപ്പിക്കുന്നു അതുപോലെ അവിടെ വരുന്ന കലാ കാര്യങ്ങളെ നോക്കുകുത്തികളാക്കി വെക്കുന്നു എത്രമാത്രം പലരീതിയിലുള്ള കഴിവുകൾ ഉള്ളവരാണ് (പാട്ട് ഡാൻസ് ) അപ്പോൾ ഇനിയുള്ള എപ്പിസോഡുകളിൽ നല്ല നല്ല സ്കിറ്റുകൾ നല്ല നല്ല പെർഫോമൻസുകൾ അത് പാട്ട് ആയിക്കോട്ടെ ഡാൻസുകൾ ആയിക്കോട്ടെ നൽകി പ്രേക്ഷകരെ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയട്ടെ എന്ന് ടമാർ പടാർ മുതൽ ഉള്ള ഒരു ആരാധകൻ
@ajukrishnan5128
@ajukrishnan5128 3 жыл бұрын
Sreevidhya valare natural ayi ulla cute performance ane . All kerala sreevidhya chunks ♥️😍😍😍♥️😍♥️
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി 😊Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@sachinpradeep3585
@sachinpradeep3585 3 жыл бұрын
ꜱʀᴇᴇᴠɪᴅʜyᴀ❤️😍😍😍😍
@amalms710
@amalms710 3 жыл бұрын
Anu chechi fans like here🥰😎😍
@yadunathk8388
@yadunathk8388 3 жыл бұрын
💪💪💪
@albinea9144
@albinea9144 3 жыл бұрын
ഞങ്ങൾക്കിഷ്ട്ടം ഇത്തിരി കൂടുതൽ ഉള്ളത് ഞങ്ങളുടെ തങ്കുവിനോടും അനുക്കുട്ടിയോടും ആണ്... 😍😍😍😍
@bincysaji8437
@bincysaji8437 3 жыл бұрын
TV yil star magic enne okkaya telecast chayyunne(Monday to Sunday ) ondoo
@risfanarisu9977
@risfanarisu9977 3 жыл бұрын
@@bincysaji8437 no saturday veree
@bincysaji8437
@bincysaji8437 3 жыл бұрын
@@risfanarisu9977 ok
@ImmusAndIppus
@ImmusAndIppus 3 жыл бұрын
ഹെയ് 👋ഡിയർ ഫ്രണ്ട് 100 % നികൾ ഇതുവര കണ്ടിട്ടിലാത ഒരു ഗെയിം ഞങ്ങളുടെ ചാനൽളിൽ ഉണ്ട് LINK: kzbin.info/www/bejne/nZ64oXuGq82hoq8 ഒന്ന് കയറി നോക്ക് പ്ളീസ് 🙏💞ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യന്ന 🙏💞😊😉🙏🙏 🙏👍💞💕
@windows4viewer
@windows4viewer 3 жыл бұрын
Funny moments in ബിനു അടിമാലി😃 kzbin.info/www/bejne/pZiqeWSYgdl7orM
@shortfilimonly4847
@shortfilimonly4847 3 жыл бұрын
എനിക്ക് star magic ലെ എല്ലാവരെയും ഇഷ്ടം ആണ് .തങ്കച്ചൻ ചേട്ടനെ ഓരു പാട് ഇഷ്ടം ആണ്. എന്തോ വല്ലാതെ ഇഷ്ടം ആണ് 😍😍😍😍
@shajuthachamkulam137
@shajuthachamkulam137 3 жыл бұрын
ഇത് കാണുന്ന 85-90% ആളുകള്‍ക്കും തങ്കച്ചനെയാണ് കൂടുതല്‍ ഇഷ്ടം എന്ന് തോന്നുന്നു ...
@eminazza9579
@eminazza9579 3 жыл бұрын
Thankune thannee nokhi nilkum
@ImmusAndIppus
@ImmusAndIppus 3 жыл бұрын
ഹെയ് 👋ഡിയർ ഫ്രണ്ട് 100 % നികൾ ഇതുവര കണ്ടിട്ടിലാത ഒരു ഗെയിം ഞങ്ങളുടെ ചാനൽളിൽ ഉണ്ട് LINK: kzbin.info/www/bejne/nZ64oXuGq82hoq8 ഒന്ന് കയറി നോക്ക് പ്ളീസ് 🙏👍🙏🙏💞ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യന്ന 🙏😉🙏🙏 🙏👍💞💕
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😁Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@soubhagyasathyan7624
@soubhagyasathyan7624 3 жыл бұрын
Anuchechi 👌👏👍💪😘😘🥰😘🥰
@shinasshinas3922
@shinasshinas3922 3 жыл бұрын
Ivarokke oru family ennu parayunnath... Pacha kallamanu... Laxmi.. Aanu kooduthal kallam parayunnath... Stephy paranja vakkukal... Sudhi chettan... And Thankachan chettan... 👌👌👌
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😁Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@archanasmagiccookingworld1405
@archanasmagiccookingworld1405 3 жыл бұрын
തങ്കു ചേട്ടനെ കൊണ്ട് ഒരു പാട്ടു പാടിക്കാമോ അനൂപ് ചേട്ടാ പ്ലീസ്
@Michael-pk9yg
@Michael-pk9yg 3 жыл бұрын
പണ്ട് ആയിരുന്നു നമ്മുടെ വാക്കിന് വിലതരുന്നത് ഇപ്പോൾ അവർ എന്ത് കാട്ടിയാലും നമ്മൾ കാണും എന്നൊരു ചിന്ത ആയിപോയി
@dhaneshanjali2979
@dhaneshanjali2979 3 жыл бұрын
തങ്കു ചേട്ടൻ വന്നതിനുശേഷം സ്റ്റാർ മാജിക് ഓരോ എപ്പിസോഡും അടിപൊളി തങ്കു അനു ഫാൻസ് 😍😍😍😍
@shinycharles3808
@shinycharles3808 3 жыл бұрын
അനു ഡ്രെസ് super
@reshmarajeev3848
@reshmarajeev3848 3 жыл бұрын
Anu kutty uyirr❤️❤️❤️❤️❤️❤️❤️❤️❤️
@windows4viewer
@windows4viewer 3 жыл бұрын
Funny moments in ബിനു അടിമാലി😅 kzbin.info/www/bejne/pZiqeWSYgdl7orM
@user-yz7xd2he6t
@user-yz7xd2he6t 11 ай бұрын
അനു ❤️
@abuchwyn93
@abuchwyn93 3 жыл бұрын
അനു കീ ജയ്..... തങ്കച്ചന്റെ മുത്താണ് അനു.....😜😜😜😍😍😍
@RoNoGiRL-tm9ec
@RoNoGiRL-tm9ec 3 жыл бұрын
Thanku❤️Anu
@sunilnr5187
@sunilnr5187 3 жыл бұрын
തങ്കു
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി ☺Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@MYMOGRAL
@MYMOGRAL 3 жыл бұрын
ചിലർ ചളി എന്ന് പറയുമെങ്കിലും മനസ്സ് തുറന്ന് ചിരിക്കാൻ പറ്റും കേട്ടോ കൗണ്ടറും മോശമല്ല 😍😃😃😃👌
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി>< kzbin.info/www/bejne/bKDbfaJomKl9n6s
@shuhaibziyan1376
@shuhaibziyan1376 3 жыл бұрын
സത്യം
@salmamusthafa8905
@salmamusthafa8905 3 жыл бұрын
അനുവിന്റെയും ലക്ഷ്മിനക്ഷത്ര തബ്ബുരുവിന്റെയും ഡാൻസ് പൊളിച്ചടക്കി അതും സോനാലറി സോനാലറി സോനല്ല ആ വരിയിൽ സോങ് എത്തിയെപ്പോ ലവ് യു guyzzzz 😘
@shahalambalaparambil3754
@shahalambalaparambil3754 3 жыл бұрын
Anukutty. Fans
@windows4viewer
@windows4viewer 3 жыл бұрын
Funny moments in ബിനു അടിമാലി😃 kzbin.info/www/bejne/pZiqeWSYgdl7orM
@yadunathk8388
@yadunathk8388 3 жыл бұрын
Anu❤
@lekshmilechi4241
@lekshmilechi4241 3 жыл бұрын
Poliiii...💕 Anuchechi uyir ❤️💯 Thankachettan , sudhi chettan , Nelson chettan oke endyeee real star magic team ne miss cheyyunnuuu....😘
@Hanimusthafa888
@Hanimusthafa888 3 жыл бұрын
20മിനുറ്റിൽ ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം kzbin.info/www/bejne/iYWlaGtth9Wad80
@viralcuts3445
@viralcuts3445 3 жыл бұрын
തങ്കു 😍😍😍 അനുകുട്ടി 😍😍😍😘😘😘
@fansclub2276
@fansclub2276 3 жыл бұрын
യു ട്യൂബെറെ താലിയ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും പ്രതികരണവുമായി ചക്കപ്പഴം നായിക അശ്വതി>< kzbin.info/www/bejne/bKDbfaJomKl9n6s
@windows4viewer
@windows4viewer 3 жыл бұрын
Funny moments in ബിനു അടിമാലി😃 kzbin.info/www/bejne/pZiqeWSYgdl7orM
@sanakesia8995
@sanakesia8995 3 жыл бұрын
In star magic I really like anu Anu chechi=for her innocence and fun . Shiyas =for his love for everyone
@productworld7112
@productworld7112 3 жыл бұрын
kzbin.info/www/bejne/hpqtiHp3ba5mb7c
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി ☺Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@yadunathk8388
@yadunathk8388 3 жыл бұрын
Anu🌹shiyas really like bro and sis
@Majeed-qx7uz
@Majeed-qx7uz 3 жыл бұрын
Shiyas Kareem &Anu power kanikk 👍
@windows4viewer
@windows4viewer 3 жыл бұрын
കൊല്ലം സുധി nice performance 😀 kzbin.info/www/bejne/enqYmJiPn6l1rNU
@mubashirpk6639
@mubashirpk6639 3 жыл бұрын
ഒരുപാടു ചിരിക്കാൻ അവസരം തരുന്ന നോബിചേട്ടൻ വേറെ ലെവൽ
@sasipk5731
@sasipk5731 3 жыл бұрын
Anu kutty super.steffi vishamikenda kude und njangal
@arshadabubacker4027
@arshadabubacker4027 3 жыл бұрын
എപ്പിസോഡ് കൊള്ളാം അതിലുപരി എപ്പിസോഡുകളിൽ ഐഷുവിനെ ഉൾപ്പെടുത്തിയതിൽ വളരെ സന്തോഷം, എന്നാലും പല എപ്പിസോഡുകളിലും ഐഷുവിനെ വെറും നോക്കുകുത്തിയായി നിർത്തുന്നത് കാണുമ്പോൾ ഒരു വിഷമം നമ്മുടെ ഈ സ്റ്റാർ മാജിക്കിനെ ഇത്രത്തോളം ഉയർച്ചയിൽ എത്തിക്കാൻ ഐഷുവിന്റെ പങ്ക് വളരെ അതികം ഉണ്ട് എന്ന് എല്ലാവർക്കും അറിയാം ടമാർ പടാർ മുതൽ എപ്പിസോഡ് എടുത്തു നോക്കിയാൽ നമുക്ക് അത് വ്യക്തമാകും ഓരോ എപ്പിസോഡിലും ഐഷുവിന്റെ പെർഫോമൻസ് അത് ഗെയിം ആയാലും സ്കിറ്റ് ഡാൻസ് എന്നുവേണ്ട ഐഷുവിൽ അർപിതമായ കാര്യം അത് അതിന്റെ സ്പിരിറ്റിൽ എടുത്തു സ്റ്റാർ മാജിക്കിന്റെ വിജയത്തിന് വേണ്ടി ശരീരം പോലും നോക്കാതെ കളിച്ചു സ്റ്റാർ മാജിക്കിന്റെ പടക്കുതിര എന്ന് അറിയപ്പെടുന്ന നമ്മുടെ ഐഷു ഫ്ലോറിൽ വെറുതെ നിൽകുമ്പോൾ നമുക്ക് വിഷമം ഉണ്ടാക്കുന്നുണ്ട്. ഐഷുവിന്റെ കൊണ്ട് ഒരു ഡാൻസ് കാണാൻ കൊതിക്കുന്ന പ്ലീസ് അനൂപ് ചേട്ടാ 🙏🙏❤️.
@windows4viewer
@windows4viewer 3 жыл бұрын
ഡെഡിക്കേറ്റഡ് ഫോർ ബിനു അടിമാലി😁Watch this kzbin.info/www/bejne/sJe6k5-hjdR3gJI
@chakkarap9081
@chakkarap9081 3 жыл бұрын
സ്വന്തം കഴിവുകൊണ്ടും കഠിന പ്രത്നം കൊണ്ടും സ്റ്റാർ മജിക്കിന്റെ വേദിയിൽ എത്തി ഏതു ഗയ്മും വളരെ അനായാസം കൈകാര്യം ചെയ്യുന്ന നമ്മുടെ ഐശുവിനെ വീണ്ടും ഈ വേദിയിൽ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് തുടർന്നുള്ള പ്രോഗ്രാമുകളിലും ഐശു ഉണ്ടാകും എന്നു പ്രക്ഷിക്കുന്നു
@vishnuchemmaram2284
@vishnuchemmaram2284 3 жыл бұрын
തങ്കച്ചൻ ചേട്ടന്റെയും അനുചേച്ചിയുടെയും അവതാളം episode upload chaii
@atozcreation5992
@atozcreation5992 3 жыл бұрын
Please avadharam episode onnu post cheyyuu
@reenasuresh948
@reenasuresh948 3 жыл бұрын
Athe chali ayrunnu
@vishnuchemmaram2284
@vishnuchemmaram2284 3 жыл бұрын
@@reenasuresh948 🤨
@shahidkariyara....8033
@shahidkariyara....8033 3 жыл бұрын
174 179 എപ്പിസോഡുകൾ ഇടുന്നത് വരെ പ്രോഗ്രാം കാണുന്നില്ല.....🤗🤗🤗
@vishnuchemmaram2284
@vishnuchemmaram2284 3 жыл бұрын
@@shahidkariyara....8033 ya broo
Star Magic (Tamaar Padaar - 2) Flowers | EP# 186 -187
42:49
Flowers Comedy
Рет қаралды 2,3 МЛН
Star Magic (Tamaar Padaar - 2) Flowers | EP#237
39:44
Flowers Comedy
Рет қаралды 2 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 6 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 15 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 21 МЛН
Star Magic (Tamaar Padaar - 2) Flowers | EP# 169
23:48
Flowers Comedy
Рет қаралды 1,8 МЛН
Star Magic | Flowers | EP#462
1:02:33
Best of Flowers TV
Рет қаралды 1,1 МЛН
Star Magic (Tamaar Padaar - 2) Flowers | EP#189
20:09
Flowers Comedy
Рет қаралды 1,9 МЛН
Star Magic (Tamaar Padaar - 2) Flowers | EP#178
21:05
Flowers Comedy
Рет қаралды 1,8 МЛН
Star Magic (Tamaar Padaar - 2) Flowers | EP#197
24:01
Flowers Comedy
Рет қаралды 1,9 МЛН
Star Magic (Tamaar Padaar - 2) Flowers | EP#177
24:58
Flowers Comedy
Рет қаралды 2,5 МЛН
Star Magic New Counters Unseen
4:53
Game Modifier
Рет қаралды 834 М.
Star Magic (Tamaar Padaar - 2) Flowers | EP#188
21:59
Flowers Comedy
Рет қаралды 1,9 МЛН
Star Magic Chattavar Adi  | #starmagic | Chattavar Adi
8:09
Mr.ThugMaster
Рет қаралды 306 М.
New trick 😧 did you expect that? 😁
0:10
Andrey Grechka
Рет қаралды 20 МЛН
ТЫ С МАМОЙ В БОЛЬНИЦЕ😂#shorts
0:53
BATEK_OFFICIAL
Рет қаралды 3,7 МЛН
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 1,2 МЛН
Мама помогла Папе 🥹❤️ #shorts #фильмы
0:50
Khóa ly biệt
1:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 7 МЛН
Miroşun siniri 🤣 #springonshorts #özlemlinaöz
0:18
Özlemlina Öz
Рет қаралды 62 МЛН