ശെരിക്കും ലക്ഷ്മിയെ കാളും പ്രായം കുറവ് തോന്നുന്നുണ്ട് മീരാ ജാസ്മിൻ ന് 🥰
@syams68414 ай бұрын
Athea...💯
@amruthakumarkumar82234 ай бұрын
തോന്നൽ ഒരിക്കലും ഒർജിനൽ ആകുമില്ലാല്ലോ😂😂
@iqbalmohamed42434 ай бұрын
👍👍
@ARUNSAGAR22554 ай бұрын
മീരയ്ക്കു 42ആണ് ലക്ഷ്മിക്കോ???
@mohammadunaiscoorg4 ай бұрын
@@ARUNSAGAR225545
@iqbalwayanad43974 ай бұрын
Nice എപ്പിസോഡ്..... Iam fav മീര ജാസ്മിൻ.... തിരുച്ചു വന്നതിൽ വളരെ സന്തോഷം......❤❤❤
@abdulmajeedck04 ай бұрын
വസ്ത്രത്തോട് മാന്യത കാണിച്ച അതിഥി ❤
@greenlander9204 ай бұрын
ഈ ഓണത്തിന് പൃഥ്വിരാജിനെ കൊണ്ടുവരണം എന്നുള്ളവർ കമോൺ.. 👍👍
@salojuppumthara90904 ай бұрын
വിളിച്ചു നോകാം കിട്ടുമോന്നറിയില്ല
@mallika16514 ай бұрын
ടീം ഇന്നത്തെ ഗെയിം പൊളിച്ചു,.... ഇതുപോലെ വേണം ടീമേ എന്നും 😉😉😉😃😃😃
@amancool9194 ай бұрын
@@mallika1651 എന്ന് ടീമിന്റെ fake id...
@sudhasudh14704 ай бұрын
സൂപ്പർ. മിരാജാസ്മിൻ ഒരുപാട് ഇഷ്ടം ഉള്ള നടി. അഭിനയം സൂപ്പർ അല്ലേ ❤❤❤❤❤
@krishnanpaika71464 ай бұрын
ലാലേട്ടന്റെ നായികയായി.. വീണ്ടും വേഗം വരട്ടെ... മീര... ❤️❤️❤️
@Aathizcreations4 ай бұрын
മീര ജാസ്മിൻ ❤❤❤
@hafeenarafeeque29564 ай бұрын
Meera jasmin എന്റെ fevirte acter❤😍
@faisyfida30864 ай бұрын
സ്റ്റാർ മാജിക് ഇഷ്ട്ടം....പ്രത്യേകിച്ചു ടീമിനെ 😍😍😍 പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി ഇവർ എടുക്കുന്ന എഫ്ർട് ...അതിനു ടീം ബ്രോക്ക് എന്റെ ബിഗ് സല്യൂട്ട്.....👌👌👍👏👏👏
@NajaNajamol-t8y4 ай бұрын
ഇന്നലെയും ഇന്നും വന്ന ഈ രണ്ട് എപ്പിസോഡ് കാണാത്തവർക്ക് നഷ്ടം ആയിരിക്കും സത്യം പറയാലോ പഴയ സ്റ്റാർ മാജിക് തിരിച്ചുവന്ന പോലെ എന്റെ പൊന്നട വേ ചിരിച്ചു മരിച്ചു നോബി ചേട്ടൻ സമ്മതിക്കണം
@Beenabhagyaraj4 ай бұрын
ഫോട്ടോ വരച്ച ആ ചേട്ടന് അഭിനന്ദി ക്കുന്നു. അതും സുമേഷ് ചേട്ടന്റെ ആയതിനു അതിലേറെ സന്ദോഷം ❤❤❤❤❤
@glorychris554 ай бұрын
Meera still young .. 42 years old 🥰 kind heart ❤️
@sirajcheruvellursirajbava76864 ай бұрын
Love you Meera 🎉My favorite actresses 🥰 iniyum varanam.. 👌🏻
@NoushadNoushu-c4n4 ай бұрын
ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും വയനാടിനെ ഓർത്ത് പക്ഷേ എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ🇮🇳
@jijojohn3244 ай бұрын
മയത്തിലൊക്കെ തള്ള്
@NoushadNoushu-c4n4 ай бұрын
അവിടെ രക്ഷാപ്രവർത്തനത്തിന് പോയിരുന്നു ഞാൻ 🙏
@sree70124 ай бұрын
@@jijojohn324അങ്ങനെ ഒന്നും പറയല്ലേ.. പുള്ളി അത് കഴിഞ്ഞ് പിന്നെ ആഹാരം പോലും ഇതുവരെ കഴിച്ചിട്ടില്ല. ഫോൺ തൊട്ടു നോക്കിയിട്ടില്ല...കുത്തിയിരുന്നു സ്റ്റാർ മാജിക് കണ്ടിട്ടില്ല...ആകപ്പാടെ ഒരു നിരാശയിലാണ്...
@unaisunaispulpatta46804 ай бұрын
@shahbazzaheer80474 ай бұрын
Meera jaz iniyum varanam.. annum innum oree pole enth monja ❤ so simple and humble
@SAmeerali-jo5km4 ай бұрын
ടീമേ കുറച്ച് എങ്കിലും ചിരിക്കനും സന്തോഷത്തോടെയും ഇരിക്കനും നിങ്ങളുടെ സ്റ്റാർ മാജിക് കാരണം ആകുന്നുണ്ട് എനിക്ക്
@sree3964 ай бұрын
ഡിയർ എഡിറ്റർ.. ഗെയിം ന് ഇടക്ക് മീര ജാസ്മിനെ കാണിക്കുന്നത് നന്നായിട്ടുണ്ട്...😅😅
@jaleelkc8364 ай бұрын
ഇടക്ക് സിയാസിനെ ശബ്ദമിട്ട് ആക്കുന്നത് ഒരുപാട് ചിരിച്ചു😂👌
@chrispinbenny35254 ай бұрын
Binu chetta game polich 😂😂😂
@soumyasubhash31964 ай бұрын
Meeraye othiri eshtta❤❤❤
@alansiarali96984 ай бұрын
ടീമേ അനുവിന്റെ വയസ്സ് പറഞ്ഞത് പൊളിച്ചു... തകർത്തു... അടിപൊളി.. സൂപ്പർ... ഒന്നും പറയാനില്ല...
@shafeeqali46934 ай бұрын
ഒരുപാട് ഇഷ്ടത്തോടെ ടീമിന്റെ പാട്ട് പാടി നടക്കും എന്റെ കുഞ്ഞുമോൾ അടുത്ത എപ്പിസോഡുകളിൽ ടീമിന്റെ പാട്ട് കാണാൻ കട്ട വെയ്റ്റിങ് ആണവൾ ❤️❤️❤️
@engineer94584 ай бұрын
Game 👍. മീരാ ജാസ്മിൻ & അശ്വൻ 👍എപ്പിസോഡ്👍👍 . 🔥ബിനു അടിമാലി 👍👍
ബിനീഷ് പാവം പറ്റിച്ചപ്പോൾ എന്ന് പറഞ്ഞപ്പോൾ ടീം മുഖം വല്ലാതായി പാവം 😔
@sunithabiren79184 ай бұрын
What a stupid song...Palum Pazhavum...no tune.. nothing
@Ianayc4 ай бұрын
@@sunithabiren7918ayye athu pandu vinodayathrayil genapathi padiyatha. Movie kanarilla alle😂
@Appuz-m4l4 ай бұрын
Paavam beenishttan❤
@ചുന്ദരിപെണ്ണെ4 ай бұрын
കളിയാക്കി കളിയാക്കി അവസാനം ടീമ് ഉയർത്തെഴുന്നേറ്റു 😁
@syamavijayan74124 ай бұрын
Love you starmagic എനിക്ക് ടീമിനെ വളരെ ഇഷ്ടമാണ്എനിക്കും സ്റ്റാർ മാജികിൽ ഓഡിയൻസ് ആയി പങ്കെടുക്കാൻ ആഗ്രഹമുണ്ട്
@manjusajeev19784 ай бұрын
നന്നായി എൻജോയ് ചെയ്തു..... മീരജാസ്മിനെ ഇത്രയും happy ആയി എങ്ങും കണ്ടിട്ടില്ല.. ലിസമ്മയുടെ വീട് അഭിനയിക്കുമ്പോൾ മീരയെ ഷൊർണൂർ വച്ചു കണ്ടാരുന്നു... ഞങളുടെ വീടിന്റെ അടുത്ത വീട്ടിലെ മുട്ടതാണ് മീരയുടെ കാരാവാൻ ഇട്ടിരുന്നത്... ബസ്സ്റ്റാൻഡിൽ നിന്നും ഷൂട്ട് കഴിഞ്ഞു മീര നടന്നുപോകുമ്പോൾ എല്ലാരേയും നോക്കി ചിരിക്കുമായിരുന്നു...
@hannaeldho27624 ай бұрын
Meera jasmine and chakochan movie iniyum venam ❤❤❤
@sreekumarr25574 ай бұрын
ഐഷു നല്ലത് പോലെ കളിച്ചു
@shantypr3924 ай бұрын
മീരാജാസ്മിനെ കൊണ്ടുവന്ന സ്റ്റാർ മാജിക് ടീമിന് ഒരായിരം നന്ദി.. മീരയെ ഒരുപാട് ഇഷ്ടം ❤❤❤
@JishaSiju-y5y4 ай бұрын
ആരും ഇങ്ങനെ പറ്റിക്കരുത് പാവം ബിനീഷ്
@anusony85744 ай бұрын
True.. who did that
@elizabeththomas9452Ай бұрын
അവർ രണ്ടും അല്ല പെട്ടന്ന് ചെയിതെ ലക്ഷ്മി ചേച്ചി നാവ്യ &പിഷു 😍
@sureshmadav86064 ай бұрын
ടീമിന്റെ കൌണ്ടർ ഡയലോഗുകൾ ആണ് flowers TV സ്റ്റാർ മാജിക്കിന്റെ ഹൈലൈറ്റ് 👌👌❤❤😎😎
@latheefhussainear48544 ай бұрын
അടിപൊളി 💕💕💕മീര സൂപ്പർ...
@su847134 ай бұрын
പാവം കുട്ടി മീര നല്ലൊരു കുടുംബജീവിതം കിട്ടട്ടെ എത്ര ചിരിച്ചാലും നല്ലൊരു വിഷമം മുഖത്തും കണ്ണിലും കാണാം പാവം .... ദൈവം അനുഗ്രഹിക്കട്ടെ
@aneeshpb97304 ай бұрын
ഈ തിരക്കിനിടയിലും വയനാടിനെ ഓർത്ത ടീമിനെ ദൈവം കാക്കും
@amanshaheer65364 ай бұрын
Meerajaasmi🌹സൂപ്പർ 🌹
@aleesworldism50314 ай бұрын
Meera kande parayathe illaa 42 vays indenn👀. How young she is 🥵.
@vandanavenu66624 ай бұрын
ടീമും ഷിയാസും ഒരു നല്ല comedy combo ആണ്...🥰
@riyasudheen.nriyasudheen.n63074 ай бұрын
Episode പെട്ടന്ന് തിർന്നത് പോലെ സമയം പോയത് അറിഞ്ഞില്ല സ്റ്റാർ മാജിക് ടിം ബിഗ് സലൂട്❤❤ മിര ജാസ്മിനും അശ്വാനും വന്നപ്പോൾ വൈബ് വെറെ ലെവൽ ആയി 😍😍
@susmithapeter30464 ай бұрын
ടീം നല്ലൊരു മനസ്സിന്റെ ഉടമയാണ് ചിരിപ്പിക്കാൻ മാത്രമല്ല ഒരു ചാരിറ്റി പ്രവർത്തനം കൂടി നടത്തുന്നയാളാണ് ടീം ഉയിർ
@rayhanrichard41484 ай бұрын
ഉഷാർ എപ്പിസോഡ് ആയിരുന്നു ഒരുപാട് ചിരിച്ചു, ടീം അടിപൊളി ആക്കി ഈ എപ്പിസോഡ്.
@laijubpodiyan26344 ай бұрын
തങ്കച്ചൻ എവിടെ 😂😂😂😂
@indirapillai82424 ай бұрын
ടീം 😍😍😍ചിരിയുടെ അമിട്ട് പൊട്ടിച്ച ഗെയിം 🔥🔥🔥😍😍❤❤❤
@sanamuhammedf51704 ай бұрын
അർജുൻ അശോക് മീര ജാസ്മിൻ combo വരണം♥️
@hafeenarafeeque29564 ай бұрын
മീരയെ ഇനിയും കൊണ്ട് വരണം ❤
@Paapus39164 ай бұрын
Meera nalla support an❤
@nibudevasia87224 ай бұрын
പൊളി എപ്പിസോഡ് ആയിരുന്നു എല്ലാവരും പൊളിച്ചു ചിരിച്ചു ഉപ്പാട് ഇളകി 🥰🥰🥰🥰🥰
@bharathasok88864 ай бұрын
എന്തിനാ ബീനിഷിന് ഇങ്ങനെ കളിയാക്കുന്നത് പാവം അല്ലെ. എല്ലാപേർക്കും എന്റെ സ്വാതന്ത്രിയാദിനാശംസകൾ ❤❤❤❤
@beenaashok61274 ай бұрын
🥰
@sharafudheen9674 ай бұрын
ചളി പറയുന്നു ആടിന് മുണ്ടി നീര് വന്ന പോലെ.. നിന്റെ മുഖത്തെ ക്കാളും.. ഭംഗിയുണ്ട് ആടിന്... ടീമിനെ കളിയാക്കാൻ നീ ആയിട്ടില്ല..
ടീമിനെ ഇങ്ങനെ കളിയാക്കിയത് കൊണ്ട് ഈ പരിപാടി കാണുന്ന നല്ല മനസ്സുളള ആരെങ്കിലും RADO WATCH ടീമിന് GIFT കൊടുക്കുക
@ശങ്കരൻതമ്പി-ഥ2ഖ4 ай бұрын
ടീമേ ഒന്നൂടെ വേണം കേട്ടോ ഈ ഗെയിം. ചിരിച്ച് ചിരിച്ച് വയ്യാണ്ടായി🤣🤣🤣
@rajendraprasadM.R4 ай бұрын
മീരയുടെ എളിമ 🙏🏻 അന്നത്തെ കുട്ടി തന്നെ... ലവ് യൂ സ്റ്റാർ മാജിക് ♥️♥️♥️♥️
@jaison444354 ай бұрын
മീര വരാൻ കുറെ ആഗ്രഹിച്ചിരുന്നു❤❤
@jaleelkc8364 ай бұрын
അഹങ്കാരമില്ലാത്ത നടി മീര❤️❤️❤️👌👌👌🥰
@chaithanyastips57394 ай бұрын
എനിക്ക് ടീമിനെ നല്ല ഇഷ്ട്ടം ആണ് ലോവ് യു ടീം ഏട്ടാ 🔥🔥🔥🥰🥰🥰🥰❤❤❤❤
@sudisudeesh79854 ай бұрын
Watch ന്റെ പേരിൽ ആ മനുഷ്യനെ ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ല
@rajanimr1194 ай бұрын
Meera chechiye orupadishtam❤❤❤❤❤❤❤❤❤❤
@SuneeraSuni-ji3cc4 ай бұрын
ടീം സൂപ്പർ ആണ് beenish 🙏🙏🙏🙏
@Sudheermoyikkl-ft2pb4 ай бұрын
സൂപ്പർ അടിപൊളി ഈ സ്റ്റാർ മെജിക്ക് പൊളിച്ചു ട്ടോ❤❤❤
@sharathkumar63424 ай бұрын
ടീമേ ❤️പലരും കണക്ക് തീർക്കാൻ കളിക്കുമ്പോൾ ടീം ഏറ്റവും വ്യത്യസ്തമായി മാത്രമേ കളിക്കാറുള്ളൂ അന്നുമുതൽ ഇന്നുവരെ
@muneerabasheer82894 ай бұрын
Meera jasmeen ❤️❤️❤️suppr
@noushadnnd98554 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നായിക മീര ജാസ്മിൻ
@SuneeraSuni-ji3cc4 ай бұрын
Comady ok ഇത്തിരി പരിഹാസം കുറക്കു. Gift ഒരു മിട്ടായി ആണ് ഏങ്കിലും അതിൽ സന്തോഷം കാണു. ടീം ആ gift സന്തോഷത്തോടെ സ്വീകരിച്ചു 🙏🙏🙏🙏
@anzarkhan45754 ай бұрын
❤❤❤meera jasmin❤❤❤❤enikku ishtapetta❤❤❤❤
@sunithajose20294 ай бұрын
നോബിയെ വളരെ ഇഷ്ടമാണ് ❤❤❤ ❤❤❤
@SimaRamesh-me6my4 ай бұрын
മീര അടിപൊളി ആക്റ്റർ
@NajaNajamol-t8y4 ай бұрын
സത്യം പറയാലോ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ഈ എപ്പിസോഡ് ഇതിന്റെ മുന്നേ എപ്പിസോഡ് കാരണം നല്ല രസമുണ്ട് മീരാജാസിനെ കാണാൻ എന്ത് ക്യൂട്ട് 😊😊😊😊
@hassaiss54474 ай бұрын
ടീമേ ഒരു രക്ഷയുമില്ല സൂപ്പർ കൗൺഡേഴ്‌സ് അടിപൊളി
@leorazz28824 ай бұрын
ഇത് നമ്മുടെ തങ്കു തന്നെ വരണം ആ കോൾ സെക്ഷൻ കോമഡി ഒക്കെ ചെയ്യണം എങ്കിൽ ഇത് ടീമിനെ തിന്നുന്നത് ഒന്ന് നിർത്ത് ഡയാന, ഐഷു, സുമ ഗെയിം തകർത്തു 😮😮 നോബി ചേട്ടൻ കളിച്ച ഗെയിം കണ്ട് ചിരിച്ച് ചത്ത് 😅😅 മീര ചേച്ചി 😊😊😊 അശ്വിൻ ജോസ് ❤❤❤❤ പാലും പഴവും കഴികളിൽ എന്തി 😅😅😅 ദാംശരാട് തകർത്തു 😊😊😊
@jojaiden29194 ай бұрын
ടീമേ ആർട്ടിസ്റ്റ് എല്ലാരേയും ഒരുപോലെ കാണുന്ന നിങ്ങൾ 👍🏻❤️
@syamsundar86854 ай бұрын
ടീമേ എത്ര വലിയ ഗെയിം നടന്നാലും അത് ഏറ്റവും കൂടുതൽ ചിരിപ്പിക്കാൻ ശ്രമിക്കുന്നത് ടീമാണ്
@sijocthomas72464 ай бұрын
സ്റ്റാർ മാജിക് പ്രോഗ്രാം വളരെ മനോഹരം ആകുന്നുണ്ട്. എല്ലാവരും ഒന്നിനൊന്നു അടിപൊളി ആകുന്നുണ്ട്. പക്ഷെ ഒരു ചെറിയ കാര്യം മാത്രം. ബിനിഷ് ബാസ്റ്റിന്റെ ഇടെയ്കിടയ്ക്കു ഉള്ള ആവശ്യം അല്ലാത്ത interapt ഒഴിവാക്കിയാൽ നന്നായിരുന്നു. വേറൊന്നും കൊണ്ടല്ല. ഇടെയ്ക്കു ഇടെയ്ക്കു ഇങ്ങനെ ആകുമ്പോൾ പരുപാടിയുടെ മാറ്റ് കുറയ്ക്കുന്നു ❤️
@SinuSasidharan4 ай бұрын
ശോഭന, രേവതി ഇവർക്കു ശേഷം വന്ന നല്ല ഒരു നടി ആണ് മീര ജാസ്മിൻ,ആ നല്ല നടിയെ മലയാള സിനിമ ഒതുക്കി.
@abdulnasar50444 ай бұрын
മീര👍👍👍👍👍👍
@sreedevikv15654 ай бұрын
ഒരു പാവം ബിനീഷ് എല്ലാവരും കളിയാകുവാണ് 😍😍ബിനീഷ് സൂപ്പർ 👍🏾👍🏾👍🏾👍🏾👍🏾👍🏾
@ansheerk53504 ай бұрын
Meera jasmin ❤
@ajorajanajorajan29094 ай бұрын
മീര ജാസ്മിൻ ബ്യൂട്ടിഫുൾ ❤
@deekshithyadav24024 ай бұрын
Devi nandha❤
@aluvarajesh29344 ай бұрын
ഷിയാസ് bro ❤❤❤❤
@chrispinbenny35254 ай бұрын
Noby chettan game was sooper funny 🤣🤣🤣
@chrispinbenny35254 ай бұрын
Game was interesting sooper funny 😂😂😂😂
@RazakRazak-oe5jv4 ай бұрын
ഐശു വന്നോ നല്ല ഒരു കുട്ടി 🥰♥️മീരാ ജാസ്മിൻ 👍🏿👍🏿
@ഗ്രിഗറിഗ്രി4 ай бұрын
ടീമേ ഗെയിം കളിക്കുമ്പോൾ അത് ഏറ്റവും കൂടുതൽ രസകരം ആക്കുന്നത് ടീമാണ്
@chrispinbenny35254 ай бұрын
Episode was soooper polich adukki episode 😂
@SimiA-p7r4 ай бұрын
Meera jasmin super
@TheAneestk4 ай бұрын
മീര ജാസ്മിൻ എന്ന നല്ല നടിയെ ഒതുക്കി നിർത്തിയ മലയാള സിനിമ ക്ക് ആശംസകൾ നേരുന്നു അതുപോലെ ഇപ്പോൾ പാർവതിയേയും
@habeebp11064 ай бұрын
മീരാ ജാസ്മിന് ഒരു ചിരിയും വരുന്നില്ല😅😅😅😅
@മാളവികലാൽ4 ай бұрын
ടീമേ ഇന്നത്തെ game ഒരെക്ഷയുമില്ല 🔥
@nishanthviru53604 ай бұрын
തങ്കു കൂടെ ഉണ്ടെങ്കിൽ മീര ചേച്ചിക്ക് ഒരുപാട് ഇഷ്ട്ടം ആവും 😍😁