ചേട്ടൻ പറ്റിയ അഡാറ് അനിയൻ...😂

  Рет қаралды 973,329

Star Magic

Star Magic

Жыл бұрын

#FlowersStarMagic #ViralCuts

Пікірлер: 77
@Svetlana-gk5td
@Svetlana-gk5td Жыл бұрын
അവസാനം ക്ഷെമിക്കണം എന്ന് എഴുതി വച്ചിട്ട് പോയത് പൊളിച്ചു 😂😂😂😂
@aneesh2679
@aneesh2679 Жыл бұрын
Anghane pulli clean aaayi !
@vishnusankarc6774
@vishnusankarc6774 Жыл бұрын
നടന്നോ ഇല്ലയോ എന്നതല്ല. അവതരണം 💥💥💥💥💥💥
@itsmeaswathyaneesh
@itsmeaswathyaneesh Жыл бұрын
നടന്നു വിനീത് സമ്മതിച്ചു
@Njanpavam634
@Njanpavam634 Жыл бұрын
അവതരണം അത് ലെവൽ ആണ് മോനെ. ഇല്ലങ്കിൽ കുടി വിശ്വസിക്കും. മാത്രമല്ല ചിരിക്കാൻ കുറെ ഉണ്ട്
@ghost_Box.
@ghost_Box. 11 ай бұрын
പുള്ളീടെ ഫ്ലാറ്റ്... പുള്ളി തന്ന കാശ്.. പോ നാളെ വാ 😂
@jithu5734
@jithu5734 10 ай бұрын
ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയത് ഇവന്റെ ഭാഗ്യം
@drisyasivakumar3671
@drisyasivakumar3671 Жыл бұрын
ശ്രീനിവാസൻ ചേട്ടന്റെ കുടുംബത്തിൽ ധ്യാൻ ശ്രീനിവാസനും കൂടെ കഴിഞ്ഞാൽ പിന്നെ വംശനാശമാണ്😅😅😅😅😅😅
@sajeevpk2121
@sajeevpk2121 Жыл бұрын
😂😂😂😂😂🏃🏃🏃
@sajnajunaid2158
@sajnajunaid2158 Жыл бұрын
Athinalle avare makkal
@drisyasivakumar3671
@drisyasivakumar3671 Жыл бұрын
@@sajnajunaid2158 🤦🏻‍♀️
@afsalpcafu4343
@afsalpcafu4343 10 ай бұрын
​@@drisyasivakumar3671avarkk eny makkal undallo dyan mola seen illa vineeth ettan mol mon an mon vineeth ettante pole cam avum
@chithrabiju9292
@chithrabiju9292 2 ай бұрын
😂😂😂😂
@NADEEROctober20
@NADEEROctober20 10 ай бұрын
ആരും ഇടയിൽ കയറി എന്തെങ്കിലും പറഞ്ഞ് ആ തമാശയുടെ ഭംഗി നഷ്ടപ്പെടുത്തിയില്ല 🙏🏼❤
@shanisumi2910
@shanisumi2910 11 ай бұрын
Dyan Srinivas brother is true person he is not hiding his negative activities he is such ah honest person ❤
@agraharasamanwaya
@agraharasamanwaya Жыл бұрын
Pisharadi and dhyan combo waiting
@athulyaathu4256
@athulyaathu4256 Жыл бұрын
Dhyan chettant comedy onnum parayan illa 😂😂😂😂😂😂
@rahulsree5998
@rahulsree5998 Жыл бұрын
Ok. Parayanda 😇
@nsnsns5786
@nsnsns5786 Жыл бұрын
നിന്നോട് ആരേലും പറഞ്ഞോ പറയാൻ
@redsoulmusicarena2331
@redsoulmusicarena2331 Жыл бұрын
Ingane oru chettane kittanam pinne vere onnum Venda😂
@rohinimavinakatte8350
@rohinimavinakatte8350 Жыл бұрын
Realy🥰
@nykk812
@nykk812 Жыл бұрын
Pakshe chedathi ithokke accept cheythillemgil panipalum
@Girl23551
@Girl23551 Жыл бұрын
സത്യസന്ധനായ അച്ഛന്റെ സത്യസന്ധനായ മകൻ.
@MantraCurryWorld
@MantraCurryWorld Жыл бұрын
Very nice
@bijojose2342
@bijojose2342 Жыл бұрын
ശെരിക്കും ഞാൻ ധ്യാനിൻ്റെ തഗ് ലൈഫ് ഒക്കെ കേട്ട് ചിരിക്കാറുണ്ട്. പക്ഷേ അപ്പോളും മനസ്സിലൊരു തോന്നൽ വരും. ഇതുപോലൊരു അച്ഛനും ചേട്ടനും ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇതൊക്കെ കേക്കുമായിരുന്നോ എന്ന്. ഒരു ഗുണവും ഒരു ലക്ഷ്യവും ഇല്ല എന്ന് മാത്രം അല്ല സകലമാന വൃത്തികേടും കാണിച്ചു എന്ന് തുറന്നു പറഞ്ഞ ഒരു ചെറുക്കൻ പ്രിവിലേജ്ഡ് ആയതിൻ്റെ പുറത്ത് ഇങ്ങനെ ആരാധിക്കപ്പെടുന്ന സമയത്ത് നേരാംവണ്ണം കഞ്ഞി കുടിക്കാൻ ഇല്ലാതെ ജീവിതം കൈവിട്ടു പോയ എത്ര കലാകാരന്മാർ ഉണ്ട് ഈ നാട്ടിൽ. അവർക്കൊന്നും ചെറുപ്പത്തിൽ കാണിച്ച കള്ളത്തരം തഗ്ഗായി അവതരിപ്പിച്ചു കയ്യടി നേടാൻ പോയിട്ട് ഒന്ന് ജീവിക്കാൻ പോലും പറ്റിയില്ല.
@hashimabdulhakeem7594
@hashimabdulhakeem7594 Жыл бұрын
ശെരി ശെരിക്കും മാന്യ
@user-pv3ci4pl1s
@user-pv3ci4pl1s Жыл бұрын
Ath avatharippikunna ayalde kazhiv athan comedy
@nimisadanandan5925
@nimisadanandan5925 Жыл бұрын
കഷ്ടം
@karthikaryan5608
@karthikaryan5608 Жыл бұрын
അയാൾ ചെയ്ത തെറ്റ് acpt ചെയ്ത് അതൊരു തമാശയായി മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുന്നു അത്രേയുള്ളൂ.. അതിൽ നിന്ന് ശരി ഉൾക്കൊണ്ടു പോകാം തെറ്റ് ഉൾക്കൊണ്ടു ജീവിക്കാം ബട്ട് thats a choice..Coz evryone doesnt have Sreenivasan or Vineeth as his or hers Father and Brother.
@mittuz9636
@mittuz9636 Жыл бұрын
Vineeth thanne paranjitund Dhyanu oru thread mathi, athu oru story akan ayalku kurachu nimishangal mathin. Athayalude kazhiv aanu. Ayalku mattullavare santhoshipikan allenkil chiripikan kazhiyunnu enkil athayalk oru kazhivum illathathu kondalla. Athangane ellavarkum pattunnathum alla. Pinne e Dhyanine munpum screenil kanditund. Annum ayal Sreenivasante makan aayirunnu. Annillatha privilege innayalku kittunnu enkil athinte reason Dhyan thanne aanu. Allathe Sreenivasante makan ayathu kondalla.
@ManjuBaiju-my6jd
@ManjuBaiju-my6jd Ай бұрын
Comedy film kanda sukam nice dyan ninta nakku 😭😭😭😭
@Mubarakih-ek7di
@Mubarakih-ek7di Жыл бұрын
Dhyan sreenivasan🔥💛
@shazworld9247
@shazworld9247 Жыл бұрын
😂😂
@lss7663
@lss7663 Жыл бұрын
Super
@lalusworld401
@lalusworld401 Жыл бұрын
😊😊
@mallurussian
@mallurussian Жыл бұрын
😄😄😄
@vinodkrishna6657
@vinodkrishna6657 Жыл бұрын
പിഷാരടി out ദ്യാൻ in
@lss7663
@lss7663 Жыл бұрын
😃😀
@aswins7861
@aswins7861 Жыл бұрын
Kattila gopalan
@cherryblossomandbluejay8590
@cherryblossomandbluejay8590 10 ай бұрын
Ee avasarathil chettan aayond ngae kettullu.....achanayirunnenkil dyan nte paripp eduthene😅😅😂😂😂
@kirtanbhawsar2641
@kirtanbhawsar2641 Жыл бұрын
😂😂😂😂😂😂
@jilsharamesh1172
@jilsharamesh1172 Жыл бұрын
Full episode eduvo
@anishb5114
@anishb5114 Жыл бұрын
Ettitund
@VintageKuwait
@VintageKuwait Жыл бұрын
Njanum dhyanum Bayangara comedya
@safalsafal9361
@safalsafal9361 Жыл бұрын
😄😄😄😄😄😄😄 അല്ല പിന്നെ
@anujayasree5142
@anujayasree5142 Жыл бұрын
😢😢
@shiya1236
@shiya1236 Жыл бұрын
😁😁😁
@revathymaluss6118
@revathymaluss6118 Ай бұрын
Dhyan chettante vedio kandal stress evide pokumenn ariyan vayya.. pullide flat.. pullide cash.. poyitt nale vaaa 😂😂😂😂
@pachu16
@pachu16 4 ай бұрын
Lakshmiyude sound😬😬😬😬
@Doyoulovemedear
@Doyoulovemedear Жыл бұрын
2:38😂😂
@Praveensolance
@Praveensolance Жыл бұрын
എന്റെ ടിനി ഏട്ടൻ എവിടെ
@KGFKGF-gj9hq
@KGFKGF-gj9hq Ай бұрын
@mayanair5561
@mayanair5561 Жыл бұрын
😅😅😅😅😅😅
@paruskitchen5217
@paruskitchen5217 Жыл бұрын
😀😀❤️👍🙏
@user-gl1kh8gm9x
@user-gl1kh8gm9x 2 ай бұрын
,,😂😂
@jollykc7746
@jollykc7746 Жыл бұрын
Ha ha chetta
@SanoopSanoop-ux1sl
@SanoopSanoop-ux1sl 3 ай бұрын
പ്വോളി ആണ്
@eldhomathew1818
@eldhomathew1818 11 ай бұрын
ധ്യാൻ .... എന്ത് പറയാനാ ..... be careful about these blah blah interviews..... !!
@Viralvideos-dz3kb
@Viralvideos-dz3kb Жыл бұрын
ലക്ഷ്മി മഹാ ബോർ
@anujayasree5142
@anujayasree5142 Жыл бұрын
സത്യം
@poppybinupoppybinu5448
@poppybinupoppybinu5448 Жыл бұрын
Alukal enthu kandittaano Avo avale pokkikond nadakkunnathu
@shaziya2773
@shaziya2773 Жыл бұрын
Full ബഡായി. 😂
@aswathys2564
@aswathys2564 Жыл бұрын
No
@abcdvlogs1234
@abcdvlogs1234 Жыл бұрын
Super
@abdhulmalikkt4304
@abdhulmalikkt4304 Жыл бұрын
😂😂
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 3,9 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 30 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 76 МЛН
Sreenivasan's FUNNY speech about his two sons - Vineeth and Dhyan
7:21
Star Magic | Christmas Special | Dhyan Sreenivasan | EP# 510
1:03:58
Flowers Comedy
Рет қаралды 3,9 МЛН
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 3,9 МЛН