Steering control tutorial|സ്റ്റിയറിംഗ് കൺട്രോൾ എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള ട്രിക്ക് ഇതാണ്

  Рет қаралды 235,275

Goodson kattappana

Goodson kattappana

Күн бұрын

Пікірлер: 292
@ramlabava8344
@ramlabava8344 7 ай бұрын
ലൈസൻസ് എടുത്ത സമയത്തൊന്നും പറഞ്ഞു തരാത്ത ഒത്തിരി കാര്യങ്ങൾ വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടി പറഞ്ഞു തരുന്ന നല്ല ഒരു ക്ലാസ്സ്‌ thank u Goodson🙏
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Ok
@Kunjatta5959
@Kunjatta5959 7 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഡ്രൈവിങ്ങിന് പോയപ്പോൾ നല്ല ഗുണങ്ങളാണ് ഉള്ളത്
@anzasuresh5872
@anzasuresh5872 8 ай бұрын
ഞാൻ കുറച്ചു വീഡിയോസ് കണ്ടു. എല്ലാം നന്നായിടുണ്ട്. തുടക്കക്കാരുടെ പ്രശ്നങ്ങൾ ശരിക്കും പിടിച്ചിരിക്കുന്നു. Very good presentation. Thank you Goodson.
@raazimp
@raazimp 10 ай бұрын
പഠിക്കാൻ തുടങ്ങിയിട്ട് 2 week aayi .ഇതുവരെ strng ബാലൻസ് ആയില്ല.vdeo kandu ഇപ്പൊ കുറച്ച് മനസ്സിലായി
@NibiScariah
@NibiScariah 9 ай бұрын
Yaa it's ture
@muhammadaslam4178
@muhammadaslam4178 7 ай бұрын
ഇപ്പോൾ ശരിയായായ
@FarmithaShakif
@FarmithaShakif 6 ай бұрын
Sathyam😢
@ChickenGanesan19855
@ChickenGanesan19855 5 ай бұрын
വെറുതെ ചേട്ടന് സുഖിപ്പിക്കൽ അല്ലേ കുട്ടാ😂
@lincythomas3369
@lincythomas3369 4 ай бұрын
Enikum😔😭
@sangeethasanthosh200
@sangeethasanthosh200 8 ай бұрын
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നു... Thank you🙏
@Sudarsanamj1993
@Sudarsanamj1993 Жыл бұрын
ഡ്രൈവിംഗ് സ്കൂളിൽ നിന്ന് പഠിക്കുന്നുണ്ട്.ചേട്ടൻ പറയുന്നതൊക്കെ മനസ്സിലാകുന്നുണ്ട്. Spr
@vyshakhig3443
@vyshakhig3443 Жыл бұрын
ചേട്ടൻ പറയുന്നത് മനസിലാകുന്നുണ്ട് സൂപ്പർ
@fazil4139
@fazil4139 Жыл бұрын
Athe
@cimichacko7332
@cimichacko7332 2 ай бұрын
I started driving lessons for last 8 months. Helpful video
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
Keep it up
@mumthazkadherkunju3107
@mumthazkadherkunju3107 5 ай бұрын
വളരെ നല്ല ക്ലാസ്സാണ് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ക്ലാസ്സും കൂടിയാണ്
@noufalnv185
@noufalnv185 9 ай бұрын
ഒരുപാട് മനസിലാക്കാൻ പറ്റി thanks
@FadilFadil-s2v
@FadilFadil-s2v 8 ай бұрын
വളരേ അധികം മനസ്സിലായി സർ thankyou
@binduchandran4157
@binduchandran4157 4 күн бұрын
Sir ഒരുപാട് ഉപകാരം ആണ് 🙏🏼🙏🏼🙏🏼 നന്ദി sir
@mayaa3997
@mayaa3997 Жыл бұрын
Njn wait cheytha videoo🤩thanku sir
@nafeesathmisiriya9940
@nafeesathmisiriya9940 Жыл бұрын
Njanum
@renjithu9520
@renjithu9520 7 ай бұрын
Ella video yum nallathanu..nalla avatharanam ..god bless you sir
@abcdabcd5228
@abcdabcd5228 4 ай бұрын
Thnk u sir.very helpful video. 2 weeks aayi driving school il pokunu. Strng balance sheriyavunilla. Avide paranj tharatha karyagalan sir paranj tharunadh. Thnk u. God bless you❤
@archanahiroshi9509
@archanahiroshi9509 Ай бұрын
ഒന്നും പറയാൻ ഇല്ല ചേട്ടാ.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😊thnk u
@utuben100
@utuben100 9 ай бұрын
Really informative and a true master...
@goodsonkattappana1079
@goodsonkattappana1079 9 ай бұрын
Glad you think so!
@Rs4674-e8f
@Rs4674-e8f 3 ай бұрын
Super class nallapolle manasillayi tnku.. Tension free ayi... Tnku bro🙏 ❤️
@ashokkumar-qb7fp
@ashokkumar-qb7fp 23 күн бұрын
നല്ല വീഡിയോ, ഗുഡ് points, give more tips please
@avanthika1118
@avanthika1118 Жыл бұрын
Driving related doubts vannal Sirnte videos aan njn refer cheyar undairnathu..othiri helpful ayrnu sirnte pala videoslem instructions...inu test pass aayi..❤ thank you sir..keep uploading useful videos😊😊
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@aparnaarun6527
@aparnaarun6527 Жыл бұрын
Njanummm petttannu manasilakum
@shakkeesmusicworld537
@shakkeesmusicworld537 Жыл бұрын
Very yous full vidio💯👍👌👌🥰🥰🥰🔥🔥🔥thnkuuuu so much sr💕💕💕
@mukhilmukhil3283
@mukhilmukhil3283 Жыл бұрын
വളവും തിരിവും ചെയ്യുമ്പോൾ സ്റ്റീയറിങ് കൺട്രോൾ എങ്ങനെ വേണമെന്ന് ഉള്ളതിനെ ഒരു വീഡിയോ കൂടി ചെയ്യാമോ ആറാം തീയതി ആണ് ടെസ്റ്റ് വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെയുള്ള സ്റ്റീയറിങ് കൺട്രോൾ ആണ് വേണ്ടത്
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@MariyamBeeviAbdullah786
@MariyamBeeviAbdullah786 Жыл бұрын
മനോഹരമായ അവതരണം... 👌
@Varughese-z5j
@Varughese-z5j 2 ай бұрын
വളരെ നല്ല ഉപദേശം 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹👌🏻
@arabicfudmasala4774
@arabicfudmasala4774 8 ай бұрын
ചേട്ട എൻ്റെ റോഡ് ടെസ്റ്റ് പൊട്ടി കാരണം സ്റ്റിയറിങ്ങ് ബാലൻസ് കിട്ടില്ല ഈ വീടിയോ കുറെ മനസ്സിലാക്കിതന്നു നന്ദി
@sindhunitin1832
@sindhunitin1832 5 ай бұрын
Thanks a lot bro. Your videos are really useful.🙏
@sahfisahfi116
@sahfisahfi116 4 ай бұрын
Sirntha Class Sooper anu
@Abdulsamad-hy4ge
@Abdulsamad-hy4ge 11 ай бұрын
നല്ല അവതരണം ഞാൻ96 ല് ഡ്രൈവിംഗ് പഠിച്ച താ പക്ഷേ വണ്ടി എടുക്കാൻ കഴിയുന്നില്ല അനിയൻ ക്ക് വണ്ടി ഉണ്ട് മൂന്ന് അന്നി യന്മർ വണ്ടി ഓടിക്കു o അതി നുള്ള പോം വഴി എന്താ ഒന്ന് പറഞ്ഞി തരണ് o നിങ്ങളുടെ ക്ലാസ് മിക്ക വാ റും കേൾക്കാറുണ്ട് ഞാൻ പറഞ്ഞ മുക വില എടുക്കണം OK
@ajmalajuus9385
@ajmalajuus9385 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@PushpalathaK-iw2zo
@PushpalathaK-iw2zo Жыл бұрын
എല്ലാ വിഡിയോയും ഞാൻ കാണും വളരെ ഉപകാരപ്രദമാണ്
@sandhyaponnu4248
@sandhyaponnu4248 Жыл бұрын
Nannayi manasilakunund 👍👍👍👍👍
@sahfisahfi116
@sahfisahfi116 4 ай бұрын
Njn today Classinu Join chaydhu.adhinodoppam Thanna Sirntha Classum njan Follow cjayidhu.Sir Yanikku Driving Padikkan kayyumo?
@arlenejohn8432
@arlenejohn8432 4 ай бұрын
നന്നായിട്ടു പറഞ്ഞു തന്നു താങ്ക്യൂ
@begeorgeouswithanu
@begeorgeouswithanu 3 ай бұрын
17 ദിവസായി.. ഇത് വരെ steering ബാലൻസ് ആയില്ല 😔😔
@AbhaiS-p5n
@AbhaiS-p5n 2 ай бұрын
Same pitch 🫡
@j.k.creations8439
@j.k.creations8439 Жыл бұрын
Thank You so much Sir. വളരെ പ്രയോജനമായി. 🙏🙏
@Diyamma_Tolks
@Diyamma_Tolks 10 ай бұрын
Jk creations pls enneyum onnu support cheyavo pls 🙏
@saleenasaleena-px8vh
@saleenasaleena-px8vh 10 ай бұрын
Soopper
@vidhyanandanan1033
@vidhyanandanan1033 7 ай бұрын
Very clearly explained, excellent
@devotionalsongsmadhavan5566
@devotionalsongsmadhavan5566 11 ай бұрын
Excellant class thank you very much
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
You are welcome!
@NeethuGArun
@NeethuGArun Жыл бұрын
Sir nannayi paranju tharunnu. Thank you
@AnasPv-x8w
@AnasPv-x8w 7 ай бұрын
Class valare use full aanu bro👍
@MoideenkuttyEdayattu
@MoideenkuttyEdayattu 10 ай бұрын
Very very important point vthanks
@kochikkaayal9573
@kochikkaayal9573 8 ай бұрын
ചേട്ടാ ഏറെ തിരിക്കുന്നത് ok... മനസ്സിലായി.. പക്ഷെ straight road ലു ഓടിക്കുമ്പോൾ left ഉം right ഉം അധികം കേറി പോകാതെ എങ്ങനെ ആണ് വണ്ടി നേരെ ആക്കി balance ചെയ്തു ഓടിക്കുന്നത്?????
@goodsonkattappana1079
@goodsonkattappana1079 8 ай бұрын
വീഡിയോ ചെയ്യാം
@renjithu9520
@renjithu9520 7 ай бұрын
Good question..sir theerchayayum paragu tharum
@silpas7010
@silpas7010 Жыл бұрын
Tire nere aanenn ngane steering loode manasilakkam bro?????
@najmanizar9779
@najmanizar9779 4 ай бұрын
Very helpful...thanks a lot. ❤
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
😊
@bijulitty8670
@bijulitty8670 6 ай бұрын
വലത്തേക്ക് തിരിയുബോൾ ഏത് കൈയ്യ് മുകളിൽ വരണം ഒന്ന് പറയാമോ
@Yousuf-m3z
@Yousuf-m3z Жыл бұрын
Valare nalla class
@AneeshMr-oj1qi
@AneeshMr-oj1qi 4 ай бұрын
Good morning sir.nice class.
@vijit52
@vijit52 Жыл бұрын
Valuable information. Thank yo
@preethasurendran9774
@preethasurendran9774 Жыл бұрын
വളവിൽ stearing return തിരിക്കേണ്ടത് parayamo
@sajithata8207
@sajithata8207 8 күн бұрын
Nice class❤
@SasikumarP-cy4vz
@SasikumarP-cy4vz 2 ай бұрын
സർ വണ്ടി ട്രാഫിക് singnal വരുമ്പോ നിർത്തുന്നതും എടുക്കുന്നതും ഒന്ന് കാണിക്കു മോ
@Una-wp1ye
@Una-wp1ye 7 ай бұрын
Ningalude veedio kand വണ്ടി എടുത്ത് ❤️
@jobinJR-mw6ft
@jobinJR-mw6ft 4 ай бұрын
Enikku 8. H kitti vedio helpful ayi
@aydislovers
@aydislovers 8 ай бұрын
Nhan inn adyamay driving classnu poy steering cntrol kitunilla .. full tention
@thankammabasukutty4862
@thankammabasukutty4862 Жыл бұрын
Very good teacher
@anjuajianjuaji9946
@anjuajianjuaji9946 7 ай бұрын
Chetta എനിക്ക് സ്റ്റീറിങ് balance കിട്ടുന്നില്ല ബാക്കി എല്ലാം കിട്ടി pakshe ഇടത്തെ സൈഡ് ok ആവുന്നില്ല 🙂
@rajisenthil43
@rajisenthil43 7 ай бұрын
Same
@shinysebastian9260
@shinysebastian9260 Жыл бұрын
Thank you. Nalla avatharanam
@shanianilkumar4489
@shanianilkumar4489 7 ай бұрын
ഇന്ന് എനിക്ക് സ്റ്റിയറിങ്ങിൽ പറ്റിയ മിസ്റ്റേക്ക് ആണ് പറഞ്ഞത്
@sheelasheela764
@sheelasheela764 Жыл бұрын
Nannayi manasilavunnu bro
@annajohnson932
@annajohnson932 6 ай бұрын
Explained very well
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@Littlesunshine1515
@Littlesunshine1515 Жыл бұрын
Enik steering balance illathondu road test fail ayi.etra days venam steering control avan😢
@aishaatadattil5918
@aishaatadattil5918 8 ай бұрын
എനിക്കുള്ള പ്രശ്നം ആണ് ഗിയർ മറ്റുമ്പോഴുള്ള സ്റ്റിയറിങ്ങ് കിട്ടാത്തത് ഈ വിഡിയോ കണ്ടപ്പോൾ അത് മാറി
@bijukodiyadan7401
@bijukodiyadan7401 Жыл бұрын
ഈ വീഡിയോ വളരെ നന്നായി ഉണ്ട്
@sineshsinesh8892
@sineshsinesh8892 5 ай бұрын
ഇഷ്ടം മാണ്
@Mas..7
@Mas..7 2 ай бұрын
Ith normal stairing aano..?
@AHafiz-qp1fq
@AHafiz-qp1fq Жыл бұрын
Suprr class anu👍🏻
@AswiniKA
@AswiniKA Жыл бұрын
Sir, thankyou so much🙂
@sureshsudhakaran9420
@sureshsudhakaran9420 7 ай бұрын
Very good sir
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Keep watching
@Abiraj.r-hl7sg
@Abiraj.r-hl7sg 3 күн бұрын
👍👍👍👍
@mushbirmp212
@mushbirmp212 3 ай бұрын
good mssege
@nissapachu4349
@nissapachu4349 10 ай бұрын
Strait roadil pokumbol thanne pediyaan side vandhi muttnn ennoru thoonnal
@butterfly.4545
@butterfly.4545 11 ай бұрын
Driving padikunnund ipo avide maruthi 800 alle padipika vere car il avumbo oru tension athinu enda cheya😊
@maryammaabraham9165
@maryammaabraham9165 Жыл бұрын
Good
@sheelasheela764
@sheelasheela764 Жыл бұрын
Jan eight class ayi bro video kollam
@jayactr1241
@jayactr1241 9 ай бұрын
Super presentation
@goodsonkattappana1079
@goodsonkattappana1079 9 ай бұрын
Thank you
@sreedevimanoj-ln4tp
@sreedevimanoj-ln4tp 3 күн бұрын
Thank you
@samadva8821
@samadva8821 9 ай бұрын
ബ്രോ അടിപൊളി 🤝🤝🤝വീഡിയോ സ് 👌👌👌താങ്ക്സ് ഒറ്റയ്ക്ക് ഓടിക്കുമ്പോൾ പ്രശ്നം ഇല്ല. കൂടെ ഇച്ചിരി കൂടുതൽ വണ്ടി ഓടിച്ചു പരിചയം ഉള്ള ഒരുത്തനെ കൂടെ ഇരുത്തിയാൽ ഉള്ള കോൺഫിഡൻസ് കളഞ്ഞു തരും 😂
@mohammedsiyadh5933
@mohammedsiyadh5933 Жыл бұрын
Very use full
@raiza7607
@raiza7607 3 ай бұрын
Thx brother, this video ❤
@heavenlyworld621
@heavenlyworld621 Жыл бұрын
Ellam ok But first balance aakendathu clutch break acceleration Iva kodukkunna method aanu
@heavenlyworld621
@heavenlyworld621 Жыл бұрын
Enkile oru vandi sariyaya reethiyil kondupokan kazhiue
@sivaanandathglob2710
@sivaanandathglob2710 Ай бұрын
Super
@thomasjohn601
@thomasjohn601 8 ай бұрын
Good class
@bilgymanickathan223
@bilgymanickathan223 7 ай бұрын
Stiring balance kittunilla one month ayi,evide left side anu
@reshma.k.ksuresh8468
@reshma.k.ksuresh8468 8 ай бұрын
Sir കയറ്റം kayarumbozbum irangumbozhum cluch enthokke cheyyanamഎന്ന് parayuo
@goodsonkattappana1079
@goodsonkattappana1079 8 ай бұрын
Ok
@saleenapk6856
@saleenapk6856 5 ай бұрын
Good class❤
@goodsonkattappana1079
@goodsonkattappana1079 5 ай бұрын
Thank you! 😃
@fidafida3819
@fidafida3819 9 ай бұрын
Nannayittund thanks
@goodsonkattappana1079
@goodsonkattappana1079 9 ай бұрын
❤️
@mohammedkasim2491
@mohammedkasim2491 10 ай бұрын
കാർ ഷെഡിലെക്ക് വളച്ച് ടു ത്ത് എങ്ങിനെ കെയ്റ്റാൻ സാദിക്കും.അത് വിഡിയോ വിലുടെ കണിച്ചു തരാമോ
@francisgeorge1798
@francisgeorge1798 11 ай бұрын
ഓട്ടോ റിക്ഷ ഓട്ടം വീഡിയോ ചെയ്യാമോ
@babithageorge2685
@babithageorge2685 6 ай бұрын
Nalla video Anu ketto
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@babithageorge2685
@babithageorge2685 6 ай бұрын
Chetta eniku Pru automatic car Anu padilkendadhu. Njn chettante automatic car nte video kandu. Valare nannayittund. Steering balance both manual and automatic car nu same video tanne refer cheydhal madhiyallo alle. Automatic nte steering balance and full description Ulla edhenkilum video undo?
@vasanpavumba4201
@vasanpavumba4201 8 ай бұрын
Goodson is greatson....
@goodsonkattappana1079
@goodsonkattappana1079 8 ай бұрын
❤️
@thoufeeqma5472
@thoufeeqma5472 10 ай бұрын
Enik car ottum odikkaan ariyilla pakshe njan maruthi 800 kayari full turn eduthu very simple
@varsha4493
@varsha4493 Жыл бұрын
Nalla video
@ANIL-tn1fe
@ANIL-tn1fe 6 ай бұрын
താങ്ക്സ്
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
Ok
@lijijohn8747
@lijijohn8747 6 ай бұрын
Good👍. Tks
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
Thank you too
@cheppuchappu
@cheppuchappu Ай бұрын
സ്കൂട്ടർ ഓടിക്കാൻ അറിയാം എന്നാലും ആരും പറഞ്ഞു തരാത്തത് കൊണ്ട് ഓടിക്കുമ്പോൾ ഒരു ഭയം അതിന്റെ ഡീറ്റെയിൽ വീഡിയോ ചെയ്യുമോ
@goodsonkattappana1079
@goodsonkattappana1079 Ай бұрын
Ok
@rasheedapaloli3964
@rasheedapaloli3964 Жыл бұрын
എനിക്ക് സ്റ്റിയറിംഗ് കട്രോൾ ശരിയാവുന്നില്ല. അടുത്ത 10 ന് ആണ് ടെസ്റ്റ് . എന്തു ചെയ്യും. Date മാറ്റിയാലോന്ന് കരുതാണ്.
@punkk8656
@punkk8656 11 ай бұрын
Ippa sheriyayo
@abhijithkm7105
@abhijithkm7105 10 ай бұрын
Thank ypu sir
@vinodkrishna5567
@vinodkrishna5567 Жыл бұрын
Thamks❤
@mubeenasubair4743
@mubeenasubair4743 8 ай бұрын
Very usefull sir🙏🙏💖
@sreekanthkvsreekanth6544
@sreekanthkvsreekanth6544 8 ай бұрын
Yes ii. Will do it
@priyajoshy620
@priyajoshy620 8 ай бұрын
Thank you chetta
@goodsonkattappana1079
@goodsonkattappana1079 8 ай бұрын
Welcome
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН