Good morning സിസ്റ്റർ അയക്കുന്ന എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ച മാണ് എന്റെ ജീവിതം തന്നെ മാറ്റിമ റിക്കാൻ സിസ് റ്റ റിന് കഴിഞ്ഞു താങ്ക് യൂ സിസ്റ്റർ സിസ്റെരിണ്ട ആരോഗ്യ ത്തിനും ദീർഘായുസ് സിനും വേണ്ടി പ്രാർത്തി ക്കു ന്നു
@BKSheeba4 жыл бұрын
Thank you
@AnilKumar-wv3ut4 жыл бұрын
Ok ayo
@GARUDAMEDIAmalayalam4 жыл бұрын
ഈ ആശയങ്ങൾ നല്ല വ്യക്തി ബന്ധങ്ങൾ ഉണ്ടാകാനും, ജീവിതമാർഗം മെച്ചപ്പെടുത്താനും, കൂടുതൽ അവസരങ്ങൾ ലഭിക്കാനും ഉപകരിക്കും. വളരെ നന്ദി.
@BKSheeba4 жыл бұрын
Thank you
@SBJAN0084 жыл бұрын
🌸 അൽഹംദുലില്ലാഹ് 🌸 വളരെ നല്ല മെസ്സേജ് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയതിൽ വളരെ സന്തോഷം ഉണ്ട് to.... അമ്മേ... 🌼😍😍 പാച്ചോന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ.. 🌼 എല്ലാവരെയും ദൈവം കാത്തുരക്ഷിക്കുമാറാകട്ടെ ❤️🌸
@BKSheeba4 жыл бұрын
Thank you
@manjumn46854 жыл бұрын
ജീവിതത്തിൽ എങ്ങനെ മറ്റുള്ളവരെ influence ചെയ്യാം ആകർഷിക്കാം എന്നതിന്റെ 6 techniques ഉദാഹരണ സഹിതം പറഞ്ഞു തന്നു.. വളരെ ചെറിയ കാര്യങ്ങൾ ആയാലും അതുകൊണ്ട് നല്ല ഒരു atmosphere സൃഷ്ടിക്കാൻ സാധിക്കും.. നമ്മൾ ഒരു ഗ്രൂപ്പിൽ ഓഫീസിൽ സമൂഹത്തിൽ പോയി അവരുമായി ഇടപെടുമ്പോൾ തീർച്ചയായും ഈ കാര്യങ്ങൾ സഹായകമാണ്. അതോടൊപ്പം സ്വയം പോസിറ്റീവ് ഫീലിംഗ് ഉണ്ടാക്കണം എന്നാലേ മറ്റുള്ളവർക്ക് അത് കൊടുക്കാൻ സാധിക്കു.. വളരെ നന്ദി സിസ്റ്റർ.. ഓം ശാന്തി 🙏😊
@BKSheeba4 жыл бұрын
Thank you manju
@prajitharajendran90694 жыл бұрын
Exactly Thanks Manju
@smithatc1349 Жыл бұрын
ഓം ശാന്തി. വളരെ നന്നായിരിക്കുന്നു സിസ്റ്റർ. ഒരുപാട് ഉപകാരപ്രദമാണ് സിസ്റ്ററുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ. താങ്ക് യു സിസ്റ്റർ.👍👍🙏🙏🙏🙏
@sreedeviharidas66254 жыл бұрын
Pranams sister 🙏😇thankyouuuu..love and gratitude. When ever we attend a wedding ,and they say food counter is open to have..no one moves,and my husband tells me let's goooooo🚶♂️💃, soon we see a crowd behind us ✌🥰every where I see this..🥰 Every relationship is beautiful, first with us then with others ..well said..ingratitude
@BKSheeba4 жыл бұрын
Thank you
@geethapradeep77394 жыл бұрын
U r awesome amma.....love u so much...ee vaakkukal aenikku samadhaanam tharunnu....raajayoga meditation 2 months aaye mudangaathe chayunnu....jeevitham maarimarinjirikkunnu.eppo tension ella..samaadhaanavum santhoshamundu .niraye positive thoughts maathram...u r great amma...thank u somuch😍😍😍😍😍
@BKSheeba4 жыл бұрын
Thank you so much
@suryakmars51924 жыл бұрын
വളരെ നന്നായിരുന്നു സിസ്റ്റർ താങ്കളുടെ സംസാരം. എന്നെ നന്നായത് അ കർഷിച്ചു. അഭിനന്ദനങ്ങൾ
@BKSheeba4 жыл бұрын
Thank you
@latakumari65014 жыл бұрын
🙏ഓം ശാന്തി 🙏വളരെ നന്നായിരുന്നു അമ്മേ ഇന്നത്തെ സന്ദേശം ഓരോരുത്തരും അറിഞ്ഞു പ്രവർത്തിക്കേണ്ട കാര്യങ്ങൾ താങ്ക്‌സ് അമ്മേ 🙏🙏🙏🙏🙏🙏🙏
@BKSheeba4 жыл бұрын
Thank you
@SunilKumar-sh8sg4 жыл бұрын
സിസ്റ്ററിന്റെ എല്ലാ വീഡിയോസും, ഒന്നിനൊന്നു മെച്ചമുള്ളത് ..... സൂപ്പർ
@BKSheeba4 жыл бұрын
Thank you
@naveenkumar001naveen4 жыл бұрын
ഓം ശാന്തി,വളരെ മൂല്യവത്തായ അറിവുകൾ തന്നു, ഒരു പാട് നന്ദിയുണ്ട് സിസ്റ്റർ.
@BKSheeba4 жыл бұрын
Thank you
@Mukkutti1234 жыл бұрын
I'm an introvert...hope ur message will help me to overcome this...I will try..thank u mam..om santi..🙏
@BKSheeba4 жыл бұрын
Sure. You can
@rassv14032 жыл бұрын
000
@Mukkutti1232 жыл бұрын
@@rassv1403 ...... means 🤔🤔🤔
@snehas99604 жыл бұрын
Good moning അമ്മേ അമ്മയുടെ വിഡിയോ എന്നും രാത്രിയിൽ ഉറങ്ങുന്നത് ഓരോ വാക്കുകൾ എനിക്ക് വളരെ ഉന്മേഷം തരുന്നു ഇന്നെലെ രാത്രിയിൽ ഞാൻ അമ്മയെ സ്വപ്നം കണ്ടു ശരിക്കും എന്താ രിക്കും സംഭവിച്ചത് എന്നു മനസ്സിൽ ആയില്ല സത്യം ആണ് എന്ന് എനിക്കു തോന്നിയത് അമ്മയെ നേരിട്ട് കാണാൻ വല്ലാത്ത ഒരു ആഗ്രഹിക്കുന്നു അമ്മയുടെ two cup metherd പരീക്ഷിക്കണം എനിക്കു ഓം ശാന്തി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@BKSheeba4 жыл бұрын
Sneakers you can meet me after Corona
@bennameenu23004 жыл бұрын
Om shsnti
@ghirijas63964 жыл бұрын
Now a days these precious advices are necessary for all of us ...including me.....thanks lot sister ..🙏🙏
@BKSheeba4 жыл бұрын
Thank you
@naveenmjs48274 жыл бұрын
Very good speech...one can develop his personality too after hearing this. I shall be incredited to you ever. Let your bless be shown a good way for all those who tries to walk on the way of truth.
@BKSheeba4 жыл бұрын
Thank you
@manohar7614 жыл бұрын
wonderful findings, you are a genius madam thanks for your valuable speach
@BKSheeba4 жыл бұрын
Thank you
@JEEJASHAIJU3694 жыл бұрын
💖💖💖ഒരിക്കൽ പോലും ആലോചിച്ചിട്ടില്ലാത്ത കാര്യം ആണ് thank you അമ്മേ 💖😍💝
@prabhakaranvp93484 жыл бұрын
Very good class Mam
@BKSheeba4 жыл бұрын
Thank you
@yesodhajayanchittoor94654 жыл бұрын
💯 truth sounds, voice is more effective.every day am watching and listening your's video, most valuable and informative massage,thank you so much sister ji,God bless you, congratulations.
@BKSheeba4 жыл бұрын
Thank you
@sathidevimukkam13343 жыл бұрын
Omshanthi sister very valuable message thank you sister om shanthi 🌷💗
@hakeemponnelam94054 жыл бұрын
നല്ല ഒരു അറിവാണ് പകർന്ന് തന്നത് നന്ദിയുണ്ട്
@lightesofsalvation5824 жыл бұрын
നല്ല അവതരണം.... മനസിലാകുന്ന ഉദാഹരണങ്ങൾ.
@BKSheeba4 жыл бұрын
Thank you
@lightesofsalvation5824 жыл бұрын
@@BKSheeba 😍
@sahasranamanp.r5854 жыл бұрын
Om Namasivaya.Very good examples and we likes.Congratulations Sister.🙏🏻
@BKSheeba4 жыл бұрын
Thank you
@shabeenashoukath20204 жыл бұрын
ഷീബ sister thanks for your valuable message
@rajeshkumar.b90674 жыл бұрын
ശെരിയായ സന്ദേശം മനസ്സിൽ ആകുന്ന അവതരണം നന്ദി സിസ്റ്റർ ഓം ശാന്തി
@BKSheeba4 жыл бұрын
Thank you
@rejodevivm93974 жыл бұрын
Divine togetherness. Thankyou Sister.
@BKSheeba4 жыл бұрын
Thank you
@anilkumar-wb6vg4 жыл бұрын
Om santhi sister
@shainipradeep97454 жыл бұрын
Ohm santhi, thank u ammaa, oro divasavum curiosity aanu, ennu amma tharunna msg enthayirikkum ennu ariyan. Oro divasatheum sisterude speech mind ne valre strong akkunnu, easy going aayi munpottu pokan sadhikkunnu, "mendal peace" Ennullathu orikkalum vila koduthu vangan pattunna onnalla, Enikku prayer cheymbol mathram kittunna athe comfort zone aanu sisterude oro speech kelkkumbozhum kittunnathu. It's very valuable for me🙏🙏🙏🙏❤💕💕💕
0m shanthi.Thank u sister for the very very valuable tips to follow in our life to become a lovable person.🌷🌷🌷🌷👏🏻..
@BKSheeba4 жыл бұрын
Thank you
@preethajanardhanan76434 жыл бұрын
നല്ലൊരു സന്ദേശം...👌 വളരെ നന്ദി... 🙏🙏🙏
@BKSheeba4 жыл бұрын
Thank you
@ismaile84934 жыл бұрын
Sr. Sheeba Madam, നിങ്ങളുടെ വിഷയാസ്പദമാക്കിയുള്ള പ്രഭാഷണങ്ങളും, സെമിനാറുകളും സാധ്യമാകുന്നതെല്ലാം കാണാറുണ്ട്. ഉൾകൊള്ളുവാനും പരിശ്രമിക്കുന്നുണ്ട്. നിങ്ങളുടെ എല്ലാ സദുദ്യമങ്ങൾക്കും അഭിനന്ദനങ്ങൾ ഒപ്പം നന്മകളും നേരുന്നു. ഈ വിഷയത്തിൽ ആളുകളോട് ഒരുമിച്ച് ഇടപെടുമ്പോൾ സഹായ സേവന സന്നദ്ധത, സഹാനുഭൂതി, സമർപ്പിത ഭാവം ഇവയും ആവശ്യമല്ലേ ? ഇതും മറ്റുള്ളവരുടെ പ്രീതി ലഭിക്കുവാൻ വേണ്ടതല്ലേ? പ്രതികരണം പ്രതീക്ഷിക്കുന്നു. ആദരവുകളോടെ Ismail
@durgak.p41204 жыл бұрын
Om Shanti.Very good message.Thank you Sister. .
@BKSheeba4 жыл бұрын
Thank you
@jacinthamaria64814 жыл бұрын
Very inspiring talk. Surely will help me.
@BKSheeba4 жыл бұрын
Thank you
@jothinarendran22834 жыл бұрын
🙏🙏Om shanthi🙏🙏. Good morning, wonderful message. Thank you sister. 👌👌♥️♥️♥️
@BKSheeba4 жыл бұрын
Thank you
@satheeshkarunakaran26844 жыл бұрын
അമ്മേ വന്ദനം... അമ്മ പറഞ്ഞതിൻ പ്രകാരം two cup method പരീക്ഷിച്ചു. രണ്ടു ദിവസം കഴിഞ്ഞ് അതിന് ഫലമുണ്ടായി. ഞങ്ങൾക്ക് ജോലിക്ക് വേണ്ടിയുള്ള അറിയപ്പ് വന്നു.. അമ്മയ്ക്ക് അഭിനന്ദനങ്ങൾ.. ഓം ശാന്തി..
@BKSheeba4 жыл бұрын
Thank you
@minimanoj78132 жыл бұрын
Thank you my dear sister.
@sreekumarlv21104 жыл бұрын
Very good message... ഓം ശാന്തി... ശാന്തി.... ശാന്തി....
@BKSheeba4 жыл бұрын
Thank you
@bk.sreejeshsreeju2164 жыл бұрын
very good message om Shanti Bahenji
@ranimoleaji56104 жыл бұрын
Om Shanti sister... Great message..Thank you so much 🙏🙏🙏
@BKSheeba4 жыл бұрын
Thank you
@jayac93054 жыл бұрын
Om shanthi good morning sister. Thank you so much sister for giving us the most effective techniques to make a successful life. Om shanthi 🌹
@BKSheeba4 жыл бұрын
Thank you
@LekhaRNAIR4 жыл бұрын
ഓം ശാന്തി സിസ്റ്റർ വളരെ നല്ല സന്ദേശം നന്ദി
@BKSheeba4 жыл бұрын
Thank you
@ajithmetromencity80264 жыл бұрын
Am Watching All Videos... inspired and following... amma
Enikku enne kurichulla aa cheetha chintha sister matti thank u sister
@BKSheeba4 жыл бұрын
Thank you
@smsis9744 жыл бұрын
Amma enik oru reply tharamo. Ente mansine vedanipikunna sabkdagalil നിന്നും എനിക് ഒരു mukthy നേടണം പലതും marakkanm എന്നുണ്ട്. Pakahe pattunilla
@sinju83242 жыл бұрын
Om Shanti Sister🌹🌹
@sreelekshmisl65774 жыл бұрын
വളരെ നല്ല മെസ്സേജ് 🙏🙏
@BKSheeba4 жыл бұрын
Thank you
@sreedevisasikumar20034 жыл бұрын
Good morning🙏🙏🙏 Thank you so much dear sister for this divine message 😍❤🙏🙏🙏
@BKSheeba4 жыл бұрын
Thank you
@sujithasuji80734 жыл бұрын
Thank you അമ്മേ 🙏🙏🙏
@sudhadevi92284 жыл бұрын
thank you sister your words are pearls
@BKSheeba4 жыл бұрын
Thank you
@anusurya32874 жыл бұрын
Good morning🌞.. Tnq for wonderful message
@BKSheeba4 жыл бұрын
Good morning
@Ggsmin4 жыл бұрын
Om namah Shivaya🌹🌹🌹🌹🌹👏 Good experience. Thank you sister🌟
@BKSheeba4 жыл бұрын
Thank you
@yogamalayalamasha4 жыл бұрын
Om shanthi sister 🙏❤️
@simisreedharan60444 жыл бұрын
Good morning sister Thank you 🌸🌸🌻🌻🌺🌺
@BKSheeba4 жыл бұрын
Good morning
@Usman-vs3sf4 жыл бұрын
നല്ലെരു മനസ്സിന്റെ ഉടമ super
@BKSheeba4 жыл бұрын
Thank you
@ManeeshaMA3693 жыл бұрын
Thank You Sister😍
@krishnakumargopalan95754 жыл бұрын
Fine ,Thank you
@diyu78654 жыл бұрын
Good morning Amma.. thanks . good information,. Om Shanti
@BKSheeba4 жыл бұрын
Thank you
@jayasreeraghunath61214 жыл бұрын
Great message
@BKSheeba4 жыл бұрын
Thank you
@syrasivaram94784 жыл бұрын
Great message 🙏🙏🙏
@kalakv73504 жыл бұрын
Thank you sister. Ohm Santhi.
@prajitharajendran90694 жыл бұрын
Good morning Sister....Om shanti
@BKSheeba4 жыл бұрын
Good morning
@keerthy-md6rt4 жыл бұрын
Thank you sister ❤
@rajeshp16504 жыл бұрын
ഓം ശാന്തി സിസ്റ്റർ.. വളരെ നന്ദി...🙏🌹🌹
@BKSheeba4 жыл бұрын
Thank you
@lailasabu31984 жыл бұрын
സിസ്റ്റർ അമ്മേ... ഒരുപാട് നന്ദിയുണ്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@BKSheeba4 жыл бұрын
Thank you
@Mullaschandran7 ай бұрын
Thank you mothernature ❤
@jayasreeramakrishnan02224 жыл бұрын
Sister nte good messege nu ..thanks...
@BKSheeba4 жыл бұрын
Thank you
@babuvthayyil67694 жыл бұрын
Very very good information om shanti sister 👌🙏🌹
@BKSheeba4 жыл бұрын
Thank you
@dineshkl73954 жыл бұрын
Om shanthi!!! Thank you Sister!!!
@BKSheeba4 жыл бұрын
Thank you
@humairasacademy47334 жыл бұрын
Informative ☺️👍🌹
@malumanuvnair4844 жыл бұрын
ഓം ശാന്തി. നന്ദി അമ്മ ചോദ്യത്തിന് ഉത്തരം കിട്ടി.
@BKSheeba4 жыл бұрын
Thank you
@ashalathikag62374 жыл бұрын
ഓം ശാന്തി താങ്ങ്സ് അമ്മ അമ്മയുടെ വിലയുള്ളMsg ഏതു പ്രതിസന്ധിയിലും തളരാതിരിക്കാൻ ഒരു പ്രാണവായുവും ജീവജലവുമായി ആ വാക്കുകൾ നന്ദി' വാക്കുകളില്ല
@BKSheeba4 жыл бұрын
Thank you
@baijuv77014 жыл бұрын
കേട്ടിരിക്കാ൯ എന്തുരസമാണ്
@joyjoseph19954 жыл бұрын
Om Shanti.sisteramma.thought.is.polish.me.and.all.neededperson.thankyou.for.all.guidness.omshanti🕉️🌄🥰💪
@BKSheeba4 жыл бұрын
Thank you
@lalitharajesh15104 жыл бұрын
Good morning, nice message. Om shanti
@BKSheeba4 жыл бұрын
Good morning
@krishnaindu4904 жыл бұрын
"ഓം ശാന്തി "🙏🙏
@annapurnaadukala48984 жыл бұрын
Very good msg 🙏
@BKSheeba4 жыл бұрын
Thank you
@raginikumar46524 жыл бұрын
Thank you sister om shanti
@jyothilakshmi78524 жыл бұрын
M'y life also started changing
@Malayali1772 жыл бұрын
Very good👍👍👍👍👍👍💐💐💐💐💐💐
@reshmyachu26244 жыл бұрын
Mam paranjathu pole enthanu namal ennu nammal manasilakkanam namude positives namal thirrichariyenam 👌
@BKSheeba4 жыл бұрын
Yes
@suneethynair67394 жыл бұрын
Good morning sister. Thank you. Om Shanti
@BKSheeba4 жыл бұрын
Good morning
@sujithaarun21394 жыл бұрын
Om shanthi amma, innalae uranganae kazhinjilla amma purikathil nalla vibrationum oru avyaktha roopavum kandu but pedi onnum thonniyilla ravilayum athintae prabhavam mariyitilla tension ano ennariyilla mind vallathoru avastha please amma mind onnu refresh chayan oru advice om shanthi🙏🙏🙏
@BKSheeba4 жыл бұрын
Please practice meditation experience peace on easy meditation
@anandakrishnan68824 жыл бұрын
Omshanthi good morning sister thankyou
@BKSheeba4 жыл бұрын
Good morning
@sindhupramod52354 жыл бұрын
Good morning Ammaa, 🙏🙏🙏 Om shanti
@BKSheeba4 жыл бұрын
Good morning
@kkrameshbabu17074 жыл бұрын
Thank you very much sister Om shanti
@BKSheeba4 жыл бұрын
Thank you
@pratheeshks64382 жыл бұрын
Good information
@megharajan10864 жыл бұрын
Self love , respect undakan meditation undo mam??
@BKSheeba4 жыл бұрын
Yes
@prasanthr8174 жыл бұрын
Om shanti thanks sister god bless you
@BKSheeba4 жыл бұрын
Thank you
@kumarsavithry46694 жыл бұрын
Om santhi mam🙏🙏 thank you mam 🙏🙏
@BKSheeba4 жыл бұрын
Thank you
@krishnankuttykoorikkal20564 жыл бұрын
Nalla message Thanku Sister
@BKSheeba4 жыл бұрын
Thank you
@vijayanra2512 жыл бұрын
V good sister
@reems47534 жыл бұрын
Super msg sister Thank u very much 🙏
@BKSheeba4 жыл бұрын
Thank you
@Avanthikajanaki4 жыл бұрын
മാഡം പറഞ്ഞു തന്നത് ഒരു നല്ല അറിവ് തന്നെ ആണ്, മാഡത്തിന്റെ പറയുന്നത് കേൾക്കുമ്പോൾ അറിയാതെ തന്നെ അതിൽ ലയിച്ചു പോകുന്നു.