അയ്യോ യാത്രയയപ്പ് വേണ്ടായോ adm നവീൻ ബാബുവിന് കൊടുത്ത യാത്രയയപ്പ് നമ്മൾ മറന്നിട്ടില്ല
@PKSDev9 сағат бұрын
😢
@viswanathannairpkpk7 сағат бұрын
😂😂😂
@RenjKavilayil13 сағат бұрын
മാൻഡ്രേക്കിനെ കാണാതെ പോകുന്നതുതന്നെയാണ് അദ്ദേഹത്തിന് നല്ലത്.
@mohamedasharaf121413 сағат бұрын
വളരെ നല്ല കാര്യം.
@sarathchandran840211 сағат бұрын
യാത്ര ചോദിക്കുകയും വേണ്ട, യാത്ര അയക്കുകയും വേണ്ട😍😍
@ummernp801310 сағат бұрын
സർക്കാർ ചെയ്യുന്ന അപൂർവ്വം ചില നല്ല കാര്യങ്ങളിൽ ഒന്ന്
@kingsgimer8199 сағат бұрын
Satyam
@anzarahammedkoya49707 сағат бұрын
Yatrayachal. Padhivazhiyel. Yatrainethekumai. Pogom adhukodveda veda
@damodaranvmd23711 сағат бұрын
ഈ യാത്രയയപ്പ് നൽകാതിരിക്കുന്നതിലൂടെ അദ്ദേഹം ബഹുമാനിതനായി എന്നാണെനിക്ക് തോന്നുന്നത്. അത്രയധികം കർമനിരതനായി എന്നും മനസ്സിലാകുന്നു
@shibimvaidyar973910 сағат бұрын
തന്നെ . ഭയങ്കരം തന്നെ
@velayudhankay953210 сағат бұрын
അങ്ങേരു over karmanirathan ആയിരുന്നു
@salimkureekadu549810 сағат бұрын
പിണറായി ഗവർമെന്റിനെ ഒരു നിലക്കും ശരിയല്ല എന്നാൽ ഈ ഗവർണർക്ക് യാത്രയയപ്പ് കൊടുക്കാത്തത് നല്ല തീരുമാനം
@alangadanusman85469 сағат бұрын
ഒവ്വവ്വ
@AbdulSamed-l7m11 сағат бұрын
എറ്റവും നല്ല തീരുമാനം.♥️♥️♥️♥️.
@moidupookath594510 сағат бұрын
വളരെ നല്ല തീരുമാനം
@subramaniankarapully222710 сағат бұрын
ക്യാമ്പസുകളിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ quality യെ ബാധിക്കുന്ന പാർട്ടി ഗുണ്ടായിസം നീക്കാൻ ശ്രമിച്ചതാണ് അദ്ദേഹം ചെയ്ത തെറ്റ്. പുതിയ തലമുറ എന്തുകൊണ്ടാണ് വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റു സ്റ്റേറ്റുകളെയും വിദേശത്തേയും ആശ്രയിക്കുന്നതെന്ന് ചിന്തിക്കുക.
ഒലക്ക......😂😂😂 ഫസ്റ്റ് വണ്ടിക്ക് കയറ്റിവിടുക... അല്ല പിന്നെ...
@melvinsthomas33868 сағат бұрын
കേരളത്തിൽ ഇത് വരെ വന്ന ഒരൊറ്റ ഗവർണറും ഇത്രേം famous ആയിട്ടില്ല... പേര് പോലും ആരും മറക്കില്ല... ഇതിനു മുന്നേ വന്നവർ ആരെല്ലാമാണോ ആവോ...😅
@njanorupravasi78929 сағат бұрын
ഗവൺമെന്റിന്റെ വളരെ നല്ല തീരുമാനം ഇത് ജനങ്ങൾ ആഗ്രഹിച്ചതും 👏👏👏
@anuraj40487 сағат бұрын
Ne agrahichathu ellavarum ninne pole anthem cammy kazhutha kal alla
@sreepriya5057Сағат бұрын
ഏതു ജനങ്ങൾ 🙄 അടിമകൾ ആഗ്രഹിച്ചതെന്നു പറയൂ 😁
@biladibiladi-d6r11 сағат бұрын
കൊടുക്കാതിരുന്നതിന്നു വിപ്ലവാഭിവാദ്ങ്ങൾ
@satheeshkumar190411 сағат бұрын
Nammukke madhanikku kofukkaam alle
@AbdullaChalilmeethal5 сағат бұрын
കാക്കാനെ ഓടിക്ക്
@KL06farm15 сағат бұрын
കൊച്ചു പിള്ളേർ ആണ് ഇതിലും നല്ലത്,
@sujithu14849 сағат бұрын
😂
@rajeevanps8536 сағат бұрын
Arif Muhammed Khan is a man- of-letters.He worked in Kerala for public awareness .
@sivadasankavully933911 сағат бұрын
വെൽ ടണ് LDF സർക്കാർ. ഇദ് പുതതായി വരുന്ന ഗവർണർകു കൂടി ഒരു പാഠമാവണം ഇഘ നെയൊരു തീരുമാനമെടുത്ത ldf സർക്കാരിന് അഭിനന്ദനങ്ങൾ. 👍 സർക്കാരിനെ പ്രയാസപ്പെടത്തിയത ന് മധുര പ്രധികാരം സ്വന്തം താല്പര്യങ്ങൾ രക്ഷിക്കാൻ വർഹീയവാദികളുടെ വിടുപണി ചെയ്‌ത പദവി ദുരുപയോഗം ചെയ്‌ത ഗവർണർ ഖാൻ.
@ajithnair75118 сағат бұрын
Nonsense.whoever comes should punish this criminal cpm govt.
@ആണിയുംതുരുമ്പും13 сағат бұрын
നല്ല തീരുമാനം❤❤❤
@prarthanajanani82912 сағат бұрын
ആരിഫ് ഖാൻ❤️💪 ഇനി വരുന്ന ഗവർണർക്ക് പിണു സ്വീകരണവും നൽകരുത്.-
@thomasjoseph594510 сағат бұрын
ഗവർണ്ണർ പദവി കളങ്കപ്പെടുത്താതെയിരുന്നാൽ മലയാളിയുടെ മര്യാദ പ്രതീക്ഷിക്കാം.
@velayudhankay953210 сағат бұрын
പോയി ഖാനെഒന്ന് സുഖിപ്പിക്കുന്ന സൂചനഉണ്ടല്ലോ
@venuks6858 сағат бұрын
Molude.appanevilikkunnathu Engineyaayirikkumalle.
@Hassainar-b5h11 сағат бұрын
സർക്കാരിന് ബിഗ് സല്യൂട്ട്
@jayasreenarayanan445113 сағат бұрын
നല്ല തീരുമാനം 👍
@ddghdg11 сағат бұрын
Ath nannaayi👍👍👍
@radhakrishnanbhaskarapanic32168 сағат бұрын
Arif ഖാൻ.. രക്ഷ പ്പെട്ടു... അല്ലെങ്കിൽ.. നവീൻ ബാബു ്ന് സംഭവിച്ച പോല് ഉണ്ടായക്കും... ഭാഗ്യം.. തീരുമാനം .. നന്നായി..
@patreeez8 сағат бұрын
യാത്രയയപ്പ് നൽകേണ്ടത് കേരള സർക്കാർ ആണ്. ജനങ്ങൾ ആണ് അത് നൽകുന്നത്. പാർട്ടിയുമായി നല്ല ബന്ധത്തിൽ അല്ല എന്ന കാരണം കാണിച്ചു ഭരിക്കുന്ന പാർടിക്ക് അതു തീരുമാനിക്കാൻ എന്താധികാരം. ജനങ്ങൾ എല്ലാം ആ പാർട്ടിക്കാരാണോ ... ദുരന്തം
@rajantv277010 сағат бұрын
വളരെ ഉചിതമായ തീരുമാനം🔥🔥💪💪💪
@ANONYMOUS-ix4go15 сағат бұрын
ഓ യാത്രയായപ്പ് കിട്ടാത്തത് കൊണ്ട് അങ്ങേരു ഇന്ന് ഉറങ്ങില്ലായിരിക്കും 🤣🤣🤣🤣
വളരെ നല്ല തീരുമാനം. മനസ്സിൽ വിരോധം വച്ച് നല്ലത് പറയാതിരിക്കാൻ കുറെ അഭിനേതാക്കൾക്ക് കഴിയും.
@venup194610 сағат бұрын
Governor ki jai kerala ki jai Bharath ki jai❤❤❤❤❤❤❤❤❤❤❤❤ ki
@smookkanathpalakkad92011 сағат бұрын
ഒരു നിയമത്തിനും, ഭരണഘടനക്കും വിധേയമല്ലാതെ പ്രവർതിക്കുന്ന ആർക്കും യാത്രയയപ്പ് കൊടുക്കേണ്ട ആവശ്യമില്ല.
@satheeshkumar190411 сағат бұрын
Nammukke Ajmal kasabinu kodukkamo bro
@deepuvelayudhan429711 сағат бұрын
Communistukarkkano niyamavum bharanakhdanayum?
@ARROKT10 сағат бұрын
വിജയന് കൊടുക്കേണ്ടന്ന്
@mrk656410 сағат бұрын
അദ്ദേഹത്തിന് കേരള ജനതയുടെ ദുഃഖം നിറഞ്ഞ യാത്ര അയപ്പ് 🙏🙏🙏.സർ നിങ്ങൾ ആണൊരുത്തൻ 👍👍👍
@achuaslam125910 сағат бұрын
ഇത്രയും ശക്തനായ ഒരു ഗവർണറെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല❤❤❤
@visalakshants67627 сағат бұрын
ജഡ്ജിമാരായിരുന്നെങ്കിൽ യാത്രയയപ്പ് ആവശ്യമാണ്. ഉദ്ദിഷ്ടകാര്യം സാധിച്ചു തന്നതിനുള്ള ഉപകാരസ്മരണ. ഗവർണർ സർക്കാരിൻ്റെ കണ്ണിലെ കരടായിരുന്നില്ലേ ?
@Ajith543218 сағат бұрын
പിന്നെ മാൻഡ്രേക്ക് വരാത്തത് തന്നെ അദ്ദേഹത്തിന് നല്ലത്. ദീർഘായുസ്സോടെ ഇരിക്കട്ടെ.
@rajendrannair327810 сағат бұрын
മാധ്യമങ്ങളുടെ ഹീറോ ആയിരുന്ന ഖാൻ ജി ക് മാധ്യമങ്ങൾ എല്ലാവരും കൂടി ഒരു യാത്രയാപ് കൊടുക്കട്ടെ. ശ്രീകണ്ഠൻനായർ മുൻകൈ എടുക്കട്ടെ.
@rajank502311 сағат бұрын
Very good decision
@JayalaxmiK-j8k10 сағат бұрын
Very good
@MuhammadShaSha-zh5zr14 сағат бұрын
രണ്ടു അടിയും കൊടുത്തു പറഞ്ഞു വിടൂ
@nad1111611 сағат бұрын
Good decision. 👍🏼
@pramodmp607011 сағат бұрын
അതിന്റവശ്യമില്ല....
@sandhyaKElettil14 сағат бұрын
ഇഷ്ടമില്ലാത്തവരെ കാണാതിരിക്കുന്നതാണ് നല്ലത്
@sumeshSumesh-k5l8 сағат бұрын
നല്ല തീരുമാനം പിണറായിക്കു അഭിനന്ദനങ്ങൾ
@ANOOPSUDARSAN-gv3bl6 сағат бұрын
Truly bold Governor 👍
@PKSDev9 сағат бұрын
നവീൻ ബാബുവിന് ശേഷം സർക്കാർ യാത്രയയപ്പുകൾ ചോദ്യചിഹ്നമായോ ?😐🫢🤔
@RavindranV-ve9gg12 сағат бұрын
യാത്ര അയപ്പ് ഇല്ലാത്തതിനാൽ ബെസമം കൊണ്ട്,ആരിഫ് ഖാൻ icu വിൽ ആണെന്നാ കേട്ടത്.
@ACt-q3y15 сағат бұрын
നിങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയെപ്പറ്റിയും ഞങ്ങളുടെ മുതലാളിയെപ്പറ്റിയും ഒന്നും അറിയില്ലെന്ന നിങ്ങളുടെ നാട്യം നന്നല്ല
@Pranoy-r7y4 сағат бұрын
Good decision. Why should Kerala give a sent off to this guy? He hasn’t done his constitutional duties as a Governor, how many bills are still pending? He spent our tax money for hosting his relatives, cleaning his pan stained teeth, created law and order situations
@ഊക്കൻടിൻ്റു11 сағат бұрын
അപ്പോ പുതിയതായി വരുന്ന ഗവർണർക്ക് സ്വീകരണവും കാണില്ലായിരിക്കും ല്ലേ വിജയാണ്ണാ? 😅
Udf കാരൻ ആയ എനിക്കും ഇതേ അഭിപ്രായം ആണ് നല്ല തീരുമാനം 👍🤝
@divyaajayan398910 сағат бұрын
Oru yathra ayappu kandathanu adm inde...anyone venda😂
@iwantmoreofthis7 сағат бұрын
സ്വാഭാവികം. അന്തർദ്ധാര സജീവം😂😂
@ddghdg11 сағат бұрын
Good🎉
@sainudeenkarappamveettil228113 сағат бұрын
0:47 യാത്രയയപ്പ് സമ്മേളനം നടത്തി പി.പി. ദിവ്യയെ കൊണ്ട് ഒരു പ്രസംഗം നടത്തിയിരുന്നെങ്കിൽ ഈ ശല്യം ഒഴിഞ്ഞു കിട്ടുമായിരുന്നില്ലേ.
@asees80513 сағат бұрын
നല്ല തീരുമാനം....അയാൾ ഒന്ന് പോയി തന്നാൽ മതി🤣🤣.
@reghukumar13411 сағат бұрын
Very good decision...
@ramanandaprabhu621814 сағат бұрын
ഇയാളെ പോലേ കേരളത്തേ ദ്രോഹിച്ച ഗവർണർ ഉണ്ടായിട്ടില്ല ഉണ്ടാകുകയും ഇല്ല അതിനാൽ യാത്ര അയപുഗംഭീരമാക്കണ്ടതില്ലായെന്നു തീരുമാനിച്ച കേരള സർക്കാരിനു അഭിനന്ദനങ്ങൾ പരിപുവട 24 ചാനലകരഞ്ഞോണ്ടേ ഇരിക്കും അവർ കരയട്ടെ😂