സ്ഥാനതൃാഗത്തിന് സന്നദ്ധനായി ജിഫ്രിക്കോയ തങ്ങൾ; സമസ്തയിൽ എന്താണ് സംഭവിക്കുന്നത്?

  Рет қаралды 130,658

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 366
@mohammedabdulnaser2528
@mohammedabdulnaser2528 Жыл бұрын
❤️സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ സമസ്തയെ നയിക്കും ❤️
@AbdulGafoorKorath-sc8qo
@AbdulGafoorKorath-sc8qo Жыл бұрын
ജീഫ്റീ തങ്ങളുടെ കൂടെയുണ്ട് ഞങ്ങളുടെ ഹൃദയങ്ങൾ എപ്പോഴും .
@കോന്തൻമലയാളി
@കോന്തൻമലയാളി 7 ай бұрын
ഇന്നാ ഇങ്ങളും.... പൊയ്ക്കോളൂ........
@ismu-----
@ismu----- Жыл бұрын
പാണക്കാട് കുടുംബത്തെ അലിഫും ബാവും പഠിപ്പിച്ചത് സമസ്തയാണ് മോളെ ഇരുത്തം ചെന്ന 40 പണ്ഡിതൻ മ്മാര് കൂടിയിരുന്ന് എടുക്കുന്ന തീരുമാനത്തിന്റെ മുകളിൽ അല്ല ഒരാളും പണ്ഡിത സഭയാണ് ഉമ്മത്തിന്റെ നേതൃത്വം 🥰
@rashidrashivl997rashi7
@rashidrashivl997rashi7 Жыл бұрын
നമ്മുടെ Sayyidul ulama പറഞ്ഞിലെ.. ഭിന്നിപ്പ് ന് ആക്കം കൂട്ടുന്ന ഒന്നും ചെയ്യരുത് എന്ന്. ഇവർ media എന്തോ ചെയ്യട്ടെ. നമ്മൾ പണക്കാടിനെയോ മറ്റോ എന്തെന്കിലും പറഞ്ഞ് നമ്മുടെ സമസ്ത yudeyum പാണക്കാടിൻ്റെയും തകർച്ച ആഗ്രഹിക്കുന്ന ഇത്തരം media കൾക്ക് വളമയല്ലെ..
@moulaviusman3198
@moulaviusman3198 Жыл бұрын
ഒരു ചാനൽ അവതാരകയായ ഹിന്ദു പെൺകുട്ടിക്ക് ദീൻ ഉപദേശിച്ചു കൊടുക്കുന്നു അതും സമസ്തയുടെ പേരിൽ നാണമില്ലല്ലോ
@jaleelashrafi319
@jaleelashrafi319 Жыл бұрын
സ്നേഹനിധിയായ ഒരു പിതാവിന്റെ വാത്സല്യ നിധികളായ മക്കളോടുള്ള നിഷ്കളങ്കമായ ഉപദേശം... ഒന്നിക്കാനും... ഐക്യപ്പെടാനും.. സ്നേഹത്തിൽ കഴിയാനും... ഹൃദയം തട്ടിയുള്ള ഉപദേശങ്ങൾ....😢
@musthafafarook7029
@musthafafarook7029 Жыл бұрын
ഈ 40 പുംഗവന്മാരൂടെ വിവരം കെട്ട നേതൃത്വം ആവശ്യമില്ലാത്ത ഒരു വലിയ മുസ്ലിം സമൂഹം ഉണ്ട് കേരളത്തിൽ. അത് കൊണ്ട് കേരള മുസ്ലിംകളുടെ മൊത്തം കുത്തക ചമസ്ഥ ettedukkendathilla.
@jameelahameed9469
@jameelahameed9469 Жыл бұрын
👍
@haidrosthangal4087
@haidrosthangal4087 Жыл бұрын
ജീവൻ നൽകിയും സമസ്തയുടെ കൂടെ നിൽക്കും
@cs73013
@cs73013 Жыл бұрын
😂😂😂😂😂 ...അപോ അല്ലാഹുവിന് വേണ്ടി ജീവൻ കൊടുകണ്ടെ
@AmeerAbbas-sy8so
@AmeerAbbas-sy8so Жыл бұрын
ആ ഇൽമ് വേണം എന്നുണ്ടെങ്കിൽ സമസ്ത ഇവിടെ വേണം ഹയവാനെ തലയിൽ തലച്ചോർ വേണം പൊതിച്ചോർ പോരാ
@hakeemsaqafi9830
@hakeemsaqafi9830 Жыл бұрын
ഇതുതന്നെയാണ് താജുൽ ഉലമ എന്ന മഹാനുഭാവൻ വർഷങ്ങൾക്കു മുമ്പേ മനസ്സിലാക്കിയത്... മഹാനായ എപി ഉസ്താദ് ❣️❣️❣️
@FarooqKb-gl3nx
@FarooqKb-gl3nx Жыл бұрын
തന്നെ കാര്യം പറ
@hakeemsaqafi9830
@hakeemsaqafi9830 Жыл бұрын
@@FarooqKb-gl3nx എന്ത് കാര്യം മോനെ
@noushadp.s6894
@noushadp.s6894 Жыл бұрын
കുടുംബമല്ല സമസ്തയാണ് വലുത്
@basheermusliyarmt8664
@basheermusliyarmt8664 Жыл бұрын
ജിഫ്രി തങ്ങൾ സ്ഥാനം. ഒഴിയരുത്
@കോന്തൻമലയാളി
@കോന്തൻമലയാളി 7 ай бұрын
ഒഞ്ജണം ......... ഒയിഞ്ഞ് പോകലാണ്....... ഞമ്മക്ക് നല്ലത്....
@Prfect5176
@Prfect5176 Жыл бұрын
മുസ്ലിം കൈരളി.. സയ്യിദുൽ ഉലമക്കൊപ്പം 🎉🎉❤
@sinanavav2572
@sinanavav2572 Жыл бұрын
നിങ്ങൾ എന്തിനാ ബേജാറാകുന്നത്, നമ്മൾക്ക് എന്ത് ബേജാറ് സമസ്ത💪💚
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
ചാനലുകൾ വെറുതെ കുത്തി തിരുപ്പു ഉണ്ടാക്കേണ്ട
@explorethewould1990
@explorethewould1990 Жыл бұрын
സമസ്ത ഒരു രാഷ്ട്രീയ സംഘടനയല്ല അത് ലീഗ് കാർ മനസിലാക്കിയാൽ കൊള്ളാം... അധികാരം മാത്രം കാംസിച്ചു സമസ്തയിൽ ബിന്നിപ്പ് ഉണ്ടാക്കിയാൽ നഷ്ടപെടുന്നത് സമുദായത്തിന്റെ യോജിപ്പും അടിത്തരയുമാണ്......
@YousufAli-mx3xn
@YousufAli-mx3xn Жыл бұрын
ലീഗ് ഇപ്പോഴത്തെ വിഷയത്തിൽ എന്ത് ചയ്തു
@NishadNishu-b1p
@NishadNishu-b1p Жыл бұрын
അപ്പൊ ലീഗും സമസ്തയും ഒന്നാണ് എന്ന് പറഞ moliyar എവിടെ 😂
@moulavi8317
@moulavi8317 8 ай бұрын
ആ അധികാര ക്കൊതി കൂടുതലുള്ളത് ജിഫ്രിക്കാണ്.
@siyadc9275
@siyadc9275 7 ай бұрын
റബ്ബേ നീ ഐക്യവും സമാധാനവും സന്തോഷവും നൽകി ഇനിയും ഒരുപാട് കാലം സമസ്തയെ നയിക്കാൻ തങ്ങൾക്ക് തൗഫീഖ് പ്രധാനം ചെയ്യണേ റഹ്മാനേ
@YousufAli-mx3xn
@YousufAli-mx3xn Жыл бұрын
Medai കാരുടെ കുരുട്ടു പ്രയോഗം വിജയിച്ചു സഹോദങ്ങളെ ഇപ്പോ നമ്മൾ അതിന്റെ പിന്നെ രണ്ടു ചേരി ചിരിഞ്ഞു comnt ഇടാൻ തുടങ്ങി എനിക്ക് പാണക്കാട് കുടുംബം വും വേണം സമസ്തയും വേണം ❤❤❤❤
@AbdulLatheef-w2v
@AbdulLatheef-w2v Жыл бұрын
ജിഫ്രി തങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@KlKl-mu8mz
@KlKl-mu8mz Жыл бұрын
ലീഗ് വിളച്ചിൽ എടുക്കല്ലേ... എന്നും സമസ്തക്ക് ഒപ്പം 🔥🔥🔥🔥
@SulaimanSulaiman-is5oc
@SulaimanSulaiman-is5oc Жыл бұрын
പാണക്കാട് നിന്നും സ്വദിക്കലി തങ്ങൾക്ക് പകരം അല്ലാഹു വേറെ ഒരാളെ കൊണ്ട് വരും കാത്തിരിക്കുന്നു ഈമാനിക സമൂഹം ❤
@mohamedjowhar1684
@mohamedjowhar1684 Жыл бұрын
നിന്റെ കൂട്ടക്കാരോട് പോയി പറഞ്ഞാൽ മാതി 😡
@mohamedjowhar1684
@mohamedjowhar1684 Жыл бұрын
മഹാനായ ജിഫ്രി തങ്ങൾ തന്നെ പറയുന്നുണ്ട് ഈ ഐക്യത്തിന് വിള്ളലുണ്ടാക്കാൻ ചിലർ പ്രവർത്തിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട് എന്ന് പറഞ്ഞതിൽ തന്നെ അമ്പലകടവിനെ എതിർക്കുന്നുണ്ട് ജിഫ്രി തങ്ങൾ ❤സയ്യിദുൽ ഉമ്മ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ❤❤❤
@hamsak2289
@hamsak2289 Жыл бұрын
❤ ഭദ്രമായി സൂക്ഷിച്ചു പോന്നതാണ് ഉള്ളാൾ തങ്ങളുടെ യും എപി അബൂബക്കർ ഉസ്താദിന്റെ നേതൃത്വം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@farooktm8349
@farooktm8349 Жыл бұрын
സമസ്തയുടെ കാര്യം പറയുന്നിടത് കുരുത്തമില്ലാത്ത മേനോൻ സമസ്തക്കാർക്ക് എന്താ കാര്യം
@havmsaid99
@havmsaid99 Жыл бұрын
​@@farooktm8349iniyum orupaad anubavikkanund ninghal........ 😅😅😅😅ithra gadigetta sangadana.......
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
❤❤🌹🌹
@shameemsha2317
@shameemsha2317 Жыл бұрын
​@@havmsaid99 അത് കുവൈറ്റ് കരാറിലും മറ്റും കണ്ടു ഗതികേട്
@skm2112
@skm2112 Жыл бұрын
എന്നും വലുത് സമസ്ത.. സമസ്ത നൽകിയ പതവി ആണ് പാണക്കാട്
@deepblue3682
@deepblue3682 Жыл бұрын
പദവി.... ദ
@hlooooooo
@hlooooooo Жыл бұрын
എന്നും സമസ്ത മതി❤. ലീഗ് വേണ്ടാ
@deepblue3682
@deepblue3682 Жыл бұрын
സുടാപ്പി(സിപിഎം ) മതീന്നൊക്കെ
@beerankuttymuhammed5332
@beerankuttymuhammed5332 Жыл бұрын
അടിമ 🤣🤣🤣🤣
@NishadNishu-b1p
@NishadNishu-b1p Жыл бұрын
ഇജ്ജ് അങ്ങനെ പറയല്ലേ 😄സ്വർഗത്തിൽ പോണ്ടേ. അതിന് ലീഗിന്റെ മെമ്പർഷിപ് വേണ്ടേ 😂
@haneefsa3980
@haneefsa3980 8 ай бұрын
ARIVAL SUNNIUM VANDA
@ghgh977
@ghgh977 8 ай бұрын
Ninte.vapamathi
@abdulsamad1097
@abdulsamad1097 Жыл бұрын
ജിഫ്രി തങള്‍ ❤❤❤❤❤❤❤❤
@navasek3835
@navasek3835 Жыл бұрын
താജുൽ ഉലമ.കാന്തപുരം ഉസ്താദ് ❤
@mishal1744
@mishal1744 Жыл бұрын
Splitter of Sunny
@shameemshameem1655
@shameemshameem1655 Жыл бұрын
അത് എന്തിനാ ഇവിടെ പറയുന്നത് 😂
@crazyvideos500
@crazyvideos500 Жыл бұрын
​@@shameemshameem1655അവർക്ക് 40 കൊല്ലം മുന്നേ തിരിഞ്ഞത് പലർക്കും ഇപ്പോൾ തിരിഞ്ഞു തുടങ്ങുന്നുള്ളൂ😂😂😂
@abdulvahidk7649
@abdulvahidk7649 Жыл бұрын
പക്കാ ബിസിനസ് man ​@@crazyvideos500
@Islamicgreenland
@Islamicgreenland Жыл бұрын
എഴുതി വെച്ചോളൂ സമസ്തയോട് കളിച്ചാൽ ലീഗ് പീസുകൾ മ്യൂസിയത്തിൽ കൊണ്ടുപോയി വെക്കേണ്ടി വരും ചരിത്രം ആകും
@കോന്തൻമലയാളി
@കോന്തൻമലയാളി 7 ай бұрын
ഇജ്ജ് ഞമ്മളെ തൊള്ളീന്ന് വല്ലതും കേക്കും.....ഹംക്കെ... അൻ്റെ അമ്മൊമ്മാര് പോയിട്ട് ലീഗിന് ഒരു മൈ --- പറ്റീട്ടില്ല.... ഹിമാറെ.....
@comewithme8833
@comewithme8833 Жыл бұрын
മുൻപ് പിളർത്തിയവരോടും ഇനി പിളർത്താൻ ശ്രമിക്കുന്നവരോടും, കാലം മറുപടി പറയും, കാത്തിരുന്നോളൂ... സമസ്ത ❤
@firospookoden1978
@firospookoden1978 Жыл бұрын
Samasthak.ipol.pinarayi.thampuran.madiyanlo
@NishadNishu-b1p
@NishadNishu-b1p Жыл бұрын
😂😂😂😂😂
@AbbasVettom
@AbbasVettom 8 ай бұрын
ജഫ്രി തങ്ങൾ സ്ഥാനത്ത് തുടരണം ❤️❤️
@mohammedmohammedmakoor7418
@mohammedmohammedmakoor7418 Жыл бұрын
സമസ്തയോട് കളിച്ചാൽ എണ്ടാവുമെന്ന് രാഷ്ട്രീയക്കാർക്കു മുൻ പരിചമുണ്ടല്ലോ അനുഭവം പടമാണ്
@abbaskoya2191
@abbaskoya2191 Жыл бұрын
രാഷ്ട്രീയം കൊണ്ടല്ല അഹ്ലുബൈതിനെ അളക്കേണ്ടത്ത് മഹബ്ബ ത്ത് റസൂൽصى الله عليه وسلم وعلى آله وصحبه കൊണ്ടും ഈമാന് ങ്കൊണ്ടാണ്❤❤❤❤ അഹ്ലുബൈതെല്ലാം സാധാതീങ്ങളാണ്. അവരെ
@mhdnishadmhdnishad4228
@mhdnishadmhdnishad4228 Жыл бұрын
ലീഗ് വിവരം അറിയും.... ഞാൻ ഒരു ലീഗ് അനുഭാവിയാണ്........ പക്ഷെ അതിനേക്കാൾ കൂടുതൽ സമസ്തയും ദീനും ആണ് എന്റെ ശരി
@sidheeqpms8308
@sidheeqpms8308 Жыл бұрын
ഞാനും 👍👍👍❤️❤️❤️
@abbaskoya2191
@abbaskoya2191 Жыл бұрын
തറവാട് കൊണ്ട് ഉന്നതരായ അഹ്ലുബൈത്ത് വിജ്ഞാനം കൊണ്ട് പതവി വർതി ക്കുമെന്നതിൽ ഒരാൾക്കും തർക്കമില്ലാതത പരമാർത്തമാണ് എന്ന് അറിയാത്തവരായിആരുമില്ല ❤❤❤❤❤ 4:51
@46anas4646
@46anas4646 Жыл бұрын
എന്ത് ബൈത്ത്😂
@Islamicgreenland
@Islamicgreenland Жыл бұрын
കേരള മുസൽമാൻറെ ഒരേയൊരു നേതാവ് അസൈദ് ജിഫ്രി തങ്ങൾ
@rafeequepkb
@rafeequepkb Жыл бұрын
സമസ്ത കൂടെയില്ലെങ്കിൽ പാണക്കാട് പേര് മാത്രമേ ഉണ്ടാകു.. പെരുമ ഉണ്ടാകില്ല. സാദിക്കലി തങ്ങളെ പൊതു രംഗത്തു വളർത്തി കൊണ്ടുവന്നത് സമസ്ത യാണ്. വിവര മുള്ളവർക്കേ വിനയമുണ്ടാകു...
@abdulvahab.k8712
@abdulvahab.k8712 Жыл бұрын
സത്യം ഇതാണ്
@FasilK-et5iq
@FasilK-et5iq Жыл бұрын
ജിഫ്രി തങ്ങൾ 🤲🤲👍👍
@explorethewould1990
@explorethewould1990 Жыл бұрын
ശംസുൽ ഉലമക് ശേഷം സമസ്ത ക് കിട്ടിയ ആർജ്ജവമുള്ള ഒരു പണ്ഡിദാ സ്റെസ്റ്റൻ ആണ് ജിഫ്രി തങ്ങൾ... എടേക് സമസ്ത നാഥനില്ല കളരി ആയി മാറിയിരുന്നു ഇതൊന്നും കണ്ടു ലീഗിന് സഹിക്കുന്നില്ല കോൺഗ്രസ്‌ മായി ഉള്ള സഹകരണത്തിന് അവര്ക് പലപ്പോഴും സമസ്തയുടെ നിലപാട് ദാഹിക്കുന്നില്ല എന്നാൽ ഇവർ മനസ്സിലാക്കേണ്ടത് സമുദായത്തെ വൈകരിക്കാമായി ബാധിക്കുന്ന കാര്യങ്ങൾ വരുമ്പോൾ സമസ്ത പണ്ഡിതർ അതിൽ അഭിപ്രായം പറഞ്ഞാലും ഇല്ലെങ്കിലും മുസ്ലിം സമുദായം അതിനെ ആണ് നിലക്കെ എടുക്കു ആ യോജിപ്പിലും കേട്ടുറപ്പുമാണ് കേരളീയ മുസ്ലിമിന്റെ വിജയം തങ്ങൾ ആർക് വോട്ട് ചെയ്യണം എന്ന് സമസ്ത പറഞ്ഞിട്ട് വേണ്ട അവര്ക് മനസിലാക്കാൻ എന്ന് സാരം..... അത്ര വിവരമില്ലാത്തവറല്ല ഇവിടത്തെ മുസ്ലീങ്ങൾ അള്ളാഹു ഈ യോജിപ്പും കേട്ടുറപ്പും ബർകതും എന്നും ഈ സമുദായത്തിൽ പ്രധാനം ചെയ്യട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@muhammedkt3773
@muhammedkt3773 Жыл бұрын
രാഷ്ട്രീയ ക്കാരുടെ ഇടപെടൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല അത്ഇവിടെ എല്ലാവർക്കും അറിയുന്ന കാര്യമാണ് പക്ഷെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് സമസ്ത വേറെരാഷ്ടറീയംവേറെഅത് രണ്ടും വേറെ ആക്കാതെ പ്രശ്നം തീരൂല ആരെന്ദ്പറഞാലുംസമസ്തekരാഷ്ട്റീയ ആലയിൽ ആണ്അത് മാറുന്ന അന്നേപ്റശ്ണംതീരുകയുള്ളൂ
@voiceofghousiya4900
@voiceofghousiya4900 Жыл бұрын
കാന്തപുരം ശരിയാണ് എന്ന് ബോധ്യപ്പെട്ടു
@haneefsa3980
@haneefsa3980 8 ай бұрын
Arival sunni Talechu
@fidakvlog8733
@fidakvlog8733 Жыл бұрын
സമസ്ത കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ ഭദ്രം ....
@shakkirahamedm6654
@shakkirahamedm6654 Жыл бұрын
😂😂😂
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 8 ай бұрын
Thangal❤very good👍👍🇮🇳💚💚💚
@basheerkk4028
@basheerkk4028 Жыл бұрын
പ്രായമായവർ സ്വയം ഒഴിഞ്ഞു മാറി കൊടുക്കുക .ചെറുപ്പക്കാർക്ക് അവസരം നൽകി സംഘടനയെ വിപുലീകരിക്കുക . എപ്പോഴും ചെറുപ്പക്കാർക്ക് നല്ല കാഴ്ചപ്പാട് ഉണ്ടാകും .
@ShameerKeloth
@ShameerKeloth Жыл бұрын
താജുൽ ഉലമ ശരി ap ഉസ്താദ്
@YousufKandiyil
@YousufKandiyil Жыл бұрын
89ൽ താജുൽ ഉലമയും . സുൽത്വാനുൽ ഉലമയും തുടങ്ങി പതിനൊന്ന് പണ്ഡിതൻമാരും മുശാവറ യോഗത്തിൽ നിന്ന് ഇറങ്ങി പോയത് സമസ്തയെ വഹാബി .ലീഗ് ന്റെ ആലയിൽ പിടിച്ചു കെട്ടിയതിൽ പ്രധിശേധിച്ചായിരുന്നു. അത് കൊണ്ട് സമസ്ത യെ യതാർത്ഥ ആദർശത്തിലൂടെ മുസ്‌ലിം സമൂഹത്തെഒരു കൊടി കീഴിൽ കൊണ്ട് വരാൻ കഴിഞ്ഞതിൽ ലോകം മുഴുവനും സുൽത്വാനു ൽ ഉലമ Ap ഉസ്താദിനെ പ്രശംസിച്ചു കൊണ്ട് പറയുന്നു കാന്തപു തത്തിന്റെ വഴിയാണ് ശരി..
@aachuaachu8869
@aachuaachu8869 Жыл бұрын
Nammuday shaiguna AP usThadin deergayus nalgne allah
@umerfaru8714
@umerfaru8714 Жыл бұрын
samastha❤
@saidalavikunnumal8172
@saidalavikunnumal8172 Жыл бұрын
നബിയുടെ സന്താനപര പരമ്പരയാണ് തങ്ങന്മാർ. അവർആദരി രിക്കപ്പെടേണ്ടവരാണ് എന്നതാണ് സുന്നി വിശ്വാസം . എന്നാൽ തങ്ങന്മാർ എന്ന ഒരു വിഭാഗം തന്നെയില്ല എന്നാണ് വഹാബി വിശ്വാസം . ആവഹാബി ( ലീഗിലെ ) കളാണ് "ബഹുമാനപ്പെട്ട തങ്ങൾ " എന്ന് പറഞ്ഞു സുന്നികൾക്ക് ബഹുമാനം പഠിപ്പിക്കുന്നത്. അതാണ് വഹാബിലീഗ് രാഷ്ടീയ കുതന്ത്രം .അത് മനസ്സിലാവാൻ ലീഗിന്റെ കാൽചുവട്ടിൽ കിടന്ന് പിടയുന്ന സമസ്തക്കാർ ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു.
@shafeeqpakkath6385
@shafeeqpakkath6385 Жыл бұрын
സമസ്തയാണ് എല്ലാം
@mdjalil4439
@mdjalil4439 Жыл бұрын
ജിഫ്രിതങ്ങൾ, സമുദായത്തിന്റെ മുത്ത് ആണ് 🌹🌹🌹🌹. 👍.
@usaenc1224
@usaenc1224 Жыл бұрын
അരുത് തങ്ങളെ, അവശേഷിക്കുന്ന പ്രസിഡന്റ് സ്ഥാനം കൂടി, ദുനിയാവും രാഷ്ട്രീയവും തലക്ക് പിടിച്ച പാണക്കാട്ടേക്ക് സ്വന്തമാക്കി, ഏകാധിപത്യം ഉറപ്പിക്കാനുള്ള ശ്രമമാണ്. അത്, അനുവദിച്ചു കൊടുത്താൽ ഉമ്മത്ത് വലിയ വില നൽകേണ്ടിവരും തീർച്ച.
@FRL971
@FRL971 Жыл бұрын
എന്നാലും സമസ്തക്ക് രാഷ്ട്രീയമില്ല എന്ന പ്രസ്താവനകളാണ് പൊളി😂
@ShereenaSheri-yh2dv
@ShereenaSheri-yh2dv Жыл бұрын
😂
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Жыл бұрын
രാഷ്ട്രീയമില്ല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പാർട്ടിയുടെ അടിമയല്ല എന്നാണ് കാര്യങ്ങൾ നേടിയെടുക്കാൻ ഭരിക്കുന്നത് ആരായാലും അവരുമായി സഹകരിക്കേണ്ട വരും ലീഗിൻറെ പാർട്ടിയിൽ ജാതി വിളിച്ച് എന്നും അടിമയായി സമസ്ത നിൽക്കില്ല എന്ന് അർത്ഥം
@aboobakkarpallath5843
@aboobakkarpallath5843 Жыл бұрын
എ പി ഉസ്താദിൻറെ പിറകിൽ സൈക്കിളെടുത്ത് കൂടിയവർ വല്ലാത്ത പെടൽ ആണ് പെട്ടിരിക്കുന്നത്
@Entte_nilapaad
@Entte_nilapaad 8 ай бұрын
അള്ളാഹുവേ കാന്തപ്പ റ്റേയും ആട് ജലീൽ ൻ്റെയും സെറിൽ നിന്ന് സമസ്ത യേ കാക്കണേ അമിൻ
@HamsaP-mf6of
@HamsaP-mf6of 7 ай бұрын
മുജാഹിദ് ലീഗിൻറെ ഷെറിൽ സുന്നികൾ അകപ്പെട്ടു പോവരുത്മുജാഹിദ് ലീഗ് എല്ലാ മേഖലയിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്ഇപ്പോൾ കുറച്ചു ഉള്ളത് മലപ്പുറം മാത്രമാണ്വീക്ക് സമസ്ത പുറത്തുപോയാൽ ലീഗിൻറെ കഥ കഴിഞ്ഞുലീഗിൻറെ അഡ്രസ്സ് പോലും ഉണ്ടാവുകയില്ല
@arafaagencies9931
@arafaagencies9931 Жыл бұрын
തങ്ങൾ ❤❤❤
@shameerkodagu9086
@shameerkodagu9086 Жыл бұрын
AP usthad❤
@MKCRASHEED-uq3ue
@MKCRASHEED-uq3ue Жыл бұрын
തങ്ങൾ പറഞ്ഞത് ശരി തൽക്കാലം തങ്ങളെ വിശ്രമിക്കാൻ വിടുക വേറെ യുവാക്കൾ വരട്ടെ
@yousufkc2786
@yousufkc2786 Жыл бұрын
വസ്തുതാപരമായ റിപ്പോർട്ടിംഗ് മുഹമ്മദ് ശഹീൻ
@mdrlorem7628
@mdrlorem7628 Жыл бұрын
പ്രസിഡണ്ടിനെ പുറത്താക്കാനുള്ള അധികാരം ആർക്കാണ്? വൈസ് പ്രസിഡണ്ടിന് ആണോ? ഒപ്പമുള്ള പാർട്ടി അഖിലേന്ത്യ പ്രസിഡണ്ടിനേക്കാൾ സംസ്ഥാന പ്രസിഡന്റിന് പവർ ഉള്ള പാർട്ടിയാണ് അതുകൊണ്ട് ചോദിച്ചതാണ് 😅😅
@സ്നേഹിതൻ-ഘ8ഞ
@സ്നേഹിതൻ-ഘ8ഞ Жыл бұрын
അസ്ഹരി തങ്ങളെ പുറത്താക്കിയതാര.😊
@chefslife4816
@chefslife4816 Жыл бұрын
സമസ്ത ❤
@udl24x7online8
@udl24x7online8 Жыл бұрын
സയ്യിദുൽ ഉലമ ❣️
@truethings9584
@truethings9584 Жыл бұрын
കൃത്യമായ വിലയിരുത്തൽ ലീഗ് വേഗത്തിൽ ഒരു തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കൂ...
@roomiquotes538
@roomiquotes538 Жыл бұрын
ഇങ്ങനെയൊക്കെ അതിനെ വളച്ചൊടിക്കാൻ മാധ്യമങ്ങൾക്കേ കഴിയൂ🙌🏻
@husainkuttikkadavu16
@husainkuttikkadavu16 8 ай бұрын
കാന്തപുരമാണ് സത്യമന്നും, കാതങ്ങൾക്ക മുമ്പേ തിരിച്ചറിഞന്നും ബോധ്യപ്പെട്ടു
@ubaidsaqafi6401
@ubaidsaqafi6401 Жыл бұрын
കൃത്യമായ റിപ്പോർട്ടിംഗ്
@shacholayil6376
@shacholayil6376 Жыл бұрын
പാണക്കാട് സയ്യിഥന്മാരുടെ പിന്തുണയുള്ള ജിഫ്രി തങ്ങൾ ആദ്യക്ഷനായ സമസ്തയുടെ കൂടെ എന്നും സമുദായം ഒറ്റകെട്ടായി ഉറച്ചുനിൽക്കും
@mdbos291
@mdbos291 8 ай бұрын
pinthuna illengilo
@sabithtk5598
@sabithtk5598 Жыл бұрын
കാന്തപുരം ഉസ്താദ്‌ 🥰👍
@ghhh188
@ghhh188 Жыл бұрын
എവിടെ 🤔
@VkShibili
@VkShibili Жыл бұрын
​@@ghhh188 pinne kanthapuram ഉസ്താദ് ഇതിലൊക്കെ വന്നു അപിപ്രായം പറയണം എന്നാണോ.. 🤔
@ghhh188
@ghhh188 Жыл бұрын
@@VkShibili പറഞ്ഞാലും പറഞ്ഞില്ലെങ്കിലും എനിക്കു ഇപ്പൊ എന്താ 🤔
@lionfromhind
@lionfromhind Жыл бұрын
മുത്ത് നബി(സ)യുടെ പേരക്കുട്ടി.❤❤❤❤
@nafeesathulmisriya8234
@nafeesathulmisriya8234 Жыл бұрын
89 ന് ശേഷം ചേളാരി സമസ്തയും ലീഗ് നേതാക്കളായപാണക്കാട് തങ്ങൾ മാരും വലിയ ബന്ധമാണ് ചേളാരി സമസ്തക്കാർ ഈ ബന്ധം സ്ഥാപിച്ചത് പാണക്കാട് തങ്ങൾ മാർക്ക് മറ്റു തങ്ങൻമാർക്കില്ലാത്ത വല്ല മഹത്വവും അവർക്കുണ്ടെന്ന് വിശ്വസിച്ചത് കൊണ്ടല്ല മറിച്ച് ലീഗിന്റെ പിന്തുണ ഉറപ്പിക്കാനുള്ള കുറുക്കുവഴിയായിരുന്നു ആ കുറുക്കുവഴി അവർക്കൊരു പാരയായിട്ട് കാലം കുറേയായി ശരീഅത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ ഇവരിൽ നിന്ന് നിരന്തരം കാണുമ്പോൾ ഇവർക്ക് മിണ്ടാനും മിണ്ടാതിരിക്കാനും പറ്റാത്ത അവസ്ഥ മിണ്ടിയാലും പ്രശ്നം മിണ്ടാതിരുന്നാലും പ്രശ്നം. സുലൈമാൻ മോല്യാരെ സോപ്പ് വാങ്ങിയ അവസ്ത വാങ്ങിയാലും വാങ്ങിയില്ലെങ്കിലും കുഴപ്പം . മേൽ പറഞ്ഞ കുടുമ്പത്തെ അനുകൂലിച്ചാൽ ദീനിനെ തിര് എതിർത്താൽ ലീഗിനെതിര് ഈ കുഞ്ഞിരായീൻ കുടുക്കിലാണ് ചേളാരി സമസ്ത അകപ്പെട്ടിരിക്കുന്നത്. പൊറുതി മുട്ടി ചില യുവതുർക്കികൾ കൈ കാലിട്ടടിക്കാൻ നോക്കുന്നുണ്ട് പക്ഷെ അതിനെ പ്രസിഡന്റ് തന്നെ പട്ടിക്കാട് സമ്മേളനത്തിൽ തടയിട്ട് പറഞ്ഞു സമസ്തക്ക് ചില സംഘടനകളോട് (ലീഗിനോട് ) പ്രത്യേക മഹബ്ബത്തുണ്ട് അത് യുവതർക്കികൾ ശ്രദ്ധിക്കണം.. ഇല്ലെങ്കിൽ ഈസമസ്ത അപ്പൂപ്പൻ താടിയാകുമെന്ന് സാരം. ചുരുക്കത്തിൽ ചേളാരി സമസ്തക്ക് നിലനിൽപ്പ് വേണോ ഈതങ്ങൻമാരെ കണ്ണടച്ച് പിന്തുണക്കുക ഇല്ലെങ്കിൽ ......
@muhiyadheenp3805
@muhiyadheenp3805 7 ай бұрын
നിൻറെ നേദാവിനെ പിന്തുണച്ച്. കുറേ അങ്ങോട്ട് വന്നല്ലോ മലപ്പുറത്തു. വെച്ച് അന്ന്. സകാഫീ.സംഗമത്തിൽ. ഒലിച്ചു പോയത്. താൻ അറിഞ്ഞില്ലെന്നു തോന്നുന്നു
@muhiyadheenp3805
@muhiyadheenp3805 7 ай бұрын
ഇത്രയും. കാലം സമസ്തയിലെ.ഒരുപണ്ഡിതന്മാരും രാഷ്ട്രീയ.കാര്യങ്ങളിൽ.ഇടപെട്ടിട്ടില്ല.ദീനീകാരിയങ്ങളിൻ. ഉൽകൃഷ്ടരായി കാര്യങ്ങൾ നടത്തിയവരാനവർ.രാഷ്ടറിയകാരിയങ്ങളിൽ.ഒന്ന് നോക്കുകപോലും.ചെയ്യാത്ത.മഹത്തുക്കളായിരുന്നു. അവർ ഇപ്പൊൾഎവിടെപിയച്ചെന്നു. അന്നം തിന്നുന്നവർക്ക്മനസ്സിലാകും
@rahimbaqavi8244
@rahimbaqavi8244 8 ай бұрын
ചാനൽ കാർ കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കരുത്.ഞങ്ങള് മുസ്ലിംകൾ ദീനിൻ്റെ കാര്യത്തിൽ ഒരുമിക്കേണ്ടിടത് ഒരുമിക്കും
@Littileprince
@Littileprince Жыл бұрын
മിക്കവാറും സയ്യിദ് കുഞ്ഞാലികുട്ടി വരും സമസ്തയുടെ പ്രസിഡന്റ്‌
@a7creation288
@a7creation288 Жыл бұрын
😂😂
@ghhh188
@ghhh188 Жыл бұрын
ഇങ്ങളെ വിളിക്കാം ഇപ്പൊ റെസ്റ്റ് എടുക്കു
@Swadiq.n.k
@Swadiq.n.k Жыл бұрын
😂😂
@AbcAbc-sj3jm
@AbcAbc-sj3jm Жыл бұрын
ഈ മഹത്തായ പ്രസ്ഥാനം..... മഹാന്മാർ ഉണ്ടാക്കിയ പ്രസ്ഥാനം ലീഗിന് അടിയുറ വെച്ച പ്രസ്ഥാനം ആക്കേണ്ടിയിരിക്കുന്നു നമ്മൾ 🤣
@kinarullakandimuhammed8092
@kinarullakandimuhammed8092 Жыл бұрын
പിണറായി വിളിച്ചപ്പോൾ ഒക്കുഫ് സമരം നിർത്തിയെടുത്ത് നിന്നും തുടങ്ങണം സമസ്തയിൽ ഉള്ള പ്രശ്നം
@thajudheenyes6173
@thajudheenyes6173 Жыл бұрын
Correct...
@muhammedazhar7484
@muhammedazhar7484 Жыл бұрын
സമസ്ത യാണ് വലുത്
@basheermusliyarmt8664
@basheermusliyarmt8664 Жыл бұрын
ആദർശത്തിന്ന് ജിഫ്രി തങ്ങൾ
@KhadeejaKhadeeja-jg6bn
@KhadeejaKhadeeja-jg6bn Жыл бұрын
3:33 കാലം കഴിഞ്ഞില്ലേ ഇനി അങ്ങനെയെല്ലാം ഉണ്ടാകും
@muhammedafsal7187
@muhammedafsal7187 Жыл бұрын
താജുൽ ഉലമയാണ് ശരി 💪
@haneeshmohammed1851
@haneeshmohammed1851 Жыл бұрын
കാന്തപുര० ഉസ്താദ് 🔥🔥🔥🔥🔥 പവർ മോനേ 💪💪💪REAL SUNNI POWER ലീഗ് വെറും പുല്ലാണ് 🌾🌾🌾🌾വെറും പുല്ല് 🌾🌾🌾🌾🌾🌾
@salahuddeensalahu9016
@salahuddeensalahu9016 Жыл бұрын
എന്താ സംശയം സമസ്തയാണ് വലുത്
@jazeel7103
@jazeel7103 Жыл бұрын
Samastha ❤
@koyaumluj1161
@koyaumluj1161 7 ай бұрын
സമസ്തയെ പിളർത്തരുത് പിളരാൻ പാടില്ല
@najunajeeb4423
@najunajeeb4423 Жыл бұрын
സമസ്ത യുടെ അജയ്യനായ നേതാവ് ജിഫ്രി തങ്ങൾ
@JubairMuhammad-x2x
@JubairMuhammad-x2x Жыл бұрын
സാലാത്ത് ചൊല്ലി പിരിച്ചു വിട്ടു Ap ഉതാദിന്റെ സമസ്തയിലേക്ക് വരിവരിയായ് പോരീ...
@sahl10
@sahl10 Жыл бұрын
Jifri thankal ✨💪💪
@ahammedcholayil9554
@ahammedcholayil9554 8 ай бұрын
അങ്ങിനെയെങ്കിൽ നിരിക്ഷ്യരപാർട്ടിക്ക് വോട്ട് ചെയ്യാൻ എന്തിന്ന് നിർദേശിക്കുന്നു
@ebrahimkp6003
@ebrahimkp6003 Жыл бұрын
കുഞ്ഞാലികുട്ടിമാരൊക്കെ പറയുന്നത് കേട്ട് മുന്നോട്ട് പോകുന്ന മഹാൻ അല്ല ജിഫിമുത്തു കൊയ തങ്ങൾ
@oabdurahman601
@oabdurahman601 Жыл бұрын
ജിഫ്രിയുടെ മുമ്പ് തന്നെ മഹാന്മാർ ഉണ്ടല്ലോ മഹാനാണെന്ന് ജിഫ്രി ഒരിക്കലും അനുവദിച്ചു കൊടുക്കരുത് പഴയകാലത്തെപ്പോലെ തന്നെ പോകണം ജിഫ്രിക്ക അഹംഭാവം കൂടി നിങ്ങൾ ആരാധിക്കണേ പണ്ഡിതൻ തന്നെ അഡ്വൈസറി ബോർഡിൽ ഒരിക്കലും പ്രശ്നമുണ്ടാവരുത്
@shihabkarakkadan6475
@shihabkarakkadan6475 8 ай бұрын
ഏതാണ് ഈ മാതൃഭൂമി കാണുന്ന മറു ഭാഗം മനസ്സിലായില്ല
@udl24x7online8
@udl24x7online8 Жыл бұрын
പുണ്യ സമസ്ത ❣️ സയ്യിദുൽ ഉലമ ❣️ ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി ❤️
@Kamarudheen-nj4eu
@Kamarudheen-nj4eu Жыл бұрын
സമസ്ത കാന്തപുരം ഉസ്താദ് നോക്കിക്കോളും നിങ്ങൾ തുടങ്ങി വെച്ച അടിക്ക് പരിഹാരം കണ്ടോളു
@MohammedMohammed-px9ke
@MohammedMohammed-px9ke 7 ай бұрын
പാവപെട്ടവൻ എന്നും സമസ്തയുടെ കൂടെ ഒരോ നാട്ടിലും എല്ലാ പാർട്ടിക്കാരും ഉണ്ടാ പാർട്ടിക്കാരുടെ സൊത്തല സമസ്ത ?
@AbdhurhmnT
@AbdhurhmnT Жыл бұрын
പിന്നിൽ മൂരി legintay കളി ഉണ്ട്
@46anas4646
@46anas4646 Жыл бұрын
എല്ലാം കുഞ്ഞാപ്പ തീരുമാനിക്കും . . . 😂
@HamsaP-mf6of
@HamsaP-mf6of 7 ай бұрын
ഇത് മുജാഹിദ് ലീഗിൻറെ കാര്യമല്ലേ കുഞ്ഞാപ്പ തീരുമാനിക്കുകയുള്ളൂസമസ്തയും ലീഗും രണ്ടല്ലേ
@BLUEARMY-t4t
@BLUEARMY-t4t Жыл бұрын
ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടത്തു സമസ്ത എന്താണെന്ന് നിങ്ങൾ അറിയും ആദ്യം സാദിഖ്അലി തങ്ങളെ മഹല്ല് ഖാളി സ്ഥാനത്ത് നിന്ന് നീക്കുക
@Jafarpkd6371
@Jafarpkd6371 Жыл бұрын
സമസ്തക്കാരും ലീഗുകാരും ആയ പ്രവർത്തകർക്ക് രണ്ടും രണ്ടു വഴിക്ക് ആകുമോ എന്ന പേടി.. ചാനുലുകാർക്ക് രണ്ടും രണ്ട് വഴിക്ക് ആകില്ലേ എന്ന പേടി....
@Barja-yv6pp
@Barja-yv6pp Жыл бұрын
ജിഫ്രി തങ്ങൾ പകരക്കാരനില്ലാത്ത ആത്മീയ നേതൃത്വം ❤❤❤❤ സമസ്ത ❤❤❤❤
@riyaskp9514
@riyaskp9514 Жыл бұрын
samastha❤❤❤❤❤
@sajjadmon6178
@sajjadmon6178 Жыл бұрын
ജിഫ്രി തങ്ങൾ സ്ഥാനം ഒഴിയണം
@kareempoovathani6239
@kareempoovathani6239 Жыл бұрын
ഇതിനു പിന്നിൽ ലീഗുമല്ല.. സമസ്തയുമല്ല.. അത്തരക്കാർക്കുള്ള നല്ല മറുപടി മൗനമാണ്.
@muhammedmani4585
@muhammedmani4585 Жыл бұрын
ഇല്ലാത്ത വാർത്ത കൊടുക്കരുത് പാണക്കാട് കുടുംബം സമസ്തയെ പിളർത്താനോ ഒരിക്കലും ഉണ്ടാവില്ല
@Samastha-m4x
@Samastha-m4x Жыл бұрын
മുമ്പ് സമസ്തയിൽ ചെറിയ ഒരു തീപ്പൊരി , ഉണ്ടായി ലീഗ് ഒരു വിഭാഗത്തിന്റെ കൂടെ നിന്ന് കത്തിച്ചു രണ്ടാക്കി. ഇപ്പോൾ സാദിഖലി തങ്ങളെ മുന്നിൽ നിർത്തി സമസ്ത യെ വീണ്ടും പിളർത്താൻ ലീഗ് ശ്രമിക്കുന്നു. ലീഗിലെ വഹാബികളും ജമാഅത്തെ ഇസ് ലാമിയുമാണ് ഇതിന്ന് പിന്നിൽ. ഇത് മനസിലാക്കി മുഴുവൻ സുന്നികളും സമസ്തയുടെ കൂടെ പാറ പോലെ ഉറച്ചുനിൽക്കുക . ലീഗിനെ ശരിയായ വഴിയിലേക്ക് കൊണ്ടുവരാൻ തയ്യാറായിട്ടില്ലെങ്കിൽ ലീഗ് ഇനി നിയമസഭ കാണില്ല . എന്ന് മുസ് ലിം ലീഗിലെ ശരിയായി ചിന്തിക്കുന്ന നേതാക്കൾ മനസ്സിലാക്കണം .
@nihab796
@nihab796 Жыл бұрын
കേരളത്തിൽ സെയ്യദ് കുടുംബങ്ങളുണ്ട്.. പാണക്കാട് കുടുംബത്തെ പോലെ തന്നെ., എല്ലാ സെയ്യദ് കുടുംബവും ഒരുപോലെ തന്നെയാണ്.... അതിലേറെ പ്രതേകതയൊന്നും പാണക്കാട് കുടുംബത്തിനില്ല.... രാഷ്ട്രീയ നേതാവ് എന്നല്ലാതെ
@KoyaKutti-el3zr
@KoyaKutti-el3zr Жыл бұрын
കുഞ്ഞാ ലുവിന് ചില കാര്യങ്ങൾ നേടിയെടുക്കാൻ പാണക്കാട്ടു കുടുംബത്തെ മുന്നിൽ നിർത്തിയതാ
@basheerAhmed.900
@basheerAhmed.900 Жыл бұрын
സുപ്രഭാതം ഉൾപ്പെടെയുള്ള പത്രമാധ്യമങ്ങളും വാർത്ത വിനിമയ സംവിധാനങ്ങളും പഴയകാലത്തെ അപേക്ഷിച്ച് സംഘടന സെറ്റപ്പും ഉണ്ടാക്കിയെടുത്തപ്പോൾ സ്വതന്ത്രമായ അസ്തിത്വം വേണമെന്ന തോന്നൽ സമസ്തയിലെ യുവനിരയിൽ ഉണ്ടായിത്തുടങ്ങി. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾളുടെ മുഖ്യ കാരണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ലീഗുമായി അകന്ന് സ്വതന്ത്രമായ നിൽക്കുക എന്നത് സമസ്തയെ സംബന്ധിച്ച് ആത്മഹത്യാപരമാണ്.
@MsthafaIritty
@MsthafaIritty Жыл бұрын
Correct, സമസ്ത നിലനിൽക്കുന്നത് തന്നെ 99% ശതമാനവും ലീഗിൻ്റെ അധീനതയിലുള്ള മഹല്ലടിസ്ഥാനത്തിലുള്ള മദ്റസ കളിൽ ചേളാരി ആസ്ഥാനമായുള്ള സമസ്ത വിദ്യാഭ്യാസ ബോർഡിൻ്റെ പാഠപുസ്തകങ്ങൾ വില്പന നടത്തിയും വിദ്യാർത്ഥികളിൽ നിന്നും പല പേരുകളിൽ നടത്തുന്ന പിരിവിലൂടെയുമാണ്... ലീഗിൻ്റെ അധീനതയിലുള്ള ഭൂരിഭാഗം മഹല്ല് മദ്റസകമ്മറ്റികൾ കുട്ടികൾക്ക് മതപഠനത്തിനാവശ്യമായ കിതാബുകൾ ലഭ്യമാക്കാൻ സമസ്തയല്ലാത്ത മറ്റു മാർഗങ്ങൾ തേടിയാൽ അതോടെ തീരും..
@skm2112
@skm2112 Жыл бұрын
ജിഫ്രി താങ്കൾ സ്ഥാനത്തു നിന്നു മാറുകയാണ് എന്ന് പറഞ്ഞതല്ല അത്.. എന്തെങ്കിലും ഒക്കെ ചർച്ച ആക്കുക..
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН