ഞാൻ ഒര് ബ്രോക്കർ വഴി ഓൺലൈൻ mutual ഫണ്ടിൽ ഇൻവെസ്റ്റ് ചെയുന്നുണ്ട്. Invest ചെയുന്ന തുടക്കത്തിൽ otp ചോദിക്കുകയുണ്ടായി എല്ലാ otp പറഞ്ഞ് കൊടുക്കുകയും ചെയിതു. അത് എന്റെ പണം നഷ്ടപ്പെടാൻ സാധ്യത ഉണ്ടോ
@RupeeMonk16 сағат бұрын
Never share otp, date of birth, card number
@yathravlogs15 сағат бұрын
@RupeeMonk ആധാർ കാർഡ്, പാൻ കാർഡ് നിർബന്ധമായും കൊടുക്കേണ്ടിവരില്ലേ kyc ചെയ്യാൻ. പിന്നെ bank ഡീറ്റെയിൽസ്,
@shajithomas67912 күн бұрын
If you are disclosing your shares & MF's , disclose it fully. Otherwise don't disclose anything.
@RupeeMonk2 күн бұрын
Will consider your suggestions
@johnx887Күн бұрын
Very correct
@binoyp63472 күн бұрын
സർ, ഞാൻ pgim midcap കഴിഞ്ഞ 3 വർഷമായി ചെയ്യുന്നു. ഇപ്പോൾ ഫണ്ടിന് റിട്ടേൺ കുറവാണു. റേറ്റിംഗ് കുറവാണു. ഞാനിത് തുടരണോ അതോ സ്റ്റോപ്പ് ചെയ്ത് മറ്റൊരു ഫണ്ടിലേക്ക് മാറ്റണോ?
@rafeek63322 күн бұрын
Smol cap fund IL id
@rafeek63322 күн бұрын
Nippon india small cap fund Quant small cap fund Tata small cap fund
@rafeek63322 күн бұрын
Njan idunnath ithilaan.
@FakruKummalil2 күн бұрын
ഫണ്ട് switch ചെയ്യൂ
@rafeek63322 күн бұрын
Njan 8 year aiy ithil idunnath nalle returns ind K
@sijojose27263 күн бұрын
Thanks for the info
@RupeeMonk3 күн бұрын
Any time!
@VinodVinod-jr7sp2 күн бұрын
Which app or platform is better for MF...
@RupeeMonk2 күн бұрын
Mfcentral
@JaijoJohn3 күн бұрын
Good information 👍🏻
@RupeeMonk3 күн бұрын
Glad you think so! pls share with friends
@unnikrishnan-eg2dbКүн бұрын
ഈയിടെയായി ഒരു മ്യൂച്ചൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ യൂട്യൂബിലൂടെ ഭീതി വ്യാപാരം നടത്തുന്നുണ്ട് ആപ്പ് വഴി നമ്മൾ ഡയറക്ടായി എടുക്കുന്ന മ്യൂച്ചൽ ഫണ്ട് നിർഭാഗ്യവശാൽമ്യൂച്ചൽഫണ്ട് ഉടമയ്ക്ക്മരണം സംഭവിച്ചാൽപിന്നെ അവകാശികൾക്ക് കിട്ടാൻവളരെ ബുദ്ധിമുട്ടാണ്എന്നുള്ള തരത്തിൽ അതുകൊണ്ട് അദ്ദേഹത്തിൻറെ കമ്പനി വഴി റെഗുലർ ഫണ്ട് എടുക്കുന്നതാണ് നല്ലത് എന്നും പറഞ്ഞു അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുന്നത് നന്നായിരിക്കും
@RupeeMonk23 сағат бұрын
pls share that link - I will share a response video
@skumar_0072 күн бұрын
👏👏👏
@RupeeMonk2 күн бұрын
pls share
@binoyjohn13153 күн бұрын
You can avoid sukanya sammruthi.Better to invest in midcap mutual funds....
@RupeeMonk3 күн бұрын
Balance is the key
@ajayaghoshsahadevan68922 күн бұрын
Good advice to build corpus ❤
@RupeeMonk2 күн бұрын
Always!
@narayanankaippilly15163 күн бұрын
Nice
@RupeeMonk3 күн бұрын
Thanks
@AjithKumar-pf9iw2 күн бұрын
Hdfc defence fund invest thudarano
@RupeeMonk2 күн бұрын
kzbin.info/www/bejne/qJi7n4akaM-NodE
@jayprakash54643 күн бұрын
Well 👌🏼
@RupeeMonk3 күн бұрын
thanks dear, pls share
@shyjukayamkulam5769Күн бұрын
Ente goal engane retire cheyathirikamennanu. 🤣🤣
@RupeeMonkКүн бұрын
Super
@AnoopPuthussery3 күн бұрын
Sir nte crore pathi stocks onnu parayoo ...
@RupeeMonk3 күн бұрын
Contact us in whatsapp
@creationworld28782 күн бұрын
@@RupeeMonk number
@AinusworldMedia3 күн бұрын
👍
@RupeeMonk3 күн бұрын
♥️
@jeomonpeejay65153 күн бұрын
🥰🥰🥰
@RupeeMonk3 күн бұрын
thank you - please share
@jakminnuponnu53972 күн бұрын
കുറഞ്ഞിട്ടു buy ചെയ്യണം enna കരുതുന്നത്??
@RupeeMonk2 күн бұрын
“Far more money has been lost by investors preparing for corrections, or trying to anticipate corrections, than has been lost in corrections themselves.” - Peter Lynch
@robinskp50453 күн бұрын
NPS paranjilla
@RupeeMonk3 күн бұрын
Not holding it personally
@robinskp50453 күн бұрын
Ok
@irfanss22103 күн бұрын
NPS is not good due to the high lock-in period, worse than PPF in terms of lock-in