നമ്മുക്ക് ഒരു ഐഡിയയും ഇല്ലാത്ത വാർത്ത കണ്ടെത്തി ഭങ്ങിയായി അവതരിപ്പിച്ചതിന് നന്ദി
@MlifeDaily5 жыл бұрын
താങ്ക്സ് ലിജൻ
@aleyammajoy2315 жыл бұрын
പുതിയ അറിവ് തന്നെയാണ് ഇതൊക്കെ!! Thanku... God bless!!
@anaspinarummoottil88344 жыл бұрын
അറിവുകൾ പൂഴ്ത്തിവെക്കാനുള്ളതല്ല അത് എല്ലാവരിലേക്കും എത്തിക്കാനുള്ളതാണ് താങ്കൾ ഇടുന്ന ഓരോ വീഡിയോകളും നല്ല നല്ല അറിവുകൾ ആണ് ഞങ്ങൾക്ക് സമ്മാനിക്കുന്നത്.Thank you God bless you and your family
@pq46334 жыл бұрын
*നമ്മൾ ചിന്ദിക്കുന്നതിൽ അപ്പുറം സാധ്യതകൾ തേടുന്നവർ...* 👌✌️✌️
@dayhighlightstraveling98345 жыл бұрын
നല്ല ഇൻഫർമേഷൻ തന്നെ സമ്മതിച്ചു പക്ഷേ എന്തൊരുലേഗ ണ് സഹോദരാ അഞ്ചു മിനിറ്റിൽ തീർക്കേണ്ട കാര്യം 12 മിനിറ്റ് പറഞ്ഞു നീട്ടുന്നത് എന്തിനാ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ വ്യത്യസ്തമാണ് കണ്ടും നല്ലതാണ് പക്ഷേ സമയം ആവശ്യത്തിനുമാത്രം ഉപയോഗിക്കുക ഇപ്പോൾ കിട്ടുന്ന വ്യൂ നഷ്ടമാവാതെ ശ്രദ്ധിക്കുക
@thomast53594 жыл бұрын
കാണാതിരുന്നു കൂടേ സഹോദരാ
@shameerthekkan7434 жыл бұрын
ചന്ദ്രമോഹൻ താങ്കൾ ഒരു നല്ലമനുഷ്യനാ ......!!
@mohandaspalamoottle29034 жыл бұрын
കൊള്ളാം.. ഇത് പുതിയ അറിവാണ്... സൂപ്പർ 👍👍👍
@vijithv62294 жыл бұрын
തിരഞ്ഞെടുത്ത വിഷയം അടിപൊളി. പൊലിപ്പിച്ച് പറയാതെ നേരെ കാര്യം പറഞ്ഞാൽ വളരെ നന്നാകുമായിരുന്നു
@andrewantony48954 жыл бұрын
Watching from Newfoundland 🥰
@MlifeDaily4 жыл бұрын
Great
@marliejeaks46084 жыл бұрын
@@MlifeDaily o
@divindevassy10804 жыл бұрын
Andrew Bro fb id onnu tharumo plz.am planning to do a course over there
@shibimkeshavan90664 жыл бұрын
പുതിയ അറിവിന് നന്ദി
@jollygeorge04 жыл бұрын
ഏറ്റവും ശുദ്ധമായ വെള്ളം എന്ന് പറഞ്ഞത് അങ്ങ് ദഹിച്ചില്ല....
@shafeersha76124 жыл бұрын
Program super .. lokathilee yettuvam shuddhamaaya Vellam idh maathram aanennu para paranjadh sheriyalla
ഈ മഞ്ഞുകട്ട പൊട്ടി കടലിലേക്ക് അല്ലേ വീഴുന്നത്. P അപ്പോ അതിന് ഉപ്പു മയം ഉണ്ടാകില്ലേ
@sajihitech52635 жыл бұрын
Super
@itsmedideesh23614 жыл бұрын
വളരെ നല്ല ശബ്ദം...നല്ല അവതരണം❤️
@essraism5 жыл бұрын
സർ സൂപ്പറാ ചന്ദ്രനിൽ വാഹനം ഓടിച്ചാ ആളെ പറ്റി പഞ്ഞില്ലാലോ
@MlifeDaily5 жыл бұрын
പറയാം
@najeebebrahim42875 жыл бұрын
Fact science .page il und video
@shibum69295 жыл бұрын
Nice
@krishnasahiyadri40274 жыл бұрын
Ee machu mala green landil anallo. Appo avide poyi collect cheythu pore
@Ani-bp5yp5 жыл бұрын
കടലിൽ ഒള്ള മഞ്ഞുമല തന്നെ വേണോ എടുക്കാൻ , കരയിൽ ഉണ്ടല്ലോ ഇഷ്ട്ടം പോലെ , അത് പോരെ ?
@vipinvipin55974 жыл бұрын
Poye konduvado
@dhaneshd45994 жыл бұрын
@@vipinvipin5597 ലേ പോയാൽ കിട്ടും bro. ബട്ട് കുറച്ചു കഴിഞ്ഞതും വെള്ളമാവുന്നു
@shiburs81544 жыл бұрын
അതിൽ ഒരു ത്രിൽ ഇല്ല
@thankammapk26215 жыл бұрын
Sooper
@Farisboss4 жыл бұрын
👍
@an.ma0075 жыл бұрын
വലിച്ചു നീട്ടി കൊണ്ടു പോകുന്നത് നല്ല വെറുപ്പിക്കൽ ആണ്. കുറച്ചു ലെങ്ത് കുറയ്ക്കാം...
@sachitom14985 жыл бұрын
*ഈ ചാനലിലെ മിക്ക വീഡിയോകളും ഞാൻ share ചെയ്യാറുണ്ട്.എല്ലാവരും ഫോളോ ചെയ്യണ്ട ഒരു ചാനൽ.പ്രത്യേകിച്ചു കുട്ടികൾ.ഇന്റർനെറ്റും, യൂട്യൂബും എല്ലാം ഇത് പോലെ ഉള്ള പുതിയ പുതിയ അറിവുകൾ നേടാൻ അവർക്കും,നമുക്കും കഴിയട്ടെ.ഇനിയും ഒറ്റുപാട് നല്ല നല്ല informative videos ഈ ചാനലിൽ നിന്നും പ്രതീക്ഷിക്കുന്നു.*
@devarajank1374 жыл бұрын
സ്വഭാ വികമായിട്ടും കുഴപ്പമില്ലല്ലെ!
@abinjoseph43925 жыл бұрын
Nalla story
@noorulamaleenaap52614 жыл бұрын
ഇത് പ്രകൃതിക്ക് ഇണങ്ങിയ രീതി ആണോ
@roopamstudiopta60355 жыл бұрын
good video but antartic ice is getting pollution
@babupk46474 жыл бұрын
👍👍👍👌👌👌
@vipinvipin55974 жыл бұрын
ഗൂഗിളിൽ സെർച്ച് ചെയ്താ കാണാം ഐസ് ബെർഗ് ബീയർ
@mangoman49304 жыл бұрын
4 mints konde Thirikan Ulla vidos 12 mints vere needi kurchu kudi time kuryikkuka
@jinojose16704 жыл бұрын
9minit കേട്ടപ്പോഴ് മതിയായി
@pq46334 жыл бұрын
*അത് പോലെ FIJI എന്ന വെള്ളം ഉണ്ട് വളരെ വിലക്കൂടുതൽ ആണ് മഴവെള്ളം ശേഖരിച്ചു ബോട്ടിലിൽ ആക്കി ലോകം മുഴുവൻ എത്തിക്കുന്നു...ആഡംബര ഹോട്ടൽ ഫ്ലൈറ്റ് ലെ vip കൾക്കൊക്കെ ഇത് ആണ് കൊടുക്കുക. നമ്മുടെ നാട്ടിൽ ഇതൊക്കെ പരീക്ഷിച്ചു കോടികൾ ഉണ്ടാകാമയ്നും...ജനങ്ങൾ രാഷ്ട്രീയം മതം നോക്കി അടികൂടുന്നു ഭരിക്കുന്നവർ (ആരായാലും)കൊള്ളവുമായിരുന്നെങ്കിൽ നമ്മുടെ അവികസിത രാജ്യം എന്നുള്ളടത് വികസിത രാജ്യം എന്ന പേര് വരുമായിരുന്നു സിംഗപ്പൂർ പോലെ മലേഷ്യ പോലെ ചൈനയെപോലെ........ ഫിജി എന്ന വെള്ളം ഒരു ചെറിയ ബോട്ടിലിന് ഗൾഫ് രാജ്യത്ത് നാട്ടിലെ 100.200രൂപ ഒക്കെ ഉണ്ട് നിങ്ങൾ ചിന്തിക്കുക നമ്മുടെ നാട്ടിൽ കോടാനു കോടി ലിറ്റർ വെള്ളം മയകാലത് കടലിൽ എത്തിച്ചേരുന്നു കുറെ വെള്ളപ്പൊക്കവും....ബുദ്ധി ഉള്ള ഭരണാധികാരികൾ ആദ്യം ഫിജി എന്ന രാജ്യം സന്ദർശിക്കുക അവർ മഴവെള്ളം ശേഖരിച്ചു 100ഓളം രാജ്യത്തു കയറ്റുമതി ചെയ്യുന്നതിനെ പറ്റി പഠിക്കുക കേരളം അതിനു വളരെ നല്ല അവസരമുള്ള സ്ഥലം ആണ്*
@rejishdestiny27614 жыл бұрын
എന്ന് സന്തോഷ് ജോർജ് കുളങ്ങര....
@MuhammadAslam-ky7sv4 жыл бұрын
ഹ ഹ
@pq46334 жыл бұрын
ഞൻ വിദേശത്ത് ആണ് ഫിജിയുടെ വെള്ളം അറിയാതെ വാങ്ങി ബില്ല് കൌണ്ടർ എത്തിയപ്പോൾ 8വർഷം മുൻപ് ഞൻ പെട്ടിരുന്നു തികച്ചും സാദാരണജീവിതം നയിക്കുന്നത് കൊണ്ടും... പിന്നീട് സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ വിവരണം ഈ അടുത്ത് കേൾക്കുകയും ചെയ്തു.... അപ്പോ കൂടുതൽ ക്ലിയർ ആയി....എന്തൊക്കെ പറഞ്ഞിട്ട് എന്ത് ഈ വർഷവും വെള്ളപൊക്കവും എല്ലാ കഷ്ടപ്പാടും കയിഞ്ഞ് മഴവെള്ളം മുഴുവൻ കടലിലേക്കും പോകും അത്ര തന്നെ...വെറും രാഷ്ട്രീയക്കാർ മാത്രം വളരുന്ന നാട് ആയിപോയി നമ്മുടെ നാട്
@rakesh436675 жыл бұрын
Poli
@Voiceofadhi4 жыл бұрын
71% of the earth is water. Appo ivanmar ee ice koodi urukki water akkulle. Athayath global warming kond sambhavikkunnath thanne alle ivide undakunnath. Water kootuallr. Sir
@jithuaravind51804 жыл бұрын
Search you tube channel
@ajmaltus34224 жыл бұрын
ഈവിടെയോ കണ്ട് ബീവറേജ് എവിടെയെന്നു അന്യഷിക്കുന്ന വെള്ളമടിക്കാത്ത ഞാൻ
@krishnaprasadk18204 жыл бұрын
ഷൊർണൂർ പാലം
@tekamesureka39545 жыл бұрын
ഒരെണ്ണം കിട്ടാൻ എന്നാ മാർഗം...
@manuanoop25615 жыл бұрын
👍👍👍
@ath_i5 жыл бұрын
Bro normal aayi samsarichoode kadhaaprasngam pole parayalle
@rajsmusicworld62434 жыл бұрын
ഷൊർണൂർ പാലം വീണത് പ്രകൃതി ദുരന്തം അല്ല കാലാപഴക്കം കൊണ്ടാണ്
@ap83784 жыл бұрын
വലിച്ചു നീട്ടാതെ ചുരുക്കി വിവരിച്ചാൽ നന്നാവും ഒപ്പം നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും നൽകാം. Ok. താങ്ക്സ്. 👍🙏
@പാവംയാത്രക്കാരൻ5 жыл бұрын
ആവർത്തനം കൂടുതൽ ആണ്
@sarathkasiraman85044 жыл бұрын
❤
@ske5934 жыл бұрын
ഉപ്പ് വെള്ളം അല്ലേ
@kannankollaka98764 жыл бұрын
🍻👍
@sunithan.r3834 жыл бұрын
Valichuneetti verupikunnu...
@drsasikalanattuvazhiparamb10484 жыл бұрын
AppoChears
@akshayvijay52615 жыл бұрын
👏👏👍
@gamerd65874 жыл бұрын
Your mistake you know zhamzam
@arushrahul8524 жыл бұрын
2:47മിനിറ്റ് വളള????
@anvartlrrur73335 жыл бұрын
God
@fabrication41114 жыл бұрын
Churukki para
@deepuchadayamangalam68154 жыл бұрын
ലോകം നശിപ്പിക്കാൻ പ്രകൃതിയെ നശിപ്പിക്കുന്നവരെ, അറസ്റ്റ് ചെയ്യുക.
@mallucommenter63365 жыл бұрын
Intro lag kurakku !! Peaple call me dude intro nokku
@mukeshnandanam85924 жыл бұрын
J and K vanal mathi
@vishnukp14245 жыл бұрын
ലോകത്ത് ഉള്ള എല്ലാ മഞ്ഞു പാളികൾക്കും ഒരേ ശുദ്ധത തന്നെ അല്ലെ ഉള്ളത്....കപ്പലിൽ ഡീസൽ കത്തിച്ചു പോയി ഐസ് കട്ട പിടികേണ്ട കാര്യമുണ്ടോ....നട്ട ഭ്രാന്ത് അല്ലാതെ എന്തു പറയാൻ....
@bleswinrobin31914 жыл бұрын
Nalla lag Ind nnu thonni
@ismailmonu0095 жыл бұрын
Chumma avashyamilaadhe valich neetale.
@nouf43094 жыл бұрын
Beer കുടിക്കുന്നവരോട് പറഞ്ഞ advice കൊള്ളാം .പക്ഷെ എന്റെ മകൻ അടക്കം കുറേ കുട്ടികൾ നിങ്ങളുടെ video കാണുന്നുണ്ട് എന്ന് മറക്കരുത് ...
@vedangoranreloaded28794 жыл бұрын
എന്തൊരു ദുരന്തമാടെ
@deepuchadayamangalam68154 жыл бұрын
ഇവന്മാരെ പോലീസ് പിടിക്കൂലേ
@ഷാജിപാപ്പാൻ-ല1ഫ2 жыл бұрын
വണ്ടർ ഫുൾ
@eldhoperikilath5 жыл бұрын
Introduction tooooooooooooooooooooo loooooooooooooooooooooooong Over repetition