STORY OF THE PLANE PEOPLE |Based on a true story |BS CHANDRA MOHAN

  Рет қаралды 292,863

Mlife Daily

Mlife Daily

Күн бұрын

STORY OF THE PLANE PEOPLE | Based on a true Story | BS CHANDRA MOHAN
വിമാനം ഇറങ്ങുവാന്‍ തയ്യാറാകുന്ന സമയമായി എന്ന് കരുതിയ യാത്രക്കാര്‍ ഒരു അനൌന്‍സ്മെന്റ് കേട്ടൂ..
വിമാനം ഇറങ്ങുവാന്‍ പോകുന്നത് മറ്റൊരു എയര്‍ പോര്‍ട്ടിലാണ്..
പെട്ടന്ന് കേട്ട അറിയിപ്പ് യാത്രക്കാരെ ഒന്ന് അമ്പരിപ്പിച്ചു .
SEE THE NEXT FROM THE VIDEO

Пікірлер: 248
@subair5753
@subair5753 4 жыл бұрын
സായിപ്പിന് ഒരു നിലവാരമുണ്ട് അതവർ എന്നും സൂക്ഷിക്കും...
@MlifeDaily
@MlifeDaily 3 жыл бұрын
ഇനി ആത്‌മവിശ്വാസത്തോടെ നിങ്ങൾക്ക് ഇംഗ്ലീഷും ഹിന്ദിയും അറബിയും പഠിക്കാം ..!|BS CHANDRA MOHAN അറബിയെ പോലെ അറബി സംസാരിക്കാൻ നിങ്ങൾക്കും കഴിയും.. ഹിന്ദി സംസാരിക്കുന്നത് ഹിന്ദി ക്കാരെ പോലെ ആയാലോ..! ഇംഗ്ലീഷ് മാതൃ ഭാഷ ആയ ആളുകൾ സംസാരിക്കുന്നത് പോലെ അനായാസമായി ഇംഗ്ലീഷ് സംസാരിക്കാം.. നിങ്ങളുടെ വാട്ട്സ് ആപ്പിലൂടെ .. English Link language Academy നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി അറബിയും , ഇംഗ്ലീഷും ,ഹിന്ദിയും നിങ്ങളുടെ വാട്ട്സ് ആപ്പിലൂടെ .പഠിപ്പിക്കുന്നു .. പ്രായമോ ജോലിയോ വിദ്യാഭ്യാസ യോഗ്യതയോ പഠനത്തിന് തടസ്സമല്ല .. നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തും ക്ലാസിൽ പങ്കെടുക്കാം .. കോഴ്സ്സിൽ ഉടനീളം ഒരു പേർസണൽ ട്രെയിനർ നിങ്ങളുടെ കൂടെ ഉണ്ടാകും .. എളുപ്പം മനസിലാകുന്ന ക്ലാസുകൾ . കൂടുതൽ അറിയുവാൻ വിളിക്കുക അല്ലെങ്കിൽ വാട്ട്സ് ആപ്പ് ചെയ്യൂ .. ഇംഗ്ലീഷ് ..മൊബയിൽ നമ്പർ ..8590135749 വാട്ട്സ് ആപ്പ്..@t അറബിക് ..മൊബയിൽ നമ്പർ...9645041256 വാട്ട്സ് ആപ്പ്..@t ഹിന്ദി ...മൊബയിൽ നമ്പർ....9072361256 വാട്ട്സ് ആപ്പ്..@t അറബികളെ പോലെ അറബിയും ഹിന്ദിക്കാരെ പോലെ ഹിന്ദിയും ഇംഗ്ലീഷുകാരെ പോലെ ഇംഗ്ലീഷും സംസാരിക്കാം @.
@Mammasfasi
@Mammasfasi 4 жыл бұрын
അവസാനം വരെ കേട്ടവർ ലൈക്‌ അടിക്കു 💪
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
ചന്ദ്രമോഹൻ സർ ഒരു വിമാന ജീവനക്കാരൻ ആയിരുന്നു എന്ന് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത്. അഭിനന്ദനങ്ങൾ സർ 💝💝🥰🥰
@abijacobab5831
@abijacobab5831 5 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ കെട്ടതിൽവെച്ചു ഏറ്റവും മനോഹരമായ ഒരു സംഭവം ആണ് ഇത്....
@cykunjunjammma1916
@cykunjunjammma1916 4 жыл бұрын
Yes bro
@ഷെവലിയാർപോത്തച്ചൻ-സ9ഗ
@ഷെവലിയാർപോത്തച്ചൻ-സ9ഗ 5 жыл бұрын
ആ വിമാനത്തിൽ ഉണ്ടായിരുന്നതുപോലെ ഒരു ഫീൽ കിട്ടി...നല്ല അവതരണം....
@talalstationeryjeddah5238
@talalstationeryjeddah5238 5 жыл бұрын
വൗ ഊഷ്മളമായ ഒരു കഥ.. മനുഷ്യസ്‌നേഹത്തിന്റെ കഥ.. ആദിത്യ മര്യാദയുടെ കഥ.. താങ്കളുടെ മികവുറ്റ അവതരണം മനോഹരം തന്നെ...
@an.ma007
@an.ma007 5 жыл бұрын
കൊള്ളാം... നല്ല വീഡിയോ തന്നെ. ഒരു റേഡിയോയിൽ കേൾക്കുന്ന ഫീൽ...
@amritrajks
@amritrajks 4 жыл бұрын
വളരെ ഹൃദയസ്പർശിയായ കഥ
@shuhaibmohammed1391
@shuhaibmohammed1391 5 жыл бұрын
നല്ല പ്രസന്റേഷൻ........ ഗോപിനാഥ് മുതുകാടിന്റെ ശൈലി.......
@sg1630
@sg1630 5 жыл бұрын
പലരും പല കമന്റ് എഴുതി വിട്ടിട്ടുണ്ട്. പകുതിയിലധികവും വീഡിയോ മുഴുവൻ കാണാത്തവരാണ്. ഈ വീഡിയോയിൽ രോമാഞ്ചം എന്ന് പറയുന്നത് അവസാന നിമിഷങ്ങളാണ്.
@kidslover2780
@kidslover2780 5 жыл бұрын
Enikkum aa vimanathil undayirunnathupolulla oru feel kitti . Good story
@nijammhd5203
@nijammhd5203 5 жыл бұрын
ചേട്ടൻ pcd വീഡിയോസ് ഇത്രയും കാര്യം 7മിനുട്ടിൽ പറയും
@musthafatk4987
@musthafatk4987 4 жыл бұрын
kazhiviney nammal angeegarichey pattu I like it sir ningaludey avadharanathine
@rajagopalannair363
@rajagopalannair363 2 жыл бұрын
Very nice and quite incredible. Nice people. Very rare indeed. Thanks a lot Mr. CHANDRA MOHAN for your excellent narration.
@vineeshrs4982
@vineeshrs4982 5 жыл бұрын
manasilayi manasilayi... vallandagu vishadheekarikkanda... Ho🙏🙏🙏🙏
@shijomonthomas625
@shijomonthomas625 3 жыл бұрын
♥️♥️♥️♥️♥️ അടിപൊളി 🍫🍫🍫🍫🍫
@ragapournamiye
@ragapournamiye 4 жыл бұрын
beautiful presentation . the approach.. how to present a story.. really gignatic. no words more. i travelled in different flight more than 500 hours, in the past 25 years period. the experience heared to be more feel create. saravan maheswer indian writer,
@vimallayil4422
@vimallayil4422 4 жыл бұрын
Amazing story I love Canadians.
@ashifanwer3014
@ashifanwer3014 4 жыл бұрын
ഫുൾ കേൾക്കാൻ താത്പര്യമില്ലാത്തവർ മാത്രം കേട്ടാൽ മതി,
@UnniKrishnan-ig7mu
@UnniKrishnan-ig7mu 5 жыл бұрын
beautiful.........story brother
@allroundertripps3087
@allroundertripps3087 4 жыл бұрын
ഈ വിമാനം ഓടിച്ചത് ഞാനും ഞാനുമെന്റെ പുള്ളേരും കൂടെ ആയിരുന്നു. ഹാ അതൊക്കെ ഒരു കാലം
@PressMax
@PressMax Жыл бұрын
😃😃😃🤣🤣🤣
@vijayvijay-ew2pw
@vijayvijay-ew2pw 4 жыл бұрын
supper ,,,avasanam karanju poyi,,,
@sp-vaigasp8738
@sp-vaigasp8738 3 жыл бұрын
Sound pazhayathanu rasam
@lgbvideovlog7776
@lgbvideovlog7776 5 жыл бұрын
OMG. very interesting
@shafiasna6816
@shafiasna6816 4 жыл бұрын
കേരളത്തിൽ ആയിരിക്കണം നടുറോഡിൽ ഉറങ്ങേണ്ടി വരുമായിരുന്നു 😐😐
@anishkumarchotu
@anishkumarchotu 4 жыл бұрын
ഇന്ത്യയിൽ മറ്റു statil കേരളത്തേക്കാൾ മെച്ചം കിട്ടുമോ സേട്ടാ
@anishgeorge4049
@anishgeorge4049 4 жыл бұрын
കേരളത്തിൽ ആയിരുനെങ്ങിൽ ഇതുപോലെ തന്നെ കെയർ ചയ്തന്നെ
@azizksrgd
@azizksrgd 4 жыл бұрын
ഒരിക്കലും ഇല്ല
@nithinpurushothaman8383
@nithinpurushothaman8383 4 жыл бұрын
nvr
@umeshmuthu6539
@umeshmuthu6539 4 жыл бұрын
എന്തുവന്നാലും കേട്ടാലും സ്വന്തം നാടിനെ തരാധമ്യം പെടുത്തി കുറ്റം പറയാൻ നാണമില്ലേ....
@sober8033
@sober8033 3 жыл бұрын
inspiring story. thank you
@sujithayyappan9148
@sujithayyappan9148 5 жыл бұрын
Great video, well done. ഒരു mistake at 14.53 dentist എന്ന് പറഞ്ഞതാണ്. Obstetrician ആണ് വേണ്ടിയിരുന്നത്. Just pointed out, not to downplay this good video.
@MlifeDaily
@MlifeDaily 5 жыл бұрын
Ok thanks
@vijoshbabu8329
@vijoshbabu8329 5 жыл бұрын
ഇതിൽ നമ്മുടെ വിദ്യാലയങ്ങൾ മാത്രിയയാകേണ്ട ഒരു കാര്യം ഉണ്ട്. സ്കൂളുകളിലെ വിദ്യാർത്ഥികളെ പ്ലയിൻ പീപ്പിൾസ് ന് വേണ്ട സഹായങ്ങൾ ചെയ്യാൻ ചുമതല പെടുത്തിയതിൽ നിന്നും അ വിദ്യാർത്ഥികൾ കാരുണ്യ പ്രവർത്തനങ്ങളുടെ അടിസ്ഥാനം അവരും പഠിച്ചു.
@janewayking8065
@janewayking8065 Жыл бұрын
Listening this story from New found land
@tijojohn9732
@tijojohn9732 5 жыл бұрын
എന്ത് കൊണ്ട് ഈ പ്രശ്നങ്ങൾ ഉണ്ടായി അവരുടെ യാത്ര തടസപ്പെട്ടു എന്നൊക്ക അറിയാൻ ഇത്രയും നേരം കുത്തിയിരുന്നവരോട് താങ്കൾക് എന്താണ് പറയാനുള്ളത് . ആകാംഷ നിറഞ്ഞ കഥ ഹാപ്പി എൻഡിങ് ആക്കി അവരുടെ സഹകരണ മനോഭാവം പ്രശംസ അർഹിക്കുന്നു എങ്കിലും ഭൂരിപക്ഷം ആൾക്കാരും 20 മിനിറ്റ് ഉള്ള ഈ വീഡിയോ കണ്ടിരുന്നത് us യാത്രയിൽ സംഭവിച്ചത് അറിയുവാൻ വേണ്ടി ആണു ..
@arungurunandanam1181
@arungurunandanam1181 4 жыл бұрын
I like your speech
@mathewprince6335
@mathewprince6335 5 жыл бұрын
ഇവിടെ മതവും ഭാഷയുമല്ല മനഷ്യത്വവും സാഹോദര്യവുമാണ് വലുതെന്ന് മനസ്സിലാക്കി തന്നു ഈ തിരിച്ചറിവ് നമ്മുടെ രാജ്യത്ത് പലരിലും എത്തിയിട്ടുണ്ടോ എന്നു ഹിതപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അല്ലങ്കിൽ ലോക രാഷ്ട്രങ്ങളുടെ മുൻപിൽ നമ്മുടെ രാജ്യം തലകുനിക്കേണ്ടി വരും ഇതുവരെയെത്തിയിട്ടുണ്ടോ
@aneeshanu5370
@aneeshanu5370 Жыл бұрын
Great ♥️♥️♥️♥️♥️♥️
@vineeshrs4982
@vineeshrs4982 5 жыл бұрын
TV channel koode endhu njettikkunna karyamado avar arijathu.... kulipichu kulipichu avasanan kochillandakki... allathe pinne endhu parayana... presentation kollaam
@harikannan3339
@harikannan3339 4 жыл бұрын
World trade center attack
@AnilKumar-wl1vq
@AnilKumar-wl1vq 2 жыл бұрын
Sooper story
@sasikumarkumar8710
@sasikumarkumar8710 3 жыл бұрын
Super
@kasperaustin
@kasperaustin 4 жыл бұрын
Your presentation excellent... congrats..
@saraswathinair6666
@saraswathinair6666 4 жыл бұрын
V.v.intersting true stories....
@ottakkannan_malabari
@ottakkannan_malabari 5 жыл бұрын
നടന്ന കഥ അല്ലെങ്കിൽ സംഭവം ഏതെങ്കിലും ഒന്ന് പറ ഇത് ഒരു നാടകം അവതരിപ്പിക്കുന്ന പോലെ ! വിമാനം സാവധാനം പോകുന്നു ?
@vijoshbabu8329
@vijoshbabu8329 5 жыл бұрын
വേൾഡ് ട്രെയ്ട് സെന്റർ തകർക്കാനുണ്ടായ കാരണങ്ങളും അവിടെ അന്ന് ഉണ്ടായ സംഘർഷങ്ങളും വിവരിക്കുന്ന ഒരുകഥ കൂടി അപ് ലോട് ചെയ്യണേ sir
@ferminorrq1542
@ferminorrq1542 4 жыл бұрын
Halo Mohan Sir. Kathakal ellaam kelkkaan resam aanu. Iniyum kandu irikkaan thonnunna oru paadu kathakal paranju tharanam...
@RanjithKumar-lq6ue
@RanjithKumar-lq6ue 4 жыл бұрын
നല്ല അവതരണം ഒരു സന്തോഷം കേൾക്കുമ്പോൾ യാത്രക്കാരെ പ്രേത്യേകം കെയർ ചെയ്തതിൽ
@mohammedarshaquechulliyan2182
@mohammedarshaquechulliyan2182 5 жыл бұрын
Gander✌🏻👍🏻😍
@JJ-mg3pr
@JJ-mg3pr 5 жыл бұрын
Great
@irshhaad1576
@irshhaad1576 5 жыл бұрын
Superb,
@munumohamade1042
@munumohamade1042 5 жыл бұрын
Gander ബിഗ് ബിഗ് സല്യൂട്ട്
@sanushifu3378
@sanushifu3378 4 жыл бұрын
ഈ കഥ കൊണ്ട് ഒരു സിനിമ ഉണ്ടാക്കാമായിരുന്നു
@ansar3078
@ansar3078 5 жыл бұрын
Congtras Gander👍
@maheshnambidi
@maheshnambidi 2 жыл бұрын
if it was in india,they never leaved india
@rajcherian578
@rajcherian578 5 жыл бұрын
Well presented. Touching story,
@Itsme-ft3ji
@Itsme-ft3ji 5 жыл бұрын
👍
@subermajeed9803
@subermajeed9803 5 жыл бұрын
God
@kumarsarath8904
@kumarsarath8904 4 жыл бұрын
😍❣️
@babupanthukalam8733
@babupanthukalam8733 2 жыл бұрын
Super sir ☺️🤣
@itsmejk912
@itsmejk912 5 жыл бұрын
മനുഷ്യത്വം. .
@shajikumar4261
@shajikumar4261 5 жыл бұрын
വിഷ്ണു വിന്റെ കഥയുടെ ബാക്കി ഇത് വരെ വന്നില്ല... ആളെ വടി ആകുന്ന പരിപാടി നന്നല്ല..
@MlifeDaily
@MlifeDaily 5 жыл бұрын
ഈ അവധി ദിനത്തില്‍ ചെയ്യാം ..താമസിച്ചു പോയതില്‍ ദയവായി sorry പറയുന്നു
@abdulhadi9335
@abdulhadi9335 4 жыл бұрын
😄😄😄
@midhunbs1979
@midhunbs1979 4 жыл бұрын
Keralathine gods own country ennuparayump ol ivareyokke entha parayende.
@ameerar734
@ameerar734 4 жыл бұрын
Big salute for gander people💕
@BijuBiju-jy5bl
@BijuBiju-jy5bl 5 жыл бұрын
Super
@steephenp.m4767
@steephenp.m4767 5 жыл бұрын
Very good video, Thank you sir
@safuuae1
@safuuae1 4 жыл бұрын
Superb
@johnchirayath9491
@johnchirayath9491 4 жыл бұрын
Good narration
@althafkyl
@althafkyl 4 жыл бұрын
Dont fix the blame, fix the problem... Awesome sir... We expect more from u...Thanks
@jimmygeorge7821
@jimmygeorge7821 4 жыл бұрын
സൂപ്പർ
@zaararose9730
@zaararose9730 5 жыл бұрын
It was a very horrible incident. ....very sad😟😔
@sudevanrn1733
@sudevanrn1733 3 жыл бұрын
👌👍🌹
@ahilhumayoon4510
@ahilhumayoon4510 4 жыл бұрын
Pregnant ആയ സ്ത്രീ 33 ആഴ്ച അതായത്‌ 8 മാസം കഴിഞ്ഞ് plane il യാത്ര cheythenno.. Omg 🙄
@anilanoop9326
@anilanoop9326 4 жыл бұрын
യാത്ര ചെയ്യാൻ എങ്ങനെ അനുവാദം കിട്ടി 🤔🤔🤔🤔
@divyavijayan2784
@divyavijayan2784 3 жыл бұрын
36 month vare yathra cheyam with doctor's certificate
@razeelmohd2996
@razeelmohd2996 2 жыл бұрын
അപ്പൊ ഇത്രേംകാലം നുണയാണോ പറഞ്ഞിരുന്നത്
@kunhalikkuttymoothappa3909
@kunhalikkuttymoothappa3909 5 жыл бұрын
nthane aa problem? video cheyyumo
@SureshKumar-kq8gt
@SureshKumar-kq8gt 4 жыл бұрын
താങ്കളുടെ അവതരണം വളരെ മനോഹരം...
@joicyjoseph9652
@joicyjoseph9652 Жыл бұрын
❤❤🎉
@amygeorge3554
@amygeorge3554 2 жыл бұрын
Sir nte old videos and new videos thamill too much difference
@allurekozhenchery6559
@allurekozhenchery6559 5 жыл бұрын
NALLA AVATHARANAM ,,,,,
@jinsjinsmj9742
@jinsjinsmj9742 4 жыл бұрын
Ella dhivasavum vedios ettolanam kanunna kariyam njangalettu ketto echaayaa
@archanavijayan7421
@archanavijayan7421 5 жыл бұрын
Ooohhhhho
@360Riveiws
@360Riveiws 5 жыл бұрын
911 attack ne patte oru story cheyiu.
@petersimon985
@petersimon985 5 жыл бұрын
Brilliant narration👍
@jobinjoseph5799
@jobinjoseph5799 4 жыл бұрын
😭😭😭😭😭💜💜💜💜💜💜💜
@umeshvavi3189
@umeshvavi3189 5 жыл бұрын
നല്ല അനുഭവം
@nvlog6973
@nvlog6973 5 жыл бұрын
Pregnant ladykku enthinaanu dentistum nursum?😮😮😮😮
@vishnua7780
@vishnua7780 5 жыл бұрын
athanu njanum aalogiche
@kidslover2780
@kidslover2780 5 жыл бұрын
Ningalenthina athokke nokkunne aa sthireek athrem care koduthille aa naattukar athu nokkiyapore
@jubybaby7421
@jubybaby7421 5 жыл бұрын
@@kidslover2780 dentist nthina enullath nyayamaya qstn aanu
@dynamicsofmyworld
@dynamicsofmyworld 5 жыл бұрын
good video
@manojsp7693
@manojsp7693 4 жыл бұрын
Always memrabl
@ansarbasheer7832
@ansarbasheer7832 5 жыл бұрын
നല്ല അവതരണം
@ajithnarayanan7388
@ajithnarayanan7388 4 жыл бұрын
Wow really great and beautiful
@mohammedrafi6764
@mohammedrafi6764 5 жыл бұрын
കാനഡ ഒരു വികസിത രാജ്യവും സാംസ്കാരികമായും വളരെ ഉന്നതിയിൽ ഉള്ള ഒരു രാജ്യവും ആണ് അത് ഇന്ത്യയിൽ ആണങ്കിൽ നോരെ തിരിച്ച് ആയിരിക്കും നടക്കുന്നത്
@sree9946
@sree9946 5 жыл бұрын
India epolum... aaditya maryada ullavara.... history athu parayunnund..... chavitti nilkunna mannu marakkale......
@abdulrasak2603
@abdulrasak2603 5 жыл бұрын
t
@jebarajgnanamuthu1848
@jebarajgnanamuthu1848 4 жыл бұрын
Thank you very much! Very nice narration!
@poocheril
@poocheril 4 жыл бұрын
Fantastic presentation. I like this channel very much. A small suggestion, try to change you microphone. If possible use Rode mic.
@entertainmentzonal1150
@entertainmentzonal1150 3 жыл бұрын
കുറെ വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ സ്റ്റോറി യൂട്യൂബിൽ കേട്ടിരുന്നു.. ഇപ്പൊ കേട്ടപ്പോ കോപ്പി ആയി തോന്നി
@MlifeDaily
@MlifeDaily 3 жыл бұрын
Ee video erangiyitt kure varshangal aayi
@ahassankuttyek7297
@ahassankuttyek7297 4 жыл бұрын
Mmmm
@remeshnarayan2732
@remeshnarayan2732 4 жыл бұрын
വളരെ നല്ല വീഡിയോ 👍👍👍👍👍
@raghunathnandhini1755
@raghunathnandhini1755 4 жыл бұрын
Thangal oru vetta kadha idamo
@shameerkollam2020
@shameerkollam2020 4 жыл бұрын
Super 👍
@srnkp
@srnkp 5 жыл бұрын
Really very very good
@jubybaby7421
@jubybaby7421 5 жыл бұрын
Mala pole vannu Eli pole poiiii
@a.mmedia3722
@a.mmedia3722 5 жыл бұрын
I was going to U.S in 2008
@jishnumuthu3644
@jishnumuthu3644 4 жыл бұрын
Hi
@a.p.philip8643
@a.p.philip8643 4 жыл бұрын
wonderful excited
@hariharaniyer8083
@hariharaniyer8083 3 жыл бұрын
Yes.. There are people like this too.. You made me cry sir.. Wished if I had an oppurnity to part this passengers.. God bless all
@sreejithva3644
@sreejithva3644 5 жыл бұрын
Good
@krrish25
@krrish25 4 жыл бұрын
What A Story 👏😘👌
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН
Magellan’s Expedition 1 | Malayalam | Julius Manuel | HisStories
55:25
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН