സ്ത്രീ ജീവിതത്തിൽ നിങ്ങൾക്കറിയാത്ത 10 കാര്യങ്ങൾ | 10 unknown things about female life

  Рет қаралды 118,774

MT Vlog

MT Vlog

Күн бұрын

സ്ത്രീ ജീവിതത്തിൽ നിങ്ങൾക്കറിയാത്ത 10 കാര്യങ്ങൾ | 10 unknown things in female life
Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.co...
ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
• മെന്റലിസവും ടെലിപ്പതിയ...
രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
• രണ്ട് മിനിട്ട് കൊണ്ട് ...
നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
• നല്ല ഉറക്കം ലഭിക്കാനുള...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
tik tok, tiktok,
#unknown_facts
malayalam best psychology video,mt
vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,
malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,
respect,how to get respect from others,best behaviors,why no respect from other people,nature of respect,
malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

Пікірлер: 454
@proudtobeindian9572
@proudtobeindian9572 3 жыл бұрын
ലോകത് ഏറ്റവും മഹത്തായ വാക്ക് അമ്മ ♥️♥️♥️♥️♥️
@junaid-ch7hu
@junaid-ch7hu 3 жыл бұрын
💯
@jovnavnoy8396
@jovnavnoy8396 4 жыл бұрын
ശരിയാണ്.... എല്ലാസത്രീകളും തന്നെ കുറിച്ച് ഒന്ന് ചിന്തി ച്ചു നോക്കും..എന്റെ കാര്യത്തിൽ Ready ആണ് ട്ടോ... പുതിയ camera awesome. video clarity Excellent.. പ്രത്യേക ഒരു രസമുണ്ട് കാണാൻ
@Nynuvlogs
@Nynuvlogs 3 жыл бұрын
multitasking 💪 പിന്നെ അറ്റാച്ച്മെന്റ് സത്യം ആണ്...പക്ഷെ തകർന്ന് പോകുന്ന ഏതു സമയത്തും പിടിച്ചു നീക്കാനും അതിനെ അഭിമുഖീകരിക്കാനും സ്ത്രീകൾക് കഴിവുണ്ട്...എന്റെ ഏട്ടൻ പറയാറുണ്ട് ഞാൻ യുക്തിപൂര്ണമായിട്ടാണ് കാര്യങ്ങൾ കയ്യ്കാര്യം ചെയുന്നത് എന്ന്.. ❤️
@smvlogsmotivationtips587
@smvlogsmotivationtips587 4 жыл бұрын
Smell , കരച്ചിൽ അത് രണ്ടും പറഞ്ഞത് correct.. 👍👍🤩
@karthikashibu192
@karthikashibu192 4 жыл бұрын
അറ്റാച്ച്മെന്റ് 100%സത്യം... അതുകൊണ്ട് ആണല്ലോ 28 വര്ഷങ്ങളായി ഈ 40 വയസ്സിലും ഒരാളെ കാത്തിരിക്കുന്നത്....
@mariyamp-pc4fy
@mariyamp-pc4fy 4 жыл бұрын
സത്യം ആണോ.
@sreejas7352
@sreejas7352 4 жыл бұрын
ആളു വര്വോ.🥰
@vineethmadathil9511
@vineethmadathil9511 4 жыл бұрын
🙏
@62.saphalyacharles84
@62.saphalyacharles84 4 жыл бұрын
Alu varum ..... Njn prarthikkattooo🙏🙏🙏🙏🙏
@moideenmenatil9894
@moideenmenatil9894 4 жыл бұрын
ജീവിതം ഒന്നേയുള്ളു. അതു നശിപ്പിക്കണ്ട . 28 വർഷമായില്ലെ ഇനിയും കാക്കണോ സിനിമയല്ല ജീവിതം .
@musthafapathayakkodan5523
@musthafapathayakkodan5523 4 жыл бұрын
പൊളിച്ചു സർ....സ്‌ത്രീകളെക്കുറിച്ചു വളരെ കറക്റ്റ് കാര്യങ്ങളാണ് പറഞ്ഞത്...
@ManusVlogsTalks
@ManusVlogsTalks 4 жыл бұрын
നമ്മുടെ ചാനലും കൂടി ഒന്നു കണ്ടു കൂട്ടാവുമോ..
@preethiks6109
@preethiks6109 4 жыл бұрын
Ethra nalla arivukal, thank you dear sir, hope you and family safe so far?
@dolofter5362
@dolofter5362 4 жыл бұрын
അതുപോലെതന്നെ പുരുഷനേക്കാൾ സ്ത്രീകൾക്ക് വലിപ്പം കൂടുതലാണ്, വരെ പ്രായമുള്ള ആണിനേയും പെണ്ണിനേയും പരിശോധിച്ചു നോക്കിയാൽ മനസ്സിലാകും, നിങ്ങൾക്ക് ഏതു പ്രായത്തിൽ വേണമെങ്കിലും ഏതു നാട്ടിലെ വേണമെങ്കിലും പരിശോധിക്കാം ഒരേ ദിവസം ജനിച്ച ആണിനെയും പെണ്ണിനെയും നോക്കിയാൽ പെണ്ണിനെ ആയിരിക്കും കൂടുതൽ വളർച്ച, മറ്റു മൃഗങ്ങളിൽ ആണിൻ ആണ് വലിപ്പം കൂടുതൽ, മത്സ്യങ്ങളിൽ ആണെങ്കിൽ പെൺ മത്സ്യമാണ് വലിപ്പ കൂടുതൽ, മനുഷ്യൻ മാരിൽ ആണെങ്കിൽ സ്ത്രീകൾക്കാണ് വലിപ്പം കൂടുതൽ അതുപോലെ പ്രായവും
@vaisakhkrishnan2126
@vaisakhkrishnan2126 4 жыл бұрын
ഒരു പുരുഷറ്റെ വിജയത്തിന് പിന്നിൽ ഒരൂ സ്ത്റി തോൽവിയ്ക്ക് പിന്നിൽ ഒരുപാട് സ്ത്റികൾ
@swathymr5644
@swathymr5644 3 жыл бұрын
Oho
@vaisakhkrishnan2126
@vaisakhkrishnan2126 3 жыл бұрын
@@swathymr5644 Entha correct alla
@swathymr5644
@swathymr5644 3 жыл бұрын
Chilarde karyathil crt ayirikum. But generalize cheyth parayaryth. Oralde vijayavum parajayavum avrde workineyum attitudineyum asrayich erikum.
@vaisakhkrishnan2126
@vaisakhkrishnan2126 3 жыл бұрын
@@swathymr5644 correct eyal evida work cheyynnu
@swathymr5644
@swathymr5644 3 жыл бұрын
Njan degree student anu. Wrk ennathu kond udesichath joliyallaatto. പ്രവൃത്തി enna ardhathil paranjatha.
@Dreams_mattress
@Dreams_mattress 4 жыл бұрын
രുചിക്കാനും മണക്കാനും ഉള്ള അധിക കഴിവ് ദൈവം അറിഞ്ഞു നൽകിയത് തന്നെ.
@ManusVlogsTalks
@ManusVlogsTalks 4 жыл бұрын
നമ്മുടെ ചാനലും കൂടി ഒന്നു കണ്ടു കൂട്ടാവുമോ..
@user-re8bm8ji7b
@user-re8bm8ji7b 4 жыл бұрын
ഞാൻ ജാഫർ ആഡ ജാഫർ...😭ഞാൻ ഊട്ടിയിൽ എത്തി അപ്പോ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് പിന്നെ മനസ്സിലായി അവന്മാർ തന്നത് വണ്ടി ചെക്ക് ആയിരുന്നു... ഉടുതുണിക്ക് മരുതുനി ഇല്ലാതെ ഊട്ടി തെരുവുകളിൽ ഞാൻ തെര പര നടക്കുകയാണ്.....😭
@kl10veettukaaryangal41
@kl10veettukaaryangal41 4 жыл бұрын
Ha ha നിനക്ക് അങ്ങനെതന്നെ വേണം ,ഇന്നെ കൊണ്ടൊകാതെ ഒറ്റക്ക് പോയിട്ടല്ലേ😐😏
@snowbeats9350
@snowbeats9350 4 жыл бұрын
വേഗം ആഷിഖിന് വിളി.... അവൻ അതുവഴി വരുമ്പോൾ കൂടെ കൂടി.. രണ്ടാളും മൈസൂരും കൂടി കറങ്ങീട്ടു വന്നാൽ മതി... 😁😁
@user-re8bm8ji7b
@user-re8bm8ji7b 4 жыл бұрын
@@snowbeats9350 ashique nte Paisa okke kainj
@user-re8bm8ji7b
@user-re8bm8ji7b 4 жыл бұрын
@@kl10veettukaaryangal41 enne onn vegam vann rakshikkuo
@tintu_mon_k.v
@tintu_mon_k.v 4 жыл бұрын
nee ഇപ്പം ക്വറേണ്ടീലാണ് എന്ന് പറയുന്നത് കേട്ട്
@jesujazz
@jesujazz 4 жыл бұрын
Edokke egane saadikkunnu...100%correct aan ttto...😍😍😍😍😘😘😘
@aiswaryaramesh8111
@aiswaryaramesh8111 4 жыл бұрын
Sir paranjathu hundred percent correctanu but itrayum karyangal manasilakkuvan mujeeb sirinte oru great video vendi vannu anyway thank you so much sir god bless you
@raniyarahoof3313
@raniyarahoof3313 3 жыл бұрын
These words r exactly crrt... feeling proud to be a woman n gud knowledge for others...
@MahirJumpNRide
@MahirJumpNRide 4 жыл бұрын
Athu pole oru situationod mentally petenn poruthapettu pokan patunna quality purushanekal sthreek aan kooduthal.
@irfaankhankk9467
@irfaankhankk9467 4 жыл бұрын
പെണ്ണിനെ വീഴ്ത്തി എടുത്താൽ പിന്നെ സംസാരിക്കാൻ നമുക്ക് roll കുറയും.. അവർക്കേ സംസാരിക്കാനുണ്ടാവുള്ളു
@coffediaryz1855
@coffediaryz1855 4 жыл бұрын
😂😂😂🤣🤣🤣അനുഭവമാണോ
@gayathrij3926
@gayathrij3926 4 жыл бұрын
Paranjethallam seryanu... 💯💯.. Sir inte presentation awesome😊👏..
@Appulu3868
@Appulu3868 4 жыл бұрын
Njaan സംസാരം കുറച്ചും ഭർത്താവ് കൂടുതല്‍ സംസാരിക്കുന്ന ആളുമാണ് 😉
@suryanm811
@suryanm811 4 жыл бұрын
Me too
@gopikat9574
@gopikat9574 3 жыл бұрын
EXCEPTIONS ARE NOT EXAMPLES 😁
@Appulu3868
@Appulu3868 3 жыл бұрын
@@gopikat9574 😊
@vishadvishad1633
@vishadvishad1633 3 жыл бұрын
Njaan kurachu samsarikkullu my wife kooduthal samsarikkunna typ aane
@tbm2855
@tbm2855 4 жыл бұрын
100 % correct aan ttoo.. Yenikkum valrthumrghangalund. Njan avayod samsarikkumbol chilarokke yenne nannaayi kaliyaakkum..
@bijirajan2773
@bijirajan2773 2 жыл бұрын
പുരുഷൻ മാർ നല്ലത് പോലെ സംസാരിക്കും അത് ഭാര്യയോട് അല്ല വേറൊരു പെണ്ണിനോട് അവരുടെ വീട്ടിലെ കാര്യം അവരുടെ ദുഃഖം അവരുടെ വിഷമം എല്ലാം കിള്ളികിള്ളി ചോദിച്ചു മനസിലാക്കും
@purplelilly8102
@purplelilly8102 4 жыл бұрын
ഈ പറഞ്ഞത് എല്ലാം വളരെ വളരെ ശരിയാണ് ..
@user-cl8rc2pr3y
@user-cl8rc2pr3y 4 жыл бұрын
25 വയസ്സ് ഉള്ള ഭർത്താവ് തളർവാതം വന്ന് കിടന്നാലും ഭാര്യാ മരണം വരെ അവന്റെ കൂടെ ഉണ്ടാവും. അതാണ് സ്ത്രീ . എന്നാൽ ഈ അവസ്ഥ സ്ത്രിക്ക് ആണെങ്കിൽ അവൻ അവളെ ഉപേക്ഷിച്ചു പോവും. 100% സത്യം.
@aswathyaswathy2808
@aswathyaswathy2808 4 жыл бұрын
💪
@ibnushuhood6870
@ibnushuhood6870 4 жыл бұрын
Eppo 2m. കണക്ക
@vishnujyothy4012
@vishnujyothy4012 4 жыл бұрын
Vayyathayillengilum thechittu pokum..atha ipo trend🤨
@NithyaRakeshKadhaparayam
@NithyaRakeshKadhaparayam 4 жыл бұрын
Not all men are same nor all women.
@princysuniverse4616
@princysuniverse4616 4 жыл бұрын
Correct
@stk3327
@stk3327 4 жыл бұрын
ക്യാമറ വാങ്ങിലെ.. നല്ല ക്ലിയറുണ്ട് തകർത്തു👌👍👍
@kl10veettukaaryangal41
@kl10veettukaaryangal41 4 жыл бұрын
പെണ്ണിന് സംസാരംഇത്തിരി കൂടുതലാണ്😉😌
@raveendranthayada4713
@raveendranthayada4713 4 жыл бұрын
ഇത്തിരിയോ🤔🤔🤔🤔
@soundstylebass4905
@soundstylebass4905 4 жыл бұрын
Athan chilapp
@mahimqatar2031
@mahimqatar2031 4 жыл бұрын
So?
@salambigbazar3532
@salambigbazar3532 4 жыл бұрын
ഓല് അങ്ങനെ തന്നെ പിന്നൊരു കാര്യം ഒരു പെണ്ണിലെങ്കില്‍ പുരുഷന്‍ പൂര്‍ണമാവില്ല ഇത് പറയുന്ന ഞാന്‍ single ആണന്നതാണ് വേറെരു രസം
@aboobackersinan3131
@aboobackersinan3131 4 жыл бұрын
അടിപൊളി 😜😜😜🤭🤭🤭🤭
@zyfly305
@zyfly305 4 жыл бұрын
നാണമില്ലാത്തവൻ.. പോയി കെട്ടെടാ....
@ajeemnajeem6043
@ajeemnajeem6043 4 жыл бұрын
Chilarude lifil oru pennu Vann ulla jeevanum eduthitt angu poovum.. Avasaanam ullathum illathaavum...
@anirudhan6251
@anirudhan6251 4 жыл бұрын
@@ajeemnajeem6043 chila penkuttikalude jeevithathilum angane thanneyaa..
@ajeemnajeem6043
@ajeemnajeem6043 4 жыл бұрын
@@anirudhan6251 Aareyum കുറ്റം പറയാൻ പറ്റില്ല.. രണ്ടും കണക്കാ.... ഭൂമിയുടെ കറക്കം നിന്നാലും തേപ്പ് കൊടുക്കുന്ന പണി ആരും ഒരിക്കലും നിർത്തില്ല..
@anandu2705
@anandu2705 4 жыл бұрын
Valare upakaramulla video👌👍.
@krishnaarun9101
@krishnaarun9101 4 жыл бұрын
100% sathyam .. 😊
@muhammedsadique9537
@muhammedsadique9537 4 жыл бұрын
True
@moideenmenatil9894
@moideenmenatil9894 4 жыл бұрын
ഏ ... പിന്നെ നജീബ്ക്ക ഒരു തമാശപറഞ്ഞെന്ന് വെച്ച് . നമിക്കുന്നുട്ടോ ... പെങ്ങളേ ...നിങ്ങളെ വർഗ്ഗത്തെ . "പാവങ്ങൾ പെണ്ണുങ്ങൾ" വളരെ ശരിയാണ്. എന്റെ ആൺവർഗ്ഗം അധികവും കശ്മലൻമാരാണ് ഇന്നലെ പബ്ലിഷ് ചെയ്ത നാഷണൽ ക്രെം റിക്കാഡിൽ upയിൽ മാത്രം ഒരു വർഷത്തിൽ 50000 സ്ത്രീകൾ ബാലികമാരടക്കം പിച്ചിച്ചീന്തപ്പെടുന്നുവെത്രെ. ജന്മം നൽകിയ തള്ളയുടെ വർഗ്ഗത്തെ .
@AtHuLAjItH7
@AtHuLAjItH7 4 жыл бұрын
1.61M SUB CONGRATS BRO
@deepa8091
@deepa8091 4 жыл бұрын
Thank god...Multi tasking capasity manassilayathu kondu ...ente pavam husband...
@shan.c.mshan.c.m9787
@shan.c.mshan.c.m9787 4 жыл бұрын
സ്ത്രീ. നിഴല്‍. Annu. അടുക്കും തോറും akalum. Akalum തോറും അടുക്കും.... Oru. മഹാന്‍..
@RoshansWorld
@RoshansWorld 4 жыл бұрын
കൊള്ളാം നല്ല information...👌
@azeemoments2587
@azeemoments2587 4 жыл бұрын
ഒരു subscribe നൽകുമോ
@azeemoments2587
@azeemoments2587 4 жыл бұрын
ഒരു subscribe നൽകുമോ
@KhunJuju-B
@KhunJuju-B 4 жыл бұрын
Girls and boys can be differentiated physically.. But mentally its not good to generalize.. Sex can be defined.. But Gender is a spectrum.. We are somewhere in it.. No one is a complete boy or girl.. They are just combination of diff. emotions which we call MANly and FEMInine.. 😅... Also my sister can't multitask.
@sarath6748
@sarath6748 4 жыл бұрын
Mujeeb ikka video idan kaathirikkayirunnu......😍
@swathymr5644
@swathymr5644 3 жыл бұрын
Sir attachment 100% correct aahnuu..
@jayaanil3485
@jayaanil3485 4 жыл бұрын
Enick attachment kooduthalanu
@NithyaRakeshKadhaparayam
@NithyaRakeshKadhaparayam 4 жыл бұрын
That was an interesting video. May be these are the reasons why we say gender equality cant be achieved in all areas... We can achive equality only in certain areas like education, job opportunities etc. Really got some new information from this video. Good one. 👌👌👍🏻
@KhunJuju-B
@KhunJuju-B 4 жыл бұрын
No... These can be done in most of the cases.. Splitting of tasks in home.. Both boys and girls can do this.. Girls are multitasking that's all.. that doesn't mean boys can't do this..
@ameerabbas8618
@ameerabbas8618 4 жыл бұрын
👍
@NithyaRakeshKadhaparayam
@NithyaRakeshKadhaparayam 4 жыл бұрын
@@KhunJuju-B of course yes, but he is talking about the majority. Exceptions are always there.
@KhunJuju-B
@KhunJuju-B 4 жыл бұрын
@@NithyaRakeshKadhaparayam I don't think so.. Its our past that made us think this way..😏
@NithyaRakeshKadhaparayam
@NithyaRakeshKadhaparayam 4 жыл бұрын
@@KhunJuju-B we can't say no. Men are definitely different from women both physically and emotionally. Iam not saying one gender is superior and the other inferior, I just said they are different.
@sreexanth6536
@sreexanth6536 4 жыл бұрын
Super clarity video 🍃
@talksfarhanafana260
@talksfarhanafana260 3 жыл бұрын
Saarinte vedios kaanumbol oru prethyeka aakaamsha thonnarund.Ithu vare kandathellam Good vedios
@sreenivasnair8129
@sreenivasnair8129 3 жыл бұрын
I am watching ur videos everyday,very Nice sir
@rhnh9371
@rhnh9371 4 жыл бұрын
Ok. നല്ല വിഷയം
@cvbstrike330
@cvbstrike330 3 жыл бұрын
*ഒരു സ്ത്രീയ്ക്ക് പുരുഷൻ പിന്നിൽ ഉണ്ടായാൽ അറിയാൻ സാധിക്കും പുരുഷന് നേരിട്ട് നോക്കിയാലെ ആളെ തിരിച്ചറിയാൻ സാധിക്കൂ എന്നാൽ സ്ത്രീ കാണാതെ തന്നെ ആളെ തിരിച്ചറിയും പോലീസ് നായയെ പോലെ മണം പിടിച്ച് .നമ്മൾ വിചാരിക്കും നമ്മളെ അവൾ കണ്ടിട്ടില്ല കാണുന്നില്ലാന്ന് പക്ഷേ നമ്മൾ പോലും അറിയാതെ നമ്മളെ അവർ വീക്ഷിച്ചു കൊണ്ടിരിക്കും അത് ഒരു അപാര കഴിവാണ് സമ്മതിക്കണം സ്ത്രീകളെ ഒറ്റനോട്ടം മതി അവർക്ക് ആളെ തിരിച്ചറിയാൻ*
@Neethu800
@Neethu800 4 жыл бұрын
Sentiments sthreekalil kuravanu..sarkkar joli ulla oru payyante proposal varumbol kaanam athu...mikkavaarum theppu kittum...othiri perkku pani kittiyittundavum...
@reeyapopz7017
@reeyapopz7017 4 жыл бұрын
Look ulla pennina kaanumbo snehikkunna pennina thech ottikkunna boysinu sentiments undo setta🤔
@girijamd6496
@girijamd6496 4 жыл бұрын
ഇൻഡ്യയിലെ സ്ത്രീകൾക്ക് കരേയണ്ടി വരുഠ ഭൂരിപക്ഷം പുരുഷന്മാരുഠ അറുബോറൻമാരാണ് രസകരമായി സംസാരിക്കുന്ന രീതിയിലല 8 ഇരട്ടി ബുദ്ധി സ്ത്രീകൾകാണ് നല്ല വീഡിയോ ✌😁😆✌
@karatejayan4320
@karatejayan4320 3 жыл бұрын
Ayyo എല്ലാ പുരുഷന്മാരും അങ്ങിനെ അറുബോറന്മാർ അല്ല ഗിരിജ
@anoopmathew6349
@anoopmathew6349 3 жыл бұрын
എല്ലാ പുരുഷന്മാരെയും അങ്ങനെ കാണരുതേ...
@prasanthpk6864
@prasanthpk6864 4 жыл бұрын
Multi tasking stone age muthal continue cheyunnathanu..
@liyafus8940
@liyafus8940 4 жыл бұрын
Camera supper 👌👌
@Arya-rc3vh
@Arya-rc3vh 4 жыл бұрын
That attachment thing is so true👍. Chilalppo break up aayal polum ath mentally accept cheyyan bhayankara paadaanu. Break up aayal polum orkkumbo nalla vishamaanu engane okke pretend cheythaalum.
@ashwin5072
@ashwin5072 3 жыл бұрын
എന്നാലും സമയം എടുത്ത് വേറെ കല്യാണം കഴിക്കാൻ പറ്റും but boys n അങ്ങനെ പറ്റില്ല
@Arya-rc3vh
@Arya-rc3vh 3 жыл бұрын
@@ashwin5072 Marriage is not a solution for anything.
@ashwin5072
@ashwin5072 3 жыл бұрын
@@Arya-rc3vh ഞാൻ ഒരാളുടെ അനുഭവം പറഞ്ഞതാ
@Arya-rc3vh
@Arya-rc3vh 3 жыл бұрын
@@ashwin5072 I feel you bro
@ashwin5072
@ashwin5072 3 жыл бұрын
@@Arya-rc3vh 👍
@sreelakshmi4291
@sreelakshmi4291 4 жыл бұрын
Very true sir.
@sheshe4289
@sheshe4289 4 жыл бұрын
Thank you sir,,,,,,, God bless you,,,,,,
@santhoshparattu4086
@santhoshparattu4086 4 жыл бұрын
രണ്ട് വ്യറ്റ്യസ്ഥ കാര്യങ്ങൾക്കുവേണ്ടി വ്യറ്റ്യസ്ഥരീതിയിൽ ഡിസെെൻ ചെയ്ത രണ്ടുവ്യറ്റ്യസ്ഥ മിഷ്യനുകളാണത്രേ സ്ത്രീയും പുരുഷനും. രണ്ട് ഇംഗീഷുകാർ നടത്തിയ പഠനത്തിൻെറ പുസ്തകമുണ്ട്. എഴുതിയ ആളുടെ പേര് ഓർക്കുന്നില്ല പക്ഷേ വളരെ രസകരമായ പുസ്തകമാണ്. സാറ് പറഞ്ഞകാര്യങ്ങൾ മാത്രമല്ല ഒത്തിരി വ്യറ്റ്യാസങ്ങളുണ്ട്. ചില കാര്യങ്ങൾ വായിക്കുമ്പോൾ ശരിയാണല്ലോ എന്ന് അത്ഭുതത്തോടെ ഓർത്തുപോകും.
@Edupurse3912
@Edupurse3912 4 жыл бұрын
Sooper
@najvapp5314
@najvapp5314 4 жыл бұрын
First comment
@sherlykgeorge3836
@sherlykgeorge3836 4 жыл бұрын
Good
@sheejabb4833
@sheejabb4833 4 ай бұрын
U R VERY CORRECT❤🎉
@jessongraju6553
@jessongraju6553 4 жыл бұрын
SONY alpha-7iii-1st video aano Mujeeb sir.....
@ajeemnajeem6043
@ajeemnajeem6043 4 жыл бұрын
പുരുഷന്മാരുടെ height ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... എനിക്ക് കുറവാ... അത് കൊണ്ടാ... 😔😔😔
@jeevan7633
@jeevan7633 4 жыл бұрын
ഉയരം കുറഞ്ഞവർക്ക് നല്ല ബുദ്ധിയാണ് ബ്രോ
@asifasurumi9016
@asifasurumi9016 4 жыл бұрын
ആണോ..എനിക്ക് നല്ല height ആണ്‌ bro..ഒരു പെണ്ണ് ആയത് കൊണ്ട് തന്നെ..ഞാൻ എന്ത് മാത്രം വിഷമിച്ചിട്ടുണ്ട്..സമയം ആയപ്പോ എന്റെ ചെറുക്കനെ എനിക്ക് കിട്ടി.. അതുപോലെ അനക്കും വരും ഒരു പെണ്ണ്...നിങ്ങളെ നിങ്ങൾ തന്നെ കൂടുതൽ സ്നേഹിക്കൂ.. ❤️.. നമുക്കുള്ളതിൽ നമ്മൾ എപ്പോഴും തൃപ്തരായിരിക്കണം..
@asifasurumi9016
@asifasurumi9016 4 жыл бұрын
@@ajeemnajeem6043 അതെ.. എനിക്ക് 170 ഉണ്ട് 😆... ഇക്കായിക്ക് 176..
@ajeemnajeem6043
@ajeemnajeem6043 4 жыл бұрын
@@asifasurumi9016 😳 Bhaghyam
@ajeemnajeem6043
@ajeemnajeem6043 4 жыл бұрын
@@asifasurumi9016 Oru samshayam 10 il padikkumboo 170 undayirunnoo
@soumyakunjumol8730
@soumyakunjumol8730 4 жыл бұрын
Pranaya niraashym neendu nilkkunnath purushanmaril alle??Allenkil ath kooduthalum sahkkan pattathath purushanmark alle....
@ashwin5072
@ashwin5072 3 жыл бұрын
സഹിക്കനും ഷെമിക്കാനും ഉള്ള കഴിവ് പുരുഷന്മാർക്ക് കുറവാണ്
@ashwin5072
@ashwin5072 3 жыл бұрын
എത്ര വലിയ attachment ആണെങ്കിലും സ്ത്രീകൾക്ക് കുറെ സമയം കൊണ്ടാണെങ്കിലും മറക്കാൻ പറ്റും പക്ഷെ പുരുഷന്മാർക്ക് എത്ര സമയം എടുത്താലും മറക്കാൻ പറ്റില്ല
@ASHFAQUEINSPIRES
@ASHFAQUEINSPIRES 4 жыл бұрын
It is better to watch before marriage
@ajithkumarparivarnaik6796
@ajithkumarparivarnaik6796 4 жыл бұрын
Orma Shakti kutundadhengane idhinte oru video cheyyu please
@arjunsuresh22
@arjunsuresh22 4 жыл бұрын
Sir boysne kurichum parayaname
@sukanyak.c4917
@sukanyak.c4917 4 жыл бұрын
Nice information
@sarathks7415
@sarathks7415 4 жыл бұрын
Sirte.... educational qualifications and institution name koodi video ulpeduthunnath better aayirikkum....
@bijubiju1707
@bijubiju1707 4 жыл бұрын
From my heart thanks thanks thanks
@kalakeyan5295
@kalakeyan5295 4 жыл бұрын
Enal purushanmaranu sthreekale kooduthal akarshikunethengil avihitham kooduthalum sthreekalkanu
@RublePReji
@RublePReji 4 жыл бұрын
Camera quality adipole 👌
@godsowncountry1667
@godsowncountry1667 3 жыл бұрын
സ്ത്രീകളെ മൊത്തത്തിൽ ഒന്ന് സുഗിപ്പിച്ചു.. കൊള്ളാം...
@naseemnasee6695
@naseemnasee6695 4 жыл бұрын
Nalla abhipraayam aann 😎
@jesujazz
@jesujazz 4 жыл бұрын
Oru 1000 like nte vaka...😎
@hfzhashimknpy4171
@hfzhashimknpy4171 4 жыл бұрын
Good Message
@jessongraju6553
@jessongraju6553 4 жыл бұрын
SONY alpha 7iii-1st video alle Mujeeb sir.Nannaayittundd.
@Inside101-g
@Inside101-g 4 жыл бұрын
03:18 Multitasking 😎 Legacy
@Inside101-g
@Inside101-g 4 жыл бұрын
Thanks to the commentor 🙏
@suryasr5429
@suryasr5429 4 жыл бұрын
Thank you sir❤❤❤❤
@bijoyslal
@bijoyslal 3 жыл бұрын
👍
@girijadevic1304
@girijadevic1304 4 жыл бұрын
Most of the views expressed in this video is 100% truths only.But our family members won't accept in full.They still see us through old lenses.
@akshaya_Sudhakaran
@akshaya_Sudhakaran 4 жыл бұрын
Kanan nalla oru bangiyund...🤩vdo clarity...
@geethamohan3340
@geethamohan3340 4 жыл бұрын
Thank you sir. Geetha
@AmeenAmeen-uz9oz
@AmeenAmeen-uz9oz 4 жыл бұрын
Hi sir , Thank you for good information
@gaath3
@gaath3 4 жыл бұрын
💯true
@rohitok409
@rohitok409 4 жыл бұрын
Very useful
@jolishtree1394
@jolishtree1394 2 жыл бұрын
Amma yes
@user-xl6dp1kk9h
@user-xl6dp1kk9h 4 жыл бұрын
സൂപ്പർ
@sanjayjayan1076
@sanjayjayan1076 4 жыл бұрын
Very informative sir 👍🙏
@buchusworld3742
@buchusworld3742 4 жыл бұрын
100%ശരി 👍
@broxy3328
@broxy3328 4 жыл бұрын
99.99% correct
@kenz7724
@kenz7724 3 жыл бұрын
ellam correct aan
@muhammednoushad108
@muhammednoushad108 4 жыл бұрын
sir 6 vayassulla ente mon innale madrasayil pareeksha aayirunnu mon nallonam vaikugayum kaanathe ezhuthugayu cheyyum eppayum pakshe innale avan oru aksharam ezhuthan polum ariyillaa ennu pareeksha paper pidichu karayugayaa cheythe enthu kondanu inghane ith enghane matti edukum
@AmmuAmmu-pi2ex
@AmmuAmmu-pi2ex 4 жыл бұрын
സാർ പറഞ്ഞ എല്ലാ പോയിന്റും ശെരിയാണ്
@beenafrancis4706
@beenafrancis4706 4 жыл бұрын
very well said👍👍😂
@jabirk7667
@jabirk7667 4 жыл бұрын
Superrrr
@sumithseeks2527
@sumithseeks2527 4 жыл бұрын
Background super sir.... Shirt kidilam
@sadikebrahimebrahim
@sadikebrahimebrahim 4 жыл бұрын
stregal 50 % um samoohathil abimanam nila nirthan padikathavar😃
@Ukraine_mallu
@Ukraine_mallu 4 жыл бұрын
Varale correct ann
@qwertyqwer940
@qwertyqwer940 4 жыл бұрын
Men's ine pati oru video plzzz
@athirad5244
@athirad5244 4 жыл бұрын
Thank you sir 😚😊😊👍
@vishnuprasadkg4549
@vishnuprasadkg4549 4 жыл бұрын
Ellam oke break up nte kaaryam mathram thetti poyii...5 varsham snehichalum marakkan 5 mints vendi varilla...
@athiraaravindan9109
@athiraaravindan9109 3 жыл бұрын
Njan boy aano enthoo.. 🤔
@mazzstudio8708
@mazzstudio8708 4 жыл бұрын
Purushan mark aanu ishtapettath nashtapedmpol depression undakunnath
@eduworldmalayalamchannelby8009
@eduworldmalayalamchannelby8009 4 жыл бұрын
Thank you mujeeb sir
@thajuthaju3523
@thajuthaju3523 2 жыл бұрын
Masha Allah Allahamdulillah 💖🥰💖
@babupk4647
@babupk4647 4 жыл бұрын
👍👍👍
@narayanikozhummal9850
@narayanikozhummal9850 2 жыл бұрын
👍 👌
@abhishekjayaraj8710
@abhishekjayaraj8710 4 жыл бұрын
Purashane Tholpikkaanum Oruthi vicharichal Madhi!! Manthrisabha 💯💯😁😁
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН