സ്വപ്നവുമായി ബന്ധപ്പെട്ട് മലയാളത്തിൽ ഒരു പ്രഭാഷണം വളരെ അത്യാവശ്യമായിരുന്നു. അഭിനന്ദനങ്ങൾ ഡോക്ടർ.
@Jail20877 жыл бұрын
Thanks
@suneera8097 жыл бұрын
Science ആണേലും philosophy ആണേലും economics, psychology ഇങ്ങനെ ഏത് വിഷയമാണേലും കാലഘട്ടത്തിനു അനുസരിച്ചു അതിൽ മാറ്റങ്ങൾ വരും... അന്നത്തെ മനുഷ്യരുടെ ചിന്തകൾ ആകില്ല ഇന്ന് ജീവിക്കുന്ന മനുഷ്യർക്ക്... ഓരോ കാലഘട്ടത്തിലും ഓരോ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യങ്ങളിലും മാറ്റങ്ങൾ ഉണ്ടാകാം... അങ്ങനെ നോക്കുകയാണെങ്കില് ഇദ്ദേഹം പറഞ്ഞത് ശെരിയാണ്.. 19th century ൽ കൈകാര്യം ചെയ്ത സൈക്കോഅനാലിസിസ് ന്റെ വിഷയങ്ങൾ കാലഹരണപ്പെട്ടു തുടങ്ങി.. അതിൽ മാറ്റങ്ങൾ വരേണ്ട സമയം ആയി
@viviankris99394 жыл бұрын
ഇദ്ദേഹത്തിന്റെ പ്രസംഗ ശൈലി എനിക്ക് ഇഷ്ടപ്പെട്ടു
@subramanniantr86338 жыл бұрын
അവിടെ പ്രദര്‍ശിപ്പിക്കുന്ന ചില വീഡിയോകള്‍ ഇതോടൊപ്പം കാണാന്‍ കഴിയുന്നില്ല,.... സ്വര്‍ഗത്തില്‍ നിന്നും പറന്നുവരുന്ന സ്വപ്നങ്ങളെ പിച്ചിച്ചീന്തിയ ഡോക്ടര്‍ക്ക് അഭിനന്ദനങ്ങള്‍
@vinodb10083 жыл бұрын
വളരെ ഗഹനം, വീണ്ടും വീണ്ടും കാണേണ്ടതുണ്ട്.
@augustinkareethaaugustinpe11064 жыл бұрын
അടിപൊളി പരിപാടി മാഷിന് അഭിനന്ദനങ്ങൾ
@binug19677 жыл бұрын
Excellent presentation as usual. I like his smile.
@pcjoseph8484 жыл бұрын
Here there is an isro scientist ,he is now specialist in Indian mythologies and puranas and a lot the audience will be made to believe what ever he says .
@ghatshilagogol4 жыл бұрын
psychoanalysis is not a science, but what a subjective science of the future would sound like.
@IqbalAbdu8 жыл бұрын
A very good talk. Thanks.
@roymammenjoseph11946 жыл бұрын
You are badly required here. Let us continue to fight the wicked.
@divyadayanand23714 жыл бұрын
Dear Sir, Firstly Thank you for choosing this difficult topic. A few questions which I felt could have been better explained are listed below: 1. You said the input output gates are closed during REM sleep and there is no motor activity. I partly disagree because there has been instances when people have dreamt of being chased by someone and wake up sweating with palpitations. 2.We may sometimes be anxious in our dream state as amygdala becomes hyperactive but why does amygdala become hyperactive? 3.We not only see images of people and places we know or have seen but also unknown people and landscapes not seen in the wakeful state. Reason? 4.As quoted from the lecture ' It's always I who dreams', It's a one orientational anchor'. That's not always true. 5.Light falling on an object is essential for an image to be seen. Why do we see vivid images during dreams with our eyes closed when there is no light . 6.Visual image system is selectively activated in sleep. Why so? 7.Ending on a funny note: Kekule who discovered the structure of benzene says he struggled for days until he saw a dream of a snake biting it's own tail which gave him a clue to finally conclude the hexagonal structure of benzene. He must have been superstitious! Right?!
@AndogaSpock4 жыл бұрын
I have yet to see the video, but I felt like I should share my own theories about dreams. I am assuming you are interested in the topic, as you posted a long comment here. My theory is, we convert short term memories to long term memories during sleep. One thing about memory is that its highly connected to emotion, which is why memories bring forth emotions, and emotions bring forth memories. So my theory is that dreams are a visual and auditory tool to bring about a similar emotion connected to an incident that happened to you recently. Example 1: you narrowly escaped a car accident. You felt startled and scared but you escaped. Now this is an experience you are likely to remember for a long time. So that night, or within a few days, your brain invokes the short term memory of the accident, plays a video of something like a surprise tiger attack (which invokes a similar emotion as the accident), burns it down as a permanent memory. Example 2: I saw a malayalam movie called "ishq, not a love story". That movie affected me deeply and the emotion it invoked in me (for the most part) was one of frustration and helplessness. A few nights later I had a dream where I forgot an expensive item in a taxi and I was chasing the taxi to recover the item. I remember feeling frustrated and helpless in a similar fashion as the taxi kept slipping away constantly. In short, dreams are an emotional-replay that helps memory formation during sleep. One more thing, similar to your last point, we do work out things in our sleep. I was working on a problem and I felt like had almost solved it. But it was too late and I went to sleep. I woke up and I had the solution I was looking for recorded in my mind.
@SureshKumar-uj8sq2 ай бұрын
എന്റെ ശർഷ്ട്രഞ്ഞ ഇങ്ങനെ സൊറകേനീസനേം മാർക്സിനേം ക്രൈസ്റ്റ് നേമൂ ക്കെ blame cheyathe phsics explain cheyu
@jacobpaul13504 жыл бұрын
The best lecture I have ever heard
@sanurajpalakkad8 жыл бұрын
Great information!
@anooppanangad3533 Жыл бұрын
സ്വപ്ന സ്ഖലനത്തെ കുറിച്ച് കൂടി പ്രതിപാദിക്കാമായിരുന്നു
@santhookp8 жыл бұрын
You mentioned about input output gate blocks during dreams and thats why actions are not really happening (except for rare cases which later will be developed as parkinson patients). A vast majority of people speak in sleep and in that case the output gate opens up, correct? Is that a problem which can develop to any such deceases ?
@sandeep.p28254 жыл бұрын
Thanks sir
@kanjinkattu8 жыл бұрын
Great
@robinsonelias69598 жыл бұрын
nice
@santhookp8 жыл бұрын
Thanks for this
@fasululabidanchalan5328 жыл бұрын
ഇൻപുട്ട് ഔട്ട് പുട്ട് ക്ലോസ് ചെയ്തിട്ടാണ് ഉറങ്ങുന്നതെങ്കിൽ നമുക്ക് പാട്ട് കേട്ട് ഉറങ്ങാൻ സാധിക്കുന്നത് എന്ത് കൊണ്ട്
@viswanathanc93508 жыл бұрын
"ഒരു പാട്ട് കേട്ടിട്ടുറങ്ങിടു മപ്പോഴും ഒരു പാട്ടു വേറെ നാം കേള്‍ക്കും " എന്ന് സച്ചിദാനന്ദന്‍ പറയും. :) ഉറങ്ങിക്കഴിഞ്ഞാല്‍ കേള്‍ക്കുന്നതും കാണുന്നതും ഒക്കെ മസ്തിഷ്കം ആന്തരികമായി "നിര്‍മ്മിക്കുന്ന" ശബ്ദങ്ങളും ദൃശ്യങ്ങളും മാത്രമാണ് , സാധാരണയായി :)
@shantkm1005 жыл бұрын
ഞാൻ പലപ്പോഴും precognitive dreams കണാറുണ്ട്. എന്റെ മകളെ അവൾ ജനിക്കുന്നതിനു മുമ്പേ ഞാൻ സ്വപനത്തിൽ കണ്ടിട്ടുണ്ട്.ഞാൻ വിവാഹം കഴിക്കുന്നതിനു വർഷങ്ങൾ മുമ്പേ എന്റെ ഭാര്യയെ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. പെണ്ണുകാണാൻ പോകുന്നതിനു മുമ്പ് ജീവിതത്തിൽ ഒരിക്കലും ഞാൻ സ്വപ്നത്തിലല്ലാതെ കണ്ടിട്ടില്ലാത്ത ഒരാളെയാണ് ഞാൻ വിവാഹം കഴിച്ചത്. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു? ഇതുപോലെ ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ട്.. സത്യസന്ധമായാണ് പറയുന്നത്.
@shancg15 жыл бұрын
എന്തോ കാര്യമായ അസുഖമുണ്ട് , ചികിൽസിക്കാൻ ശ്രമിക്കുക
@abijohn71973 жыл бұрын
@@shancg1 enth kond enn parayan kazhinjilla enkil mindandirikkuka. Scene by scene ente lyf il nadanna oru apakadam njn svapnam kanditind nadakkunnathinu rand divasam munne. Amanushika shakthikslde prerana ennonnm parayunnillenkilum oru fact undavande
@shancg13 жыл бұрын
@@abijohn7197 ശിലായുഗത്തിൽ ജീവിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല , ദിവസവും നമ്മൾ ഉറങ്ങുമ്പോൾ ചിന്തിക്കും അത് സ്വപ്നമായി കാണും , 10000 സ്വപ്നങ്ങളിൽ ഏതെങ്കിലും യാഥാര്ച്ഛികമായി ഒത്തുവന്നാൽ പെട്ടെന്ന് ആ സ്വപ്നത്തെപ്പറ്റി നമ്മൾ ഓർക്കും . അത്രതന്നെ .കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക
Sir in the film INCEPTION it's all about dream sharing.Is it possible in real life in the way that is shown in that film.Dream inside a dream and the state of limbo
@BabyS-hf5fjАй бұрын
ഇദ്ദേഹം ഒരു യുക്തിവാദി യാണോ എന്തോ അപാര ബുദ്ധിയാണെന്ന പുള്ളിയുടെ ചിന്ത പാവം