സാർ, നമസ്കാരം 🙏 സാധാരണ ക്കാരന് ലളിതതമായി മനസിലാക്കാൻ കഴിയുന്ന തരത്തിൽ അവതരിപ്പിക്കുന്നു അനന്തമായ അറിവുകൾ 🙏
@mohennarayen715824 күн бұрын
Appreciated..simply lesson of the matter concerned ❤🎉👏
@muhammedali77472 ай бұрын
വളരെ നല്ല പ്രശാന്റേഷൻ നന്ദി നമ്മൾ പ്രദീക്ഷിക്കുന്ന ത് ഒപ്സേർവ് ചെയ്യുന്നത് കൊണ്ടുള്ള പ്രശ്നആണ് പ്രകൃതി യിൽ ഉള്ളത് പ്രതീക്ഷിക്കുമ്പോൾ prasnamilla
@ആണിയുംതുരുമ്പുംАй бұрын
ആ വിടവിൽ ദൈവത്തെ ഇരുത്താൻ വരട്ടെ മതം കാരണം 150 വർഷം ലേറ്റായി ഓടുന്ന തീവണ്ടിയാണ് സയൻസ്
@jspk1966Ай бұрын
ലോജിക് ഇല്ലാത്തതല്ല, ലോജിക് പൂർണമായും കണ്ടെത്തിയിട്ടില്ലാത്തതായിരിക്കില്ലേ... 🥰🥰
@bestshorts28752 ай бұрын
We don't know how much we don't know about the universe. പ്രപഞ്ചത്തെക്കുറിച്ച് നമുക്ക് എത്രമാത്രം അറിയില്ല എന്ന് നമുക്കറിയില്ല 😮😮😮
@BUDDHISTSCHOOLАй бұрын
അടിവരയിടണ്ട. ഇന്നല്ലെങ്കിൽ നാളെ നാം അതിൻ്റെ സത്യാവസ്ഥ തിരിച്ചറിയും. അതിനാൽ ഈ യാഥാർത്ഥ്യത്തെ മുൻനിർത്തി, മനുഷ്യരെ അന്ധവിശ്വാസത്തിലേക്ക് തള്ളിവിടുന്ന രീതി അതിനാൽ തന്നെ നാളെ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
@sreeshankeechiprath4758Ай бұрын
സംഘിസ ത്തിൻ്റെ മറ്റൊരു തലം
@KurianVJosephАй бұрын
Super
@Pollykj1969-zf4pcАй бұрын
Good messages sir
@JikkumasterАй бұрын
Elasticity ഉള്ള mass ആയിരിക്കുമോ electron? അത് കൊണ്ടായിരിക്കും wave ആയിട്ടും behave ചെയ്യുന്നത്
@AnilKumar-xp7uoАй бұрын
ഞാൻ പുതിയ(ഇതിനു മുമ്പ് ഉണ്ടോ എന്ന് അറിയില്ല) തിയറി മുന്നോട്ടു വക്കുന്നു. ഇൻഫ്രാറെഡ് മാത്രമല്ല ഇൻഫ്രാഓറഞ്ചും...ഇൻഫ്രാവയലറ്റും... അൾട്രാറെഡും അൾട്രാഓറഞ്ചും.... എല്ലാ ഫ്രീക്വൻസി യിലും ഉണ്ട്😊
@ajithkumarmg35Ай бұрын
🙏🏻🙏🏻🙏🏻
@viswanathanmkviswanathamk64302 ай бұрын
ഭൂമിയിൽ ഉള്ളത് പോലെ ചന്ദ്രൻ്റ ഉപരിതലത്തിൽ ഗുഹകൾ ഉണ്ടെന്ന് പറയപ്പെടുന്നു ഇത് ശരിയാണോ സാർ .
താങ്കൾ രേവിചന്ദ്രയിട്ടു ഒരു debate ചെയ്യോമോ ഈ subject കുറിച്ച്
@shabuprasad2 ай бұрын
Ready
@PABLOESCOBAR-nx3ss2 ай бұрын
@@shabuprasad15:24 യുക്തിവാദികൾ ഒരിക്കലും ഈ പ്രപഞ്ചം ലളിതമാണെന്ന് പറഞ്ഞിട്ടില്ല . മറിച് ഈ വലിയ പ്രപഞ്ചത്തിൽ എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ട് എന്ന് വിശ്വാസികൾ പറയുന്നതിന് തെളിവില്ല അതുകൊണ്ട് അങ്ങനെയൊരു ശക്തിയില്ല എന്നാണ് രവിചന്ദ്രൻ സാറുമായി താങ്കളുടെ ഒരു സംവാദം പ്രതീക്ഷിക്കുന്നു....🚶👍
@sabual61932 ай бұрын
@@shabuprasad സാർ സാർ എന്നുള്ള വിളി നിർത്തണം 🤔താങ്കളുടെ വീഡിയോ കാണുന്നത് എല്ലാം കൊച്ചു പിള്ളേർ ആണ് 🤔അവരെ ഇങ്ങനെ സാർ സാർ എന്ന് ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുന്നത് ശരി ആണോ ⁉️🤔😄
@devikasacharya8814Ай бұрын
ഒരിക്കലും രവിചന്ദ്രൻ അംഗീകരിക്കുകയില്ല, കാരണം അവർ fact -നു വിരുദ്ധമായി സത്യത്തെ നെഗറ്റീവ് ആയി മാത്രം കാണുവാൻ ആഗ്രഹിക്കുന്നു. ആത്മാവില്ല എന്നു പണ്ടു പറഞ്ഞ നിരീശ്വരവാദിയായ Dr. വെയിൻ എൻ വെയിൽസ് പിന്നീട് ആത്മാവുണ്ടെന്ന് തെളിയിച്ചപ്പോഴു൦ രവിചന്ദ്രൻ അതിനെ തള്ളിപ്പറഞ്ഞവനാണ്. തന്റെ വാദം തെറ്റിയെന്നു മനസ്സിലായെങ്കിലും തെറ്റു സമ്മതിക്കാത്ത കൂട്ടർ.....
@iqbalpanniyankara491822 күн бұрын
സ്നേഹത്താൽ വിളിക്കുന്ന സാർ ആണ് റൺവേ സിനിമയിൽ ദിലീപ് വിളിക്കുന്ന " സാർ" അല്ല ഇത് ഭായ്😅😅😅😅😅😅😅😅😅
@karthikeyan.v-32132 ай бұрын
Everything(matter) is from dark space, when we observe it, at other times they are waves of nothingness. Only its duration and dimension are incomprehensible to humans.
@Pradeep-bw2enАй бұрын
നമ്മൾ കാണാത്തത് ഇല്ല ,,,😃
@abduljaleel43912 ай бұрын
Intro music sound kurachathu nannayi... Ippol sound ok aanu
@benedictjoy2 ай бұрын
ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം
@rajeshkelakam35122 ай бұрын
❤❤❤
@kochipropertymall5240Ай бұрын
അതെ സർ കുറെ മതങ്ങളും ദൈവങ്ങളും കൂടി പള്ളിയും അമ്പലവും പണിതു തമ്മിൽ അടിക്കുന്നത്! ഇത് ഏത് ദൈവങ്ങളുടെ കഴിവുകൾ ആണ് സർ പ്രപഞ്ച പ്രതിഭാസങ്ങൾ അടിസ്ഥാനപരമായി ദിനംപ്രതി ചുരുളഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ ഈ ഒരു വസ്തുത മാത്രം ചൂണ്ടിക്കാണിച്ചു താങ്കൾ എന്തോ പ്രത്യേക അമാനുഷികതയയിൽ കാര്യം കൊണ്ടു ചെന്നു എത്തിക്കുന്നു. ഇനി പുതിയ മതവും ദൈവവും വരുമോ?
@devikasacharya8814Ай бұрын
സുഹൃത്തേ നാം ഏവരും ഒന്നും അറിയാത്തവരാണ്. വെറുതെ ഒന്നും അറിയാത്ത നമ്മൾ എന്തിന് വെറുതെ അദ്ദേഹത്തെ വിഢ്ഢിയാക്കുന്നു.
@JikkumasterАй бұрын
കണ്ണടച്ച് touch ചെയ്ത് നോക്കിയാലും mouse ഇരുന്ന സ്ഥാനത്ത് തന്നെ ഉണ്ടാകുമല്ലൊ
@devikasacharya8814Ай бұрын
ഈ ചിന്ത വിഡ്ഢിത്തം ആണ് മോനേ...... സത്യത്തിൽ ഈ കാണുന്നതൊന്നു൦ ഇങ്ങനെയുള്ള തല്ലുന്നതു ക്വാണ്ടം മെക്കാനിസം തെളിയിച്ചു കഴിഞ്ഞിട്ടു ള്ളതാണ്.
@JikkumasterАй бұрын
@@devikasacharya8814 ഈ കാണുന്നത് പിന്നെ എങ്ങനെയാണ്?
@JikkumasterАй бұрын
@@devikasacharya8814 ഈ കാണുന്നതൊക്കെ പിന്നെ എങ്ങനെയാണ്?
@tkunair91232 ай бұрын
നമ്മൾ കാണുന്നത് ഒന്നുമല്ല സത്യം എന്നാണോ സാർ ഇതിന് അർത്ഥം...
@Rajesh.Ranjan2 ай бұрын
Everything is 'MAYA'.
@shabuprasad2 ай бұрын
നമ്മൾ കാണുന്നത് മാത്രമല്ല സത്യം... നമുക്ക് കാണാൻ കഴിയാത്ത സത്യങ്ങളുമുണ്ട്
@ottakkannan_malabari2 ай бұрын
ആറ്റത്തിൻ്റെ 99% ശ്യൂന്യമാണ്.
@ottakkannan_malabari2 ай бұрын
.....
@ചാൾസ്36292 ай бұрын
എന്താണ് മാഷേ സയൻസ്...?
@ottakkannan_malabari2 ай бұрын
Science is a systematic enterprise that builds and organizes knowledge in the form of testable explanations and predictions about the universe. It encompasses various disciplines, including natural sciences (like physics, biology, and chemistry), social sciences (like psychology and sociology), and formal sciences (like mathematics and logic). The core characteristics of science include: 1. Objectivity: Scientific findings are based on empirical evidence and observation. 2. Testability: Scientific theories and hypotheses can be tested and proven or disproven. 3. Replicability: Scientific results can be reproduced and verified by others. 4. Peer review: Scientific research is reviewed and critiqued by experts in the field. 5. Open-mindedness: Scientific knowledge is open to revision and refinement based on new evidence. Science aims to understand and describe the natural world, make predictions, and develop new technologies and solutions to improve human life.
@HyhnepeshАй бұрын
ദൈവമേ ഈ ഇല്ക്ട്രോണിനും Aretificial Intelligence ഉണ്ടോ🤪
@ottakkannan_malabari2 ай бұрын
മാറ്റർ തരംഗ രൂപത്തിൽ ചലിക്കുന്നു . എന്ന് അല്ലേ ?......
@jamesjoseph79422 ай бұрын
dual nature of matter, in the form of waves. observation effect
@renjithpr20822 ай бұрын
നന്നായിട്ടുണ്ട് 👍, പക്ഷെ യുക്തിവാദത്തെ തള്ളിപ്പറയണ്ട യുക്തിപരമായി ചിന്തിച്ച കൊണ്ടല്ലേ ഇവിടെ വരെ എത്തിയത് .. അല്ലേൽ പരന്ന ഭൂമിയുമായി ഇപ്പോഴും നടന്നേനെ .
@ottakkannan_malabari2 ай бұрын
സാറെടക്ക് ദൈവ വിശ്വാസി ആകും
@radhakrishnantp3876Ай бұрын
ദൈവം എന്നത് മതങ്ങൾ പരിചയപ്പെടുത്തിയ ഒരു കഥാപാത്രം . മനുഷ്യൻ്റെ അതേ സ്വഭാവത്തിൽ . ഇതിൽപ്പരം ഒരു മണ്ടത്തരം ഉണ്ടോ ?? പ്രപഞ്ചം ആരോ ഉണ്ടാക്കിയത് ആണെങ്കിൽ ആ ഉണ്ടാക്കിയവൻ എങ്ങനെ ഉണ്ടായി എന്നതല്ലേ ചോദ്യം ?? ഊർജ്ജത്തിന് വികാര വിചാരങ്ങൾ ഉണ്ടോ ?? ആരാധനയിലും പുകഴ്ത്തലിലും വഴിപാട് എന്ന കൈക്കൂലിയിലും മനസ്സു മാറ്റം വരുന്ന ഒരു ജീവിയല്ലേ ദൈവം ?? വ്യാവസായിക വികസനം കാരണം സംഭവിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ഏതെങ്കിലും ശക്തിമാൻ പ്രവചിച്ചതോ നിയന്ത്രിക്കുന്നതോ അല്ല .
@aslrp2 ай бұрын
Nice പ്രസന്റേഷൻ... ❤ തല്ക്കാലം അറിയില്ലെന്നേ ഉള്ളൂ. ഇനി ആ ഗ്യാപ്പിലേക് ദൈവത്തിനെ കൊണ്ടിരുത്താൻ ഇവിടെ ചിലർ മെനക്കെടും ഇപ്പൊ
@NimalKodannurАй бұрын
ഇടക്ക് വെച്ച് sir എന്ന് പറയുന്നത് മറ്റുള്ളവരെ കളിയാക്കാനായി ചാനലുകളിൽ അവതാരകർ പറയുന്ന ഒന്നാണ് ഇത് ഒഴിവാക്കുന്നതാണ് നല്ലത്
@A.Vijayan-r6e16 күн бұрын
ഇതിലെ ശൈലീ ബോറാണ്
@sabual61932 ай бұрын
സാർ സാർ എന്നുള്ള വിളി നിർത്തണം 🤔താങ്കളുടെ വീഡിയോ കാണുന്നത് എല്ലാം കൊച്ചു പിള്ളേർ ആണ് 🤔അവരെ ഇങ്ങനെ സാർ സാർ എന്ന് ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുന്നത് ശരി ആണോ ⁉️🤔😄
@varghesemammen64902 ай бұрын
കമന്റിൽ ഒക്കെ പറഞ്ഞത് പോലെ, മനുഷ്യന് പറ്റിയ അബദ്ധം അല്ല ദൈവം, ദൈവത്തിന് പറ്റിയ അബദ്ധം ആണ് മനുഷ്യർ, ബൈബിളിൽ അങ്ങനെ പറയുന്നു. മനുഷ്യനേ സൃഷ്ടിച്ചതിൽ, ദൈവം അനുത്തപിച്ചു, അതായത്, വേണ്ടായിരുന്നു എന്ന് തോന്നി, എങ്ങനെ തോന്നാത്തിരിക്കും, പ്രപഞ്ചം, തനിയെ ഉണ്ടായി, മറ്റുള്ളതെല്ലാം ഉണ്ടാക്കാൻ മനുഷ്യൻ വേണം, ഒർജിനൽ പൂവ് തനിയെ ഉണ്ടായി, പ്ലാസ്റ്റിക് പൂവ് ഉണ്ടാക്കി
@Oppo-mh5kv2 ай бұрын
🌹
@9446648986Ай бұрын
Sir. Manusyanuangane aanu ellla മനുഷ്യനും ബേസിക് fear undu കൂടുതൽ careful ആകുന്നവർ കൂടുതൽ tensed allatharku എന്തു സുഖജീവിതം