ആശാൻ പഠിപ്പിച്ച കാര്യങ്ങൾ എല്ലാം മാർക്കറ്റിൽ പയറ്റാൻ തുടങ്ങിയപ്പോൾ എന്റെ views correct ആയി വരാൻ തുടങ്ങി.എന്നിട്ടും എന്തുകൊണ്ട് ഞാൻ ലോസിൽ ആവുന്നു എന്ന ചോദ്യത്തിന് ഞാൻ ഉത്തരം കണ്ടെത്തിയത് ഈ സൈക്കോളജി സീരീസിലൂടെയാണ്.ഇത് തീർച്ചയായും തുടരണം സർ.ഒരു trader ആവാനുള്ള സ്വപ്നം കാണുന്നവർക്ക് എറ്റവും ഉപകാരപ്പെടുന്നത് ഇത്തരം കട്ടക്കുള്ള ഉപദേശങ്ങൾ തന്നെയാണ്
@MomentsGaming2 жыл бұрын
നിങ്ങളുടെ വീഡിയോസ് കാരണം രക്ഷപ്പെടുന്ന ആൾക്കാരുടെ എണ്ണം ചെറുത് അല്ല ❤️
@prasadkuttankuttan1063 Жыл бұрын
എത്രയൊക്കെ കേട്ടാലും, മാർക്കറ്റ് ഓപ്പൺ ആയാൽ ജെല്ലിക്കെട്ട് കാള യെ പോലെയാ mind.. 😊
@aakubai Жыл бұрын
😂😂😂👍
@arunjijo7228 Жыл бұрын
😄
@fashiontrendzshemeer398 Жыл бұрын
😂😂😂👍🏼
@Rahuldas-eg9bs Жыл бұрын
😂😂
@munshirmvm6150 Жыл бұрын
😁 😁 😁 😁 അൽ കിടു
@muralisopanam78372 жыл бұрын
മറ്റുള്ള വരുടെ മനസ്സ് ഇത്രക്ക് അതികം ശരിയായി വായിക്കാൻ സാധിച്ച നിങ്ങൽ അണ് യഥാർത്ഥ ബിസിനസ്സ് മാൻ,നമസ്ക്കാരം🙏👍പിരാമീഡയ എന്താണ് പറയൂ sir.
@Jannah-u4c2 жыл бұрын
Oru trader nu adhyam vendathu nalloru mindset aanu. Etra strategy padichalum...mind okey allenkil...market il success aakan pattoola....mattoru channelil ninnum kittatha valuable points aanu..AOT il ninnu kittunnathu...sir nte oro topics um selective aanu.......channel nte success nekal... Viewers nte success aanu sir agrahikkunnathu ennu sure aanu...thanks alot...keep continue
@theakshaykumar82 жыл бұрын
എല്ലാം തുറന്നനടിച്ച് പറഞ്ഞ ആശാനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 👍🏻😀
@ajayanc84752 жыл бұрын
ഹലോ സാർ താങ്കളുടെ ഇന്നത്തെ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ 110% ശരിയാണ് താങ്ക്യൂ
@teenagebbc2 жыл бұрын
ഇതൊക്കെ അറിയുന്ന കാര്യങ്ങളാണ്. പക്ഷേ, എത്ര അറിഞ്ഞാലും വീണ്ടും വീണ്ടും ഇത് repeat ചെയ്തോണ്ടെ ഇരിക്കും. So, frequent ആയി ഇതുപോലത്തെ videos upload ചെയ്താൽ subconsious mindലേക്ക് automatic ആയി കയറും. So, ഇങ്ങനത്തെ unlimited videos ഇട്ടോളു... Same content ആയാൽ പോലും no issues. മാർക്കറ്റിന് ഒരു സത്യമുണ്ട്. ആ സത്യം തിരിച്ചറിയുന്നവർ എല്ലാം ഇത് വഴി വന്നിരിക്കും..
@naheemmahe17582 жыл бұрын
U r exactly right
@babupoovakkatilpoovakkatil7199 Жыл бұрын
90% mind set anu enthayalum super video iniyum varatte waiting
@artofoptiontrading2129 Жыл бұрын
Sure
@sala2786 Жыл бұрын
കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന ആശാന് അഭിനന്ദനങ്ങൾ
@artofoptiontrading2129 Жыл бұрын
Thank you
@shukoorshanu Жыл бұрын
ഇടക്കിടെ ഇത് പോലുള്ള വീഡിയോ ഇടണം ഇത് മാത്രം ഇത് മാത്രമെ വിജയിക്കുകയുള്ളൂ
@walespoulose3242 Жыл бұрын
വളരെ കൃത്യമായിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. സാധാര ഗതിയിൽ മാർക്കറ്റിൽ പരാജയപ്പെടുന്നവർ നേരിട്ട പ്രശ്നങ്ങളാണ് മേൽ പറഞ്ഞതെല്ലാം . വീഡിയോ വളരെ ഇഷ്ടമായി. ഞാൻ നിരവധി വീഡിയോകൾ കാണാറുണ്ട്. പക്ഷെ ഇത്ര കൃത്യമായി പരാജയകാരണങ്ങൾ ചൂണ്ടിക്കാണിച്ച വീഡിയോയാണ്. മാർക്കറ്റിൽ വിജയിക്കാൻ വേണ്ട മികച്ച ടിപ്സ് കൾ തുടർ എപ്പിസോഡുകളിൽ ഉൾപ്പെടുത്തണം.
@shancs8156 Жыл бұрын
🙏🙏🙏Good class ഇതിലും മികച്ചചോരു ക്ലാസ്സില്ല 🙏🙏🙏
@artofoptiontrading2129 Жыл бұрын
Thank you
@sandeepms75642 жыл бұрын
ഏറ്റവും മികച്ച വീഡിയോ.ഇനിയും പ്രതീക്ഷിക്കുന്നു
@akku9904 Жыл бұрын
Njan forex ചെയുന്ന ആളാണ് പറഞ്ഞത് വളരെ കറക്ട് aanu ബ്രോ 👍🏻
@nandakumartr31912 жыл бұрын
Excellent classes. I took only one trade after I started seeing your classes.
@ebracotalks6 Жыл бұрын
Oru rekshem Ella bro aadipoli aane ngale vedio Continue cheyyanom valare upakarapedunnund 👍👍👍👍👍👍
@pavithrank9457 Жыл бұрын
Sir u are the real mentor. Thanks for the video
@anoopdasvs Жыл бұрын
ഫുൾ സ്ക്രീൻ ആക്കിയിട്ടു ഇദ്ദേഹത്തിന്റെ കണ്ണിൽ നോക്കികൊണ്ട് ഈ വീഡിയോ കണ്ടു നോക്കൂ... You get better experience.
@baburajan56792 жыл бұрын
veey good presentation and truth
@salmanfaris4470 Жыл бұрын
4 കൊല്ലം സകല വഴിയും പഠിച്ച് സ്വിങ് trade ൽ അത്യാവശ്യം profit ഉണ്ടാക്കി അതെല്ലാം indraday ൽ കൊണ്ട് കളഞ്ഞു! indraday യിൽ profit ഉണ്ടാക്കാഞ്ഞിട്ടല്ല ഒരു മാസത്തെ മൊത്തം profit ഒറ്റ ദിവസം കൊണ്ട് കളയുന്നു, ഇതൊന്നും പോരാഞ്ഞിട്ട് options ൽ കൈ വച്ചു അതോടെ നഷ്ടം നാലിരട്ടി ആയി.. എല്ലാം അറിയാം പക്ഷെ എന്റെ സൈക്കോളജിയാണ് പ്രശ്നം!! 3 മാസമായി ട്രേഡിങിൽ നിന്ന് മാറി നിൽക്കുവാണ്.. തുടരണം എന്നുണ്ട് പക്ഷെ എന്റെ സൈക്കോളജിയെ എനിക്ക് പേടിയാണ് ☹
@hadushabo99402 жыл бұрын
Very good information. 100% correct. Thank you for opening my eyes..
@HariNair12134 ай бұрын
വളരെ വിജ്ഞാനപ്രദം 👍
@tune2me66 Жыл бұрын
Eye opener video for many new trader.
@noushadca756 Жыл бұрын
real medicine for emotional mindset
@artofoptiontrading2129 Жыл бұрын
Yea
@reejajons6666 Жыл бұрын
Great..must hear repeatedly to fix the trading psychology..❤
@tomthomas75062 жыл бұрын
Good information ❤❤❤Thanks എല്ലാം തുറന്നു പറഞ്ഞു
@rajasreepr9497 Жыл бұрын
Very very useful video..thank you so much sir. 🙏🙏🙏🙏 I am also facing the same problem...
@vnufitness7575 Жыл бұрын
ഒന്നൊന്നര അശാൻ ❤❤❤💪
@anwarm20292 жыл бұрын
Your absolutely correct sir, thank you very much the right information.
@HarifcholayilHarifcholayil Жыл бұрын
Thankyew for ur valid information Am very happy to get good advice
@kripaanish79692 жыл бұрын
Sir I'm watching ur previous video one by one being a beginner, but many a time I'm not able to locate the earliest video mentioned in between the running video...can u make a playlist for the beginers accordingly... being from science background other than nifty and sensex, everything is new to me.... studying one by one eagerly sir...
@artofoptiontrading21292 жыл бұрын
Already have a playlist dear
@libin6030 Жыл бұрын
True... Don't try to accumulate when market price falling... Try accumulate more when to identify a potential reversal only if you have a stable risk appetite
@networkwirelessolaya1982Ай бұрын
Perfect instructions and psychological thoughts
@ajimonaju2 жыл бұрын
Last point Valare shari... Ellaam good point. 👍👍👍❤️
@vineeshnk1314 Жыл бұрын
എന്റെ കഥയാണ് പറഞ്ഞത്. ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ട്. ഇനി ഇതുപോലെ വരാതെ ശ്രദ്ധിക്കാം.
@artofoptiontrading2129 Жыл бұрын
Situation of every new trader I think
@unnipraman92017 ай бұрын
സൂപ്പർ മെസ്സേജ് 🙏👏👏❤
@narayanantg6932 жыл бұрын
Excellent Bro, points 3,4,5 are very correct
@artofoptiontrading21292 жыл бұрын
What about 1&2 😝😝
@narayanantg6932 жыл бұрын
@@artofoptiontrading2129 1 & 2 Normal Human Nature
@mujeebvilayil317 Жыл бұрын
സുഹൃത്തേ, നന്ദി കാര്യങ്ങൾ തുറന്നു അവതരിപ്പിക്കുന്നതിനു. ട്രെഡിങ് ചെയ്യാൻ ആഗ്രക്കുന്ന ഒരാൾ എന്ന നിലക്ക് അതിനെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ. എങ്ങനെ ട്രേഡ് ആരംഭിക്കാം എന്നു തുടങ്ങി ഒരു A to Z വീഡിയോ സീരിസ് ചെയ്തു കൂടെ?
@ShajivargheseАй бұрын
🎉🎉THANK YOU FOR SHARING 🎉🎉🎉
@sajujoseph2 жыл бұрын
തികച്ചും ശരിയാണ്
@vahisrecipe70912 жыл бұрын
Sir paranjath 100% crct aan... Eniyum ethpolulla video venam
@BBN71382 жыл бұрын
good logic sir👏🤩
@rakhivijayan3420 Жыл бұрын
You are a very valuable teacher .... thank you very much......👋👋👌👌
@jaseems56942 жыл бұрын
You are absolutely correct sir
@anupamanair43742 жыл бұрын
HI. BRO, WELL SAID.. GOOD...
@sadiqmeduvil2 жыл бұрын
Very useful video waiting next video
@xevipappachen2726 Жыл бұрын
ഓ!!!!!! എന്റെ മാഷേ...... വേറെ ലെവലാണ്...... വീഡിയോ കണ്ടിട്ട് സങ്കടം വന്നു........ ചെയ്തുകൊണ്ടിരിക്കുന്ന പൊട്ടത്തരങ്ങൾ ഓർത്തു...സൈക്കോളജി അത് ഒരു ചരട് പൊട്ടിയ പട്ടം പോലെയാണ്..... കൈവിട്ടു പോയാൽ ടമാർ പടാർ..... 😂😂😂😂
@artofoptiontrading2129 Жыл бұрын
Don’t ever repeat this
@xevipappachen2726 Жыл бұрын
മാഷേ ഞാൻ ട്രെഡിങ്ങിൽ ചെയ്യുന്ന പൊട്ടത്തരങ്ങൾ ആണ് ഉദ്ദേശിച്ചത്.....
@bavabk6169 Жыл бұрын
വീഡിയോ ഉപകാരപെടും
@artofoptiontrading2129 Жыл бұрын
💓💓❣️
@faizyworld14892 жыл бұрын
Ikka salam. Ellam thurannu parnju❤️
@abbro199 Жыл бұрын
അനുഭവം ഉണ്ട്.. ലാസ്റ്റ് സ്റ്റോപ്പ് അടിച്ചു മുഴുവൻ പോയി. ഇപ്പോൾ നിർത്തി..
brokerageney kurich oru video cheyyamo low brokerage
@artofoptiontrading2129 Жыл бұрын
Ok
@manojvarghese18582 жыл бұрын
15:30 exactly right
@ajeshkumarkpkumar48442 жыл бұрын
നല്ല രീതിയിൽ പറയുന്നു.
@bensycom2 жыл бұрын
Swing trading video ചെയ്യുമോ സാർ
@babuk6000 Жыл бұрын
Thank u so much for your advice on psychology. Could you be so kind enough and impart technical training such as how to draw trend line, pivot points, how to analyse moving average, etc..
@Bai6822 жыл бұрын
ഞാൻ ഇനിയെങ്കിലും നന്നായി കൊള്ളാം... നിങ്ങൾ ഇത് എന്നെ ഉദ്ദേചിച്ചു പറഞ്ഞതാണ് 🤣
@widesolutions11 ай бұрын
ഉനൈസ് ഭായുടെ വീഡിയോസ് പുതിയതായി ട്രേഡിങിലെക്ക് വർണ്ണവർക്കു വളരെ ഉപക്കാരമാണ്
@Luckiest-success2 жыл бұрын
Intraday eduthittu hold cheythu years ayi lakhs lossil kidakkunna pavam njan.. 😢😢
@ajithbhagava.36882 жыл бұрын
Good video waiting for next video
@AjayAjay-qg3xn2 жыл бұрын
theerchayayum. thank you very much.
@NiftyCatcher2 жыл бұрын
thank you sir. all the best. intrestig video
@sreekantha.g98812 жыл бұрын
what is piramidding sir
@jijiraj882 жыл бұрын
Now i knew... Most of the people thinks the same... 👍
@hars20002 жыл бұрын
Great observations.. Very true..
@bijuksini2 жыл бұрын
Very good class sr
@sureshkc48122 жыл бұрын
X
@naheemmahe17582 жыл бұрын
Oru trader lifil kadannu pokunna complete karyaghal 🔥
@ashwinsunny6962 жыл бұрын
Oru basic doubt und. Ema crossing strategy 20 and 8, 2 Ema's vech plot cheyunnatinu pakaram Ema cross over indicator il 20 and 8 set cheyt use cheyamo
@filmybliss99042 жыл бұрын
thank you chetta....bliss
@Asokankallada Жыл бұрын
Super session.
@arjuna5448 Жыл бұрын
Super video ❤️ Thank You
@sreekala1923Ай бұрын
Very good point
@shibu22 Жыл бұрын
Class evde vecha
@akhaderikr3127 Жыл бұрын
Very usefull vedio😍sir
@sreedamanoj1989 ай бұрын
what u said is exactly right sir
@VenugopalanKZM2 жыл бұрын
Good points. Thanks
@pp_3699 Жыл бұрын
Dily morning ee video onnu kananam
@shameerc3371 Жыл бұрын
BTST ye kurich oru class vekkamo Merits and demerits
@rajunair3022 жыл бұрын
subscibed sir.......... i am from vengara
@lijothomas37622 жыл бұрын
Well said 👏 👌
@kishorer90562 жыл бұрын
Thank you very much sir ☺️
@pramodpramod8639 Жыл бұрын
Ellam useful anu.teaching method.
@artofoptiontrading2129 Жыл бұрын
Thank you
@joypj71104 ай бұрын
Asan parayunnad kelkkaan jnangal thayyar N
@lucidropgamer3 ай бұрын
Nice job bro❤😍
@aswanthss81502 жыл бұрын
Aashaan❤
@savithageorge63252 жыл бұрын
Pirameding video venam.
@jaferali7899 Жыл бұрын
Thank you bro 💛
@keralacreation45652 жыл бұрын
ആശാനേ ഈ പറഞ്ഞത് കേട്ട് എനിക്ക് ഭയങ്കര ചിരി വന്നു😀😀😄
@rav3242 жыл бұрын
Exactly what we feel psychologically you disclosed.
@MultiMsb Жыл бұрын
Sir sycolgst ano atho tradaro
@artofoptiontrading2129 Жыл бұрын
😀😀
@pushpachandran7292 Жыл бұрын
U r correct t
@sunnyvrsunnyvr40992 жыл бұрын
Very good advice
@prasannakumarpk89942 жыл бұрын
Thank you 😊
@networkwirelessolaya1982Ай бұрын
Interesting talk
@monishbabu50652 жыл бұрын
Present sir ❤
@martinkollaparambila4630 Жыл бұрын
Intraday എടുത്ത് loss അന്നെന്ന് കണ്ട് delivery ആക്കി 1.5lack കുടുങ്ങി.സാർ പറഞ്ഞത് മനസിലായി
@sumanthjs75492 жыл бұрын
waiting for next >>>>
@sethurajvr2 жыл бұрын
chetta delta kooduthal ullappol stoploss eggane vekkum spot chart nokkii cheyyumbo ippozum ath oru confution aan market oder set cheyynnathum onn paranjj taraan pattuo
@Jannah-u4c2 жыл бұрын
Spot chartil vekkunna sl ne delta kondu multiply cheyyu... approximate that move aayirikum in option chart