Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Join Our Telegram Channel for market updates and discussions - t.me/fundfolio
@fardhaan4 жыл бұрын
Please do a video about Nithin Kamath... Investor vs Day Trader..
@deepakbabu54674 жыл бұрын
@sharique Samsudheen Can we do Intra day trading in foreign markets and indexs??
@ashiqueanwer10734 жыл бұрын
upstox ഇൽ എന്റെ ഒരുപാട് കൂട്ടുകാർ അക്കൗണ്ട് എടുത്തു ട്രേഡ് ചെയ്യുന്നുണ്ട് . എന്നാൽ കുറച്ചു പേർ ഇപ്പൊ അത് ഉപയോഗിക്കുന്നില്ല (ഭാവിയിൽ ചിലപ്പോ ഉപയോഗിച്ചേക്കാം) തീരെ ഉപയോഗിക്കാത്തവർക്കും വർഷത്തിൽ ഉള്ള 250 രൂപ അടക്കേണ്ടി വരുമോ? അവർ ഇതുവരെ demat അക്കൗണ്ടിൽ ഒരു കാശും add ചെയ്തിട്ടില്ല .അപ്പൊ ഇങ്ങിനെ വര്ഷത്തിലുള്ള 250 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പിടിക്കുമോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള പ്രോബ്ലെം ഉണ്ടാകുമോ?
@ajeesh34854 жыл бұрын
indicators use cheyth 2 months loss kitty, ini ithumkode aakumbo oru theerumanam aakum
@rejeeshchayam4 жыл бұрын
2008 മുതൽ സ്റ്റോക്ക് മാർക്കറ്റിൽ ഉള്ള ഒരാളെന്ന നിലയിൽ ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ -ഇത്രയും ലളിതമായ രീതിയിൽ ഓഹരിയെപ്പറ്റിയും, ഇൻട്രാഡേയെപ്പറ്റിയും ഒരറിവ് നൽകൽ മറ്റൊരിടത്ത് നിന്നും കിട്ടുവാൻ സാധ്യതയില്ല -ഉറപ്പ്. അഭിനന്ദനങ്ങൾ ഷരീഖ് സർ- അഭിനന്ദനങ്ങൾ
@ShariqueSamsudheen4 жыл бұрын
Valare nandi ❤
@jaisinjacob4814 жыл бұрын
ഞാനും പലരോടും ചോദിച്ചു. അവർ പറയുന്നത് ഇതു വളരെ വലിയ ഒന്നാണ് പഠിക്കാൻ ഈസി അല്ല എന്ന്.(its tough,but made ഈസി).
@mufsirhasan4 жыл бұрын
I am also started trading at 2008.
@Srk70284 жыл бұрын
12 വർഷമായി സ്റ്റോക്ക് മാർക്കറ്റിൽ ഉള്ള ഒരു വ്യക്തി എന്ന നിലയിൽ താങ്കളോട് ഒരു ചോദ്യം.ഈതുവരെ താങ്കള്ക്ക് ലാഭമാണോ അതോ നഷ്ടമാണോ സംഭവിച്ചിട്ടുള്ളത് ?എത്ര രൂപ ?
@Srk70284 жыл бұрын
@@mufsirhasan How much profit you got from stock market in these 12 years ?
@vnufitness7575 Жыл бұрын
ഇത്രേം കഷ്ടപെട്ടു വീഡിയോ ഉണ്ടാക്കി നമ്മളെ കാണിച്ചിട്ട് , അവസാനം "വീഡിയൊ കണ്ടതിനു വളരെയധികം നന്ദിയുണ്ട്" എന്ന് പറയുന്ന ആ മനസ്സുണ്ടല്ലോ 🙏🙏🙏💝
@shajizzzz4 жыл бұрын
രാവിലെ മുതൽ ക്ലാസ്സിന് വേണ്ടിയുള്ള വെയ്റ്റിംഗ് ഒരു ജീവിത ശൈലി ആയി മാറിയിരിക്കുന്നു 😍
@ShariqueSamsudheen4 жыл бұрын
❤
@jishinjayin43183 жыл бұрын
Satyam annu
@unniskp79173 жыл бұрын
@@jishinjayin4318 💞
@knownasmoscow2 жыл бұрын
അതിശക്തം 💪
@prathapcn Жыл бұрын
Spare some time for trading too....else you will continue to be a learner only....if you don't enter in real life trading you will not experience. If you will not make mistakes you can't learn from mistakes.
@roshan49954 жыл бұрын
Udemyയിൽ ഒക്കെ പത്തും പതിനായിരവും കൊടുത്തു വാങ്ങുന്ന കോഴ്‌സുകളെക്കാൾ കിടിലം കോഴ്സ് ആണ് ഇത്. സാധാരണയായി അധികം കമന്റ് ഇടാറില്ല. എന്നാൽ ഇത് പറയാതെ നിക്കണത് ശെരിയെല്ല എന്ന് തോന്നി. ഇങ്ങള് പോളിയാണ് bro.
@aneeshpt8054 жыл бұрын
ആരും അധികം കടന്നു ചെല്ലാത്ത മേഖല. അവയെ പറ്റി ഫ്രീ ആയി ക്ലാസ്സും എടുക്കുന്നു..🙏 you are great
@abcdefghpe4204 жыл бұрын
Ohhh 3 lakh members✌️👌👍 Proud to be a part of this strong community "Everybody wants to go to heaven but nobody wants to die" this is the mentality of most people, and i am damn sure that all the members of this community has a reverse mentality and this attitude of the members makes this a strong community💪💪💪💪💪
@ShariqueSamsudheen4 жыл бұрын
Prakasham parakkkatte ❤
@aneeshselvan21904 жыл бұрын
@@ShariqueSamsudheen Sir എൻ്റെ പേര് അനീഷ് . എനിക്ക് trading വഴങ്ങിയില്ലങ്കിൽ . Trading &demat account എങ്ങനെയാണ് close ചെയ്യേണ്ടത് ... അതിനെ കുറിച്ച് ഒരു video ചെയ്യണം ...
@Shefinmustafa4 жыл бұрын
@@aneeshselvan2190Voluntary freezing nirbandhamila bro....Holdings onum ilate 3 yrs demat account kidakuanel DP tanne regulatory freeze aakum....Bhaviyil avashyam undel KYC chyth activate cheyam....AMC kodkendi varum....Otherways you can request the DP for voluntary freezing Keep Trading! 👍
@aneeshselvan21904 жыл бұрын
@@Shefinmustafa thank you bro...
@abcdefghpe4204 жыл бұрын
@@ShariqueSamsudheen പ്രകാശം പരന്നൊഴുകട്ടെ ആ ജ്വാലാലയിൽ ഭൂമി ജ്വലിക്കട്ടെ
@bineeshmohanan3272 жыл бұрын
"Kill greed, market is not going anywhere" Powerfull words....... 💥
@Sharique_samsudheen58 Жыл бұрын
thanks for the comment.. Contact the Whatsapp line above for more information, and a new investment plan.👆👆📩📩..
@gauthamsanthosh56764 жыл бұрын
*This comment for reference purposes only...watch full video to learn everything clearly* Types of traders: 3:23 Price action trading: 4:17 How to use price action trading: 8:35 Candle stick pattern sheet: 11:58 Chart pattern sheet: 12:52
@Manu_V_M4 жыл бұрын
Thanks
@gauthamsanthosh56764 жыл бұрын
@@Manu_V_M 😍😍😍❤️❤️
@saleeqahad87214 жыл бұрын
Thanks
@gauthamsanthosh56764 жыл бұрын
@@saleeqahad8721 ❤️❤️😍😍😍
@Muhammed_Shameer_Quraish_KM4 жыл бұрын
Thanx bro 💓
@govindkutts4 жыл бұрын
സബ്സ്ക്രൈബേർസ് എന്ത് വേണമെന്ന് ചിന്തിക്കുന്നുവോ അത് ഇവിടെ ഡെലിവർ ചെയുന്നുണ്ട് കറക്റ്റ് ടൈമിംഗ് ഇൽ ..... Congratulations for the 300K milestone and keep Bulling.....
@ShariqueSamsudheen4 жыл бұрын
Thank you! ❤
@arun65484 жыл бұрын
നിങ്ങൾ മരണമാസ്സ് ആണ്. വേറെ ലെവൽ ആണ്. Congrats for 300k subscribers
@ShariqueSamsudheen4 жыл бұрын
Thank you! ❤
@Micacoa8 ай бұрын
As a beginner enna nilayil njn trading course edkkan poyath ayirunnu but ningalude video orannam kandappo thirumanichath anu ini courer venda., ningalude video onnum parayanilla poli anu ellam manasilakunnund, ningal i cmmt kannilla enn ariyam but mattullavarkk oru prajothanam akatte video continue cheyythude ❤❤❤a
@naseerv22344 жыл бұрын
ഒരു നല്ല അധ്യാപകനാണ് താങ്കൾ .അതി ശക്തമായി മുന്നോട്ടു പോകട്ടെ .നന്ദി
@jinumon96384 жыл бұрын
സാറേ ഞാൻ രക്ഷപെടുമ്പോൾ ഇതിനൊക്കെ ഒരു ഫീസ് ഞാൻ തന്നിരിക്കും 🦾🦾🦾🦾അതിശക്തം 👏👏👏
@Anzilaaaa1238 ай бұрын
Rakshapettooo
@Hareesh7657 ай бұрын
രക്ഷപെട്ടു
@Cycber4x47 ай бұрын
Nthayi rakshaapattoo
@ajmalhusain55556 ай бұрын
@@Cycber4x4
@abhiram-sw1dn6 ай бұрын
Nthaayi broo ennitt.....................
@Vishnut14 жыл бұрын
. എല്ലാം നന്നായി വർക്ക് ആകുന്നുണ്ട്.... ഇപ്പോൾ മാന്യമായി പ്രോഫിറ്റും കിട്ടുന്നുണ്ട്...(ഇടക്ക് ചെറിയ ലോസ്സും ) താങ്ക്സ്... Sir
@binubs49814 жыл бұрын
"Video കണ്ടതിനു നന്ദി" എന്ന് പറയരുത് sir, ഇത് പോലെ ഒരു video series ചെയ്ത് നമുക്ക് തരുന്നതിനു സാറിനോട് നന്ദി രേഖപെടുത്തുന്നു. Sir പറയുന്ന method follow ചെയ്ത്, demat account open ചെയ്തു അത് വഴി 1month കൊണ്ട് 20000 earn ചെയ്ത് Expence video cheythapol upstox back office പോയി p&l check ചെയ്യാൻ sir പറഞ്ഞില്ല. ഒരായിരം നന്ദി രേഖപെടുത്തുന്നു Sharemarket എന്ന് ഓർക്കുമ്പോൾ shariq sir ഓർമ വരും. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.
@chakkramakkiljojo96003 жыл бұрын
ഇത്രയും ലളിതമായ രീതിയിൽ ഓഹരിയെപ്പറ്റിയും, ഇൻട്രാഡേയെപ്പറ്റിയും ഒരറിവ് നൽകൽ മറ്റൊരിടത്ത് നിന്നും കിട്ടുവാൻ സാധ്യതയില്ല -ഉറപ്പ്. അഭിനന്ദനങ്ങൾ ഷരീഖ് സർ- അഭിനന്ദനങ്ങൾ
ഒരോ ദിവസവും പുതുമയുള്ള ലോകത്തെ അതിശക്തമായി പരിചയപ്പെടുത്തുന്നു..... പെടുന്നു... എന്തായാലും ശക്തമായി മുന്നോട് Bro ... Tan Q.
@93shameer4 жыл бұрын
Trading പഠിക്കാൻ ഒരുപാടു യൂട്യൂബ് വീഡിയോ കണ്ടിട്ടുണ്ട്, ക്ലാസ് അറ്റൻഡ് ചെയ്തുട്ടുണ്ട്,(ഹിന്ദിയിലും ഇംഗ്ലീഷേലും) പക്ഷേ നിങ്ങൾ NEXT LEVAL ആണ്, നമിച്ചു,,,,, ഒരു രക്ഷയും ഇല്ല,,
@RoamouRwaY-wg1miАй бұрын
2020 ിൽ കണ്ടു് 2021 ിൽ കണ്ടു് 2022 ിൽ കണ്ടു് 2023 ിൽ കണ്ടു് 2024 ിൽ കാണുന്നു ❤ വിജയിക്കും വരെ കാണും its my challenge സർ....
@Jabir54 жыл бұрын
വളരെ നല്ല പ്രസന്റേഷൻ. ശരീഖ് ഭായ് കോറോണയെ കുറിച്ച ചെയ്ത വീഡിയോ നല്ല വ്യൂസ് ഉണ്ടല്ലോ. എല്ലാവരും കാണുക
@vineethcmohan4 жыл бұрын
Most awaited topic....thank you bro, bakie videosnayie shakthamayie kathirikunnu ......
@sabithable4 жыл бұрын
Bro.. ഇത് ഒന്നും നിങ്ങളുടെ വാ കൊണ്ട് പറഞ്ഞതല്ല.. മനസ്സിൽ നിന്നു വരുന്നതാണെന്ന് മനസിലാകും.. നിങ്ങളുടെ ഇതിലൂടെ ഉള്ള ലക്ഷ്യവും.. ഞാനും ഉണ്ടാകും കൂടെ.. ♥️♥️ ഞാൻ ഓഫീസിൽ നിന്ന് വന്നിട്ട് എല്ലാ വീഡിയോസ് കണ്ടു കൂടെ എത്താൻ ഒരുപാട് പാടുപെടുന്നു.. എന്നാലും ഞാൻ ഇനി പിന്നോട്ടില്ല.. ഒരുപാട് കാര്യങ്ങൾ മുടങ്ങുന്നു.. എന്നാലും.. with you...
@ShariqueSamsudheen4 жыл бұрын
Means a lot! Thank you! ❤
@dsarunds4 жыл бұрын
Proud to be part of ( last one years)Highly motivation financially freedom cammunity. . .
Price action manassilakki swing trading aanu njan cheyyunnath. Its the best suited for me!!
@JithuVlogStation2 жыл бұрын
Supply and demand zone + price action + candlestick pattern (reversal) all together is my weapon
@Fayizmuhammedd Жыл бұрын
Bro number tharwmo
@3nchi11 ай бұрын
Note the point.അത്യാർത്തി പാടില്ല 😅👍
@abhimannuesunilkumar37194 жыл бұрын
3ലക്ഷം സബ്സ്ക്രൈബേർസ് ആയതിന്റെ സന്തോഷം...
@raseemanwar95934 жыл бұрын
Sharique Samsudheen You are too good, may God bless with you with everything you wish and more.
@roshinr82254 жыл бұрын
Thanks bro, for this Great Support.... You are the only You Tuber, who gives more Value to there Subscribers........ ❤❤❤❤❤
@sidharthsuresh5289 Жыл бұрын
THANKS ALOT BROTHER, FOLLOWING YOUR COURSE IN JULY 2023🙂
@sameeryousaf69174 жыл бұрын
You made a passive income for me and I think for many...Thankyouuuuuuuuu
@rajagopal90683 жыл бұрын
Hello bro how much you earn monthly from market
@forextrades74104 жыл бұрын
good video ....price actione kurich ente chaanelil vishadhamaayi parayunnund ....price action ...buyers,sellers,range,trend,trend reversal, ithokke ente playlistil und ,,,,
@prayagvilamana63674 жыл бұрын
Investors ന് sharique തന്ന ഏറ്റവും വലിയ സമ്മാനമാണ് fundfolio 💖💖
@khanimmran25804 жыл бұрын
Hello Sharique, Congratulations on 300K subscribers base. Although that's just a number, it's an Index of your hard work, dedication, perspiration and hustle. I remember when we started this lecture series you had around 257K subscribers, with in a months span subscriber base has increased at an unprecedented rate of 73%(rough), thats freaking huge. Above everything else it shows quality of your content and elegance of your presentation. Cheers Mate!!
@ShariqueSamsudheen4 жыл бұрын
Cheers 🍻
@josephbest33894 жыл бұрын
That's hell of a comment bro 👏👏👏
@ratheeshanamika2324 жыл бұрын
SIR YOU ARE THE SUPER HERO OF FUNDFOLIO STUDENTS..... THANKS...........
@jafarkhalid78364 жыл бұрын
SS bro, cant thank enough for your shakthamaya class. Never missed a single class even if I have to stay awake after mid night. Thanks for the beautiful contents and knowledge. I don't know anyone commented on your voice, you have a great deep voice.
@Ebinstalin67334 жыл бұрын
Kill Greed Market is not going anywhere.. Vary good advise for all begginers like me.. Thank you Sir..
@lachooscorner9434 жыл бұрын
Thank you Shareeq ഈ ലോക് ഡൗൺ time ഇൽ പുതിയ അറിവുകൾ നൽകിയതിന് ജീവിതത്തിൽ പുതിയ വഴികൾ തുറന്നു തന്നതിന് 'excellent presentation waiting for new classes
@AFSALTHOYALKATTIL4 жыл бұрын
VERY GOOD VIDEO AS ANOTHER ASSET TO MY TRADING CAREER.
@rameenahydross59064 жыл бұрын
Started producing profit on my trading A BIG THANK U
@mycollegedost79034 жыл бұрын
*it is not a lawyer who knows the case wins but a person who prepares the case and executes well*
@jagdishkrishna58784 жыл бұрын
No words.. 👌Eagerly waiting for next videos.. 🔜
@_creativelevel_58583 жыл бұрын
Watching this 📸 video on 16/10/2021 , very useful , 👍
@Storiesofamith4 жыл бұрын
Present 😁 ശക്തമായി മുന്നോട്ട് പോകുക🔥🔥🔥🔥🥰🥰🥰
@TouristBusLovers4 жыл бұрын
Congrats bro on 300K Subscribers..Fly High
@warmexpression4 жыл бұрын
Price action was the best topic u have ever discussed. Looking forward to know more detailed about trice action
@AbdulSalam-iz2st4 жыл бұрын
മഹാ സമുദ്രത്തിന്റെ ഇക്കരെയാണല്ലേ ഇപ്പോഴും മറുകര ദൂരെത്തന്നെ ..... ഒരുമിച്ച് തുഴയാം ഒരു തോണിയേറാം ....
@sameerpplovebirds20594 жыл бұрын
Yas
@sameerpplovebirds20594 жыл бұрын
Wonderful class thanks
@mithunmohan21434 жыл бұрын
team up guyzz.... New Bobby Axelrod rising💪 hatsoff brother👏
@vijyprasad1269 Жыл бұрын
ithrayum explain cheythu tharunna video vere illatto.randu moonnu videos same class attend cheythitund .your class is the best one
@aparimitus114 жыл бұрын
Appreciate the effort you are putting in explaining these concepts...you are turning it into a mind game for those who want to nourish their brain with these opportunities to analyse a real time data, recheck with historic precedents and then take that ever elusive forward plunge! Great job...
@jafir87574 жыл бұрын
You are special for trading lovers🤩🤩🤩....best channel😍thank you sir♥️♥️you are awesome😍👍👍
@mohammedraficarar4 жыл бұрын
Intraday technical analysis വെച്ച് forex technical analysis പഠിക്കുന്നു thank you ഗുരുവേ thank you😎😎😎
@muhammedanees38484 жыл бұрын
Muhammed Rafi send your contact number
@Cinemakkaryam4 жыл бұрын
Congrats sir for 3 lakh subs.
@ShariqueSamsudheen4 жыл бұрын
Thank you! ❤
@sabinsunny97414 жыл бұрын
nott ezhuthy oru book theerarayi. powli katta support
@SreerajPK Жыл бұрын
Watching again on April 24 2023, 3 years later 🙂
@rinujoppan95264 жыл бұрын
Athi shakthamaaya present sir 👨🏻💻🙏🏻
@tpjasintp Жыл бұрын
Watching again after 3 years ❤
@vishnuyadav18864 жыл бұрын
അതി ശക്തമായി വളരാം 🔥😍🤩
@aleemf503 жыл бұрын
Kill greed, market isn’t going! Tht was damh!😍❤️
@arshadusa9244 жыл бұрын
U r really amazing giving purity content handsoff dude ❤❤
@jasimnazeer52574 жыл бұрын
Hi ikka...price action strategy series kazhiyumbo commodity il engane nalla trade edukkam athinte market time enganeyokke aanu ennathine kurich oru class edukkamo ? Students & workersinum avarde time availability vech trade cheyyan pattunath commodityil anennu kettittund....Please share the details regarding the above said topic... Your classes are going awesome 😇😍
@NjanumEnteMakkalum4 жыл бұрын
ellam videoyum regular ay kandittulavar like
@cecilvarghese77424 жыл бұрын
congrats for 300K subscribers !!!!
@abava48154 жыл бұрын
Indraday trading ൽഎടുത്ത ഒരു ഷെയർനഷ്ടത്തിലേക്ക് പോകുമ്പോൾഅത് ഡെലിവറി യിലേക്ക് കൺവേർട്ട് ചെയ്യുന്നതിനെക്കുറിച്ചും നമുക്ക് തരുന്ന levarage കുറിച്ചും വീഡിയോ
@TheJayeshkuttan4 жыл бұрын
ഇതൊക്കെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ബ്രോ.. ആദ്യം വീഡിയോസ് തുടക്കം മുതൽ കാണാൻ ശ്രമിക്കു..
@princefrancis57403 жыл бұрын
Thank you very much sir, I have been attending your class last 3 week . Today I start my practice.
@justinsajiabraham93694 жыл бұрын
U r truly inspiration for traders 😍😍😍
@noufukeycees4 жыл бұрын
കാത്തിരുന്ന സീരീസ് price action ♥️♥️
@akhilnairveettil72434 жыл бұрын
The most waited video❤️❤️❤️ Thank you sir
@aslampc41954 жыл бұрын
നിങ്ങള്‍ അത്യാഗ്രഹത്തെ കൊന്ന് കളയുക ✔
@ShariqueSamsudheen4 жыл бұрын
Yess!
@jaisinjacob4814 жыл бұрын
Kolendi vanuuu
@GEORGE-yj1bs4 жыл бұрын
Sharique,, excellent videos with good presentations,, had been seeing quite a few for last 1 week, though not commenting so far.. continue the good job...
@christystephen55443 жыл бұрын
You are very dedicated sir🙏
@akhilkk54304 жыл бұрын
I was waiting for this topic, can you please show more examples? That will clear the idea
@dreamaniac97424 жыл бұрын
You are doing somethng more valuable than what yu r earning from this Thank yu SS
@bibinmadappallil62024 жыл бұрын
Congrats for 300k ....Athisankthamay munnotte💪💪💪
@sujithkumar.s63694 жыл бұрын
🙏😍High probability trade edukkan ulla study videos eniyum predishikkunuu Sha.❤personal income tax engane apol adakanam ennulla videoyum wait cheiyunnu 😍🙏.
@withizinraiq51834 жыл бұрын
Athishakthamaya oru great man
@dheeraj_rajan4 жыл бұрын
300K 😍😍 Congrats 💐
@rajmohan61834 жыл бұрын
Congrats bro, happy to see our community crossing 300k🔥😍
@t239z4 жыл бұрын
Da ninte tradingview profile link thanne, I will follow... I didnt see all your videos, but ask your followers not to start trading with heavy quantities before you explain about risk management, I hope you are going to do a video on that, if not done already... All the best bro, very happy to see this venture of yours
@fayisp26164 жыл бұрын
Present . Waiting for coming videos 😍😍
@thalhatheh83814 жыл бұрын
വീഡിയോ കാണുന്നവരൊക്കെ പഠിക്കണം എന്ന നിങ്ങളുടെ അതിയായ ആഗ്രഹം ആണ് നിങ്ങളുടെ പോസിറ്റീവ്.
@nibinchandran55254 жыл бұрын
Your videos are very informative and you have a good presentation skills. I am watching your videos since long back. Recently you started videos about share trading, i didn't miss any video since you started about stock market because i am really interested this topic. I had stopped trading before 2 years because of some loss incurred, now started again with the best hope.
@gopikrishnanvb4084 жыл бұрын
Waiting for more price action videos, and as always💯💯💯🥳🥳😇😇💫💫💫
@anubinjoy4 жыл бұрын
Upsox അല്ലെങ്കിൽ സിരോധ അക്കൗണ്ട് ഇല്ലാത്തത് കൊണ്ട് depression adich ഇരിക്കുന്നവർ ഒരു like adich സഹായിക്കുക.!
@ramakrishnapillais57174 жыл бұрын
Same here😢
@commonman14834 жыл бұрын
B+
@nimishnarayanan44304 жыл бұрын
Enthinanu dispersion enna onn edukkara
@anubinjoy4 жыл бұрын
@@nimishnarayanan4430 Aadhar mobile number aayit linked alla bro. So offline registering cheyyan പറ്റില്ല. കാരണം upstox ഉം zerodha യുടെം ഓഫീസ് closed ane.
@nimishnarayanan44304 жыл бұрын
@@anubinjoy sbi branch il aadhar updating service kandittund ..50₹ koduthal 2 days it will get updated..Banks are open i guess
@jibinjibint32714 жыл бұрын
Super bro.... Continue this confidence level, we still with you complete confidence
@vijyprasad1269 Жыл бұрын
adi poli class anu sir
@StoriesbyVishnuMP3 жыл бұрын
Good video. Thank you so much.
@nmnoushad4 жыл бұрын
നിങ്ങള് പൊളിയാണ് ഭായി ...
@sebinsebastian94044 жыл бұрын
Sorry sir, njan yesterday anu sir inte channel kandethu. Innu rathri 11 mani(ippol)ayappol stock market video series muzhuvan kandutheerthu.full information free ayittu share cheiyunna sir ne dheivam anugrahikkum.
@radhakrishnapillai74724 жыл бұрын
നല്ല ക്ലാസ് ആയിരുന്നു,GRPillai
@amjadhabdulla16064 жыл бұрын
Lots of thanks and love from the learners❤️❤️
@yaziii68272 ай бұрын
2024 Agustinu Sheehan kanunnavar arelumondo?
@jrlvarghese4 жыл бұрын
Thank you for sharing your knowledge to us. I would like to know, how did you pick kotak bank at that point from thousands of other stocks in the market?
@backpacks944 жыл бұрын
Upstox charges nte video cheyamo, brokerage allathe varunna charges indallo demat transaction change ect.. complete charges video cheyo