കേട്ടുകൊണ്ട് ഇരിക്കുമ്പോൾ തന്നെ മനസ്സിൽ ഒരു നൂറു വെട്ടം കയ്യടിക്കുന്നു 👌🏼😘🙏🏼
@josejoseph48187 жыл бұрын
മരണത്തെ ഉൾക്കൊള്ളാൻ കഴിയാതിരുന്ന മനുഷൃൻ കണ്ടുപിടിച്ച ഒരു പോംവഴിയാണ് മരണാനന്തര ജീവിതം ..
@joonomathew65774 жыл бұрын
Well said
@hari198810134 жыл бұрын
യാഥാർഥ്യം
@ShihabPkmotivation2 жыл бұрын
Yes
@prathappanchami30 Жыл бұрын
നല്ലൊരു quote 👍👍👍
@girishviji5 жыл бұрын
കഴിഞ്ഞ ആറു മാസമായി എന്നെ ഏറ്റവും കൂടുതൽ സ്വാധിനിച്ച വ്യക്തി.
@satheeshvinu61753 жыл бұрын
എന്നെയും... അവിചാരിതമായാണ് ഞാൻ അദ്യ debate കണ്ടത്, അതിനു ശേഷം എന്നും ഫ്രീ ടൈമിൽ രവിൻസാർ, വൈശാഖൻ തമ്പി, കൃഷ്ണ പ്രസാദ് എന്നിവരുടെ പ്രഭാഷണങ്ങൾ കേൾക്കും, കൂടുതൽ രവി സാർ ആണ്
@saurabh_M_Kurup3 жыл бұрын
@@satheeshvinu6175 me too 😁
@pratheeshlp61852 жыл бұрын
👍👍👍👍👍
@aly38037 жыл бұрын
Ravichandran must be considered for PADMA AWARDS. He is contributing so much for society.
@janojamesthottumkal5 жыл бұрын
Unfortunately I that goes to vishahari, and homeopathy,and ayurveda cancer healers.
@janojamesthottumkal5 жыл бұрын
Foolish people please don't taint his reputation by giving Padma award.Its for local vishahari vaidyan., contribution to homeopathy,and naturalistic ,ayurvedic,organic farming and yoga experts.
@bijukoileriyan71873 жыл бұрын
കണ്ടിരുന്ന വീഡിയോ ആണ് .. മുൻപ്... ഇപ്പോൾ കേട്ട് കേട്ട് ഉറങ്ങുന്നതാണ് ശീലം
@suhailpk836 жыл бұрын
Ravi sir ടെ ഒരു പ്രസംഗം കേൾക്കാത്ത ഒരു ദിവസം പോലുമില്ല ഇപ്പോൾ 😍 Great Job sir
@rinsonk7774 жыл бұрын
Me too... .
@vishnuprasad94834 жыл бұрын
🙋
@saljuks18734 жыл бұрын
Yes 👍
@manojchandrasenan86834 жыл бұрын
Noblest thing one can do in the current pathetic state of our society. Being fearless you and a handful of others has actually started a revolution in this society which is sure to bring the actual renaissance in this state. Not branding with any other ideology than truth and scientific temper adds to the nobility of your service. Good to hear your various presentations and personally I am in the process of your oft repeated quote " handshaking with reality and truth". Many thanks for that
@RaJeEsH833 жыл бұрын
Njanum😍
@josephtj.thedeliveryservic98402 жыл бұрын
Sir,I am an old man of 77 years.till now from my twenties I am not a believer of any religion of God. But lam living with and among them. Now from few months I am listening the speeches of Mr Ravichandran and grasping the universe and mankind ,also all the God's living and cheating the blind believers.
@SilverDragonbyjismonandpuja5 жыл бұрын
Once I was a katta viswasi. This man changed me. 👌
@mkj95175 жыл бұрын
Me too
@nirakshara4 жыл бұрын
Jissmon J Mathew and Rakesh Murali... I feel really really happy for you. You should be proud of yourselves.
@soorajsurendran92964 жыл бұрын
Me too
@Nianbabyvideos4 жыл бұрын
I used to watch lot of Sadguru videos b4..but now m more "mystic" as this guy helped me know the ultimate truth
@prafulkumar55834 жыл бұрын
Mee too
@salihuv10247 жыл бұрын
ഞാൻ കേട്ട പ്രഭാഷകരിൽ നമ്പർ വൺ പ്രഭാഷകനാണ് രവിചന്ദ്രൻ നല്ല രസമുള്ള അവതരണം. നല്ല ആരോഗ്യം ദീർഘായുസ് നേരുന്നു.
@premkishore63587 жыл бұрын
SALIH UV if you don't believe in god how can you give long life and health to this man
@mickeyd7771236 жыл бұрын
Lavannya, So if you don't believe in god - are you not allowed to say - "good morning"? it is just courtesy - no need to attach any other meaning.
@shajahanshaji68474 жыл бұрын
ആരോഗ്യവും ദീർഘായുസ്സും നേരുന്ന വാദി കുട്ടി കൊടുക്കേണ്ടതാരാണ് 😂😂🤣🤣🤣🤣 അഅആആആ😭😭😭😭😭😭
@joyal8767 жыл бұрын
Excellent speech. പതിവ് പോലെ മത വിശ്വാസികൾ ഒളിവിൽ പോയി......
@satheeshvinu61753 жыл бұрын
ഈ സ്പീച്ചിൽ ഒരു കാര്യം പോലും വെറുതെ അല്ല പറയുന്നത്, അത് കേൾക്കുന്നവനും കൃത്യമായി മനസ്സിലാവും, ചിന്തിച്ചാൽ, ശക്തമായ പ്രഭാഷണം... ഇതരത്തിലുള്ള കാര്യങ്ങളാണ് നമ്മൾ മനസ്സിലാക്കേണ്ടത്... നന്ദി സാർ..🙏🏽
@saurabh_M_Kurup3 жыл бұрын
Addicted to your speeches sir ❤️
@faithsuperstition32363 жыл бұрын
best lecture ever
@vijayanporeri38474 жыл бұрын
നല്ല പ്രഭാഷണം. ഒരു സംഘിയായ ഞാൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ താങ്കൾക്ക് പത്മ അവാർഡ് തരുമായിരുന്നു.
@mkaslam83047 жыл бұрын
Thanks lot giving great knowledge for us
@Rhodson.Xavier4 жыл бұрын
Kerala Dawkins. Professor Ravichandran.C
@sreejeshlal1264 жыл бұрын
Great person with tremendous knowledge. You are awesome sir 👏👏👏
@rugmavijayanrugmavijayan51322 жыл бұрын
സമൂഹനന്മയ്ക്ക് ,ശാസ്ത്ര ബോധവും വിജ്ഞനവും ഒരു പാക്കേജ് ആക്കിയുള്ള ഒരു പ്രസൻ്റേഷൻ മാത്രം മതിയല്ലോ. മത വിശ്വാസികൾ ഓടി ഒളിക്കും...എന്നും പുതു തലമുറക്ക് പ്രചോദനം ആയി ഒരേ ഒരു RC,🙏🙏🙏🙏
@byjugypsy54825 жыл бұрын
SCIENCE is a poetry of reality, Dawkins
@swcathlete4336 Жыл бұрын
I like to listening your speech sir . Even if more than 10 hours ❤️💯
@vimalvr89237 жыл бұрын
നന്ദി
@hassainarthaikkaden43067 жыл бұрын
great speech...as usual super...!!!
@mkaslam83047 жыл бұрын
I am so proud of u sir
@00badsha Жыл бұрын
Thanks RC❤
@jamesadoor86323 жыл бұрын
Good message 👍
@lijusree69997 жыл бұрын
ഒരു പാടിഷ്ടം...........നന്ദി സർ
@ShihabPkmotivation2 жыл бұрын
Very good speech sir 👍
@Ferozious477 жыл бұрын
Savage level -Ravichandran sir
@musthafamuthu41977 жыл бұрын
Thanks essense Mr ravi
@janardhanab42955 жыл бұрын
sir plz your books translate in kannda plz howere kannda people's know
@arjyou49315 жыл бұрын
@@janardhanab4295 instead u can read god delusion by Richard dawkins.. Translation is not available yet but will come soon
@abdulkader29165 жыл бұрын
Excellent speach
@maasi42097 жыл бұрын
thank you sir
@muhammedkunhik1296 Жыл бұрын
Super super r c thanks ❤❤
@riyaskv54367 жыл бұрын
Thank you..sir
@rafikuwait76797 жыл бұрын
Thanks. ......
@hariharanv83947 жыл бұрын
Many people talk about Kangen water or hydrogen water. Can you give a talk on that?
@vipinlalv50067 жыл бұрын
good speach
@user-cy7sh2xh6e4 жыл бұрын
Sir ഇതൊക്കെ എങ്ങനെ... സാധിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്റെ യുക്തി യുടെ നെല്ലി പലക.... കണ്ടു തുടങ്ങി 😎😎😎😎
@ratheeshrana1437 жыл бұрын
great sir
@nidhinhs97787 жыл бұрын
Good speech
@gurusekharank11754 жыл бұрын
Excellent speech....
@sandeepmanjummal37044 жыл бұрын
താങ്കളുടെ ഈ പ്രവർത്തനം സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരും.
@durgasentertainmentworld31876 жыл бұрын
Supppprrrrr..hearing again and again...Ravi sir Weldon....whaaaat a brilliant master Ravi sir....whaaaat a speech ...whaaaat a vision ...excelllllllllent
@zuraedathodu95854 жыл бұрын
Excellent ..
@pscguru52365 жыл бұрын
👏👏👏👏👏hats off u Sir.excellent
@jacobpoulose52764 жыл бұрын
I love your logic mentality....
@manojkumarpk41214 жыл бұрын
You are graet man
@jacobpoulose52764 жыл бұрын
Yes ..science is poem of reality...😀
@aliakber74657 жыл бұрын
Good
@roymammenjoseph11947 жыл бұрын
It is true that Cancer is an age-related disease.
@remesankarakkatan6074 Жыл бұрын
ശാസ്ത്രത്തെ നിരസിക്കയും ശാസ്ത്രനേട്ടങ്ങളെ ഏറ്റവും ആദ്യം അനുഭവിക്കയും വിനിയോഗിക്കയും ചെയ്യുന്ന ഇരുട്ടിന്റെ മതങ്ങളെ നിരാക്കാതിരിക്കുന്ന കാലത്തോളം ഈ തമാശ തുടർന്നു കൊണ്ടേയിരിക്കും. ജനമാകെ മതങ്ങളെ നിരാകരിക്കുന്ന കാലത്തു മാത്രമെ ശാസ്ത്രത്തിനു സാർവ്വലൗകികത കൈവരൂ
@hari198810134 жыл бұрын
Audio so destroyed.....പ്രഭാഷണത്തിന്റെ സ്റ്റാൻഡേർഡ് സൗണ്ട് ഉറപ്പായും കീപ് ചെയ്യണം..
@durgasentertainmentworld31876 жыл бұрын
Supppprrrrrrrrrrrrrrr ...great speech...hearing again and again ..Weldon Ravi sir....Exclllllllllllllllllllllllllllllllllllllllnt
@praveenpm41097 жыл бұрын
Thank youuuuu .....
@satheeshvinu61753 жыл бұрын
Dislike ചെയ്യുന്നവർ അവരുടെ അഭിപ്രായം കമൻ്റ് ആയി ഇടാത്തത് എന്ത് കൊണ്ടാണ് ?
@Littleboycommunity7 жыл бұрын
Ravi sir rocks asusual
@jayanjayan90197 жыл бұрын
രവീന്ദ്ര sir, താംകളുടെ പ്രസംഗ എനിക് ധാരാളം വെളിച്ചം പകരുന്നു .അന്ധത നിറഞ്ഞ നമ്മുടെ സമൂഹത്തിനു കൂടി അല്പമെംകിലും വെളിച്ചം വീശട്ടെ
@jayanjayan90197 жыл бұрын
രവീന്ദ്ര sir, താംകളുടെ പ്രസംഗ എനിക് ധാരാളം വെളിച്ചം പകരുന്നു .അന്ധത നിറഞ്ഞ നമ്മുടെ സമൂഹത്തിനു കൂടി അല്പമെംകിലും വെളിച്ചം വീശട്ടെ
@jayanjayan90197 жыл бұрын
രവീന്ദ്ര sir, താംകളുടെ പ്രസംഗ എനിക് ധാരാളം വെളിച്ചം പകരുന്നു .അന്ധത നിറഞ്ഞ നമ്മുടെ സമൂഹത്തിനു കൂടി അല്പമെംകിലും വെളിച്ചം വീശട്ടെ
@MrRaam0307 жыл бұрын
Good speech...
@justinabraham59722 ай бұрын
Good talk
@ratheeshrana1437 жыл бұрын
u r a master
@bharathamuni277 жыл бұрын
The speaker says Humans can see colours and the chance that animals also can have it as much as humans can have is remote. (saadhthayillya) Here is a scientific finding : Certain butterflies can even have six. But the mantis shrimp has 12 different types of photoreceptors in their eyes - and scientists haven't understood why until now. In fact, the 400-million-year-old visual system of the mantis shrimp works more like a satellite sensor than any other animal eye, said study researcher Justin Marshall, a neurobiologist at the University of Queensland in Australia. Instead of processing ratios of stimulation from just a few color receptors, the mantis shrimp has 12 - and it seems to use them to recognize color with minimal effort.Ref: www.livescience.com/42797-mantis-shrimp-sees-color.html
@sumangm73 жыл бұрын
So what? How is his argument flawed? He makes a perfect point. Most the terrestrial animals cannot see as many colours as we see. Please don't come up with such fallacies.
@retheeshkumarvr76463 жыл бұрын
👌👌👌👍👍
@shamsshas95637 жыл бұрын
സർ, നിങ്ങളുടെ ഈ പ്രവർത്തനം അനസ്യൂതം തുടരട്ടെ, ജനങ്ങളെ അന്ധവിശ്വാസത്തിൽ നിന്നും, അറിവില്ലായ്മയിൽ നിന്നു മോചിപ്പിക്കാൻ വളരെയധികം സഹായിക്കും
@malakhi32435 жыл бұрын
Super
@nidhint.r15165 жыл бұрын
2019 decemberil kekkunnavar like adikku please
@murrathpt32973 жыл бұрын
iyalude talachoru entu. Kondu undakkiyathanu
@ahamedadam68934 жыл бұрын
I would like to see Ravi Sir before my die.
@kudukudu64216 жыл бұрын
കലക്കി സാർ
@pratheeshlp61852 жыл бұрын
RC suuuuuuuper
@salmanmks32527 жыл бұрын
Thnagaloru sambavam aan sir
@AnilKumar-ut7nm7 жыл бұрын
Somebody please share if any link of Ravi sir on ayurveda
@mkj95175 жыл бұрын
Anil Kumar Krishna prasad
@arjyou49315 жыл бұрын
See krishna Prasad
@vcpillai84547 жыл бұрын
Ningalkum vevaram ondu keep it up
@antonykm88604 жыл бұрын
VC Pillai u
@roshithroshith33317 жыл бұрын
സയൻസിലൂടെ. നമ്മുക്ക്. പല. അറിവ്. കൂടി. മതം. കൊണ്ട്. മനുഷ്യൻ. തമ്മിലടിച്ച്. മരിക്കുന്നു. കാരണം. തെളിവില്ലാത്തതിനെ. (ദൈവം) ആരാധിക്കുന്നു. എൻറ്റെതാണ്. ശരി. എന്ന്. വാധിക്കുന്നു
@jayanjayan90197 жыл бұрын
great sir, useful to me
@jayanjayan90197 жыл бұрын
great sir, useful to me
@jayanjayan90197 жыл бұрын
great sir, useful to me
@HasnaAbubekar3 жыл бұрын
ഇവിടെ കമന്റുകൾ വായിക്കുക. രവിക്ക് എത്രയോ ആരാധകരുണ്ട്! രവിയാണ് അവരുടെ ദൈവം.
എന്റോസൾഫാൻ പ്രശനം സാർ പറഞ്ഞത് വളരെ നിസ്സാരവൽക്കരിച്ചാണ് ..കാസർകോട്ടു എത്ര കുട്ടികളാണ് ദുരിതം അനുഭവിക്കുന്നത് ??അവരുടെ മാതാപിതാക്കളുടെ കണ്ണുനീർ ഇന്നും വറ്റിയിട്ടില്ല ..എന്റോസൾഫാൻ spray ചെയ്തതിനുശേഷം ജനിച്ച കുട്ടികൾ പ്രായമായിട്ടും അവർ ലോകം എന്താണെന്ന് അറിയാതെ മാനസിക വളർച്ച ഇല്ലാതെ ജീവച്ഛവമായി ജീവിക്കുന്നു ..മാതാപിതാക്കളുടെ കാലശേഷം ഈ കുട്ടികളെ ആര് സംരക്ഷിക്കും ?4000 രൂപ കിട്ടുന്നുണ്ടെങ്കിൽ അതിനുവേണ്ടി മാതാപിതാക്കളും നല്ലവരായ നാട്ടുകാരും വർഷങ്ങളോളും മുറവിളി കുട്ടിയതുകൊണ്ടാണ് .
@Sailorayz6 жыл бұрын
Dear Essence Global, I am a regular viewer and I can not understate the important role you are playing to enlighten the masses through this work. It is commendable. As much as I appreciate and applaud your efforts to bring about the scientific temperament in our superstitious population, being a proponent of science, I must mention that the facts about Endosulphan are not correctly presented here. In fact, according to the Stockholm Convention on Persistent Organic Pollutants - there is a global ban in place for Endosulphan due to its negative effects on flora and fauna in the ecosystem. More importantly, I would appreciate if you are able to ensure that such sweeping statements are not made with regard to organo-pollutants (although we are also organo chemicals) , as it may set a precedent for govts and companies (such as Monsanto, dow, dupont) to play down the effects of these pollutants. What is alarming is that irrespective of such bans on several organo pollutants including pesticides and herbicides in the West (US /EU) countries like India are still using them in agriculture due to poor regulation. Recent victory by Monsanto to patent GM cotton, will now mean that it will be widely used on our land alongside the herbicide round-up or similar - which can really kill a lot of bio-diversity. In this regard, I as a rationalist will always support biologically derived fertilisers and pest control ( not using the word "organic" farming to be semantically safe)
@nik-zk2gk7 жыл бұрын
ഗ്രേറ്റ് പ്രെസെന്റേഷൻ സർ
@pratheeshlp61852 жыл бұрын
💙💙💙💙💙💙💙💙
@bharathamuni277 жыл бұрын
The videograph is commendable effort to guide people 'Whose Belief Systems MIght Lead Them To Danger'. It could have been apt, in this context, right at the beginning, if the speaker used 'Material Science' (Bhauthika shaastram) instead of 'Science' (Shaastram). The very equation of 'Shaastram' = 'Science' itself is an incomplete one in the Indian culture, which the speaker himself has said. Permit me to be honest : The subject is Clean. The speaker needs to improve his ''material-scientific know-how' to underline the scientific temperament in his deliberations, as evident from the examples he quotes. Just 2 of the eg.--Relating to Oxygen , Hydrogen & Water as well as Science-Life & Death. Why does the government which propagates scientific temperament insist on 'Death Certificate' for procedures after a person dies? (If Death = Maranam)! Science sayas - Thanatology is the scientific study of death and the practices associated with it, including the study of the needs of the terminally ill and their families.
@nivin47876 жыл бұрын
53:40
@manoharankottapara4752 Жыл бұрын
👍👌
@samharasamhara32233 жыл бұрын
💞💞💞💞💞💞
@rajankskattakampal66206 жыл бұрын
അത് മാത്രമല്ല മരണാനന്തര ജീവിതം ,, സ്വർഗം ,, എന്നൊക്കെ പറഞ്ഞു കുറെ വിഡ്ഢികളായ പാവങ്ങളെ പറഞ്ഞു പറ്റിക്കാൻ വേണ്ടി ,,തന്ത്രപൂർവം മെനഞ്ഞുണ്ടാക്കിയ , ഒരു മഹാ,,, പറ്റിപ്പിന്റെ cruval , evil , iddiyonic , story ,, ഈ സത്യം പറഞ്ഞാൽ ,,പറഞ്ഞവനെ തെറി വിളിക്കും, ഈകഴുതകൾഎല്ലാംചേർന്ന്,,, .ഒരു മനുഷ്യൻ മരിച്ചാൽ ,എന്ത് ചെയ്യുമെന്ന് ശരാശരി ബോധം ഉള്ള , 3 നേരം ആഹാരം കഴിക്കുന്ന ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ് ,, എന്നാലും പറയാം ,, ഒന്നുകിൽ ഒരു കുഴി കുത്തി കുഴിച്ചിടും , അല്ലങ്കിൽ കാലും തലയും കൂട്ടി കെട്ടി ,കൊണ്ടുപോയി കത്തിക്കും,, ഒരു നയാ ചത്താലും , ഇതുതന്നെയാണ് അവസ്ഥ , നായ്ക്കൾക്കു തൂമ്പയും , പിക്കാസും എടുക്കാൻ കഴിയാത്തതുകൊണ്ട് , അവർ വഴിമാറിപോകും , നാറ്റംകാരണം, മനുഷ്യൻ ആ പണിചെയ്യുന്നു ,, പിന്നെഎവിടെ ,,,സ്വർഗം , എവിടെ ,,നരകം ,, കൈയിൽ കാശുണ്ടെങ്കിൽ സ്വർഗം , കാശില്ലെങ്കിൽ നരകം , രണ്ടും ഇവിടെത്തന്നെയാണ് ,, ഈ ഭൂമിയിൽ , ഏതെല്ലാം ആളുകൾക്ക് അറിയാം ,എന്നാലും വിശ്വസിക്കുന്നു ..അല്ല,, സ്വാമി അയ്യപ്പൻ സിനിമ കണ്ടിട്ടു , തീയറ്ററിലിരുന്നു ശരണം വിളിക്കുന്ന , വിഡ്ഢികൾ നിറഞ്ഞ ലോകത്തു , ഈ വേദാന്തം പറഞ്ഞീട്ടു കാര്യമില്ല ,,,
very very good speech but I can't agree with kerala history because cultivation was there in minority, of course most people depended of natural resources because no point can be fully closed. Going through the history i have seen some Rajas even promoted maths and bulid equipments to watch sky. Every attempt of knowledge was closed here in malanadu (kerala) and travelled to where it is needed . Because of caste and religious mentality we blindly lived till today. Your speeches are really eye openers and may the science rule tomorrow.
@pratheeshlp61852 жыл бұрын
🧡🧡🧡🧡🧡🧡🧡🧡
@CRYPTO_CHRISS4 жыл бұрын
God killer.❤
@pratheeshlp61852 жыл бұрын
💘💘💘💘💘💘💘
@rajeevm19897 жыл бұрын
Science is not knowing everything, rather it is the knowledge that we know something for sure.
@OpinionsMatterNamesDont7 жыл бұрын
Well, more or less; rather precisely - Science is the best explanation given to phenomena as reasonable to the knowledge as we possess at that point in time the explanation was given. However, the explanation *can* be made better as we get to know more *scientifically*.
@thoughtvibesz7 жыл бұрын
Rajeev Mahadevan സയൻസ് മാത്രമേ സത്യം കണ്ടെത്താനുള്ള vazhi
@tnskurup79907 жыл бұрын
Ravichandran is largely misleading and unprofessorly ignorant