വര്ഷങ്ങളായി ഞാൻ കേൾക്കാൻ ആഗ്രഹിച്ച ടോപ്പിക്ക്.. ഇടതന്റെം വലതന്റെം ചായ്‌വില്ലാതെ ഒരു ശരിക്കും ഫ്രീ തിങ്കറിന്റെ കാഴ്ചപ്പാടിൽ കേൾക്കണം. താങ്ക് യു RC
@theawkwardcurrypot95564 жыл бұрын
ഒടുവിൽ സ്വയം തീരുമാനം എടുക്കാൻ കഴിയണം.. Tolerate ചെയ്യണം.
@one4metoday4 жыл бұрын
kzbin.info/www/bejne/r4bGm4uqbplmers
@shivbaba26723 жыл бұрын
Modern hindu leader was jayaprakash narayan and even the janatha party came from him and barathiya janatha party came from him. Rss does not represent all hindus. It is bjp that is accepted by hindus and rss control the bjp that is true.
@vibins42403 жыл бұрын
ചരിത്രം വിജയിച്ചവൻ എഴുതി, പരാജിതന്റെ ഭാഗത്തും സത്യം ഉണ്ടെന്നു ഇപ്പോൾ മനസിലായി.. ഗാന്ധിയുടെ അതെ മുസ്ലിം പ്രീണനം ആണു കോൺഗ്രസ് നടത്തുന്നത്.. അതാണ് കോൺഗ്രസിന്റെ തകർച്ചക്ക് കാരണം
@shaprovision98722 жыл бұрын
Vaaa poroooo. Ari aruthu choriaam
@installallah74272 жыл бұрын
@@shaprovision9872 പോടാ പാകിസ്താനി 🤣
@vishakjayakumar248 Жыл бұрын
India il muslims ne ellaam annu koottakola cheyyanam aayirunnu ennaano appo ningalude abhipraayam.
@Regzit_insta Жыл бұрын
I have no doubt that honest writers of history will weigh my act and find the true value thereof some day in future. Last sentence - Why I killed Gandhi - Nathuram Vinayak godse ❤
@dinkan79539 ай бұрын
അന്തം കമ്മികളും😂
@bijuv75254 жыл бұрын
എത്ര പുസ്തകങ്ങൾ വായിച്ചാൽ കിട്ടുന്ന അറിവാണ് താങ്കൾ ഇവിടെ പകർന്ന് തന്നത്. വളരെ നന്ദി .
@mahmoodanakkaran49224 жыл бұрын
But his Brian is useless. And heart is under disease. That's why he telling lies too much
ഗാന്ധിയെ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം വളരെയേറെ ആയെങ്കിലും ഇൗ വിഷയം സംസാരിക്കുമ്പോൾ വളരെ ആലോചിക്കേണ്ടതുണ്ട്. വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അതിലൂടെ തന്ന അറിവും വിലപ്പെട്ടതാണ്
@prajik80934 жыл бұрын
പേരുപോലെ തന്നെ പ്രോഗ്രാം കിടിലൻ...thank you RC sir
@vinuck4 жыл бұрын
മാഷ് 24ൽ വന്നപ്പോൾ തന്നെ ഒരുപാട് പേർ മാറി ചിന്തിച്ചു തുടങ്ങി..ഇനി എല്ലാ മറ്റ് പ്രമുഖ ചാനലുകളിലും വരണം എന്നാഗ്രഹിക്കുന്നു. 😊
@sreerajcv59284 жыл бұрын
Thousand books or one speech of Ravichandran Sir
@mathewalexander39004 жыл бұрын
Very reliable information without bias. Thank you Sir. Thank you so much. You are the light of our life.
@dpack57674 жыл бұрын
Our schools should invite RC to give seminars to our next generation.... we need cultivate a new generation of free thoughts ..
@Shah-000AMT4 жыл бұрын
Always thrilled to see his new videos getting uploaded thank you guys
@prasadprasad91594 жыл бұрын
നല്ല നിരീക്ഷണം RC good Speech
@yourstruly12344 жыл бұрын
Very Unbiased presentation on life and views of Gandhi..
@okstamps40974 жыл бұрын
വെടിയേറ്റ ഗാന്ധി ഒരു പ്രസ്ഥാനത്തിന്റെ നായകനും, വെടിവെച്ച ഗോഡ്‌സെ വേറൊരു പ്രസ്ഥാനത്തിന്റെ വക്താവും. രണ്ടുപേരും ഒരേ മതക്കാർ. മതവിമുക്തമാകാൻ മനുഷ്യകുലം ഇനിയും എത്രകാലം കഴിയണം..
@cpashik4 жыл бұрын
മതത്തിനു മാത്രമേ ഈ പ്രശ്നമുള്ളൂ എന്ന് ചിന്തിക്കുന്നത് എന്തൊരു വിഡ്ഢിത്തമാണ്
@mollygeorge18254 жыл бұрын
@@cpashik the question is, why do we need something which has no use ??
@okstamps40974 жыл бұрын
@@mollygeorge1825 അതാണ്... മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ടതുകൊണ്ടല്ലേ, ഗാന്ധിയെ കൊന്നത്. എല്ലാ വലിയ പ്രശ്നങ്ങളുടെയും അടിവേര് ഊന്നി നിൽക്കുന്നത് മതത്തിലാണ്. അത് കശ്‍മീർ ആയാലും, ഫലസ്തീൻ ആയാലും, CAA ആയാലും. വർഗ്ഗീയവൽക്കരിച്ചു വിഭജിക്കാൻ മതത്തിനെക്കഴിഞ്ഞേ ഉള്ളൂ എന്തും. ഒരു വിഭാഗം ജനങ്ങളെ ഒന്നിച്ചു നിര്ത്തുന്നു എന്നതാണ് മതത്തിന്റെ ഒരു ഗുണം. പക്ഷെ അത് അന്ധവിശ്വാസങ്ങളും നുണകളും പ്രചരിപ്പിച്ചും അതിനെ അടിസ്ഥാനപ്പെടുത്തി ആചാരങ്ങളെ നിലനിർത്തിക്കൊണ്ടും ആണ്. ഗുണമോ തുച്ഛം, വിലയോ അധികം.
@geomessi34234 жыл бұрын
Ivideyoum prashnam Islam annu.... Evideyoum problem Islam annu... Evide okkea ADI nadanattindoo vargiyatha nadanattindoo, vibagiyatha nadanattindoo.... Athinu ellatinum karanam Islam annu.. India -pak , Bangla. Turkey - armania, Greece Iran- Iraq, Saudia. ................................. Hitler Enna oru person ne itra vargiyavadhi akkiyathum Islam annenu Hitler rude political life story Eduth nokkiyaa kannam... Endinnu nambal ingane oru samadhanam kalayouna religion ehh world I'll vachupularthunath? Nigal Ku ennea endu vennegillum villikyam... But just think even if you are a Muslim... Islam oru bad viruse thanne allea? Vazuri , cancer pollea world I'll ninum illathakenda onnaleaa?? Israel- Arab countries.
@maximesmaximes47084 жыл бұрын
@@geomessi3423 നീ നിന്റെ അറിവ് നന്നായി കാണിച്ചു തരുന്നുണ്ട്... പൊട്ടൻ എന്ന് വിളിക്കാൻ പറ്റില്ല അതിലും ക്ലേശം. ഹിറ്റ്ലറുടെ ചരിത്രം നീ വിഴുങ്ങിയ രീതി കൊള്ളാം... 😊
@manuchandran3614 жыл бұрын
watching old videos again and again for some days...now get a new one.. really excited.
@shajiputhukkadan79744 жыл бұрын
രവി സർ ...താങ്കൾ ഒരു പ്രവാചകനാണ് ...ചിന്താശേഷിയുള്ള ആധുനിക സമൂഹത്തിന്റെ പ്രവാചകൻ ....താങ്കളുടെ ധീരതയെ അഭിനന്ദിക്കുന്നു ......
@mohammedjasim5604 жыл бұрын
ഓരോ പാർട്ടികളും ചരിത്രം തങ്ങൾക്കനുകൂലമായി മാറ്റിവരക്കുമ്പോൾ മതത്തിനപ്പുറം യുക്തിയും , ശാസ്ത്രബോധവുമുള്ള ഒരു ജനത ഇവിടെ കൂടുതലായി ഉണ്ടാവേണ്ടിയിരിക്കുന്നു , നമ്മുടെയൊക്കെ കൂട്ടമായ പ്രവർത്തനം വഴി മതരഹിതമായ ഒരു നല്ല നാളെ ഉണ്ടാകും എന്ന് നമുക്ക് പ്രത്യാശിക്കാം ..
@viewawa74604 жыл бұрын
The bhul de nu dude hd
@byjugypsy54824 жыл бұрын
😎
@balachandrabhat58164 жыл бұрын
ഉണ്ടാവണം.
@shajibabu38734 жыл бұрын
ഏത് മതമാണ് ഇല്ലാതാവേണ്ടത്
@mohammedjasim5604 жыл бұрын
@@shajibabu3873 എല്ലാ മൈര് മതങ്ങളും ..
@roymammenjoseph11944 жыл бұрын
We can depend on this lecture for gaining knowledge and clarity in line with the evidences available. I thank you for your careful and bold choice of topics to educate people scientifically. Let us rock and roll 💪.
@amaljose34674 жыл бұрын
Dp maatti lle??
@android_75824 жыл бұрын
👍
@mullanpazham4 жыл бұрын
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. 🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. 🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല.... 🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ... ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ... ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്. ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ... അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്....
@adarshchandranarms504517 күн бұрын
പന്നിയോ പശുവോ that is right
@harideva65544 жыл бұрын
Super Duper. No words. Respect you Ravichandran. Heard twice.
@dineshnambiar45Ай бұрын
R C. യുടെ ഇ വീഡിയോക്ക് നിരൂപണം എഴുതി പ്രകാശനം ചെയ്‌തത് അറിഞ്ഞു ഒന്നുകൂടി കേൾക്കാൻ വന്നതാ ❤
@shanmukhadaskolamkolly8814 жыл бұрын
sir you are a awesome person!!! very good speech!!, perfect judgement !!1
@ravindrannair13704 жыл бұрын
Very informative talk, superb.
@jyothijayapal4 жыл бұрын
ഗാന്ധിവധത്തെപ്പറ്റി 97 മിനിറ്റുകൊണ്ട് ഇത്രയും വ്യക്തമായും, വിശദമായും നിഷ്പക്ഷമായും മറ്റാരും പറഞ്ഞിട്ടില്ല.
@jayarajk24994 жыл бұрын
Secularism and democracy വെള്ളവും വളവും ഇസ്ലാമിസ്റ്റ് കൾക്ക് ലോകത്ത് എല്ലയിടത്തും...very good point
@satheeshrajan19844 жыл бұрын
That is reality
@HASHIMMUNEEB4 жыл бұрын
How
@neethus39114 жыл бұрын
Nthu how
@anasthootha3 жыл бұрын
ആണോ
@1abi073 жыл бұрын
@@HASHIMMUNEEB I feel like you are asking a genuine question so i will reply. Islam as a religion is very intense compared to others. EG- In Christian nations (Europe and western world).You can see Christians and all others criticizing Christianity. Same with Hinduism, Buddhism. Just look around our society Hindus criticize Hindu cultures and writings but how many Muslims criticize Quran or Prophet Muhammad 's teaching. This about about what i said for a minute. Then you will understand.
@vbpillai26603 жыл бұрын
ഗാന്ധിയെ കൊന്നതിന് പിന്നിൽ ഗോഡ്‌സെ നിരത്തിയ കാരണങ്ങൾ വായിച്ചപ്പോൾ അതെല്ലാം ന്യായം ആണെന്ന് ഉള്ളത് ആണ് സത്യം. ഈ speech കേട്ടപ്പോൾ ഞാൻ ഉടൻ തന്നെ Google ൽ പോയി 150 കാരണങ്ങളും എടുത്തു വായിച്ചു. ഗോഡ്‌സെ അങ്ങനെ ചെയ്തതിൽ പ്രേത്യേകിച്ചു അതിശയിക്കാൻ ഒന്നും ഇല്ലെന്നു മനസിലായി.
@vishnumadhu24193 жыл бұрын
Godse 🧡 The Real Nationalist 🚩
@athulprabhakaran2 жыл бұрын
@@vishnumadhu2419 ഒന്ന് പോടാ അയാൾ ഇവിടെ ഹിന്ദു രാഷ്ട്രം ആക്കണം എന്ന് ആഗ്രഹിച്ച ആൾ ആണ് ആയാലും ഗാന്ധിജിയും കണക്ക് ആണ്
@@athulprabhakaran Hinduism is inherently secular.😂 And Godse was an atheist and spoke against castism too
@Regzit_insta Жыл бұрын
I have no doubt that honest writers of history will weigh my act and find the true value thereof some day in future. Last sentence - Why I killed Gandhi - Nathuram Vinayak godse ❤
@@2129madhu1 - നാണിക്കാൻ ഞാൻ എന്താ നിന്റെ തള്ളക്കു ചെനപിടിപ്പിച്ചോ ??
@സമാധാനംവേണം4 жыл бұрын
ഇതുകണ്ടാൽ ഗാന്ധിജിയോട് വിയോജിപ്പാണ് തോന്നുക 🤨😢😢
@sijunilambur99444 жыл бұрын
പണ്ടേ അയാളോട് വിയോജിപ്പ് ഉള്ള അനവധി ആളുകൾ ഉണ്ടായിരുന്നു. ഒരാൾ ഓഷോ ആയിരുന്നു, പിന്നെ അംബേദ്കർ, പിന്നെ കുറെ കുറെ പേര്... ഇയാളെ രാജ്യം ഒരു സൂപ്പർ ഹീറോ ആക്കി തീർത്തു എന്നതാണ് സത്യം
@jaleelrandathani66074 жыл бұрын
@@sijunilambur9944 രാജ്യദ്രോഹി
@rm180684 жыл бұрын
ഗാന്ധിയോട് യോജിക്കാം വിയോജിക്കാം , ഒരു സാധാരണ മനുഷ്യന്റെ എല്ലാ പരിമിതികളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ അന്ധമായി പകർത്തുന്നതിനോ ഘോഷിക്കുന്നതിനോ വിഗ്രഹവത്കരിക്കുന്നതിനോ പകരം Critical ആയി വിലയിരുത്തുക ആണ് വേണ്ടത്.രാജ്യത്തിന്റെയും വ്യക്തികളുടെയും ഉന്നമനത്തിനു അദ്ദേഹം നൽകിയ സംഭാവനകളെ സ്വീകരിച്ചിട്ട് അദ്ദേഹത്തിന് വന്ന തെറ്റുകളും കുറവുകളും ഒരു മനുഷ്യന്റെ പോരായ്മയായി കാണാൻ കഴിഞ്ഞാൽ തീരാവുന്ന കാര്യമേ ഉള്ളൂ.പല വിഷയങ്ങളിലും ഗാന്ധിയോട് വിയോജിപ്പ് ഉള്ള മാനുഷയ്നായിരുന്നു അംബേദ്‌കർ,സുബാഷ് ചന്ദ്ര ബോസ് എന്നിവർ .
@ckv30064 жыл бұрын
അത് തന്നെയാണ് ലക്ഷ്യവും...
@jibimssalu51223 жыл бұрын
സത്യം.. ഗാന്ധി എന്ന വിഗ്രഹം ഉടയുന്നു
@musthafahamsa84024 жыл бұрын
താങ്കൾ പഠിച്ചു പറഞ്ഞു..Long live..അടുത്ത പ്രഭാഷണം കാത്തിരിക്കുന്നു.. ഞാൻ താങ്കളെ ബഹുമാനിക്കുന്നു..
@GijuAnto-eq3dp Жыл бұрын
Must watch. Information packed.
@parvathyratnagiri8193 жыл бұрын
A well defined explanation, though I am a RSS supporter and Hindu mentality. It is very tough to change.
ഗാന്ധി എന്ന വലിയൊരു കപട വിഗ്രഹം ഇതോടുകൂടി എന്റെ മനസിൽ നിന്ന് തകരുന്നു. പോയിന്റ് ബൈ പോയിന്റ് സേർച്ച് ചെയ്തപ്പോൾ മനസിലായി. ഇസ്ലാം ചെയ്തുകൂട്ടിയ ക്രൂരതകൾക്കൂടി മനസിലായി. കറന്സിയിൽ സുബാഷ് ചന്ദ്ര ബോസിന്റെ പടം വരുന്ന കാലം ഉണ്ടാവട്ടെ .
@LeucasAspera5 ай бұрын
😂 what the fuck did you understand from the presentation! Gandhi is always the greatest man ever lived!
@sureshthalassery90595 ай бұрын
@@LeucasAspera pooooor
@basithbasheer71004 жыл бұрын
Luv this♥️enlighting speech
@rajanm35724 жыл бұрын
Savarkar was an atheist....
@shameena60453 жыл бұрын
Maybe he was.proof onnumilla Ayal kurachukoodi progressive aayirunnu.athu kondayirikkam digital and industrial oonnita devolopment il viswasichathu Janangale thammiladippich oru dirty politics and power upayogich oru devolopment aayirikkam savarkar udheshichathu
@jayapillai78773 жыл бұрын
ഗാന്ധിയെ തുറന്നു കാണിച്ചു. നെഹ്‌റുവിനെ കുറിച്ചുമൊരു നേർ പഠനം അത്യാവശ്യം ആണ്.
@sreesanthraroth84453 ай бұрын
അത് RC 'പറയില്ല. ഞമ്മളെ ആളാ😂
@jojohn10326 күн бұрын
Nehru ne പറ്റി RC ഒരു വീഡിയോ ചെയ്തിട്ടുണ്ടല്ലോ
@farism23524 жыл бұрын
Fabulous ! inevitable ! Great speech RC 👍
@draculacc72023 жыл бұрын
ഇതിലും നന്നായി പക്ഷം പിടിക്കാതെയുള്ള വിശദീകരണം കേൾക്കാൻ സാധിക്കില്ല.
@blackhound76934 жыл бұрын
So savarkar is not bad as he is portrayed by cpm and islam
@athimohamstudios12464 жыл бұрын
പ്രശ്നം അതല്ല..... സ്വാതന്ത്രചിന്ത എന്ന് വെച്ചാൽ ആരുടേയും അടിയിലല്ല. ആരുടേയും കാഴ്ചപ്പാട് പിന്തുടരാതിരിക്കുക. സ്വതന്ത്രമായി ചിന്തിക്കുക. ആര് പറഞ്ഞ വാചകമായാലും സ്വന്തമായി ചിന്തിച്ചു മാത്രം അഭിപ്രായം രൂപപ്പെടുത്തുക. വിഗ്രഹങ്ങൾ ഉണ്ടാകാതിരിക്കുക
@athimohamstudios12464 жыл бұрын
മാത്രമല്ല... സവർക്കർ ഗാന്ധി വധത്തിന് ബന്ധം ഉണ്ട് എന്ന് തന്നല്ലേ പറഞ്ഞത്?
@@athimohamstudios1246 RC ആർക്കും വിഗ്രഹമല്ല... എന്നാണോ...? പലർക്കുമാണ്.... പക്ഷെ ഗാന്ധി വിഗ്രഹമായിട്ടുണ്ടെങ്കിൽ അതയാളുടെ കഴിവും ഗുണവുമാണ് ഭായ്... സച്ചിൻ വിഗ്രഹമാണ് പലർക്കും അതിനൊക്കെ വ്യക്തമായ കാരണ ങ്ങളുണ്ട്... സവർക്കർക്ക് ഗാന്ധി വധത്തിൽ പങ്കുണ്ടെന്ന് എടുത്തു പറഞ്ഞു... എന്ന് വച്ചാൽ അതിന് പിന്നിൽ പ്രവർത്തിക്കുന്നത് മൂല്യ താരതമ്യമല്ല... RC ക്ക് നൻമ, തിൻമ എന്നൊന്നുമില്ല... ഒരു പ്രവൃത്തി അത്രയേ ഉള്ളൂ...
@paulatreides62184 жыл бұрын
സവര്‍ക്കര്‍ ഭയങ്കര വര്‍ഗ്ഗീയ മൈരനായിരുന്നു..He always wanted a communal tension between Hindus and Muslims..അങ്ങനെയൊരു മൈരനെങ്ങനാ നല്ലതാകുന്നത്..
@maheshtm87993 жыл бұрын
ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി,, മനസ്സിലുണ്ടായിരുന്ന വില്ലൻ നായകനും നായകൻ വില്ലനുമാണ്,,
@jim4093 жыл бұрын
ഗോഡ്സെയൊ? അതെ ഹിന്ദു രാഷ്ട്രം ഉണ്ടാക്കണം ആയിരുന്നു.. എനീച്ച് പൊടെ
@exgod13 жыл бұрын
Villan sky daddy Annu ennu ippozhekilum manasilayallo dath mathi !!!!
@parameswaranc48193 жыл бұрын
@@jim409 p
@vinukrishnan64573 жыл бұрын
@@jim409 ഭാരതത്തിൽ ഉണ്ടായ മതമാണ് ഹിന്ദു മത൦.. മുസ്ളീ൦ മത൦ കണക്ക് അറേബ്യയിൽ ഉണ്ടായി ഭാരതത്തിലോട്ട് വലിഞ്ഞു കയറി വന്നു ഭാരതത്തെ വെട്ടി മുറിച്ചത് അല്ലാ.. 1947ൽ മത൦ പറഞ്ഞ് ഇന്തൃയെ വെട്ടിമുറിച്ചു പാകിസ്ഥാനും ബ൦ഗ്ളാദേശു൦ നക്കി കൊണ്ടുപോയ മുസ്ലീങ്ങളുടെ തറവാട്ട് സ്വത്ത്ല്ല ഇന്തൃ .. വീത൦ വാങ്ങിയാൽ കിട്ടിയ ഇടത്തോട്ട് പോകണ൦.. അതാണ് മാന്യത
@hyde92883 жыл бұрын
@@vinukrishnan6457 pakisthan ഉണ്ടായ സമയത്ത് ഇന്ത്യ ഹിന്ദുക്കൾക്ക് എന്ന് ആരെങ്കിലും paranjirunno?
@anjalisworld11133 жыл бұрын
Wow ! Exlent expln ..thq
@veerappankk20034 жыл бұрын
Well done. A dispassionate analysis of Gandhi, Gandhi an thought process and how that led to his own assassination.
@gigogigo56072 жыл бұрын
Dispassionate analysis ? It is a passionate analysis. Savarkar was not having good opinion about Godse and Apte. He is talking about Savarkar without research. Even Ambedkar did not agree to Savrkar's role in Gandhi murder. He is vomiting the same stuff the left loonies and Muslims are talking.
@sudheeppradeeptvz4 жыл бұрын
Katta waiting aayirunnu
@anoopmathur9613 жыл бұрын
Valuable fact's sir🙏🙏🙏
@keralatips87834 жыл бұрын
If I were a film director, I would have made a film based on the life of Ravi Sir ...😍😍😍
@paulatreides62184 жыл бұрын
എഴീച്ച് പോടേയ്..
@eldhosekurian80913 жыл бұрын
No... RC യെ കൊണ്ട് PK Movie പോലെ ഒരു cinema തിരകഥ ഉണ്ടാക്കിയേനെ എന്ന് പറയൂ....
@afrozjawhar97893 жыл бұрын
ഡൈബം ഇസ്‌തം
@akhilraj70063 жыл бұрын
@@eldhosekurian8091 👍😀
@priyanlal666 Жыл бұрын
രവി സർ 🔥🔥 ഇതുവരെ അത്ര ഇഷ്ടം ആയിരുന്നില്ല 🔥🔥 ഇപ്പോൾ 🔥🔥🔥
@dr.aslam3334 жыл бұрын
Superb speech
@ajeshkollam59374 жыл бұрын
രവിചന്ദ്രൻ സാറ് ❤
@srivissachingow4 жыл бұрын
1:07:53 Mappila lahala 1921
@shameena60453 жыл бұрын
No ath mattoru prashnathe patyi aanu parayunnath. 1946 aanu year .not 1921
@installallah74272 жыл бұрын
@@shameena6045 🤣 പേരിൽ ഉണ്ട്
@user-gj8iv8ri6j2 жыл бұрын
After India got independence the British Prime Minister Clement Atlee apparently said Attlee cited several reasons, the most important of which were the I.N.A. activities of Netaji Subhas Chandra Bose, which weakened the very foundation of the British Empire in India and the RIN Mutiny,widespread of unrest in British-Indian army which made the British realize that the Indian armed forces could no longer be trusted to prop up the British. When asked about the extent to which the British decision to quit India was influenced by Mahatma Gandhi's 1942 movement, Mr Attlee's lips widened in smile of disdain and he uttered slowly, *"Minimal"* . *Netaji* is the *God* *Father* of *India*
@sumangm7 Жыл бұрын
One factual correction - Mr. Atlee cited of the main reasons or the most important reason by which British planned to leave India is world war 2.
@josonissac46784 жыл бұрын
Polichadukkum.. let me start to watch
@santhusanthusanthu67404 жыл бұрын
10000000... അടി ലൈക്.... 👍👍
@பினோ4 жыл бұрын
ഇതു കേട്ടുട്ടു ഗോഡ്സെയിന്റെ ഭാഗത്താണ് ശെരായെന്ന് തോന്നിപ്പോകും
@johnchacko17294 жыл бұрын
വളരെ നൈസ് ആയി പറഞ്ഞത് പിന്നെ എന്തിനാണെന്ന് തോന്നി ?
@பினோ4 жыл бұрын
@@johnchacko1729 മനസിലായില്ല
@rajeeshtv87094 жыл бұрын
Enikkum..🤔🤔🤔
@aneeskorakod68374 жыл бұрын
Athu thanneyanu pulliyude lakshyam.
@afilushalu75344 жыл бұрын
കാറ്റുള്ള ഭാഗത്തേക്ക് തൂറ്റൽ നിലനിൽപ്പിന്റെ ഭാഗമാണ് . ഇദ്ദേഹം സമർത്ഥമായ ഹോമോസാപ്പിയൻ ബ്രോ.
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ4 жыл бұрын
ഒരേ ഒരു മനുഷ്യന്റെ സ്വന്തം ജീവനോടുള്ള അത്യാഗ്രഹം മാത്രമല്ലേ ഇന്നും നാം കാണുന്ന കോടിക്കണക്കിന് ജനങ്ങളുടെ ശാപമായി തീർന്ന മത വിഭജനാ വാദം
@jobyjoy88023 жыл бұрын
സെക്കുലറിസം കൊണ്ട് മുസ്ലിം മതം വളർത്തും സത്യം.... യൂറോപ് ഇന്ത്യ അമുസ്ലിം രാജ്യങ്ങൾ അവിടെ നോക്കിയാൽമതി
@msaseendran6839 ай бұрын
Best presentation 👏👏
@sujiyours4 жыл бұрын
പഴേ എപ്പിസോഡുകൾ കണ്ടു വോഷമിച്ചിരിക്കുമ്പോൾ പുതിയത്
@vineeshjose83754 жыл бұрын
Haha me too
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ4 жыл бұрын
ഗാന്ധിജി ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം സ്വതന്ത്ര ജീവിതത്തിന് മനുഷ്യൻ എത്രത്തോളം ആഗ്രഹിക്കുന്നു എന്ന തത്വത്തിൽ അധിഷ്ഠിതമാണ് മനുഷ്യ ജീവിതം എന്നത് ആധുനിക തത്വധീക്ഷിത പ്രവചിക്കുന്നു
@reshmikesav56813 жыл бұрын
I respect gandhiji... But he had huge partiality between Hindus and Muslims
@scientific_shorts85994 жыл бұрын
Ente veed mannarkkad palakkad jillayil...essense channel arenkilum mannarkkadil ninum kanunnavar undo....Ella paripadikum ottak annu yatra..Enni enganathe paripadiku pokumbo ente natil ninum arenkilum undkii oru reply adi
@Solitude-k7d4 жыл бұрын
Brother .njan mannarkkad aanutto..
@aswinc34613 жыл бұрын
Puthuppariyaram aanu. Ini orumichu povam
@KiranPookat4 жыл бұрын
A wonderful Pongal gift!
@libuktmm55934 жыл бұрын
Iam bloody atheist ith evide ital kuzhappam undo😍
@nidhint.r15164 жыл бұрын
Iam also bloody atheist, ini dairyamayittu itto
@byjugypsy54824 жыл бұрын
No need to fear
@dheebugopi12944 жыл бұрын
Am also a bloody athiest
@byjugypsy54824 жыл бұрын
@അഭിലാഷ് B positive , you will meet the right partner at the right time
@aaryamadhu2224 жыл бұрын
I am also.....
@truthalonetriumph31264 жыл бұрын
27:40 This is his courage 🤧
@gokulpunnikrishnan43804 жыл бұрын
I may not agree with gandhi on wide range of things from his approach to untouchables to his antipathy towards modern technology. But he was brutally honest. India has never seen such a charismatic crowd puller before or after his reign. When it comes to humanitarian politics, Gandhi is just beyond comparison with any in the whole history !!
@madhavant95163 жыл бұрын
Absolutely right. These days it has become fashionable for some to criticise and blame Gandhiji. They love greedy corrupt and power hungry politicians, who are their heroes.
@sumangm7 Жыл бұрын
Aww... Humanitarian....that is a far stretched claim man. Humanitarian who said you should have the bullets in ur chest rather than ur back. Humanitarian who helped British to recruit people for WW1. Humanitarian who denied medicines and surgery to his own wife. 😂👍
@sanups18334 жыл бұрын
Superb Speech Sir 👌
@vimalv41204 жыл бұрын
ഞാൻ മുൻപ് ശാഖയിൽ പോയ ആളായിരുന്നു ഇതുവരെയും ഹിന്ദുമതത്തെ കുറിച്ച് സംസാരിചിട്ടില്ല വിവേകാനന്ദ, യോഗ, സൂര്യനമസ്കാരം ഭാരതത്തെ കുറിച്ച് ഒരുപാട് പാട്ടുകൾ ... ഒരുപാട് വെട്ടം ഗാന്ധിജിയെക്കുറിച്ചും അതുമയിട്ട് rss ന് ബന്ധം ഇല്ല... ഹിന്ദുമഹാസഭയിലോട്ടാണ് വിരൽ ചൂണ്ടിയത് .. ഭാരതം നമ്മുടെ മാതാവിന് തുല്യം ennaണ് പറഞ്ഞത് എല്ലാവരും അടങ്ങുന്ന മത സ്വാഹാർദ്ദ രാജ്യം 🙏🙏 നമ്മുടെ ചരിത്രപുരുഷൻ വിളിച്ച ഭാരത് മാതാ കീ jy എന്നാണ് പറഞ്ഞ നല്ല ആശയം പറഞ്ഞു തന്നതും rss ആണ്
@Vitumon4 жыл бұрын
This video narrated very well
@balakbalak36163 жыл бұрын
1993ൽ ഇറങ്ങിയ ഒരു സിനിമ ഉണ്ട് സർദാർ. ആ സിനിമ യിൽ 1920 മുതൽ 1950 വരെ ഉള്ള സ്റ്റോറി ഉണ്ട്. Mr paresh rawal ആണ് hero. ഗാന്ധി, സർദാർ, നെഹ്‌റു, ജിന്ന, മൌലാന, മേനോൻ, ഇന്ദിര ഗാന്ധി (chaild hood )എല്ലാവരും ആ സിനിമ യിൽ ഉണ്ട്. Best movie please watch.
@gopikrishnanr14 жыл бұрын
Anagney enatheku ullathe ayi Rc sir your videos is an addiction And i m pround i m addicted to knowledge
@shabnamrahman81823 жыл бұрын
Thank u sir ❤️
@imurdad73944 жыл бұрын
നന്നായി present ചെയ്തു rc
@Steeve.Thomas4 жыл бұрын
രവിചന്ദ്രൻ സർ പെരുത്തിഷ്ടം ❤️❤️
@dhrishtadhyumnan28944 жыл бұрын
മാറ്റം കണ്ടുതുടങ്ങി...... മാഷ് സൂപ്പറാ
@sapiens75694 жыл бұрын
ആരാധന നല്ലതല്ല ഉണ്ണി അത് rc ആയാലും അല്ലാഹു ആയാലും
@mollygeorge18254 жыл бұрын
But he deserves our appreciation. (His knowledge, his hardwork, his time)
@sapiens75694 жыл бұрын
@@mollygeorge1825 yes he deserves
@abduljaleel17094 жыл бұрын
ഇവിടെ ഒരു ആരാധനയാണ്
@android_75824 жыл бұрын
It just respect
@mariyaneigo44544 жыл бұрын
ഇതു പറഞ്ഞു ആരും മരിക്കാനോ കൊല്ലാനോ പോകുന്നില്ല ല്ലോ
@akhilraj12014 жыл бұрын
Clear analysis
@athimohamstudios12464 жыл бұрын
കുറെ കമന്റ് വായിച്ചു. ഫ്രീ തിങ്കിനു കീഴിലും അടിമത്തം പോലെ തോന്നുന്നു. RC respect ചെയ്യുന്നു. He developed a big freethinker community. പ്രശ്നം അതല്ല..... സ്വാതന്ത്രചിന്ത എന്ന് വെച്ചാൽ ആരുടേയും അടിയിലല്ല. ആരുടേയും കാഴ്ചപ്പാട് പിന്തുടരാതിരിക്കുക. സ്വതന്ത്രമായി ചിന്തിക്കുക. ആര് പറഞ്ഞ വാചകമായാലും സ്വന്തമായി ചിന്തിച്ചു മാത്രം അഭിപ്രായം രൂപപ്പെടുത്തുക. വിഗ്രഹങ്ങൾ ഉണ്ടാകാതിരിക്കുക.
@johnskuttysabu79153 жыл бұрын
Detailed explanation!!
@vincentndrws4 жыл бұрын
He is back.
@royvarghese47854 жыл бұрын
Great and very informative thanks
@cpashik4 жыл бұрын
ചേർത്ത് പിടിക്കാൻ കഴിയുക എന്നത് പലർക്കും ചിന്തിക്കാൻ പോലും കഴിയുന്നില്ല, ഗാന്ധി ചേർത്ത് പിടിക്കാൻ ശ്രമിച്ചു, കൊല്ലപ്പെട്ടു
@peterk99264 жыл бұрын
ഗാന്ധി എന്ന കള്ളനാണയം ചേർത്തുപിടിച്ചതു മുസ്ലിം തീവ്രവാദിപ്പരിഷകളെയാണ്. അതിന്റെ പ്രൈസ് അയാള് വാങ്ങി. അത്രേം മതി.. കൂടുതൽ ഓവറാക്കണ്ട.
@cpashik4 жыл бұрын
@@peterk9926 ഹിന്ദു തീവ്രവാദ പരിഷകളെ ചേർത്ത് പിടിക്കാത്തതിനാണോ കൊന്നത്? ഗാന്ധി തീകരവാദികളാൽ കൊല്ലപ്പെട്ടു എന്നതിന് ന്യായീകരണം കണ്ടെത്തി വരുന്ന തന്നോടൊക്കെ മനുഷ്യ സ്നേഹത്തെ പറ്റി സംസാരിക്കുന്നതിൽ അർത്ഥമില്ലല്ലോ
@cpashik4 жыл бұрын
@THE PERSISTENT ഇത് ഒരുമാതിരി സുടാപ്പി ബിൻലാദനെ ന്യായീകരിക്കുന്ന ലൈൻ ആണല്ലോ, ഒരു തീവ്രവാദത്തിലും ന്യായമില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു
@cpashik4 жыл бұрын
@THE PERSISTENT സിമ്പിൾ ലോജിക് ആണ്, വീട്ടിൽ അനിയനും ഏട്ടനും തല്ല് കൂടുമ്പോൾ അമ്മ അനിയനെ സംരക്ഷിക്കാൻ നോക്കും, വളരെ നിഷ്കളങ്കമായൊരു ചെയ്തതാണത്, ഗാന്ധി അത്രയ്ക്ക് നിഷ്കളങ്കമായി പെരുമാറിയത് തിരിച്ചറിയാൻ ഇന്നും സാധിക്കുന്നില്ലെന്നത് വിഷമകരമാണ്
@cnsubramanian4 жыл бұрын
@@cpashik താങ്കൾ സ്വപ്നലോകത്ത് ഉല്ലസിച്ചോളൂ സുഹൃത്തേ! പക്ഷേ ലോകം .... പ്രപഞ്ചം.... പ്രകൃതി '' ''ഇതെല്ലാം പ്രവർത്തിക്കുന്നതും നിലകൊള്ളുന്നതും സ്വപ്നത്തിലല്ല ധർമ്മത്തിലാണ്. സൂര്യന് സൂര്യന്റെ ധർമ്മം ചന്ദ്രനും ഭൂമി ക്കും മനുഷ്യനും മൃഗങ്ങൾക്കും രോഗാണുക്കൾക്കും വരെ അതിന്റെ ധർമ്മം' മനുഷ്യന്റെ ആകുലതകൾ വ്യർത്ഥം
@ananthanarayanan78552 жыл бұрын
RC clearly articulated
@ajojose78714 жыл бұрын
Trending ഇൽ വരണം എന്നുള്ളവർ ലൈക് അടി
@abhilashkk50694 жыл бұрын
In fact he was a complex personality.
@luckyvlogsandpsc47644 жыл бұрын
SUPER STAR MOVIE RELEASED
@jasilpkmktyjasil7624 жыл бұрын
Popppp
@jasilpkmktyjasil7624 жыл бұрын
000
@jasilpkmktyjasil7624 жыл бұрын
0
@sajikumarev94734 жыл бұрын
Thought Provoking
@Master806444 жыл бұрын
ഗാന്ധിജിക്കും പോരായ്മകളുണ്ടാകാം... പക്ഷെ അദ്ദേഹം ജ്വലിക്കുന്ന സൂര്യൻ തന്നെയാണ്.. ഗാന്ധിജിക്കു വേണമെങ്കിൽ കട്ടൻ ചായയും കുടിച്ചു സ്വസ്ഥമായി വീട്ടിൽ പേപ്പറും വായിച്ചിരിക്കാമായിരുന്നു.... എന്നാലിങ്ങനെ പിടഞ്ഞു മരിക്കേണ്ടിയില്ലായിരുന്നു... സമരം ചെയ്തതിന്റെ പേരിൽ ഒരിക്കൽ ബ്രിട്ടീഷ് ജഡ്ജി അദ്ദേഹത്തെ വിചാരണ ചെയ്യുമ്പോൾ ഗാന്ധി ആ ജഡ്ജിയോട് ഇങ്ങിനെ പറഞ്ഞു "ഞാൻ ചെയുന്നത് തെറ്റാണ് എന്ന് അങ്ങേക്ക് ബോധ്യപ്പെട്ടാൽ നിയമപ്രകാരമുള്ള എന്തു ശിക്ഷയും എനിക്ക് നൽകാം എന്നാൽ ഞാൻ ചെയ്യുന്നതിൽ ശരിയുണ്ട് അതിൽ നീതിയും ന്യായവുമുണ്ട് എന്നങ്ങയുടെ മനസ് പറയുന്നുണ്ട് എങ്കിൽ വരൂ നമുക്കൊരുമിച്ചു പോരാടാം "എന്ന് സൂര്യനസ്തമിക്കാത്ത ബ്രിടീഷ് സാമ്രാജ്യത്തിനോട് സധൈര്യം തന്റെ നിലപാട് വിളിച്ചുപറഞ്ഞ ആളാണ് അദ്ദേഹം.. 56 ഇഞ്ച് നെഞ്ചളവില്ലാത്ത ആ മനുഷ്യൻ.. ഒരുനൂറ്റണ്ടിന്റെ മഹാമനുഷ്യൻ !! ചിലർക്കു ഗാന്ധിജിയോട് വല്ലാത്ത പുച്ഛമാണ്...അവരോട് ഒരുലോഡ് പുച്ഛം മാത്രം !!
@97477625914 жыл бұрын
പല നാട്ടുരാജ്യങ്ങളും ഭാഷകളും ആചാരങ്ങളുമായി കിടന്ന ആളുകളെ നമ്മൾ ഒറ്റ ഭാരതീയർ എന്ന് പറയിപ്പിക്കാൻ സാധിച്ചു ആ മനുഷ്യന് ,,, അതിനപ്പുറം രൂപകൂട്ടിൽ വയ്ക്കാൻ മാത്രം ഒരു മഹത്വവും ചാർത്തി കൊടുക്കണ്ട ,,,
@Master806444 жыл бұрын
@@9747762591 സഹോ രൂപക്കൂട്ടിൽ വെച്ച് മെഴുകുതിരി കത്തിച്ചു പൂജിക്കണം എന്ന് പറയുന്നില്ല പക്ഷെ ഈ പുച്ഛമുണ്ടല്ലോ അതിനോടാണ് വിമർശനം
@97477625914 жыл бұрын
@@Master80644 ആർക്ക് പുശ്ചം ? അങ്ങേർക്കാണോ ?? സാഹിത്യ ഭംഗിയോടെ അതാത് ഇമോഷൻസ് ചേർത്ത് വിളമ്പുന്നില്ലെന്നേയുള്ളു ,,, പറയുന്നതിലെ സാരാംശം നോക്കിയാൽ പോരെ ,,
@peterk99264 жыл бұрын
OM SHANTHI - എംകെ ഗാന്ധി എന്ന കള്ളനാണയത്തെ RC ഈ വിഡിയോയിൽ വ്യക്തമായി തുറന്നു കാണിച്ചു. ഈ വിഡിയോക്കപ്പുറം മറ്റുപല സോഴ്സിൽ നിന്നുമായി ഗാന്ധിയെ പഠിച്ചതിൽ നിന്നും, സ്വന്തം ഈഗോ സാറ്റിസ്ഫാക്ഷന് വേണ്ടി മാത്രം ജീവിച്ച ഒരു ഈഗോ maniac ആണ് എംകെ ഗാന്ധി. //56 ഇഞ്ച് നെഞ്ചളവില്ലാത്ത // സമകാലീന രാഷ്ട്രീയമായി ഒരു ബന്ധവുമില്ലാത്ത ഒരു വിഡിയോയിൽ പോലും രാഷ്ട്രീയം തൂറുന്ന നിനക്കൊന്നും പറഞ്ഞിട്ടുള്ളതല്ല RC വീഡിയോസ്... നീ പോയി കുണ്ടിയിൽ ബോംബും വച്ച് പൊട്ടിത്തെറിച്ചു നിരപരാധികളായ ഒരു പത്തു കാഫിറുകളെ കൊല്ല്.. അത്രയേ ഉള്ളൂ നിന്റയൊക്കെ നിലവാരം.
@peterk99264 жыл бұрын
@@9747762591 - നിങ്ങളൊക്കെ ഈ വീഡിയോ കേട്ടത് ചെവിക്കുപകരം കൊതം കൊണ്ട് ആണോ ?? സാഹിത്യ ഭംഗിയോടെ അതാത് ഇമോഷൻസ് ചേർത്ത് തന്നെയാ സേട്ടാ ഇവിടെ ഗാന്ധി എന്ന cunning പൊളിറ്റീഷ്യനെ വിളമ്പിയത്. പറയുന്നതിലെ സാരാംശം നോക്കിയാലും സാരമല്ലാത്ത അംശം നോക്കിയാലും RC പറഞ്ഞത് എംകെ ഗാന്ധി വെറും ഫ്രോഡ് ആണ് എന്ന് തന്നെയാണ്.
@@joe3141 ആയോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല sir. Atheist, ആയിരുന്നു, ആണ്, ആയിരിക്കാൻ തന്നെ യാണ് സാധ്യത..
@harikrishnan_balakrishnan4 жыл бұрын
Blind aay karyagal nokki kanaruthennum ee pulli parayarundu... like adikkune okke korachookoodi sensible aay cheyyune aakum nallathu appo ee kanunne likinte numbersinum oru importance koodum
@levinms92703 жыл бұрын
Confidence 😂😂
@jithinpd62264 жыл бұрын
ദൈർഘ്യം കൂടിയ ഇതുപോലുള്ള വീഡിയോസ് രണ്ടോ മൂന്നോ ഭാഗങ്ങളായിട്ട് upload ചെയ്തിരുന്നെങ്കിൽ നന്നായേനെ.
@sasidharanpallassana95784 жыл бұрын
ഞാൻ നിങ്ങളുടെ ആരാധകനായി......
@raman12904 жыл бұрын
No more words other than respect
@007prasobh4 жыл бұрын
Movie release aaya feel
@vineeshjose83754 жыл бұрын
Haha sathyam
@aneeshthomas8074 жыл бұрын
നേരിട്ട് കണ്ടു.. ഒന്നുടെ.. കേൾക്കുന്നു..
@suryamurali12244 жыл бұрын
❤️
@priyanlal666 Жыл бұрын
ആയിരം വെട്ടം കേൾക്കണം. കാരണം അങ്ങേരെ വെളുപ്പിച്ചത് ചെറുപ്പം മുതലേ പഠിച്ചു വരുന്നത് അല്ലെ
@rakeshremananchandhu58744 жыл бұрын
കമന്റ് വായിക്കാൻ വന്നവരുടെ ഇവിടെ കമൺ.. 💪
@prasadsoa55114 жыл бұрын
രാജ്യം സ്വകാര്യ സ്വത്തു പോലെ കൊണ്ട് നടക്കുന്ന നെഹ്‌റു കുടുംബത്തെക്കണ്ടാൽ മാത്രം മതി മനസ്സിലാവാൻ ആരായിരുന്നു ശരിയെന്ന് ..മണ്ടൻ പപ്പു ഖാൻ വരെ ഈ രാജ്യത്തിന് അവകാശം ഉന്നയിച്ചോണ്ടിരിക്കയാ .. അവന്റെ അമ്മൂമ്മ തോന്നുമ്പോ നാട്ടുകാരെ പിടിച്ചകത്തിടാൻ വേണ്ടി അടിയന്തിരാവസ്ഥ പാസാക്കിയ ആളാണ് .. അകാലികളെ ഒതുക്കാൻ വേണ്ടി വളർത്തിക്കൊണ്ടു വന്ന ബിന്ദ്രൻ വാല തിരിച്ചു കടിച്ചു കൊല്ലപ്പെട്ടു ....