ചന്ദ്രേട്ടന്ന് പാട് സ്നേഹം' ഒരുപാടു യരട്ടെ' മായമില്ലാത്ത ഭക്ഷണമൊരുക്കാൻ കഴിയട്ടെ' കണ്ടിട്ട് തന്നെ നിറഞ്ഞു.ഇത് ഞങ്ങളിലേക്കെത്തിച്ച നിങ്ങൾക്ക് ഒരു പാട് സേനഹം
@misriyasworld68412 жыл бұрын
Å
@mohammedshanif3 жыл бұрын
Wonderful. . . Insha Allah ഒരിക്കൽ പോയി കഴിക്കണം.
@foodiemalabari4 жыл бұрын
Superrrr🥰ആ മീൻ പൊരിച്ചതും കൈ പത്തിരിയും ഒന്ന് കഴിക്കണം..കൊതിയാവുന്നു
@StreetFoodKerala4 жыл бұрын
😍😍
@GAMERWALT3 жыл бұрын
@@StreetFoodKerala machane ith ente veedinte thott aduth aan
@ponnuponnu10173 жыл бұрын
Poy kazhikkada mutheee
@xxx-cj9iu3 жыл бұрын
Super
@abduraheem19223 жыл бұрын
എന്റെ വീട്ടിൽ നിന്നും....5കിലോമീറ്റർ 🔥
@Jashiratv Жыл бұрын
ഞാൻ ഇന്നലെയാണ് ഹോട്ടലിൽ പോയത്..ഊണിന് 60രൂപ അയല പൊരിച്ചത് 30രൂപ പിന്നെ പായസം 20രൂപ... എല്ലാം അടിപൊളി ടേസ്റ്റ്... ഒരുപാട് നേരം വെയിറ്റ് ചെയ്തു.. ഭയങ്കര തിരക്കാണ്... ഭക്ഷണം എല്ലാം ഒന്നിനൊന്നു മെച്ചം 😍😍
@sudhanair81773 жыл бұрын
നാടൻ ചായക്കട എന്നും നിലനിൽക്കും ഇന്നത്തെ ആളുകൾക്ക് നാടൻ ഭക്ഷണത്തോട് കൂടുതൽ താല്പര്യം കഴിക്കാൻ
@London_Hacks4 жыл бұрын
ഗ്രാമത്തിൻ്റെ മുഖം ചായക്കടകൾ ☕ 🤩🤩🤩🥳🥳🥳🤩🤩🤩🤩🤩🥳🥳🥳
@adnankarat76194 жыл бұрын
10:03... ഹാ.... കട്ടിപ്പത്തിരി.... അതാണ്..., 💥❣️💯
@ramjith.rramankutty6733 жыл бұрын
പുഴുക്ക് മീൻകറിയും എന്റെ പൊന്നോ സ്വാർഗം ❤❤❤
@Cinecut6234 жыл бұрын
ഇമ്മാതിരി കിടിലോവിസ്കി ഫുഡ് കാണിച്ചു കൊതിപ്പിക്കുന്ന മതിനു 💞❤❤❤..
@StreetFoodKerala4 жыл бұрын
ഗോകുൽ 😍👍
@Cinecut6234 жыл бұрын
@@StreetFoodKerala ഒരായിരം സ്നേഹത്തോടെ അഗസ്ത്യ 💞❤
@StreetFoodKerala4 жыл бұрын
@@Cinecut623 😍👍
@blackloverafru28274 жыл бұрын
അമ്മ സ്നേഹത്തോടെ വിളമ്പുമ്പോൾ കിട്ടുന്ന ആ ടൈസ്റ്റ് അതൊന്നും വേറെ തന്നെയാ 💪💪 ഉമ്മാന്റെ കൈ പുണ്യം അത് uff ഒന്നും പറഞില്ല ❤❤
@StreetFoodKerala4 жыл бұрын
😍👍
@praveenchand80352 жыл бұрын
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@susanpradeep17944 жыл бұрын
It's Very good that you are giving a chance for the common man's food a very good publicity as well as letting people know the affordable food and locality. Kep going you will be rewarded for your hardwork.
@StreetFoodKerala4 жыл бұрын
😍👍
@user-lg1td5wv4n2 жыл бұрын
ഫുൾ കളർ ഫുൾ ആയിട്ടുണ്ട്....👍🏻👍🏻👍🏻
@ramesht4522 ай бұрын
ആരെന്തു പറഞ്ഞാലും ഭക്ഷണത്തിന് മലബാർ തന്നെ
@neenaneena76146 ай бұрын
ഞാൻ ഇന്നലെ പോയി കഴിച്ചു സൂപ്പർ ഫുഡ് ❤
@chandranpk3738 Жыл бұрын
സത്യസന്ധമായ ഒരു ജീവിത മാർഗ്ഗം. അതിൻ്റെ പിന്നിലെ കഷ്ടപ്പാട് വളരെ..... പുഴുക്ക് സൂപ്പർ😋
@dinesht90604 жыл бұрын
ആ അമ്മയുടെ സ്നേഹം കണ്ടാൽ തന്നെ അറിയാം ഫുഡും നന്നാകും 👌
@StreetFoodKerala4 жыл бұрын
😍👍
@shibikp90084 жыл бұрын
Athe
@jayachandrankv85023 жыл бұрын
ചന്ദ്രേട്ടാ ചേച്ചി നിങ്ങൾ ഉണ്ടാക്കുന്ന food super👍
@sajeerkunjalu14523 жыл бұрын
Ikka nigal polik njaan sandhoshichu chirichukond koode und
@user-lp3xc7wf4r4 жыл бұрын
അടി പൊളി ബ്രോ 😍😍💜💜
@ashrafkp6594 жыл бұрын
എ ബിനും മാർക്ക് വെയ്നും ഇവിടെ വന്നിരുന്നു Food and Traveller
@StreetFoodKerala4 жыл бұрын
Yes 😊
@krdiljid4 жыл бұрын
എബിൻ ചേട്ടൻ വരുമ്പോൾ കട ഇത്ര ഫെയ്മസ് ആയിട്ടില്ല
@arunvalsan19073 жыл бұрын
MRINAL vannittilley kuttam parayaanaayi
@fathimaranapadanilam38394 жыл бұрын
കാരന്തൂർ കോണോട്ട്.... ഞമ്മടെ സ്വന്തം ഉമ്മ വീട്.... പക്ഷേ ഞാൻ ഇന്നേ വരെ ഈ കടയിൽ പോയിട്ടില്ല... 😁😁