Instagramil നിങ്ങൾ ടാഗ് ചെയ്ത നിങ്ങളുടെ വണ്ടി ഫോട്ടോസ് കണ്ടു . എന്റെ ഒരു ❤️ ഉണ്ടെങ്കിൽ, ഞാൻ ആ ഫോട്ടോ കണ്ടു എനിക്കെ ഇഷ്ടപ്പെട്ടു എന്നാണ് 😊
@deepu65025 жыл бұрын
Oru reply tharumo strelle 😁
@dark-wi-zard5 жыл бұрын
Bro gixxer 155cc review edo plzzz
@jithin46805 жыл бұрын
Bro Xtreme 200 s review Cheyenne
@abhikarunagath46555 жыл бұрын
Strell etta...Oru reply..😍
@superyedhu3555 жыл бұрын
Ninja 300 marakukayannooo😪😭😭😭😭😭😭
@visakhcvijayan5 жыл бұрын
*മഴ കാലത്തെ ഡ്രൈവിംഗിനെക്കുറിച്ചുള്ള വീഡിയോ ഇടാൻ തിരഞ്ഞെടുത്ത ദിവസം കൊള്ളാം... ഇന്നാണ് കേരളത്തിൽ flood ന്റെ ഒന്നാം വാർഷികം...*
@Dash_Cam_Chronicles5 жыл бұрын
മഴ കൊണ്ടു ഷഡി നനഞ്ഞു ഓഫീസിൽ പോയവർ എത്ര പേർ ഉണ്ട് 😂😂
@strellinmalayalam5 жыл бұрын
@Zoopi Toopi 😁😁
@jittojames74225 жыл бұрын
Mazhayathu pokumpol oru 80% mazhakondukazhiyumpol jeddi nanayum
@LuKMaN-05 жыл бұрын
ഷഡ്ഡി ഇടാതെ പോയാൽ പോരെ 😅
@jishnua24575 жыл бұрын
കോളേജിൽ പോയിട്ടുണ്ട് 😁
@user-ex8ny7xq3g5 жыл бұрын
@@jishnua2457 njum oru jathi verupa
@anuraj72025 жыл бұрын
ഏട്ടന്റെ വിഡിയോക് വെയിറ്റ് ചെയണപോലെ വേറെ ഒരു വീഡിയോനും ഇതു വരെ വെയിറ്റ് ചെയ്തട്ടില്ല. Strell ഏട്ടൻ ഇഷ്ടം 😍😍😍😍😍
@ethanhunt67255 жыл бұрын
ഇന്നലെ എന്റെ അമ്മയുടെ പ്രാർഥന ഒന്നുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്...ഫ്രണ്ട് ടയർ മുഴുവനായും ഒരു ഗട്ടറില് ചാടി..വലിയ impact ആയിരുന്നു പക്ഷെ എന്തോ ഭാഗ്യത്തിന് വീണില്ല..മഴക്കാലമാണ്, എന്റെ സുഹൃത്തുക്കൾ ശ്രദ്ധിക്കുക❤️
@ignite65875 жыл бұрын
Xpluseine front brakeine kurichuu nala pole complaints varunndd..... Vedio vendavarr like adichu support cheyyy
@strellinmalayalam5 жыл бұрын
Njan long review cheyyumbol sherikkum test cheyyam :)
@ignite65875 жыл бұрын
@@strellinmalayalam Thankuu
@sreejithprakash13s365 жыл бұрын
@@strellinmalayalam okkkk
@basiljaseem76265 жыл бұрын
Strell In Malayalam pettann cheyyanam
@JafferMenon5 жыл бұрын
അരുൺ സ്മോക്കിയുടെ വീഡിയോ കൂടാതെ വേറെയും വീഡിയോസ് ഉണ്ടോ ബ്രേക്ക് പ്രശ്നത്തെ പറ്റി ?
@Akshay-ln8lr5 жыл бұрын
അപ്പോ മച്ചാൻ പറഞ്ഞു വരുന്നത് മഴയത്തു പോകുബോ ഒരു snaggy ett പോയാൽ കൊള്ളാമെന്നാണ് 😁
@strellinmalayalam5 жыл бұрын
😁😁
@midship125 жыл бұрын
എന്താ ടെ എന്തര് തേപ്പടെ 🤣
@Akshay-ln8lr5 жыл бұрын
😄😄
@noname-jq5qm5 жыл бұрын
മഴയത്ത് glows കൊണ്ട് ഹെൽമറ്റ് ഗ്ലാസ് തുടച്ചു ഫുൾ ചെറിയ ചെറിയ scratches ആയി...night ആവുമ്പോൾ അത് ഭയങ്കര ബുദ്ധിമുട്ട് ആണ്... ആരും അങ്ങനെ ചെയ്യരുത്...
@vishnudas95825 жыл бұрын
നല്ലോരു വണ്ടി ഇല്ല, നല്ല rain gears ഇല്ല എന്നത് മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം Strell മച്ചാന്‍ പറഞ്ഞ പോലെ തന്നെ ആണ് ചെയ്യുന്നത്✌️❤️ same mind ആണ് 💓
@tonycaptain60445 жыл бұрын
"മുട്ടി നിക്കുവാണേൽ അങ് ഒഴിച്ച് കളയണം മഴ ആയത് കൊണ്ട് അതങ്ങു പൊക്കോളും " തഗ് ലൈഫ് 😂😂 നെക്സ്റ്റ് മഴയത്തു ഒന്ന് ട്രൈ ചെയ്തു നോക്കണം 😂
@emmanuvelcleatus82105 жыл бұрын
😆
@rangorango93305 жыл бұрын
Malareee
@midship125 жыл бұрын
ത ര ര ര രാ.....
@man_of_Steel2575 жыл бұрын
Katta thug.. Onnu try cheyyanam oduna bikil😍😂
@aswinkrishna5 жыл бұрын
Eajhathi thug 🙄 Enthuvadey
@pranabhps49675 жыл бұрын
ആഴ്ചയിൽ ഒരു review video എങ്കിലും ഇടണം strell brw.
@sauravsha26965 жыл бұрын
30 min അടുത്ത് video ഉണ്ടായിട്ടും തീരല്ലേ എന്നു വിചാരിച്ചു കണ്ടോണ്ടിരുന്ന ലെ ഞാൻ😎😍😘
@Akshay-ln8lr5 жыл бұрын
Strell bro.. abs 2types ഇല്ലേ? 1: normal abs 2: cornering abs. അതിനെ കുറിച്ച് ആരും പറയുന്നത് കേട്ടിട്ടില്ല, normal abs ആണ് പൊതുവെ എല്ലാത്തിലും. ഇ normal abs നെ cornering abs ആകാൻ കഴിയുമോ അതോ അതൊരു special method ആണോ? 🤔
@jaisonpk27495 жыл бұрын
Cornering abs price koodiya vandikalile undavullu
@Akshay-ln8lr5 жыл бұрын
@@jaisonpk2749അത് എത്ര lak മുതലു?
@dannydanny57145 жыл бұрын
Bro cornering abs superbikenu matre ullo 1000 cc bikes
@wiiloll5 жыл бұрын
super duke il okke nde😍🔥
@koyamma95755 жыл бұрын
Cornering abs okke veliya super bike okke ullatha athil kooduthal veliya adv bike annu
@harisankarkp5 жыл бұрын
14:20 Bathlappally it's my work place near Hosur and 40 km from Banglore. On Banglore - Chennai Highway. When I saw that place in your video i felt രോമാഞ്ചിഫിക്കേഷൻ.❤️
@ThinkoodThink5 жыл бұрын
Mood poyi dialogue il Kumbalangi Nights Soubin Meme Vekkayirunnu..😛😛😛
@arjunkrishnadastv88145 жыл бұрын
എനിക്കും തോന്നി
@walle8305 жыл бұрын
🙄14:15 ഇതെന്റെ confidance അല്ല അഹങ്കാരം ആണെന്നുള്ള ട്രോൾ വരുമെന്ന് വിചാരിച്ചു. video super🤗
@praveentpoulose48925 жыл бұрын
അപ്പൊ നാളെ മുതൽ.. ക്ലാസ്സിൽ പോകുമ്പോ...മലയാള മനോരമ must ആണ്.....tnkuu.. tnkuu
@2000anandhu5 жыл бұрын
Shadi manorama thane 😂
@muhammedsaleemkc58314 жыл бұрын
നമ്മുടെ comfortable speed ൽ, നമുക്ക് confidence ആയിട്ടുള്ള speed ൽ വണ്ടിയോടിക്കുക. നമ്മൾ ആരെയും കാണിക്കാൻ വേണ്ടിയല്ല, നമ്മുടെ സന്തോഷത്തിന് വേണ്ടി വണ്ടിയോടിക്കുക...... 👍❤👏 എന്തോ strell bro യുടെ ഓരോ വാക്കും വല്ലാത്തൊരു positive vibe ഉണ്ടാക്കുന്നു Thank you so much for the valuable informations👏👏👌👍😄🥰😍❤
@sudharajeev23505 жыл бұрын
You are the best bike reviewer in both malayalam and english
@aravinds62835 жыл бұрын
6:55 .... U said it bro....ath proper paint Anu....we have to be more careful while riding our bike on it.... easily skid aavum....it happened with me once
@Terabithia1.05 жыл бұрын
yeah.. zebra lines are more dangerous..
@shameerahmed92855 жыл бұрын
Strell special sanitary pad launched 😂
@strellinmalayalam5 жыл бұрын
😂
@emmanuvelcleatus82105 жыл бұрын
😂
@Hari-vt8jg5 жыл бұрын
Athe polichu 😍
@muhammedp94305 жыл бұрын
🤣
@shazzcreations9134 жыл бұрын
മഴ കഴിഞ്ഞതിനുശേഷം വണ്ടിയിൽ യാത്ര ചെയ്യുന്നനിന്റെ ഫീൽ അത് വേറെ ലെവലാണ്
@sharathcp51245 жыл бұрын
Experience simhame namichuuu Kidilan അറിവുകൾ
@strellinmalayalam5 жыл бұрын
😁
@basilsaju_943 жыл бұрын
ബ്രോ ഞാൻ ഫുൾ ഫേസ് ഹെൽമറ്റ് ഉപയോഗിക്കുന്നത് നിർത്തിയത് ബാക്കിൽ നിന്നു വരുന്ന വണ്ടിയുടെ ഹോണടി ശരിക്ക് കേൾക്കാൻ ഹാഫ് ഫേസ് വെക്കുന്നതിനേക്കാൾ നല്ല രീതിയിൽ ബുദ്ധിമുട്ട് വന്നപ്പളാണ്.
@anunihajmk99815 жыл бұрын
സ്വന്തം മായി ഒരു ബൈക്ക് ഇല്ലാത്ത അവസ്ഥ _______________😔😔😞💚
@akshaynathog4 жыл бұрын
Strell എത്ര വലിയ വീഡിയോ ചെയ്‌താലും ഞങ്ങൾ ഇരുന്നു കണ്ടൊളാം
@akhiljnair54805 жыл бұрын
Best tyres for different type of bikes. Ah topic il oru video cheyyamo?
@scratchyt59585 жыл бұрын
😊😊😊😊...dominar + strell.. Ath kaanan vere thanne oru feel... ♥♡♥♡♥♡
@user-ex8ny7xq3g5 жыл бұрын
Live vannathe ishta pettavar ethre pere ind Strell hero ada hero😘😘😘😘😘
Hopefully mallus will drive safe after watching this Again thanks for the video strell Strellove 😍
@hrithikmphilip11415 жыл бұрын
Strell machan ntea videa kaanumbol swandham vandiyil oru drive nu pookunna poole aanu Strell uyir 😍
@vivekjayan25315 жыл бұрын
How to maintain bikes in rainy season kooda add cheyyane adth varan pona videoil...😍😍
@muhammedsaleemkc58314 жыл бұрын
മഴയത്ത് ഇറങ്ങുന്ന സമയത്ത് മഴ കൊളളുക... 👏👏😍❤
@johnsonvj55945 жыл бұрын
Royal brothers strell nu vandi vittu allee...... 😁😁 Thanks for broo.... Strell eshtam 😍💕
@strellinmalayalam5 жыл бұрын
😁😁
@emptyman23935 жыл бұрын
Strelll ettta....ingakkk valla troll groupil um join cheythooode... Ella megalayum ingale kond nokkan pattum...ingal vere level aanu... ♥️♥️♥️♥️
@strellinmalayalam5 жыл бұрын
😁
@Ajunas--pn5 жыл бұрын
മഴയെ ഞാനും ഓടിച്ചു തൊപ്പിക്കാറുണ്ട് .....
@sunilsasidharan86144 жыл бұрын
Riding tips ellaam nalladhayirunnu Strell bro. Oru small fact parayaan aagrahikkunnu, tyre iney kurichaanu. Rain ridingnte oru fact aanu, ethra heavy aaya Lorry polum oodumbol waterinu mughalil float cheydhu nilkum. Odikkunna samayathu water randu sidiloodey escape aayi pokaanaanu tyresil grooves ittirikunnadhu, hard compound anelum soft compound aanelum. So tire condition is very important to have a safe ride during rains. Palappozhum rain ridil skid aayi veenittulladhaa, so adhinte oru experience vechu paranjadhaanutto😅 Pinne idhu polulla oru bike fans koodunna oru channelil aanallo endhengilum share cheyyaan pattuka. Adhu kondu share cheyyunnu ☺️
@vijayank22525 жыл бұрын
Glows സത്യം ഞാൻ ഓർത്തു പോയി എന്റെ സ്വന്തം അനുഭവം താങ്ക്സ് glow
@abyjayaram52115 жыл бұрын
Nice video Strell. Felt the same situation many times.
@abyjayaram52115 жыл бұрын
Pls tell how to prevent water entering into helmet while riding in rain? I use STUDDS helmet.
@linulinet32005 жыл бұрын
Thankzz for the tips 😍😍😍 waiting for next video❤❤❤
@mohammedriyaz70815 жыл бұрын
The blue sky is awesome😍😍
@Zeko43215 жыл бұрын
Bro rr310 2019 model review chaiyamo
@akhilek94505 жыл бұрын
20 th tip was most valuable... For daily commuters
@windowsoflibrary72705 жыл бұрын
ബാക്കിയുള്ള യൂട്യൂബർസ് ന്റെ വീഡിയോ കണ്ടാൽ...ടോർക്ക് സിസി ർപിഎം.. എനിക്കൊരു ചങ്കും മത്തങ്ങയും മനസിലാകാറില്ല😂നിങ്ങളാകുമ്പോ തറ ലെവൽ യിൽ പറഞ്ഞു തരും nb:ee ചാനൽ കണ്ടു തുടങ്ങുന്ന ടൈം യിൽ cbr ഹോണ്ട ടെ വണ്ടി ആണെന്ന് പോലും അറിയില്ലാരുന്നു 🤣🤣🤣
@renjithdileep69575 жыл бұрын
Bro paranja karyangalil palathum sheriyanu karanam 2 weeks ago nalla katta mazha ayirunnu bro paranja pala situations vannitum ond So broyude tips eniq valare helpful anu🖤
@anaskabeer92505 жыл бұрын
Strellinte touring video vannem enn ullavar like adikku ❤❤❤
@muhammedsaleemkc58314 жыл бұрын
Strell bro യുടെ വീഡിയോസിൽ നിന്നൊക്കെ എനിക്ക് മനസ്സിലായ ഒരു കാര്യം...... He is a BLACK LOVER🖤 ഇത് എത്രത്തോളം ശരിയാണ് എന്നെനിക്കറിയില്ല... എനിക്ക് അങ്ങനെ തോന്നി... 🙂
@arunkrishnan74855 жыл бұрын
Strell Bro.. വണ്ടി long distance ഓടിക്കുമ്പോൾ നടുവേദന വരാതെ ഇരിക്കുവാനുള്ള seating positions(sports and touring type വണ്ടികളിൽ) precautionary measures, ഇതു രണ്ടും വിശദീകരിക്കാമോ?
@thingssoffaisyzone3 жыл бұрын
ഞാൻ ആ കൺഡ്രോൾ അല്ല ഉദ്ദേശിച്ചത് 🤩🤩🤩🤩😁strell മച്ചാൻ സെറ്റാണ് കിടുവാണ് പൊളിയാണ് 👍👍👍👍👍👍👍👍
Njn orennm edukn plan edunund, eduyhitpullik koduknund
@muhammadbhadhusha56455 жыл бұрын
എത്ര കാലായി ചോദിക്കുന്നു... ഇപ്പോൾ വന്നല്ലോ..... പൊളി 😎സ്‌ട്രെല്ലേ
@maheshmahii89225 жыл бұрын
ഷഡി ഇടാതിരുന്നാൽ പോരെ😂
@strellinmalayalam5 жыл бұрын
Nee muthaanu 😁
@murukan20695 жыл бұрын
@@strellinmalayalam പുള്ളിക്കാരന്റെ ഡിപിയിലെ അതേ വണ്ടി 220f റിവിയൂ ഇടാൻ കനിവുണ്ടാകണം
@shahidnaushad10445 жыл бұрын
Strell brooo Ningal paranja 99.9% currect aann (Expecially 20th point) Ottum boring illayrunn Nic video brooo Waiting for ur next video
@sakeenasaki85355 жыл бұрын
Control picture mari 😂 Strell bro😍
@ajithpramod91585 жыл бұрын
bro njnum oru rider aaanu mazhayathokke nannay kay koduthaanu pokunnnath bt iny njn controll cheyyum ninga vere lvl aaanu bro parayunna kaaryangalokke enikkum nadannittund ...... strell lover
@balusreekandan12785 жыл бұрын
#strell istam ❤ #Domi istam 💚
@user-ex8ny7xq3g5 жыл бұрын
Ellarkum nalle karyamghal paraye kodukuna strell bro love u bro
@azharmahmood16575 жыл бұрын
Strell machaande ooro videosum katta waiting il nilkkunnavar ivde like adi✌🏻
@shibinthomas46835 жыл бұрын
മഴയത്ത് അമ്മ വീടിന് പുറത്ത് ഇറങ്ങാൻ വിടില്ലെങ്കിലും ഈ video മുഴുവൻ കണ്ട് തീർത്തത് ഞാൻ മാത്രമാണോ ?🤔🤔🤔
@GK-19965 жыл бұрын
Rain timil njan cheyyunna oru tip parayatte. Rain timil hemleile vellam wipe cheyyan vere oru sadhanavum vachu wipe cheyyarthu.. pakaram speed oru 60 km nu mele aanengil just 2 sidilkku 90 degre thirinju nokkuka (only if road is clear) just oru 2 or 3 sec 2 sidilkkum. Thirinju nokka. Vellam katathu wipe aavum
@nazrkp19615 жыл бұрын
Arun and strell🤗😍😍
@midhunjayanmj5 жыл бұрын
Strell bruh nice vdeo as usually❤😘
@zenamal78655 жыл бұрын
Oh,, puthiya video 😍😍
@vineetnair28994 жыл бұрын
Can't thank you enough for this video! 🙏🏻🙏🏻
@anandhukannai5445 жыл бұрын
ബ്രോ Pulsar 220 വീഡിയോ ചെയ്യോ, അത് പാവങ്ങളുടെ വണ്ടി ആയത് കൊണ്ടാണോ ചെയാതെ ഒന്ന് ചെയ്യുമോ bro😍😍😍😍
എന്റെ ദൈവമേ....ഈ വിഡിയോയിൽ ചിരിക്കാൻ ഒരുപാടുണ്ടായിരുന്നു.....🤣🤣🤣🤣🤣.... download ആക്കിയതുകൊണ്ട് കാണാൻ നേരം വൈകി...
@vishnuvs96315 жыл бұрын
Strell bro.. can you review old model CI engine bullet?..I know many of the enthusiasts are waiting for that episode..those who wants hit like and support please..... 😍😍
@ashiquebinsaidhe89945 жыл бұрын
Machanney Thank you for your Useful information😘✌🏻
@MushKoon5 жыл бұрын
Jawa 42 kond vaa strell aliyaa....
@sangeetvsenan85535 жыл бұрын
Night rain ride is real struggle. Visoril vellatulli veenu kidakum. Oppositeil varune vandiyude light vanu full oru kaleidoscope pole agum. Visor martial specsil vellam feerum. Specsum koodi uriya onum kanam patila. Happy riding 😂
@ANONYMOUS-ix4go5 жыл бұрын
*💪😎😀😁മഴകൊണ്ടെന്റെ മാതൃഭൂമി വരെ നനഞ്ഞു പോയി. 😠😍😭📣*
@strellinmalayalam5 жыл бұрын
😁
@sojikuriakose7775 жыл бұрын
വിഡിയോടെ ഇടക്ക് ട്രോൾ വരുന്നത് എന്ത് രസമാണ് 😅
@abhisheks73295 жыл бұрын
മഴവെള്ളം ശക്തി ആയി അടിക്കുമ്പോൾ ബാലൻസ് തെറ്റുന്നത് പോലെ തോന്നാറുണ്ട്.ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം.
@strellinmalayalam5 жыл бұрын
Use rear brake and reduce speed.
@babythomas45365 жыл бұрын
Odikkanda
@generalhospital47902 жыл бұрын
17:42 വളരെ വളരെ സത്യം
@spiderman21285 жыл бұрын
Oru ദിവസം Rx കൊണ്ട് വരുമോ strell bro
@_machine_hearts_43575 жыл бұрын
Very useful video bro paranjuthanna tips oke palapozhum use aavarond 😍
@JafferMenon5 жыл бұрын
5:37 Turn on english subtitles and wait for it അപ്പൊ നിങ്ങൾ ഇത്തരക്കാരൻ ആയിരുന്നല്ലേ ... ഛെ മോശം !!! അയ്യേ !!! :D
@strellinmalayalam5 жыл бұрын
😂😂
@jomon39274 жыл бұрын
Dae pwoli
@Mr.ponjikkara08 ай бұрын
5:37 with subtitles. Moneeee🤣🤣👀
@raazimp265 жыл бұрын
Strell ntte "THALLU VDO" wait cheyyunnu😍
@transformationzone33685 жыл бұрын
Important part rain 😂😂😂atoru ballathoru anubavam aanu.. Mood poi mood poi.. 😂😂😂😂
@nishanthnuti53525 жыл бұрын
Nice video. Great work Strell.
@sreejithsrj21775 жыл бұрын
E video full kandavar adi👍👍👍like
@phenoMenon_9005 жыл бұрын
Tip number 21 - Mazhayathu strellinte pillion avathirikuka.
@strellinmalayalam5 жыл бұрын
😂
@shebinbiju72385 жыл бұрын
1st adikan vannu. Soman aayii
@abhaydevskumar22095 жыл бұрын
Thanks alott machambiiiiiii.. ee video last 2 days munne njn kandatha.. ann thott aaloychatha onn rain il eeparajathoke onm oodich cover cheyyanamn.. nte unicorn 160 aah.. i call her FridaY. Nte pet name. Nte confidence level was beautiful. Thanks for tbe tip mate 😍♥️
@terrific40925 жыл бұрын
Mood poyi mood poyi😂😂
@abinvarghese92815 жыл бұрын
Informative video.. ❤ thanks strell bro 😍
@Rohit-xc3tl5 жыл бұрын
strell inte videos inellam nalla watchtime undenna enik thonnune karananam njan ella strell videos full kanarundu , cbr inte relation video ozhike.pinne ntorq inte review idamo