ശെരിയായിരിക്കാം, ഖുർആൻ അർത്ഥം അറിഞ്ഞു നിസ്കാരത്തിൽ കേട്ടാൽ അതിനിരട്ടി ആനന്ദം കിട്ടുന്നവരും ഉണ്ടായിരിക്കാം, സലഫി പള്ളികളിൽ പൊതുവെ ഖുർആൻ പാരായണം അതികരിപ്പിച്ചു 15-20mins എടുക്കുന്ന നിസ്കാരം ആയിരിക്കും , ഖുനൂത് ഉണ്ടാവാറില്ല. സമസ്ത പള്ളിയിൽ പൊതുവെ ഖുർആൻ പാരായണം ചുരുക്കി ഖുനൂത്തു ഉള്ള നിസ്കാരം ആയിരിക്കും. എല്ലാവർക്കും നിസ്കാരം ആസ്വദിച്ചു ചെയ്യാൻ തൗഫീഖ് കിട്ടട്ടെ 🤲🏻