Video headset l ketal bass marakam 15hz oke at the end... Feel cheyan patunnund Infinity yude neckband anu ente✌
@ElectronicsElectricalmalayalam2 жыл бұрын
Rich ആണല്ലേ 😁❤
@Btz1154 жыл бұрын
Ningalil ninnum njan orupadu padichu, nanni.. 🙏
@ElectronicsElectricalmalayalam4 жыл бұрын
Thankyou
@ishallightandsoundperambra51074 жыл бұрын
Boxinte ealaintment thettiyalu ore unifomil illa speakers use cheythikkillenkilum cancellation indakum oru db tester undekil box il full installationum kayinjal athinte sound presher limit ethyannum koodi nokka enkile oru perfection kituullu
@ElectronicsElectricalmalayalam4 жыл бұрын
അതേ
@alwinmpaul17704 жыл бұрын
Chetta Amazon kittunnaa naalla sub filter board. Review cheyyamo
@ElectronicsElectricalmalayalam4 жыл бұрын
Ok
@provocaudio13884 жыл бұрын
എന്റെ കയ്യിൽ ഉളള iBELL home theatre subwoofer cabinet ഞാൻ വേറെ ഉണ്ടാക്കി.bandpass type cabinet. നല്ല bass ആണ്. 45watt. Jbl 12" ൽ ഒന്നും ആ ഒരു സുഖം കിട്ടില്ല. അത് ഒന്നു കൂടി ഉണ്ടാക്കണം എന്നുണ്ട്.45 watt home theatre company subwoofer തന്നെ കിട്ടണം. Company subwoofer നല്ല performanceആണ്.
@ElectronicsElectricalmalayalam4 жыл бұрын
അതെ
@ElectronicsElectricalmalayalam4 жыл бұрын
Electronics work ആണോ
@provocaudio13884 жыл бұрын
Electronics Electrical malayalam അല്ല Elactrition aanu
@ElectronicsElectricalmalayalam4 жыл бұрын
@@provocaudio1388 👍
@sudheeshrs38084 жыл бұрын
സുബവൂഫെർസ് പഴയ മാർക്കറ്റിൽ kittum2
@randomstuff82867 ай бұрын
Cheta njan 10 inch argox wooferinu oru vented box vangi pakshe athinu L hight koduthattilla athinu l port size onnu parayamo
@ashishcheruvattoor75304 жыл бұрын
Waiting for next video, subwoofer box making👍
@ElectronicsElectricalmalayalam4 жыл бұрын
Thankyou
@anandhananil4 жыл бұрын
Bro amplifier match avendathe impedance ano watts anooo
@ElectronicsElectricalmalayalam4 жыл бұрын
വാട്ട്സും impedancum match ആവണം
@sudhamansudhaman86394 жыл бұрын
LCD/LED tv repair&fault finding video pratheekshikkunnu
@ElectronicsElectricalmalayalam4 жыл бұрын
തീർച്ചയായും വരും
@sudhamansudhaman86394 жыл бұрын
@@ElectronicsElectricalmalayalam ok
@torqueend18744 жыл бұрын
thangal paranjathu shariyaanu sony super aanu low freequency supeb.... chinees product okke kanakkanu
Appe ഓട്ടോയിൽ vakkan പറ്റിയ സെറ്റ് ചെയ്തു തരാമോ അതിന് എത്ര ചിലവ് വരും
@ElectronicsElectricalmalayalam3 жыл бұрын
Player aano atho full system aano?
@SSRSA-REDCAP3 жыл бұрын
@@ElectronicsElectricalmalayalam mobile നമ്പർ തരുമോ ഒരു സംശയം ചോദിക്കാനാണ്
@VishnuVishnu-mn8mw4 жыл бұрын
Subwoofer wire join speaker wire amplifier how to working speaker hevy sound or bad sound. Please reply
@ElectronicsElectricalmalayalam4 жыл бұрын
Good sound
@jaslin56214 жыл бұрын
ബ്രോ.. Jbl sub woofer നു ട്യൂൺ ചെയ്ത ഒരു squere vent ബോക്സ് ന്റെ അളവ് പറയാമോ hight*width *depth
@ElectronicsElectricalmalayalam4 жыл бұрын
Ok
@sudheeshrs38084 жыл бұрын
അല്ലെങ്കിൽ പിന്നെ ഹോംതീയേറ്ററിൽ ഉള്ള 50 w sub vere box undakiyal sound മെച്ചം ഉണ്ടാവുമോ
@provocaudio13884 жыл бұрын
Sudheesh Rs yess
@ElectronicsElectricalmalayalam4 жыл бұрын
വലിയ box ആക്കിയാൽ കുറച്ച് low ആയി കിട്ടും
@rohithrohith46433 жыл бұрын
Chetta oru 8 inch subwoofer box undakuvan flywood oru 18 mm ulla the matiyakumo atho maltti wood aano nallade
@ElectronicsElectricalmalayalam3 жыл бұрын
നല്ലത് mdf ആണ്. അതില്ലെങ്കിൽ plywood ok
@saravanaprasadan41924 жыл бұрын
sub filter board vakumpol full ayitu vocal decrease avunnilla cheriya thothil base nte kude vocal kerivarunnundu engane vocal kerivarandirikan enthengilum margam undo
@ElectronicsElectricalmalayalam4 жыл бұрын
ക്വാളിറ്റി കൂടിയ filter ബോർഡ് വെക്കണം
@vinuvinuvinus4 жыл бұрын
5.1 home theateril bass tube koode install cheyyunne enganeya
@ElectronicsElectricalmalayalam4 жыл бұрын
കുറച്ച് പറയാനുണ്ട്
@vinuvinuvinus3 жыл бұрын
Chettan paranja pole njan audio IC ninnum sub out eduthu vere active subwoofer connect cheythu
@badvibes17934 жыл бұрын
Speaker inte koode led work cheyyunna th kaanikku
@ElectronicsElectricalmalayalam4 жыл бұрын
ചെയാം
@Max_Creations_2 жыл бұрын
Chetta ente vtl JBL 1500 watts sub 2 ennam und working annu veedinte kurachu akale bass kelkkam 2 sub amplifier und pakshe athil ethu speeker vechalum song valuthayi kelkkilla bass ullu athil bassinodu song kelkkunna speeker undel please Ripley chetta🥲
@Roger_0_07 Жыл бұрын
Bro yanta sub 60hz nu super response tharunundu but 60hz nu thazha um 60hz nu melaum pogumpo oru uncomfortable feel thonun so ethenu yanthengelum solution undoo
@ec-tech_5.0724 жыл бұрын
Please make bandpass subwofer 6 inch 👍👍👍
@ElectronicsElectricalmalayalam4 жыл бұрын
Ok
@soujisoujith7854 жыл бұрын
Bro- ഒരു 2in one Home theatur ൽ Additional Subwoofer എങ്ങനെ connect ചെയ്യാം എന്ന് പറയാമോ please
@ElectronicsElectricalmalayalam4 жыл бұрын
Powered ആണോ അതോ അല്ലാത്തതോ
@soujisoujith7854 жыл бұрын
@@ElectronicsElectricalmalayalam Bro-ONIX model OHT201R 40watts എന്നാ എഴുതിയിരിക്കുന്നേ. അതിലെ woofer 4"4OHM എന്നും ' ചെയ്യാൻ പറ്റുമോ Bro ?
ചേട്ടാ എന്റെ കയ്യിൽ ibell company home theatre ഇരിപ്പുണ്ട് പക്ഷേ അതിന്റെ സൗണ്ട് കൂട്ടാൻ കഴിയുന്നില്ല സൗണ്ട് കൂട്ടുമ്പോൾ കുറഞ്ഞു പോകുന്നു എന്താണെന്ന് പറയാമോ
@fighterofdharavi97674 жыл бұрын
Chetta enik feel kittanamengil ente vtl sub on cheythal athinte basskond ente veedinte kore appurath ulla veedukal kulunganam. Athan ettavum valiya feel.
@ElectronicsElectricalmalayalam4 жыл бұрын
അടിപൊളി feel. അതും ഉണ്ടാക്കാം. നല്ല rate ആവും
@fighterofdharavi97674 жыл бұрын
@@ElectronicsElectricalmalayalam athe chetta rate koodum 12 inch sony Xplode sub mach aavunna amplifier ethan onn paranj tharo (2subeoofer cunnect cheyyan pattiyath)
@premlal8094 жыл бұрын
Powli machane
@muhammedfayizck54504 жыл бұрын
Next video waiting
@sudhamansudhaman86394 жыл бұрын
Ok
@torqueend18744 жыл бұрын
music aaswadichhu kelkkan ettavum nallath towerbox aanu.. woofer tweeter midage dome okke varunna sadanam... sub okke waste aanu... kure nera kazhyumpol thalavedana varum... pinne movie kaanumpol avshyam undu..
@@ElectronicsElectricalmalayalam satharana boxente pauthiayittalle edunne port pipe
@ElectronicsElectricalmalayalam4 жыл бұрын
@@newtechaudios9218 അത് പകുതി അല്ല. Measurement ഉണ്ട്
@newtechaudios92184 жыл бұрын
@@ElectronicsElectricalmalayalam ano njan boxente half alavil anu pipe vekkaru, Kuzhyappam ella bass unde
@sujithks25614 жыл бұрын
Ente 5.2 amplifier cheythathanu 1300w aanu. 2 jbl subwoofer work cheyyikkunnund but kurach polum performance kittunnilla. Ath box nalla valippavum und njan halil aanu use cheyyunnath enthayirikkum problem
@@ElectronicsElectricalmalayalam nannayi move cheyyunnund. Backil oru sidil aanu air hole. 2 hole und 4 inch nannayi air purath pokunnunmund
@ElectronicsElectricalmalayalam4 жыл бұрын
@@sujithks2561 ok പറയാം
@robythomas58464 жыл бұрын
Good info
@ElectronicsElectricalmalayalam4 жыл бұрын
Thanks
@PramodKumar-ut6pl Жыл бұрын
ഞാൻ ഒരു 2.1 amp വാങ്ങിച്ചു സബ് ഔട്ട് 100 വാട്ട്സ് ആണ്.... നല്ല baas ന് ബോക്സ് ടൈപ്പ് ആണോ ട്യൂബ് ടൈപ്പ് ആണോ നല്ലത്....????
@spk_firstpagewriter2 жыл бұрын
ചേട്ടാ ഇൻസ്റ്റാഗ്രാമിൽ ഞാനൊരു സംശയം ചോദിച്ചിട്ടുണ്ട് ഫ്രീ ആകുമ്പോൾ ഒന്ന് പറഞ്ഞു തരണേ
@ElectronicsElectricalmalayalam2 жыл бұрын
👍
@ajaychalakkanz67933 жыл бұрын
Jbl 12 nte box working video edo
@DILEEPKUMAR-io8hx4 жыл бұрын
ഹലോ .. ചേട്ടാ.എൻറ വീട്ടിൽ ഒരു ഹോംതീയറ്റർ ഉണ്ട്.സോണിയാണ്. blueray.മോഡൽ നബ്ബർ BDV E3200 .1000wats RMS out putആണ് അതിന്റെ total out put . അത് കറക്ട് RMS outputആണോ.നെറ്റിൽ ചെക്ക് ചെയ്ത് പറഞ്ഞു തരൂമോ.അത് 5.1ചാനലാണ് 7.1ലേയ്ക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുമോ.അതിൽ 7ടൈപ്പ് ഓഡിയോ output ൽ play കാണിക്കുന്നുണ്ട്.ഡോൾബി ഡിജിറ്റൽ hd,dtshd,Dolby digital, Dolby digital neo,dtsneoഎന്നിങ്ങനെ.7.1disc play ആകുംblueray
@ElectronicsElectricalmalayalam4 жыл бұрын
നോക്കട്ടെ
@DILEEPKUMAR-io8hx4 жыл бұрын
@@ElectronicsElectricalmalayalam Thanks bro.
@DILEEPKUMAR-io8hx4 жыл бұрын
എവിടെയാണ് താങ്കളുടെ സ്ഥലം
@BASSREFLEX-p7j Жыл бұрын
Correct anu bro Entell philips und 1200w. 7 il volume ittal thanne nalla sound anu Hts3571💝💝
@adithappu18333 жыл бұрын
Perfect ok . Enjoy
@athul93484 жыл бұрын
Nice video
@ElectronicsElectricalmalayalam4 жыл бұрын
Thankyou
@mohammedv7384 жыл бұрын
Valare upakaram thanks
@akhilakhi23893 жыл бұрын
Oru box adikunath full video cheyyumo 12 inch sub
@mufeedfayas53353 жыл бұрын
10inch woofer n box adikkan nalladh roll aano square aano vandiyil vekkanab
@ElectronicsElectricalmalayalam3 жыл бұрын
Roll
@ajeeshsivan11564 жыл бұрын
സോണി ഹോം തിയേറ്റർ ആണ് അതിൻ്റെ db എങ്ങിനെ സെറ്റ് ചെയ്യും എന്ന് അറിയില്ല -6 db to +6d bവരെ ഉണ്ട് ഒന്ന് പറ പയാമോ പ്ലീസ്
Oru 100 wats one side woofer+ mid+ tweeter proportion onnu parayumo chettaa?
@sajithsaji26604 жыл бұрын
Chetta i.12 inch Igl 1500 whats subwoofer review idaamo
@ElectronicsElectricalmalayalam4 жыл бұрын
wait. idam
@krishnakumarthankachanchan55374 жыл бұрын
തീർച്ചയായും enclosure വീഡിയോകൾ ചെയ്യണo
@ElectronicsElectricalmalayalam4 жыл бұрын
ചെയ്യും. In steps
@krishnakumarthankachanchan55374 жыл бұрын
@@ElectronicsElectricalmalayalam കൈ ഒക്കെ ശെരിയായിട്ട് സാവധാനം മതി
@anandhakrishna59733 жыл бұрын
Njan enikkulla sub box specker box ellam njan thanne anu adich edukkar ellavarkum oshtapedarund order cheyyarund
@sudheeshrs38084 жыл бұрын
എന്റെ castor ctv 560 model 140 watts rms but 30 vol കണ്ട്രോൾ ചെയ്യാം, 19 ആയാൽ തന്നെ സബ് കിടന്നു അലക്കാൻ തുടങ്ങും 18 വരെ പൊളി ആണ് സൗണ്ട് 50 വാട്ട് സബ് ആണ് അപ്പൊ ഒരു 40 വാട്ട് സബ് വേറെ ഉണ്ട് കയ്യിൽ അത് ഒരു ബോക്സ് ഉണ്ടാക്കി എക്സ്ട്രാ കൊടുക്കാൻ പറ്റോ, കൊടുത്താൽ സൗണ്ട് മെച്ചം ഉണ്ടാവോ ബോർഡ് കംപ്ലാന്റ് ആവോ
@ElectronicsElectricalmalayalam4 жыл бұрын
വാട്ട്സും impedancum correct ആക്കിയാൽ problem ഇല്ല
@sudheeshrs38084 жыл бұрын
അല്ലെ 50w 140 rms ithanne amb അപ്പോ ഒരു എക്സ്ട്രാ 50w sub total 100w sub watts അങ്ങനെ എന്തെങ്കിലു ചെയ്യാൻ പറ്റോ ambil
@geneshpn4 жыл бұрын
5.1 ഒരു വീഡിയോ ചെയ്യാമോ, ഓരോ ചാനലിലും എത്ര മുതൽ എത്ര വരെ frequency ആണ്? Sub ൽ എല്ലാ ചാനലിൽ നിന്നും low frequency വരുന്നുണ്ടോ?
@ElectronicsElectricalmalayalam4 жыл бұрын
Sure. ചെയാം
@krisnanakshay23354 жыл бұрын
വിട്ടിൽ വക്കാൻ സ്‌കോയാർ ബോക്സ നല്ലത് അതോ ട്യൂബ
@ElectronicsElectricalmalayalam4 жыл бұрын
നല്ലത് square ആണ്. ട്യൂബും വെയ്കാം
@alwinaudiosujithlal47934 жыл бұрын
Good presentation bro
@ElectronicsElectricalmalayalam4 жыл бұрын
Thankyou
@akhileshcutzz89133 жыл бұрын
Nalla sub woofer etha video cheyuvo
@issacp.c96673 жыл бұрын
Oru 8" Subwoofer Box il fit cheythu Alapppuzha kku ayachu tharan sadhikkumo?
Rate നോക്കാതെ വേണ്ടതെല്ലാം install ചെയ്താൽ ok ആവും
@maneeshdileep29823 жыл бұрын
ചേട്ടാ 2 subwoofer ഒരു അമ്പിൽ വർക്ക് ചെയ്യുമോ?
@sarathlalsarath94884 жыл бұрын
പല വീഡിയൊ കളിലും സബ്ഫൂഫർ ബോക്സ്സിന്റെ അളവുകൾ കൊടുക്കുന്നില്ല. 20 ഇഞ്ച് 12. ഇഞ്ച് വൂഫറിന് ഏത്ര നീളവും വീതിയും വേണം ബോക്സിന് ?
@ElectronicsElectricalmalayalam4 жыл бұрын
വീഡിയോ ഇടാം
@sarathlalsarath94884 жыл бұрын
@@ElectronicsElectricalmalayalam thanks bro I like your videyos
@jestingrg4 жыл бұрын
BT board undo?
@ElectronicsElectricalmalayalam4 жыл бұрын
വാങ്ങാൻ ആണോ
@jestingrg4 жыл бұрын
@@ElectronicsElectricalmalayalam enthu vila varum? BT boardine kurichu otu video cheyyu
@VishnuTVenu4 жыл бұрын
Chetta please try Tang Band subwoofers in your next project. Blasting performance anu 5 inch polum
@ElectronicsElectricalmalayalam4 жыл бұрын
Ok ok
@ajimon19343 жыл бұрын
ക്യുബ് ബോക്സിലും squir ബോക്സിലും ഒരേ പെർഫോമൻസ് ആണോ കിട്ടുന്നത്.. ഏതാണ് നല്ലത്??
@ziyannabeel35064 жыл бұрын
Oru samshayam sub amplifier cheyyumbo 4400 ic vech chithal enthaan prashnam???
@16ananduvkurup483 жыл бұрын
Preshnam onnum illa but valiya subwoofer kodukan pattilla
@rockeyjose43223 жыл бұрын
ഞാൻ വന്നാൽ ഒരെണ്ണം ഉണ്ടാക്കി തരാമോ????
@ElectronicsElectricalmalayalam3 жыл бұрын
തരാം
@sudeshspvlogsofficial4 жыл бұрын
കാർ സബ് ആംപ്ലി മേൽ സ്‌പീക്കർ ഏങ്ങനെ കണക്ഷൻ കൊടുകാം
@nidheeshroy0073 жыл бұрын
3:20 hahahah, പറഞ്ഞ രീതി അടിപൊളിയായി
@techg87014 жыл бұрын
Yenike oru amplifier tharamo ????
@ElectronicsElectricalmalayalam4 жыл бұрын
😂😂പുതിയത് വേണോ
@ashlingeorge26494 жыл бұрын
Boxill 2 hole vechal nallathayirikumo
@ElectronicsElectricalmalayalam4 жыл бұрын
ആവശ്യം ആണെങ്കിൽ വെക്കാം
@provocaudio13884 жыл бұрын
5” subwoofer ന്റെ അത്ര working 6" subwoofer കിട്ടുന്നുണ്ടോ..?
@ElectronicsElectricalmalayalam4 жыл бұрын
5" നല്ല വർക്കിങ് ആണ്. 6" ചിലത് working ഇല്ല
@newtechaudios92184 жыл бұрын
5inch katti 6inch nalla effect kittum clarityel
@sree61273 жыл бұрын
Waiting for next vdo
@jestingrg4 жыл бұрын
Paranjathu correct aanu..
@polachanm.p13363 жыл бұрын
Supply indo
@Vmsons4 жыл бұрын
5.1 ആംപ്ലിഫൈർ സ്പീക്കർ എങ്ങനെ കണക്ട് ചെയ്യും
@ElectronicsElectricalmalayalam4 жыл бұрын
എങ്ങനെയാ ഉദ്ദേശിച്ചത്
@Vmsons4 жыл бұрын
Left right ആകാൻ
@ElectronicsElectricalmalayalam4 жыл бұрын
@@Vmsons FL SL ഇടതു ഭാഗത്തും FR SR വലതു ഭാഗത്തും C ടീവിയുടെ അടുത്ത് center il SUB any corner
@Vmsons4 жыл бұрын
ഞാൻ ഒരു 5.1 amplifire bord വാങ്ങി അഥിൽ left right സ്പീക്കർ കൊടുത്തപ്പോൾ അത് left right കിട്ടുന്നില്ല ഓരോ പോലെ ആണ് രണ്ടുലും വരുന്നത് ഇതു എങ്ങനെ ആണ് ശരിയാകുന്നത്
@ElectronicsElectricalmalayalam4 жыл бұрын
@@Vmsons input wire ഉഉരിയിട്ട് touch ചെയ്തു നോക്കു. ഓരോ ചാനൽ വരുന്നുണ്ടോ ന്ന്
@arunkp19113 жыл бұрын
Bro Subwoofer ന്റ രാജാവായ Kicker Subwoofer ന്റ വിവരണം ചെയ്യുമോ.
@Muhammad-bc4sv4 жыл бұрын
Good
@svcreations31044 жыл бұрын
4440 ic aano atho 7297 aano nallath
@ElectronicsElectricalmalayalam4 жыл бұрын
രണ്ടും ആവശ്യം പോലെയാണ്
@devikaav12504 жыл бұрын
10" boxinte alavu പറഞ്ഞു tharumo
@ElectronicsElectricalmalayalam4 жыл бұрын
Ok
@itsmetorque2 жыл бұрын
Ellam Jerk cheyanam od ilnakanam pathrangal ilaknama pant shirt ilkanam🤣🤣🤣🤣🙏🙏🙏 Enik pazhaya bass anu ishtam... Nalla punching idi Dum dum✌✌👣
@deepu30153 жыл бұрын
Adilpoliii Experiences 🔥🔥
@bijupayikkatt4282 Жыл бұрын
e ചേട്ടന്റെനമ്പർ തരാമോ
@shareefmuthu87774 жыл бұрын
👌👌
@safvanpktr11474 жыл бұрын
ഹലോ ഏതു ബോക്സും പോസിറ്റീവ് നെഗറ്റീവ് മാറ്റി കൊടുക്കാൻ പാടില്ലെന്ന് നാ
@ElectronicsElectricalmalayalam4 жыл бұрын
മനസിലായില്ല
@dangerousdarkknight81254 жыл бұрын
പാടില്ല പോസിറ്റീവ് നെഗറ്റീവ് മാറിയാൽ സൗണ്ട് വ്യത്യാസം അറിയാം
@ElectronicsElectricalmalayalam4 жыл бұрын
@@dangerousdarkknight8125 yes. Right
@shafeerp10932 жыл бұрын
👍
@pachupachu23902 жыл бұрын
എന്താ കയ്യിനു പറ്റിയിരുന്നേ
@ElectronicsElectricalmalayalam2 жыл бұрын
Cutter കുടുങ്ങി
@pachupachu23902 жыл бұрын
@@ElectronicsElectricalmalayalam ayyo
@pachupachu23902 жыл бұрын
@@ElectronicsElectricalmalayalam ഏട്ടന്റെ നബർ ഒന്ന് തരണേ
@sumeshs61412 жыл бұрын
ഫ്രീക്വൻസി എങ്ങനെ ചെക്ക് ചെയ്യുന്നത്?
@thalapathystatusarmy17623 жыл бұрын
എല്ലാരും റിപ്ലൈ ഇല്ല റിപ്ലൈ ഇല്ല എന്ന് പറയുന്നു പക്ഷെ റിപ്ലൈ കൊടുത്താൽ ആ അതിന് മറുപടി ഇല്ല പിന്നെന്തു ചെയ്യും 🙁
@ElectronicsElectricalmalayalam3 жыл бұрын
Correct 👍
@Alienzaudios4 жыл бұрын
Supper
@anoopm7333 жыл бұрын
Bass uiyr
@Rajesh-pb9jt4 жыл бұрын
സ്‌പീക്കർ റൗണ്ട് എങ്ങനെ. വെട്ടും
@ElectronicsElectricalmalayalam4 жыл бұрын
Jigsaw വച്ച് cut ചെയാം, അല്ലെങ്കിൽ വുഡ് ഇൻഡസ്ട്രിയൽ ചെയ്തു തരും