Part 4 - അമ്മായിയമ്മ ആഗ്രഹിച്ചതും മരുമക്കൾ നല്‍കിയതും/ malayalam short film

  Рет қаралды 323,420

Happy and Cool 1

Happy and Cool 1

Күн бұрын

Пікірлер
@reshmayesudas3
@reshmayesudas3 Ай бұрын
എല്ലാം അറിഞ്ഞോണ്ട് മക്കൾ ഒരു ഡ്രാമ കളിച്ചു അമ്മയെ കൊണ്ട് സത്യം പറയിപ്പിക്കുന്നതായിരിക്കും climax എന്ന് ഓർത്തു... വെറുതെ പോലും സഹോദരങ്ങൾ തമ്മിൽ വഴക്കടിക്കരുത് എന്ന് ആഗ്രഹിച്ചു ❤... Super🥰🥰
@SunithaSajimon
@SunithaSajimon Ай бұрын
അമ്മയ്ക്കു കിട്ടേണ്ടത് കിട്ടി സന്തോഷം ആയല്ലോ അല്ലെ അമ്മേ ഇനി എല്ലാരും കൂടി സന്തോഷത്തോടെ ജീവിക്കു സൂപ്പർ മെസ്സേജ് ❤❤. ഇങ്ങനെ ഉള്ള അമ്മമാർക്ക് മാറി ചിന്തിക്കാൻ ഒരു അവസരം അടിപൊളി ❤❤എല്ലാരും സൂപ്പർ
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thank you
@AbbasAfsi
@AbbasAfsi Ай бұрын
സ്വന്തം സന്തോഷത്തിനും താല്പര്യത്തിനും വേണ്ടി സ്വന്തം കുടുംബത്തിലാണെങ്കിലും ഇത്തരം വേലത്തരം ചെയ്യുന്നവർക്ക് നല്ല മെസ്സേജ്.
@remajnair4682
@remajnair4682 Ай бұрын
ഇങ്ങനെ വിവരമില്ലാത്ത അമ്മമാരാണ് മിക്ക വീടുകളിലും പ്രശ്നക്കാർ . ഇനി വരുന്ന തലമുറയിൽ ഇതുപൊലുള്ള അമ്മ അമ്മായിയമ്മമാർ ഉണ്ടാകാൻ സാധ്യത കുറവാണ് . ഏതായാലും നല്ലൊരു മെസ്സേജ് ആയിരുന്നു വനജാമ്മ & മക്കൾ മരുമക്കൾ ടീം. സൂപ്പർ ❤❤❤❤❤❤❤😊😊😊😊😊😊
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖💖
@girijamd6496
@girijamd6496 Ай бұрын
ദീർഘ വീക്ഷണം ഇല്ലാത്ത സ്ത്രീകൾ ചിദ്രം ഉണ്ടാക്കിക്കൊണ്ടിരിക്കും അവസാനം അവർ ഒറ്റപെടും😮😊😅
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
പുരുഷന്മാരും ഉണ്ട്
@ajithasuresh3893
@ajithasuresh3893 26 күн бұрын
​@@happyandcool1-t1y👌🏻👌🏻
@Rejisajeev-t7b
@Rejisajeev-t7b 8 күн бұрын
നിങ്ങളുടെ വീഡിയോ എല്ലാം എനിക്ക് വളരെ ഇഷ്ടമാണ് ഇപ്പോൾ അത് മാത്രമാണ് ഞാൻ കാണുന്നത് സൂപ്പർ ആകുന്നുണ്ട്
@happyandcool1-t1y
@happyandcool1-t1y 8 күн бұрын
😍😍😍😍thank you so much
@ayswaryar.k7858
@ayswaryar.k7858 Ай бұрын
നന്നായിട്ടുണ്ട്❤️❤️ എല്ലാവരും പരസ്പരം തെറ്റുകൾ മനസ്സിലാക്കി തിരുത്തിയല്ലോ👌👌👌❤️❤️ നല്ല കുടുംബമായി എന്നും മുന്നോട്ട് പോകട്ടെ💐💐💐💐. അമ്മയുടെ തെറ്റ് പൊറുക്കാൻ തയാറായ മക്കൾ👏👏👏👏👏
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖
@radamani8892
@radamani8892 Ай бұрын
സൂപ്പർ മെസ്സേജ് 🥰അടിപൊളി ഇപ്പോൾ അമ്മക്ക് സമാധാനം ആയി
@geenanandhan4690
@geenanandhan4690 Ай бұрын
കൊള്ളാം' സൂപ്പർ അടിപൊളി.❤️❤️. എല്ലാ ഇനി കോഴിക്കോട്ടെയ്ക്കും തിരിച്ച് പോണില്ലേ സുജിത്തേ.
@media55551
@media55551 Ай бұрын
എന്റെ അമ്മായിയമ്മ ഇങ്ങനെ ഉള്ളതാ... പരസ്പരം കുറ്റം പറഞ്ഞു തമ്മിൽ അടിപ്പിക്കുന്ന സ്വഭാവം... മക്കളെയും മരുമക്കളെയും തമ്മിൽ അടിപ്പിച്ചിട്ട്.. മക്കൾക്ക് അപ്പനെയോ അമ്മയെയോ ഇഷ്ടം ഇല്ലാത്ത അവസ്ഥ ആക്കി അനന്തം കണ്ടെത്തുക ഇതാണ് എന്റെ... അമ്മായിയമ്മ 😂😂😂😂ഇപ്പോൾ 2 വർഷം ആയി ആ.......... മിണ്ടിയിട്ട് അതുകൊണ്ട് സമാധാനം ഉണ്ട് ഇപ്പോൾ
@vidyaraju3901
@vidyaraju3901 Ай бұрын
പെട്ടന്ന് തീർന്നു പോയപോലെ തോന്നി.... എന്തായാലും ക്ലൈമാക്സ്‌ നന്നായി 🥰
@Sreela-h2o
@Sreela-h2o Ай бұрын
Good video👌👌👌👍👍 Last kandapo karachil vannu😭😭😭🥺🥺🥺 Enthayalum Ellavarum happy aayi orumichallo ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🙏🙏
@radhapachu6157
@radhapachu6157 Ай бұрын
Happy ending.. നന്നായിട്ടുണ്ട് 👏👏👏
@jayasasi2187
@jayasasi2187 Ай бұрын
അടിപൊളി. അമ്മ ചെയ്ത തെറ്റിന് ശിക്ഷ അമ്മയ്ക്ക് തന്നെ കിട്ടി.
@binduprakash6801
@binduprakash6801 Ай бұрын
കിട്ടേണ്ടത് കിട്ടിയപ്പോൾ അമ്മയ്ക്ക് സമാധാനം ............❤❤❤
@AbduRahman-o7o
@AbduRahman-o7o 24 күн бұрын
എന്താ പറയേണ്ടതെന്ന് അറിയുന്നില്ല super ❤
@SafiyaMASafiya-q9g
@SafiyaMASafiya-q9g Ай бұрын
അടിപൊളി ഇത് ആണ് വേണ്ടത് 🥰🥰🥰👍🏻👍🏻👍🏻
@lalsy2085
@lalsy2085 Ай бұрын
അമ്മക്ക് തെറ്റ് മനസ്സിലായി. രണ്ടു മക്കളും ഒരുമിച്ചല്ലോ. Good
@jayasreekrishnakumar1054
@jayasreekrishnakumar1054 Ай бұрын
Super ആയിട്ടുണ്ട് ട്ടോ. അവസാനം ഒത്തുചേർന്നത് കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷമായി. ❤❤❤
@SreejaSreeja-dm8jh
@SreejaSreeja-dm8jh Ай бұрын
Climmax super video orupadishttayi vegam thirnnapole thoni❤❤❤❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
😍😍😍
@vijivijitp9622
@vijivijitp9622 Ай бұрын
Climax super aayirunnu..... എല്ലവരും സൂപ്പർ ആയി ചെയ്തു് 🎉🎉🎉🎉 തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അത് ഏറ്റു പറഞ്ഞു പ്രശ്നം solve ചെയ്യുന്നത് തന്നെയാണ് ജീവിതത്തിൻ്റെ വിജയം.... 😢😢 ❤❤❤❤❤❤❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖💖
@Sajiniaksajiniak
@Sajiniaksajiniak Ай бұрын
Good Message 👏🏻👏🏻👏🏻👏🏻Super ❤️❤️❤️❤️
@shashikalachellappan
@shashikalachellappan Ай бұрын
Climax adipoli. Othiri ishtapettu❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thank you 💖
@shemnasak7335
@shemnasak7335 Ай бұрын
Super 👌 good message for society 👏
@VijinaAnoop-tf2qt
@VijinaAnoop-tf2qt Ай бұрын
അടിപൊളി വീഡിയോ അവസാനം എല്ലാവരും സ്വന്തം തെറ്റുകൾ മനസിലാക്കി ഒന്നായല്ലോ നന്നായി അമ്മ ചെയ്തത് തെറ്റ് ആണ് എന്ന് അമ്മക്ക് മനസിലായി കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം ❤️
@priyapraveenkp5761
@priyapraveenkp5761 Ай бұрын
അമ്മ ഒറ്റപ്പെട്ടെന്ന് തോന്നിയതുകൊണ്ടാണല്ലോ ഇങ്ങനെ ചെയ്തത് അതുകൊണ്ട് അമ്മയും മരുമക്കളും കൂടി സന്തോഷത്തോടെ സംസാരിക്കുന്ന ഒരു സീൻ ലാസ്റ്റ് കൊടുക്കാമായിരുന്നു ❤️❤️❤️❤️വീഡിയോ സൂപ്പറായിട്ടുണ്ട് ❤️❤️കുഞ്ഞുവാവേടെ അസുഖം മാറിയല്ലോ അല്ലേ ❤️❤️
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thank you so much 💖💖
@sreevalsang70
@sreevalsang70 Ай бұрын
വളരെ ഇഷ്ടമായി മറ്റു എല്ലാ വീഡിയോസും കണ്ടു ❤സൂപ്പർ 👍🏻 പക്ഷെ ഈ പാർട്ട്‌ പെട്ടന്ന് തീർന്ന പോലെ തോന്നിപ്പോയി 😍
@happyandcool1-t1y
@happyandcool1-t1y Ай бұрын
💖💖💖💖
@KoulathTT
@KoulathTT Ай бұрын
സൂപ്പർ മെസ്സേജ് അവസാനം അടിപ്പൊളി Super super❤❤❤❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thank you so much
@GeethaGMenon-bs6wj
@GeethaGMenon-bs6wj Ай бұрын
Video Super. Nalla Message Undu. 👍👍
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thank you
@ramlathm6014
@ramlathm6014 Ай бұрын
എല്ലാ അമ്മായമ്മമാരും ഇങ്ങനെ മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@vasanthinagaraj316
@vasanthinagaraj316 Ай бұрын
👌👌👌👌👌good episode Hope baby is now having good health… hope cold and cough has subsided
@happyandcool1-t1y
@happyandcool1-t1y Ай бұрын
She is fine
@SARANYAVASUDEVAN-d6y
@SARANYAVASUDEVAN-d6y Ай бұрын
അടിപൊളി വീഡിയോ
@SuneeraSuneera-j2v
@SuneeraSuneera-j2v Ай бұрын
ഈ അച്ഛനും അമ്മയും nighaludeym അച്ഛനും അമ്മയും ആണോ
@NancyDeepak-w8c
@NancyDeepak-w8c Ай бұрын
അടിപൊളി വീഡിയോ ❤ മോൾക്ക് അസുഖം മാറിയോ, ❤❤❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thank you
@happyandcool1-t1y
@happyandcool1-t1y Ай бұрын
Yes
@rajipillai6064
@rajipillai6064 Ай бұрын
അവനവൻ കുഴി കുഴിച്ചു. അതിൽ വീണു, എല്ലാം കലങ്ങി തെളിഞ്ഞു😅👌
@DhanyaElumalai
@DhanyaElumalai Ай бұрын
Climax nannayittundu ketto ellarum adipoliyaayittundu super ❤❤❤❤❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thank you 💖💖
@sujamenon3069
@sujamenon3069 Ай бұрын
Super adipoli video and good message for the society 👌👌🥰🥰
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thank you so much
@RiswanaRisu-kz6eo
@RiswanaRisu-kz6eo Ай бұрын
First❤️❤️❤️
@nasrinmirsanasrinmirsa7073
@nasrinmirsanasrinmirsa7073 Ай бұрын
Waiting aayirunnu, super ❤❤❤
@jlsgaming1581
@jlsgaming1581 Ай бұрын
Waiting ayirunnu ❤ ക്ലൈമാക്സ് സൂപ്പർ ❤ ഇനിയും ഇങ്ങനെ ഉള്ള വെബ് series pretheeshikkunnu ❤ achan nthie നാട്ടിൽ പോയോ vavaykk engane und
@happyandcool1-t1y
@happyandcool1-t1y Ай бұрын
നാട്ടില്‍ ആണ് 🙂
@lathah6246
@lathah6246 Ай бұрын
അവനവൻ കുഴിച്ച കുഴിയിൽ അവനവൻ വീഴും അമ്മക്കി പറ്റിയതു ഇതു തന്നെ
@raseenathavarayil7900
@raseenathavarayil7900 Ай бұрын
കുറെ നേരത്തെ നോക്കി നോക്കി മടുത്തു 😜😜😜😜
@happyandcool1-t1y
@happyandcool1-t1y Ай бұрын
🥰🥰
@AnnaJose-o2r
@AnnaJose-o2r Ай бұрын
അടിപൊളി ❤️❤️❤️❤️❤️
@krishnavenialphonse1462
@krishnavenialphonse1462 Ай бұрын
Happy end...❤❤❤❤
@selvironi7437
@selvironi7437 Ай бұрын
Good, All that ends well
@VijayanP-t7t
@VijayanP-t7t Ай бұрын
അടിപൊളിയായിട്ടുണ്ട്
@Radhakumari-yj1gh
@Radhakumari-yj1gh Ай бұрын
Suppar ❤
@NABEESAOA
@NABEESAOA Ай бұрын
നല്ല തീരുമാനം മക്കളെ തമ്മിൽ തെറ്റിക്കരുത് അമ്മേ
@rajijacobs5395
@rajijacobs5395 Ай бұрын
Matters dont resolve so easily ... outside people interfere and take sides and bitterness remains.
@rainbowrainbow-q2q
@rainbowrainbow-q2q Ай бұрын
Valiyaveedu മാത്രം മതിയോ അമ്മേ മനസമാധാനം വേണ്ടേ
@rishamathew7978
@rishamathew7978 Ай бұрын
Nice❤❤
@merina146
@merina146 Ай бұрын
എന്തായാലും എല്ലാം തുറന്നു പറയാൻ അമ്മക്ക് തോന്നിയത് വല്യ കാര്യം 😂
@reenapavithran9621
@reenapavithran9621 Ай бұрын
Thetu manasilaki thiruthiyallo❤❤❤❤
@Sajeensuneed
@Sajeensuneed Ай бұрын
Wsiting aayrunnu
@MuhammedJameela-by2yt
@MuhammedJameela-by2yt Ай бұрын
ഒരു എപ്പിസോഡും കൂടി ഇടാമോ
@PrasithaPS
@PrasithaPS Ай бұрын
ഗുഡ് മെസ്സേജ്
@chithravaidyanathan2316
@chithravaidyanathan2316 Ай бұрын
Super video
@leelapaul3591
@leelapaul3591 Ай бұрын
Super❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
🤗
@RisvanaTK-lr6zr
@RisvanaTK-lr6zr Ай бұрын
Part 5 undenkil porattee chechi
@Shining-b2n
@Shining-b2n Ай бұрын
❤️❤️❤️❤️❤️❤️❤️❤️super
@raneesharafeequeraneesha3479
@raneesharafeequeraneesha3479 Ай бұрын
ഒരു eppisodumm കൂടെ ഇടമോ
@babyhamish5830
@babyhamish5830 Ай бұрын
Last ammayude vishamam kandappol sankadam vannu.
@sudhavijayan78
@sudhavijayan78 Ай бұрын
Super allavarum onnayi kaddathil sathoshm unde
@MoohUiip
@MoohUiip Ай бұрын
Oru episode koode ido
@haskarap175
@haskarap175 Ай бұрын
Good luck message
@soumyabhat448
@soumyabhat448 Ай бұрын
Supper 😍😍🙏
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thank you so much
@sheenajohn5492
@sheenajohn5492 Ай бұрын
നല്ല acting ആണ് എല്ലാരും congras 💪🏻
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thank you 💖
@chrisantonio9065
@chrisantonio9065 Ай бұрын
Njn oru kootathall prethekeshu😅
@Minnu-m2i
@Minnu-m2i Ай бұрын
Super
@imthiyasishak1604
@imthiyasishak1604 Ай бұрын
Adipoli
@sinduc2900
@sinduc2900 Ай бұрын
Super super ❤❤❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thank you so much 💖
@ramsheenaramshi4448
@ramsheenaramshi4448 Ай бұрын
Part 5 ettode onnicholla enjoy
@remarajkumar4682
@remarajkumar4682 Ай бұрын
സൂപ്പർ
@shareefa577
@shareefa577 Ай бұрын
നരകം, ആരാണ്, aakkiyad
@ramanikrishnan4087
@ramanikrishnan4087 13 күн бұрын
Amma thanne mattaru
@ramanikrishnan4087
@ramanikrishnan4087 13 күн бұрын
2 marumakkal snehikkunnathu kandu koodathavarku ithrayum anubhavichal pora
@UshakumariUshskumari-gg4nl
@UshakumariUshskumari-gg4nl Ай бұрын
Misunderstanding good message
@ramlathp1025
@ramlathp1025 Ай бұрын
Adipoly
@KhadeejaMalu-s8c
@KhadeejaMalu-s8c Ай бұрын
Final part 5
@santhimk866
@santhimk866 Ай бұрын
ഒട്ടുമിക്ക അമ്മായി അമ്മമാർ ഇങ്ങനെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടാക്കും. പക്ഷെ ഒന്നും വേണ്ടിട്ട് ചെയ്യല്ല. അതൊക്കെ ശ്രദ്ധ കിട്ടാൻ വേണ്ടി ചെയുന്നത് ആണ്
@ramanikrishnan4087
@ramanikrishnan4087 13 күн бұрын
Vallatha oru cheyyal thanne
@geethavasudevan9859
@geethavasudevan9859 Ай бұрын
Super super
@julibiju1357
@julibiju1357 Ай бұрын
👍👍👍
@raseenathavarayil7900
@raseenathavarayil7900 Ай бұрын
മോൾക്ക് സുഖം ആയോ ചേച്ചി 💜💜💜
@happyandcool1-t1y
@happyandcool1-t1y Ай бұрын
Yes 😍
@leepapurushothamanleepa7592
@leepapurushothamanleepa7592 Ай бұрын
👌❤️❤️❤️
@ashiqkk6609
@ashiqkk6609 Ай бұрын
Hi sachu ❤❤❤❤
@balachandrankayanikunnathu9262
@balachandrankayanikunnathu9262 Ай бұрын
എവിടെ നിങ്ങടെ അച്ഛൻ
@ajithapanikkassery1042
@ajithapanikkassery1042 Ай бұрын
👌🏼👌🏼
@BinduCP-c9l
@BinduCP-c9l Ай бұрын
❤❤❤❤❤❤
@MuthushemiMuthu
@MuthushemiMuthu Ай бұрын
❤❤❤❤👍👍👍👍
@naliniradhakrishnan3824
@naliniradhakrishnan3824 Ай бұрын
Good
@Roserose-ly8kx
@Roserose-ly8kx Ай бұрын
❤❤❤
@rtvc61
@rtvc61 Ай бұрын
കുഞ്ഞിന് കുറഞ്ഞോ
@happyandcool1-t1y
@happyandcool1-t1y Ай бұрын
Yes🙂
@rtvc61
@rtvc61 Ай бұрын
@happyandcool1-t1y 🙏🏻😍👍🏻
@jayajose7323
@jayajose7323 Ай бұрын
👍
@poornimask338
@poornimask338 Ай бұрын
Y9hi7❤❤
@padmavathi9733
@padmavathi9733 Ай бұрын
നല്ല വീഡിയോ ?അച്ഛനെവിടെ പോയീ. നാട്ടിലേക്ക് വന്നോ?
@roshinijose591
@roshinijose591 Ай бұрын
Hii
@sivasakthi6309
@sivasakthi6309 Ай бұрын
Oru veed swargamakanum narakam aakanum oru penn vicharichal sadikum
@ramanikrishnan4087
@ramanikrishnan4087 13 күн бұрын
Yes
@jyothyravindrakumar941
@jyothyravindrakumar941 Ай бұрын
@rainbowrainbow-q2q
@rainbowrainbow-q2q Ай бұрын
ഹാപ്പി ആൻഡ് cool സമാധാനമുള്ളവർ
@AnithaSasi-pb2rf
@AnithaSasi-pb2rf Ай бұрын
😂😂😂
@roshinijose591
@roshinijose591 Ай бұрын
Next videoil call my name please
@happyandcool1-t1y
@happyandcool1-t1y Ай бұрын
Sure 🥰
@SmithakBiju
@SmithakBiju Ай бұрын
Boring ayithudangi
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Periods | malayalam short film
10:15
Happy and Cool 1
Рет қаралды 202 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.