അമ്മായിയമ്മയുടെ കുറ്റം പറച്ചിലും പരിഹാസവും സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മരുമകള്‍ ചെയതത്

  Рет қаралды 231,730

Happy and Cool 1

Happy and Cool 1

5 ай бұрын

It's the story of a daughter inlaw who suffers a lot of humiliation from her husband and her mother in law. At last she starts reacting towards them and make them realize how to respect her

Пікірлер: 188
@user-bg3mc4hr4p
@user-bg3mc4hr4p 5 ай бұрын
👍, ഇങ്ങനെഉള്ള പരദൂഷണം അമ്മായി അമ്മമാർക്ക് ഇത് തന്നെ ധാരാളം
@sudhakaran739
@sudhakaran739 5 ай бұрын
🤩🤩👍
@radamani8892
@radamani8892 5 ай бұрын
തൊട്ടതിനും പിടിച്ചതിനും കുറ്റം 🙏🏻മറ്റുള്ളവരെ താരതമ്യം ചെയ്യാതെ വീട്ടിൽ വന്ന പെൺകുട്ടിയോട് സ്നേഹത്തോടെ പെരുമാറാൻ പടിക്ക് കുറേ സ്വർണ്ണവും പണവും കാറും ഉണ്ടെങ്കിൽ എല്ലാം ആയന്ന വിചാരം കലക്കി സുജമോൾ 🤪🤪
@abhinavt4529
@abhinavt4529 5 ай бұрын
സൂപ്പർ വീഡിയോ... ഇങ്ങനെയുള്ള വീഡിയോ ചെയ്യണം.കലക്കി👍🏻👍🏻🥰 ഇങ്ങനെയുള്ള വിഷമങ്ങൾ അനുഭവിക്കുന്നവർക്കേ അറിയൂ അതിന്റെ വേദനകൾ 🥲🥲
@mixedMagic0
@mixedMagic0 5 ай бұрын
ഇത് എനിക്കങ്ങ് ഇഷ്ട്ടപ്പെട്ടു.. ഇതുപോലെ വീട്ടില് ഉള്ളത് മുഴുവൻ നാട്ടുകാരോട് വിളിച്ചു പറയുന്നവർക്ക് ഇങ്ങനെ തന്നെ വേണം
@vvsnehalatha5023
@vvsnehalatha5023 4 ай бұрын
7
@SafiyaCp-vz2rn
@SafiyaCp-vz2rn Ай бұрын
y😢😢😮 😢😢h 😊😊aa
@saazsa
@saazsa 5 ай бұрын
സംസ്കാരം പറയുന്നവരെ സൂക്ഷിക്കണം അത് എന്താന് അറിയാത്തവരാണ് ആ വാക്ക് കൂടുതൽ യൂസ് ചെയുന്നത്... തിരിച്ചു പ്രതികരിച്ച രീതി 👌👌
@beenasam4596
@beenasam4596 3 ай бұрын
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു അമ്മായി യമ്മ. ഉള്ളതും ഇല്ലാത്തതും ഊതി വീർപ്പിച്ചു പറഞ്ഞു നടക്കും. ഇത്തരക്കാർക്ക് ഇത് ഒരു ഹോബി ആണ്. ജന്മനാ ഉള്ള ശീലം. സംസ്കാരം ഇല്ലാത്ത വർഗ്ഗം. അമ്മായിഅമ്മ മാർ മാത്രം അല്ല സമൂഹത്തിലെ ഒരു വിഭാഗം സംസ്കാരം ഇല്ലാത്ത വിദ്യാഭ്യാസം കുറവായ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്ത കുറെയെണ്ണം.
@thankammaraju9868
@thankammaraju9868 5 ай бұрын
ഇത്രോം കാലം ഈ അമ്മായിഅമ്മ ജോലി ഒക്കെ ചെയ്തു ഇപ്പോൾ അവർക്ക് അനങ്ങാൻ വയ്യ എന്താ അല്ലെ സാധാരണ ആർക്കും ഇഷ്ട്ടപ്പെടില്ല ഇങ്ങനെ ത്തെ പരിപാടി
@anamikamalayalam6145
@anamikamalayalam6145 5 ай бұрын
എനിക്കും ഉണ്ട് ഇതുപോലൊരു MIL.. Njn ചെയ്യുന്നതും ചെയ്യാത്തതും എല്ലാം എല്ലാ കുടുംബക്കരേം വിളിച്ചു പറയും.. അതും ഞാൻ കേൾക്കാൻ പാകത്തിന്.. ചോദിച്ചാൽ പറയും സത്യമല്ലേ പറഞ്ഞെ കള്ളം ഒന്നും അല്ലല്ലോന്ന്.. അവരൊന്നു ചിന്തിക്കും അത് സത്യമാണെന്നു ഉറപ്പിക്കും.. അവരുടെ married life l അവരു കൊറേ കഷ്ടപ്പെട്ടിട്ടുണ്ട് so ഞാനും അതുപോലെ എല്ലാം അനുഭവിക്കണം എന്നൊരു ചിന്താഗതിയാണ്. ആരൊക്കെ ഏതൊക്കെ രീതിയിൽ പറഞ്ഞാലും സ്വന്തം ഭാഗത്തു ഒരു mistake ഉണ്ടെന്ന് ഒരു thought പോലും അവർക്കു ഉണ്ടാവാറില്ല.. College professor aayrnnu.. കല്യാണം കഴിഞ്ഞ ടൈം ൽ എന്നെ ഒരുപാട് പഠിപ്പിക്കാൻ നോക്കിയതാ.. ആദ്യമൊക്കെ ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു.. അങ്ങന നിന്നാൽ life long ഞാൻ അവരുടെ ഇഷ്ടത്തിന് ജീവിക്കേണ്ടി വരും എന്ന് മനസിലായി.. React ചെയ്യാൻ തുടങ്ങിയപ്പോ പിന്നെ എന്റെ husband nod പരാതി പറയറാണ് പതിവ്.. Ath pne njn അറിഞ്ഞതായിട്ട് ഭാവിക്കാറില്ല.
@lityjoy
@lityjoy Ай бұрын
Now the boys are not getting brides Because of these reasons.
@sairarasheed7147
@sairarasheed7147 3 ай бұрын
അടിപൊളി വീഡിയോ എനിക്ക് ഇഷ്ടപെട്ടു
@aswinmadhurima
@aswinmadhurima 5 ай бұрын
Super acting both of you ❤️❤️
@tharasreev.m8092
@tharasreev.m8092 5 ай бұрын
വിഡിയോ വളരെ നന്നായിട്ടുണ്ട് . ലാസ്റ്റ് സീൻ അടിപൊളി 👌👌🤣
@shincyvthomas6158
@shincyvthomas6158 4 ай бұрын
Nala marubadiya koduthe enikum und igane oruammayiamma pine chchiyude abinayam kolatto 👌
@rifanabasheer8231
@rifanabasheer8231 5 ай бұрын
Super cute couple ❤❤❤
@remyaullas8844
@remyaullas8844 5 ай бұрын
എന്റെ അമ്മായിഅമ്മ കറക്റ്റ് ഇതുപോലെ തന്നെ ആണ് പണ്ടും ഇപ്പോഴും
@Akmrminubablu
@Akmrminubablu 4 ай бұрын
Entathum
@shaheert9518
@shaheert9518 2 ай бұрын
എനിക്ക് അമ്മായി അമ്മ ഇല്ല. അതിനു പകരം ഒരു നാത്തൂൻ ഉണ്ട്. അത് മതി എല്ലാത്തിനും. കുടുംബം തെറ്റിക്കാൻ. ഇതിലെ ഭർത്താവിനെ പോലെത്തെ ഒരു ഭർത്താവും ഉണ്ട്. എല്ലാം പെങ്ങളെ വിളിച്ചു മൂത്തച്ചിനേം elamachinem വിളിച്ചു പറയൽ
@shaheert9518
@shaheert9518 2 ай бұрын
ഒരു അഹങ്കാരി പെങ്ങൾ എനിക്ക് ഉണ്ട്. ഓളെ സഹോദരനെ ഞൻ വിഴുങ്ങി കളയുമെന്ന ഓളെ വിചാരം. പീനത്തി
@remyajishnu4252
@remyajishnu4252 5 ай бұрын
Nannayittund...last dialogue kalakki...
@jazeeladasthakeer1696
@jazeeladasthakeer1696 5 ай бұрын
Adipoli.enikkangishttapettu
@shereenasherin4543
@shereenasherin4543 5 ай бұрын
❤😂 nyc aayitund reality ill ingane okke nalla pani kodukanam 😂
@nidhunidhas4624
@nidhunidhas4624 5 ай бұрын
കലക്കി ❤❤❤
@ruksanamahin2824
@ruksanamahin2824 5 ай бұрын
സൂപ്പർ.. കട്ടക്ക് കട്ട.. അടിപൊളി...❤❤
@femilaajmal2073
@femilaajmal2073 5 ай бұрын
Amma roll super
@meenaram8055
@meenaram8055 4 ай бұрын
straight forward and bold response by daughter in law ...👌👍
@user-py9vo3nw8f
@user-py9vo3nw8f 5 ай бұрын
Ed spr aayid mole egane thanne parayanam emmathiri husinodum. .AmmayiAmmayod😂😂❤❤
@praseenashaji1707
@praseenashaji1707 5 ай бұрын
Adipoli video cheithathe nannayeyullu 👍
@asnianshad3317
@asnianshad3317 5 ай бұрын
Ithoke ipozhum nadakunna karyangl aanu... Husband wife relationship l mattoraalude idapedal ath mosham aanu..
@sairabanu9552
@sairabanu9552 Ай бұрын
Super,adipoli
@jaseenahaneef-sf6ts
@jaseenahaneef-sf6ts 5 ай бұрын
അല്ലപിന്നെ 🤭അടിപൊളി ഡയലോഗ്👍❤️❤️
@lijishamv2836
@lijishamv2836 5 ай бұрын
Prathikaricha reethi super
@aleyammaleema4658
@aleyammaleema4658 5 ай бұрын
Amma. Super
@fauziyanazeer8289
@fauziyanazeer8289 5 ай бұрын
Chechi super
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 5 ай бұрын
Chechi The big saluett 🎉🎉Happy New Year
@SHAMNASHERIN.
@SHAMNASHERIN. 17 күн бұрын
അടിപൊളി
@vanajashine
@vanajashine 23 күн бұрын
Adipoli supper👍🏻👍🏻👍🏻👌👌👌👌😁
@sudhakaran739
@sudhakaran739 22 күн бұрын
Thank you ❤️
@sheelamorgan
@sheelamorgan 5 ай бұрын
Superrrrr
@anjanaanjana5552
@anjanaanjana5552 5 ай бұрын
അത് കലക്കി 👌🏻
@Life_today428
@Life_today428 5 ай бұрын
പൊളിച്ചു മക്കളേ 😅👌👌
@jankisurya4292
@jankisurya4292 5 ай бұрын
Superb
@josnajoseph3489
@josnajoseph3489 5 ай бұрын
Super👍🏻
@sreevalsam1353
@sreevalsam1353 5 ай бұрын
😂ഇത് നല്ല ഐഡിയ അടുത്ത തവണ എന്റെ സ്നേഹ നിധി ആയ അമ്മായിയമ്മ ക്ക് ഇതുപോലൊരു പണി കൊടുക്കണം 🤣🤣🤣
@anithabal3740
@anithabal3740 5 ай бұрын
😂😂😂
@geethaanilkumar3354
@geethaanilkumar3354 5 ай бұрын
Very good
@sairabanu9552
@sairabanu9552 5 ай бұрын
Adipoli,❤❤❤
@prasannaunnikrishnan
@prasannaunnikrishnan 5 ай бұрын
Super
@EshalMaryam
@EshalMaryam 5 ай бұрын
Last polichu😂😂😂😂😂😂
@Mrsbushra1
@Mrsbushra1 5 ай бұрын
Climax അടിപൊളി 😂
@user-dv1he7rz6i
@user-dv1he7rz6i 5 ай бұрын
Supper 👏
@user-sr4zq2ly3k
@user-sr4zq2ly3k 5 ай бұрын
Adi poli😊😊😊😊
@ambikadas65
@ambikadas65 5 ай бұрын
ഭാര്യ ഭർത്താവിനെയും അമ്മയെയും ഒക്കെ പേടിച്ചു ജീവിക്കണമെന്ന് പറയുന്ന കേൾക്കുമ്പോൾ ചിരിയാ വരുന്നത്. 😆😆😆.
@ANISH-tn4fr
@ANISH-tn4fr 3 ай бұрын
സത്യം. ഞാൻ ഇപ്പോളും പേടിച്ചു ആണ് ജീവിതം. ഭർത്താവ് ന്റെ സപ്പോർട് ഇല്ലെങ്കിൽ മരിക്കാൻ തോന്നും
@ranaranamol2702
@ranaranamol2702 5 ай бұрын
ഇത് തന്നെയാണ് എന്റെഅവസ്ഥ ഒരു സാതന്ത്രവും മില്ല
@maluvineesh1459
@maluvineesh1459 5 ай бұрын
👌👌
@sudhavijayan78
@sudhavijayan78 5 ай бұрын
Adipoli message super ❤
@saleenazainu5779
@saleenazainu5779 3 ай бұрын
Enik ee video bayankaram eshtmayi. Eghane aayirikanam. Evar mark kodukunde replay. Adipoly
@vijithpk6800
@vijithpk6800 5 ай бұрын
Adipoli
@kavyasd4696
@kavyasd4696 5 ай бұрын
Last powlichu😂😂😂😂
@SreeyaAnandAnand-if8op
@SreeyaAnandAnand-if8op 5 ай бұрын
ഒരു വീഡിയോയും പൂർണ്ണമല്ല. അവസാനം അവരുടെ പ്രതികരണം കൂടി വേണം. എങ്കിലും കുഴപ്പമില്ല
@SabeeraSainu
@SabeeraSainu 5 ай бұрын
Wow ❤❤🎉
@dhanyamanikandan5709
@dhanyamanikandan5709 5 ай бұрын
👍
@DivyakitchenVlogs
@DivyakitchenVlogs 5 ай бұрын
Sathyamaya karyangal
@neethujerin4676
@neethujerin4676 5 ай бұрын
👍👍👍
@vidyaraju3901
@vidyaraju3901 5 ай бұрын
എന്തായാലും അടിപൊളി ആയിട്ടുണ്ട്..... എല്ലാ ഡയലോഗും കലക്കി 👍👍
@sudhakaran739
@sudhakaran739 5 ай бұрын
💖💖💖
@naliniradhakrishnan3824
@naliniradhakrishnan3824 4 ай бұрын
രണ്ടാളും നന്നായിട്ടുണ്ട്
@anjanar3411
@anjanar3411 5 ай бұрын
Ith kollam. Superb ...njanum anubhavichitund. ....😢😢😢
@sudhakaran739
@sudhakaran739 5 ай бұрын
❤️❤️
@rishamathew7978
@rishamathew7978 4 ай бұрын
Nice
@preethasumedhan9339
@preethasumedhan9339 5 ай бұрын
👍👍❤❤
@user-bl1tp6je6o
@user-bl1tp6je6o 5 ай бұрын
അമ്മ വേഷം സൂപ്പർ 👍❤️🥰
@shaly7490
@shaly7490 5 ай бұрын
❤❤❤
@bincybinu
@bincybinu 5 ай бұрын
പൊങ്ങൻ ഭർത്താവ് ഇവനെ പോലുള്ളവനെ
@saneeramp4896
@saneeramp4896 4 ай бұрын
Same avastha
@regimolm.g22
@regimolm.g22 5 ай бұрын
👍👌❤️❤️
@rajijacobs5395
@rajijacobs5395 5 ай бұрын
Rules are different for the daughter and the daughter in law....husband .mother and sisters are one team.
@SHMA12312
@SHMA12312 3 ай бұрын
@jameelahussain4890
@jameelahussain4890 4 ай бұрын
Powley😂😂 eavde unde😢
@remajayachandran4981
@remajayachandran4981 4 ай бұрын
Nannayittundu. Super editing.
@priyasathyan6521
@priyasathyan6521 3 ай бұрын
Ella ammayiammakku kuzhappom...marumakkalokke nallavanmaaru
@roshinisatheesan562
@roshinisatheesan562 5 ай бұрын
Super👏👏👏👌👌👌🤝👍❤️❤️❤️
@sudhakaran739
@sudhakaran739 5 ай бұрын
Thank you soooo much 💖
@user-lr2uh7zd1z
@user-lr2uh7zd1z 4 ай бұрын
Marumakal Paranjathu Correct
@mohammedti5e729
@mohammedti5e729 5 ай бұрын
😂👍👍👍
@AnjithaSunil-kb9wh
@AnjithaSunil-kb9wh 4 ай бұрын
💯
@sindhuvinod9012
@sindhuvinod9012 5 ай бұрын
അടിപൊളി 😂😂😂
@shabeebanoushad8393
@shabeebanoushad8393 5 ай бұрын
Ippozhum und ..nte aniyathiyude veetil same avasthaa😢
@kumarigeethav6386
@kumarigeethav6386 4 ай бұрын
പെണ്ണുകെട്ടുന്നത് വീട്ടുജോലിക്കാരുടെ ഒഴിവ് നികത്താൻ ആണോ.
@ichumonmol2129
@ichumonmol2129 5 ай бұрын
Supper❤️
@Momlove-yo7bj
@Momlove-yo7bj 4 ай бұрын
Njn anubhavich kondirikkunad😢
@Parvathy_krishna988
@Parvathy_krishna988 5 ай бұрын
Modern അമ്മായിമ്മയെ കൂടെ ഇനിം. കൊണ്ടുവരാൻ ശ്രമിക്കു
@rosyjames6434
@rosyjames6434 5 ай бұрын
Excellent😂❤
@ayshavc9807
@ayshavc9807 5 ай бұрын
ലാസ്റ്റ് സീൻ തകർത്തു 😂😂
@jessesimon7700
@jessesimon7700 3 ай бұрын
👍👍💖👏
@sudhakaran739
@sudhakaran739 3 ай бұрын
💖💖
@ayshachinnu9571
@ayshachinnu9571 5 ай бұрын
ചേച്ചി ഇടുന്ന വീഡിയോസിലെ സോങ് ഏതാ 🙄ജീനി എന്ന് തുടങ്ങുന്നത്.. ഒന്ന് പറഞ്ഞു തരോ 😌
@sudhakaran739
@sudhakaran739 5 ай бұрын
Same
@ayshachinnu9571
@ayshachinnu9571 5 ай бұрын
@@sudhakaran739 മനസിലായില്ല ചേച്ചി 🙄
@premeelabalan728
@premeelabalan728 4 ай бұрын
Super acting to
@sudhakaran739
@sudhakaran739 4 ай бұрын
Thank you so much ❤️
@girijamd6496
@girijamd6496 5 ай бұрын
എതിർ പാർട്ടിക്കാരെ പോലെ തോന്നി ഹ ഹ ഹ😅😂
@vamosargentina10
@vamosargentina10 5 ай бұрын
Oru change aayikkooday
@Life_today428
@Life_today428 5 ай бұрын
Wow!❤❤👌👌
@MahammadMasuood
@MahammadMasuood 5 ай бұрын
Ellam ore pole kand madthu
@DeepaSunil-np5jo
@DeepaSunil-np5jo 5 ай бұрын
My life...😐
@fathimasuman2953
@fathimasuman2953 4 ай бұрын
Ente athe avastha😥
@lijishaa3041
@lijishaa3041 Ай бұрын
Ente mother in law ee type anu. Ipol njan athonum mind cheyila.
@krishnavenialphonse1462
@krishnavenialphonse1462 5 ай бұрын
👍👍👍❤❤❤ HAPPY 2024 ...
@NiljuSooraj-zs1dk
@NiljuSooraj-zs1dk 5 ай бұрын
Sooper climax
@sudhakaran739
@sudhakaran739 5 ай бұрын
💖💖💖
@archanakishore1206
@archanakishore1206 5 ай бұрын
അടിപൊളി..... അവസാനത്തെ ഭാഗം നന്നായി.....😅
@sudhakaran739
@sudhakaran739 5 ай бұрын
💖💖💖
@Liyafaz
@Liyafaz 5 ай бұрын
Oru videok onnil kuduthal like edan pattillallo❤❤❤
@bhagyalakshmibhagyam3409
@bhagyalakshmibhagyam3409 4 ай бұрын
Last. Seen. Super. 👏👏👏👏. പൊളിച്ചു 😂😂😂😂😂
@jeejak.l4745
@jeejak.l4745 4 ай бұрын
Super😂,👏👍
@sudhakaran739
@sudhakaran739 4 ай бұрын
Thank you so much 👍
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 3 МЛН
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 33 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 28 МЛН
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 3 МЛН