കഥയാണെങ്കിലും മക്കളെ കണ്ടം മാമ്പൂ കണ്ടും കൊതിക്കരുത് 95 ശതമാനം അമ്മമാരുടെയും അവസ്ഥ ഇത് തന്നെ❤❤❤
@ayswaryar.k78585 ай бұрын
അതെ തീർച്ചയായും എല്ലാ മാതാപിതാക്കൾക്കും സംഭവിക്കുന്ന യാഥാർത്യം. സ്വന്തം കാലിൽ നിൽക്കാറായാൽ മക്കൾ ക്ക് അച്ഛനമ്മമാരെ വേണ്ടാതാക്കും.. നല്ലൊരു മെസേജ്👌👌👌 ചില മക്കൾ സ്നേഹത്തോടെ പെരുമാറുകയും ചെയ്യും.❤️❤️ കുഞ്ഞിമോൾ എങ്ങിനുണ്ട് - ഉഷാറാല്ലേ. കരച്ചിലുണ്ടോ - ഏട്ടൻ വാവ എന്തു പറയുന്നു❤️❤️
@fathimara28395 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@NaeemaMaryam-z7t5 ай бұрын
കുഞ്ഞിമോൾ 🤔🙄ചേച്ചിടെ ഡെലിവറി കഴിഞ്ഞോ അപ്പൊ 🥰
@sheenacm59545 ай бұрын
കുഞ്ഞാവ 🤔ഒന്നും അറിഞ്ഞില്ലല്ലോ
@SabithSabithzanu-wj5tz5 ай бұрын
Delivery kayinnno
@rabiyarabiya71305 ай бұрын
😊😊
@prasadvp29505 ай бұрын
ആ അമ്മ അഭിനയിക്കുകയാണോ ജീവിക്കുകയാണോ owsom owsom,........❤❤ to അമ്മ
@happyandcool1-t1y5 ай бұрын
😍😍😍
@geetakumari81105 ай бұрын
അതാ എനിക്ക് മനസിലാകാത്തത്, അവരുട സൂപ്പർ ആക്ടിങ്, രണ്ടു പേരും അവസാനം കരയിപ്പിച്ചു കളഞ്ഞു 😥😥😥ഇങ്ങനെയും ഉണ്ട് കുറെ മക്കൾ, അമിത മായി ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്, എന്തായാലും സൂപ്പർ വീഡിയോ 👌👌👌👌
@resmimadhulal8138Ай бұрын
Amma super
@sakunthalarajagopalan10075 ай бұрын
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന് വീണ്ടും ഓർമ്മിപ്പിച്ചു 😢
@lathikabalan17075 ай бұрын
ഇതു ഇപ്പൊൾ മിക്ക വീടുകളിലും നടക്കുന്നതാണ് അഭിമാനം ഓർത്ത് ആരും ഒന്നും വെളിയിൽ പറയില്ല അത്രമാത്രം❤
@ramanikrishnan40875 ай бұрын
Sariya
@vijivijitp9622Ай бұрын
അമ്മ കരഞ്ഞപ്പോ ഞാനും കരഞ്ഞു 🎉🎉🎉😢😢😢😢acting അല്ല വനേജ്‌ച്ചി ജീവിക്കുക ആയിരുന്നു 😢😢😢😢❤❤സൂപ്പർ വീഡിയോ🎉🎉🎉🎉
@geethasankar23025 ай бұрын
🙏🏻ഒരു നല്ല സന്ദേശം.കുറച്ചു കാശ് എപ്പോഴും നമ്മുടെ കയ്യിൽ വെക്കണം. എന്റെ അമ്മ ജീവിച്ചിരുന്നപ്പോൾ പറയുമായിരുന്നു അവനോന്റെ കൈ എപ്പോഴും അവനോന്റെ തലയുടെ ചുവട്ടിൽ വേണം. മറ്റുള്ളോരുടെ കൈക്ക് മേലേ നമ്മുടെ തല വച്ചാൽ അവർ കൈ വലിച്ചുകൊണ്ട് പോയാൽ എന്തു ചെയ്യും?👌👌👌👍👍👍❤
@roshinisatheesan5625 ай бұрын
❤ ഇതൊരു പാഠമാണ്❤ Super Msg❤
@happyandcool1-t1y5 ай бұрын
💖💖💖
@sabithasali29535 ай бұрын
അമ്മ നല്ല അഭിനയം ആണ്...... സൂപ്പർ ❤❤❤❤
@happyandcool1-t1y5 ай бұрын
💖💖💖
@DaisyKochukunju5 ай бұрын
ഇപ്പോഴത്തെ മാതാപിതാക്കളുടെ അനുഭവങ്ങളാണ് ഇവിടെ കാഴ്ചവച്ചത് അല്ല നല്ല മക്കളുമുണ്ട്
@AnithaSunil-b3l5 ай бұрын
മക്കൾ കഷ്ടപ്പെടാൻ പാടില്ലാ എന്ന ചിന്താഗതിയാണ് നമ്മൾ അമ്മമാർ ആദ്യം മാറ്റേണ്ടത് നമ്മൾ ആരെയും പ്രതീക്ഷിച്ചു ജീവിക്കരുത് 👍♥️
@jishasivadas70575 ай бұрын
അമ്മയുടെ അഭിനയം സൂപ്പർ..❤❤❤
@GeethaChadhran-g4r6 күн бұрын
ഞാൻ നിങ്ങളുടെ വീടയോ കാണുണ്ട് സൂപ്പറാണ്😊
@RaseenaKk-v4m5 ай бұрын
അടി. പൊളി അതാണ് പറയുന്നത് മാമ്പുവും മകളെയും കണ്ട് കൊതിക്കരുത്
@NishaSree-b5f5 ай бұрын
Second part വേണം please🥰🥰🥰
@vidyaraju39015 ай бұрын
സൂപ്പർ ❤️❤️... അമ്മ നന്നായി ചെയ്തു.....
@happyandcool1-t1y5 ай бұрын
💖💖
@UshakumariUshskumari-gg4nl5 ай бұрын
Parents kurachu kasu yeduthivakyanum illanghill idhanu sambavikkya Good message
സ്വന്തം മക്കളെ പൊന്നുപോലെ നോക്കി വലുതാക്കി. അവർക്കൊരു ജോലിയൊക്കെ ആയപ്പോൾ അച്ഛനെയും അമ്മയെയും ഇട്ടെറിഞ്ഞു പോയി. ആയ കാലത്ത് നമുക്ക് വേണ്ടിയും കുറച്ചു മാറ്റി വെക്കണം. എല്ലാമക്കളും ഒരുപോലെ നോക്കണമെന്നില്ല 😢😢😢😢
@pennammajose91624 ай бұрын
തിരിച്ചറിഞ്ഞു വന്നപ്പോൾ സമയം കടന്നുപോയി
@mallikamithran2975 ай бұрын
Ammayude abhinayam super❤❤
@happyandcool1-t1y5 ай бұрын
💖💖💖
@krishnavenialphonse14625 ай бұрын
The messages / acting well portrayed..👍👍❤❤
@sheenakingu38255 ай бұрын
Super vediyo... Pavam Ammaa..😢😢ethu makkalayalum inganeyanu
@happyandcool1-t1y5 ай бұрын
💖💖
@malathim41985 ай бұрын
വനജേച്ചി കരയിപ്പിച്ചു കളഞ്ഞു. നല്ല സന്ദേശം നൽകുന്ന കഥ.
@happyandcool1-t1y5 ай бұрын
💖💖💖
@Merin54895 ай бұрын
❤
@minimolvijayakumar61695 ай бұрын
👍🥲🥲🥰🥰♥️♥️
@jamseenamaluvi66765 ай бұрын
അമ്മാ സുഖല്ലേ വീഡിയോ വല്ലാതെ കരയിപ്പിച്ചു നല്ല വീഡിയോ ആയിരുന്നു 👍👍👍👍
@happyandcool1-t1y5 ай бұрын
Thank you so much
@arifaasees2135Ай бұрын
Avdeya location thiruvangoor ano
@sheebanoushad21645 ай бұрын
ഇതിന്റെ 2 ഭാഗം വേണം മകന് നല്ല പണി കിട്ടണം
@Harifabasheer1235 ай бұрын
ശരിയാണ്
@SreejaSreeja-dm8jh5 ай бұрын
Ammayude abhinayam Super Karachi kanditt sangadamayi❤❤❤❤
ഈ വീഡിയോ എല്ലാ മക്കൾക്കും ഒരു പാഠമാകട്ടെ അമ്മ നന്നായി മെലിഞ്ഞ പോലെ തോന്നുന്നു 15:17
@vrtcrude28625 ай бұрын
Mole nokkelle😊
@noorjahank41695 ай бұрын
Nalla message adipoli vedio
@happyandcool1-t1y5 ай бұрын
💖💖💖
@AmbikaG-jw1xb5 ай бұрын
നല്ല അഭിനയം അമ്മ കലക്കി 👌👌👌👌
@Shikhadinesh46205 ай бұрын
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്,
@leemajoy63455 ай бұрын
എൻ്റെ പ്രിൻസിപ്പൾസാറെ അമ്മയോട് പറഞ്ഞത് ഇത്തിരി കടന്ന കൈയ്യായി പോയി. മക്കൾക്ക് ജോലി ആയി പൈസ യും ആയാൽ മാതാപിതാക്കൾ ഒരു അധിക പറ്റാണ് ഞാൻ ആദ്യമായിട്ടാണ് ഒരു കമൻ്റിടുന്നത്.
@happyandcool1-t1y5 ай бұрын
😊😊
@ShainiShainiN5 ай бұрын
Amma allagile dhuridhom kastapadum aan enik 😢😢😢epo edum koodi kadapo sagadayi ❤❤❤❤nalloru video 😢😢❤❤
@harikumar62814 күн бұрын
Sarikkum heart touching
@NancyDeepak-w8c5 ай бұрын
Video super❤ കുഞ്ഞു വാവക്ക് സുഖം അല്ലെ ,❤
@happyandcool1-t1y5 ай бұрын
💖💖
@ajithakumari29365 ай бұрын
നല്ല മെസ്സേജ് ❤
@SiddiMuhsi5 ай бұрын
Super vedio❤❤❤
@happyandcool1-t1y5 ай бұрын
💖💖
@Prathibha-hk5is5 ай бұрын
കൊച്ചമ്മ മ്മാരെ ഇങ്ങനെ യാ ഇറങ്ങാൻ നേരം പണികൾ പറഞ്ഞു കൊണ്ടിരിക്കും
@girijat4825 ай бұрын
അമ്മ സൂപ്പർ 👍👍
@happyandcool1-t1y5 ай бұрын
💖💖💖
@nazeembeevi69695 ай бұрын
Super mon aha
@soumyarani54335 ай бұрын
😢😢ithokke thanne ini pratheekshichal mathi makkalokke avarude karyam nokki pokum avaru nammalodu chodikkum ningal enikku vendi enthu cheithennu 😢😢😢
Second part venam super msg ayirunnu 👌🏻👌🏻👍🏻👍🏻👍🏻🙏🏻🙏🏻😢😢😢❤️🥰👍🏻🙏🏻👍🏻
@nalininalinibabu-fs9cf5 ай бұрын
നല്ല സന്ദേശം ❤️ സൂപ്പർ actin🎉
@happyandcool1-t1y5 ай бұрын
💖💖💖
@ushakumaris77525 ай бұрын
രക്ഷിതാക്കൾക്ക് സ്വന്തം വരുമാനം നിർബന്ധമായും വേണം......
@remavijaykumar78815 ай бұрын
നല്ല video..എല്ലാവരും നന്നായി ചെയ്തു
@saraswathirajeev80265 ай бұрын
Good message 👌🏼♥️
@happyandcool1-t1y5 ай бұрын
💖💖💖
@Sajiniaksajiniak5 ай бұрын
അമ്മ കരയിപ്പിച്ചു ട്ടോ ❤️❤️❤️❤️
@preejanair95115 ай бұрын
വളരെ സങ്കടം തോന്നി
@leelapaul35915 ай бұрын
Super❤
@RajaniRaveendran-rn5ez5 ай бұрын
എവിടെ നിന്നാലും വനജേച്ചി, കരയിപ്പിച്ചേ അടങ്ങു😢very nice veedio
@christchrist69815 ай бұрын
നല്ല മെസ്സേജ് സൂപ്പർ
@beenas97535 ай бұрын
Good message ❤കുഞ്ഞുവാവ സുഖമായിരിക്കുന്നോ ❤😍
@happyandcool1-t1y5 ай бұрын
😍😍😍
@Sreela-h2o5 ай бұрын
😭😭😭😭😭 Sooooper video 👌👌👌👍👍👍❤️❤️❤️❤️🥰🥰🥰
@happyandcool1-t1y5 ай бұрын
💖💖💖💝
@pournami59045 ай бұрын
Good message ❤❤❤❤❤
@happyandcool1-t1y5 ай бұрын
💖💖💖
@chinchu35385 ай бұрын
Enthoru abhinayanu ammanteth❤😘
@happyandcool1-t1y5 ай бұрын
💖💖💖
@Life_today4285 ай бұрын
😢😢😢 വീഡിയോ ആണെങ്കിലും കരഞ്ഞുപോയി😢😢
@ramlathpc63475 ай бұрын
ഇത് തന്നെ മിക്ക വീട്ടിലും അവസ്ഥ
@shakheelanoushad72965 ай бұрын
Nalla message
@AshikhaMumthas5 ай бұрын
mole delivari kayijo super video❤❤
@happyandcool1-t1y5 ай бұрын
Yss💖💖
@SalamSalam-vg6xh5 ай бұрын
Yappo kazinjad yand kunj
@subadhrakaladharan3595 ай бұрын
വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു
@rajijacobs53955 ай бұрын
Got confused looking at the son😮 Nice video
@sobhav3905 ай бұрын
Wow super 👍😍💖
@happyandcool1-t1y5 ай бұрын
Thanks 🤗
@SajanaSaji-gq5im5 ай бұрын
സൂപ്പർ അമ്മ
@SajanaSaji-gq5im5 ай бұрын
മക്കളെ കണ്ടു മാമ്പൂ കണ്ടും കൊതിക്കണ്ട
@niralanair20235 ай бұрын
നമ്മൾ കഷ്ടപ്പെടുന്നത് എല്ലാം മക്കൾക്ക് വേണ്ടി കൊടുക്കരുത്
@remagopi59455 ай бұрын
Pinne aarka koduka aavasyamgal nadakkande
@deepapramod27475 ай бұрын
എല്ലാം കൊടുത്താൽ ഈ വിഡിയോയിൽ കണ്ടത് പോലെ കരയേണ്ടി വരും.
@anjanak59465 ай бұрын
കറക്റ്റ്
@vijayalakshminair88665 ай бұрын
❤❤ super
@saisimna23775 ай бұрын
Amma super acting..
@thomassali4 ай бұрын
Superb
@annajose3425 ай бұрын
ഈ വനജാന്റിയെ കൊണ്ട് തോറ്റു.... ചുമ്മാ അങ്ങ് സങ്കടപ്പെടുത്തിക്കോളും 🫂❤️
@happyandcool1-t1y5 ай бұрын
😊😊
@shirlydas36425 ай бұрын
Super 🎉🎉🎉
@happyandcool1-t1y5 ай бұрын
Thanks 🤗
@yaminijc52385 ай бұрын
സത്യമാണ്... മക്കൾ എത്ര വലുതായാലും അച്ഛനമ്മമാ൪ക്ക് അവ൪ ചെറിയ കുട്ടികളാണ്... എന്നാൽ മക്കൾക്ക് സ്വന്തം കാലിൽ നിൽക്കാറാവു൦പോൾ സ്വഭാവ മാറ്റം വരും....പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്....
@SindhusCurryWorld5 ай бұрын
Good message
@aminaka45 ай бұрын
സൂപ്പർഅഭിനയം👍👍
@daisyjoseph20165 ай бұрын
Good message ❤
@BinualexBinitha5 ай бұрын
Wow. Makkalayal egane venam. .avane thukki .eriy
@shantythomas16285 ай бұрын
Super ❤
@happyandcool1-t1y5 ай бұрын
😊
@ashakurian26925 ай бұрын
Great message 👍
@happyandcool1-t1y5 ай бұрын
💖💖💖
@sisirabibin80155 ай бұрын
Super 🙁 ammayude abhinayam onnum parayanilla
@johnleela955 ай бұрын
Good message to all the parents ...
@happyandcool1-t1y5 ай бұрын
💖💖💖
@reenas77695 ай бұрын
Good video all the best
@sheejasethu-pb6gu5 ай бұрын
❤❤❤AMMA ❤❤❤
@Rathna50045 ай бұрын
ശെരിക്കും കരഞ്ഞു പോയി 😪😪😪
@samsheerasamsheera91765 ай бұрын
chechiyude delivery kazhinjo
@happyandcool1-t1y5 ай бұрын
Yes
@sobhayedukumar255 ай бұрын
Good msg
@padmavathi97335 ай бұрын
അമ്മമക്കളെ എങ്ങനെ, നോക്കിയാലും അവർക്ക് അറിവില്ല എല്ലാ വിടെയും ഇഞനെ തന്നെയാണ് ആ അമ്മ പവം കരഞ്ഞപ്പോൾ വല്ലത്ത വിഷമം തോന്നി
@manu-zx8vr5 ай бұрын
Amma super abhinayam
@ummukulsu.m65895 ай бұрын
part .2 venam
@jishak59985 ай бұрын
Delievery kazhinhtulla video ano ❤❤❤❤
@happyandcool1-t1y5 ай бұрын
💖💖
@indiras40595 ай бұрын
Enganthe makkale entha paraya ,thallikollanam,pavam Amma achan oru jeevitha kalam muzhuvanum makanu vendi jeevicha ammem achanum purath,best makan Avan okke oru padam padikkum ,eeswaran padippukkum