Very nice video....സ്നേഹം പ്രകടിപ്പിക്കണം , എന്നാൽ മാത്രമേ അത് മനസ്സിലാവുകയുള്ളു . adjustment അല്ല understanding ആണ് ജീവിതവിജയത്തിന് അത്യാവശ്യം 😊
@priyapraveenkp57612 ай бұрын
ഫോട്ടോയെടുക്കൽ കാണാൻ നല്ല രസണ്ടായിരുന്നു 🤣🤣🤣🤣🤣സുജേടെ ദേഷ്യപ്പെട്ടിട്ടുള്ള പോക്ക് കണ്ടു കുറേ ചിരിച്ചു 😄😄😄
@happyandcool1-t1y2 ай бұрын
😉😉😊
@shaijaabbas87492 ай бұрын
അടിപൊളി വീഡിയോ. പൊളിച്ചു.... എല്ലാ couples കാണേണ്ടത് തന്നെയാണ് ഈ വീഡിയോ. സുജ.. Husband ഗംഭീര അഭിനയമായിരുന്നു ട്ടോ. സുജിത്.. സന്ധ്യ കലക്കി. ഒത്തിരി ഇഷ്ടപ്പെട്ടു. സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതു തന്നെയാണ്. നല്ലൊരു തീം ആയിരുന്നു. തുടക്കം സുജയുടെ acting കണ്ടപ്പോ എനിക്ക് ശെരിക്കും ചിരി വന്നു.
@jesnajesimol70872 ай бұрын
അയ്യോ ഇത് കണ്ടപ്പോൾ എനിക്ക് അയലത്തെ അദ്ദേഹം സിനിമ ഓർമ വന്നു സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളത് ആണ് ഉള്ളിൽ കെട്ടി പൂട്ടി വെക്കാൻ ഉള്ളതല്ല കുറെ ചിരിച്ചെങ്കിലും ഒരുപാട് ചിന്തിക്കാൻ ഉണ്ട്
@Dreams-jm7hl2 ай бұрын
അയലത്തെ അദ്ദേഹം മൂവി ഓർമ്മ വന്നു 😀😀 ആ അനൂജിനെ കണ്ടു പഠിക്ക് 😀😀 ആദ്യം പറഞ്ഞു കല്യാണം കഴിഞ്ഞു 10 വർഷം പിന്നെ 8 ആയി 😀
@SanabaSainu2 ай бұрын
L0
@roshinisatheesan5622 ай бұрын
നല്ല msg❤❤❤ ഇത്രേയുള്ളു ഒരു ചേർത്തുപിടിച്ചാൽ അപ്പോ തീരും😊
@Dhanu999-2 ай бұрын
4:24 ആക്ഷൻ കണ്ടിട്ട് ചിരിച്ചു മടുത്തു. Anyway supper 😍😍👍🏻👍🏻👍🏻
@sreevalsang702 ай бұрын
ആഹാ ആ പാർക്കിൽ വെച്ചുള്ള രണ്ടുപേരുടെയും സംസാരം അടിപൊളി ആയിട്ടുണ്ട് ചിരി വന്നുപോയി 😂😂
@amirthasanthosh71372 ай бұрын
സുജയുടെ ദേഷ്യം കാണാൻ നല്ല രസം ഉണ്ട് ദിനു സൂപ്പർ ❤❤❤
@happyandcool1-t1y2 ай бұрын
😊😊😊
@maheshsreedhar74592 ай бұрын
അയിലത്തെ ഒളിജ് നോക്കരുത് നോക്കിയാൽ കുടുബം കലങ്ങും 👍👍👍🙏👍👍👍
@AnnaJose-o2r2 ай бұрын
വീഡിയോ പൊളിച്ചു ❤️❤️❤️
@vaigak84252 ай бұрын
Adipoli video ❤ ithil kandathu sathyam aannu ❤❤❤
@merina1462 ай бұрын
സ്നേഹം ഉള്ളവർ ടി പോടീ എന്നൊക്കെ വിളിക്കും 😂😂അവസാനം ഹാപ്പി husband മൂവിലെ ഇന്ദ്രജിത് പോലെ ആകല്ല് 😂
@christchrist69812 ай бұрын
സൂപ്പർ ആദ്യം അവരുടെ കല്യാണം കഴിഞ്ഞു 10വർഷം എന്നുപറഞ്ഞു പിന്നെ 8വർഷം എന്ന് പറഞ്ഞു
@MyLife-st9oq2 ай бұрын
ഈ ഡ്രെസ്സിനെ കുറിച് എന്ത് പറയാനാ 🤣🤣അത് പൊളിച്ചു 😅❤❤❤2:10
@hamdmedia60172 ай бұрын
😂😂
@arunimasri-fo4rg2 ай бұрын
നല്ല വീഡിയോ ആണ് നല്ല മെസ്സേജും 🥰 അതോടൊപ്പം ഞാൻ മറ്റൊന്നു കൂടെ ഓർത്തു പോകുന്നു നമ്മുടെ പങ്കാളികളുടെ അതു ആണോ പെണ്ണോ ആകട്ടെ എപ്പോഴും കുറ്റം കണ്ട് പിടിച്ചു വഴക്കിടുന്ന നമ്മൾ ഒരിക്കൽ മനസിരുത്തി ഒന്നു ചിന്തിച്ചു നോക്കിക്കേ അവർ മരിച്ചു പോയാൽ 😔 ( നെഗറ്റീവ് ആയി ആരും എടുക്കരുത് 🙏🏻എന്റെ ഒരു frnd ന്റെ അനുഭവം വെച്ച് പറയുന്നതാ 🙏🏻 ജീവിച്ചിരുന്നപ്പോ അയ്യാളിലെ കുറ്റം മാത്രം കണ്ടു ഇന്ന് അയ്യാൾ ഇല്ല ഒരു തരം ശൂന്യത മാത്രം ) ഞാൻ ഉൾപ്പെടെ hus ഉം ആയി വഴക്കിടുകയും പിണങ്ങുകയും ഓക്കേ ചെയ്യാറുണ്ട് but അവർ ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാൻ പറ്റുന്നില്ല 😔😔😔
@radhamaniyesodharan82082 ай бұрын
പാർക്കിലെ ഡയലോഗ് അടിപൊളി ആയിരുന്നു 😂😂
@geethajawahar49752 ай бұрын
സുജ acting Super👌
@remajnair46822 ай бұрын
എല്ലാ കുടുംബത്തിലും നടക്കുന്ന കാര്യം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു . സൂപ്പർ സൂപ്പർ ❤❤❤❤💞💞💞💞💞💞💞😊😊😊
@happyandcool1-t1y2 ай бұрын
Thank you so much ❤️
@TaraBinish2 ай бұрын
Ayyayyoooo.....chirichoru vazhikkayiii😂😂😂😂....nannayittunduttoooo....valiya oru msg ethra rasayitta cheythe..randuperum super abhinayam.
@happyandcool1-t1y2 ай бұрын
Thank you so much ❤️
@RabeenaKk-yy1re2 ай бұрын
Sooperaayittund👍🏻👍🏻👍🏻
@KumaranPa-gx2tc2 ай бұрын
സൂപ്പർ വിഡിയോ
@sobhav3902 ай бұрын
Super 👍 and beautiful video ❤😊
@krishnavenialphonse14622 ай бұрын
Super and needed ending..👍👍❤️❤️❤️❤️
@RagaJoseph-pg2ll2 ай бұрын
പാർക്കിലെ കാര്യം കണ്ട് ചിരിച്ചു ഒരു വഴിയായി
@priyasreejesh2 ай бұрын
Nalla message 🤗... Superrr video🤗
@sheenacm59542 ай бұрын
അടിപൊളി ഒന്നും പറയാനില്ല സൂപ്പർ തന്നെ ❤❤❤❤❤ നല്ല നല്ല മെസ്സേജ് ഇനിയും വരട്ടെ👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sreedhrannambiar83842 ай бұрын
❤❤ wonderful 👍 Sruthi from Dubai hailing from Kannur at thillenkeri
@ayshavc98072 ай бұрын
സൂപ്പർ വീഡിയോ എന്റെയും പ്രശ്നം ഇത് തന്നെയായിരുന്നു. സാരീ മാച്ച് ആണോന്ന് ചോദിച്ചാ നീ എന്തുടുത്താലും നല്ലതാന്ന് പറയും. സ്നേഹം ഒട്ടും പ്രകടിപ്പിക്കില്ല. ഞാൻ പറയും വിളക്ക് കത്തിച്ചു വെച്ചിട്ട് അത് മൂടി വെച്ചാൽ വെളിച്ചം കിട്ടില്ലാന്ന്. അതുപോലെ തന്നെയാ പ്രകടിപ്പിക്കാത്ത സ്നേഹവും. എന്ത് പറഞ്ഞിട്ടും കാര്യമില്ലേ 😂😂
@jaseelak17312 ай бұрын
അടിപൊളി ചേച്ചി.... ഞാൻ ട്രൈ ചെയ്യും
@happyandcool1-t1y2 ай бұрын
👍👍👍
@SakuthalaV-pl7xo2 ай бұрын
Suja action sooper Aa nadatham sooper ❤❤❤♥
@happyandcool1-t1y2 ай бұрын
😊😊😉
@user-eu6xe3xk6v2 ай бұрын
2koottarum koodi thakarthu adipoli god bless you all ❤❤
Edinu...🤣🤣🤣 Midurthu ningal ...🤣🤣🤣 Vittileku va baki avadnu kannichu taram... Super...👍👌 E line kelkanu vindum vindum kandu ... Super comedy...🤣🤣🤣
@JayakumrNair2 ай бұрын
Athe Super comedy 😂😂😂
@parvathyajay91132 ай бұрын
Superrrrrrr❤
@radhapachu61572 ай бұрын
നന്നായിട്ടുണ്ട് 👍
@SakuthalaV-pl7xo2 ай бұрын
Suja acting sooper 👍👍👍Aa nadatham adipoli😄😄
@happyandcool1-t1y2 ай бұрын
Thank you so much ❤️
@aradhanasreejith6212 ай бұрын
Suja dhawani uduthittu super 👍👍@@happyandcool1-t1y
@SaraswathiK-s4b2 ай бұрын
Super vedeo. ❤❤❤
@jayajose73232 ай бұрын
First pin cheyyane ❤❤❤
@LATHARAJESH-y7p2 ай бұрын
Front gate il ജോഡികളോട് സംസാരിക്കുമ്പോൾ ചൂൽ സൈഡ് ലേക്കൊന്നു മാറ്റി pidikkane😊
@അണ്ണൻ-ത3ധ2 ай бұрын
Nalla theam good story
@ShanaAyshu2 ай бұрын
Interesting...😅❤❤❤
@solotraveller8482 ай бұрын
Nice & Informative video
@ShabnaValappil2 ай бұрын
സൂപ്പർ story 👍
@suvidkottarathil56112 ай бұрын
Kollaaamtto❤
@shailasamil74512 ай бұрын
Superb ❤❤❤❤❤❤❤
@sindhuvinodsindhuvinod12672 ай бұрын
സൂപ്പർ❤❤❤❤❤ ദേഷ്യപ്പെട്ടുള്ള നടപ്പ് അടിപൊളി😂😂😂😂
@Hussain-j8r4o2 ай бұрын
😊
@sainusainutk52892 ай бұрын
😊👍❤️super
@suseelamenon42092 ай бұрын
Good 👍 video dears
@sujamenon30692 ай бұрын
Super and good content video 👌👌🥰🥰
@happyandcool1-t1y2 ай бұрын
Thank you 😊
@vidyaraju39012 ай бұрын
അടിപൊളി വീഡിയോ 👍🏻
@deepapramod27472 ай бұрын
Photo എടുക്കുമ്പോൾ ഉള്ള ചെണ്ടക്കൊട്ട് background music കേമമായി കേട്ടോ 🤣🤣
@happyandcool1-t1y2 ай бұрын
😉😉😉
@anienelcy72612 ай бұрын
പൊളി വീഡിയോ❤
@Rimshahh-yv7hy2 ай бұрын
Polichu❤
@komalavalliachuthanandhan34352 ай бұрын
നല്ല വീഡിയോ ഇഷ്ടമായി❤
@sherlyzavior31412 ай бұрын
. അല്ലങ്കിലും ശരിയാ അവധി ദിവസം ആണുങ്ങൾ വെറുതേ ഇരുന്ന് തിന്നുന്നു😅
@NusugafoorNusugafoor2 ай бұрын
സൂപ്പർ 👌👌👌👌
@ramyajinu38772 ай бұрын
സൂപ്പർ 👌👌❣️
@HarijaKumari-hz2le2 ай бұрын
Chechi adichu polichu pavam chettan
@omanatsoope92082 ай бұрын
Sooper video ❤❤
@sanumanu19972 ай бұрын
ഞാൻ തന്നെ 🤣
@ayswaryar.k78582 ай бұрын
നല്ല വീഡിയോ👌👌 സ്നേഹം പ്രകടിപ്പിക്കാം. പരസ്പര ധാരണയോടെ മുന്നോട്ട് പോയാൽ👌👌👌👌 അങ്ങനെയായിരിക്കണം ദിനൂ.... ചെറിയ പിണക്കങ്ങൾ...... അതും സ്നേഹപൂർവ്വം കൈകാര്യം ചെയ്യാട്ടോ👍:
@happyandcool1-t1y2 ай бұрын
😊😊😉
@shabeershabeerali69522 ай бұрын
Ningale bayangara ishttanu❤❤❤
@happyandcool1-t1y2 ай бұрын
Thank you so much ❤️
@SreejaSreeja-dm8jh2 ай бұрын
Super super ❤❤❤❤
@premakumarik37322 ай бұрын
നന്നായിട്ടുണ്ട്
@SiniSaji-or3nk2 ай бұрын
വീഡിയോ സൂപ്പർ
@anuroy83542 ай бұрын
Video super
@sandhyavinod58792 ай бұрын
എത്ര നല്ല വീഡിയോ❤️❤️❤️ അഭിനയം👌👌👌👌
@Sajiniaksajiniak2 ай бұрын
Super 👌🏻👌🏻👌🏻❤️❤️❤️❤️
@shuhaibmonu6552 ай бұрын
സൂപ്പർ വിഡിയോ
@VijayaKumari-od6bx2 ай бұрын
സൂപ്പര്‍ വീഡിയോ 👍
@ubaibanu59262 ай бұрын
Good msg 😊
@shreyasumesh84062 ай бұрын
Super video 👍👍
@NaeemaMaryam-z7t2 ай бұрын
അഹ് ഇന്റെ വിനുവേട്ട ഇങ്ങളെ വീഡിയോ കണ്ടിട്ട് ഇന്നത്തെ പോലെ ഞാൻ ചിരിച്ചിട്ടില്ല 🤣😅😅😅😅കാരണം sachuvum ഏട്ടനും ഇന്റെ ചെറിയ എളേച്ഛനും എളേച്ചിയും. വിനുവേട്ടനും ചേച്ചിയും ഇന്റെ വലിയ ഇക്കയും ബാബിയും 🤣😅😅😅😅😅ഞാൻ കണ്ടപ്പോ തന്നെ 2 കക്ഷികൾക്കും ഷെയർ ചെയ്തു 🤣😅😅🤣🤣🤣😅😅😅😅
പ്രത്യേകിച്ച് നിങ്ങൾ നിങ്ങളുടെ അമ്മായിയമ്മമാരോടൊപ്പം താമസിക്കുകയും നിങ്ങളുടെ ഭർത്താവ് ഒരിക്കലും നിങ്ങളെ പിന്തുണയ്ക്കാതിരിക്കുകയും നിങ്ങൾക്കും കുട്ടികൾക്കുമൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുമ്പോഴും അവൻ്റെ മാതാപിതാക്കളെ മാത്രം പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ ഇത് അത്ര എളുപ്പമല്ല. ചെയ്യുന്നതിനേക്കാൾ എളുപ്പമാണ്
@rasiyau53142 ай бұрын
👍👍👌❤️
@HadhiRichu-n4m2 ай бұрын
Adippoli❤️❤️
@PushpaK-bd8hq2 ай бұрын
Good🎉🎉
@ShereenashibuSheree2 ай бұрын
സൂപ്പർ
@MiniRajeevan-gf3zt2 ай бұрын
സൂപ്പർ 👌. അഡ്ജസ്റ്റ് ചെയ്യൂ ദിനു. സുജയുടെ കമ്മലും മാലയും നന്നായി എന്ന് പറയരുതോ 😂