This video is about a husband who doesn't try to understand his wife on her periods day. Later he realizes that it's his duty to take care of her.
Пікірлер: 89
@Thara19911 сағат бұрын
പീരിയഡ്‌സിൽ സ്ത്രീ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഓരോ ആണ്മക്കളോടും അവരുടെ അമ്മമാർചെറിയ പ്രായത്തിൽ തന്നെ പറഞ്ഞു മനസിലാക്കി കൊടുക്കുക. ഇതൊക്ക മോശം ആണ് എന്ന് കരുതിയ പഴയ തലമുറ ഇങ്ങനെ ചെയ്യാതിരുന്നത് കൊണ്ടാണ് ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾക്കു ഭർത്താക്കൻ മാരുടെ ഇത്തരം സമീപനം നേരിടേണ്ടി വന്നത്. വീഡിയോ സൂപ്പർ 2ആളും തകർത്തു daily ഞാൻ കാത്തിരുന്നു 2 ചാനലിലെയും വീഡിയോസ് കാണും ❤
@preethisanthosh117252 минут бұрын
G 5:12
@KoulathTT12 сағат бұрын
ഇത് നല്ല മെസ്സേജാണ് ഈ അവസ്ഥ ആർക്കും പറഞ്ഞറിയിക്കാൻ കഴിയില്ല. സുജിത് ഏട്ടൻ ദിനു ഏട്ടൻ്റെ കണ്ണ് തുറപ്പിച്ചു❤❤❤❤ super
@adhinadhinvava-ef3vj14 сағат бұрын
എപ്പോഴും ഇങ്ങനെ കുറ്റം പറയുന്ന മനുഷ്യനെ എനിക്ക് ഇഷ്ടമല്ല, എന്റെ ഭർത്താവായിരുന്നെങ്കിൽ ഞാൻ ഇത്രയൊന്നും സഹിക്കില്ല കേട്ടോ, സഹിക്കാൻ പറ്റാത്ത വേദന ആണെങ്കിലും വേണ്ടില്ല, അതിന്റ മറുപടി അപ്പോൾ തന്നെ കൊടുത്തേനെ, ഞാൻ ഈ വേദന കുറെ അനുഭവിച്ചതാ, ഇപ്പൊ കുറെ മാസങ്ങളായി ഈ വേദന ഇല്ല, അതിന്റെതായ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്, വീഡിയോ സൂപ്പർ
@remajnair468214 сағат бұрын
എന്തായാലും സുഹൃത്ത് പറഞ്ഞിട്ടാണെങ്കിലും തെറ്റ് മനസ്സിലാക്കി തിരുത്തിയല്ലൊ . സ്ത്രീകളുടെ ഈ അവസ്ഥ അവർക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനും പ്രകൃതി ഒരുക്കുന്ന ഒരു പാഠമാണ് . 💗💗💗💗💗💗💗💗💗💗. നിങ്ങളൾ രണ്ടു കൂട്ടരുടേയും വീഡിയോകൾ ഒന്നിനൊന്ന് മെച്ചമാണ് കേട്ടോ .👍👆👍👌👏✌️🤗🤗
@jayasasi218715 сағат бұрын
അടിപൊളി വീഡിയോ. പീരീഡ്‌സിന്റെ ആ ഒരു സമയം കഴിഞ്ഞുപോകാൻ ചില സ്ത്രീകൾ അനിഭവിയ്ക്കുന്ന വേദനയും വിഷമവും വിവരിക്കാൻ പറ്റാത്തത് ആണ്. എല്ലാവർക്കും ഇങ്ങനെ ആണെന്നല്ല.ഭൂരിഭാഗം പേർക്കും. സൂപ്പറായിട്ടുണ്ട്
@sobhav3908 сағат бұрын
Super 😍 and beautiful video and good message 👍😍❤
@ambikadas6514 сағат бұрын
തന്നെ കുറിച്ച് ഭർത്താവിന് ഒരു കരുതലുണ്ടെന്ന് തോന്നൽ മാത്രം മതി. അവർ എല്ലാം സഹിക്കും.
@abeehaali-y8r14 сағат бұрын
Crrct
@AnnammaPhilip-yq6vz13 сағат бұрын
Correct
@kunjilakshmikunjilakshmi125016 сағат бұрын
സുജിത്തേ ഇങ്ങെനെ വേണം ഭർത്താക്കന്മാരായാൽ. Super👌🏼
@NaeemaMaryam-z7t14 сағат бұрын
ഞാൻ ഇതിൽ ഇന്നേ തന്നെയാ കണ്ടേ 🥹ഞാനും ഇങ്ങനെ തന്നെയാ 🤪😄. ഒരു ഒച്ചയും ബഹളവും കേട്ട് കൂടാ 😄സഹിക്കാൻ പറ്റാത്ത വേദന 🥹ഇക്കയോ മക്കളോ വല്ലതും പറഞ്ഞുതുടങ്ങിയാൽ ഓലെ എടുത്തു എറിയാൻ അത്ര ദേഷ്യവും വരും 😅😄😄😅😄🤪🤪😄😄😅ഇക്ക ആണേൽ ഇന്നേ ദേഷ്യം പിടിപ്പിക്കാനായിട്ട് വരും ആ സമയത്തു 😅😄😄😅😄😄
@AnnaJose-o2r12 сағат бұрын
എല്ലാരും അടിപൊളി ❤️❤️❤️
@NishaPradeep-t1e14 сағат бұрын
Dhinu suja❤❤❤❤ Abhinayam super ❤️❤
@roshinisatheesan56215 сағат бұрын
ചേർത്തു നിർത്തിയാൽ മാത്രം മതി❤ എന്തും സഹിക്കാൻ സ്ത്രീക്ക് കഴിയും❤❤😊
@SajuSajna-c2l33 минут бұрын
👍👍👍
@DhanyaElumalai12 сағат бұрын
Sujithu polichu super ❤❤❤
@SreejaSreeja-dm8jh4 сағат бұрын
Super message video nannayirunnu ingeneyulla barthakanmar kananam ee video ente hus orupaniyum eduppikkilla ❤❤❤❤❤❤❤
@subadhrakaladharan35942 минут бұрын
അടിപൊളി വീഡിയോ ❤❤
@rajipillai606413 сағат бұрын
കൊള്ളാം👌 ഒന്നും പറയാ൯ ഇല്ല. അടിപൊളി
@farsanajasmine348716 сағат бұрын
Periods ന്റെ വേദനയും വിഷമങ്ങളും ഒരിക്കലെങ്കിലും അനുഭവിച്ചാൽ ഇവരിങ്ങനെയൊന്നും പെരുമാറില്ല 🥺
@sitharadamodaran178113 сағат бұрын
അതെ
@SheenaKj-o5e3 сағат бұрын
Sooper vediro
@maheshsreedhar745915 сағат бұрын
4 പേര് നല്ല അഭിനയം നല്ല story 👍👍👍🙏👍👍
@sheenajohn549215 сағат бұрын
സുജിത്തു ആണ് സൂപ്പർ 👍🏻
@Cooknbakewithme15 сағат бұрын
Adipoli.. very good video👌👌
@julibiju135712 сағат бұрын
Super video 👍👍👍👏👏👏
@anjupillai134215 сағат бұрын
Nice message and we should take care of our wife like this situation
@SruthySandeep-wx6wi14 сағат бұрын
Iam lucky my husband is caring and support
@anumolanus637213 сағат бұрын
Periods pain anubhavichu kond kanunna njan,,, 👍🏼👍🏼👍🏼
@anshifshibu313310 сағат бұрын
Njanum
@Krishna-ar-h2r12 сағат бұрын
പറയുമ്പോൾ നിസാരം ആയിട്ടുള്ള ഒരു കാര്യം... പക്ഷെ ആ ഒരു pain stress ഇമോഷൻസ്... എന്റമ്മോ ഓർക്കാൻ കൂടെ വയ്യ
@soumyapk894112 сағат бұрын
Super video kolam aniku isttapattu ❤❤❤
@AmjadAktharali14 сағат бұрын
ചോറ് വെക്കാൻ ആണ് പണി ബിരിയാണി വേഗം ആകും 😂
@annajose34212 сағат бұрын
ചേച്ചിക്ക് ശരിക്കും വയ്യാത്തത് പോലെ ഉണ്ടല്ലോ
@ubaibanu592615 сағат бұрын
Natural acting 😊
@imthiyasishak160412 сағат бұрын
Periodinte timil ella pennungalkkum oru pole aavilla. Chelorku oru buddhimuttum illathe kazhinju povum. Chelorku nalla pain undavum. Aa budhimuttu husbands manslakkan padikkanam
@baneetjoy27682 сағат бұрын
Nice video.
@RashidaSadiq-gx5lm15 сағат бұрын
Adipoli 👍👍
@k2nomnomk2n3914 сағат бұрын
സുപ്പർ സുജിത്
@julibiju135712 сағат бұрын
Dinu maashe last super
@mahimachandrasekhar649436 минут бұрын
Periods ullapol ulla vedana, mood, ellam oro vyakthikkum different thanneyaaaaane .....ellam sammadikunnu......aaa time rest venam thaaaanum.....ellam ok Njanum oru sthree thanneya..... Pakshe athepole thanne eeee periodsnte perum paranje over act cheyyunavarum orupaaaad unde......adhikam vedana, or bleeding illenki polum undenne paranje naadakam aaaayrkm.....proof aaayt aaarum check cheyyilallo enna oru vishvaaasam....angane ulla ladiesm unde ketto....
@lathikagirish922315 сағат бұрын
ഇവിടെ എല്ലാ പണിയും ചെയ്യണം ചെയ്തു കഴിഞ്ഞു rest കഷ്ടമാണ്
@Dreams-jm7hl10 сағат бұрын
ഇങ്ങനേയും ഉണ്ടോ ആണുങ്ങൾ ഇവിടെ വയറു വേദന എന്ന് പറഞ്ഞാൽ മതി പോയി കിടക്കാൻ പറയും ഫുഡ് ഉണ്ടാക്കാൻ അറിയാത്തത് കൊണ്ട് പുറത്ത് നിന്ന് വാങ്ങി കൊണ്ട് വരും...❤❤
@klstorm367515 сағат бұрын
Super❤
@tharsheebap165813 сағат бұрын
dhinutttan look anlooo😅😅crush
@rtvc6111 сағат бұрын
Yes ❤😂😂 പുള്ളിക്കാരി അറിയണ്ട
@shaijaabbas874914 сағат бұрын
വെറും രണ്ടോ മൂന്നോ പേര് മാത്രം അഭിനയിച്ചു പ്രേക്ഷകരെ ഇങ്ങനെ ആസ്വദിപ്പിക്കാൻ കഴിയുന്ന നിങ്ങൾ ശെരിക്കും blessed persons തന്നെയാണ് ട്ടോ. Periods ന്റെ വേദന അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസിലാകൂ. ദിനു ചേട്ടൻ മാത്രമല്ല മിക്കവാറും ആണുങ്ങൾ ഇങ്ങനെ തന്നെയാ. ഇത് സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതാണല്ലോ.. അതിനിത്രയും അവശത കാണിക്കേണ്ട കാര്യമുണ്ടോ എന്നാണ് ആണുങ്ങളുടെ ചിന്ത. Cruel ആവാനും loved husband ആവാനും ഉള്ള ദിനുചേട്ടന്റെ കഴിവ് സൂപ്പർ ആണ് ട്ടോ. സുജ യുടെ ഈ ആക്ടിങ് വല്ല directorsum കണ്ടാൽ ഉറപ്പാണ് വിളിച്ചോണ്ട് പോകും കേട്ടോ സിനിമയിലേക്ക്. യ്യോ.... അത്ര perfect ആക്ടിങ്. പൊതുവെ periods ടൈമിൽ ദേഷ്യം കൂടും. അതൊക്കെ എന്തൊരു രസമായാണ് അഭിനയിച്ചിരിക്കുന്നത്. ❤❤പിന്നെ ഭർത്താക്കന്മാർ എങ്ങനെ വേണം എന്ന് സുജിത്തിനെ കണ്ട് പഠിക്കണം. Realy a blessed family 🌹🌹🌹🌹🌹❤️ഇനിയും ഇത്തരം മനോഹരമായ vedeos നായി waiting❤️❤️❤️❤️❤️❤️
@deepavarma823315 сағат бұрын
Super vlog
@SujaSuresh-xu4hjСағат бұрын
Sujithinte sobhavam aanu husband nu🥰
@baneetjoy27682 сағат бұрын
They should support the wife
@ramlathp102512 сағат бұрын
Good msg
@ashageorge524011 сағат бұрын
ഞാൻ കുറെ അനുഭവിച്ചതാണ് ന്റമ്മോ 🙆♀️🙆♀️
@dr.radhkaks211016 сағат бұрын
സൂപ്പർ
@SuvarnaMurali-p2j12 сағат бұрын
ചില ഭർത്താക്കന്മാർ ഇങ്ങനെ യാ അവർക്ക് മറ്റുള്ളവർ പറഞ്ഞാലേ ഭാര്യയെ മനസിലാകൂ.... ഭാര്യ ചത്തു കിടന്നാലും അവിടെ നിന്ന് എഴുന്നേൽപ്പിച്ചു പണി എടുപ്പിക്കും... എന്റെ ഭർത്താവ് ഇങ്ങനെ ആയിരുന്നു.... പിരീഡ്സ് ആയിരിക്കുമ്പോൾ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു നിൽക്കണം.... ഒരു പ്രാവശ്യം പിരീഡ്സ് ആയപ്പോൾ പുള്ളി എന്റെ അടുത്ത് വന്നു.... ഞാൻ വലിയ വായിലെ കരഞ്ഞു എനിക്ക് വയറുവേദന എടുത്തിട്ട് വയ്യ ഒന്ന് കിടക്കാനും സമ്മതിക്കില്ലേ എന്ന് ചോദിച്ചു അതിൽ പിന്നെ എന്റെ അടുത്ത ശല്യത്തിന് വന്നിട്ടില്ല.... എനിക്ക് 19വയസും പുള്ളിക്ക് 22വയസും ഉള്ളപ്പോൾ ആണ് ഞങ്ങളുടെ കല്യാണം പുള്ളി എനിക്ക് 40വയസ് ഉള്ളപ്പോൾ മരിച്ചു.....
@asiyanedumbalaa.n131513 сағат бұрын
ശരിക്കും ഉള്ളത് പോലെ തോന്നി 😲
@MuthushemiMuthu11 сағат бұрын
Sath👍👍👍
@soumyabhat44814 сағат бұрын
സുജിത്തേ സൂപ്പർ ഇങ്ങനെവേണം ഭർത്താക്കന്മാർ അടിപൊളി 🙏