KZ
bin
Негізгі бет
Қазірдің өзінде танымал
Тікелей эфир
Ұнаған бейнелер
Қайтадан қараңыз
Жазылымдар
Кіру
Тіркелу
Ең жақсы KZbin
Фильм және анимация
Автокөліктер мен көлік құралдары
Музыка
Үй жануарлары мен аңдар
Спорт
Ойындар
Комедия
Ойын-сауық
Тәжірибелік нұсқаулар және стиль
Ғылым және технология
രുചികരമായ കടുകുമാങ്ങ അച്ചാർ || Kadumanga Achar || Kannimanga Achar || Tender Mango Pickle
27:14
മാങ്ങാ കിട്ടുമ്പോൾ ഈ രീതിയിൽ തയ്യാറാക്കി നോക്കു 👌😋 💯| എണ്ണ മാങ്ങാ | Enna manga |Mango| Keralastyle
13:39
🕊️Valera🕊️
00:34
Friends make memories together part 2 | Trà Đặng #short #bestfriend #bff #tiktok
00:18
Walking on LEGO Be Like... #shorts #mingweirocks
00:41
Узбек возомнил себя КОРОЛЁМ, но его КОРОНУ ОН быстро поправил!
01:00
കണ്ണിമാങ്ങാ അച്ചാർ | Tender Mango Pickle | Kannimanga Achar | Kadumanga Achar
Рет қаралды 1,618,576
Facebook
Twitter
Жүктеу
1
Жазылу 36 М.
Sudharmma Kitchen
Күн бұрын
Пікірлер: 494
@NarayaniDasan
8 ай бұрын
ഇത്രയും നല്ല രീതിയിൽ നിങ്ങൾക്ക് ഉണ്ടാക്കാൻ അറിയാം അല്ലെ ഇത്രയും നല്ല അച്ചാറ് ഉണ്ടാക്കി തന്നതിന് വളരെ വളരെ നന്നി .👏👏👏
@janna..5479
Жыл бұрын
നല്ല റെസിപ്പി സംസാരം കുറച്ചേയുള്ളൂ അതുകൊണ്ട് നന്ദി വലിച്ചു നീട്ടി പറയാത്തതിൽ ഒരുപാട് നന്ദി വീണ്ടും വീണ്ടും 👍👍
@rukkiyarukiya1438
Жыл бұрын
oo9o9o9o9ooo9lllòlòlòlo9lo9llòĺllĺo9lo9o9llllòlo9lòlo9lòlllo9l99lllllllòlõ9llo9llòĺĺĺ9l
@elsyjoy7307
Жыл бұрын
@@rukkiyarukiya1438 l
@sruthiammuammu8681
Жыл бұрын
@@rukkiyarukiya1438 🙄
@ramakrishnan-rx3lm
11 ай бұрын
❤❤p@@rukkiyarukiya1438
@usham4282
Жыл бұрын
സൂപ്പർ റെസിപ്പി ഞാൻ ഇങ്ങനെ ഇട്ടില്ല തിളപ്പിച്ചറിയ വെള്ളം ഒഴിചിട്ടാന് അച്ചാർ ഇട്ടിട്ടുള്ളത് ഇനി ഇതുപോലെ ഇട്ട് നോക്കണം 👌👌👍👍
@miracletech3657
Жыл бұрын
Kannimaanga pozhinj veezhuna maanga aanu edukune..allaathe koch maanga eduth alla undaakande..bcs..kunj maanga pichiyal pinne engene valuth akum ath????pozhinj karayod koode veezhuna maanga aanu edukune...pinne uppilidum..uppilit kazhukiyit aanu achar idune...ith chumma maanga achar..this is not kannimaanga achar..
@sheelasreedharan4736
Жыл бұрын
മാങ്ങയും ഉപ്പും ലെയർ ആയി ഇട്ടു വച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കി കൊടുത്താൽ വെള്ളം ഉണ്ടായി വരും.
@umamaheshwari6362
Жыл бұрын
👍😋🥰Kannimangayude masala cherkunnathinu munpulla ooriya vellam eduthu thenga arachu cherthu velichennayil kadukuvaruthal ozhichukariyakum. Venamengil koode morum mixcheyyam puliseripoleyirikkum
@pramalathatk558
8 ай бұрын
കണ്ണിമാങ്ങ കണ്ണിന് നല്ലതാണെന്ന അറിവുകൂടി കിട്ടി നന്ദി
@nesyamir4803
7 ай бұрын
😂
@MUSIC-WORLD.-
6 ай бұрын
ഇവിടുണ്ട് ഇതേ പോലെ തന്നെ തയ്യാറാക്കിയ കണ്ണിമാങ്ങാ അച്ചാർ... Super ടേസ്റ്റ് ആണ്.. മണം അടിച്ചാൽ തന്നെ നാവിൽ വെള്ളമൂറും.. 😋😋😋👌👌👌🥰🥰🥰
@vasanthinambiar7612
Жыл бұрын
അധികം വലിച്ചു നീട്ടാതെ, എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വിവരിച്ചു. നന്നായിട്ടുണ്ട്. 👌
@indirak8897
Жыл бұрын
എനിക്കും വളരെ ഇഷ്ടമാണ്, കണ്ണിമാങ്ങSuper
@TheMiniChefTMC
Жыл бұрын
കണ്ണിമാങ്ങാ അച്ചാർ സൂപ്പറായിട്ടുണ്ട്. കണ്ണിമാങ്ങ എനിക്ക് വളരെ ഇഷ്ടമാണ്. ഉറപ്പായും try ചെയ്തു നോക്കും.
@JumailathMoosa
7 ай бұрын
നല്ല അവതരണം പെട്ടന്ന് മനസ്സിലാക്കാനും പറ്റി നല്ല ചേച്ചി ഇനിയും ഇതുപോലുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു ♥️🙏
@rajanirajan1175
7 ай бұрын
Very super try cheyyunnundu
@lechuuuhhh
Жыл бұрын
Njagal undakki nokki nalla achar supper ayittund
@resmirajesh3080
Жыл бұрын
Sanity Njan ethuvare kannimanga achar undakkiyittilla.ethu kandappo enikk athiyaya agraham .urappaum Njan undakkiyitt parayam.😋
@shameemaanvar6668
Жыл бұрын
Adipoli നല്ല avadharanam
@geethikaachu10
Жыл бұрын
Chechide samsaram super aanu.. Oru padu vazha vazha nu illa samsaram.. Super chechi
@mdyassir4304
Жыл бұрын
അടിപൊളി നന്ദി ചേച്ചി
@suseelamk4979
Жыл бұрын
മാവ് പൂക്കുന്നെ ഉള്ളു, ഉറപ്പായും ഉണ്ടാക്കും 👌
@parvathyramanathan8256
7 ай бұрын
Nallanna ozhichuttu pinne ilankkande
@vijayasree.mvijayasree.m1867
Жыл бұрын
Haii chechiii Yenikku yetavum eshtam Ulla achar ee kannimanga achar athumathram mathi chorunnan
@roopesharies
Жыл бұрын
upilitaa mangayil chaar kuravanoo. enda cheyukaa ? vineager ozhikkan pattumoo ?
@Shidu7383
8 ай бұрын
Veena manga ingane achar idan patto?
@kavyapoovathingal3305
Жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇഷ്ടമായിട്ടോ🙏🥰
@5shacollections
Жыл бұрын
Thanks
@jayasreemanoj2192
Жыл бұрын
കടുമാങ്ങ ക്ക് ഉലുവ ചേർക്കാറില്ല കടുക് പച്ചക്ക് പൊടിച് ആണ് ചേർക്കല് 👌👌👌
@dasgracejoshua9324
Жыл бұрын
ഇതു കടുകു മാങ്ങയല്ല കണ്ണിമാങ്ങയാ
@preethinp
Жыл бұрын
@@dasgracejoshua9324 kadu manga and kanni manga are same
@binivarghese8078
Жыл бұрын
True
@sukumarikrishnakripa5210
Жыл бұрын
അതെ കടുക് പച്ചയ്ക്കു പൊടിച്ചു ചേരുന്നത്
@dasgracejoshua9324
Жыл бұрын
@@preethinp എന്റെ അറിവിൽ അല്ല
@vijayammav1811
11 ай бұрын
എനിക്കും ഒത്തിരി ഇഷ്ട്ടാമാണ് കണ്ണിമാങ്ങാ അച്ചാർ താങ്ക്സ് 👍👌🌹
@NaseeraMusthafa-if3um
8 ай бұрын
Chechi soopper enikk kurach kannimanga kitti achar idanamenn und prashar koodumo enn pedi😔
@lathikanagarajan7896
6 ай бұрын
Super.....ithinu nalla oru manam aanu....njanum undakunnundu.....thank u dear for this recipe
@suryavlog1183
Жыл бұрын
അടിപൊളി റെസിപ്പി
@kanimaskitchen9314
Жыл бұрын
അടിപൊളി. ഉണ്ടാക്കിനോക്കാം 😋
@rrhousekitchen
Жыл бұрын
അച്ചാർ സൂപ്പറായിട്ടുണ്ട് ചേച്ചി... തൈരും പിന്നെ ഇത്തിരി കണ്ണിമാങ്ങാ അച്ചാറും... വയര്‍ നിറയെ ചോറുണ്ണാൻ വേറെ ഒന്നും വേണ്ട...
@NarayaniDasan
8 ай бұрын
ഇത് കണ്ടപ്പോൾ നാക്കിൽ വെളളം ഊറുന്നു🤤🤤🤤
@lucyphilip4881
7 ай бұрын
Thank you God bless you looks very tasty
@celiaabraham8561
Ай бұрын
Very well explained. Thank you 🙏
@sujisKitchen2020
Жыл бұрын
Kannimanga achar super 👌
@sunnypt3282
8 ай бұрын
Ethu.mangaum.pattumo
@omanasaji1994
7 ай бұрын
നല്ല അവതരണം ❤ rcm തവിടെണ്ണ സൂപ്പർ കേട്ടോ ഞാൻ ഉബയോഗിച്ചു
@sobhamenon7479
Жыл бұрын
👍. Kazhikkan thonnunnu
@miniv.p1846
7 ай бұрын
Nalla avatharanam🙏try cheyyunnundu❤
@Sowparnika143
Жыл бұрын
അടിപൊളി..... തനി നാടൻ കടുമാങ്ങ റെസിപി 🥰👍🏻
@nalinik-uj6pj
11 ай бұрын
Adepoliketto
@MayaMaya-mn1lb
Жыл бұрын
Maa iam karnataka tq maa❤ nikkariyillairunnu iduvarekum
@lalitham.p2537
Жыл бұрын
Arippayude kanni valuthanallo.
@santhinikumar1917
Жыл бұрын
Many many thanks for your correct measurements
@binujohn111
Жыл бұрын
Enthaa oru colour super
@tgno.1676
Жыл бұрын
കടുക് പച്ചക്ക് അരച്ചു ചേർക്കണം തരിയോട് കൂടെ
@BijuPk-uk2hi
6 ай бұрын
അച്ചാർ സൂപ്പർ 👌👌👌
@ahamedkabir3577
8 ай бұрын
Idu undakkan puli ulla mangayano vendadu? Allengil ella tharam mangayum seri aagumo?.
@saradhaiyer5561
Жыл бұрын
Thanks chechi 🙏 mihavum Arumaiyaha Vilakkamaha Chonneergal 👍
@reejasunil6819
8 ай бұрын
Online kittumo
@geethasomanath7274
8 ай бұрын
One bottil tharumo
@sankarankuttyta9241
Жыл бұрын
very clear and nice kanni manga achar preparation. Easy to get in mind. Thanks a lot.
@dhanalakshmiramani3849
Жыл бұрын
Vadumangai malayalam super mesherment arumai sagothari
@ccsamuel3822
Жыл бұрын
Oru plate chore undu kazhinju. Athraqm super
@SHEEBACHERIYAN
7 ай бұрын
Ente vayil vellam vannu
@ignatiussilveira4257
19 күн бұрын
Very good & easy 👌 recipe 😊
@fayask1393
Жыл бұрын
ഇത് കണ്ട് ആരുടെക്കെ വായിൽ വെള്ളം വന്നു 👍🏻
@marykunjappan2594
Жыл бұрын
😊pp
@NavasNavas-kh6qp
Жыл бұрын
@@marykunjappan2594❤ hu
@sabuasabumaveli8964
Жыл бұрын
Pari
@sabuasabumaveli8964
Жыл бұрын
Po pooomole inganeyalla undakkunnathu
@narayanadoor
11 ай бұрын
😮@@marykunjappan2594😮😮😮😮😮😢 been😮😮😮
@poojakulkarni6628
6 ай бұрын
Thank you dear madam for this recipe 😘
@ramlaparappurath-ml8vq
5 ай бұрын
Vayil vellam varunnu❤
@Rajasreeeee
Жыл бұрын
Very good....ആവശ്യം ഉള്ളത് മാത്രം പറഞ്ഞു... Very ക്ലിയർ ayi... Super... 👌👌👌👌👌🙏🏻
@ambikaharidas9161
8 ай бұрын
This video is good and informative 😊
@kasrodbisyam
Жыл бұрын
കൊതിപ്പിക്കല്ലേ
@radhikak6073
Жыл бұрын
Ede parcel azchu tharumo yeathra. Amound yennu parajal azchu tharam
@janna..5479
Жыл бұрын
അടുത്തുനിന്നു കണ്ട ഒരു ഫീൽ നന്നായിട്ടുണ്ട് വീണ്ടും വീണ്ടും പറയാൻ 👍👍
@prabaladevi
Жыл бұрын
U
@rageshappu6038
Жыл бұрын
Sale undo
@lalithaslalithamactivity4066
Жыл бұрын
Very clear narration
@rajamsadasivan2863
Жыл бұрын
Nalla taste
@kalapeedikayilazeezkp317
Жыл бұрын
ചേച്ചി. ഞാൻ ഇതുപോലെ മാങ്ങ ഉപ്പിൽ ഇട്ടു. പക്ഷെ ഒരാഴ്ച ആകുമ്പോഴത്തേക്കും കേടു വന്നു അതെന്തു കൊണ്ടാണ്?
@annammamc7933
Жыл бұрын
വെള്ളം /നനവ് ഒട്ടും ഉണ്ടാവരുത്
@kunhilakshmi7765
8 ай бұрын
Kadumangakku uluva cherkkum.
@rajeswarigurumurthy8200
Жыл бұрын
Super explanation sister.thank you sister.
@gayathrik5211
6 ай бұрын
ഇഷ്ടമായി
@sugunaguru8614
Жыл бұрын
Pakshe njan uppilitt vachu 6days puzhu vannuu edha agane
@lathak6889
9 ай бұрын
അടിപൊളി
@jayasuresh7279
Жыл бұрын
Nalla recipe 🥰🥰🥰🥰👍👍👍👍
@anjanavp1831
Жыл бұрын
Nalla video
@manjaparavenkatraman3186
Жыл бұрын
Nice explanation.and advantages
@ashabiju9369
Жыл бұрын
അച്ചാറിൽ ഉപ്പു കൂടിപ്പോയി എന്തു ചെയ്യും
@pinturoy1715
Жыл бұрын
Sale undo?
@jijasasidharaneducator
6 ай бұрын
Very nice explanation
@yumi-t2zwo7
Жыл бұрын
അമ്മച്ചി അച്ചാർ വിൽക്കുന്നുണ്ടോ
@_LEO_GAMING_777
Жыл бұрын
വിനാഗിരി വേണ്ടേ?
@mariajoy9918
Жыл бұрын
Very nice. You're not using anything plastic. I really appreciate that✌️❤️
@anhaaayaz243
Жыл бұрын
Is 00
@sasikumari1494
Жыл бұрын
@@anhaaayaz243 ... Mm
@rajeshchaithram5003
Жыл бұрын
കൊള്ളാം കൊതിപ്പി ച്ചു
@sindhujayakumar3370
Жыл бұрын
Super.orupadishtam
@johnbosco1195
8 ай бұрын
Good thank you
@faisyfaisy2548
Жыл бұрын
Vinagiri cherkkule ?
@joemathew4759
Жыл бұрын
Good. Nicely explained. No over talk
@kamalav.s6566
11 ай бұрын
നല്ല ഇഷ്ട്ടമായി ,
@dhanya5439
Жыл бұрын
എനിക്കും കൊതി വന്നിട്ട് വയ്യേ ❤
@lalithaabraham9490
Жыл бұрын
Very nice I am in Tamil nadu now lf l can get Kannimanga l will surely make it Dr Lalitha Vellore
@santhinikumar1917
Жыл бұрын
Njan sureit undakkum
@lijisenglishguru1915
Жыл бұрын
ചില്ലു കുപ്പി ഇല്ല പ്ലാസ്റ്റിക്കിൽ ഇട്ടു വച്ചിട്ടുണ്ട് എന്താകുമോ എന്തോ 🙂
@bindusterracefarm2998
Жыл бұрын
vellam arichozhichappol puzhuvine kandallo athentha
@jeenaji1648
Жыл бұрын
ഉപ്പ് കൂടുമോ അച്ചാറിൽ
@sujathajinka3444
Жыл бұрын
How can I order in online
@adithyak516
10 ай бұрын
Online delivery undo
@anjanads6658
7 ай бұрын
Very nice and tasty pickle.i make this pickle today👌👌
@chandrikapillai2652
Жыл бұрын
Suuuper receipy.
@ratheesheb1026
Жыл бұрын
Super . nalethanne undakiyitt parayam
@shinipm1096
Жыл бұрын
കണ്ണിമാങ്ങ കിട്ടാനുണ്ടോ ?
@asifsr1237
Жыл бұрын
ഇന്ന് ഉണ്ടാക്കാൻ നോക്കി
@leelasivarajan2571
Жыл бұрын
കണ്ണിനു നല്ലതാണ് എന്ന അറിവ് ആദ്യമാണ്
@VasanthaM-cc9sg
Жыл бұрын
Super achar nalla result und
@shailajohn880
7 ай бұрын
Good recipie
@sooryaprabha
Жыл бұрын
അച്ചാറിൽ വെച്ച് കേമൻ തന്നെ ലൈക്കും , സബും ചെയ്തിട്ടുണ്ട്ട്ടോ
27:14
രുചികരമായ കടുകുമാങ്ങ അച്ചാർ || Kadumanga Achar || Kannimanga Achar || Tender Mango Pickle
Sheeba Teacherude Ruchikoottu
Рет қаралды 516 М.
13:39
മാങ്ങാ കിട്ടുമ്പോൾ ഈ രീതിയിൽ തയ്യാറാക്കി നോക്കു 👌😋 💯| എണ്ണ മാങ്ങാ | Enna manga |Mango| Keralastyle
Village Spices
Рет қаралды 1 МЛН
00:34
🕊️Valera🕊️
DO$HIK
Рет қаралды 20 МЛН
00:18
Friends make memories together part 2 | Trà Đặng #short #bestfriend #bff #tiktok
Trà Đặng Official
Рет қаралды 82 МЛН
00:41
Walking on LEGO Be Like... #shorts #mingweirocks
mingweirocks
Рет қаралды 5 МЛН
01:00
Узбек возомнил себя КОРОЛЁМ, но его КОРОНУ ОН быстро поправил!
БЕЗУМНЫЙ СПОРТ
Рет қаралды 8 МЛН
13:39
ഇതിൽ കുറച്ചു വ്യത്യസ്തത ഉണ്ട്ട്ടോ.. വർഷങ്ങളോളം കേടാകാതെ കടുമാങ്ങ.. മഠത്തിലെരുചി|Madathile Ruchi|
മഠത്തിലെ രുചി Madathile Ruchi
Рет қаралды 568 М.
11:21
നാട്ടിൽ നിന്നും രുചിയൂറും കണ്ണിമാങ്ങാ അച്ചാർ | Tasty Kannimanga Achar | Kerala Tendermango Pickle
Veena's Curryworld
Рет қаралды 38 М.
20:24
മുത്തശ്ശിടെ ഇല്ലത്തെ കണ്ണിമാങ്ങ അച്ചാറിന്റെ രഹസ്യകൂട്ട് അച്ഛൻ പറഞ്ഞുതന്ന സ്പെഷ്യൽ എണ്ണ ഒഴിച്ച്
Kidilam Muthassi
Рет қаралды 120 М.
4:13
കണ്ണിമാങ്ങാ അച്ചാർ | Kannimanga Achar | Pickle Recipe | Sarang | Dakshina
DAKSHINA
Рет қаралды 452 М.
16:38
kerala style full mango pickle🔥 | amma special recipe
Praveen Pranav
Рет қаралды 636 М.
28:03
86 Year Old Achar Mami Pickle Making Secrets| Alamelu Ammal Kalpathy| Achar Mami Kalpathy| One Roof
One Roof
Рет қаралды 121 М.
13:53
UPPU MANGA എങ്ങനെ ഇട്ടു വയ്ക്കാം ഒരു വർഷം വരെ
Rena Kitchen Recipes
Рет қаралды 1,1 МЛН
6:51
ചൗവരി പായസം | Sago Payasam Using Jaggery Recipe - Chowari Payasam | Sabudana Kheer
Sudharmma Kitchen
Рет қаралды 143 М.
8:06
കല്യാണ പന്തിയിലെ ഉടനടി രുചിയൂറും മാങ്ങാ അച്ചാർ😋😋👌👌👌 Instant Mango Pickle Recipe| Kerala Manga Achar
Shamees Kitchen
Рет қаралды 2,3 МЛН
16:44
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
Cancer Healer Dr Jojo V Joseph
Рет қаралды 196 М.
00:34
🕊️Valera🕊️
DO$HIK
Рет қаралды 20 МЛН