NAFLD ( Non Alcoholic Fatty Liver Disease ) എന്നതിന്റെ നിലവിലെ " Term " MASLD എന്നാണ്. Metabolic dysfunction Associated Steatotic Liver Disease. കേരളത്തിൽ 25 പിന്നിട്ട ഏതാണ്ട് 50 % പേര് അനുഭവിക്കുന്ന ആരോഗ്യ പ്രശ്നം.
@Remya-k1o2 ай бұрын
❤❤❤👌👌👌👍👍👍
@sk-id7nm3 ай бұрын
carb കഴിച്ചാലും ഇതേ problems ഉണ്ടാകുമോ അല്ലങ്കിൽ sugar മാത്രം ആണോ prblm
@sreeju98093 ай бұрын
Sugar nte koode carbohydrates ozhivaakkano???
@joshythomas61662 ай бұрын
പഞ്ചസാരയ്ക്ക് പകരമായി മധുരത്തിന് എന്താണോ ഉപയോഗിക്കാവുന്നത്. പറഞ്ഞുതരാമോ.
@daisyjacob72323 ай бұрын
Thank you Doctor
@sk-id7nm3 ай бұрын
ബിരിയാണി യേ കുറിച്ച് ഒരു video plz carbum കൊഴുപ്പും കൂടി കഴിച്ചാൽ prblm ആകുമോ