പണിക്കു പോകുമ്പോൾ രാവിലെ 3 പൊറോട്ട മുട്ടക്കറി കഴിച്ചാൽ ഉച്ചക്ക് വിശപ്പില്ല വൈകുന്നേരം ആകുമ്പോഴേക്കും ക്ഷീണം രാവിലെ ഇഡലിയോ ദോശയോ സാമ്പാറും കൂട്ടി കഴിച്ചാൽ ഉച്ചയ്ക്ക് വിശക്കും ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ പറ്റും വൈകിട്ട് ക്ഷീണവും ഉണ്ടാവില്ല പൊറോട്ട ഒക്കെ ടേസ്റ്റിന് വേണ്ടി വല്ലപ്പോഴും കഴിക്കേണ്ട ഒരു ആഹാരമാണ് കൂടുതലും തണുപ്പ് കാലത്ത് ഉപയോഗിക്കുക
@sreejithshankark20125 ай бұрын
ഞാൻ പൊറോട്ട ഉണ്ടാക്കിയിട്ട് ഉണ്ട്.. വീട്ടിൽ.. മൈദ മാത്രം അല്ല കുഴപ്പം.. കുക്കിംഗ് ഫാറ്റ് എണ്ണ ഒക്കെ ഇഷ്ടം പോലെ കോരി ഒഴിച്ച് ആണ് പൊറോട്ട ഉണ്ടാക്കുന്നത്.. അതാണ് വലിയ വേറെ കുഴപ്പം 🙂
@ashmen82295 ай бұрын
മുൻ തലമുറകൾ ഒക്കെ പൊറോട്ട കഴിച്ചാണ് വളർന്നത് പിന്നീട് ഒരുകാലത്ത് പൊറോട്ട കഴിക്കാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി പക്ഷേ ആവശ്യത്തിന് നമുക്ക് കഴിക്കാം ഇപ്പോൾ കഴിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് കഴിക്കുക അതുകൊണ്ട് ധൈര്യമായിട്ട് കഴിച്ചോളൂ 😂😂😂😂😂
@rahoofp45735 ай бұрын
എന്തൊരു ഭക്ഷണ സാധനമായാലും അധികമാവുമ്പോളാണ് മനുഷ്യൻ രോഗിയാവുന്നത്
@pushpivarghese80925 ай бұрын
Very good ആദ്യമായി സത്യസ ന്ധമായ കാര്യങ്ങൾ പറഞ്ഞ ഒരു ഡോക്ടർ. ഇത് ഞങ്ങ ളെ പോലുള്ളവര് വിചാരിച്ച കാര്യം.പക്ഷേ കുറെ ഡോക്ട ർമാർ ആളുകളെ തെറ്റിദ്ധരി പ്പിക്കുന്ന വീഡിയോയും ഉപദേശവും കൊടുത്ത് ആളുകളെ പേടിപ്പിക്കുന്നു. തേങ്ങ, വെളിച്ചെണ്ണ,ഇതൊ ന്നും കഴിയ്ക്കരുത്.ചോറ് ഒഴിവാക്കി രാത്രി ചപ്പാത്തി എന്നിട്ടോ നാലോ അഞ്ചോ ചപ്പാത്തി കഴിക്കും.എന്തു ഗുണമാ അതുകൊണ്ട്. അറു പത് കഴിഞ്ഞ ഞാൻ ഒന്നും ഒഴിവാക്കാറില്ല.എല്ലാം മിതമായി കഴിക്കും.എൺപ തും തൊണ്ണൂറും കഴിഞ്ഞ എ ൻറ അപ്പനും അമ്മയും അങ്ങനെ തന്നെ. മിതമായ രീതിയിൽ എല്ലാം കഴിക്കും. ഈ പ്രായത്തിൽ പൊറോട്ട ബിരിയാണി ഒക്കെ കഴിക്കും ഡോക്ടർ പറഞ്ഞത് ശരിയാ എന്തും വാരി വലിച്ചു കഴി ക്കാതിരിക്കുക.
@MuhammedAnees-zx2jn5 ай бұрын
നല്ല അറിവ് 👍👍👍
@manu-jr5st5 ай бұрын
ഞാൻ എല്ലാവരുടേതും കാണുന്ന ആളാണ്. എന്നാൽ ഏറ്റവും അപ്ടേറ്റായി തോന്നിയതും സംശയ നിവാരണത്തിലെത്തുന്നതും താങ്കളുടെ vdo കളിലൂടെയാണ്.
@pmoommenpanicker33195 ай бұрын
?
@salkumar.k56885 ай бұрын
ആര് പറയുന്നതാണ് സത്യം 😢😢😢
@hassainar2795 ай бұрын
നോർത്ത് ഇന്ത്യൻ സ്കഠിന അദ്ധ്വാനികളാണ് അവർക്ക് പ്രശ്നമില്ല
Original maida is not that bad but what we get is processed maida. Chemicals are added to make it whiter and smooth. Lots of refined oil are used in making paratha.
@adukkala38985 ай бұрын
Food Morning 2 dosha or idililli or half putty Noon Chor..oru kaipidi...oru kaipidi thoran..oru kaipidi fruits oru kaipidi mutta thoran Tea..with low sugar and one biscuit Next very important Dinner at 6.30 cherupayar thairu... Vellam...oru manikooril..1.5 glass water...vannam kurayum health undakum
@majo-3795 ай бұрын
രോഗം പേടിച്ചല്ല സാർ ദഹന പ്രശ്നം മൂലമാ പലരും ഒഴിവാക്കുന്നത് ഞാനും.
@shajikannur6255 ай бұрын
Sathiyam 💯
@sreejithshankark20125 ай бұрын
@@majo-379 yes
@valsalakurian45545 ай бұрын
Thanks for your comments
@lijupoulose31665 ай бұрын
പ്രവീൺ സാറെ, അഭിനന്ദനങ്ങൾ!! കാര്യങ്ങൾ റിസേർച്ച് ചെയ്ത് വീഡിയോ ചെയ്യുന്നതിന് ' സാറിൻ്റെ മുഴുകുടുബത്തിനും ആശംസകൾ..!! പ്രബഞ്ചത്തിൻ്റെ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ!
@ayoobc72985 ай бұрын
മുപ്പത് വർഷത്തെ സർവിസ് വെച്ച് നോക്കുമ്പോൾ ഗൾഫി ൽ പ്രമേഹം കുറവാണ് അവിടെ നൂറിൽ 5 പേർക്ക് ഉള്ളു ഇപ്പോൾ അവിടെ സ്ഥിതി മാറി ഇപ്പോഴത്തെ പെപ്പ് സി കോള ചോക്ലറ്റ് എന്നിവ കൂടുതൽ ഉപയോഗി ന്നത് കൊണ്ടാണ് അവർ കൂടുതൽ ഉപയോഗംഗോതമ്പ് കുമ്പൂ സ് ചപ്പാത്തി എല്ലാമാണ്
@rachelcd85155 ай бұрын
Thanks doctor for this new information
@susanalex32755 ай бұрын
One more thing this all depends on each one's digestive system Every one has to understand their own health conditions Study your body reaction well and take care accordingly
@SabeelcherukadSabeelcheruk-n6v5 ай бұрын
Good information 👍
@s.hameedomanwingstravel38905 ай бұрын
ജയ് പൊറോട്ട🌹
@saleenat52235 ай бұрын
Good message 👍Thank you doctor
@2023greenmate5 ай бұрын
Many thanks..... ഈ മൈദ എങ്ങനെ ഉണ്ടാക്കുന്നു എന്ന് കുറെ കാലമായുള്ള ചോദ്യം ആണ്.
@unnimanappadth82075 ай бұрын
ഡോക്ടർ വിവരിച്ചത് വളരെ ശരിയാണ്. എൻടെ ഒരു സുഹൃത്ത് മൈദ ഒട്ടും കഴിക്കില്ല പകരം കാലത്ത് പഴം കഞ്ഞി ഉച്ചയ്ക്ക് ഫുൾ വെജി. ഊണ് വൈകിട്ട് മസാല ദോശ രാത്രി വീണ്ടും ഊണ് വയർ നിറച്ച്
@kochinmusikzone34405 ай бұрын
അതിന് ഞങ്ങൾ എന്തുവേണം..
@jessysamuel28195 ай бұрын
Thankyou
@marysusai4075 ай бұрын
Thank you doctor
@MuthiyelDasan5 ай бұрын
Very good
@madhupillai59205 ай бұрын
Congratulations 👏
@jaisychacko93975 ай бұрын
Very good explanation doctor
@fourframes5 ай бұрын
ഇനി എപ്പോഴാണാവോ പഞ്ചാരയും ഉപ്പുമൊക്കെ ഇതുപോലെ പുണ്യാളനായി വരിക😂😂
@musthafapk87135 ай бұрын
അതെല്ലാം മോശം ആണെന്ന കള്ളം പുറത്ത് അറിഞ്ഞാല്‍ വരും
@salimabdulrahim63935 ай бұрын
ക്യാൻസറിന്റെ dr ഗംഗദരൻ പറയുന്നെന്നു പറഞ്ഞു കേട്ടു വെളുത്ത അഞ്ചു സാധനങ്ങൾ ഉപയോഗിക്കരുത് എന്ന് അത് ഏതൊക്കെ എന്നല്ലേ പാൽ മൈത ഉപ്പ് പഞ്ചസാര വെള്ള അരി 😃
@santhoshkanjira72285 ай бұрын
പഞ്ചസാര ഫാക്ടറി മുതലാളി കാശ് ആയി വരുന്നത് വരെ കാത്തിരിക്കു ...ഇതെല്ലാം നക്കാപിച്ച വാങ്ങി ചെയ്യുന്ന വീഡിയോ അല്ലേ 😂
@Indian.202445 ай бұрын
@@salimabdulrahim6393ആർക്കും കാൻസർ വരാതിരുന്നാൽ ഗംഗാധരൻ ഡോക്ടർ എങ്ങനെ ജീവിക്കും?
@adarshpsatheesh35495 ай бұрын
@@salimabdulrahim6393Ennittu pullikk cancer vannu , apo athenth konda ?. Varan ullavark varum ath egane jeevichalum....
@ali_ac5 ай бұрын
Good speech
@ardralis85375 ай бұрын
Superb video and information 👍
@rajeevm.g9845 ай бұрын
താങ്കളുടെ വീഡിയോ വളെരെ നന്നായി. നന്ദി ഡോക്ടർ.
@abdulsathar5725 ай бұрын
സാർ ഞാൻ ഗൾഫിൽ 2:25 ആയിരുന്നപ്പോൾ പലതവണ അറബിയുടെ കൂടെ ജോർദ്ധാനിൽ പോയിരുന്നതാണ്. അവിടെത്തെ മുഖ്യ ഭക്ഷണം ഈ മൈദ കൊണ്ടുള്ള കുബൂസ് ആണ്. അവിടെത്തെ മനുഷ്യർക്ക് എന്തൊരു ഭംഗിയാണ്. ഇവിടെ കാണന്നത് പോലെ വയറന്മാർ അവിടെ ഇല്ല. അവിടെ അരി വലിയ ചക്കുകൾ കിട്ടുകയില്ല. അരി ഇവിടെ മൈദ കിട്ടുന്നത് പോലെ അവിടെ ചെറിയ പേക്ക റ്റുകളിലെ കിട്ടുകയുള്ളു.
@RifaiAL5 ай бұрын
What do you have to say about benzoyl peroxide used during the refinement process of white flour (maida) ?
@santhinikumar99215 ай бұрын
Many many thanks
@RetnammaVR5 ай бұрын
Thank you Dr .
@dr_tk5 ай бұрын
What you said is very true dr Balanced diet alla nammal malayalikal follow cheyyunnath 🥲
@nandinidamodaran97505 ай бұрын
Thank you sir
@kris-kf7tx5 ай бұрын
IBS Diet plan oru video cheyyamo?
@georgejuniorkadoor5765 ай бұрын
Prebiotic with Prebiotic സ്ഥിരമായി കഴിക്കൂ നിങ്ങള്‍ക്ക് എന്ത് food ഉം കഴിക്കാം
@JessyFranco-l1e11 күн бұрын
Sir class valre ichtam ane❤
@anilkumar-jg8fq5 ай бұрын
My advise, like dr said, 3 parotta plus channa dal (white big type) known as kadala curry will digest fully . Forced to eat in the beginning later found best combo for stomach. If kadala curry not avilable, eat half size of onion (fresh) along with paraotta plus whatever curry. Good luck
@Nasar-wi8wb5 ай бұрын
ഞാൻ ദിവസവും മൂന്ന് നേരം സാധാ അരി ഭക്ഷണമാണ് കഴിക്കുന്നത്. 115 കിലോവരെ തൂക്കം എനിക്ക് ഉണ്ടായിരുന്നു. ഇപ്പോൾ തൂക്കം കുറവാണു. എനിക്ക് 64വയസ് ആയി. എനിക്ക് ഇത് വരെ പ്രമേഹമോ കോളസ്ട്രോളോ ബി. പി. യോ ഉണ്ടായിട്ടില്ല. അതായത് ഞങ്ങൾ ചെറു പ്രായത്തിലെ കഴിച്ചു ശീലമുള്ളവർ അത് തന്നെ തുടർന്നുപോയാൽ പ്രശ്നമില്ല. നമ്മൾ പെട്ടന്ന് ഭക്ഷണ രീതി മാറ്റുമ്പോൾ ആണ് പ്രശ്നമാകുന്നത്.
@K.SUDARSANABABUKARUNAKRAN4 ай бұрын
സാറെ നിങ്ങളെ പോലുള്ള ഡോക്ടർ മാരെ ആണ് ഇന്ന് വിശ്വസിക്കാൻ കഴിയാത്തത് നിങ്ങൾ കമ്മിഷൻ കിട്ടുന്നത് അനുസരിച്ചു നിങ്ങൾ മാറിക്കോണ്ടിരിക്കും നോർത്ത് ഇന്ത്യ യിൽ ഇവിടെ നിന്നും പോയിട്ടുള്ള മലയാളികൾ ആണ് പൊറോട്ട കഴിക്കുന്നത് അവിടെ ജനിച്ചു വളർന്നവർ ഗോതമ്പു ആണ് കഴിക്കുന്നത് പിന്നെ സാർ പറഞ്ഞ മൈദ ഗോതമ്പ്അതിൽ ചേർക്കുന്ന അലോക്സിൻ പാൻക്രെയാസിലെ beeta സെല്ലുകൾ നശിക്കും എന്നുള്ള വിവരം ആൾകാർ ക്ക് അറിയാം കർണാടക ത്തിൽ ജനിച്ചു വളർന്നവർ റാഗി ആണ് കൂടുതലും കഴിക്കുന്നത് മോഡേൺ മെഡിസിൻ കാർ ബിൽ ഗേറ്റ് പറയുന്നത് അനുസരിക്കുന്നവർ ആണ് അല്ലാതെ നിങ്ങൾക്ക് ജങ്ങളും ആയി ഉള്ള ബന്ധം പൈസ മാത്രം അതു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്
@JaineP-pe8ww5 ай бұрын
👌👌
@ZakirHussain-lu2ko5 ай бұрын
ഡോക്ടറെ മൈദാമാവ് മാത്രമല്ല വാരി തിന്നുന്നത് ഓയിലും കുടി യാണ് ഓയി😢ലിന്റെ അവസ്ഥാ സോക്ടർക്കറിയായോ....? ഓയിലിൽ പകുതിയും പെട്രോളിയം ഉൽപ്പനമാണ്..... മൈദ ഏറ്റവും മോശം ഭക്ഷണമാണ് അന് കഴിച്ചു ൽ പിന്നെ ഒന്നും കഴിക്കേണ്ടി വരില്ല ആഹാരം കഴിക്കേണ്ട സമയം പെറോട്ട അപകരിക്കും ...പിന്നെ ശരീരത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഒരു പൊറോട്ട ഒരു മണിക്കൂർ വെള്ളത്തിൽ മുക്കി വെക്കുമായി തലയിണക്ക് പകരം ഉപയോഗിക്കാം എന്നാലും എന്റെ ഡോക്ടറെ ഇങ്ങനെ പറഞ്ഞ് പാവങ്ങളെ പറ്റിക്കരുത്.
@Rajesh.Ranjan5 ай бұрын
Yes, you are right.
@ashlyprakash875 ай бұрын
ഡോക്ടർ പറഞ്ഞത് എന്താണ് എന്ന് മനസ്സിലായില്ലെ എന്തും കഴിക്കാം പക്ഷേ മിതമായി കഴിക്കുക.
@arunv41633 ай бұрын
@@ashlyprakash87 ദഹിക്കാൻ ഒരുപാട് സമയം എടുക്കുന്ന ഒന്നും കഴിക്കരുത് അത് മൈദ ആയാലും കല്ല് ആയാലും
@jacobthomas19705 ай бұрын
Thank you doctor❤
@Skills20015 ай бұрын
Correct 💯
@deva.p71745 ай бұрын
Sir പല Dr മാരുംപ്ര മേ ഹ രോഗികൾ ഗോതമ്പ് കഴിക്കാൻ പാടില്ല എന്നുപറയുന്നു. ഇതു സത്യം ആണോ. Thanks Dr. ❤❤❤
@su847135 ай бұрын
പൊറോട്ട കഴിക്കാൻ എനിക്ക് ധൈര്യ കുറവ് ഒന്നുമില്ല, പൊറോട്ട ബീഫ്, പൊറോട്ട ചിക്കൻ കറി .. സൂപ്പർ ഞാൻ കഴിക്കും പൊറോട്ട നന്നായി മെരിച്ചെടുത്ത് കട്ടൻ ചായയുടെ കൂടെയും സൂപ്പറാ..... മലയാളികളുടെ ദേശീയ ഭക്ഷണമായ പൊറോട്ട തിന്നല്ലേ തിന്നല്ലേ എന്ന് ആര് പേടിപ്പിച്ചാലും ഞങ്ങൾ തിന്നും👌👌👌💪💪💪💪😂😂😂😂
@AbdulJabbar-up8qs3 ай бұрын
@@su84713 അല്ല പിന്നെ
@ManuPuthanazhi5 ай бұрын
❤ 8:25
@ranjeemk3765 ай бұрын
thank you
@snehajanvk31085 ай бұрын
മൈദ ക്ക് അല്ല പ്രശ്നം.. അങ്ങിനെയെങ്കിൽ ബേക്കറി ഐറ്റംസ്, മിക്ക പലഹാരങ്ങളും എല്ലാം..
@muhammadkunhi.a86695 ай бұрын
ഞാൻ24.5വർഷം ദുബായിൽ ആയിരുന്നു എന്നുംരാത്രിയും രാവിലെബ്രേക്ഫാസ്റ്റും മൈദ റൊട്ടി (കുമ്പൂസ്)അല്ലെങ്കിൽപൊറോട്ട വെള്ളിയാഴ്ചമാറ്റം രാവിലെ ഉപ്പ്മാവ് ഉച്ചയ്ക്ക് ബിരിയാണി...നൈച്ചോർ ബീഫും ഇങ്ങനെ അവിടെകഴിഞ്ഞു ഒരുഫുഡ്പ്രശ്നരോഗവും ഇല്ല.. കേസൽ ആക്കി നാട്ടിൽവന്നു പത്തുകൊല്ലംകഴിഞ്ഞു ഇപ്പോൾപ്രശർ ഉണ്ട് ബാക്കി എല്ലാം ഓകെ ആയുർവേദചികിത്സയാണ്‌കൂടുതൽ എടുക്കുക
@muhammedashrafetp64505 ай бұрын
കുപ്പി കഷായം, അരിഷ്ടം അധികം കുടിക്കേണ്ട കിഡ്നി അടിച്ചു പോകാൻ സാധ്യത യുണ്ട്😊, ഗുളിക രൂപത്തിൽ കഴിച്ചാൽ മതി.
@shaijuvls15085 ай бұрын
@@muhammedashrafetp6450തീർച്ചയായും, കഷായം വളിച്ചു പോകാതിരിക്കാൻ അതിൽ പ്രിസർവെറ്റീവ്സ് ചേർക്കുകയാണ്. കുറച്ച് കഴിച്ചാൽ ലിവർ സിറോസിസ് ഉറപ്പ്.
@joyvarghese16935 ай бұрын
What about gluten
@User-l1x5h5 ай бұрын
Thanksdoctor
@thambiks44885 ай бұрын
പൊറോട്ടയും ബിരിയാണിയും പാചകം ചെയ്യുന്നത് സൺ ഫ്ളവർ പോലുള്ള മോശം ഓയിൽ ആണ് ഉപയോഗിക്കുന്നത്
@rojivarghese17285 ай бұрын
പൊറോട്ടയിൽ ഉപയോഗിക്കുന്ന പാമോയിലും ഡാൽഡയും ആണ് പ്രശ്നക്കാർ.
@meharabeegam16545 ай бұрын
താങ്ക് യു സർ 👌👌👌q
@joythomas43675 ай бұрын
What are saying dr,. you are saying 100 gram rice powder gram has 80 gram starch where as you say 100 gram maida has 75% starch .How can you equate gram and percentage
@Annz-g2f5 ай бұрын
Thank u very much Dr for clearing the doubt about maida
@arunv41633 ай бұрын
ഇ പൊറോട്ട ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് സൺഫ്ലവറും ടാൾഡയുമാണ് ഇത് transfaat ആണ് ഇത് എത്ര ദോഷം ആണ് എന്ന് അറിയുമോ
@Rajesh.Ranjan5 ай бұрын
Don't mislead others with the help of some technical terms.It is very difficult to digest and make adverse effect in our body.Its finest form and high oil content are the problems.
മൈദ അല്ല പ്രശ്നം. അത് സോഫ്റ്റ് ആക്കാൻ അധികമായി ചേർക്കുന്ന ഈസ്റ്റ് ആണ്
@ashmen82295 ай бұрын
പൊറോട്ടയും ബീഫും മലയാളികളുടെ കൂടപ്പിറപ്പാണ്
@TomyPoochalil5 ай бұрын
പൊറോട്ടയും ഇറച്ചിയുമാഷ്ടമില്ലാത്തവർ വളരെ കുറവ ണു .നല്ല പണിക്കാരൊക്കെ മിക്ക ദി വസങ്ങളിലും ഇതാണിഷ്ടപ്പെടുന്നതു്. നല്ല തു തന്നെയാണു.. അധികമായാൽ എന്തു ആഹാരവും ദോഷം ചെയ്യും.
@sudhakarank77825 ай бұрын
Poro take kuzhappam ella.ennal ethe hotalil ninnum kittunnathil soda powder,oil evaellam cherkum.
appol thyroid diseases ulavark mida and atta kazhikamo??
@sujithk98955 ай бұрын
Glutton allergy enna issues undndu avarkku math mathrame mida wheat problem ullu thyroid problem ullavarkku gluten intolerance chillaril kandy varunnu
@ardranikhil49475 ай бұрын
Kazhikkan paadilla
@kksaraswathy99925 ай бұрын
North Indians nannayi joli cheyum
@harivison72125 ай бұрын
ഞാൻ മിക്കവാറും പൊറോട്ട തിന്നാറുണ്ട് ഉടനെ പിന്നെ വിശപ്പ് ഉണ്ടാകില്ല പിന്നെ പാൽ പഞ്ചസാര കുട്ടി ആണ് തിന്നുന്നത് വയർ ഇലക്കം മാറാൻ ഒരു പ്രാവശ്യം പൊറോട്ട ഒപ്കരിച്ചു
@johnjose31815 ай бұрын
😂😅
@johnjose31815 ай бұрын
Best medicine 😂
@lalydevi4755 ай бұрын
🙏🙏👍👍❤️❤️
@ebrahimkt53575 ай бұрын
Refined starch and maida not good.
@basheerbr145 ай бұрын
Packed ആട്ടയിൽ പോലും sodium benzoite ചേർക്കുന്നു
@nFLjNb5 ай бұрын
🎉❤
@Abhijith15 ай бұрын
നിങ്ങൾ നല്ലോണം വെളുപ്പിക്കുന്നുണ്ടല്ലോ... പൊറാട്ട തിന്നാൽ പിന്നെ വയറ്റിൽ ഉണ്ടാവുന്ന ബുദ്ധിമുട്ട് അത് തിന്നുമ്പോൾ ആലോചിക്കുന്നില്ല എന്നതാണ് സത്യം..... പൊറാട്ട ഒരു വൈറ്റ് പോയ്സൺ തന്നെ ആണ്
@kochinmusikzone34405 ай бұрын
അരി പൊടിയും ചോറും നല്ല അസ്സൽ ഷുഗർ ആണ് പെട്ടെന്ന് ബ്ലഡിൽ കലരുകയും ചെയ്യും..അത്രത്തോളം പ്രശ്നക്കാരനല്ല ഒരു വശം നോക്കിയാൽ മൈദ.. പിന്നെ എന്തും മിതമായാൽ നല്ലത് അല്ലെങ്കിൽ പഴങ്കഞ്ഞി പോലും പ്രശ്നക്കാരനാണ്
@alphonsaouseph40995 ай бұрын
വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന മുടി കറുപ്പിയ്ക്കാൻ ഒരു ഡൈ പറഞ്ഞു തരുമോ
@maharoofpp19065 ай бұрын
INDIGO POWDER
@maharoofpp19065 ай бұрын
side effect ഇല്ല
@CheppiShamu5 ай бұрын
Diet nde koode maida added foods like parota, roti etc khaikan patto
Athinu north india kar onnum apalum nammale pole hospitalil vannu kidakkanillallaooo..report thet akallo
@abdulsaleem63094 ай бұрын
Nalla dairyathodeyanu etu vare protta kazichatu
@mercysanthosh3024 ай бұрын
Mydha,and,coconut,mix,Rotty
@EpicVibeVista5 ай бұрын
Net ൽ നോക്കിയാൽ ലോകത്ത് എല്ലായിടത്തും (എല്ലാ university കളും (Harvard ) , ഗവേഷകരും , വിദഗ്ധരും പറയുന്നു മൈദ ആരോഗ്യത്തിന് ഹാനികരം ആണെന്ന് . ദാഹനത്തിനും , പ്രമേഹത്തിനും , കൊള്ളില്ല എന്ന് . ശരീരത്തിന് വേണ്ടതൊന്നും അതിൽ ഇല്ലെന്ന് . ഈ മഹാൻ മാത്രം പറയുന്നു അത് വളരെ നല്ല സാധനം ആണെന്ന് . ഒന്നും പിടി കിട്ടുന്നില്ല . എല്ലാവരെയും കൊണ്ട് ഇത് കഴുപ്പിക്കുന്നത് വഴി ഇദ്ദേഹത്തിന് എന്തെങ്കിലും ഗുണം ഉണ്ടോ ആവോ ?
@AbdulHameed-ld9zg5 ай бұрын
ഇയാൾക്കു ഹോസ്പിറ്റൽ ഉണ്ട്.
@aswathisajith86595 ай бұрын
Arabs kazhikunnad kubboos aanu.. Europeans bread daily kazhikunne.. But avar athintoppam salad, raw veggies kazhikunnund.. Arabs diet il leaves kazhikunnund.. It helps them.. We don't eat leaves and salads. That's the issue
@salimon95195 ай бұрын
അദ്ദേഹം പറഞ്ഞത് എന്താണെന്ന് കേൾക്കാതെയാണ് താങ്കൾ സംസാരിക്കുന്നത് . മൈദ അരിപ്പാടിയേക്കാളും 5% സ്റ്റാർച്ച് കുറവാണെന്നാണ്.
@saeededavanakkandy64494 ай бұрын
മൈത അല്ലെ ലോകത്ത് കൂടുതൽ ഉപയോയോഗിക്കുന്നത്
@kunhaidrukunhippa76335 ай бұрын
Porta ennu ketal adutha varthmanam h.ow.cancer.
@georgep.61944 ай бұрын
ഫറോട്ടയിൽ എൻതൊക്കെയാണ്. ചേർക്കുന്നത് എന്ന് കണ്ടിട്ടുണ്ടോ ?? Dalda എന്ന Trans Fat വീഷമാണ്...കഴിച്ചു കഴിഞ്ഞാൽ ഭയന്കര ദാഹം ...........😮😮😮
@Vishnu_7715 ай бұрын
refined flour യൂറോപ്പ് അമേരിക്ക ഒക്കെ നിരോധിച്ചത് എന്തിനാ?
@Sangeer-sd2dn5 ай бұрын
Not banned...
@Rajesh.Ranjan5 ай бұрын
@@gentlegiant9290Porotta is not good and very difficult to digest.
@govindank51005 ай бұрын
അനുഭവം ഗുരു- പാരമ്പര്യ ഭക്ഷണം പാടെ മാറ്റാതിരിക്കുക - ഭക്ഷണത്തിലടക്കം ഭ്രാന്തമായ ആ സക്തി കാണിക്കാതിരിക്കുക - ലഘുവായ വ്യായാമം- ആരോഗ്യം ഉറപ്പ്😅
@mictkerala94375 ай бұрын
Athile oil aanu issues, 😍
@jossygmmala5 ай бұрын
പല പല അഭിപ്രായങ്ങളാണ് നിങ്ങള് പറയുന്നത് മൈത പഞ്ചസാര ഉപ്പ് വെള്ള അരി പാൽ ഇതെല്ലാം ആരോഗ്യത്തിന് വലിയ നാശ കാരാണ് എന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്
@mathaiphilipose5 ай бұрын
It is clear from experience maidan is dangerous to eat. Whatever you say is considered as business point of view. For me I stopped eating maida.
@Karthiayyappass5 ай бұрын
North Indians maida Alla kooduthal kashikunnath, atta( gothab podi).
@Koyamu-c3n5 ай бұрын
Keralathinnu. Urathu. Ellavarum Maid. Kszhikkunnu
@Hisgrace95565 ай бұрын
പൊറോട്ട വിട്ടുള്ള ഒരു കളിക്കും ഞാനില്ല
@MoneyandAvantika5 ай бұрын
Porottakku upayohikkunna Daldayo
@ramu93755 ай бұрын
If I take Maida-based food, I will have to suffer from heavy constipation which I never have felt from rice or dosa/idly/ putt etc. If you put a porotta in water and see it after a few minutes, it looks like "uncooked dough" which is not the case with rice/ millet etc. So, please stop nonsense as if you are speaking for some business lobby. Malayalis have seen how coconut oil was killed to facilitate the import of Malaysian palm oil, and finally confessing that coconut oil is the best vegetable oil. Readers...please take care not to be fooled by quack-like people.
@dzrzrzgr91705 ай бұрын
പൊറോട്ട കഴിച്ചു രോഗം വരണമെങ്കിൽ എന്റെ കൂട്ടുകാരന് വരണം 😂അവൻ ഒരു ദിവസം മാത്രം 7പൊറോട്ട വരെ കഴിക്കും
@balakrishnankp78235 ай бұрын
😳
@c.a.narayannarayan1415 ай бұрын
So, those who consumed till yesterday are dead!
@rashidrashi58225 ай бұрын
Maydha alla preshnnam porotta indakunna oil ann😊
@sabeenasabeena41095 ай бұрын
ChInakarude number one foodanu maidha avarkoru prashanamilla