" സുഹൃത്തേ "... ഹ്രസ്വചിത്രം | Suhruthe... Short film | Malayalam Short Film

  Рет қаралды 1,335

KALAINDU VISION

KALAINDU VISION

Күн бұрын

സുഹൃത്തേ "... ഹ്രസ്വചിത്രം | Suhruthe... Short film | Malayalam Short Film
സൗഹൃദത്തിന്റെ നൈരന്തര്യം....
Recommended videos:-
"കനിവ് " ചെറു സിനിമ. ( • "കനിവ് " ചെറു സിനിമ. )
#shortfilm
#malayalamshortfilm

Пікірлер: 31
@sreekantannair5818
@sreekantannair5818 3 жыл бұрын
കൊള്ളാം.. നന്നായിട്ടുണ്ട്.. അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.... 😍😍
@Fintooo
@Fintooo 3 жыл бұрын
സൗഹൃദങ്ങളുടെ ആഴവും പരപ്പും ജൻമാന്തരങ്ങൾക്കുമപ്പുറമെന്നത് വല്ലാത്തൊരു നൊമ്പരമാകുന്ന .... അതീവ ഹൃദ്യമായ കലാസൃഷ്ടി. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... 👍👍👍
@kalainduvision9254
@kalainduvision9254 3 жыл бұрын
എന്റെ സന്ദേശം അതുതന്നെയായിരുന്നു, ❤🙏
@aravindsricreations3241
@aravindsricreations3241 3 жыл бұрын
സുഹൃത്തേ കണ്ടു .സൗഹൃദത്തിന്റെ ആഴവും..അവധികഴിഞ്ഞുവരുമ്പോഴും ആദ്യമായി കളിത്തോഴനെ കാണാനുള്ള വ്യഗ്രത.. അനശ്വരമായ ബന്ധം. ക്ഷണികവും,നശ്വരവുമായ മനുഷ്യജീവിതത്തെ ലളിതമായി ആവിഷ്കരിച്ച ജ്ഞാനപ്പാനയുടെ ആലാപന പശ്ചാത്തലത്തില്‍ വിഷമതകളും,സൗഹൃദങ്ങളും ഇഴപിരിക്കുന്ന കഥാരീതി ഏറെ ഇഷ്ടപ്പെട്ടു .ഏറെ കൂട്ടുകാരുണ്ടെങ്കിലും കാമ്പും,കരുത്തുമുള്ളവര്‍ കുറച്ചല്ലേ ഉണ്ടാകൂ..സുഹൃത്തിന്റെ സാമീപ്യം അറിഞ്ഞതിനുശേഷം ഏകാന്തതതയുടെ ലോകത്തേക്ക് അവന്റെ യാത്ര ..നന്നായി .പിന്നണിപ്രവര്‍ത്തകര്‍ക്ക്‌,സംവിധായകന്,നടന്മാര്‍ക്ക്‌,ക്യമറയ്ക്,ശബ്ദം കൊടുത്തവര്‍ക്ക്,ആലാപനത്തിന്, അഭിനന്ദനങ്ങള്‍ .
@santhoshkumarraghavanpilla5599
@santhoshkumarraghavanpilla5599 3 жыл бұрын
വല്ലാതെ നൊമ്പര പ്പെടുത്തി. നല്ല കലാസൃഷ്ടി. അഭിനന്ദനങ്ങൾ
@travelsofrishi4893
@travelsofrishi4893 3 жыл бұрын
പൂർവ്വ കർമ്മബന്ധത്തിന്റെ തുടർച്ച..... ജീവിതം ..🥰🥰
@balupaithrikam7946
@balupaithrikam7946 3 жыл бұрын
അഭിനന്ദനങ്ങൾ..... ബാലു പൈതൃകം🙏🏻🙏🏻🙏🏻
@Mechilikey3695
@Mechilikey3695 3 жыл бұрын
Very good
@Mechilikey3695
@Mechilikey3695 3 жыл бұрын
super actors , super acting and very good direction & camera work
@sasikalanair9250
@sasikalanair9250 3 жыл бұрын
Super... 👌
@gopalakrishnansomeasekhara2865
@gopalakrishnansomeasekhara2865 3 жыл бұрын
സുധീർജീ വളരെ നന്നായിട്ടുണ്ട്‌. താങ്കൾ ഓരോ ചുവടു പിന്നിടുമ്പോഴും കാര്യങ്ങൾ പുരോഗമിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ 🌷🌷🌷
@MAACFrame
@MAACFrame 3 жыл бұрын
Supper ayittundu ...
@prasadnair900
@prasadnair900 3 жыл бұрын
sudheeer chetta super ayittundu
@newlooklook7654
@newlooklook7654 3 жыл бұрын
നഷ്ടപെടലുകളുടെ കാലമാണിത്, അത്രമേലരികത്തുണ്ടായിരുന്നു ശുന്യത...... ഈ വേദനകളുടെ നാളുകൾ.... തണ്ടാൻ.,... സുധിക്ക് കരുത്തുണ്ടാകട്ടെ
@pranithaps8206
@pranithaps8206 3 жыл бұрын
Super🙏👍
@Mechilikey3695
@Mechilikey3695 3 жыл бұрын
Super creation
@cbosevp2621
@cbosevp2621 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇനിയും തുടരുക . മംഗളം നേരുന്നു.
@anjali5682
@anjali5682 3 жыл бұрын
Kolllam
@rasheedrashmedia8605
@rasheedrashmedia8605 3 жыл бұрын
വളരെ നന്നായി
@amalmohanms6813
@amalmohanms6813 3 жыл бұрын
👍. ഇനിയും ഇതുപോലെ നല്ല സൃഷ്ടികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 👌👌👌👌
@cbosevp2621
@cbosevp2621 3 жыл бұрын
👍👍👍
@kumaripadmampadmam4064
@kumaripadmampadmam4064 3 жыл бұрын
കൊള്ളാം വളരെ നന്നായിട്ടുണ്ട്
@aguzzzmedia
@aguzzzmedia 2 жыл бұрын
🥰🥰
@deepamani63
@deepamani63 3 жыл бұрын
കൊള്ളാം, 👍
@akhilavm1691
@akhilavm1691 3 жыл бұрын
👍👌👌
@navas35
@navas35 3 жыл бұрын
Adipoli
@kalainduvision9254
@kalainduvision9254 3 жыл бұрын
ഓക്കേ, നന്ദി.
@siyada8700
@siyada8700 3 жыл бұрын
👍
@EpicGamer-ld9sj
@EpicGamer-ld9sj 3 жыл бұрын
👍👍👍
@AkGaming-vc1tf
@AkGaming-vc1tf 3 жыл бұрын
Super
@Shivakripa
@Shivakripa 3 жыл бұрын
👍👌
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 26 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
KAVINISHERI PERUVANNAN SHORT FILMS 🎥 🎞
14:28
KAVINISHERI CREATION
Рет қаралды 6 М.
#Short Film#MMC Cardiac Centre Pala#Heart Day Celebration #
8:36
Thiruvananthapuram museum - Through History (Documentary).
20:03
KALAINDU VISION
Рет қаралды 3,4 М.
Ep 775 | Marimayam | Guilt and remorse impact the family's relationships.
28:09
BLIND EYES
10:10
Vinod Kumar
Рет қаралды 919
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19