Thiruvananthapuram museum - Through History (Documentary).

  Рет қаралды 3,422

KALAINDU VISION

KALAINDU VISION

2 жыл бұрын

തിരുവന്തപുരം മ്യൂസിയം - ചരിത്രത്തിലൂടെ.. വിണ്ണിലെ സ്വപ്നങ്ങൾക്ക് നിറം നൽകി മണ്ണിന്റെ മനസ്സിനെ ഭാവ സാന്ദ്രമാക്കി യ പ്രകൃതിയുടെ വരദാനം, സായംസന്ധ്യ കളിലെ ഉൾതുടിപ്പുകൾ ക്ക് ഹൃദയതാളം നൽകി ചിന്തകളെ ഭാവ സാന്ദ്രമാക്കി സ്വപ്നങ്ങൾക്ക് അനന്ത വിഹായസ്സ് ഓളം ചിറക് നൽകി സ്വർഗ്ഗീയ ആരാമത്തിലെ നീരുറവ ഒഴുകുന്നിടം, പ്രകൃതി നിറ ഭാവനം തീർത്ത് ആസ്വാദനസൗകുമാര്യത്തിന്റെ ഇമ്പമായി താളമായി നവലോകം തീർത്തിരിക്കുന്നു.

Пікірлер: 33
@vipingkumar
@vipingkumar 2 жыл бұрын
കൊള്ളാം nala effort
@babupillaichirayadi7738
@babupillaichirayadi7738 2 жыл бұрын
വളരെ മനോഹരമാണ് അവതരണം അതിഗംഭീരം
@vijayanks7458
@vijayanks7458 2 жыл бұрын
Keep it up and expecting further more and more.
@aneesha3997
@aneesha3997 2 жыл бұрын
Good😍😍
@ragapournamiye
@ragapournamiye 2 жыл бұрын
Beautiful presentation. Deep studied commentary. Total impact is excellent- Saravan Maheswer Indian writer
@bhadra0784
@bhadra0784 2 жыл бұрын
മനോഹരമായ അവതരണം , എഡിറ്റിംഗ് , കാമറ , രചന , മിക്സിങ് , ആഖ്യാനം എല്ലാം മികച്ചത് . നല്ലൊരു അനുഭവം . പത്തന്പതു വര്ഷം നിത്യവും പോകാറുള്ള ഇടത്തെ ഇപ്പോഴാണ് ഏറെ മനസ്സിലാക്കാൻ കഴിഞ്ഞത് . നന്ദി ❣️❣️❣️
@shafeekthirumala5279
@shafeekthirumala5279 2 жыл бұрын
Nalla avatharanam
@karunakaranbabu354
@karunakaranbabu354 2 жыл бұрын
കാര്യകാരണസാഹിതം വിവരിച്ച ഒരു കൂട്ടം സുഹൃത്തുക്കൾക്ക് നന്ദി. 1955 മുതൽ പോകുന്ന ഈ zoo വിൽ ഇത്രയും സംഭവം ഉണ്ട് എന്ന് അറിഞ്ഞില്ല. ഏതായാലും നമ്മുടെ തലയിൽ ഇരിക്കുന്ന കിരീടം നാം കാണുന്നില്ല എന്ന് പറഞ്ഞ പോലെ ആയി... ഇത് ചരിത്ര ഏഡ് ആയി മാറും...... നന്ദി..... നമസ്കാരം.....
@sunithaoomana7172
@sunithaoomana7172 2 жыл бұрын
Great work......😍Keep going.....👏🏻🥰
@user-fb1xf1ot7u
@user-fb1xf1ot7u 2 жыл бұрын
മിക്കവാറും സന്ദർശിക്കാനുള്ള സ്ഥലമാണെങ്കിലും അതിന്റെ ചരിത്രപരമായ പ്രാധാന്യത്തെപ്പറ്റി അറിയാനായത് ഈ ഡോക്യുമെന്ററി കണ്ടതിൽ പിന്നെ ആണ്, മ്യൂസിയവും അതിനോടനുബന്ധിച്ച മറ്റു സ്ഥാപനങ്ങളും അതിന്റെ ചരിത്രപ്രാധാന്യം അതോടൊപ്പം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ഡോക്യുമെന്ററി യിൽ നിന്നും അറിയാനായി, മനോഹരമായ ചിത്രീകരണവും, പഠനവും, എഡിറ്റിങും, അവതരണവും കൊണ്ട് ഏറെ ശ്രദ്ധേയം ആണ്,🙏
@prasanththrisvaresan
@prasanththrisvaresan 2 жыл бұрын
മ്യൂസിയത്തിന്റെ ചരിത്രം എന്നതിലുപരി ഇത് അനന്തപുരിയുടെ ചരിത്രമാണ്. വളരെ ചടുലവും എന്നാൽ ആസ്വാദ്യകരമായ രീതിയിലുള്ള എഡിറ്റിംഗ്, narration, ബിജിഎം എന്നിവ ഈ ഡോക്യൂമെന്ററിയെ വേറിട്ടതാക്കുന്നു. ഡയറക്ടറും നിർമാതാവിനും പ്രത്യേകം അഭിനന്ദനങ്ങൾ ❤️
@aravindsricreations3241
@aravindsricreations3241 2 жыл бұрын
Excellent documentry
@deepamani63
@deepamani63 Жыл бұрын
👍
@dilipkumar-ei5em
@dilipkumar-ei5em 2 жыл бұрын
Good presentation and,informative.
@seemschannel8979
@seemschannel8979 Жыл бұрын
SUPERB.. ❤️🤝👍
@ravindranpn5768
@ravindranpn5768 Жыл бұрын
A well shot video indeed 👍❤️😊
@Mechilikey3695
@Mechilikey3695 2 жыл бұрын
Excellent documentary
@cbosevp2621
@cbosevp2621 2 жыл бұрын
Expecting new projects soon......👍👍👍👍
@vijayanks7458
@vijayanks7458 2 жыл бұрын
Excellent and personally congratulations for fluent explanations.Good luck.
@erfanasalima231
@erfanasalima231 2 жыл бұрын
നല്ല അവതരണം ഒരു പാട് പ്രാവശ്യം പോയിട്ടുള്ള താണെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം.... എം എം ഇക്ബാൽ
@erfanasalima231
@erfanasalima231 2 жыл бұрын
ഇക്ബാൽ
@kuku19948
@kuku19948 2 жыл бұрын
Thank you Mr. Prasad and whole team for producing such an excellent documentary.
@cbosevp2621
@cbosevp2621 2 жыл бұрын
Very good presentation,a Midas touch, filled with informations to all.👍👍👍❤️❤️❤️ congratulations 🎉🎉🎉
@ajithsinghsr8139
@ajithsinghsr8139 2 жыл бұрын
❤️❤️❤️👍
@jayakumarmenon9894
@jayakumarmenon9894 2 жыл бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു
@kumaripadmampadmam4064
@kumaripadmampadmam4064 2 жыл бұрын
കൊള്ളാം നല്ല വിവരണം, സൂപ്പർ 👌👌👌
@vijayanks7458
@vijayanks7458 2 жыл бұрын
Ha haaa marvelous.
@swathysundaresh5084
@swathysundaresh5084 2 жыл бұрын
Good👌👌😄
@sindhu4493
@sindhu4493 2 жыл бұрын
Absolutely professional editing👌 congrats to the entire team, Best wishes
@dheerajkumar8025
@dheerajkumar8025 2 жыл бұрын
✨✨👏
@sreekanths911
@sreekanths911 2 жыл бұрын
👌👌👌👌👌👌👌👌👌👌
@aravindsricreations3241
@aravindsricreations3241 2 жыл бұрын
തികച്ചും സമ്പൂര്‍ണമായ ഒരു documentry.തിരുവനന്തപുരം zoo,മ്യൂസിയം എന്നിവയുടെ ചരിത്രം വസ്തുതാ പരമായി എത്രയോ സാങ്കേതികമികവോടെ നിര്‍വ്വഹിച്ചിരിക്കുന്നു.ചരിത്രത്തെ സൂക്ഷ്മമായി അവലോകനം ചെയ്തിരിക്കുന്നdocumentry.മ്യൂസിയത്തിന്റെ പൂര്‍വ്വാവസ്ഥയില്‍നിന്ന് ഇന്നിന്റെ പുരോഗമന പഥങ്ങളിലൂടെയുള്ള സഞ്ചാരത്തെ, സാഹിത്യ ഭംഗിയോടെ ചിത്രീകരിച്ചിരിക്കുന്നു ശ്രീ സുലൈമാന്‍.ക്യാമറയുടെ കണ്ണുകളിലേക്ക് വശ്യഭംഗിചോരാതെ, പ്രകൃതിയുടെ മനോഹാരിതയെ ഒപ്പിയെടുത്ത ക്യാമറമാന്‍ G.പ്രസാദ്,ഏറെ അഭിനന്ദനം .രാജശേഖരന്‍ നായരുടെ ആഖ്യാനം കേള്‍വിക്കാരില്‍ നേര്‍കാഴ്ചയുടെഅനുഭൂതി ഉളവാക്കുന്നു..ആനന്ദ് S ലിനിന്റെ editing മികവ്. സുഹൃത്ത് സുധീര്‍ഘോഷിന്റെ, പരിശ്രമത്തിന്റെ ഫലമായ് പിറവിയെടുത്ത മികവാര്‍ന്ന ഒരു documentry.
@RadhaDevi-tq6rz
@RadhaDevi-tq6rz 2 жыл бұрын
വിവരണം പറഞ്ഞ mr rajasekharine വിട്ടു പോയതെന്തേ?
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
🤔Какой Орган самый длинный ? #shorts
00:42
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 26 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 22 МЛН
THE FIRST MUSEUM IN INDIA             GIFT OF TRAVANCORE
20:51
KALAINDU VISION
Рет қаралды 1,1 М.
Trivandrum vs Kochi | Thiruvananthapuram Highlights | Kochi th...
4:00
We Are A Sambavam : Celebrate Life & Laughter
Рет қаралды 670 М.
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН