ഇത്രയധികം മാറ്റി നിർത്തലുകൾ ഉണ്ടായിട്ടും ആ പാർട്ടിയിൽ തന്നെ മഞ്ഞൾ കടിച്ചു തൂങ്ങിക്കിടക്കുന്നത് അതിൽ നിന്നും നല്ലൊരു വരുമാനം ഉള്ളതുകൊണ്ടാണ് ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും ഇപ്പോഴുള്ള ജീവിതം സൗകര്യങ്ങളിലേക്ക് എത്തിയത് ഈ പാർട്ടിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ,ഇവർക്ക് പാവപ്പെട്ടവരെ സഹായിക്കുവാൻ എന്ന പേരിൽ ഒരു ട്രസ്റ്റ് ഉണ്ട് എന്നാണ് അറിവ് അവിടേക്ക് വരുന്ന പണം എവിടെനിന്നോ ആ പണം എങ്ങനെയൊക്കെ ചെലവാക്കുന്നു എന്നതിനെപ്പറ്റി ഒരു അന്വേഷണം നടത്തിയാൽ മഞ്ഞൾ ചേച്ചിയുടെ ഈ ചാട്ടമൊക്കെ അപ്പോൾ തന്നെ നിൽക്കും
@sonysonyvarghese779218 сағат бұрын
ദൈവമേ ഇവരെങ്ങാനും കേരളം ഭരിച്ചാൽ 😂. ആലോചിക്കാനേ വയ്യ
@sajeebvazhimukku448216 сағат бұрын
ശോഭ ചേച്ചിക്ക് നമ്മുടെ മറുനാടൻ ചേട്ടൻ ഉണ്ടല്ലോ അദ്ദേഹം വളരെ ആത്മാർത്ഥമായി ചേച്ചിയെ സപ്പോർട്ട് ചെയ്യുന്നുണ്ട് ആ പാർട്ടിയുടെ ഏറ്റവും വലിയ പ്രശ്നം മറുനാടനെ ഒരുപാട് സപ്പോർട്ട് ചെയ്തതാണ് ബിജെപിയിലെ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളുടെ ആദ്യ ഉറവിടം മറുനാടൻ ചാനലാണ് എല്ലാ വിഭാഗീയതയും ബിജെപിയിൽ ഉണ്ടാക്കുന്നത് അവരാണ് അതുകൊണ്ട് മലയാളികൾക്ക് സന്തോഷവും മറുനാടനോട് കടപ്പാടും ഉണ്ടാകേണ്ടതാണ് മറുനാടൻ ഇവരെ തമ്മിലടിപ്പിക്കുന്നതുകൊണ്ട് കേരളത്തിലെ ജനങ്ങൾ കുറച്ചെങ്കിലും വർഗീയത ഇല്ലാതെ തട്ടിമുട്ടി പോകുന്നു
@gireesanpalapalli44112 сағат бұрын
ഇവരെപ്പോലുള്ള ഒരാൾക്ക് വോട്ടു ചെയ്യാൻമാത്രം നിലവാരമില്ലാത്ത ജനം ഇവിടുണ്ട് എന്നതാണ് ദയനീയം
@ganeshtanur503318 сағат бұрын
എല്ലില്ലാത്ത ഒരു നാവും അല്‌പം തൊലിക്കട്ടിയും ഉണ്ടെങ്കിൽ എന്തും നടക്കും.
@muralikrishnan640018 сағат бұрын
തിരൂർ സതീശനെ ഇറക്കിയത് ശോഭ ആണെങ്കിൽ. സതീശൻ ശോഭയെ ഒറ്റു കൊടുക്കുമോ. സുരേന്ദ്രനെയും ശോഭ സുരേന്ദ്രനെയും ഒരുമിച്ചു ഒതുക്കാൻ മൂന്നാമതൊരാൾ ചെയ്യുന്ന പണി ആയിരിക്കും.
@NihalManu-zk9bs16 сағат бұрын
മരം വെട്ടുകാരന്റെ വീട്ടിലെ സ്ഥിരം സംന്ദർശകയായ ഗോഭയെ കുറച്ചു എന്തു പറയാൻ
@innerMan-q7f17 сағат бұрын
ബഹളം വെക്കുകയും വെപ്രാളം കാണിക്കുകയും ചെയ്യുന്നവർക്ക് ഒരിക്കലും integrity ഉളള രാഷ്ട്രീ യ ക്കാർ ആകുവാൻ കഴിയില്ല എന്നതാണ് ശോഭ ...
@rajeshrajan312415 сағат бұрын
ശോഭ എങ്ങനെ ഉള്ള ആളാണ് എന്ന് ആൻ്റോ കൃത്യമായി പറഞ്ഞു, ശോഭാ ജി പണി ഇരുന്നു വാങ്ങി
@raheesmon771917 сағат бұрын
ശോഭ ചേച്ചി കോമഡി ആണല്ലോ😂
@pmnair7416 сағат бұрын
ക്ലാസെടുക്കാൻ ഉള്ളി സുര യെ വിളിച്ച ആൻ്റോ😅😅
@Bhaskaran-j9p18 сағат бұрын
സംഘി അല്ലെ ഇങ്ങനെ ഒക്കെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളു.
@VijayaraghavanPR18 сағат бұрын
ഇന്നലെ ശോഭ " എന്നെ കണ്ടാൽ കിണ്ണം കട്ടവളാണെന്നു തോന്നുമോ""എന്നെ ചോദിച്ചിട്ടുള്ളൂ
@paulnilayattingal910817 сағат бұрын
ഒരു എംപി യോ എംഎൽഎയോ ഒന്നും ആകാതെ ഇവർക്ക് രണ്ടു കോടി രൂപ എവിടെ നിന്ന് കിട്ടി എന്നതിനെപ്പറ്റി അന്വേഷിക്കണം .ഇത്രയധികം ജാതീയമായ വേർതിരിവും മത വിദ്വേഷവും കൊണ്ടു നടക്കുന്ന ഒരു പാർട്ടി ഇവരെപ്പോലെ ഒരാളെ സംസ്ഥാന പ്രസിഡണ്ട് ആക്കുമെന്ന് ഇവർക്ക് തോന്നിയെങ്കിൽ അത് അവരുടെ വിവരമില്ലായ്മ , ,
@vinayakumarb240814 сағат бұрын
എല്ലാവനും തമ്മിലടിച്ചു ചാകട്ടെ. Cpim നെ നന്നാക്കാൻ നടന്നതല്ലേ.
@reghupalamattompalamattom668418 сағат бұрын
ശോഭയുടെ വിചാരം ആള് എന്തോ വലിയ സംഭവം ആണ് എന്നാണ്.... ഒന്നുമല്ല....വെറും വർഗീയ വാദി...
@alisha304516 сағат бұрын
ഈ ആഴ്ച BARC റേറ്റിംഗ് ഇതുവരെ വന്നില്ലേ
@jigeeshukunnath11 сағат бұрын
ഒരു ചാനലുകാരൻ വളരെ ശക്തമായി അമ്മായിയെ പ്രസിഡന്റ് ആക്കണം എന്ന് വാദിക്കുന്നുണ്ട്.... ആ കയ്യിലുള്ള രണ്ട് കോടി പുള്ളി കൊണ്ടുപോയി എന്ന് തോന്നുന്നു... 😃😃😃
@ravindrancv99988 сағат бұрын
സുരേഷ് ഗോപിയേക്കാൾ മെച്ചമാ!!
@ramakrishnanka779718 сағат бұрын
ഭസ്മാസുരി.
@SivaKumar-so1iz16 сағат бұрын
Shobhaji will come back strongly. She cannot be ignored . I thimk all are now after Shobhaji.
@skjp362214 сағат бұрын
ഇവരുടെ വിവാഹത്തെ കുറിച്ചും വളരെ മോശമായ അഭിപ്രായം ആണ് കേൾക്കുന്നത്. ഒരു രാഷ്ട്രീയ വിവരം ഉള്ളതായി അവരുടെ വർത്തമാനം കേട്ടിട്ട് തോന്നുന്നില്ല. വിദ്യാഭ്യാസം ഉള്ള പോലെ വർത്തമാനം കേട്ടിട്ട് തോന്നുന്നില്ല എന്നീട്ടും ഇവർ എവിടെ നിന്നാലും ജനങ്ങൾ കൂടുതൽ വോട്ട് കൊടുക്കുന്നു. ഇപ്പോൾ ജനങ്ങൾ വല്ലാതെ മതവത്കരിച്ചിരിയ്ക്കുന്നു. ഒരു രാഷ്ട്രീയബോധമില്ല വെറും മതാ ന്ധത
@arunkp812015 сағат бұрын
മരംകൊത്തിക്കു ഇന്ന് മഞ്ഞൾ അഭിഷേകം ആയിരുന്നു
@sibyjosephjoseph85929 сағат бұрын
ആൻ്റോ ആ പാവം ഡ്രൈവർ ജസ്റ്റിനിട്ട് പണി കൊടുത്തു
@jayakumarc972817 сағат бұрын
. ഇതൊക്കെ എന്ത് ! ഇത് ശോഭഅക്കന്റെ വെറും ഒരു കൺകറന്റ് ലിസ്റ്റ് മാത്രം ! അപ്പൊ നമുക്ക് വണ്ടിയിൽ ആളെ വിളിച്ചു കയറ്റാം ... കർണാടക തിരൂർ വഴി കൊടകര .. കൊടകര ... കൊടകര ... !!! 😂😂😂 .
@ashtamanmgu894516 сағат бұрын
സത്യം പറഞ്ഞാൽ BJP യുടെ അഖിലേന്ത്യാ പ്രസിഡണ്ടാവാനുള്ള യോഗ്യത 4:27 ശോഭയ്ക്ക് ഉണ്ട് എന്നതാണ് പരമമായ സത്യം😂
@naashmuhammed78016 сағат бұрын
❤❤
@RaveendranRaveendran-h2w13 сағат бұрын
എന്റെ ദൈവമേ ഇവളൊക്കെ നമ്മളെ ഭരിച്ചാൽ ഹോ ചിന്തിക്കാൻ വയ്യ🫢🫢🫢🫢🫢
@balakrishnank770313 сағат бұрын
ഇതില ഭേദം എന്നെയങ്ങു കൊന്നുകൂടെ *ലെ ശോഭ😭😭
@Sonychacko-f9g12 сағат бұрын
എന്റമ്മോ ആന്റോ യുടെ ഈ സംസാരം കേട്ട് ചിരിച്ചു ഉപ്പാട് വന്നു
@varkeyazhikunnel582015 сағат бұрын
This lady is a political unfit for any party!
@saransp925110 сағат бұрын
ശോ ha😂ശു ഭാ
@antonyalex314317 сағат бұрын
K Surendran te credibility ye patti onnu charcha cheyyamo? 🤣
@jeebalalsukumaranjeebalals829915 сағат бұрын
ശോഭ സുരേന്ദ്രൻ എന്നു പത്ര സമ്മളണം നടത്തിപറഞ്ഞു
@harinedumpurathu56413 сағат бұрын
അധികാര മോഹം +1 അഹങ്കാരം = 0
@chandranp751418 сағат бұрын
പുറം ഉഴിഞ്ഞു കൊടുക്കുന്ന തരുണിമണി
@AvinEaswar17 сағат бұрын
TRP rating video ille?
@SiniGopalan19 сағат бұрын
sujaya party മാറിയോ 🤔🤔
@geethaaq1chandrasekharan42017 сағат бұрын
😅
@nerdnero977917 сағат бұрын
ഏയ് ഇന്നലെ മരം മുറി ചാനൽ എന്ന് ശോഭ പറഞ്ഞു. അപ്പൊ പിന്നെ 😂 കണ്ടില്ലേ മൊയലാളി വന്നു ഇരിക്കുന്നത്, എല്ലാരും ഒന്നായി 😁 ഉദരം അല്ലെ പ്രധാനം ❤
@chenthamarakshanpallassana931912 сағат бұрын
E MS നായനാരും ഇപ്പോ ഇല്ലാത്തത് നന്നായി ഉണ്ടങ്കിൽ അവരെ കൂടി BJP യിലേക്ക് ക്ഷണിച്ചെനെ
@Sonychacko-f9g12 сағат бұрын
മഞ്ഞൾ ശോഭയെ തേച്ചോട്ടിച്ചു
@sameerchemmazhathu447317 сағат бұрын
ശോഭ യെഒട്ടിച്ചു
@joythomas726415 сағат бұрын
Now Shoba start with play Delhi leaders, Kerala leaders rejected this lady
@nassarchalichal111010 сағат бұрын
എന്താ പറഞ്ഞേ ബിജെപി ക് വിജയപ്രതീക്ഷയോ
@VishnuVS-w7w14 сағат бұрын
Duplicate Hindu വിന്റെ father ന്റെ പേര് Marx, Lenin, Che chuvera..
@SL-bh4is17 сағат бұрын
Krishna Kumar should not win
@harinedumpurathu56413 сағат бұрын
സന്ദീപ് + ശോഭ = BJP യുടെ 2 പുലികൾ പുറത്ത്
@chandranp751418 сағат бұрын
അത് വീണ്ടും തിരിച്ചടിച്ചു
@RamakrishnanRajeev1218 сағат бұрын
Sobha is a fire🔥 she has been revealing black money transactions between reporter chanal anto , gokulam gopalan, pinari vijayan it will be a serious matter as far as all taxpayers are concerned😫😫😫
@chatprauv18 сағат бұрын
മഞ്ഞൾ ശോഭേച്ചി ഫെൻസ് അണ്ടിമുക്ക് ശാഖ 😂😂
@marvansalim519714 сағат бұрын
Oru seat illathey bjp inganayanooooo
@manusabu583917 сағат бұрын
Shobayum valiya kalan anu anto 100+ cr anu kattu kolla adichathinu avanu fine olath..a cash govtinu kodukunathinu pakram avan channel vagi Eni athile oru part nikesh vari Partyile ethum..pakram nikeshinyum anoto party protect cheyanm
@raj__75456 сағат бұрын
ഉഡായിപ്പ് വീഡിയോ😂😂😂😂😂
@SajuSajal-n7o17 сағат бұрын
Rajya sneham 😂
@sibyjosephjoseph85929 сағат бұрын
ശോഭ ഷാജൻ സ്കറിയായുടെ അമ്മയാണോ
@rimariya123213 сағат бұрын
Bjpkar muzhuvanum in-game aanu
@sureshbalagopal14 сағат бұрын
Anto cash thannu alle
@sasikunnathur99677 сағат бұрын
ബോണ്ടാ കാര്യം!😊
@damodaranmk128718 сағат бұрын
Very bad reporting. Waste of time.
@syamalakumari167317 сағат бұрын
സുജയാ പിണറായിയാണ് ' ശോഭയ്ക്കും, സുജയയ്ക്കും തൃപ്തിയാകുന്നെങ്കിൽ അങ്ങനെയാകട്ടെ. പിന്നെ ആൻ്റോയുമായുള്ള സൗഹൃദം അഞ്ചുകോടിയിൽ തീർന്നോ.? അമിത് ഷായ്ക്കു പണം കൊടുത്താൽ പ്രസിഡൻ്റാകും. ശോഭയ്ക്ക് വേണ്ട എല്ലായോഗ്യതയും കാണുന്നു. ജയ് കേരളാ ബി.ജെ.പി..