Sukhamo Devi | Flowers | EP# 364

  Рет қаралды 89,127

Flowers Comedy

Flowers Comedy

4 күн бұрын

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 217
@LinikALinesH3429
@LinikALinesH3429 2 күн бұрын
പ്രഭവതിയെ കാണുമ്പോൾ പോലും തോന്നാത്ത ഒരു ദേഷ്യം ആണ് ദേവിയുടെ നെറ്റി ചുളുക്കലും, കണ്ണ് തള്ളിക്കലും, പേടിയും കാണുമ്പോൾ 😡😡😡 മഹാ ബോർ
@raseenanajeeb1027
@raseenanajeeb1027 2 күн бұрын
Athe
@minibinu4691
@minibinu4691 2 күн бұрын
Correct
@entepranayathoolika7099
@entepranayathoolika7099 2 күн бұрын
സത്യം
@daisyfab8773
@daisyfab8773 2 күн бұрын
Avalku athalle ariyullu
@daisyfab8773
@daisyfab8773 2 күн бұрын
Avalku athalle ariyullu
@shijupaul1133
@shijupaul1133 2 күн бұрын
ഇത് എവിടെ വരെ കൊണ്ട് പോകും ഇത് ഡയറക്റ്റ് ചെയ്യണവനെ കിട്ടി എങ്കിൽ ഒന്ന് കൊടുത്തേനെ.....
@reenajoy4722
@reenajoy4722 2 күн бұрын
😂😂😂😂😂😂
@prasannaharikumar5886
@prasannaharikumar5886 2 күн бұрын
സത്യം
@user-px7fo8ss34
@user-px7fo8ss34 2 күн бұрын
☹️
@madhunair2718
@madhunair2718 2 күн бұрын
Violence against serial directors is a crime.
@sindhutk1437
@sindhutk1437 2 күн бұрын
ഒന്നൊന്നും കൊടുത്താൽ പോരാ
@omanashasiomanashasi1715
@omanashasiomanashasi1715 2 күн бұрын
ദേവിയുടെ അഭിനയം മഹാ ബോറാണ് അത് ഒരു സിരിയലിൽ അഭിനയിക്കുന്നത് ഇങ്ങനെ അല്ല ഈ ലോകത്ത് ആർക്കും ഈ അഭിനയം ഇഷ്ട മാവില്ല പ്രഭാവതിയെ ഇതുവരെ ഈ മോനും ദേവിക്കും മനസിലായിട്ടില്ല ഈ പ്രഭാവതി സ്ത്രീ അല്ല കട്ടാമൃഗമാണ് ഈ സിരിയലിൻ്റെ നിർമ്മാതാവ് ശ്രദ്ധിക്കുന്നത് നല്ലതാണ്
@dayanandantp1106
@dayanandantp1106 2 күн бұрын
ദേവീം കൂവിം എല്ലാ കണക്കാ.
@sandhyamanu1551
@sandhyamanu1551 2 күн бұрын
ദേവിയുടെ അഭിനയം ഒട്ടും ഇഷ്ടപ്പെടുന്നില്ല, കുറച്ചൊന്നു ആക്റ്റീവ് ആയിരിക്കണം, ഇത് ഒരുമാതിരി...... ഏത് സമയവും ദേവിയുടെ മോന്ത ഇങ്ങനെ ഇരിക്കത്തൊള്ളോ, ദേവിയുടെ സീൻ വരുമ്പോൾ ഞാൻ ഓടിച്ചു വിടും, ഭയങ്കര ബോറടി, ഇതിൽ നല്ല കഥാപാത്രം മുരളി യും, രജനിയും ആണ്
@user-wx4xb2fv6t
@user-wx4xb2fv6t 2 күн бұрын
മുരളിയുടെ വീട്ടിൽ എത്ര ദിവസം ഒരുമിച്ച് കഴിഞ്ഞവരാണ്,,,എന്നിട്ടും ആദ്യ രാത്രി കഴിഞ്ഞില്ല,,,ഈ ആദ്യ രാത്രി എല്ലാദിവസവും ഉണ്ടാവും,,അതാണ് നവോത്ഥാനം,,,
@FgDgh-sv1be
@FgDgh-sv1be 2 күн бұрын
ഒരു പെൺകുട്ടിക്ക് ആപത്തു പറ്റുമ്പോൾ സ്വന്തം അച്ഛനമ്മമാരെ അറിയിക്കാതെ കൂട്ടുകാരി തന്നെ കാര്യങ്ങൾ നടത്തുന്നത് ഇതാദ്യം. അതും ഒറ്റ മോൾ. ഇതെന്തൊരു കഥയെടേ....... 😂😂😂😂😂😂വല്ലാത്ത ബോറടി തോന്നുന്നു
@jishaunni2267
@jishaunni2267 2 күн бұрын
അംഗൻ വാടിയിൽ പഠിക്കുന്ന ദേവി 😡ള്ളാ കുഞ്ഞു... ഒന്ന് പോയെ
@satheeshchandran9151
@satheeshchandran9151 2 күн бұрын
ഞാനേ കണ്ടുള്ളൂ.ഞാൻ മാത്രമേ കണ്ടുള്ളൂ..എന്ന്.ദേവി.😂
@RajasreeS-nv6bc
@RajasreeS-nv6bc 2 күн бұрын
പ്രഭാവതിയുടെ സ്വഭാവം തീരെ സംസ്കാരമില്ലാത്തതായിപ്പോകുന്നു.പണത്തിനോടുള്ള ആർത്തി ഇത്രക്ക് പാടുണ്ടോ.ഒരദ്ധ്യാപിക ഇങ്ങനെ ചെയ്യില്ല.
@saradaagrasala8548
@saradaagrasala8548 2 күн бұрын
സത്യം💯
@saradaagrasala8548
@saradaagrasala8548 2 күн бұрын
ദേവി മീരയെ കാണാൻ പോകുന്ന നേരം പ്രകാശൻ മീരയെ കൊല്ലാൻ വരും അവളെ രക്ഷയ്ക്കാനായി ദേവി പ്രകാശനെ കൊല്ലുന്നു ജയിലിലാകുന്നു. നന്ദുമോൻ മീരമോളെ കെട്ടി ജീവിയ്ക്കും കുറേനാൾ കഴിഞ്ഞ് ദേവിയെ കാണാൻ വരുമ്പോൾ ചോദിയ്ക്കും "സുഖമോ ദേവി"അത്രേയുള്ളൂ എല്ലാവരും പോയി കിടന്നുറങ്ങ് ഇനി ആരും തല പുകയ്ക്കണ്ട
@lissieantony6143
@lissieantony6143 2 күн бұрын
😂
@daisyfab8773
@daisyfab8773 2 күн бұрын
😢😢😢😢
@reenaphilip4422
@reenaphilip4422 2 күн бұрын
Athu kalakki😅😅
@madhunair2718
@madhunair2718 2 күн бұрын
Your imagination is running wild.
@saritharamdas7237
@saritharamdas7237 2 күн бұрын
😂😂😂
@suvarnatj7674
@suvarnatj7674 2 күн бұрын
ആ ദേവികേം ഹോസ്പിറ്റലിൽ കൊണ്ടേ edu ദേവികക് വട്ടു പിടിച്ചു വെറുപ്പിര് 🙄
@darkvenom1153
@darkvenom1153 2 күн бұрын
.േദ വികയുടെ ചുണ്ട് അടക്കാൻ പറ്റില്ലേ.... ചുണ്ട് പൂട്ടി നിൽക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഓളും ഓളെ ഒരു ഒലക്ക ൮ തവും
@meenasubash2294
@meenasubash2294 2 күн бұрын
Deviyude sthaanathe uoormila madhiyaayirunnu deviyaayittu anthu positive paranjaalum negative parayum devika
@prasannaharikumar5886
@prasannaharikumar5886 2 күн бұрын
ഈ ദേവി അനുസരണ ശീലമേ ഉള്ളവളല്ല
@daisyfab8773
@daisyfab8773 2 күн бұрын
Aa thalla mongi mongi makale vashalakki
@user-iq9kk9if5w
@user-iq9kk9if5w 2 күн бұрын
Devi oru Padicha kalliya avalude abhinayama ellareyum kaiyiledukkan deviye kanumbol deshyam varum
@thisishowiwin6486
@thisishowiwin6486 2 күн бұрын
Sathyan. Ithu aganam top comment. Cinema and serial charithrathil ettavum cringe characters -- Devika and Nandan 🤮
@shamsmi3723
@shamsmi3723 2 күн бұрын
ഈ മീര ചന്ദ്രോത്തെ ആരാ ഇവർ എല്ലാം ഇത്രയും വിശമിക്കാൻ എനിക് മനസിലാകുന്നില്ല
@raveendralalgopalan9845
@raveendralalgopalan9845 2 күн бұрын
പ്രഭ മീരേ കാണാൻ ദേവിയേ അനുവതിക്കുമോ കൂട്ടരെ,?ഇല്ല ഒരിക്കലും ശരിയല്ലേ
@user-gp2jx3th8q
@user-gp2jx3th8q 2 күн бұрын
അതാ പറഞ്ഞത് അവള് പോയിട്ട് പ്രഭയുടെ തല്ലു വാങ്ങിയിട്ട് വരും
@satheeshchandran9151
@satheeshchandran9151 2 күн бұрын
ഇനി രജനിയുടെയും ഗിരീഷിൻ്റെ പ്രണയം.😅.
@reenaphilip4422
@reenaphilip4422 2 күн бұрын
Avar veendum kaanunna sene engane aayirikkum❤
@user-gp2jx3th8q
@user-gp2jx3th8q 2 күн бұрын
ഇനിയിപ്പോ ദേവി ഹോസ്പിറ്റലിലേക്ക് പോകുന്നു അവിടെ പോയി പ്രഭയുടെ തല്ലു വാങ്ങുന്നു തിരിച്ചുവരുന്നു set 👍👍
@LATHASURESH-dw2dg
@LATHASURESH-dw2dg Күн бұрын
😊
@rosilinantony4763
@rosilinantony4763 2 күн бұрын
ദേവിക്ക് ഇപ്പോൾ എഴുതാപ്പുറം വായന കൂടുതലാണ് അർത്ഥമില്ലാത്ത പ്രാർത്ഥന ദൈവങ്ങൾ കേൾക്കുമോ♥️
@suseelavaliyil5136
@suseelavaliyil5136 2 күн бұрын
L
@reenaphilip4422
@reenaphilip4422 2 күн бұрын
😅😅
@raveendralalgopalan9845
@raveendralalgopalan9845 2 күн бұрын
നേർച്ചയും ഭയവും, പഴം ജീവിതം ഒരു വഴിക്കാകും, പ്രഭാവതി ഒന്നും പറയാൻ അനുവദിക്കാത്തതും എന്നാ സീരിയൽ ആണ് അപ്പോ
@LinikALinesH3429
@LinikALinesH3429 2 күн бұрын
അടിമാലി അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഈ മീരയ്ക്ക് ഒരു അച്ഛനും അമ്മയും ഉള്ളത് മറന്നോ... അച്ഛനും അമ്മയ്ക്കും അവളെ വേണ്ടേ... മോൾ എവിടെ എന്ന് ഒന്നന്വേഷിക്കുന്നു പോലും ഇല്ല... പേനയിൽ മക്ഷി ബാക്കി ഉണ്ടെങ്കിൽ അതും കൂടി ഒന്ന് എഴുതി പിടിപ്പിക്ക്... ഒരു ലോജിക് ഒക്കെ വേണ്ടേ 😂 അതുകൊണ്ട് പറഞ്ഞത🫣
@Divyajithin03
@Divyajithin03 2 күн бұрын
അച്ഛൻ ചെമ്പനീർ പൂവ് സീരിയൽ അഭിനയിക്കുന്നു 😂
@vanajasujith1795
@vanajasujith1795 2 күн бұрын
Ee Devika bayengara boraanu
@meenasubash2294
@meenasubash2294 2 күн бұрын
Adimaali jeevikunnadhe ee kaalaghattathilalla bore aakunnu kadha chinthiku manushya 😂
@madhunair2718
@madhunair2718 2 күн бұрын
Devika is exaggerating things and making viewers feel uncomfortable.
@user-gp2jx3th8q
@user-gp2jx3th8q 2 күн бұрын
ഇപ്പൊ പ്രത്യേകിച്ച് കഥ ഒന്നുമില്ല വെറുതെ കൊര ഡയലോഗ് ഉണ്ടാക്കി എപ്പിസോഡ് പിടിക്കുന്നു കഷ്ടം തന്നെ കഥയില്ലാത്ത അടിമാലി
@hafsalathif6670
@hafsalathif6670 2 күн бұрын
ഇങ്ങിനെ നീട്ടി വലിച്ചു കൊണ്ടുപോകും ഇത്
@josephmathew9493
@josephmathew9493 2 күн бұрын
Thallayanannu nokkalleda onnu koduthalum god will smile.
@shinyvictorjoseph5092
@shinyvictorjoseph5092 2 күн бұрын
Devi don't act like a uneducated lady with Meera.Meera did wrong killing her, in this God never support in this, it's devil only if u support her n make wrong decision Devi. Don't teach wrong things to public. Be strong n do God's good decision. If Devi want u tell Nandu is Devi husband to Meera or try to find truth of Meerss life. It right decision ❤
@nesimuth
@nesimuth 2 күн бұрын
ബോറടിക്കുന്നു... ഈ ഒരു topic ഒന്ന് മാറ്റോ
@vmohanan5102
@vmohanan5102 2 күн бұрын
ദേവി മഹാ ബോറായി നീങ്ങിക്കൊണ്ടിരിക്കയാണ്, സീരിയൽ മൊത്തം വൃത്തികേടായി ക്കൊണ്ടിരിക്കയാണ്, നിർമ്മാതാവേ, കഷ്ടം, പ്രകാശിന്റെ ഫ്ലാഷ് ബേക്ക്, സൂചന കൊടുക്കണമായിരുന്ന, എന്നാലേ പ്രഭ ക്കൊരു ഷോക്ക് കൊടുക്കുന്ന രംഗമുണ്ടായെങ്കിൽ ഒന്ന് മെച്ചമാകുമെന്ന് തോന്നുന്നു
@user-bq7hm9iu6c
@user-bq7hm9iu6c 2 күн бұрын
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@sobhaputhenpureyil4719
@sobhaputhenpureyil4719 2 күн бұрын
Enikkee deviye kanumbazhe deshyam varunnu
@JasminThavarakkaden
@JasminThavarakkaden Күн бұрын
Innathe Episodill valla mattam ndo yenn nokan vanna njn... 🏃🏻‍♀️
@jasminjas4897
@jasminjas4897 2 күн бұрын
Nandhoo aa meerakk. Ee devikayude sthiram chali dailog
@jasminjas4897
@jasminjas4897 2 күн бұрын
Prabhaavathikkulla chutta marupadi. Meera kodukkanam. Nandhane klyaanam kazhikkaan pattillannullath
@prasannaharikumar5886
@prasannaharikumar5886 2 күн бұрын
എന്തൊരു ദേവി ഇവൾക്കൊന്നും വേറെ പണിയില്ലേ
@jayasrees9202
@jayasrees9202 2 күн бұрын
Devika ട് role ചെയ്യാൻ ആരും തയ്യാറാകില്ല, 50 years before ആയിരുന്നു എകില കിട്ടും
@vijeeshtj5960
@vijeeshtj5960 2 күн бұрын
ഗൗരി നല്ല ബോൾഡ് charactor ആയിരുന്നല്ലോ ഇപ്പൊ enthe ദേവികയുടെ പോലെ സോഫ്റ് charactor aaye കൊള്ളില്ല ഈ അഭിനയം
@user-md3us6qr8q
@user-md3us6qr8q 2 күн бұрын
Prabhakku nannayi ariyamayirunnallo meerakku lover undennu pinneyum bhranthano
@prateeksha3355
@prateeksha3355 2 күн бұрын
ദേവി സാരിക്കടയിലെ പരസ്യത്തിനായി മാത്രമാണ് അവിടെ ഉളളത്
@NoOne-uv2if
@NoOne-uv2if 2 күн бұрын
നന്ദു മീരയെ കെട്ടണം ദേവിയുടെ അഭിനയം അരിശം വരും
@madhunair2718
@madhunair2718 2 күн бұрын
May God grant your wish.
@ushamenon2445
@ushamenon2445 Күн бұрын
Kerala people advanced we say... This serial taking us back 50 years
@sethunair5091
@sethunair5091 2 күн бұрын
Deviyeyum kooti vegam stalam viduka nanda
@madhunair2718
@madhunair2718 2 күн бұрын
Girish was there Rajani but he left.
@Wisequize
@Wisequize 2 күн бұрын
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ദേവിക്ക് 🙂 ലെ കൃഷ്ണൻ : ഇവളിത് എന്തൊക്ക ആടെ പറയുന്നേ.. വിളിച്ചോണ്ട് പോടെ ഇതിനെ..
@anithaanitha3342
@anithaanitha3342 2 күн бұрын
ദേവി നന്ദനത്തിലെ ബാല
@sarammajohn3449
@sarammajohn3449 2 күн бұрын
ഫൈസർ അടിയാലിയ്ക്ക് ഒരു പണിയും ഇല്ലേ?
@ashmachandra5350
@ashmachandra5350 2 күн бұрын
ഇതിപ്പോൾ ദേവിക നന്ദനെ മീരക്ക് വിട്ടുകൊടുത്തു വനവാസത്തിനോ മറ്റോ പോകാനായിരിക്കും plan 😂😄
@iraivr
@iraivr 2 күн бұрын
No mother will stand against a son like this knowing very well about Meera’s affair
@sudha7448
@sudha7448 2 күн бұрын
ശെരി യാണ് അഭിനയിക്കാൻ അറിയാത്ത കുറെ ആൾക്കാർ
@user-gh9rv2ry4s
@user-gh9rv2ry4s 2 күн бұрын
Deviyude swafavathinu ithum ithinappuravum sambhavikkum Nanduvine vendenkil ittittu pokan para karyangal eluppamakum 😂😂
@helenthomas5840
@helenthomas5840 2 күн бұрын
ആ ദേവികയെ കാണുമ്പോൾ ഒരു തൊഴി കൊടുക്കാൻ തോന്നുന്നു....😂😂😂
@nandhana.a.s988
@nandhana.a.s988 2 күн бұрын
Mng skip chyth kannunavar indo
@NicholBaiju-sv2ty
@NicholBaiju-sv2ty Күн бұрын
മീര നന്ദൻ ദേവിയെ വിവാഹം കഴിച്ച കാര്യം അറിയണം . അതാണ് വേണ്ടത് അങ്ങനെ എല്ലാ സത്യങ്ങളും അറിയണം . എന്നിട്ടെന്താ പ്രഭാവതി മീരയുടെ ഉള്ളിലുള്ള മനുഷ്യനെ arinjillalle
@smithamanu7409
@smithamanu7409 2 күн бұрын
Skip adich kandu... Deviyude scenes oke... Bore
@anaswaragyan8629
@anaswaragyan8629 2 күн бұрын
😊👍👍
@zeenathsharaf7731
@zeenathsharaf7731 2 күн бұрын
Devika de part ini nirthunnatha nallath verum bor ane Bhagia chechy Kanan kollam valich neetathe
@josephmathew9493
@josephmathew9493 2 күн бұрын
Devi née sahikkunnathinu oru athirondu viewersnu.podi potti pandaram.
@jasnasinas2755
@jasnasinas2755 2 күн бұрын
🎉
@sunimolshiji2838
@sunimolshiji2838 2 күн бұрын
ഇത്രയും ദിവസവും മീരയുടെ ഫോണിലേക്ക് അച്ഛനും അമ്മയും വിളിക്കാതിരിക്കോ പൊട്ട കഥ
@prasannakumari8713
@prasannakumari8713 Күн бұрын
ദേവി ഗാന്ധിജി യുടെ മോളാണോ. ഏത് നേരത്തും ഒരേ expression
@valsalamadhavdas3143
@valsalamadhavdas3143 2 күн бұрын
Repeat secen every day. So boring
@sudha7448
@sudha7448 2 күн бұрын
ഒരുഗുണവും ഇല്ലാത്ത മടുപ്പിക്കുന്ന സീരിയാൽ 😅😢
@sunimolshiji2838
@sunimolshiji2838 2 күн бұрын
ദേവിയുടെ ഭാഗം Skip ചെയ്തേ കാണു
@user-yj6fr2ce5u
@user-yj6fr2ce5u 2 күн бұрын
Sarikkum devikaku entha pattiyath ini meeraum prabhavathium koodi prakash inte kaaryam marachu. .ithu nand ante thale kettiyal ee kadha potti thakarum urappu oru doutum venda......
@lalithanair1487
@lalithanair1487 2 күн бұрын
Originality onnum illatha oru valicha serial. Veruthe valichu neettunnu.
@priyariya5021
@priyariya5021 2 күн бұрын
Devika borayithudangi
@jollysebastian1263
@jollysebastian1263 21 сағат бұрын
Meera and Prabavathy crazy
@sarasammasivan9993
@sarasammasivan9993 2 күн бұрын
Swantham makkalodu alpam polum snehamillatha ammayanu prabha
@NoOne-uv2if
@NoOne-uv2if 2 күн бұрын
ഒരു കിരീടം വച്ച് പാറപ്പുർത്തു പ്രതീഷ്ട്ടിക് ദേവിയെ നന്ദു മീരയെ കേട്ടട്ടെ ദേവി കാണുന്ന ഞങ്ങളെ വെറുപ്പിക്കല്ലേ ദേവി കാണാൻ വരുമ്പോൾ ചെക്കിത്ത് ഒന്ന് കൊടുക്കണം 😁😁😁
@user-mc6zf6tg1d
@user-mc6zf6tg1d 2 күн бұрын
Deikayude.acting.overayi.pinnedheivathodu.idhokke.vilichu.parayano.avalekkal.koodudhal.dheivam .ariyille
@sunimolshiji2838
@sunimolshiji2838 2 күн бұрын
എത്ര ദിവസായി ഈ കഥയും കൊണ്ട് തള്ളി നീക്കുന്നു. കഥ ഇല്ലേൽ നിർത്ത്
@binithabinu3027
@binithabinu3027 2 күн бұрын
പ്രഭ കൊച്ചിനെ മീരകുഞ്ഞിന്റെ പ്രേമം അറിയാമല്ലോ. പിന്നെ എന്താ അതു ഓർക്കത്തെ.. ഇതിന്റെ writter എന്താ അതു mention ചെയ്യാതെ.. കഥ going worst..
@sadinaa4660
@sadinaa4660 2 күн бұрын
Ivalde oru netti chulukkalum goshti kaanikkalum....kandit deshyam varunnu
@mathewpd5569
@mathewpd5569 2 күн бұрын
കാഴ്ചക്കാരുടെ ക്ഷമയെ പരീക്ഷിക്കുന്ന കഥാകൃത്തും സംവിധായകനും നിനക്കൊക്കെ ചാക്കാൻ മേലേടാ?
@Mary-zm7nz
@Mary-zm7nz 2 күн бұрын
No changes , repeating same situation again and again. Loosing interest. Sidhu didn’t get any improvement. That’s funny and boring
@lisymolviveen3075
@lisymolviveen3075 2 күн бұрын
👍👍👍👍🎉
@lylazubair4153
@lylazubair4153 2 күн бұрын
നല്ല ഒരു സീരിയൽ ആയിരുന്നു ഇപ്പൊ വെറും തറ ഡയലോഗ് ആണ് ദേവിയും,പ്രഭയും പറയുന്നത്. ഒട്ടും move ഇല്ലാത്ത ഒരു മോശം സീരിയൽ ആയി ഇപ്പൊ
@SibyRegz92122
@SibyRegz92122 2 күн бұрын
Well whatever eee thallaaa wants, she will make sure it happens....it doesn't matter who dies or lives... What the heck is wrong with Devi... Why is she like this... cheee your acting is really bad.... Why she is keep sad and crying for no reason... It looks like Devi wants Meera and Nandan to be together....chee ettitupoo pennnaa... It's better you just live this house and stay with your parents.... cheee avalum avaludeyum oru crying.... Cheee Go see Meera and tell her she can have Nandan...cheee potti... So if you have power and money you can stay in luxury room even in the hospital lol
@saradaagrasala8548
@saradaagrasala8548 2 күн бұрын
yes ദേവി നന്ദനെ മീരയ്ക്ക് വിട്ടുകൊടുത്തിട്ടു മടങ്ങിപ്പോകട്ടെ അതിന് ഇതിലൊക്കെ അന്തസ്സുണ്ട് വെറുതെ കരഞ്ഞു വഴിഞ്ഞ് മീരയ്ക്കു വേണ്ടി വാദിയ്ക്കുന്നതിലും ഭേദം
@ranipappachan2092
@ranipappachan2092 2 күн бұрын
Devikku orennathinte kuravund, aarelum onnu. Kodukkaamo? Kashtam ithu oru paazhjanmamaanu.
@shinyvictorjoseph5092
@shinyvictorjoseph5092 2 күн бұрын
Meena pls tell all truth to ur best friend Nandu n Murli.Good friend share one's difficulties n happiness reality of life to best friends first. If Nandan n Murli r ur best friends. Don't spoil the name of best friend by marrying Nandan. Best friends r only best friend can't be husband wife in this generation.
@saradaagrasala8548
@saradaagrasala8548 2 күн бұрын
സത്യം👌
@ushaKumari-ll6se
@ushaKumari-ll6se 2 күн бұрын
Dhevikayuda pidivashi nallathalla nalla thallukodukkanam
@bindunv6904
@bindunv6904 20 сағат бұрын
ഇതെന്തു സീരിയൽ ദേവിയുടെ കുന്ദു വിളി കേൾക്കുമ്പോ ദേഷ്യം വരുന്നു
@NishaRifu-jk4gc
@NishaRifu-jk4gc 2 күн бұрын
ഗുരുവായൂർ അപ്പൻ 😅ഗുരുവായൂർ കൃഷ്ണന്ൻ അല്ലെ
@NishaRifu-jk4gc
@NishaRifu-jk4gc 2 күн бұрын
ദേവി നോട്‌ വെറുപ് 😡😡😡😡
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe Күн бұрын
Oru divasam kazhinjatho annu namam japikayirunno
@sumaiyashayin4971
@sumaiyashayin4971 2 күн бұрын
Arum serial kanthe erunna mathy writer mama vazhik vanolum.. Ethu manushyanmare pottanmar akunna ori story
@user-fc9il3no4c
@user-fc9il3no4c 2 күн бұрын
😮
@saudashijisaudashiji
@saudashijisaudashiji Күн бұрын
Aa parents makale ഇത്ര ദിവസം വിലിക്കത്തിരിക്കുവനോ
@parimalabb9746
@parimalabb9746 2 күн бұрын
കാശിനും കൊള്ളില്ല ദേവിയെ
@sudha7448
@sudha7448 2 күн бұрын
അനുസരണ കേട്ടപ്പെണ്ണ്
@user-md3us6qr8q
@user-md3us6qr8q 2 күн бұрын
Deviyude sentiments kuduthala
@anandarvin7988
@anandarvin7988 2 күн бұрын
❤🙏👌
@SanuJose-fp1tr
@SanuJose-fp1tr Күн бұрын
പ്രഭ മീര നന്ദൻ ജയായകട്ട ഡേവി പോയി ചാ കട്ട് ഒന്ന് അവസാനിച്ചു പോകും
@valsalarp2555
@valsalarp2555 2 күн бұрын
Now will wait for the actors revenge
@user-qk7qj2qu9h
@user-qk7qj2qu9h 2 күн бұрын
Athuparanjalum. Akeorubavammatram. Divikakke
@daisyfab8773
@daisyfab8773 2 күн бұрын
Kannuruttal
@daisyfab8773
@daisyfab8773 2 күн бұрын
Kannuruttal
@suparnasuparna3489
@suparnasuparna3489 2 күн бұрын
Deviyude acting boarakunnu
@saradaagrasala8548
@saradaagrasala8548 2 күн бұрын
നന്ദനം കോപ്പിയടിയ്ക്കുന്നതൊക്കെ കൊള്ളാം ഇനിയും negative കൊണ്ടുവന്നാൽ ഫൈസൽ അടിമാലി വിവരമറിയും😬😬😬
@archanashaji4076
@archanashaji4076 Күн бұрын
Pavurnami viritham ith vere kazhijille 😂😅😆
@fahadmon2283
@fahadmon2283 Күн бұрын
Devisimpathikurakane
@zaleenacm8100
@zaleenacm8100 2 күн бұрын
Enna pinne sudharthane kondu merye kettikku
@fahadmon2283
@fahadmon2283 Күн бұрын
Deviyudesimpathiovarakunnund
Sukhamo Devi | Flowers | EP# 366
22:57
Flowers Comedy
Рет қаралды 84 М.
1❤️
00:17
Nonomen ノノメン
Рет қаралды 12 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 101 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,8 МЛН
എലവത്തൂര് കായലിന്റെ
3:28
SHINE TUNES
Рет қаралды 16 М.
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Hridhayam - Best Scenes | 02 July 2024 | Surya TV Serial
10:50
Uppum Mulakum 3 | Flowers | EP # 11
23:17
Flowers Comedy
Рет қаралды 921 М.
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 13 МЛН
Мама хитрая😂​⁠​⁠@ladymilanapap4610
0:16
МишАня
Рет қаралды 1,6 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 20 МЛН