സുഖപ്രസവം നൽകണേ അല്ലാഹ്... ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും സ്വാലിഹായ കുഞ്ഞിനെ നൽകണേ അല്ലാാഹ്
@nassvlog8510 Жыл бұрын
Ameen
@jasreenarafi688 Жыл бұрын
Aameen
@Emilbaby9647 Жыл бұрын
Aameen
@jubairiya5874 Жыл бұрын
ആമീൻ
@shamna2815 Жыл бұрын
Ameen
@reedbiofficial31952 жыл бұрын
സുഖപ്രസവം നൽകണേ അല്ലാഹ്... 🤲
@faz9575 Жыл бұрын
6മാസമായി ആദ്യത്തെ ത് ഓപറേഷൻ ആയിരുന്നു രണ്ടാമത്തെ ത് സുഖപ്രസവം ആകാൻ ദുആ ചെയ്യണം നല്ല മക്കളെ നൽകാൻ
@fmfaazfathima499011 ай бұрын
Same here
@ZayuZayu-fh5wr7 ай бұрын
നോർമൽ ആയോ
@ABDULSALAMMIV5 ай бұрын
എന്തായി
@nishanooranishanoora54885 ай бұрын
എന്തായി
@shifanafaizal56793 ай бұрын
എന്തായി
@SadiqSadiq-sw4cj Жыл бұрын
ആരോടും പറയാൻ പറ്റാത്ത സങ്കടം ഉണ്ട് ഉസ്താദേ അതൊക്ക മാറി സന്തോഷം ലഭിക്കാൻ ദുആ ചെയ്യണം
@MinuSonu-m7i Жыл бұрын
ഞാനും ഇത് പതിവാക്കിയിരുന്നു അൽഹംദുലില്ലാഹ് എനിക്ക് പ്രസവത്തിനു ഒരു ബുദ്ധിമുട്ട് ഉള്ള് വേദന യും തോന്നിയില്ല എല്ലാവരും othikkoolu
@shameema313Ай бұрын
Masha allah
@muhamedali9992 жыл бұрын
പ്രസവം അടുത്ത് ദുആ യില്‍ ഉള്‍പ്പെടുത്തുക എല്ലാവരും, അല്ലാഹു കരുണ ചെയ്യട്ടെ എല്ലാ ഗര്‍ഭിണികള്‍ ക്കും🤲
@shahinashahi1054 Жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@jubairiya5874 Жыл бұрын
ആമീൻ
@shamna2815 Жыл бұрын
Ameen 🤲
@shameerkpshameerkp11 ай бұрын
Aameen
@ayishaDf-e7p5 ай бұрын
Ameen
@mansoormanu790722 күн бұрын
പ്രസവം ആയിട്ടുണ്ട് എല്ലാവരും ദുആ ചെയ്യണം
@AnnakuttyCholakkal Жыл бұрын
ഞാൻ 9month ഗർഭിണി ആണ് ellarum ദുആ ചെയ്യണം 🤲🤲സുഖപ്പ്രസവം നടക്കാൻ വേണ്ടി 🤲😢
@fathimanabeela9763Ай бұрын
എനിക്ക് പെട്ടന്ന് സുഖം പ്രസവം ആവാനും നോർമൽ ഡെലിവറി ആവാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@shibinashibil44452 жыл бұрын
8 മാസം ഗർഭിണിയാണ് സുഖ പ്രസവം അവൻ ദുഹാ ചെയ്യണം ഉസ്താദ് 🤲
@ashraf6456 Жыл бұрын
Sughaprasavam aayirunno
@richusili9 ай бұрын
മോൾ ലേബർ റൂമിലാണ് പെട്ടെന്ന് പ്രസവം ഉണ്ടാകാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲ആമീൻ
@fahmii6678 Жыл бұрын
1 month Pregnant aan. സുഖ പ്രസവം ആവാനും , കുട്ടിക്ക് dheergaayussundavaanum ആരോഗ്യമുള്ള സാലിഹായ കുട്ടി ഉണ്ടാകാനും duaa ചെയ്യണം ഉസ്താദേ..
@shahulhameed-kw5bw4 жыл бұрын
പടച്ചവനെ നീ തന്ന ഞങ്ങൾടെ പൊന്നുമക്കൾക്ക് ദീർഗായുസും ആഫിയത്തും ഇൽമും പകർന്നു ചൊരിയണെ അല്ലാഹ്. ഉസ്താദേ ദുആ ചെയ്യണേ
@shabnakhalid9374 жыл бұрын
Ameen
@arifakamal41063 жыл бұрын
ആമീൻ
@sajithafathima3232 жыл бұрын
Aameen....
@jannajanna3girls143 Жыл бұрын
Aameen
@hafsathachath12225 ай бұрын
Aameen
@AshfaqNus9 ай бұрын
സുഗപ്രസവം ആകാനും സൊലീഹയാ കുട്ടിയകനും 🤲🏻🤲🏻🤲🏻
@ajwaayman4481 Жыл бұрын
സുഖം പ്രസവം നൽകണേ അല്ലാഹ് ഒരു ബുദ്ധിമുട്ട് കൂടാതെ നടക്കണേ 🤲🤲🤲
@Lavenderlife11 Жыл бұрын
സുഖപ്രസവം നൽകണേ അല്ലാഹ്
@Angel..82394 ай бұрын
എനിക്ക് നാളെയാണ് ഹോസ്പിറ്റലിൽ പോവേണ്ടത്. രണ്ട് പെൺ മക്കളാണ്. അടുത്തത് ഒരു മോനെ കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@sahalabasheer-n1g3 ай бұрын
Mone kittiyo
@resmiyayahiyafouza6062Ай бұрын
Nth kutyanu moonamathe
@madheenamadeena85394 жыл бұрын
ഉസ്താദേ.... എന്റെ വിവാഹം സ്വാലിഹായ ഒരാളുമായി വേഗം നടക്കാൻ ദുആ ചെയ്യണം, രണ്ടാമത്തെ കല്യാണം ആണ്, എന്റെ കുഞ്ഞി മോളെയും കൂടി സ്വീകരിക്കുന്ന ആളെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ....
@തിരുസന്നിധി4 жыл бұрын
സ്വലാത്തുൽ ഫാതിഹ് ചൊല്ലിക്കോ
@nazeerpanangad70884 жыл бұрын
എന്റെ മകളുടെ വിവാഹഠ ശരിയാൻ ഉസ്താദ് ദുആ ചെയ്യുക
@hamzakutteeri88064 жыл бұрын
ALLAH U THOFEEQ CHEYATAA AAMEEN
@nainamunna95734 жыл бұрын
Aameenn
@fathimafathi29752 жыл бұрын
Aameen
@jasmineashraf6389 Жыл бұрын
സുഖപ്രസവത്തിന് ദുആ ചെയ്യാനേ ഉസ്താദേ
@sabitha4909 Жыл бұрын
9 മാസം ഗർഭിണിയാണ് എന്റെ മകൾ സുഖപ്രസവം ആകാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲
@NaseelaEk27 күн бұрын
Njan 9 month garbini aanu ellavarum prarthanayi ulpeduthane sukha prasavam nadakaanum swalihaaya oru kunjine kittaanum dua il ulpeduthane
@AsmabiIbrahim2 ай бұрын
എനിക്ക് 9മാസം ഗർഭിണിയാണ് 4മത്തെ പ്രസവത്തിനുള്ള തയ്യാറാടുപ്പിലാണ് ഉസ്താദ് ദുആ ചെയ്യണം 3ആൺ മക്കളാണ് 4പെൺകുട്ടിയവാൻ എനിക്കും കുഞ്ഞു നും ഒരു കുഴപ്പം ഇല്ലാതിരിക്കാൻ ഉസ്താദ് പ്രതേഗം ദുആ ചെയ്യണം
Ya allah sukhaprasavam nalkane rabbe swalihaya makkale nalkane
@rukhishanu3952 жыл бұрын
8മാസം തുടങ്ങി ദുആ ചെയ്യണം സുഖ പ്രസവം ആവാൻ 🤲🤲🤲🤲
@simplethoughts6558 Жыл бұрын
അൽഹംദുലില്ലാഹ് 😍.. ഞാനും ഗർഭിണിയാണ്... ആദ്യ പ്രസവം ഓപ്പറേഷൻ ആയിരുന്നു... ഇപ്പോൾ രണ്ടാമത്തെ പ്രസവം സുഖപ്രസവം ആവാനും യാതൊരു ന്യൂനതയുമില്ലാത്ത നല്ല സ്വാലിഹായ കുട്ടിയെ കിട്ടാനും ദുആ ചെയ്യണേ....
@flower127 Жыл бұрын
Normalaaayo
@simplethoughts6558 Жыл бұрын
@@flower127 ഇല്ല... സ്‌സിസ്സേറിയൻ തന്നെ ayi☺️... അൽഹംദുലില്ലാഹ്....100 day ആയി നാളേക്ക് ☺️...
@@flower127 oh... Date വരെ wait ചെയ്തു.... യാതൊരു രക്ഷയുമില്ല... Placenta താഴെയായത്കൊണ്ട് കുട്ടി തീരെ ഇറങ്ങിയില്ല...
@flower127 Жыл бұрын
@@simplethoughts6558 mm saramilla padachon athil endelum hair undaavum
@ShamnaSheimol-qr1cr16 күн бұрын
Sugaprasavam undakanu dua cheyanee usthadhe
@mohamedshafi6714 Жыл бұрын
ഈ വീഡിയോ കാണുന്ന എല്ലാവരോടും ഞാൻദുആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നു എന്റെ ഭാര്യ ഒമ്പതാം മാസത്തിലേക്ക് കടന്നിരിക്കുന്നു സുഖപ്രസവം ആവാനും സ്വാലിഹായ സന്താനം ആവാനും വേണ്ടി. നിങ്ങളുടെ ഒരാളുടെ പ്രാർത്ഥന സ്വീകരിച്ചാൽ അൽഹംദുലില്ല
@renasanjari4980 Жыл бұрын
🤝
@riyasmp42472 жыл бұрын
Ella garbinikalkku Allahu Sugaprasavam nalkkattte
@ajwaayman4481 Жыл бұрын
ആമീൻ 🤲
@shifubasi4552 Жыл бұрын
എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
@Shahina-gs5ix3 ай бұрын
ഈസ്തിഹ്ഫർ അധികരിപ്പിക്കൂ..... ഇൻശാഅല്ലാഹ്... അള്ളാഹു സ്വാലിഹായ സാധനത്തെ നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@anusanuworld9383 жыл бұрын
എന്റെ പ്രസവം പെട്ടന്ന്ന് ആവാൻ ഉസ്താദ് ദുആ ചെയ്യണം
@NahlaShahulАй бұрын
9masamay solihaaya poorna arogyamulla budhiyulla kuttiye kittan ellarum dua cheyyane
@yafihrafih8548 Жыл бұрын
ഞാൻ 5 മാസം ഗർഭിണിയാണ് എനിക്ക് സുഖപ്രസവമാവാനും ഒരു പെൺകുട്ടിയാവാനും ദുആ ചെയ്യണേ🤲
@Aaabbii122 Жыл бұрын
Enikum
@nkmuneer5557 Жыл бұрын
Enikm dhua chyne...
@ameenabi6934 Жыл бұрын
Aameen 🤲🤲 Enikum duha cheyyane 🤲
@fahmidhairfanfahmi6114 Жыл бұрын
Enikum
@shadisadisameer8951 Жыл бұрын
Yenikkum vendi dua cheyyaney
@positivemind61962 жыл бұрын
Allah arogyamulla kankulirmayulla swalihaya oru vaikalyavumillaatha kunjine tharane rabbe aaameen 🤲🤲😭😭
@rakeebafairooz6169 Жыл бұрын
Aameen 🤲
@shazzii123 Жыл бұрын
പടച്ചവനെ എന്റെ ഭാര്യ 3 മസാം അന്ന് സുഖ പ്രസവം നൽകനെ അല്ലാഹ്
@bavasulfi3418 Жыл бұрын
9month anu sugabrasavam avaan dua chayyyene usthathe 🤲🤲🤲
@NahlaShahulАй бұрын
Sugaprasavam kittan dua cheyyanam
@hathimali31302 жыл бұрын
Sugaparasavam nalakane allah... Swalihaya kunjine nalkme allah
@minnuponnuneenu2 жыл бұрын
സുഖ പ്രസവം ലഭിക്കാൻ ദുഹാ ചെയ്യണം
@hamzavv40492 жыл бұрын
എന്റെ പ്രെസവം സുഖം ആവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲
@nasifibrahim40402 жыл бұрын
എന്റെ മകൾ ഗർഭിണി ആണ്. അവൾക്കും കുട്ടിക്കും ഒരു കുഴപ്പം ഇല്ലാതെ സുഖപ്രസവം ആവാൻ ദുആ ചെയ്യണേ ഉസ്താദ്
@abidanisar35172 жыл бұрын
Aameen
@safvank6819 Жыл бұрын
Ameen
@harshinainshad8791 Жыл бұрын
Sugaprasavam nalkaneee allah 😢swalihaya kuttiyee nalkneee allh
@RayyusWorld786 Жыл бұрын
Sugha prasavam നൽകണേ അള്ളാ സ്വാലിഹായ കുഞ്ഞിനെ nalkane alllah next week aanu ente date
@ashraffarvi70709 ай бұрын
Inkippo 9 maasam pregnant aan,sugaprasavam aavaanum aarogyamulla oru penkunj aavaanum dua cheyyane usthaade 🤲🏻
@nishanaam84172 жыл бұрын
Prasavam aduthu Dua cheyane usthadhe🤲🤲
@KoulathShiriya21 күн бұрын
Suga prasavathin ellavarum dua cheyyane 7 maasamaay ipol
@FaseelaFase-uf5yt4 ай бұрын
ഉസ്താദ് സ്കാനിംഗ് കുറച്ചു കുഴപ്പം പറഞ്ഞിട്ടുണ്ട് അത് ശരിയാവാൻ ദുആ ചെയ്യണം സുഖപ്രസവത്തിനു വേണ്ടി
@azan4580 Жыл бұрын
Ente date9nnu ഉസ്താതെ duva ചെയ്യണേ. എത്രയിം പെട്ടന്ന് വേദന വന്നു സുഖപ്രസവിക്കാൻ പ്രാർത്ഥിക്കണം
@hind2892 жыл бұрын
സുഖപ്രസവത്തിന് ദുആ ചെയ്യണം ഉസ്താദ് സിസേറിയൻ വേണം എന്നാണ് ഡോക്ടർ പറഞ്ഞത് കുട്ടിയുടെ തല തിരിച്ചു കിടക്കുന്നതുകൊണ്ട് ഭയങ്കര വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണം
@ayshanoofa90902 жыл бұрын
4 maasam twins pregnant aan. Eanikk 2 pen kuttykal und Alhamdulillah. Poorna aarogyamulla swaalihaaya makkal aavaanum dua cheyyanam. Ee garbathil onn aan kutty aakanam eann aagrahikkunnu dua cheyyanam ihathilum parathilum gunam ulla makkal aavaan🤲🏻🤲🏻
@rishanaunais899811 ай бұрын
Delivery kazhinjo
@Fathimahilas-c9f5 ай бұрын
Delivery kazhinjo
@shamseeashamseera4 ай бұрын
ഞാൻ ഗർഭിണിയാണ് . സ്വാലിഹായ സന്താനം ആവാനും, സുഖപ്രസവത്തിനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲
@Sonumol577 Жыл бұрын
Suga prasavam nalkane allah
@shareefahakeem5747 Жыл бұрын
Ushthade 8 maasam garbini aan suga prasavam aagaan dua cheyyane 😢🤲
@mubashirashafeeq9377 Жыл бұрын
suga presavam aavan dhuha cheyyanam
@ismailktk68423 ай бұрын
Suga prasavam akkan dua cheyyyannneee penkkutti agan dua chennneee
@shayannabhan95652 жыл бұрын
7 month ഗർഭിണിയാണ്. ദുആ ചെയ്യണേ ഉസ്താദ്🤲
@Nihalaponnu123411 ай бұрын
സുഖ പ്രസവം ആകാൻ ദുഃആ ചെയ്യണേ
@mostemotionalquranrecitati70766 ай бұрын
Alhamdulillah🤲 മർയം സുറത് ഓതാറുണ്ട് Enikkum arogyamulla swalihathaya penkuttiyekittan vendi dua cheyyanam usthade 5pregnent anu🤲
@RaithanathRayees8 ай бұрын
സുഖ പ്രെസവം അവനും സൊലീഹയാ ഒരു ആണ് കുന്നുണ്ടാവാൻ ദുആ ചെയ്യണേ
ആണ് കുട്ടി ആയാലോം പെണ്ണ് കുട്ടി ആയാലും സ്വാലിഹ്യയാ ഒരു കുട്ടി നെ സുഖ പ്രസവത്തിൽ തരണമേ അല്ലഹ മക്കൾക്കു കേട്പാടുകൾ ഒന്നും കൊടുക്കല്ലേ rabe അർഗ്യവും ആഫിയത്തും ദിര്ഘയസും ഉള്ള കുട്ടിനെ തരണേ ആമീൻ 🤲🏾🤲🏾
@Blck2018 Жыл бұрын
ഉസ്താതെ എനിക്ക് ഡേറ്റ് ആയി ഇത് vre വേദന ഒന്നുല്ല. പെട്ടെന്ന് വേദന വരാന് സുഖ പ്രസവം aavanu ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲
9 masam garbiniyan nalla sugaprasavathin vendi dua cheyyane😔
@sunisuni37782 жыл бұрын
9 masam aan kujite position shariyallann paraju operation ellade sukam prasavam aavanum swalihaya makkal undavan duaacheyyane aameen
@____5479 Жыл бұрын
ഞാനും 7മാസം ഗർഭിണി ആണ.,.., പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ സുഖ പ്രേസവം ഉണ്ടാകാൻ ദുആ ചെയ്യണേ..,... 🤲
@lovelysisters54322 жыл бұрын
9 മാസം ആണ് എനിക്ക്.. ഈ മാസം ലാസ്റ്റ് ഡെലിവറി പറഞ്ഞിരിക്കുന്നത്.. കുറച്ചു പ്രശ്നം ഉണ്ട്...3 മത്തെ പ്രേസവം ആണ്.. രണ്ടു മക്കൾ ഉണ്ട്... രണ്ടും മോളാണ്... എല്ലാരും എനിക്ക് ദുആ ചെയ്യണേ 🙏🙏🙏
@rishanae631 Жыл бұрын
Enik 8masamayi Dua cheyyane usthathe prasvam eluppamavan